ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പപ്പടം പൊടിയാതിരിക്കാൻ നമ്മുടെ താരങ്ങൾ പാട് പെടുന്നത് കണ്ടോ..

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 191

  • @ajuabi1173
    @ajuabi1173 3 ปีที่แล้ว +31

    എന്റെ അനു 🤣🤣🤣🤣🤣🤣നീ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും

  • @sreelekshmisb9333
    @sreelekshmisb9333 3 ปีที่แล้ว +212

    2021 il kanunnavar undooo

  • @shuhaibziyan1376
    @shuhaibziyan1376 4 ปีที่แล้ว +265

    ഞങ്ങൾ പ്രവാസികൾക്ക് ഒരു വിധം എല്ലാ പ്രവാസികളും ഞാനടക്കം കാത്തിരിക്കുന്ന ഒരു show ആണ് സ്റ്റർമാജിക് അത്ര കിടു ആണ് ഈ prgrm ( ഞാൻ അനുക്കുട്ടിയുടെ ഒരു കട്ട ഫാൻ ആണ് മുത്താണ് മ്മടെ അനുക്കുട്ടി 😍😍😍😍😍😘😘😘😘😘)

    • @revgarage6531
      @revgarage6531 3 ปีที่แล้ว +1

      lol

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +8

      ഞാനും അനുക്കുട്ടിയുടെ katta fan ആണ് ❣️❣️

  • @rasheedt8964
    @rasheedt8964 3 ปีที่แล้ว +12

    അനു chirikudukka yente mut

  • @savithaaaroy
    @savithaaaroy 4 ปีที่แล้ว +61

    Such an entertaining program. Team flowers .... congratulations

  • @aleenajohnson8108
    @aleenajohnson8108 4 ปีที่แล้ว +122

    Naveen chettan super aaaaa🥰🥰

    • @nimisha4820
      @nimisha4820 3 ปีที่แล้ว +1

      Hi

    • @abdulhakkim393
      @abdulhakkim393 3 ปีที่แล้ว

      But thanvi bad 😡

    • @__ish_h__
      @__ish_h__ 3 ปีที่แล้ว

      @@abdulhakkim393 athentha angana

  • @shuhaibziyan1376
    @shuhaibziyan1376 4 ปีที่แล้ว +70

    ഇത് പഴയ എപ്പിസോഡ് ആണേലും കാണാൻ ഒരു ചന്തം ആണ് ഈ prgrm new എപ്പിസോഡ് പെട്ടെന്ന് അപ്‌ലോഡ് ചെയ്യൂ

  • @shaluzworld198
    @shaluzworld198 3 ปีที่แล้ว +103

    Anu chechi poliyanu I love u chechi ....

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +3

      പിന്നല്ല ❣️❣️❣️

  • @shaheenashamon4992
    @shaheenashamon4992 3 ปีที่แล้ว +10

    Azeezka super ❤️❤️😘😘😘💖💖💖💖

  • @haifajafarrollno22class9th4
    @haifajafarrollno22class9th4 3 ปีที่แล้ว +12

    Naveen chettan poli❤️❤️❤️

  • @kochuthressiareynold5178
    @kochuthressiareynold5178 2 ปีที่แล้ว +5

    അസീസ് മോൻ സൂപ്പർ 🙏🙏🙏👍👍👍👍👍👍

  • @shinyvarghese3973
    @shinyvarghese3973 4 ปีที่แล้ว +13

    Aishuu ummaaa.. Ethenyhoru wrong munnil pokunnavare back il ninnu valikunne Lakshmi kaanunnille

  • @Kavyakrishnan352
    @Kavyakrishnan352 3 ปีที่แล้ว +17

    Puthiya episode(12k) kand ishtapedathath kond pazhaya episode kanan thedi vanna njn ..

  • @robinvarghese6420
    @robinvarghese6420 3 ปีที่แล้ว +1

    Safety measures edukkathe oru game kalikkarudu.ee gamil arenkilum nilathuveenal nalla parukkundavum.adiyil enthenkilum sponge vakkanamayirunnu....

