Bro I did expect this question when I made this video . Thanks for asking . nan evide vannittu 15 varsham ayi . Apol ente epozhathe situation thangalku manasilakkavunnathe ullu . Hope you know the difference between new comers and settled people . I did explain that in the video .
ഇയാൾ വന്നത് കഴിഞ്ഞ വർഷം അല്ല നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വന്ന് ഇവടെ സെറ്റ് ആയത് ആണ്. ഇപ്പോൾ അവസ്ഥ അത് അല്ല എന്നാണ് ഇയാൾ പറഞ്ഞത് . അതും എല്ലാർക്കും അല്ല കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കെയർ വിസയിൽ വന്നവരും പഠിക്കുന്ന കോഴ്സ് എന്താണ് എന്ന് പോലും അറിയാതെ കുടുബവും ആയി വന്നിട്ടുള്ള സ്റ്റുഡന്റസ് വിസയിൽ വന്നിട്ട് ഉള്ളവരുടെ അവസ്ഥ ആണ്
എല്ലാരും ട്രമ്പ് ജയിക്കാൻ പ്രാർത്ഥിച്ചോ. അയാൾ തോറ്റാൽ റഷ്യ - ഉക്രൈൻ യുദ്ധം വീണ്ടും മുറുകും. ഇപ്പുറത്ത് ഇസ്രായേൽ - ഇറാൻ കൂടെ മുറുകിയാൽ യൂറോപ്പ് ഈ തണുപ്പിൽ പെട്ടുപോകും. ട്രമ്പ് ജയിച്ചാൽ യുദ്ധം രണ്ടും വേഗം ഒതുങ്ങും. UK യിലെ അടക്കം പകുതി പ്രശ്നം തീരും.
People came in last 2 years lived in luxury in other countries but they couldn’t keep up with that trend in UK and it impacts all who came and who is connected to them
Yes this is true end of the month even 2 members working also we won’t save anything only we will have 20 or 30 pounds in account. And no family life a specially who has small kids mainly men will affect more no socialising,no friends all the time they have to stay at home looking after kids and work. Depression
100% correct 1 month expense in short Credit card loan india 170 Car finance uk 151 50 three network Car insurance 102 Rent 999 Experuaian 15 Electricity 131 Union 15 council + car tax 180 Car petrol 200( domicillay okke job cheyyunavark) Household expense 200(palapozhum food skip cheythitt ulla expense aanu kettoo) Pinne vanndyku enthelum pani vannal extra😇😇😇😇😇😇 Horrible life So total 2213 pound fixed aaanu njangalku 1 month expense 😇😇😇😇😇😇
ഇവിടെ പല സ്റ്റുഡന്റും കഷ്ടപ്പെടുന്നത് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇവിടെ ഫുഡ് ബാങ്ക് ഉള്ളത് കൊണ്ട് അവർക്കു ഫുഡിന് കുഴപ്പം ഇല്ലാതെ പോകുന്നു. ഞങ്ങൾ ഇവിടെ വന്നു കഷ്ട്ട പ്പെട്ട കാര്യം പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കില്ല 😌
അച്ചായാ അവിടെ PR ഉള്ള നേഴ്‌സ്മാരുടെയൊക്കെ മക്കൾ പഠിക്കുന്ന കോളേജും നാട്ടിൽ നിന്നും 20 ലക്ഷം പൊട്ടിച്ചു പഠിക്കാൻ വരുന്ന പിള്ളേരും പഠിക്കുന്ന കോളേജും തമ്മിൽ ആനയും ആടും പോലുള്ള വെത്യാസം ഉണ്ട്. ഇതു വീടും കൂടും പണയം വെച്ച് വരുന്ന പിള്ളേർ അറിയുന്നില്ല. കഴിവുള്ള എജൻസിക്കാർ പറ്റിക്കുവാണ്.
Chetta culinary arts course avid nallathano.. January intake varan nokkunnud...the university college of bermingham nallathano..loan eduthanu varunnath..part kitto.. please give me reply..
Dependent nde karym salary kk anusarich irikkum. & social work profession nallath thenne! But social worker in uk ennath aaayii theeraaan athra eluppm alla.
