Star Magic (Tamaar Padaar - 2) Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 2.5K

  • @farsanajasmin9104
    @farsanajasmin9104 4 ปีที่แล้ว +132

    സുധി ചേട്ടൻ നല്ല മനസ്സുള്ള ആളാ ആ ചിരി തന്നെ കാണാൻ നല്ല രസമാണ് നല്ല നിഷ്കളങ്കത ഉള്ള മനുഷ്യനാ
    I Love you suthi chetta😘😘😘

    • @Kunjon13
      @Kunjon13 2 ปีที่แล้ว

      കള്ളൻ സുധി 🤣 ഒൺലി ചളി കൌണ്ടർ 😔

  • @sarathkumarns7976
    @sarathkumarns7976 4 ปีที่แล้ว +397

    പലപ്പോഴായി ശ്രദ്ധിക്കുന്നു ഒരു കാര്യം ആണ്. ഒരാളോട് ഒരുകാര്യം ചോദിച്ചിട്ട് ഉത്തരം പറയമ്പോഴേക്കും മറ്റൊരാളുടെ കമന്റ്നു ഉത്തരം കൊടുത്തു ആ കാര്യം അങ്ങോട്ടു ഇല്ലാണ്ടാക്കും. Eg. റിനിയുടെ ഉത്തരം കേൾക്കാൻ നിക്കാതെ വേറെ വിഷയത്തിലേക്ക് പോയി അത് മിസ്സ്‌ ആക്കി 🤧

    • @upasana3688
      @upasana3688 4 ปีที่แล้ว +9

      Ath sheriya

    • @adhilmubarack4892
      @adhilmubarack4892 4 ปีที่แล้ว +8

      bakki part cut cheyyunnathayrikkum show time adjust cheyyan adjust cheyyan

    • @ligol8368
      @ligol8368 4 ปีที่แล้ว +2

      S

    • @sheenasclicks6253
      @sheenasclicks6253 4 ปีที่แล้ว +4

      Athu sthiram parupadiyanu

    • @sarathkumarns7976
      @sarathkumarns7976 4 ปีที่แล้ว

      @@adhilmubarack4892 അതാവും

  • @ashibshan7444
    @ashibshan7444 4 ปีที่แล้ว +297

    തങ്കു
    നോബി
    ബിനു അടിമാലി
    അസീസ്ക്ക
    Fans like here💥

  • @muhammedafazkk3364
    @muhammedafazkk3364 4 ปีที่แล้ว +273

    ജസീല & ഐശ്വര്യ സ്റ്റർമാജിക്കിലെ പടക്കുതിരകൾ 👍👍👍😎

  • @Faazthetruthseeker
    @Faazthetruthseeker 4 ปีที่แล้ว +413

    ജസീലയും ഐഷുവും ഗെയിമിൽ നേർക്ക്‌ നേർ വന്നാൽ മൂന്നാം ലോകമഹായുദ്ധം പോലെയാണ്... രണ്ടു പേരെയും ഇഷ്ടം😍😍

  • @Zahid-kk3pr
    @Zahid-kk3pr 4 ปีที่แล้ว +461

    *ഇത്രയൊക്കെ പ്രാവിശ്യം ഈ ad കണ്ടിട്ടും 90+ ട്യൂഷൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവരുണ്ടോ എന്നെ പോലെ*
    😆🤣😆🤣😆🤣
    ♥👇

    • @ozmart6403
      @ozmart6403 4 ปีที่แล้ว +1

      Ni schoolil aano

    • @pmuvais4650
      @pmuvais4650 4 ปีที่แล้ว +4

      സത്യത്തിൽ ഈ ഇടക്കുള്ള പരസ്യം ബോറണ്.... skip ചെയ്യും

  • @akheeshthadayil7571
    @akheeshthadayil7571 4 ปีที่แล้ว +82

    ഐശ്വര്യ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤️🔥🔥

  • @unnimadhavan8003
    @unnimadhavan8003 4 ปีที่แล้ว +40

    Aishuu anukuttyy Rini powlichu superb 💗💗💗💗💗🥰🥰🥰🥰🥰🥰

  • @prashobk6904
    @prashobk6904 4 ปีที่แล้ว +117

    ഷിയാസ് ഇല്ലാത്തത് നന്നായി ഇല്ലേൽ ഗെയിം തീരുമ്പോഴേക്കും നവീനോ ഷിയാസോ രണ്ടിൽ ഒന്നേ ബാക്കി കാണത്തുള്ളൂ🙄
    ഐശു😍

  • @fema568
    @fema568 3 ปีที่แล้ว +40

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് 😂😂🤣🤣🤣🤣എജ്ജാതി jaseela പൊളി ആണ് മുത്തിനെ ഒരുപാട് ഇഷ്ടം ❤❤❤❤

  • @greekrish2473
    @greekrish2473 4 ปีที่แล้ว +374

    ഇതിൽ ഏറ്റവും കൂടുതൽ competition സ്‌പിരിട്ടോടുകൂടി game കളിക്കുന്നത് ഐശ്വര്യ തന്നെയാണ്..... aishu fans ആരും ഇല്ലേ ഇവിടെ...... 😍😘💯

