കാസ്റ്റിംഗ് കൗച്ച് ; വിജയ്ബാബുവിനെ പച്ചയ്ക്ക് പറഞ്ഞ് ശാന്തിവിള ദിനേശ്

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2022
  • കാസ്റ്റിംഗ് കൗച്ച് ; വിജയ്ബാബുവിനെ പച്ചയ്ക്ക് പറഞ്ഞ് ശാന്തിവിള ദിനേശ്
    THIS CONTENT IS COPYRIGHT TO GLOBAL NEWS TV MALAYALAM. ANY UNAUTHORISED REPRODUCTION,REDISTRIBUTION OR RE-UPLOAD IN ANY SOCIAL MEDIA IS STRICTLY PROHIBITED OF THIS VIDEO.
    CONTENT OWNER :-GLOBAL NEWS TV MALAYALAM
    LIKE us on Facebook:- / globalnewstvmalayalam
    Check out the latest news from Kerala, India and around the world.
    Subscribe To TH-cam:- / globalnewstvmalayalam

ความคิดเห็น • 1K

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 ปีที่แล้ว +282

    ദിനേശ്സാർ നിങ്ങൾ പറയുന്നതു നൂറുശതമാനം സത്യം.താങ്കൾക്ക്ഒരുബിഗ് സല്യൂട്ട്!!!!!!

    • @muhammedsulaiman7591
      @muhammedsulaiman7591 9 หลายเดือนก่อน

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
      ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
      സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
      ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
      part2
      സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
      സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
      പള്ളുരുത്തി 400 പേര്
      നെല്ലിക്കുഴി 200 പേര്
      പറവൂർ 350 -400 പേര്
      ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
      2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
      ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
      സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
      മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ്
      കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം
      സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു

  • @ckf8623
    @ckf8623 2 ปีที่แล้ว +154

    ചില കാര്യങ്ങളിൽ ഇദ്ദേഹത്തോട് വിയോജിപ്പുണ്ടങ്കിലും ഈ പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു 👍

    • @azielmedia2k23
      @azielmedia2k23 4 หลายเดือนก่อน

      100%

  • @kefinkarim1396
    @kefinkarim1396 2 ปีที่แล้ว +31

    "നിങ്ങൾ ഒരിക്കലും അയാളെ എതിർക്കാൻ പോകൗരുത് sirrrr" 😂😂🤣
    അടിപൊളി.Skip ചെയ്യാതെ ഇരുന്നു കാണാൻ പ്രേരിപ്പിച്ച ഒന്ന്. സധരക്കരൻ്റെ സ്വരം 👏👏👏

  • @sathya993
    @sathya993 2 ปีที่แล้ว +25

    ഇതൊക്കെ ഇവിടുത്തെ മാമാമാധ്യമങ്ങൾ കാണുന്നുണ്ടല്ലോ അല്ലേ... ഇങ്ങനെവേണം നിലപാട് പറയാൻ... ഉറച്ച വാക്കുകൾ ഉറച്ച നിലപാട് ഉറച്ച തീരുമാനം... സല്യൂട്ട് സർ ❤❤

  • @sindhusindhu8132
    @sindhusindhu8132 2 ปีที่แล้ว +228

    ചേട്ടൻ പറഞ്ഞത് സത്യം ആണ് 👍🏻👍🏻👍🏻

    • @nirmalamanu5963
      @nirmalamanu5963 2 ปีที่แล้ว +2

      സത്യം 👌

    • @sreejilvp3375
      @sreejilvp3375 2 ปีที่แล้ว +1

      👍

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 ปีที่แล้ว

      ആണത്തം, ശക്തി, ചങ്കൂറ്റം ഇത്യാദി സവിശേഷകൾ സ്ത്രീകൾക്കില്ലാത്തതുകൊണ്ടാണ് ആധുനിക സമൂഹം അവർക്ക് നിയമം കൊണ്ട് പരിരക്ഷ കൊടുക്കുന്നത്. കുറച്ച് അഭിനയിച്ച് കഴിയുമ്പോൾ ഇങ്ങിനെ ചെയ്യണം എന്നാലേ അഭിനയിപ്പിക്കൂ എന്ന് പറയുന്നത് സ്ത്രീ ആയതുകൊണ്ടാണ് അതിനുവേണ്ടി കൂടിയാണ് പ്രൊട്ടക്ഷൻ അല്ലാതെ നീയൊന്നു പോടാ പോയി പണിനോക്കാൻ പറയാനല്ല അതുകൂടി മനസ്സിലാക്കൂ.

    • @bichubkarthi707
      @bichubkarthi707 2 ปีที่แล้ว +2

      എല്ലാം സമ്മതത്തോടെ അല്ലെ നടന്നത് 😇

  • @ashavilayil1511
    @ashavilayil1511 2 ปีที่แล้ว +40

    സൂപ്പർ ദിനേശ് സർ..വളരെ ശരിയാണ് താങ്കൾ പറയുന്നത്

  • @bindhumenon6146
    @bindhumenon6146 2 ปีที่แล้ว +73

    പെണ്ണുങ്ങളും തെറ്റുചെയ്യുമ്പോൾ ആണുങ്ങൾ മാത്രം ക്രൂശിക്കപ്പെടുന്നു.... താങ്കൾ പറഞ്ഞത് 💯% ശരിയാണ്