@@akshayaakshyavrindh I passed my MSc Social work and qualified for 3 year sponsorship at Lincolnshire county council. Problem enthann vachal council karkk ariyilla dependent visa prblm undo salary threshold undo enn. Athaan ivide chodichath
ചേട്ടാ......പുതിയ employer ടെ അടുത്തേക്ക് മാറുമ്പോൾ 6145 എന്ന code ൽ വന്നവർ 6135 ലേക്കും 6146 ൽ വന്നവർ മാറുമ്പോൾ 6136 ലേക്കും മാറണം എന്നുണ്ടോ? 6145 ൽ വന്നവർ 6136 ലേക്ക് മാറുമ്പൾ job code മാറില്ലേ. അപ്പോൾ പ്രശ്നം ആകുമോ...?ഫാമിലിയെ കൂടെ നിർത്താൻ പറ്റുമോ? 2022 ൽ ഫാമിലി ആയി എത്തിയതാണ്. Please reply.
Chetta keralathil 18₹ -25 k okke aan kerala thil nurse maark, care worker nu keralathil 10 k, engineer nu 50k, doctor ku 70k..ottak UK le care home il work cheythaal oru 50000₹ save cheyyaalo monthly? Kadam kore vaangi vannaal korach kashtapedum
😂😂😂In kerala MBBS doctors 45000, Nurse private 35000, Engineers😂😂😂 20000 in IT job. Carer stays at home 25 to 30 k. Mestheri panikar. 30 to 40 k. Trailer drivers 80 to 90 k. Police 50k. UDC 50 k LDC 40 k Better dont study.. Grab a heavy driving license wotk as a long distance driver and earn 1 lakh. No investments, no targets.. No tension.😂😂 Lastly Aakri business 5 to 10 lakh per monthly.. Hey graduate idiots... Do business..😂
എവിടെ പോയാലും രക്ഷയില്ലല്ലോ.... UK യിൽ പോയി രക്ഷപ്പെടാമെന്ന് കരുതിയാണ് നാട്ടിലെ പണി ഉപേക്ഷിച്ച് UKയിൽ പഠിക്കാനുള്ള കുറുക്കുവഴിയിൽ ലക്ഷങ്ങൾ ലാേണെടുത്ത് എത്തിയത്..... ഇനിയെന്തു ചെയ്യും...😮
I disagree with it. Annum innum chilavu varavu same. For example, £5.50 minimum wage, today 11.50 room rent 310 city like Oxford today £550, lot of things to compare
Bro thanks for shairing your experience. you need to understand how much is the salary difference between a new comer and 10 year experienced candidate . Pls don’t just compare with the basic salary .
@@aathirasandeevpillai4983 BRO ,it's savings are totally depends on where you live , your salary and your lifestyle. we can't generalise these things ..some people have good savings not all of them
Yes bro I’m saying same thing to you . Think about you and your family . Pls don’t interfere in my activities . I didn’t come to your home and invite to watch my videos . Pls use your time and Wi-Fi for some thing good for your family and society .
ആ ചേട്ടൻ പറഞ്ഞ കാര്യം ഇനി പോകുന്ന പിള്ളേർക്ക് വേണ്ടിയാ.... അത് ഒരുപാട് ആൾകാർക്ക് helpful ആണ്... അപ്പോ ഒരാൾ ഒരു കാര്യം പറയുമ്പോ.... അത് ശരിയാണെന്നു അനേഷിച്ചിട്ട് മറ്റുള്ളവരെ കളിയാക്കാ..... പിള്ളേരോട് ഭാവി വച്ചു കളിക്കുന്ന തന്നെപോലെ ഒള്ള godfather ku paranjit karyamilla .. Athukond mattulavare sahayikan patiyilel va adachu mindandirika
You have your own freedom to skip the videos . Nobody compel you to watch our videos it’s your choice to watch the video or not , don’t waste your time or WI-FI fir watching the videos that is not good fir you
Ennitu ningal thìrichu vanno
Bro I did expect this question when I made this video . Thanks for asking . nan evide vannittu 15 varsham ayi . Apol ente epozhathe situation thangalku manasilakkavunnathe ullu . Hope you know the difference between new comers and settled people . I did explain that in the video .
ഇയാൾ വന്നത് കഴിഞ്ഞ വർഷം അല്ല നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വന്ന് ഇവടെ സെറ്റ് ആയത് ആണ്. ഇപ്പോൾ അവസ്ഥ അത് അല്ല എന്നാണ് ഇയാൾ പറഞ്ഞത് .