    • @shivankumar8443
      @shivankumar8443 4 ปีที่แล้ว +1

      ഉണ്ട്

    • @durga6030
      @durga6030 4 ปีที่แล้ว +4

      Jaseela kkum nalla game spirit aanu

    • @thanmaya6042
      @thanmaya6042 4 ปีที่แล้ว +2

      ഉണ്ട്

    • @Devendhuds
      @Devendhuds 4 ปีที่แล้ว

      Jaseelakk nalla game spirit und 💯 muthanu💞💞💞💞😘😘😘

    • @ayishanashwa5b596
      @ayishanashwa5b596 4 ปีที่แล้ว +3

      Iam aishu fan pls like

  • @shineshine08
    @shineshine08 4 ปีที่แล้ว +531

    അവസാനം മത്സരിക്കേണ്ടിയിരുന്നത് ജയിച്ച രണ്ടുപേരായ അനുവും റിനിയുമായിരുന്നു അതായിരുന്നു ഫെയർ

    • @jobtinchanattu9347
      @jobtinchanattu9347 4 ปีที่แล้ว +21

      Allelum avasaanathe koppile kali aayi poyi😕

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @bijusebastian8351
      @bijusebastian8351 4 ปีที่แล้ว +22

      last part is not fare why jesseela? Our aishu...iron lady 👍

    • @najmunajmu8070
      @najmunajmu8070 4 ปีที่แล้ว +2

      Yes

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ...

  • @jibithab4906
    @jibithab4906 4 ปีที่แล้ว +697

    ഐശൂന്റെയും ജസീലയുടെയും game കണ്ട് ചിരിച്ചു ചത്തു 😂💥

  • @mastergang2.031
    @mastergang2.031 4 ปีที่แล้ว +72

    ജസീല &ഐഷു game കണ്ടു ചിരിച്ചു ഒരു വഴിക്കായി. രണ്ടു പേരും 👏👏👏👏👏

  • @blackpinkbts_fangirl3472
    @blackpinkbts_fangirl3472 4 ปีที่แล้ว +594

    മൈ ട്യൂഷൻ ആപ്ലിക്കേഷൻ പരസ്യം കണ്ടിട്ടും ഇതുവരെ അത് ഡൗൺലോഡ് ചെയ്യാത്തവർ ലൈക്

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 4 ปีที่แล้ว +1

      😆😆

    • @daviddigitalart7699
      @daviddigitalart7699 3 ปีที่แล้ว +1

      സ്കൂള്‍ പഠനം കഴിഞ്ഞ ഞമ്മ്ക്കെന്തിനാ പുള്ളെ റ്റൂഷന്‍ അപ്പ്

    • @gopikrishnankg7754
      @gopikrishnankg7754 3 ปีที่แล้ว

      Ath onnu nirthan pattuvo

  • @shibukannur2929
    @shibukannur2929 4 ปีที่แล้ว +717

    യു ട്യൂബിൽ കാണുന്നവർ ലൈക്കടി
    നോബി ചേട്ടൻ തങ്കു അനു സുധി ചേട്ടൻ ജിമ്മൻ ഇഷ്ടം💛💙💜👍💪

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +1

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE..

    • @isbanajunaid2776
      @isbanajunaid2776 4 ปีที่แล้ว +1

      ❤️

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว +3

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @shyaamepk8146
      @shyaamepk8146 4 ปีที่แล้ว +2

      ഇവിടെ പിന്നെ tv യിൽ കാണുന്നവരാണോ ഉണ്ടാവുക

  • @subishasubi2765
    @subishasubi2765 4 ปีที่แล้ว +50

    ഐഷു ❤️ജസീല ❤️ ഹോ ഒരു രക്ഷയുമില്ല ചിരിച്ച് ചിരിച്ച് വയ്യാതായി.

  • @nowfiyanowfiii5523
    @nowfiyanowfiii5523 4 ปีที่แล้ว +40

    Thangune miss chyyunnu
    Anune peruthishttam😘😘😘😘

  • @izzaworld8459
    @izzaworld8459 4 ปีที่แล้ว +56

    അസീസ്‌കനെ ഐഷു പിടിച്ചു വലിക്കുന്ന ഒക്കെ കണ്ടു അയ്യോ ചിരിച്ചു വയ്യാണ്ടായി.😂🤣.ഐഷും ജെസിയും, അസീസ്‌കയും നവീനു..കളിക്കുമ്പോ ചിരിച്ചിട്ട് ശ്വാസം പോലും മുട്ടിപോയി 😂😂👍💐💐🤣