  • @josexavier313
    @josexavier313 2 ปีที่แล้ว +182

    ഈ കാര്യത്തിൽ പുള്ളി പറയുന്ന കാര്യങ്ങൾ എല്ലാം നമ്മൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 ปีที่แล้ว +47

    കുറിക്ക് കൊള്ളുന്ന വാക്കുകൾ... ❤️🙏

  • @muthuswami7315
    @muthuswami7315 2 ปีที่แล้ว +94

    ദിനേശ് സത്യത്തിൽ സത്യങ്ങൾ ഒക്കെ പറയും അല്ലേ... കൊള്ളാം 👌🏻👌🏻

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +14

    ദിനേശ് സർ പറയുന്നത് 100% സത്യം. BIG SALUTE SIR 🙏🙏🙏🙏🙏

  • @aesthetic4376
    @aesthetic4376 2 ปีที่แล้ว +29

    വളരെ ശേരിയാണ് താങ്കൾ പറഞ്ഞത്. സത്യം.

  • @ajayakumarvp884
    @ajayakumarvp884 2 ปีที่แล้ว +84

    ദിനേശ് പറയുന്നത് 100% ശരി

  • @CPVlogsvod
    @CPVlogsvod 2 ปีที่แล้ว +139

    100 ശതമാനം ശരികൾ മാത്രം. നമ്മുടെ സംസ്കാരം നമ്മൾ തന്നെയാണ്. നമ്മളെ ദുഷിപ്പിക്കുന്നതും നന്നാക്കുന്നതും നമ്മൾ തന്നെ. പതിവ്രത യും പതിവ്രതനും ഇന്നില്ല. എല്ലാം അവരവരുടെ ഇഷ്ട്ടം പോലെ വളക്കുകയും തിരിക്കുകയും ചെയ്യും... ശാന്തിവിളയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല....

    • @shafiequeahamed4655
      @shafiequeahamed4655 2 ปีที่แล้ว +5

      ദിനേശ് പറയുന്നത് പ്രത്യക്ഷത്തിൽ കേട്ടാൽ തോന്നും ശരിയാണെന്ന്. എന്നാൽ മറിച്ചൊരു കാര്യം ഞാൻ ചോദിക്കുന്നു. ദിവസങ്ങളോളം ഒരാൾ ഒരു സുഹൃത്തുമായി മദ്യം കഴിക്കുന്നു. ഒരു ദിവസം സുഹൃത്ത് പറയുന്നു ഇന്ന് എനിക്ക് മദ്യം നിങ്ങളുടെ കൂടെ മദ്യം കഴിക്കാൻ കഴിയില്ല എന്ന് പറയുന്നു. അപ്പോൾ ആ സുഹൃത്തിനെ നിങ്ങൾ മദ്യം കഴിക്കാൻ നിർബന്ധിക്കുകയും മർദ്ധിക്കുകയും ചെയ്യുമോ? അങ്ങനെ ആ സുഹൃത്തിനെ മർദ്ധിച്ചാൽ ക്രിമിനൽ കുറ്റമല്ലെ?

    • @malial5183
      @malial5183 2 ปีที่แล้ว

      Super

    • @mnbvcxz429
      @mnbvcxz429 2 ปีที่แล้ว

      'പതിവ്രതൻ' അതെന്തോന്ന് സാധനം.🤔

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      @@mnbvcxz429 puthiya new gen pathamaayirikkum

    • @sukhenduswaminathan4492
      @sukhenduswaminathan4492 ปีที่แล้ว

      @@mnbvcxz429 പതിയെ പതിയെ വൃത० എടുത്തു കൊടുക്കുന്നവൻ ആരോ അവൻ...... ഏത്. ...🤞🤞🤙🤘🤘🤙

  • @cochinxpress1216
    @cochinxpress1216 2 ปีที่แล้ว +49

    ചേട്ടൻ പൊളിച്ചുട്ടാ ഗഡീ. ഓരോ ആണിനും പറയാൻ ഉള്ളത് ഈ ചേട്ടൻ വളരെ ഗംഭീരമായി പറഞ്ഞു 🔥🔥🔥💪💪💪✌️✌️✌️😍😍😍

  • @mayadevimr3657
    @mayadevimr3657 2 ปีที่แล้ว +449

    ഇതിൽ ദിനേശ് ചേട്ടൻ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു... 👌👏സ്ത്രീ അവളുടെ മാനവും, വ്യക്തിത്വവും, അന്തസ്സും വിട്ടു കളിയ്ക്കാൻ ഒരിക്കലും നിൽക്കരുത് 🙏

  • @terencethomas6265
    @terencethomas6265 2 ปีที่แล้ว +30

    ബിഗ് സല്യൂട്ട് ദിനേശ് ചേട്ടാ ❤❤❤❤

  • @veenas9424
    @veenas9424 2 ปีที่แล้ว +31

    I support you Mr.Dinesh 👏👏👏

  • @Nishap-wh1rb
    @Nishap-wh1rb 2 ปีที่แล้ว +51

    ദിനേശ് സർ പറഞ്ഞത് 💯% ശരിയാണ് 👏👏👏💐💐

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +85

    🙏🏻സർ പറയുന്നത് ശരിയാണ്. എപ്പോഴും ഒരു സ്ത്രീ സ്വയം സൂക്ഷിക്കാൻ ശ്രമിക്കണം, പഠി ക്കണം. എല്ലാം നേടിക്കഴിഞ്ഞു ഇ ശ്ച തെറ്റിയാൽ ഒരുപെണ്ണ് കേസിനു പോകുന്നത് നന്നല്ല. സാറിനു അഭിനന്ദനങ്ങൾ.