അതും എല്ലാർക്കും അല്ല കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കെയർ വിസയിൽ വന്നവരും പഠിക്കുന്ന കോഴ്സ് എന്താണ് എന്ന് പോലും അറിയാതെ കുടുബവും ആയി വന്നിട്ടുള്ള സ്റ്റുഡന്റസ് വിസയിൽ വന്നിട്ട് ഉള്ളവരുടെ അവസ്ഥ ആണ്
എല്ലാരും ട്രമ്പ് ജയിക്കാൻ പ്രാർത്ഥിച്ചോ.
അയാൾ തോറ്റാൽ റഷ്യ - ഉക്രൈൻ യുദ്ധം വീണ്ടും മുറുകും.
ഇപ്പുറത്ത് ഇസ്രായേൽ - ഇറാൻ കൂടെ മുറുകിയാൽ യൂറോപ്പ് ഈ തണുപ്പിൽ പെട്ടുപോകും.
ട്രമ്പ് ജയിച്ചാൽ യുദ്ധം രണ്ടും വേഗം ഒതുങ്ങും.
UK യിലെ അടക്കം പകുതി പ്രശ്നം തീരും.
ഞാൻ എന്റെ മോളെ ആവുന്നു പോലെ പറഞ്ഞു മനസ്സിലാക്കി നോക്കി 😢ഇപ്പോൾ ഇത് കേട് പേടി യാവുന്നു 🥹
You are Absolutely right
thank you for your support
100% right , entey kuttikal undu. 20 lakhs, marumakal stady kazhinju. Oru job ella, monu job undu ezhanju neengunnu. Visa puthukky. 2 kuttikal, 13 lakhs. . Aarum eny pokalle. Nurses pidichu nikkam.
People came in last 2 years lived in luxury in other countries but they couldn’t keep up with that trend in UK and it impacts all who came and who is connected to them
Yes, well said
Very true and reality
hi bro how are you ? hope you are doing good
Yes this is true end of the month even 2 members working also we won’t save anything only we will have 20 or 30 pounds in account. And no family life a specially who has small kids mainly men will affect more no socialising,no friends all the time they have to stay at home looking after kids and work. Depression
thanks for sharing your experience
Well said siju chetta ❤
Well explained Sijuchetta,,👍
100% correct
1 month expense in short
Credit card loan india 170
Car finance uk 151
50 three network
Car insurance 102
Rent 999
Experuaian 15
Electricity 131
Union 15
council + car tax 180
Car petrol 200( domicillay okke job cheyyunavark)
Household expense 200(palapozhum food skip cheythitt ulla expense aanu kettoo)
Pinne vanndyku enthelum pani vannal extra😇😇😇😇😇😇
Horrible life
So total 2213 pound
fixed aaanu njangalku 1 month expense
😇😇😇😇😇😇
Hope everything will be fine soon
You are right chetta❤
സാർ എന്റെ മോൾ ജനുവരിയിൽ അങ്ങോട്ടു വരുന്നുണ്ട് 😢ലോൺ എടുത്താണ് വരുന്നത് ഇത് കേട്ടപ്പോൾ അവിടെ യൂനിവേഴ് സിറ്റിയിൽ അടച്ച പണം റീഫണ്ട് ചെയ്യാൻ തോന്നുന്നു 😢
ഇവിടെ പല സ്റ്റുഡന്റും കഷ്ടപ്പെടുന്നത് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഇവിടെ ഫുഡ് ബാങ്ക് ഉള്ളത് കൊണ്ട് അവർക്കു ഫുഡിന് കുഴപ്പം ഇല്ലാതെ പോകുന്നു. ഞങ്ങൾ ഇവിടെ വന്നു കഷ്ട്ട പ്പെട്ട കാര്യം പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കില്ല 😌
thank you for sharing your opinion
ഫുഡ്ബാങ്കിൽ കയ്യിട്ട കാനടയിൽ വലിയ പ്രശ്നം ഉണ്ടായത്.
Thank you dear sijuchetta ❤❤❤
You are welcome 😊
പോയാനൊക്കെ അമളി പറ്റിയത് അറിയയികാതെ ഹുങ്ക് അടിച്ചു നടക്കുകയാണ്!!??
People call me dude channel kanuka
ഇതാണ് യാഥാർഥ്യം..... ഇത് മാത്രമാണ് യാഥാർഥ്യം..... പച്ച പരമാർത്ഥം....... ഒരു പക്ഷെ ഈ റീൽസ് ഇല്ലായിരുന്നെങ്കിൽ പകുതി കുട്ടികൾ രക്ഷപ്പെട്ടേനെ......
thank you for sharing your opinion
@@shijuvarghese3559 സത്യം......