  • @AH-qk2ts
    @AH-qk2ts 4 ปีที่แล้ว +70

    അസീസ്ക്കാൻറെ തലവര മാറ്റിയ അറബി ചെക്കൻ പൊളി😂😂

  • @afsalkhan8097
    @afsalkhan8097 4 ปีที่แล้ว +526

    നവീൻ ചേട്ടൻ ഫാൻസിന് നീലം മുക്കാനുള്ള പോസ്റ്റ്‌

    • @jithu1369
      @jithu1369 4 ปีที่แล้ว +2

      നീലം ഓക പോയി

    • @afsalkhan8097
      @afsalkhan8097 4 ปีที่แล้ว +1

      @@jithu1369 manasilayilla bro

    • @penmedia4u
      @penmedia4u 4 ปีที่แล้ว +3

      @@afsalkhan8097 ഇപ്പോൾ നീലം കിട്ടാനില്ല.. ബ്ലാക്ക് ആണ്

    • @afsalkhan8097
      @afsalkhan8097 4 ปีที่แล้ว +2

      @@penmedia4u aa manasilayi bro. New vertion

    • @TopNotchlofi
      @TopNotchlofi 4 ปีที่แล้ว

      THANKACHAN OLD SKIT VIDEO.. 1=th-cam.com/video/Ib8595Nk9Po/w-d-xo.html 2=th-cam.com/video/YaprmvfsP9U/w-d-xo.html
      3=th-cam.com/video/08XJp9ipMZw/w-d-xo.html

  • @aithraya_aithu
    @aithraya_aithu 4 ปีที่แล้ว +76

    പൊളിച്ചു സൂപ്പർ ഗെയിം ആയിരുന്നു...
    അനുകുട്ടി ഗെയിം നന്നായി കളിച്ചു...
    ആനുകുട്ടീ ക്യൂട്ട് ലുക്ക്‌.....
    ആപ്പിൾ കിട്ടുന്ന ഗെയിം അനുകുട്ടിയെ
    തോല്പിക്കാൻ പറ്റില്ല.....
    ............ Anukutty Chunkz❣️❣️❣️❣️❣️

    • @sajithashaju7401
      @sajithashaju7401 4 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      @@sajithashaju7401 Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

  • @vinodkumarv9101
    @vinodkumarv9101 4 ปีที่แล้ว +444

    ഐശ്വര്യ, ജസീല സൂപ്പർ ടീം...തുല്യ ശക്തികൾ👍👍👍 റിനിയെ ജസീലയോടൊപ്പം മൽസരിപ്പിച്ചത് ശരിയല്ല

    • @baasilkasharaf259
      @baasilkasharaf259 4 ปีที่แล้ว +5

      ജസീല 💥🤣

    • @anu6157
      @anu6157 4 ปีที่แล้ว +7

      Aishu pavam vishamayikanu

    • @vinodkumarv9101
      @vinodkumarv9101 4 ปีที่แล้ว +17

      @@anu6157 വിഷമത്തിൻറെ അല്ല...ജസീലയ്ക്ക് പറ്റിയ എതിരാളിയല്ല റിനി...

    • @anu6157
      @anu6157 4 ปีที่แล้ว +24

      @@vinodkumarv9101 ജസീലയെ വീണ്ടും വിളിച്ചില്ലേ അത് ശരിയായില്ല ഐഷുനെ മനപ്പൂർവം ഒഴിവാക്കിയപോലെ വേറെ ആരെങ്കിലും വിളിക്കായിരുന്നു ആ ടീമിൽ നിന്ന്

    • @vinodkumarv9101
      @vinodkumarv9101 4 ปีที่แล้ว

      @@anu6157 👍👍👍

  • @Muhammedsafwan2671
    @Muhammedsafwan2671 4 ปีที่แล้ว +283

    വാഴ കല്യാണം പറന്നപ്പോ മണിയറയിലെ അശോകൻ ഓർമ വന്നവരുണ്ടോ 😁😁

    • @lechusree2112
      @lechusree2112 4 ปีที่แล้ว +1

      Yssss😁😁😁😁

    • @durga6030
      @durga6030 4 ปีที่แล้ว

      Yesss

    • @anasp4147
      @anasp4147 4 ปีที่แล้ว

      ശരിക്കും

    • @rehneeeeeee
      @rehneeeeeee 4 ปีที่แล้ว +1

      Correct ✌️

    • @radhikats918
      @radhikats918 4 ปีที่แล้ว

      😁😁

  • @hareeshkuttappi5495
    @hareeshkuttappi5495 4 ปีที่แล้ว +354

    മ്മ്‌ടെ നവീൻ ബ്രോ , റിനി ഫാൻസ്‌ ഒന്ന് കണ്മഷി പുരട്ടിയേക്ക് ഇപ്പൊ നീലം കിട്ടാനില്ല 😜🤩✌✌🤗👍

  • @രാജേഷ്മര്യനാട്
    @രാജേഷ്മര്യനാട് 4 ปีที่แล้ว +107

    റിനിയേ വീണ്ടും കണ്ടതിൽ സന്തോഷം ഇനിയും റിനി സ്റ്റാർ മാജികിൽ വേണം

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ...