  • @babypr134
    @babypr134 3 ปีที่แล้ว +6

    Nelson chetten uyir 💞💞💞💞💞💞💞💞💞💞

  • @subhashsubhash6726
    @subhashsubhash6726 3 ปีที่แล้ว +11

    l love this programme 👌👌

  • @vineethvijayan7824
    @vineethvijayan7824 3 ปีที่แล้ว +11

    താൻവി ചേച്ചി സൂപ്പർ 💕💕💕💕

  • @abinmnair2312
    @abinmnair2312 3 ปีที่แล้ว +13

    Aishu rock's

  • @rashith1877
    @rashith1877 3 ปีที่แล้ว +8

    അനുകുട്ടി ഫാൻസ്‌

  • @itzmekunjuzzz6341
    @itzmekunjuzzz6341 3 ปีที่แล้ว +19

    നവീന്‍ ❤️😘😘

  • @muhammedashraf651
    @muhammedashraf651 3 ปีที่แล้ว +4

    Supper anu mol

  • @lathuzzzk8993
    @lathuzzzk8993 4 ปีที่แล้ว +64

    അനു പൊള്ളി അനു ഫാൻസ്‌ ലൈക് adichllu

  • @__sainabaali__2226
    @__sainabaali__2226 3 ปีที่แล้ว +23

    Anu poli

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +2

      പൊളിച്ചു ❤❤

  • @mubeenavahab6460
    @mubeenavahab6460 4 ปีที่แล้ว +11

    അടിപൊളി prgam

  • @sheejaanand1745
    @sheejaanand1745 3 ปีที่แล้ว +6

    Anukuttikku erumbile പപ്പടം kodukkathathenthe നക്ഷത്ര

  • @ranabeby3669
    @ranabeby3669 3 ปีที่แล้ว +4

    Naveen chettan super 👌👌👌

  • @shynil7860
    @shynil7860 3 ปีที่แล้ว +5

    Njn ippozha കാണുന്നെ, എനിക്ക് ഫോൺ ഇല്ലാരുന്നു 💕💕💕💕💕2021 ജൂൺ masam

  • @rajanisajith2022
    @rajanisajith2022 2 ปีที่แล้ว +1

    നോബിയുടെ എപ്പിസോഡ് കാണുമ്പോൾ വീഡിയോ skip ചെയ്യാൻ ആണ് തോന്നുന്നത്. നിലവാരം ഇല്ലാത്ത കുറെ കോമഡിയും

