Senior Carer wages after tax.Senior carer Jobs . Latest updates.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • NURSE ആയിട്ട് പോകണോ അതോ SENIOR CARE ആയി പോകണോ ?
    മാസം എത്ര ശമ്പളം ലഭിക്കും?
    How much senior carer will earn after tax & NI as per new health and care visa based on Point Based System.
    Detailed explanation about the TAX ,NI and Pension with an example.
    OUR OTHER CHANNEL ABOUT UK FINANCIAL LIFE
    • Video
    OUR OTHER CHANNEL ABOUT UK
    • Did they stop senior c...
    OUR NEW CHANNEL ( NETTOS ALL ABOUT MONEY )
    • Video
    Previous Video's
    1️⃣Senior carer q & a session. Health &care visa .Answers for the questions from our previous video
    • #Senior carer visa. #H...
    2️⃣Senior Carer Visa Uk. senior carer വിസയെകുറിച്ച് നമ്മൾക്ക് അറിയേണ്ടതെല്ലാം .Health and care visa
    • Senior Carer Visa Uk. ...
    3️⃣
    • Senior Carer Visa Uk. ...
    everything about senior carer visa
    • Senior carer -നമ്മൾ അറ...
    About house hold expenses
    • യുകെയിലെ ഞങ്ങളുടെ ഒരു ...
    About uk dependent visa
    • UK dependent visa | sp...
    Apply directly
    Uk nursing home details for direct application
    • Apply directly to seni...
    • CARE HOMES WITH FREE U...
    Uk senior carer interview questions
    • Senior Carer Interview...
    UK CV AND COVER LETTER
    • CV and Cover letter . ...
    Join our telegram group
    t.me/joinchat/...
    Watsapp group link
    chat.whatsapp....
    You can join out telegram group to get more informations
    t.me/joinchat/...
    You can join out watspp group to get more informations
    chat.whatsapp....
    #Senior_carer_jobs
    #shortage_occupation_list
    #point_based_system
    #health_and_care_visa
    #jobs_in_uk
    #senior_care_assistant
    #senior_carer_ielts_requirement
    #senior_carer_salary_in_the_uk
    #senior_carer_job_description
    UKVI_IELTS
    #difference_between_ielts_and_ukvi_ielts
    Tags:
    uk new visa, uk senior carer visa new rules 2021, uk senior carer new rules 2021, uk tier 2 visa new rules 2021, uk new skilled visa rules 2021, uk senior carer visa new point based system rules 2021, uk new visa rules 2021 malayalam, uk new visa rules, new rules for uk visa, uk new immigration rules, uk new immigration rules 2021, new immigration law uk 2021, uk health and care visa, uk senior carer work visa 2021, uk health and care route, senior carer work visas, skilled visa in uk 2021
    NARIC എങ്ങനെ അപേക്ഷിക്കാം ?
    UKVI IELTS എങ്ങനെ അപേക്ഷിക്കാം ?
    SENIOR CARER VISA full detials with links to check ?
    how we can find the an A rated Sponsor ?
    Health and care Visa..

ความคิดเห็น • 671

  • @JojisMedia
    @JojisMedia 3 ปีที่แล้ว +70

    സൂപ്പർ വിഡിയോ .. രണ്ടുപേരും വളരെ വ്യ്കതമായി കാര്യങ്ങൾ പറഞ്ഞു തന്നു സീനിയർ കെയർ ജോലിയിൽ നിന്ന് കരിയർ തുടങ്ങി നല്ല നിലയിൽ വന്ന ഒരുപാട് പേരുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരുപാട് ഉത്സാഹമായി ഈ വിഡിയോ കാണാൻ . കാരണം ഒരുപാട് ആളുകൾ IELTS മാർക്ക് കുറഞ്ഞിട്ട് എന്ത് ചെയ്യും എന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്നവർക്ക് ഒരുപാട് ആശ്വാസമാകുന്ന വിഡിയോ പിന്നീട് ഒരു സീനിയർ കെയർ ന് എത്ര വരുമാനം എന്നതും NHS ഉം നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരുന്നു എന്നും വ്യ്കതമായി പറഞ്ഞു തന്നു പിന്നീട് സാലറി എങ്ങനെ .. എല്ലാം കുറച്ചു ടേക്ക് ഹോം എത്ര പൗണ്ട് കിട്ടും എന്നും വളരെ നന്നയി പറഞ്ഞു തന്നു , എന്താണ് നഴ്സിംഗ് ജോബ് അതുപോലെ സീനിയർ കെയർ ജോബ് എന്താണ് എന്നും വളരെ നല്ലതായി പറഞ്ഞു തന്നു , നഴ്സിംഗ് ഹോം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതും പറഞ്ഞു തന്നു മക്കളുടെ സ്കൂളിംഗ് , മെഡിക്കൽ , അവരുടെ ഭാവി എന്നതെല്ലാം പറഞ്ഞു തന്നു ..ഒരുപാട് പോസറ്റീവ് എനർജി തരുന്ന ഒരു വിഡിയോ .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sibibabu1342
      @sibibabu1342 3 ปีที่แล้ว