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

  • @zamanburhanchannelzb4913
    @zamanburhanchannelzb4913 4 ปีที่แล้ว +851

    തങ്കച്ചൻ ചേട്ടൻ & നോബി ചേട്ടനെ miss cheyyunnavar like adich പക തീർക്ക് 🤩😝😝

    • @munavirmr1288
      @munavirmr1288 4 ปีที่แล้ว +1

      ഷിയാസിന് SOUND ENGINEER കൊടുത്ത പണി കണ്ടോ :th-cam.com/video/l7m1X-HTG5I/w-d-xo.html

    • @sree5637
      @sree5637 4 ปีที่แล้ว +1

      😅😅😅😅

    • @LION_OF_JUDHA1
      @LION_OF_JUDHA1 4 ปีที่แล้ว

      ❤️

    • @vishnunathr7152
      @vishnunathr7152 4 ปีที่แล้ว +2

      സ്വയം പ്രയത്നം കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടിയ കലാകാരൻ നമ്മുടെ സ്വന്തം തങ്കച്ചൻ വിതുര എന്ന് തങ്കുവിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ജോയിൻ ചെയ്യുക‼️chat.whatsapp.com/BYDgkrOP0VmJzfDOSqZuuO

    • @chirimatv9362
      @chirimatv9362 4 ปีที่แล้ว +2

      തങ്കച്ചൻ ഫാൻസ് ക്ലബ്ബിലേക്ക് സ്വാഗതം
      chat.whatsapp.com/Bl8N4N0G80P9Z7vSXbJWmH

  • @aryanavami8997
    @aryanavami8997 4 ปีที่แล้ว +81

    Anukutty ❤️❤️ Naveen chettan ❤️❤️നന്നായിട്ട് game കളിച്ചു 👍
    Rini, aiswarya, dayana ellarum adipoli💖😍
    Star magic 1 hour akkamo pls..............

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

  • @naseehacs1086
    @naseehacs1086 4 ปีที่แล้ว +201

    ജസീല ഐഷു.. ഗെയിം റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ, 😀😀😂😂😂😂😂😂😂😂😂😂

    • @shafishafi8149
      @shafishafi8149 3 ปีที่แล้ว +2

      Njan kure reppit adichu chirichu kuzhagi

    • @silpasprakash3481
      @silpasprakash3481 3 ปีที่แล้ว +1

      Sathyamm😂😂😂

    • @gopakumarsb6723
      @gopakumarsb6723 3 ปีที่แล้ว +1

      കുറ പ്രാവശ്യംകണ്ടു ,ചിരിച്ച് മടുത്തു

    • @arshidaafil4806
      @arshidaafil4806 3 ปีที่แล้ว

      Super

  • @vargheesekj6862
    @vargheesekj6862 4 ปีที่แล้ว +11

    അനുകൂട്ടി ഉയിര് ആണ് അനുകുട്ടി ഉള്ളത് കൊണ്ട് മാത്രം പ്രോഗ്രാം കാണുന്ന ഒരാൾ ആണ് അത്രക്കും ഇഷ്ട്ടം ആണ് 🥰🥰🥰😘😘😘അനുകൂട്ടി ചങ്ക്സ് അനുകൂട്ടി AOET 👌👌👌

  • @sujithsujith9534
    @sujithsujith9534 4 ปีที่แล้ว +49

    അനു ചേച്ചി ഗെയിം പൊളിച്ചു . ഏത് ഗെയിം കളിക്കാൻ ആയാലും അനു ചേച്ചിയെ കഴിഞ്ഞേ വേറെ ആളുള്ളൂ.
    😘അനു ചേച്ചി മുത്താണ്😘

  • @fasilanaseer311
    @fasilanaseer311 4 ปีที่แล้ว +394

    പരിപാടി ഒന്ന് കൊഴുക്കണമെങ്കിൽ നമ്മുടെ മുത്ത് നോബി ചേട്ടനും തങ്കുവും തന്നെ വേണം എന്ന് അഭിപ്രായം ഉള്ളവർ നീലം മുക്കാനുള്ള സ്ഥലം 🤩🤩🥰💪

  • @penmedia4u
    @penmedia4u 4 ปีที่แล้ว +400

    *കൗണ്ടർ കിംഗ്‌ നോബി ചേട്ടനെയും.. അൽ ഇൻ ഓൾ.. രാജാ തങ്കു നേയും മിസ് ചെയ്യുന്നവർ ഇവിടെ വന്നു കറുപ്പ് പൂശിക്കോ...*( നീലം ഇപ്പോൾ കിട്ടാനില്ല 😃)

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว +2

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +1

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ..

    • @munavirmr1288
      @munavirmr1288 4 ปีที่แล้ว +1

      ഷിയാസ് കരീമിന് SOUND ENGINEER ENGINEER KODUTHA പണി കണ്ടോ🤣🤣th-cam.com/video/l7m1X-HTG5I/w-d-xo.html

  • @aneeshparthasarathy1666
    @aneeshparthasarathy1666 4 ปีที่แล้ว +13

    ഇന്നത്തെ ഹൈലൈറ്റ് ഐശ്വര്യ ചേച്ചി ആണ് ഒരുപാട് ചിരിച്ചു👌😁♥️

  • @amjadrahman7468
    @amjadrahman7468 4 ปีที่แล้ว +67

    നോബി ചേട്ടൻ ഒണ്ടെങ്കിൽ ആ ട്യൂബ് മൊത്തം മൂപർക്കെന്നെ വേണ്ടി വരും 😁😍

  • @anjalinpeter8650
    @anjalinpeter8650 4 ปีที่แล้ว +99

    Aishwarya Chechi and Jaseela Chechi...powerful girls...Your Combo is just like seeing a War...So Amazing,Love you both....😘👌👍
    Special mention to our Anu Chechi too 😍😂

