Hayavadana | Girish Karnad

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 9

  • @lopamudra4125
    @lopamudra4125 4 หลายเดือนก่อน +1

    അപൂര്‍വ്വതയ്ക്കും പൂര്‍ണ്ണതയ്ക്കും ഇടയിലുള്ള മനുഷ്യന്റെ ജീവിത പ്രയാണത്തിലൂടെ നീളുന്ന നാടകമാണ് ഹയവദന.
    തൃഷ്ണയും, പ്രതിസന്ധികളും, ദുരന്തങ്ങളും നിറഞ്ഞ ജിവിത കാഴ്ചയിലൂടെ സഞ്ചരിക്കുന്ന കഥാ തന്തു.
    തലയും ഉടലും തമ്മിലുള്ള ബന്ധം, ഏതിനാണ് കൂടിയ പ്രാധാന്യമെന്ന പ്രാചീനവും സമകാലികവുമായ ചോദ്യം.
    തീവ്രതരമായ വ്യക്തി സംഘർഷത്തിന്റെ രൂപത്തിൽ “ഹയവദന’ അവതരിപ്പിക്കുന്നുണ്ട്.
    ആത്മാവാണ്, ധിഷണയാണ് പ്രാഥമികം എന്ന നിലപാടിനെ നിഷേധിക്കാനാകാത്ത ചോദ്യങ്ങൾവഴി വിചാരണ ചെയ്യുന്ന സന്ദർഭങ്ങൾ “ഹയവദന’യെ ശ്രദ്ധേയമാക്കി.
    സ്ത്രീയുടെ ചോദ്യാവകാശത്തെ മാനിക്കുന്ന രചനകൂടിയാണത്.

  • @lekshmikrishnalm4433
    @lekshmikrishnalm4433 7 หลายเดือนก่อน +1

    അടിപൊളി shiva thankyou...... Its very support for students

    • @iamshivathmika
      @iamshivathmika  7 หลายเดือนก่อน

      🥰🥰👍✨❤️

  • @MidhunaHarikumar
    @MidhunaHarikumar 7 หลายเดือนก่อน +1

    ❤❤❤

  • @Sandra-akhiii
    @Sandra-akhiii 7 หลายเดือนก่อน +1

    Excellent presentation chechiii.... Idaykkulla comedy okke kollmmm😂

  • @AmminiChandran-x6e
    @AmminiChandran-x6e 11 หลายเดือนก่อน +1

    Kollada, ini exam nu nokkanam....

    • @iamshivathmika
      @iamshivathmika  11 หลายเดือนก่อน

      Exam nu ini time illa !!