പുറം ലോകങ്ങളിൽ അറിയപ്പെടുന്ന അമേരിക്കയല്ല, അതിൻ്റെ ഉള്ളിലേക്ക് പ്രവേശിച്ചാൽ അനുഭവപ്പെടുക. പുറമേ നഖങ്ങൾ പ്രത്യക്ഷമാക്കാത്ത, അവ വെട്ടിമുറിച്ചുവെന്ന പ്രതീതി ഉയർത്തുന്ന, എന്നാൽ വളരെ ഗൂഢമായി നഖങ്ങളെ ഉള്ളിൽ താലോലിക്കുന്ന, വേണ്ടി വന്നാൽ അവ പ്രത്യക്ഷമാക്കുന്ന ഷെർലക്കാണ് അമേരിക്കയെന്ന് ഈ കഥ പറയുന്നു. യഥാർത്ഥത്തിൽ അമേരിക്ക ഉള്ളിൽ തേറ്റയുള്ള സുന്ദരിയത്രെ. ഈ ഷെർലക്കിൻ്റെ ആലിംഗനത്തിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ലാതെ വിതുമ്പുന്ന ബാലുവിൻ്റെ അവസ്ഥ ചൂണ്ടിക്കാട്ടി കഥ അവസാനിക്കുകയാണ്. ഒരു ജന്തുവിലൂടെ ജീവിതവിമർശവും സാമ്രാജ്യത്വത്തിൻ്റെ അധിനിവേശ പരതയും അവതരിപ്പിക്കുന്ന മികച്ച പ്രമേയമുള്ള മലയാള കഥയാണ് ഷെർലക്ക്.
പുറം ലോകങ്ങളിൽ അറിയപ്പെടുന്ന അമേരിക്കയല്ല, അതിൻ്റെ ഉള്ളിലേക്ക് പ്രവേശിച്ചാൽ അനുഭവപ്പെടുക. പുറമേ നഖങ്ങൾ പ്രത്യക്ഷമാക്കാത്ത, അവ വെട്ടിമുറിച്ചുവെന്ന പ്രതീതി ഉയർത്തുന്ന, എന്നാൽ വളരെ ഗൂഢമായി നഖങ്ങളെ ഉള്ളിൽ താലോലിക്കുന്ന, വേണ്ടി വന്നാൽ അവ പ്രത്യക്ഷമാക്കുന്ന ഷെർലക്കാണ് അമേരിക്കയെന്ന് ഈ കഥ പറയുന്നു. യഥാർത്ഥത്തിൽ അമേരിക്ക ഉള്ളിൽ തേറ്റയുള്ള സുന്ദരിയത്രെ. ഈ ഷെർലക്കിൻ്റെ ആലിംഗനത്തിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ലാതെ വിതുമ്പുന്ന ബാലുവിൻ്റെ അവസ്ഥ ചൂണ്ടിക്കാട്ടി കഥ അവസാനിക്കുകയാണ്.
ഒരു ജന്തുവിലൂടെ ജീവിതവിമർശവും സാമ്രാജ്യത്വത്തിൻ്റെ അധിനിവേശ പരതയും അവതരിപ്പിക്കുന്ന മികച്ച പ്രമേയമുള്ള മലയാള കഥയാണ് ഷെർലക്ക്.
😍😍👌
Manorathangal
Sherlock കണ്ട് ഒന്നു മനസ്സിലാവാതെ വന്ന ഞാൻ😊😊
🥹ഒരു പാട് സന്തോഷം ......
കുമാരേട്ടനെയും ജയന്തിനെയും താരതമ്യപ്പെടുത്തുമ്പോൾ ഏകാന്തത , സംസ്കാരം മനുഷ്യത്തം എന്നിവ ചേർത്തു വായിക്കുക.
Fahad fasiline kanditt വന്നതാണ്
😊ya super ആയിരുന്നു ......
Supr
💖
Nice
Oru 10 like tharuo 😂
Entte oru like × 10 like happy aaya 😁😁🥰😍😘
😘
🎉
😊