  • @tomcurious
    @tomcurious 2 ปีที่แล้ว +44

    Well said Dinesh sir!! You’re a courageous man😍👌🏻

  • @sujathankachan3158
    @sujathankachan3158 2 ปีที่แล้ว +53

    Suprrrr performance by Dinesh sir.congratsss sir.Hatssoff

  • @rajah1367
    @rajah1367 2 ปีที่แล้ว +97

    അവതാരക പാവം... എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്...ചോദിക്കാൻ വരുമ്പോൾ ശാന്തിവിള തുടങ്ങും 😂😂😂.. അവതാരക 😂😂😂😂

  • @sheilasathyan1906
    @sheilasathyan1906 2 ปีที่แล้ว +19

    100% correct, what you said.I support Dinesh Sir and Vijay Babu👍👏

    • @amal00
      @amal00 2 ปีที่แล้ว +1

      Nanamavileda naari

    • @anoopkumar9006
      @anoopkumar9006 ปีที่แล้ว

      അതാണ്‌ സത്യം. കുറ്റം മുഴുവൻ ആണിനും.

  • @geethaas6143
    @geethaas6143 2 ปีที่แล้ว +52

    Super interview. Dinesh Sir's words are very correct.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      That is the reason why his channel is growing day by day

  • @youarenotalone214
    @youarenotalone214 6 หลายเดือนก่อน +5

    ലെ അവതാരക : അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു 😂

  • @chankyan6982
    @chankyan6982 2 ปีที่แล้ว +10

    Excellent Dinish sir, superbly said the truth.

  • @akg4132
    @akg4132 2 ปีที่แล้ว +2

    നിങ്ങളോടുള്ള പല അഭിപ്രായ വ്യത്യാസങ്ങളും അനിഷ്ടങ്ങളും ഇല്ലാണ്ടായി പോയല്ലോ മാഷേ ......... അടിപൊളി 👍👍👍…

  • @khaleelbabu3300
    @khaleelbabu3300 2 ปีที่แล้ว +14

    ദിനേശ് സർ പൊളിച്ചു പറഞ്ഞ ത് മുഴുവൻ ശരി യാണ് പെൺകുട്ടികൾ ഓരോ സെക്കൻ്റിലും അലർ ട്ടായിരിക്കണം

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +33

    Somebody has to tell the truth.
    Well said santhivila dinesh👍🏻

  • @josethomasu
    @josethomasu 2 ปีที่แล้ว +4

    ചിരിച്ചു ചിരിച്ചു പണി തീർന്നു. ഞാൻ ഓർത്തു ആ പെൺകൊച്ചു ഇന്റർവ്യൂ മതിയാക്കി എണീറ്റോടുമെന്ന്. അടിപൊളി

  • @mathew8349
    @mathew8349 2 ปีที่แล้ว +8

    ശാന്തിവിള ദിനേശിന്റെ ഈ പറച്ചിലിന്, എന്റെ വക അഭിനന്ദനങ്ങൾ...
    ഈ വീഡിയോക്ക് comment-like ചെയ്തില്ലെങ്കിൽ, വേറെവിടെ ചെയ്യാനാണ്...

  • @TOPTEN-jd6wi
    @TOPTEN-jd6wi 2 ปีที่แล้ว +25

    പീഡിപ്പിച്ചു എന്ന് പറയുന്നത് ഇപ്പൊ ഒരു ട്രെൻഡ് ആയി മാറി 😄😄

  • @vinunair8437
    @vinunair8437 2 ปีที่แล้ว +220

    Mr. ദിനേശ് പറഞ്ഞത് പച്ചയായ സത്യങ്ങൾ. 👍

    • @sreejilvp3375
      @sreejilvp3375 2 ปีที่แล้ว

      👍

    • @francisslavos2968
      @francisslavos2968 2 ปีที่แล้ว

      @@sreejilvp3375 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @francisslavos2968
      @francisslavos2968 2 ปีที่แล้ว

      @@sreejilvp3375
      .