Correct finding. At present expenses are same in whole world even in Indis🎉🎉
In India there are some hacks to reduce expenses in India which is difficult in UK.
Chetta uk il skilled worker visa il ulla aalk extra 20 hrs il kuduthal purath joli cheythal
Deport cheyuvo ?
Pidichu kazhijal deport chayyan chance undu
Absolutely right. My daughter is facing the problem. Thank you for this video
You are most welcome
അച്ചായാ അവിടെ PR ഉള്ള നേഴ്‌സ്മാരുടെയൊക്കെ മക്കൾ പഠിക്കുന്ന കോളേജും നാട്ടിൽ നിന്നും 20 ലക്ഷം പൊട്ടിച്ചു പഠിക്കാൻ വരുന്ന പിള്ളേരും പഠിക്കുന്ന കോളേജും തമ്മിൽ ആനയും ആടും പോലുള്ള വെത്യാസം ഉണ്ട്.
ഇതു വീടും കൂടും പണയം വെച്ച് വരുന്ന പിള്ളേർ അറിയുന്നില്ല. കഴിവുള്ള എജൻസിക്കാർ പറ്റിക്കുവാണ്.
Sathyam annu bro . Pavamgale nallathu pole pattikukayanu
Are you happy .that is enough
Yes bro thank you 🙏
Chetta culinary arts course avid nallathano..
January intake varan nokkunnud...the university college of bermingham nallathano..loan eduthanu varunnath..part kitto.. please give me reply..
All depends on the place you are coming and the persons profile .
Seri anu parajjathu struggling anu serikum
thank you for sharing your opinion
Same procedure in Kerala
UK യിലേക്ക് പോയാൽ ഇന്ത്യക്കാർക്ക് എളുപ്പം കിട്ടുന്ന ജോലികളാണ് ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും വൃദ്ധ സദനങ്ങളിൽ അപ്പി കഴുകികൊടുക്കുന്ന ജോലിയും.
Sathyam njagal oke 10 hrs oke work cheyyum 6 dyas oke
Well said
Thank you 🙏
💯 genuine 👍🏻
Thank you 🙏
Most of the students are not properly cooking, just eating once or twice a day. Just an akkarapacha
Chettan parayunth sarikum sathyamane
Thank you for your support ❤️
This is the hard reality of wonderful uk life.work hard and pay the bills
❤
Social worker job salary threshold or dependant restrictions undo? Please reply
Dependent nde karym salary kk anusarich irikkum. & social work profession nallath thenne! But social worker in uk ennath aaayii theeraaan athra eluppm alla.
@@akshayaakshyavrindh I passed my MSc Social work and qualified for 3 year sponsorship at Lincolnshire county council. Problem enthann vachal council karkk ariyilla dependent visa prblm undo salary threshold undo enn. Athaan ivide chodichath
No restrictions for dependents and salary threshold is only 23200 . Pls join our group and send me a msg
@@AANETTOSVIDEOS how to join
You are right. This is the exact reality in the UK.
Thank you for shairing your experience
Siju cheta
Evide uae same anu😢
100%
ഇപ്പൊൾ care visayil vannal benefit ano bro.12 pound perhour single aytt varunnath benefit ano
👍
Spent 30 lakh for any business in GCC make some money build a house in ur home country then come to uk
പച്ചപരമാർത്ഥം പറഞ്ഞിരിക്കുന്നു.. കേൾക്കുബോൾ കയ്ക്കും.
thank you for sharing your opinion
Hi, NHS band 5 salary hike endhengilum possibility ondo. I heard in your previous video
YOU will get from this month
@@AANETTOSVIDEOS but the nursing union has denied the government salary hike . Any news about that.
CHIPPY ALREADY SAID
പുതിയ അപ്ഡേഷൻ ഒന്നുമില്ലല്ലോ വീഡിയോസ് ഒന്നും ഇല്ലല്ലോ ✋✋
Idam bro . Thanks for asking
@@AANETTOSVIDEOS ❤️
What are the conditions for a skilled worker visa holder to work extra 20 hours.
can they do any jobs ? Please reply?
Pls check your share code . It’s clearly mentioned I. The share code
Mikka Rajyathum ithum ithanu avastha..Uk matram alla.