      @@AANETTOSVIDEOS thank you for your reply

    • @ani-ud7zj
      @ani-ud7zj 3 ปีที่แล้ว

      Joji Bro ഉയിർ

    • @anumathew3706
      @anumathew3706 3 ปีที่แล้ว

      M q

    • @anumathew3706
      @anumathew3706 3 ปีที่แล้ว

      O

    • @vishnupk9236
      @vishnupk9236 3 ปีที่แล้ว +1

      Can I apply for this visa if I got care assistant experience?

  • @ani-ud7zj
    @ani-ud7zj 3 ปีที่แล้ว +12

    നിങ്ങളുടെ വിഡിയോ വളരെയധികം ആളുകൾക്ക് വീണ്ടും Uk സ്വപ്നം പൂവണിയാൻ ഉപകാരപ്രദമായി മാറട്ടെ

  • @Leeez1
    @Leeez1 2 ปีที่แล้ว

    Thanks alot ...orupad doubts marikitti

  • @vinishawyd8826
    @vinishawyd8826 3 ปีที่แล้ว

    Valare useful aaya videos aanu Ningal share cheyyunnath...ithum angae thanne... God bless u

  • @vinishasruthi8079
    @vinishasruthi8079 3 ปีที่แล้ว +3

    Randuperudeum presentation super.... Pine ellavarkumayum share cheyyunnathum nalla vishayangal

    • @vyt5713
      @vyt5713 3 ปีที่แล้ว

      Please give me some e mail address

    • @vyt5713
      @vyt5713 3 ปีที่แล้ว

      I AM care giver

    • @vyt5713
      @vyt5713 3 ปีที่แล้ว

      I have 6YEAR e Fgg experience in isreal

    • @vyt5713
      @vyt5713 3 ปีที่แล้ว

      I lik come TO Uk

  • @sinimolthomas1000
    @sinimolthomas1000 3 ปีที่แล้ว +2

    Thank you for your valuable feedback..

  • @bijunadarajan1574
    @bijunadarajan1574 3 ปีที่แล้ว +1

    Thank you for your valuable feedback..👍

  • @Timepass_cooking
    @Timepass_cooking 3 ปีที่แล้ว

    Valare nannayittundu chettante speech

  • @sinojjoy82
    @sinojjoy82 2 ปีที่แล้ว +7

    കേരളത്തിൽ നിന്നുള്ള വിശ്വസിക്കാവുന്ന 10 lakh ൽ കുറവ് മേടിക്കുന്ന ഏജൻസികളുടെ വിവരം തരാമോ... സീനിയർ കെയർ ആയി നോക്കുവാൻ ആണ്

  • @naikunnu
    @naikunnu 3 ปีที่แล้ว +1

    വളരെ വ്യക്തമായ ഒരു വിവരണം. താങ്ക്യൂ ബ്രോ

  • @najeebkassim7928
    @najeebkassim7928 ปีที่แล้ว

    Good.. നല്ല അവതരണം.. 👍👍👍

  • @chilliescurryleaves743
    @chilliescurryleaves743 3 ปีที่แล้ว

    Thank You Cheta....Gud Information. Oru idea m ilarunnu ithinepeti...