  • @nkscreations310
    @nkscreations310 4 ปีที่แล้ว +48

    ഐശു, ജസീല 😂✌️💖💖ചതയാൻ ഇനി വല്ലതും ഉണ്ടോ രണ്ടുപേരുടെയും ശരീരത്തിൽ? ബാധ കേറിയപോലെ ആയിരുന്നു 😂💖

  • @diljithdillu5274
    @diljithdillu5274 4 ปีที่แล้ว +2112

    സമയം കൂട്ടണം എന്നുള്ളവർ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുക

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +3

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ

    • @sreekumar7177
      @sreekumar7177 4 ปีที่แล้ว +11

      Blue alla, black⚫

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 4 ปีที่แล้ว +11

      നീലം ഒക്കെ പോയിട്ട് കാലം കുറച്ചായി ചേട്ടാ 😎😎

    • @RakeshSNair-gt2dd
      @RakeshSNair-gt2dd 4 ปีที่แล้ว +3

      S

    • @rinsha4277
      @rinsha4277 4 ปีที่แล้ว +3

      𝖡𝗅𝖺𝖼𝗄 𝖺𝖺𝗇

  • @shamnasherin6789
    @shamnasherin6789 3 ปีที่แล้ว +4

    Naveen and asees play. Kidu oru rakshayumilla. Idakk aa countersum chirichu chathu🤣🤣🤣well play all.

  • @jemsheerua6012
    @jemsheerua6012 4 ปีที่แล้ว +17

    Ayshu&jaseela, Naveen&aseeska kalichath foul play alla.. team combination strong aayathondaanu.. idamkaaluvachu veezhathiyennokke paranju moshamaakkaruth.. pinne rini supperb

  • @noufalnazmin1054
    @noufalnazmin1054 4 ปีที่แล้ว +44

    അടിപൊളി കിടിലൻ ഗെയിം ആയിരുന്നു ഇന്ന് അത് നല്ലപോലെ ഫസ്റ്റ് ഫിനീഷ് ചെയ്തു തങ്കകുടം anukutty ✌️✌️പിന്നെ anukutty വേറെ ലെവൽ ആണ് അതിനോട് ആർക്കും അസൂയ തോന്നിട്ടു ഒരു കാര്യവും ഇല്ല anukutty 😍😍yoyo✌️yoyo✌️✌️anukutty ഫാൻസ് 🔥🔥🔥

  • @MuhammedAli-um6cm
    @MuhammedAli-um6cm 4 ปีที่แล้ว +24

    ജസീലയുടെയും ഐശ്വര്യന്റെയും game കണ്ടു സിരിച്ചു സത്തു 😂😂😂ഒരു രക്ഷയില്ല. കീരിയും പാമ്പും തന്നെ 😂😂😂😂🤣🤣🤣🤣👍👍👍👍ഇന്നത്തെ episode super😂👍👍👍

  • @sabarinaths4823
    @sabarinaths4823 4 ปีที่แล้ว +48

    എന്റെ പോന്നേ aishu വും ജസീലയും തകർത്തു.. എന്തായിരുന്നു വീഴക്കം... രണ്ടുപേർക്കും എന്തേലും പറ്റിയാരുന്നോ..

  • @sreekuttansree7799
    @sreekuttansree7799 4 ปีที่แล้ว +127

    ഐഷു,ജസീല രണ്ടുപേർക്കും ഗെയിം തുടങ്ങിയാൽപിന്നെ പരിസരബോധം കാണില്ല.ഇതൊരു ഗെയിമാണ്.ശ്രെദ്ധിച്ചാൽ നിങ്ങൾക്ക്കൊള്ളാം.

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 4 ปีที่แล้ว +3

      Ath shariya thanviyude avasthayum ithupoleya

    • @akshayshaji376
      @akshayshaji376 4 ปีที่แล้ว +2

      അത് അവർ ശ്രെദ്ധിച്ചോളും

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 4 ปีที่แล้ว +1

      അത് അവൾ ശ്രദ്ധിക്കുന്നുണ്ട്

    • @nomatter0000
      @nomatter0000 3 ปีที่แล้ว +2

      നമ്മ ചിരിച്ചു ശർദ്ദിക്കാൻ ആയി 😅😆😄😂

  • @nadhirshanadhi
    @nadhirshanadhi 4 ปีที่แล้ว +7

    Azeez ikka uyir...❤️ Star magicle njan nerit kandittulla 2 peril oral❤️

  • @appusbiju6378
    @appusbiju6378 4 ปีที่แล้ว +39

    Ente karthus nannay game kalichu.... aa oru aapilinu vendi pavam kochu vallathe കഷ്ടപ്പെട്ട്..... അനുകുട്ടി ഇഷ്ടം...game spirit കലക്കി karthuse...😘😘😘😘😘😘😘❤️❤️❤️❤️❤️Anukutty uyir😘😘😍😍😍ANUKUTTY CHUNKS😘😘😘😘❤️❤️❤️