Satam.arum vararuthe
ബില്ല് അടക്കാൻ വേണ്ടി ജോലിക്ക് പോകുന്നത്. എന്റെ ചേട്ടാ ഒരു റിയൽ ലൈഫ് നെ കുറിച്ച് ഒരു വീഡിയോ പറയില്ല എല്ലാം തള്ളി മരിക്കുന്നത്.
thanks for sharing your opinion
Care visa yil vannal expensive anoo
It is a stressful job if your english is not excellent. If you are coming just to make money, it will be ok for a nursing or allied health person.
ചേട്ടാ......പുതിയ employer ടെ അടുത്തേക്ക് മാറുമ്പോൾ 6145 എന്ന code ൽ വന്നവർ 6135 ലേക്കും 6146 ൽ വന്നവർ മാറുമ്പോൾ 6136 ലേക്കും മാറണം എന്നുണ്ടോ? 6145 ൽ വന്നവർ 6136 ലേക്ക് മാറുമ്പൾ job code മാറില്ലേ. അപ്പോൾ പ്രശ്നം ആകുമോ...?ഫാമിലിയെ കൂടെ നിർത്താൻ പറ്റുമോ? 2022 ൽ ഫാമിലി ആയി എത്തിയതാണ്. Please reply.
London side rent single studio room 2000😮
Yes bro it’s very expensive
Never discourage me. I am coming there to lead hi fi life.
You are always welcome bro .
Ha ha hi fi life. Keri chellu!
Welcome to oootttyyyy
Sathym Uk vnit onn manse thurann chirichitila
everything will be alright
ചേട്ടൻ പറഞ്ഞത് 100 ശതമാനം ശെരിയാണ്.
thank you for sharing your opinion
ഇവിടുത്തെ ചില കർന്നോൻമാർക് നേരും വിളുത്തിട്ടി ഇല്ല അവിടെ പരമ സുഖം ആണ് എന്നാണ് ചിന്തിച്ചരിക്കുന്നത്,കൈ നിറയെ പൈസ കൊണ്ട് സുഖിക്കുക ആണന്ന് പറയുന്നത്
Thank you for shairing your opinion
അത് പണ്ട് പോയവരെ കണ്ട് പറയുന്നത് ആണ് 😂😂😂
How about begging, is begging banned.
You can do bro no issues
Msc pharmaceuticals aston universityil course padichal vella gunamundo
Chetta NHS recruitment enthengilum updates ondo? Recruitment restart cheyo
Dont go!!!
Enthaleee ithoke anubavichium alkkaru avidek ponee... 🤣
Keralathil undaya kittunnathu
Enthu cheyyananu
Ee maramacri ano ukyilekku students ne pattichu kettividunnathu
@@shajipk8415adheham aviduthe reality valare genuine aayittu paranjittu thanne anu recruit cheyyunnathu
Chetta keralathil 18₹ -25 k okke aan kerala thil nurse maark, care worker nu keralathil 10 k, engineer nu 50k, doctor ku 70k..ottak UK le care home il work cheythaal oru 50000₹ save cheyyaalo monthly? Kadam kore vaangi vannaal korach kashtapedum
Valya kadam onnum vangikathe ukyil vannal presnam illa
Baaki chettan paranjathokke correctaa.. Valiya pratheekaha venda.. Loan eduthaal thendi pokum.. 2 perk carehome il work cheythaal athyavashyam sugamayi jeevikkaalo
@@liva4741 yes mole . If both are ready to work . We can live here easily
😂😂😂In kerala MBBS doctors 45000, Nurse private 35000,
Engineers😂😂😂 20000 in IT job.
Carer stays at home 25 to 30 k.
Mestheri panikar. 30 to 40 k.
Trailer drivers 80 to 90 k.
Police 50k.
UDC 50 k
LDC 40 k
Better dont study.. Grab a heavy driving license wotk as a long distance driver and earn 1 lakh.
No investments, no targets..
No tension.😂😂
Lastly Aakri business 5 to 10 lakh per monthly..
Hey graduate idiots... Do business..😂
Nhn kochiyil software engineer aan 26 male.
Getting 1 lakh salary in kochi
@@ARkansas199
എവിടെ പോയാലും രക്ഷയില്ലല്ലോ....
UK യിൽ പോയി രക്ഷപ്പെടാമെന്ന് കരുതിയാണ് നാട്ടിലെ പണി ഉപേക്ഷിച്ച് UKയിൽ പഠിക്കാനുള്ള കുറുക്കുവഴിയിൽ ലക്ഷങ്ങൾ ലാേണെടുത്ത് എത്തിയത്.....