  • @nijojoseph9872
    @nijojoseph9872 ปีที่แล้ว

    Very very very good information thanks sir

  • @aswathyas1302
    @aswathyas1302 3 ปีที่แล้ว +1

    Thank you brother and സിസ്റ്റർ for valuble informations

  • @anjalalalu2832
    @anjalalalu2832 3 ปีที่แล้ว +1

    Tku for your valuble information chetta

  • @minishaju08
    @minishaju08 3 ปีที่แล้ว +7

    💯 % Genuine presentation, it will help lots of students to find out their aim & come to UK... Carrie on👌💐

  • @jamisjoseph5319
    @jamisjoseph5319 3 ปีที่แล้ว +7

    The best video I have seen about "senior carer visa"
    You cleared most of our doubt..
    We know that you have done a lot of hard work to make this video.
    Expect new videos...
    May God bless you and your family

  • @lincyjoju1041
    @lincyjoju1041 2 ปีที่แล้ว

    Very useful informations.. Thank u so much. 👍👍

  • @bindhumoljoseph2843
    @bindhumoljoseph2843 3 ปีที่แล้ว +1

    Awesome....good support from your side... thankyou so much

  • @unknown-ex6tq
    @unknown-ex6tq 2 ปีที่แล้ว

    Chetta njan ippo oru s carer ayitanu work chayune njan satisfied anu njan chayuna work il but ente nattil ullavar palarum athoru moshapetta paniyayitanu kanunathu . Nammude nattil old age people's ne oru baramayi kanumbol ee county avark venda Alla care um kodukunu and I am so lucky to be here . Nammalude nattil Oro job inum Oro value anu like chilathu moshapetta job chilathu Nalla job annoke but things are totally different here Alla jobinum same respect kodukunu and equality for everyone athu ivide vanale manasilakatholu.

  • @shylasabu2294
    @shylasabu2294 3 ปีที่แล้ว +1

    Thank you for your good information
    God bless you

  • @Jissyvijith
    @Jissyvijith 3 ปีที่แล้ว +3

    May God bless chetta
    Enganelum ethanulla pedapadila

  • @sajithavarghese2190
    @sajithavarghese2190 2 ปีที่แล้ว

    Nice information god bless you both of them🙏🙏🙏

  • @sinojthomas9044
    @sinojthomas9044 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👏🌹

  • @jishaat6249
    @jishaat6249 3 ปีที่แล้ว +8

    U are positive hus and wife, God bless you

  • @riamolstephenson2783
    @riamolstephenson2783 3 ปีที่แล้ว +1

    Thanku thankù for your good information

  • @sreelekshmibiju3705
    @sreelekshmibiju3705 ปีที่แล้ว

    Finally... My mind updated😃.. 🙏🏻🙏🏻🙏🏻🙏🏻thanks ❤️❤️❤️❤️❤️❤️

  • @Eldhobush
    @Eldhobush 3 ปีที่แล้ว +2

    Thanks brother and sister for spending your valuable time for us....may god bless you....

  • @nishaliju9087
    @nishaliju9087 3 ปีที่แล้ว +7

    I really appreciate for your efforts!
    Let God shower blessings upon your family 🥰

    • @nishaliju9087
      @nishaliju9087 3 ปีที่แล้ว

      I am a Nurse working in Middle East.Waiting for your upcoming videos to proceed and apply for senior carer jobs .
      To settle with family is my ultimate goal .
      I wish everything will be okey
      A big thanks from the core of the heart!
      God bless you 🥰🥰

    • @jacmm82
      @jacmm82 3 ปีที่แล้ว

      How much salary for RN after Tax in UK. How long to wait for PR. I am working as RN in Australia.

    • @news4world777
      @news4world777 ปีที่แล้ว

      ​@@nishaliju9087❤

  • @lovesanskrit7696
    @lovesanskrit7696 3 ปีที่แล้ว +1

    Your Information is so important ... And useful too

  • @reenapraveenkumar2869
    @reenapraveenkumar2869 2 ปีที่แล้ว

    Thanks for your needful information

  • @anuantony3919
    @anuantony3919 3 ปีที่แล้ว +1

    ഞാൻ ielts എഴുതാൻ തയ്യാറെടുക്കുന്നു... നിങ്ങളുടെ video വളരെ പ്രചോദനം ആണ്... ഞാൻ 5 yrs ഇസ്രായേൽ ൽ care ടേക്കർ ആയിരുന്നു.. ഇന്ത്യയിൽ 10 yrs ബാക്ക് 3 yrs എക്സ്പീരിയൻസ് ഉണ്ട്.... NHS ൽ ജോബ് കിട്ടാൻ കുഴപ്പം ഉണ്ടാവുകയില്ലല്ലോ അല്ലെ 🤔