    • @muhammedsulaiman7591
      @muhammedsulaiman7591 9 หลายเดือนก่อน

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ഇന്ന് ലോകത്തു ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വസ്തു “സ്ത്രീ ശരീരം” ആണ് ;അത്ര അധികം സ്ത്രീ ശരീരം വാണിജ്യവത്കരിക്കപ്പെട്ടു .മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ സിനിമ കാരവനുകളിൽ ,എല്ലാ സ്ഥലത്തും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു
      ഒരു ഫെമിനിസ്റ്റ് ആദ്യം സന്ദർശിക്കേണ്ടത് ഒരു ചുവന്ന തെരുവ് ആണ് അവിടെ ഫെമിനിസം തകർന്നു വീഴുന്നത് കാണാം
      സോനാംഗച്ചി -ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്.,കാമാത്തിപുര ,G.B. റോഡ് ഡൽഹി ,കൊണ്ടമ്പാക്കം അങ്ങനെ.... അങ്ങനെ....,..വടക്കൻ ഇന്ത്യയിലെ ഓരോ വലിയ സിറ്റി കേന്ദ്രികരിച്ചും വലിയ വ്യെശ്യ തെരുവുകൾ തന്നെ ഉണ്ട് ,ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം പച്ച മാംസ വ്യപാരം ആണ്...... ലക്ഷം കോടിയുടെ .
      ബാംഗ്ലൂർ കേന്ദ്രികരിച്ചു 12000 ത്തോളം സെക്സ് വർക്കേഴ്സിന്റെ പുനരധിവാസതിവസിപ്പിച്ച പ്രസിദ്ധത സാമൂഹിക പ്രവത്തക സുനിതാകൃഷ്ണൻ പറയുന്നത് ഓരോ 8 സെക്കന്റിലും ഒരു സ്ത്രീ ഇന്ത്യൻ സെക്സ് റാക്കറ്റ് /ട്രാഫിക്കിൽ പെടുന്നു ;അതായതു ഒരു വര്ഷം 40 ലക്ഷത്തോളം ;
      part2
      സ്മാർത്തവിചാരം മുതൽ സൂര്യനെല്ലി ,വിതുര,കോഴിക്കോട് ഐസ് ക്രീം പാർലർ ,കോഴിക്കോട് അപാർട്മെന്റ് ,പെരുവണ്ണാമൂഴി ,കിളിയൂർ ,പള്ളുരുത്തി ഒന്നും ,രണ്ടും ,കവിയൂർ,കോതമംഗലം ഒന്നും ,രണ്ടും, ,നെല്ലിക്കുഴി ,കോലഞ്ചേരി ഒന്നും ,രണ്ടും കുപ്രസിദ്ധമായ നോർത്ത് പറവൂർ പെൺവാണിഭം ,.......... (ലിസ്റ്റ് അവസാനിക്കുന്നില്ല) കേരളത്തിലെ ഓരോ സ്ഥലത്തിനും നഗരത്തിനും പെണ്വാണിഭവുമായി ബന്ധപ്പെടുത്തി പറയാൻ പറ്റുന്ന രൂപത്തിൽ പെണ്വാണിഭങ്ങൾ നടന്നു കഴിഞ്ഞു .
      സൂര്യനെല്ലി പൺകുട്ടിയെ 40 ദിവസം 40 പേര് പീഡിപ്പിച്ചത് 4000 കിലോമീറ്റർ സഞ്ചരിപ്പിച്ചു കൊണ്ടാണ്
      പള്ളുരുത്തി 400 പേര്
      നെല്ലിക്കുഴി 200 പേര്
      പറവൂർ 350 -400 പേര്
      ഹോളിവുഡ് മുതൽ ബോളിവുഡ് വരെയുള്ള സിനമകളെ ലൈംഗിക ചൂഷണത്തിന്റെ കാസ്റ്റിങ് കൗചുകളും #metoo വും
      2019 ൽ ഏതാണ്ട് കേരളത്തിലെ മാത്രം 8300 ത്തോളം വീട്ടമ്മമാർ കാമുകൻമ്മാരോടാപ്പോം
      ഒളിച്ചോടിയതും (Women missing case All India level around 2 lakhs women (200000)missing case registered in 2019 :source NCR)
      സഫാരി ചാനലിൽ പ്രസിദ്ധ പോലീസ് ഓഫീസർ ജേർജ് ജോസഫ് എന്ന കുറ്റംന്നേഷകൻ 60 ളം എപ്പിസോഡുകളിൽ “ചരിത്രം എന്നിലൂടെ “എന്ന പരിപാടിയിലും ,കമുദി TV ലെ “The Real Story Retired DYSP Gilbert “ എന്ന പരിപാടിയിലും പറയുന്ന കൊലപാതകങ്ങളക്ക് പിന്നിൽ കൂടുതലും "അവിഹിത ബന്ധങ്ങൾ "ആണ് എല്ലാ കൊലപാതകത്തിന്റയും പിന്നിലും അവിഹിത ബന്ധം കാണാം അതിനു വേണ്ടി സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മാവരെയുണ്ട് എന്നുള്ളത് വേദനയുണ്ടാക്കുന്നു .
      മനഃശാസ്ത്ര കൗണ്സലിയറും സൈകോളിജിസ്റ്റുമായ കല മോഹൻ ഫേസ്ബുകയിൽ കുറിക്കുന്ന കൺസിലിംഗിൽ അനുഭവങ്ങളിൽ പറയുന്ന സ്ത്രീകൾ പെട്ടുപോകുന്ന അവിഹിത ബന്ധങ്ങൾ എന്നിവ കാണിക്കുന്നത് കേരളത്തിലെ സ്ത്രീ സമൂഹവും "എത്ര അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്ന് തന്നെയാണ്
      കഥയല്ലെതീ ജീവിതം” “ജീവിതംസാക്ഷി “എന്നെ “Family counseling” ഷോകൾ ആയിരത്തിലധികം എപ്പിസോഡുകൾ കണ്ടു അതിന്റെ സാമൂഹിക /മാനസീക/ സാമ്പത്തീക /കുടുംബ പ്രശ്നങ്ങൾ വിലയിരുത്തത്തിൽ നിന്നും 90 % കാരണം അവിഹിത ബന്ധവും ബാക്കി മദ്യപാനവും ആണന്നു കാണാം
      സത്യത്തിൽ മദ്യനിരോധനമാണ് ഏറ്റവും വലിയ ഫെമിനിസം കാരണം പിതാവിന്റെ / ഭർത്താവിന്റെ /സഹോദരന്റെ/മകന്റെ മദ്യപാനം കാരണം എത്രയോ പെണ്ണുങ്ങൾ കണ്ണീരു കുടിക്കുന്നു എത്രയോ കുട്ടികൾ മനസികാഘാതം നേരിടുന്നു