  • @anompillai1306
    @anompillai1306 4 ปีที่แล้ว +254

    നോബി ചേട്ടനും ബിനു ചേട്ടനും കമന്റ് അടിച്ച് സ്റ്റാർ മാജിക് വേറെ ലെവലിൽ എത്തിക്കും. രണ്ടുപേരും ഒന്നിക്കുന്ന എപ്പിസോഡ് പൊളിയാണ്

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว +3

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @renip.k659
      @renip.k659 4 ปีที่แล้ว +3

      sathyamaanu

  • @albinthomas486
    @albinthomas486 4 ปีที่แล้ว +48

    നോബി ചേട്ടന്റെ കൗണ്ടറും തങ്കച്ചൻ ചേട്ടന്റെ കോമഡിയും രണ്ടുപേരുടെയും ചിരിയും തമാശയും മിസ്സ് ചെയ്യുന്ന👑👑👑👑
    💙💜💚🧡💙💙💜💜💚💚🧡🧡

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว +1

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

  • @aryaaryas6578
    @aryaaryas6578 4 ปีที่แล้ว +2

    അനു ചേച്ചി പൊളിച്ചു അടുക്കി. arroka game kallikan irangiyallum anu chechiii kallikan irngumboll orru vallatha santhoshma. Avasanm ah ആപ്പിൾ കടിച്ചു കൊണ്ട് നിൽക്കണ കാണാൻ തന്നെ enth രസാ. സ്റ്റാർ magicinte queen അനു chechii ആണ്. Love യു so much 😘😘😘😘😘😘😘😘😘😘😘😘😘😘

  • @abimuthu1287
    @abimuthu1287 4 ปีที่แล้ว +82

    ഐശ്വര്യയ്ക്ക് പകരം റിമിയെ ഇറക്കിയത് അസീസ് ഗ്രൂപ്പിന് തോൽപ്പിക്കാൻ ആണ്.
    ഇതിനോട് യോജിക്കുന്നവർ ക്ക് ലൈക് അടിക്കാം

    • @bencybs7096
      @bencybs7096 4 ปีที่แล้ว +4

      Pnne oru teamune tholpich matte teamine vijayipikan world cup Alle e natakunnath..enth kandalum athinullil oru negativity kandpitikan malayali thanne venam...kashtam..ithoru game Alle ..aa reethil etutha mathy

    • @abimuthu1287
      @abimuthu1287 4 ปีที่แล้ว

      Nee edutho

    • @durga6030
      @durga6030 4 ปีที่แล้ว +2

      @@bencybs7096 halo mister
      Ethra small game aayalum ath fair aayi kalikkanam

    • @esmee1057
      @esmee1057 4 ปีที่แล้ว

      ithu negativity onualla....nadanath aanu a changaayi paranjath...ivde majority comments polm atha parayune...athinidayil vanu oru negativitym kodachakrom...evdepoyalm itheyullu...oru cmnt itta odan vanolm negativity allenki asooya😅😅😆

    • @bencybs7096
      @bencybs7096 4 ปีที่แล้ว

      @@esmee1057 njn ithilonnum over ayit thalak kotukunna aalalla..avar paranjapo enik thonniyath njn paranju... athre ullu
      .enik vere pathinayiram job und..so ningalu thonnunnath paranjolu..namale vittek ..

  • @haristhurky3596
    @haristhurky3596 4 ปีที่แล้ว +31

    അടിപൊളി എപ്പിസോഡ്. ആയോ ചിരിക്കാൻ വഴിയാ. 😀
    Supper ഗെയിം. അനുക്കുട്ടി പൊളിച്ചു ഇതൊക്കെ എന്ത് ഞങ്ങൾക്ക് എല്ലാ ഗെയിം കണക്കാ എല്ലാം കളിക്കും മാറിനിൽക്കില്ല അതാണ് അനു
    ടോവിനോയുടെ മാത്രം അല്ല നാളെ മലയാളം സിനിമയിൽ മിന്നും തരാം ആവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
    അനു നീ ഞങ്ങടെ ഉയിരാണ്
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഉണ്ട് എന്നും കൂടെ
    അനുമോൾ ഇഷ്ട്ടം 💕💝💖💝💝💖💝
    😍 ANUMOL 😎ROCKZ😍
    ## ANUKUTTY CHUNKZ 💖💕💕💖

  • @_vallath_amma
    @_vallath_amma 4 ปีที่แล้ว +39

    Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️t❤️ Anukkutty ❤️ Anukkutty ❤️ Anukkutty ❤️

  • @sharooksidhiq823
    @sharooksidhiq823 4 ปีที่แล้ว +225

    ഗെയിം കളിക്കാൻ അനുവും തങ്കു ആയിരുന്നെങ്കിൽ കുറച്ചു കൂടി ചിരിച്ചു മരിക്കാം ആയിരുന്നു.. മിസ്സ്‌ u തങ്കു