  • @vinishasruthi8079
    @vinishasruthi8079 3 ปีที่แล้ว

    Effective information... Very very thanks

  • @ajinkantony
    @ajinkantony 3 ปีที่แล้ว +1

    Very detailed explanation ❤️❤️✌🏻✌🏻✌🏻✌🏻✌🏻

  • @chinthuthomas8103
    @chinthuthomas8103 3 ปีที่แล้ว

    Very helpful video.thank you so much

  • @shyjuchirakkal7126
    @shyjuchirakkal7126 ปีที่แล้ว +1

    One of the best video ever I seen regarding senior care jobs...Thank you ❤️

  • @amalks7359
    @amalks7359 2 ปีที่แล้ว +1

    നേഴ്സ് ആയ ഒരാൾക്ക് oet or lelts pass ആയാൽ uk വരാൻ എത്ര പൈസ ചിലവ് വരും.. ചേട്ടാ ഒന്ന് പറയാമോ

  • @gopika6313
    @gopika6313 3 ปีที่แล้ว +1

    Very informative video.. ee Ukvi Ielts nu pakaram Uk Naric certificate koduthalum mathiyo?

    • @gopika6313
      @gopika6313 3 ปีที่แล้ว

      @@AANETTOSVIDEOS thank u for ur reply.. stay blessed

  • @reenamathew585
    @reenamathew585 ปีที่แล้ว

    Paediatric experience ഉള്ള ഒരാൾക്ക് എങ്ങനെയുള്ള നഴ്സിംഗ് ഹോം ലാണ് കിട്ടുക

  • @enjoyingwithabiya1526
    @enjoyingwithabiya1526 11 หลายเดือนก่อน +1

    Good information

  • @chinchumoljoseph3544
    @chinchumoljoseph3544 2 ปีที่แล้ว +1

    Sir njn radiology padikunna student anu .1year kude und ..2varshathe courses anu..NCVRT university aanu .. radiographer ayit namuk avide joli cheyyan pattuvo.. avide vannit ielts passayal mathiyo ..orupad agraham und UK yil varanamennu ..pls reply sir

  • @LathaUdayakumar-g4u
    @LathaUdayakumar-g4u ปีที่แล้ว +1

    എനിക്ക് ഒന്നും അറിയില്ല പോകാൻ അഗഹം ഉണ്ട്,, എന്ത് ചെയ്യണം

  • @jincyshaji4642
    @jincyshaji4642 3 ปีที่แล้ว

    Hai brother and sister, thanks for your information, god bless you and your family

  • @tulunadu5585
    @tulunadu5585 3 ปีที่แล้ว

    Very good, usefull video, thank you

  • @jdjfjjdjfu2298
    @jdjfjjdjfu2298 2 ปีที่แล้ว

    എസ്എസ്എൽസി ഫെയിൽഡ് ആണ് ഞാൻ പ്രൈവറ്റ് ആയിട്ട് നഴ്സിങ് പഠിച്ചതാണ് ജോലി അറിയാം സീനിയർ കെയർ ആയിട്ട് വരാൻ പറ്റുമോ

  • @johncysunish509
    @johncysunish509 3 ปีที่แล้ว +2

    Congratulations dear... Well done

  • @MalluBrightonia
    @MalluBrightonia 3 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ...

  • @jaisytm5383
    @jaisytm5383 2 ปีที่แล้ว

    ഞൻ പാരമെഡിക്കൽ ആണ്... അവിടെ ഞങ്ങൾക് pattiya jobs ഉണ്ടോ... Ielts വേണോ... ഡീറ്റെയിൽസ് പറഞ്ഞു തരുവോ ചേച്ചി

  • @saranyakrishnan4466
    @saranyakrishnan4466 ปีที่แล้ว

    Very informative video 🙏🙏🙏🙏🙏🙏

  • @jithyjayan4976
    @jithyjayan4976 3 ปีที่แล้ว

    Sir, nursing homeil pogunavark home care also chaiyadi varumo. I mean patient's own homeil poyi chaiyadi varuvo