  • @kunjumol-dj3bg
    @kunjumol-dj3bg 2 ปีที่แล้ว +2

    സൂപ്പർ സർ നിങ്ങൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ഞാനും ഇത് പോലെ വിചാരിച്ചതാണ് തുറന്നു പറഞ്ഞത് വളരെ നന്നായി ഇവൾക്ക് ബോധമില്ലേ അയാളിന്റെ കൂടെ കിടന്നിട്ട് അവളുടെ ഒരു പരാതി

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 2 ปีที่แล้ว +91

    ദിനേശ് പറയുന്നത് 100%കറക്റ്റ് ഒരു പച്ചയായ സത്യം *

  • @sasiprakashprakash9308
    @sasiprakashprakash9308 2 ปีที่แล้ว +17

    അടുത്ത കാലത്തൊന്നും ഇത്ര ആർജ്ജവമുള്ള വാക്കുകൾ ഞാൻ കേട്ടിട്ടില്ല. താങ്ക്സ് Mr ദിനേശൻ

  • @jayakumarb1538
    @jayakumarb1538 2 ปีที่แล้ว +3

    Sir, you have my same opinion!!! Well said 👌👌👌👏👏👏👏👍🏼🙏

  • @aashaankannur
    @aashaankannur 2 ปีที่แล้ว +84

    Interview ചെയ്യുന്ന ആ കുട്ടി പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്...😂

    • @adasserypauly1427
      @adasserypauly1427 2 ปีที่แล้ว +9

      സത്യം പാവം kutty 🤭

    • @saratharnoldarnold8082
      @saratharnoldarnold8082 2 ปีที่แล้ว +3

      😂😂😂

    • @antonyvincent7288
      @antonyvincent7288 2 ปีที่แล้ว +1

      🤪🤪👍

    • @bijumathewantony9217
      @bijumathewantony9217 2 ปีที่แล้ว

      ഈ നാറിക്കു വിജയബാബുവിന്റെയും ദിലീപിന്റെയും ഒരു offer ആണ് ഉദ്ദേശ്യം..... കള്ളൻ

    • @paulgabreii5612
      @paulgabreii5612 2 ปีที่แล้ว +1

      Aval chathu bro

  • @lalisebastian1426
    @lalisebastian1426 8 หลายเดือนก่อน +1

    Big Salute Dinesh Sir good presentation Hands of you Sir my blessing are with you ❤❤❤❤❤❤❤🙏🏼

  • @kanmani439
    @kanmani439 2 ปีที่แล้ว +12

    Very good 👍🏻പരമ സത്യം

  • @sreejithv1990
    @sreejithv1990 2 ปีที่แล้ว +3

    ശാന്തി വിള അണ്ണാ സൂപ്പർ 👍👍പൊളിച് അടുക്കി 👍👍😃

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 ปีที่แล้ว +12

    ദിനേശ് ഏട്ടനെ പോലെ ദിനേശ് ചേട്ടൻ മാത്രം ❤👍🥰

  • @gafoorflexfitness5504
    @gafoorflexfitness5504 2 ปีที่แล้ว +20

    "തലയിൽ കണ്ണടവെച്ച ഫെമിനിച്ചി" നല്ല പ്രയോഗം .... ബിഗ്ഗ് സെല്യൂട്ട്

  • @priyagirish9579
    @priyagirish9579 2 ปีที่แล้ว +21

    താങ്കൾ പറയുന്നത് ശരിയാണ്.

  • @prasanthraveendran3238
    @prasanthraveendran3238 2 ปีที่แล้ว +3

    ഇന്നത്തെ അഭിമുഖം വളരെസത്യസന്ധയാണ്,യാഥാർധ്യംകൃത്യമായാകാര്യം Super🤩🤩🤩🤩👍👍👍👍

  • @girijapm8993
    @girijapm8993 2 ปีที่แล้ว +7

    എൻ്റെ കുട്ടി.ഇത്തിരി.മാറി ഇരുന്ന്.സംസാരിക്കൂ ദിനേശ് പറയുന്നത് ശെരിയാണ്.
    നല്ല ചൂടനാണ്,

    • @bijumb31
      @bijumb31 2 ปีที่แล้ว

      Girija flowery sariyanu

  • @splatform469
    @splatform469 3 วันที่ผ่านมา

    ശാന്തിവിള അണ്ണാ നിങ്ങൾ പൊളിച്ചു 🎉

  • @user-qp5fx1ds8k
    @user-qp5fx1ds8k 2 ปีที่แล้ว +9

    ശാന്തി വിള സാർ റീമ കല്ലിങ്കലിനെ കുറിച്ച് പറഞ്ഞത് 100 % സത്യം.....
    എന്തും ചെയ്തത് എത്തരുത്...
    ആര് ചൂഷണം ചെയ്തു.....
    നിങ്ങൾ കൊടുക്കുന്നു ഞാൻ വാങ്ങുന്നു....
    ചൂഷണമേ ഉള്ളൂന്നേ....