ഇനിയെന്തു ചെയ്യും...😮
Loan eduthu pokaruth kudungum
എന്റെ പൊന്നേ ആലോചിച്ചു വേണം വരാൻ നാട്ടിൽ കടം വെച്ചിട്ട് വരല്ലേ pls
ഇത്രയുമൊക്കെ കേട്ടിട്ടും ലോൺ എടുത്തു ?
Eveda Agana anu
നാഥാ.
I disagree with it. Annum innum chilavu varavu same. For example, £5.50 minimum wage, today 11.50 room rent 310 city like Oxford today £550, lot of things to compare
Bro thanks for shairing your experience. you need to understand how much is the salary difference between a new comer and 10 year experienced candidate . Pls don’t just compare with the basic salary .
Hi
@@AANETTOSVIDEOS haai brother , vediosyil mention cheyithitundu ella divasavum jolikku poyaaalum kayyil onnum kanillaa ennu . Athu thikachum thettanu . Njn oru nurse aanu njn 3 days regular pokunnullu . But njn just weekil one day extra duty for one month cheyithal nalla saving undaavum . Ennaalum enkku weekly 4 days poyal mathi . Pinne studentsinde kaaryathil kurachu struggle aanu
@@AANETTOSVIDEOS I am ready to dispute with detailed informattions. 2:11
@@aathirasandeevpillai4983 BRO ,it's savings are totally depends on where you live , your salary and your lifestyle. we can't generalise these things ..some people have good savings not all of them
പള്ളിയിലെ അച്ഛൻ സംസാരിക്കുന്ന പോലെ. . എനിക്ക് മാത്രം ആണോ ഈ തോന്നൽ 🤔
Last videoyilum engane same comment vannnirunnu
Nobody feels anything abnormal except you. He is saying the reality of the uk life
@@SudhaManoj-sl5cq സംസാര രീതി ആണു ഇവിടുത്തെ ചർച്ചാ വിഷയം 💁
@@SudhaManoj-sl5cqaaa best thenga enn paranja maanga enn ketta ee vaa*athine aarelum kond poko 😂
True enik idakkide Amen parayan thonni
People call me dude channel kanuka
Is he from Uk ?
@@AANETTOSVIDEOSalla malayali you tuber
University of Dundee, business school നല്ല
University ആണോ.
തികഞ്ഞ സത്യം 👍🏼👍🏼👍🏼
❤️❤️
Ippol vannal odane iphone. Europe trip etc but full kadam 😂
Paranjittu karyam illa
Nurse ആയി വന്നാൽ പിന്നീടു കുഴപ്പമില്ല അല്ലേ
Normally no issues
Do your duties and forget others please. You don't be a godfather to others
Yes bro I’m saying same thing to you . Think about you and your family . Pls don’t interfere in my activities . I didn’t come to your home and invite to watch my videos . Pls use your time and Wi-Fi for some thing good for your family and society .
ആ ചേട്ടൻ പറഞ്ഞ കാര്യം ഇനി പോകുന്ന പിള്ളേർക്ക് വേണ്ടിയാ.... അത് ഒരുപാട് ആൾകാർക്ക് helpful ആണ്... അപ്പോ ഒരാൾ ഒരു കാര്യം പറയുമ്പോ.... അത് ശരിയാണെന്നു അനേഷിച്ചിട്ട് മറ്റുള്ളവരെ കളിയാക്കാ..... പിള്ളേരോട് ഭാവി വച്ചു കളിക്കുന്ന തന്നെപോലെ ഒള്ള godfather ku paranjit karyamilla .. Athukond mattulavare sahayikan patiyilel va adachu mindandirika
Paranjittu karyam illa bro
Aneettos is saying about the reality which is happening nowadays....I am also a witness....facing the same....
Are you an agent?
Your explanation is very poor
You have your own freedom to skip the videos . Nobody compel you to watch our videos it’s your choice to watch the video or not , don’t waste your time or WI-FI fir watching the videos that is not good fir you
🤣
ഇനി ആരും ഈ വഴി വരണ്ട.ഇവടെ ഞങ്ങൾ തന്നെ മതി 😂😂😂
ellavarum engu pore bro .arum thadayunilla
Ninakk vere paniyonnumille
Nan ente paniyanu cheyyunathu . Evide vannu swantham timum wifiyum Kalaju comment cheyyunna Thangalodu enthanu nan parayendathu . Enthayalum ella videoyikum vannu comment cheyyane
❤
❤❤❤
@@anilmathew2453 ❤️❤️❤️🥰🥰
👍🏻
THANK YOU BRO