  • @frjrozarioyt8236
    @frjrozarioyt8236 2 ปีที่แล้ว +1

    Senior care visa യിൽ വന്നിട്ട് നഴ്സിംഗ് ചെയ്യാൻ പറ്റുമോ

  • @antonymjoseph3523
    @antonymjoseph3523 2 ปีที่แล้ว

    Very nice bro, uk yil varanamennundu but.....no money

  • @ragimolms1877
    @ragimolms1877 3 ปีที่แล้ว +1

    Thx brooo

  • @tishajoseph491
    @tishajoseph491 2 ปีที่แล้ว

    Hai.. Dear chechi... And chetta... Njn post bsc nursing aanu kazhijath... Delivery kazhiju gap und... Uk naric cheyuunaa nalla oru suggest cheyyumo... Family koduvaran pattumoo...

  • @worldoffusion7307
    @worldoffusion7307 3 ปีที่แล้ว

    Very good information.lam a lab technician ngalku uk varanam ennude endhanu cheyendathu. Senior care pattumo

  • @sabgsabggiggle3707
    @sabgsabggiggle3707 3 ปีที่แล้ว +1

    Thanks for both of you

  • @jancyjoji7982
    @jancyjoji7982 3 ปีที่แล้ว +1

    Really appreciate your efforts sir.

  • @bhavishushma9765
    @bhavishushma9765 2 ปีที่แล้ว

    Superb bro really ur vedio is very helpfulll god bless you both I don’t know Malayalam but I can undrstand really this vedio is very informative.

  • @soumyaprasannan8191
    @soumyaprasannan8191 2 ปีที่แล้ว

    Hlo sir...senior care visa il vannu kazhinjal ethra months kazhiyumbol familye kondu pokan pattum.pls answer.....

  • @linuchacko1783
    @linuchacko1783 3 ปีที่แล้ว

    Good information chetta

  • @shaaaaaji
    @shaaaaaji 3 ปีที่แล้ว +1

    Informative 🌹
    Thank you for your efforts 🌹🌹

  • @lintubinuallinone8589
    @lintubinuallinone8589 3 ปีที่แล้ว +1

    Super presentation

  • @thomsonvk
    @thomsonvk 3 ปีที่แล้ว +1

    Thank very much ....

  • @flyhigh___
    @flyhigh___ 3 ปีที่แล้ว

    Avidey post bsc Cheyyan pattumo?
    Athukazhinj oet illand rn akamo?

  • @sruthykb9447
    @sruthykb9447 ปีที่แล้ว

    MBA with first class ഇത് വരെ ഒരു ജോലിയും ആയില്ല
    Caregivers ജോബ് പറ്റുമോ

  • @jamisjoseph5319
    @jamisjoseph5319 3 ปีที่แล้ว

    Sir, chila agencykal parayunnu vacancy filled aayi ennu. Eni vacancy vannal vilikkam ennokke. ? Serikkum ethinte procedures start aakunnathu April 6th alle ?
    Agencies cash aavasyapettal kodukkano ?
    Please reply

  • @geenajoseph224
    @geenajoseph224 3 ปีที่แล้ว

    Thanks to cheetayi and chechii

  • @sebin8660
    @sebin8660 3 ปีที่แล้ว

    എങനെ ഒരു ഏജൻസിയെ വ്യക്തമായി ഉറപ്പു വരുത്താം .uk ബേസ്ഡ് ഏജൻസികൾ ആണെങ്കിൽ .?

  • @gardenofhope8399
    @gardenofhope8399 2 ปีที่แล้ว

    Adipoli video

  • @anugrahac5569
    @anugrahac5569 ปีที่แล้ว

    Sir beautician work kurichu ideas parayamo. Avareke ielt exam eazhutano

  • @jenyjames1462
    @jenyjames1462 3 ปีที่แล้ว +1

    Hlo.. hi.. nsg padich kazhinju one yr ayitt exp illa.. so avark e job apply cheyyan pattuvo

  • @Jais147
    @Jais147 3 ปีที่แล้ว

    Very good explanation.. 👍

  • @juleereji7494
    @juleereji7494 ปีที่แล้ว

    Sir care home admistarion yil work permit kittan cash kodukkendi varumo???? Aah job Anganea und sir???