  • @Melodic-opinions
    @Melodic-opinions 2 ปีที่แล้ว +13

    ദിനേശ് sir ✌️✌️👍👍🙏🏻🙏🏻🙏🏻🤗🤗👏👏👏👏👌👌👌👌👌👌

  • @rahimemarald2078
    @rahimemarald2078 2 ปีที่แล้ว +114

    ആണും പെണ്ണും കെട്ട നപുംസകങ്ങൾ മാത്രമേ ഇതുവരെ ഈ വിഷയത്തിൽ ആണുങ്ങളായി സംസാരിച്ചിട്ടുള്ളൂ ഇപ്പോഴിതാ ഒരു ആൺകുട്ടി സത്യം പറഞ്ഞിരിക്കുന്നു 100% ഉൾക്കൊള്ളാൻ കഴിയുന്ന സത്യം

  • @nishaks9826
    @nishaks9826 2 ปีที่แล้ว +14

    ചേട്ടന്റെ പൊട്ടി കാളി കാവ്യ മാധവൻ ചെയ്തതും ഇതു തന്നെയാണ് അവൾക്കും അറിയില്ലായിരുന്നോ ദിലിപിന് ഭാര്യയും മകളും ഉണ്ടായിരുന്നു .....

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      Apavaadam sahichu kondirunna aa paavam kuttikku oru jeevitham koduthathaano thettu

  • @sunnymathew8151
    @sunnymathew8151 2 ปีที่แล้ว +52

    Real facts, WONDERFUL.

  • @goodsongs5665
    @goodsongs5665 2 ปีที่แล้ว +24

    Hearty congrats sir. I am a woman who agrees to what you said in this video.

  • @shabeermali
    @shabeermali 2 ปีที่แล้ว +44

    ദിനേശ് പറയുന്നതാണ് കറക്റ്റ് കാര്യങ്ങൾ......

    • @harinedumpurathu564
      @harinedumpurathu564 2 ปีที่แล้ว +1

      ദിനേശൻ നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് സ്ത്രീ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണം Wcc ആദ്യം സ്വയം നന്നാവണം.

  • @andrewfrancis2847
    @andrewfrancis2847 2 ปีที่แล้ว +1

    ദിനേശ് സർ... പറഞ്ഞ കാര്യം 100% ശരിയാണ്.. ബിഗ് സല്യൂട്ട്... 👌👍

  • @joyofftomorrow9045
    @joyofftomorrow9045 2 ปีที่แล้ว +4

    എനിക്ക് ഇപ്പോഴും മനസിലാകാത്തത് എന്ത് കൊണ്ട് ഈ ഒരു പോയിന്റ് സ്ത്രീകൾക്ക് മാത്രം ഈ പോയിന്റ് മനസിലാകാത്തത് എന്നാണ് 🤔

  • @tessygodfrey1299
    @tessygodfrey1299 2 ปีที่แล้ว +25

    Well spoken dinesh

  • @KrishnadasPalamokku
    @KrishnadasPalamokku 27 วันที่ผ่านมา +1

    സത്യമാണ്... സാർ.... ഞാനും... ഒരു.. സഹസംവിധായകൻ ആണ്.... തയ്യാറായി.. വരുന്നവർ... ഒരുപാടുണ്ട്....കണ്ടു മടുത്തു...

  • @ratheeshkumarmg1954
    @ratheeshkumarmg1954 2 ปีที่แล้ว +41

    ഇന്റർവ്യൂ നടത്തുമ്പോൾ അല്പം കൂടി അകലം പാലിക്കുക, ഗവണ്മെന്റ് ഓഫീസിൽ നടക്കുന്നു വളരെ സത്യം ആണ് സർ

    • @adhi6042
      @adhi6042 2 ปีที่แล้ว

      😁😁

  • @prasanthknair1582
    @prasanthknair1582 2 ปีที่แล้ว +3

    ദിനേഷ് ജി ഉയർത്തുന്ന ചോദ്യങ്ങൾ 100 % ശരിയാണ് അഭിനന്ദനങ്ങൾ

  • @thomasbabu7814
    @thomasbabu7814 2 ปีที่แล้ว +22

    We respect you sir.You are telling the truth.

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 ปีที่แล้ว +3

    സൂപ്പർ......എനിക്കും മകളുണ്ട്.... ഏറ്റവും സ്നേഹം അവളോടണന്ന്.... എൻ്റെ ജീവനാണ്......അവളോടുള്ള സനേഹക്കൂടുതലിൽ ആണ്കുട്ടികൾക്ക് പരാതിയുണ്ട്....എന്നതുകൊണ്ട് പെണ്ണുങ്ങൾ കാണിക്കുന്ന എന്ത് പോക്രിത്തരവും തൊണ്ട തൊടാതെ വിഴുങ്ങാൻ വയ്യ....
    മി ദിനേശ്.....അസാധ്യ വാക്ക്ചാതുര്യം .... ഇന്ന്
    മലയാള സിനിമയിൽ ഏറ്റവും ആധികാരികമായി സംസാരിക്കാൻ ഇയ്യാൾക്ക് മാത്രമേ സാധിക്കുകയുള്ളു..... പറയുന്നത് എല്ലാം പച്ചപരമാർത്ഥങൾ.... വിവാഹിതനെ റാഞ്ചിയ അവൾക്ക് എന്ത് ന്യായികരണം.....അവൾക്ക് ചിന്താശേഷി ഇല്ല....
    സ്വയം കുഴി കുഴിച്ചു.....
    അവളുടെ ഭാവി സ്വാഹ..... മറിച്ച് ഒന്നും ചോദിക്കാനില്ലാതെ അവതാരിക കണ്ണ് തള്ളി ഇരിക്കുന്നു....