  • @vineethamc6983
    @vineethamc6983 4 ปีที่แล้ว +7

    aishuuuuuuu

  • @deepukurian5798
    @deepukurian5798 3 ปีที่แล้ว +12

    അനുക്കുട്ടി ഇഷ്ടം❤️❤️❤️

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +1

      അനു പൊളിച്ചു 💞💞

  • @sureshkumarsuresh5134
    @sureshkumarsuresh5134 3 ปีที่แล้ว +30

    ജിമ്മൻ ചേട്ടാ ലൗ യൂ

  • @shijileshak7579
    @shijileshak7579 4 ปีที่แล้ว +10

    Aiswarya puliyanu tooo

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 3 ปีที่แล้ว

      ഐശ്വര്യ പൊളിയാണ് എന്നല്ലേ ചേട്ടാ ഇപ്പോൾ ഇതു വായിക്കുക പുളി എന്നാണ്

    • @merindavis8531
      @merindavis8531 3 ปีที่แล้ว

      @@umeshthazhathayilumesh4630 പുലി

  • @pkazeez5155
    @pkazeez5155 3 ปีที่แล้ว +3

    ഈ ഗെയിം കാണിക്കുമ്പോൾ അവസാനത്തെ ചാട്ട കൂടി വേണമായിരുന്നു

  • @ansifvaseem5352
    @ansifvaseem5352 3 ปีที่แล้ว +3

    Lakshmi chechi super dress and hair style super

  • @KL-or8vj
    @KL-or8vj 4 ปีที่แล้ว +4

    അടിപൊളി

  • @lachusvlogs583
    @lachusvlogs583 4 ปีที่แล้ว +25

    ആ നോബി ചേട്ടനെ ഒന്ന് കയറ്റിക്കൊണ്ടായിരുന്നോ ആ കമ്പി കൂടാരത്തിൽ

  • @aslammuhammed2451
    @aslammuhammed2451 4 ปีที่แล้ว +2

    etha episode

  • @salimmonu3890
    @salimmonu3890 3 ปีที่แล้ว +5

    അസീസ്ക്ക love you💞😘❤️

  • @mohammedshareef8274
    @mohammedshareef8274 3 ปีที่แล้ว +2

    Manvi what a fast

  • @shabanaasmi-9538
    @shabanaasmi-9538 2 ปีที่แล้ว +1

    Anu sooperrr

  • @sandrasatheesh3628
    @sandrasatheesh3628 ปีที่แล้ว +2

    2023 il kanunnavar undo

  • @jincymebin747
    @jincymebin747 3 ปีที่แล้ว +4

    ഒരിക്കലും ഈ പ്രോഗ്രാം നിരുത്തരുത് പ്ലീസ്

  • @stalinkylas
    @stalinkylas 3 ปีที่แล้ว +1

    എല്ലാരുടെ ഉള്ളിലും ഇത് പോലെ ഇടയ്ക്കു കുഞ്ഞു പിള്ളേരുടെ സ്വഭാവം ഒണ്ടു

  • @jaisonvarghese6737
    @jaisonvarghese6737 4 ปีที่แล้ว +56

    Annu anu star magic famous akiyathu, anu illathe star magic illa

    • @salimsalimvp304
      @salimsalimvp304 3 ปีที่แล้ว +3

      Yaaa

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +3

      സത്യം. അനുവും തങ്കുവും ഇല്ലാതെ starmagic ഒന്നുമല്ല.

  • @shabanaasmi-9538
    @shabanaasmi-9538 2 ปีที่แล้ว +1

    Aseeska അനുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ

  • @fariscomrade5485
    @fariscomrade5485 2 ปีที่แล้ว

    ഇത് ഏതാ എപ്പിസോഡ്

  • @shanuzzz1606
    @shanuzzz1606 4 ปีที่แล้ว +9

    Ayshuuuuuuu♥️

    • @iqbalk7025
      @iqbalk7025 3 ปีที่แล้ว

      DDHHAAAAAAAA

  • @hennayaser7824
    @hennayaser7824 2 ปีที่แล้ว

    Mind happy avan star magic kandamathi....I m enjoyyy spr....

  • @annmariyapalayam3951
    @annmariyapalayam3951 3 ปีที่แล้ว +2

    Adi poli,polichu machana

  • @abhiramaarun8885
    @abhiramaarun8885 3 ปีที่แล้ว +2

    Super😍

  • @saleemooty5133
    @saleemooty5133 4 ปีที่แล้ว +3

    Super were nice good

  • @molivngmoli8292
    @molivngmoli8292 4 ปีที่แล้ว +6

    Anu athpati

  • @rifasrifas7965
    @rifasrifas7965 4 ปีที่แล้ว +2

    MerudulaSuper

  • @naseemanasi1496
    @naseemanasi1496 4 ปีที่แล้ว +3

    Hi

  • @jerinjenu3889
    @jerinjenu3889 3 ปีที่แล้ว +7

    anuvinekond va adachu pidikkan onnum patoola......😆😆😆😆

  • @albinmathewpalamparambil9379
    @albinmathewpalamparambil9379 4 ปีที่แล้ว +25

    Uppum mulakum bgm

  • @sini.siniabraham7924
    @sini.siniabraham7924 3 ปีที่แล้ว +7

    പ്രവാസികളായ ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും,, വിഷമങ്ങളും , എല്ലാം മറക്കാനും,, പൊട്ടിചിരിക്കാനും,, കാരണംമാക്കുന്ന ഫ്ളവേഴ്സ് ചാനലിനും,, നോബി ചേട്ടൻ, നെൽസൻ ചേട്ടൻ, ലീക്ഷ്മികുട്ടി,, ( ഡക്‌ളസ്(തങ്കച്ചൻ )ചേട്ടൻ,,
    അനുക്കുട്ടി ,,മറ്റ് എല്ലാ മെമ്പേഴ്സിനും,, ഒരായിരം നന്ദി,, എലാവരും ,, ശ്രെദ്ധിച്ചു,, കളിക്കണം,, അപകടങ്ങൾ, ഒന്നും വരാതെ യും,, സൂക്ഷിച്ചു മുമ്പോട്ടു പോകണേ ,,,,,,,,Sini Abraham kuvait