    • @juleereji7494
      @juleereji7494 ปีที่แล้ว

      Uk yil students visa yil vannatha…avidea oru care home yil administration il job kodukkam 5 lakhs kodukkanam annu paranju…work permit kodukkam annum paranju… Anganea okkey kittumo

    • @juleereji7494
      @juleereji7494 ปีที่แล้ว

      @@AANETTOSVIDEOS ok sir…thank you

  • @unknown-ex6tq
    @unknown-ex6tq 2 ปีที่แล้ว

    Chetta chettan paranjathu 1700 kittiyal tax kazhinju 1460 kittum annale but ivide 1700 salary kittitu kayil kittiyathu 1380anu anthukondanu agane varunath . 12000 vare tax cut akathila annoke parayunund athine patti oru video chayamo allel athine patti onnu paranju tharamo

  • @sebastianjoseph450
    @sebastianjoseph450 2 ปีที่แล้ว

    സോഷ്യൽ മീഡിയിൽ വൈറലായ സുഭാഷ് നായരുടെ പോസ്റ്റ്
    UK ഇപ്പ ഫുൾ ഓപ്പർച്യൂണിറ്റി അല്ലേ. ഫീസിന്റെ ആദ്യ ഗഡു കൊടുത്താൽ വിസ കിട്ടും ബാക്കി ഒക്കെ അവിടെ ചെന്ന് പണി ചെയ്ത് അടച്ചാൽ മതി, അതെന്ന് അവിടെ ഇവുടുത്തെ പോലെ അല്ലല്ലോ.
    ഒരു മണിക്കൂറിനു രൂപാ ആയിരം രൂപാ ശമ്പളം കിട്ടും. പാർട്ട് ടൈമേ സ്റ്റുഡന്റ് വിസയിൽ ചെയ്യാൻ പറ്റൂ. അതായത് ആഴ്ചയിൽ 20 മണിക്കൂർ. അപ്പൊ 20000 രൂപ, അതീന്ന് ഒരു 8000 പൊട്ടെ പതിനായിരം ചിലവും താമസോം, പിന്നേ നിങ്ങള് തന്നെ കുക്ക് ഒക്കെ ചെയ്യണം അല്ലേൽ പണി കിട്ടും ഹോട്ടലിലൊക്കെ ഭയങ്കര റേറ്റാ… അല്ല അത് കൊണ്ടാണല്ലോ നമുക്കീ ശമ്പളം ഒക്കെ കിട്ടുന്നത്.
    എവിടെ പോയാലും ആദ്യ കാലത്ത് ഇങ്ങനെ ഒക്കെ ആണെന്നെ. ഇപ്പ അവിടെ ഉള്ളവരൊക്കെ ഇങ്ങിനെ തന്നെ അല്ലെ വന്നത്. പിന്നേ അല്പം ഉശിരും ധൈര്യോം ഉണ്ടേൽ ഈ 20 മണിക്കൂറിനു പുറത്തും പണിയെടുക്കാം… അതിനു ക്യാഷ് ഇൻ ഹാൻഡ് എന്ന് പറയും. ചുരുക്കി പറഞ്ഞാൽ ആദ്യത്തെ വർഷം ഒന്ന് ആഞ്ഞു പിടിച്ചാ 4-5 ലക്ഷം രൂപ ചെലവ് കഴിഞ്ഞു കയ്യിൽ പിടിക്കാം.
    പിന്നേ സ്റ്റേ ബാക്കിന്റെ സമയത്ത് എങ്ങിനെ പോയാലും ടാക്സ് കഴിഞ്ഞു ഒരു 2.5 - 3 ലക്ഷം മാസം ഉണ്ടാക്കാം. പൊട്ടെ കുറച്ചു പിടി 2 അപ്പൊ എത്ര ആയി? വർഷം 24 വച്ച് 48 അതായത് കയ്യിൽ നിന്ന് ചിലവാകുന്ന ഒരു 15 കുറച്ചാ പോലും 3 കൊല്ലം കഴിഞ്ഞു മറ്റ് വിസയൊന്നും കിട്ടിയില്ലേലും ഒരു പത്തു മുപ്പതു ലക്ഷം കയ്യിൽ പിടിച്ചു തിരിച്ചു പോരാം.
    യേത് അവിടെ ഇപ്പ നേഴ്സിങ് ഹോമിലോക്കെ ഭയങ്കര വേക്കൻസി ആണ് ചുമ്മാ 3-4 ലക്ഷം കൊടുത്താ വിസ അങ്ങ് കിട്ടും. 5 കൊല്ലം നിന്നാ PR ഉം കിട്ടും. പിന്നേ എല്ലാ ചെലവും സർക്കാരല്ലേ. യേത് അധുനീക ഗഫൂർഖാമാരുടെ തള്ളാണ് മുകളിൽ കൊടുത്തത്. ഇവിടെ വന്ന് രക്ഷപ്പെട്ട വളരെ കുറച്ചു പിള്ളേരുടെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇട്ട് കാശാക്കുന്ന ശങ്കരാടിമാരും കുറവല്ല.
    ഇപ്പൊ കാലിഫോർണിയക്കല്ല ഐയർലണ്ടിലേക്കാണ് ഉരു പോകുന്നത് അത് വേണേൽ ലണ്ടൻ കടപ്പുറം വഴി വിടാം കഴിഞ്ഞ ദിവസം ഒരു സുഹൃത്തു വിളിച്ചു എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റൽ വരെ ഒന്ന് പോയി അവിടെ അഡ്മിറ്റ് ആയ കുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കാമോ എന്ന് ചോദിച്ചു. ചെന്ന് കൂടുതൽ വിവരം തിരക്കിയപ്പോഴാണ്, കൊച്ചിന് ഡിപ്രഷൻ ആണ്, UK യിൽ വന്നു സമ്പാദിച്ചു കോടികളും ആയി തിരിച്ചു ചെല്ലും എന്ന് വീട്ടുകാരെ ധരിപ്പിച്ചു എടുത്ത കടം എങ്ങിനെ വീട്ടും എന്ന് അറിയാതെ വിഷമിച്ചാണ് ആ അവസ്ഥയിൽ ആയതു. ഇത് രണ്ടാമത്തെ ഡിപ്രഷൻ കേസാണ്. ഇനിയും ധാരാളം കഥകൾ.
    ഇങ്ങിനെ സഹോദരങ്ങളെ പറ്റിച്ചു തിന്നുന്ന ഏജന്റുമാരോടും അതിനു വഴി വെട്ടുന്ന യൂട്യൂബർമാരോടും ഒന്നേ പറയാനുള്ളൂ. അയ്യപ്പനും കോശിയിലേം നായികയുടെ ഡയലോഗ്, നിന്റെ ഒക്കെ തള്ള ജീവിച്ചിരുപ്പുണ്ടേൽ അങ്ങ് കൊന്നു കളയെടാ… വെറുതെ എന്തിനാ അതിനെ പറയിക്കുന്നെ.