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ

    • @sajithashaju7401
      @sajithashaju7401 4 ปีที่แล้ว +6

      Yes avarude combo pwoliyaan ❤️😂😂

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 4 ปีที่แล้ว +2

      Yes💗

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

  • @anjuprakash8346
    @anjuprakash8346 4 ปีที่แล้ว +38

    സുധി ചേട്ടൻ മുത്ത് 💖💖💖💖 കൊല്ലം സുധി ഫാൻസ്‌ ഗ്രൂപ്പ്‌ 💪💪

  • @vaidehishyam1392
    @vaidehishyam1392 4 ปีที่แล้ว +32

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി സൂപ്പർ ആയിരുന്നു ഗെയിം പൊളിച്ചു
    ഐഷു പൊളിച്ചടുക്കി.... ഐഷുവിനെ പവർ ഹൗസ് എന്ന് ചുമ്മാതെ വിളിക്കുന്നത് അല്ലാ എന്ന് വീണ്ടും ഐഷു തെളിയിച്ചു സൂപ്പർ ഐഷുകുട്ടി... ഐഷുവിന്റെ പാട്ടോ ഡാൻസോ ഇനി എന്നാണ് കാണാൻ പറ്റുക.... ഐഷുവിന്റെ ഡാൻസ്, പാട്ട്, സ്കിറ്റ് ഇവക്കെല്ലാം ആയി കട്ട വെയ്റ്റിംഗ്... പിന്നെ ഒരു കാര്യം പറയാതെ വയ്യാ അവസാനം റിനി ജസീല കോമ്പിനേഷൻ ഉണ്ടാക്കിയത് വളരെ മോശം ആയി പോയി ജസീലക്ക് പറ്റിയത് ഐഷു ആണ്.... അത് മാത്രം നിങ്ങൾ ഒപ്പിച്ചു ഈ ഗെയിം ഗെയിം അതിന്റെ സ്പിരിറ്റിൽ കളിപ്പിക്കണം ഐഷു മുത്താണ്.....

  • @aneeshaneesh3219
    @aneeshaneesh3219 4 ปีที่แล้ว +37

    അനുമോൾ 😚😚😚😙😙
    അനുമോൾ 😙😙😙😙😙
    അനുമോൾ 😙😙😙😙😙

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ..

    • @malayalamfiarytalesandnafe9031
      @malayalamfiarytalesandnafe9031 4 ปีที่แล้ว +5

      Anu over 😬

    • @shadiyaharis4746
      @shadiyaharis4746 4 ปีที่แล้ว +4

      @@malayalamfiarytalesandnafe9031 elladthum ndalloo ingal ishtalla nn paranna nammade kochine ishtallandavonnulla

    • @aneeshaneesh3219
      @aneeshaneesh3219 4 ปีที่แล้ว +1

      @@shadiyaharis4746 Yes..

    • @nafeesa3744
      @nafeesa3744 4 ปีที่แล้ว +1

      @@shadiyaharis4746 ath ende ishtam

  • @mncreations1917
    @mncreations1917 4 ปีที่แล้ว +29

    അനു കുട്ടി 🥰🥰🥰

  • @AkhileshsTechnVlogs
    @AkhileshsTechnVlogs 4 ปีที่แล้ว +1703

    ചാട്ടവാറടി മിസ്സ്‌ ചെയ്യുന്നവർ like അടിക്ക്

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +1

      @Craft ldeas malayalam ചെയ്തു comment ഇട്ടിട്ടുണ്ട്

    • @kbfcfan7044
      @kbfcfan7044 4 ปีที่แล้ว +2

      കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ 1 തൊട്ടുള്ള ഓരോ കളിക്കാരനും..
      രോമാഞ്ഞിഫിക്കേഷൻ
      ................
      th-cam.com/video/ivNccCLHIH8/w-d-xo.html

    • @SINUSGALLERY1
      @SINUSGALLERY1 4 ปีที่แล้ว +1

      th-cam.com/video/2NyLP_9Gv_w/w-d-xo.html subscribe cheyyumo please

    • @tellystores5634
      @tellystores5634 4 ปีที่แล้ว +10

      കുറെ കാലത്തെ ആഗ്രഹമായിരുന്നു 1k അടിക്കണം എന്ന് നിങ്ങളെല്ലാവരും സഹായിക്കുമോ😭😭

    • @tellystores5634
      @tellystores5634 4 ปีที่แล้ว +2

      @@ayoobayoob1950 എനിക്ക് 100 ലൈക് കിട്ടുന്നുണ്ടല്ലോ 🤔🤔

  • @mirshanahiba71
    @mirshanahiba71 4 ปีที่แล้ว +2

    Endha aishu vine last irakkayirunne last aishu vine irakkiyal azees ikkante team jeyikkillarnno aishuvinte koode appurathe teamil ninnu malsarikkan arumille aishu oru simhakutti thanne poli aishu. The star magic lion is aishwarya 🎊🌹❤🤗😍. Njan paranjadh sheriyennu thonunnungengil like adi

  • @malayalespage7068
    @malayalespage7068 4 ปีที่แล้ว +15

    ഐശ്വര്യ 💪💪👌👌

  • @richu5040
    @richu5040 4 ปีที่แล้ว +171

    അനു ഗെയിം കളിക്കാൻ തുടങ്ങിയാൽ നാഗവല്ലി ആണ് 😄😄😄

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +1

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      FRIENDS

    • @vijayvivek4330
      @vijayvivek4330 4 ปีที่แล้ว +4

      Kallakaliyude main aal aanu anumol

    • @richu5040
      @richu5040 4 ปีที่แล้ว +2

      @@vijayvivek4330 yaya 😜

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @richu5040
      @richu5040 4 ปีที่แล้ว