  • @ramlathtk8799
    @ramlathtk8799 4 ปีที่แล้ว +2

    Alhamdhu lillah onnum sambavichillallo

  • @vijeshthudisseri9389
    @vijeshthudisseri9389 4 ปีที่แล้ว +2

    Super game

  • @hibafathimadairies762
    @hibafathimadairies762 3 ปีที่แล้ว +4

    Naveen chettan love like cheyyuka

  • @OOOO-wm5zt
    @OOOO-wm5zt 2 ปีที่แล้ว +1

    2022 il kanunnavar undo

  • @sreyakjayakumar6286
    @sreyakjayakumar6286 3 ปีที่แล้ว +1

    Naveen chetttaaaaaaaaaa

  • @najmunnisanajmunnisa1277
    @najmunnisanajmunnisa1277 4 ปีที่แล้ว +10

    Naveen😂😂

  • @fathimam582
    @fathimam582 2 ปีที่แล้ว +1

    2022 kanunnavar undo

  • @shinyvarghese3973
    @shinyvarghese3973 4 ปีที่แล้ว +8

    Nthoru ahankarama azeez kaaniche

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว

    Super

  • @XAJ-FF
    @XAJ-FF 3 ปีที่แล้ว +3

    9:48 😒

  • @pathuzjinn3056
    @pathuzjinn3056 3 ปีที่แล้ว +4

    😍poiii😂👏

  • @shanaashraf5282
    @shanaashraf5282 4 ปีที่แล้ว +1

    Ha

  • @athirakn2979
    @athirakn2979 ปีที่แล้ว

    2022

  • @AthiraAthira-qj4gk
    @AthiraAthira-qj4gk หลายเดือนก่อน

    2024 il kanunnavar undo

  • @jasiljaz2497
    @jasiljaz2497 4 ปีที่แล้ว +1

    Poli

  • @jacobkochummen5648
    @jacobkochummen5648 4 ปีที่แล้ว +1

    STAR MAGIC SUPER ADIPOLLI GAME

  • @sreelekshmi.b.s1657
    @sreelekshmi.b.s1657 3 ปีที่แล้ว +1

    Jishin chettan superrrr

  • @badhariyabadhari4866
    @badhariyabadhari4866 2 ปีที่แล้ว

    Hiii

  • @dincylinson5417
    @dincylinson5417 ปีที่แล้ว

    Swasu 🖤

  • @prabha1411
    @prabha1411 3 ปีที่แล้ว

    സ്റ്റാർ മാജിക് സൂപ്പർ

  • @jibin_c_c
    @jibin_c_c 3 ปีที่แล้ว

    Adipoli game.

  • @nostradamus576
    @nostradamus576 3 ปีที่แล้ว +4

    7:37 ഇവനാള് ശെരിയല്ലല്ലോ ?! 🤨 . gameinte എടേലു സൈഡിൽ ഒരു തടവല് ?! 😡

  • @nidhivijay161
    @nidhivijay161 4 ปีที่แล้ว +43

    Anumole trainil vachokke kandu chirichal thirichu onnu mind polum cheyyulla.. such a jaada girl.

    • @neethuneethuravi2648
      @neethuneethuravi2648 4 ปีที่แล้ว +3

      ആണോ

    • @nidhivijay161
      @nidhivijay161 4 ปีที่แล้ว +2

      @@neethuneethuravi2648 aa athe. Enthoru jaada aanenno!...