  • @seemolsajeev98
    @seemolsajeev98 3 ปีที่แล้ว

    Hi. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. എനിക്ക് carer ആയി ജോലിക്ക് വരാൻ ആഗ്രഹം ഉണ്ട്. Plus two ക്വാളിഫിക്കേഷൻ ആണ് ഇപ്പൊ 30 വയസായി എനിക്ക് എങ്ങനെ apply ചെയ്യാൻ പറ്റും

    • @seemolsajeev98
      @seemolsajeev98 3 ปีที่แล้ว

      @@AANETTOSVIDEOS nursing care assistant 3 month course kazhinjavarkk pattumo

  • @ramyaambalavayal8139
    @ramyaambalavayal8139 3 ปีที่แล้ว

    Senior care ayi vannitu oet clear ayal contract kazhiiyunathinu mine NHS apply chetan patumo pine embloyerku approximately athra കൊടുക്കണം

  • @nijajijo3081
    @nijajijo3081 3 ปีที่แล้ว +3

    Ielts academic 5.5score mathiyo senior care visa yil varunnathinu???? Please reply..

    • @nijajijo3081
      @nijajijo3081 3 ปีที่แล้ว

      @@AANETTOSVIDEOS thank u 🙏🙏

  • @mallose1
    @mallose1 3 ปีที่แล้ว +1

    Husband um wife um senior care ayi varunnat nallatano,(2 perum nurse aanu )oral vannit , dependent aayi wife ne kondu varunnathano nallat... Children can be brought along with dependent?

  • @annmary9151
    @annmary9151 3 ปีที่แล้ว

    Ethegilum oru agancy refer cheyyavo senior career visa kuraja ratil cheyyunnne..?