  • @anaszain6491
    @anaszain6491 2 ปีที่แล้ว +20

    ഭാര്യയെ വീട്ടിൽ ഇരുത്തീട്ട് മറ്റൊരു പെണ്ണിന്റെ പുറകെ പോകുന്നത് എന്ത് അന്തസ്സാണ് mr. പോഞ്ഞിക്കര??

    • @user-jr2rw6wh7d
      @user-jr2rw6wh7d 2 ปีที่แล้ว +3

      അയാൾക്ക് ഒരു ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞിട്ട് അവന്റെ മുന്നിൽ കാല് കവച്ചു കൊടുത്ത അവളോ 🙄

    • @josephkolaparambil1392
      @josephkolaparambil1392 2 ปีที่แล้ว

      Women gets sex much much more than men 👍

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +8

    സ്ത്രികൾക്ക് അവർക്ക് ഇഷ്ട്ടപെട്ട ജോലി ചെയ്യാൻ അനുവദിക്കാതേ india is number one … കിടന്ന് കൊടുത്താലേ ജോലി ചെയ്യാൻ പറ്റൂ അല്ലേ ….. ചൂഷണം ചെയ്യുന്നവർക്ക് ഉള്ള മറുപടിയാണ് Supreme Court law beware man .. സ്വതൻതൃമായി ജോലി ചെയ്യാൻ ഉള്ള freedom വേണം ഒരു പുരുഷനും,മേൽ ഉദോൃഗസ്തനും ,കീഴ്ജീവനക്കാരേ തെറ്റായ ഒരു നോട്ടം പോലും ഉണ്ടാവാൻ പാടില്ല Dubai USA ലു ഒക്കേ ആണെൻകിൽ babu പുറം ലോകം കാണില്ല

  • @ramachandranpp458
    @ramachandranpp458 2 ปีที่แล้ว +5

    Whah Dhinesh Sir, Whah.....!! ❤❤👏👏👌👌👌👍👍👍🌹🌹🌹🌹

  • @anamika8b848
    @anamika8b848 2 ปีที่แล้ว +63

    ദിലീപിന്റെ കാര്യത്തിൽ ഈ നീതിബോധം കണ്ടില്ല

  • @lojishvijay8772
    @lojishvijay8772 2 ปีที่แล้ว +3

    Well said sir .u r the hero.the ultimate truth

  • @jacobthomas1970
    @jacobthomas1970 2 ปีที่แล้ว +3

    Wonderful sir .keep it

  • @sudevsurendrannair6234
    @sudevsurendrannair6234 2 ปีที่แล้ว +12

    100% സത്യം 👍

  • @badrtm
    @badrtm 7 หลายเดือนก่อน

    Dinesh Sir എന്നല്ല ദിനേശ് ചേട്ടൻ... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു big salute...

  • @jinufabz4088
    @jinufabz4088 2 ปีที่แล้ว +1

    വളരെ സത്യം... ഈ പറഞ്ഞതിനോട് യോജിക്കുന്നു 💥💥💥

  • @rinsonthomas579
    @rinsonthomas579 2 ปีที่แล้ว +9

    ചേട്ടൻ പറഞ്ഞത് കേരളത്തിലെ എല്ലാ ആൾക്കാരും പറയാനിരുന്നതാ

  • @anilkumar-tc3en
    @anilkumar-tc3en 2 ปีที่แล้ว +3

    അദ്ദേഹം പറയുന്നത് ശരിയായ കാര്യം സ്ത്രീ ആദ്യം അഭിമാനം കൊള്ളേണ്ടത് സ്വതന്ത്രവും സത്യസന്തവുമായ നിലപാടുകളേയാണ്.

  • @oblailavision2049
    @oblailavision2049 2 ปีที่แล้ว +5

    ആണായി പിറന്ന എല്ലാവർക്കും പറയാനുള്ളത് പ്രിയപ്പെട്ട ചേട്ടൻ പറഞ്ഞു അങ്ങയോട് ബഹുമാനവും സ്നേഹവും കൂടിക്കൂടിവരുന്നു ഇഷ്ടം പ്രിയമുള്ളവനെ....

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      No ഒരു സ്ത്രീക്ക് അവളുടേ ജോലി ചെയ്യാൻ അവകാശമുണ്ട് അത് ചൂഷണം ചെയ്യാൻ ഒരുത്തനും അവകാശമില്ല

  • @shajikumar262
    @shajikumar262 2 ปีที่แล้ว +2

    ശാന്തിവിള ദിനേശ് ചേട്ടൻ ഒരു പച്ച മനുഷ്യൻ എന്തും ഓപ്പൺ ആയിട്ട് സംസാരിക്കാനുള്ള് ദൈര്യം 👏👏

  • @prajithtk6943
    @prajithtk6943 2 ปีที่แล้ว +4

    Polichu dhineshetta🔥🔥🔥🔥

  • @rekhamol3588
    @rekhamol3588 2 ปีที่แล้ว +4

    ചേട്ടൻ സൂപ്പർ ആണ് 😍😍😍

  • @Latestmedia-11
    @Latestmedia-11 2 ปีที่แล้ว +2

    നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +2

    ശാന്തി വിള ദിനേശ് പറഞ്ഞതിനോട് 100% യോജിക്കുന്നു. പെണ്ണ് പോയിട്ട് ആണിനെ മാത്രം കുറ്റം പറയുന്നതിനോട് യോജിക്കുന്നില്ല 👍

  • @princejohn2878
    @princejohn2878 2 ปีที่แล้ว +5

    100. % right 👏🏻👏🏻

  • @syamals1668
    @syamals1668 2 ปีที่แล้ว +4

    Dinesheta super, chetan eppolum sadharanakkaraneppole 🙏🙏🙏

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว +1

    Nice speech, nice churidar.