    • @neethuneethuravi2648
      @neethuneethuravi2648 4 ปีที่แล้ว +7

      ഇതൊക്കെ വെറും അഭിനയം ആയിരിക്കും അല്ലെ

    • @shinyvarghese3973
      @shinyvarghese3973 4 ปีที่แล้ว +1

      Aano.. Epo valya aalayente aarikum..

    • @nidhivijay161
      @nidhivijay161 4 ปีที่แล้ว +1

      Sathyamm

  • @aardraanandputhoor791
    @aardraanandputhoor791 3 ปีที่แล้ว +1

    No chattavar adi 😭😭😭 sad

  • @sarathkannan2781
    @sarathkannan2781 3 ปีที่แล้ว

    ചോറ് തിന്നാൻ പപ്പടം ഇല്ല അത് ഇങ്ങ തരുമോ

  • @lucyjoseph6359
    @lucyjoseph6359 3 ปีที่แล้ว

    Nimisha chechi are you acting in pournamitinkal as deepa

  • @haifajafarrollno22class9th4
    @haifajafarrollno22class9th4 3 ปีที่แล้ว

    Star magi my life❤️❤️

  • @minhamahroof7483
    @minhamahroof7483 2 ปีที่แล้ว

    Ith 2022 kannunnavarrundo?

  • @muneerstd6422
    @muneerstd6422 3 ปีที่แล้ว

    2021 ൽ കാണുന്നവർ

  • @fathimajannah3231
    @fathimajannah3231 4 ปีที่แล้ว +2

    👍👌👌

  • @firoskhan3811
    @firoskhan3811 2 ปีที่แล้ว

    2022 l kanunnavar undo

  • @Priya_x_Sana
    @Priya_x_Sana 3 ปีที่แล้ว +1

    Sooooopaaaaaaaaar

  • @wonderingvibes2360
    @wonderingvibes2360 3 ปีที่แล้ว

    Suprr

  • @SunnySunny-gc9ek
    @SunnySunny-gc9ek 3 ปีที่แล้ว

    6.20 ammachikk adiyil enthenkilum idamayirunnu.atleast game kalikkumpo engilum😃😃😃

    • @__ish_h__
      @__ish_h__ 3 ปีที่แล้ว

      Ni pant kandilleda oole

  • @rahuljayaraj5005
    @rahuljayaraj5005 3 ปีที่แล้ว +1

    ❤️❤️❤️

  • @avanivs2254
    @avanivs2254 4 ปีที่แล้ว +1

    Etin amadanu Taya vinitunakillo.apol parayum funny game a atu agana kadu kalikanam patuka Anoka . safety noku plzzz

  • @messivideo12
    @messivideo12 3 ปีที่แล้ว

    👍👍

  • @ansifvaseem5352
    @ansifvaseem5352 3 ปีที่แล้ว +1

    Lakshmi chechi uyir

  • @pattu_pattuzz2664
    @pattu_pattuzz2664 2 ปีที่แล้ว

    2022 kanunavar indoo

  • @rafeeqrafeeq6334
    @rafeeqrafeeq6334 3 ปีที่แล้ว +2

    Nafees nalla dushttanana nafees patti ete anukuttu pavavum good anu

    • @XAJ-FF
      @XAJ-FF 3 ปีที่แล้ว +3

      Anu paavam onnum alla 😡pinne Nafees enna oraal star magic il illa😂😂 aadhyam poyi peru padichit vaa😏

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +2

      അനുക്കുട്ടി പാവമാണ് 😘😘😘

  • @renjithr7975
    @renjithr7975 3 ปีที่แล้ว +6

    അനു മനപ്പൂർവം മണ്ടിയായി അഭിനയിക്കുന്നതാ എല്ലാ എപ്പിസോഡിലും

  • @vishnurajk942
    @vishnurajk942 3 ปีที่แล้ว +2

    Ee showile ciment boxil ee chodhyam oru mandatharam anu
    Anyway
    Honey rosinte swabhawam istappedunnavar like adi, and istappedathavar istamallannu coment
    Namukku nokkam

  • @Jazz_-kk7rz
    @Jazz_-kk7rz 3 ปีที่แล้ว

    Jaseela uyir 💖💖💖💝