  • @sruthykalyani1200
    @sruthykalyani1200 3 ปีที่แล้ว

    സാറേ ഞാൻ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ op ഞാൻ അസിസ്റ്റന്റ് ആണ് ജോലി ചെയ്യുന്നത് നഴ്സിംഗ് പഠിച്ചിട്ടില്ല അതുകൊണ്ട് എനിക്ക് അവിടെ എന്തെങ്കിലും ജോബ് കിട്ടുമോ

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 3 ปีที่แล้ว

    Chettaa....ippoll ee corona kalam aayathinal aayirikkum allo....ithrayum vacancy vannathu...ellayidathum senior care's aayi kazhiyumboll nammall duty illathe kettu pokumo????

    • @happydays6610
      @happydays6610 3 ปีที่แล้ว

      @@AANETTOSVIDEOS how many vacancies are available?

  • @reeshmasanthosh7342
    @reeshmasanthosh7342 2 ปีที่แล้ว

    അങ്ങനെ help ചെയ്യുന്ന ഏജൻസികളെ പറ്റി parayumo

  • @sandhyaknair7837
    @sandhyaknair7837 2 ปีที่แล้ว

    ഇഷ്ടായി

  • @lachu4370
    @lachu4370 3 ปีที่แล้ว

    Anm padichavark ethayirikum better.. Onnu paranju tharuooo

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 3 ปีที่แล้ว +3

    Brother
    Could you explain the vacation rule of a nursing assistant or senior care job in non NHS people's

  • @liyasinosh2997
    @liyasinosh2997 3 ปีที่แล้ว

    Senior carer visa യിൽ വരുന്നവരുടെ dependence ന് Job ചെയ്യാൻ സാധിക്കുമോ. അതിനു വേണ്ടി വേറെ work permit ആവശ്യമായി വരുമോ

  • @shigyshaju810
    @shigyshaju810 2 ปีที่แล้ว

    എന്റെ മകൾക്കു 18 yrs കഴിഞ്ഞു, സ്റ്റുഡന്റസ് വിസ യിൽ നമ്മൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ട് വരാൻ പറ്റുമോ?

  • @vittusms8593
    @vittusms8593 2 ปีที่แล้ว

    Hii chechi and chettan nalla agency suggest cheyyamo

  • @paules3438
    @paules3438 3 ปีที่แล้ว

    Thanks god bless. 🌹

  • @mooninkuwaitnimmy2734
    @mooninkuwaitnimmy2734 2 ปีที่แล้ว

    Sir njan plus two anu padichekkunne .kuwaittil 5 years ayi home care cheyunnund .baby care experience anu kuduthal adult care ariyam .enikku pattumo varan athinu enthu cheyynm

  • @ajeeshthankachan6862
    @ajeeshthankachan6862 2 ปีที่แล้ว

    Very good dear

  • @medicandptncc
    @medicandptncc 2 ปีที่แล้ว

    Thank you so much 🙏🙏

  • @jyothipradeep3092
    @jyothipradeep3092 3 ปีที่แล้ว

    Very nice presentation.

  • @febageorge22
    @febageorge22 2 ปีที่แล้ว

    very good info

  • @nebusamuel86
    @nebusamuel86 3 ปีที่แล้ว

    നമ്മൾ എന്തിനു uk ക്ക് പോണം എന്ന് ഒന്ന് പറയാമോ സിമ്പിൾ ആയി...എന്താണ് മേന്മ സർ, പ്ലീസ്

  • @sruthykalyani1200
    @sruthykalyani1200 3 ปีที่แล้ว +1

    Chechi njan ഞാൻ പ്ലസ് ടു വരെ പഠിച്ചിട്ടുള്ളൂ എനിക്ക് ജോബ് അവിടെ കിട്ടുമോ

  • @sijijinto5045
    @sijijinto5045 ปีที่แล้ว

    Nalla agency yekurichulla information tharamo???

  • @jilcymolu2422
    @jilcymolu2422 3 ปีที่แล้ว

    Good information 😍

  • @victoriarajan6038
    @victoriarajan6038 2 ปีที่แล้ว

    Ukyil senior carer visayil vannitu post bsc avide cheythal registered nurse ayitu joli cheyan pato?