  • @anaszain6491
    @anaszain6491 2 ปีที่แล้ว +45

    എനിക്കൊരു ഭാര്യ ഉണ്ട്.. ഞാൻ ഇങ്ങനെ മറ്റൊരു പെണ്ണിന്റെ കൂടെ അഴിഞ്ഞാടാൻ പോകാൻ പാടില്ല എന്നൊരു പുരുഷനും തോന്നേണ്ടതുണ്ട് mr. പോഞ്ഞിക്കര

  • @aparnaabhimanue2974
    @aparnaabhimanue2974 2 ปีที่แล้ว +3

    Well said Sir...👍

  • @punalurvishnu3029
    @punalurvishnu3029 2 ปีที่แล้ว +4

    ഗംഭീരമായ statements 🙏🙏🙏... കരളുറപ്പിന് അഭിവാദ്യങ്ങൾ ദിനേശ് ഏട്ടാ 👍👍👍

  • @mariajose-gw9yr
    @mariajose-gw9yr 2 ปีที่แล้ว +41

    എല്ലാവർക്കും celebrity ആകണം അതിനുവേണ്ടി മാർഗമല്ല ലക്ഷ്യം ആണ് പ്രധാനം ,ഏതായാലും നിങ്ങളെപോലുള്ളവരും ഈ field ൽ ഉണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ അത്ഭുതം തോനുന്നു

    • @gladispadmam580
      @gladispadmam580 2 ปีที่แล้ว

      What is meant by casting couch.

    • @baijuj5059
      @baijuj5059 2 ปีที่แล้ว +2

      @@gladispadmam580 കാസ്റ്റിംഗ് കൗച് എന്ന് പറഞ്ഞാൽ വലിയ ചാര് കസേര പോലുള്ള കസേരയാണ്. സിനിമയിൽ ചേരാൻ താല്പര്യം ഉള്ളവൾ അതിൽ കിടക്കണം. ഡിറക്റ്റർ അവരെ ഡോക്ടർ സ്റ്റഡി ചെയ്യുന്നതുപോലെ സ്റ്റഡി ചെയ്യും.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      @@baijuj5059 full body check up nadathunennu pachakku paranju koodey....???
      Enthinee valachu kettal

  • @amalapputtan4056
    @amalapputtan4056 ปีที่แล้ว +1

    ഇജ്ജാതി മനുഷ്യൻ 💥❤️🔥👍

  • @shyamlakshman6239
    @shyamlakshman6239 2 ปีที่แล้ว +3

    U are outspoken with courage.

  • @rafisilverspoon9419
    @rafisilverspoon9419 2 ปีที่แล้ว +8

    പാവം അവതാരിക കിളിപോയ ആ ഇരിപ്പ് കാണാൻമേല

  • @jollygeorge6044
    @jollygeorge6044 4 วันที่ผ่านมา

    Absolutely correct 👍

  • @Karyam--
    @Karyam-- 2 ปีที่แล้ว +22

    *ഇന്ന് വലിയ ചൂടിലാണല്ലോ ചേട്ടൻ.. പക്ഷേ ദിലീപിന്റെ കാര്യത്തിൽ ഇങ്ങനെയൊന്നും ചൂടായിക്കണ്ടില്ല* 🤔

  • @sathiank1650
    @sathiank1650 2 ปีที่แล้ว +16

    Pefectly said - you Mr.Dinesh.

  • @ushaspeaks7476
    @ushaspeaks7476 2 ปีที่แล้ว +29

    പെണ്ണ് strong ആകണം. ഇഷ്ടമില്ലാതെ കൈവയ് ക്കുന്നവനോട് പ്രതികരിക്കണം. മാത്രമല്ല മറ്റൊരു പെണ്ണിന്റെ കണ്ണുനീർ കണ്ടോണ്ടോണ്ട് ഒരു ബന്ധം തുടങ്ങരുത്.

    • @ammu78216
      @ammu78216 2 ปีที่แล้ว

      👍👍👍👍

  • @Kvk942
    @Kvk942 2 ปีที่แล้ว +9

    ഇപ്രാവശ്യം ഇദ്ദേഹം പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Iddeham parayunnathu mikkappolum sathyangal aanu.
      Churukkam chila karyangal ozhichu. ...
      Mattu palarkkum iddeham parayunna sathyangal angeekarikkaan saadhikkaathathinaal avar ethirkkunnu

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +8

    ഒരു കാര്യം സത്യം പറഞ്ഞു

  • @jismonvarghese4
    @jismonvarghese4 2 ปีที่แล้ว +4

    Well said,Dinesh chettan

  • @jessyjoy554
    @jessyjoy554 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞതാണ് ശരി 👌

  • @Ridascreation
    @Ridascreation 2 ปีที่แล้ว +1

    Sir ur right person .i appraciate sir

  • @sanjeevsadi
    @sanjeevsadi 2 ปีที่แล้ว +1

    വളരെ ശരി.. ഇത് എല്ലാ മേഘലകളിൽ ഉണ്ട്..