      @@shamnakv7181 എത്ര പറഞ്ഞാലും നാണവും മാനവും ഇല്ലാത്ത ഒരു സാദനം.. ഇങ്ങനെ ലിങ്ക് ഇട്ട് വെറുപ്പിക്കല്ലേ. ഇതിനെയൊക്കെ റിപ്പോർട് അടിച്ചു പൂട്ടിക്കേണ്ട സമയം കഴിഞ്ഞു

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 4 ปีที่แล้ว +207

    മക്കളെ ഇമ്മാതിരി gameil anukutty പൊളിയാണ് 💗Aishu💗ഈ രണ്ട് പടക്കുതിരകളും കളത്തിൽ ഇറങ്ങിയാൽ വേറെ level ✌️😎nobichettan, thanku വമ്പൻ missing...

    • @vijaybhakthan2462
      @vijaybhakthan2462 4 ปีที่แล้ว

      Nobie special counter10 min th-cam.com/video/Czd_uU6pFiE/w-d-xo.html

    • @roman_empire317
      @roman_empire317 4 ปีที่แล้ว

      Appo jasselayo

  • @jijeshcbhanu9597
    @jijeshcbhanu9597 4 ปีที่แล้ว +114

    ഐശ്വര്യം ജസീലയും തമ്മിൽ നടന്നതാണ് 3rd World war🙏🙏🙏 പൊരിഞ്ഞ യുദ്ധം ആയിരുന്നു 👌👌
    Ijjathi🔥🔥🔥

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ...

    • @hasihasnu4346
      @hasihasnu4346 4 ปีที่แล้ว +2

      Avar poliya

    • @njr._maniac._5461
      @njr._maniac._5461 4 ปีที่แล้ว

      Athrakkokke വേണോ 😱

    • @bhbs93
      @bhbs93 4 ปีที่แล้ว

      🤣🤣🤣🤣

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

  • @AlluZzzworld
    @AlluZzzworld 4 ปีที่แล้ว +6

    Aishu polichu....spr. athu pole thanne jaseelayum

  • @christymaria3627
    @christymaria3627 4 ปีที่แล้ว +2

    Thangunea kond varuu plzz ..orupad miss chyunuu😘😘

  • @asifchelembra6489
    @asifchelembra6489 4 ปีที่แล้ว +56

    ഇഷ്ടം. അനുകുട്ടി.
    ❣️❣️❣️അനുകുട്ടിക്ക് പകരം അനുക്കുട്ടി മാത്രം, anukkutty പൊളിക്കു മുത്തേ കട്ട സപ്പോർട്ട് ഉണ്ടാകും എന്നും 👍👍👍അനുക്കുട്ടി ഉയിർ 🥰🥰💪💪💪💪💪❣️❣️❣️❣️

  • @yadhavsatheesh3204
    @yadhavsatheesh3204 4 ปีที่แล้ว +140

    😂😂😂😂😂jaseela vs ashwaryaa kali istapetavar like adi😂😂

    • @vijaybhakthan2462
      @vijaybhakthan2462 4 ปีที่แล้ว

      Nobie special counter10 min th-cam.com/video/Czd_uU6pFiE/w-d-xo.html

    • @lablu383
      @lablu383 4 ปีที่แล้ว

      😂😂😂😂😂🧟‍♀️

    • @mirshadhashabeer9147
      @mirshadhashabeer9147 4 ปีที่แล้ว +1

      Pavam aishu jaseela veenathu muzhuvanum avalude melanu

  • @rakhiramachandran4382
    @rakhiramachandran4382 4 ปีที่แล้ว +19

    Aishu and jaseela🙆😂innale ith kand chirich chirich oru vazhikayi...
    Star magic ishtam😍😍😍

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +1

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ..

    • @manujohn1953
      @manujohn1953 4 ปีที่แล้ว +1

      Ennittu lakshmi nice ayee aishu vine Matti ennittu rini ittu enthanu manasilayilla

  • @PRAVEEN000034
    @PRAVEEN000034 4 ปีที่แล้ว +1

    ഒന്നും പറയാനില്ല തകർപ്പൻ ഗെയിം നല്ല കോമ്പറ്റീഷൻ ഇങ്ങനെ വേണം എതിരാളികളെ തിരഞ്ഞെടുക്കാൻ ,👍👍👍👍 ഐശ്വര്യ &ജസീല എന്നു ലക്ഷ്മി പറഞ്ഞപ്പോൾ തന്നെ വല്ലാത്തൊരു ആവേശം വന്നു കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ അങ്ങോട്ടു ഇങ്ങോട്ടും. നീങ്ങിപ്പോയി,🤩🤩🤩🤩 ലക്ഷ്മി യുടെ തീരുമാനം കറക്ട് ആയിരുന്നു അല്ലെങ്കിൽ ചിലപ്പോൾ രണ്ടും കൂടി എന്തെങ്കിലും വരുത്തി വെച്ചേനെ 👍👍👍 എന്തായാലും ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് വളരെ നന്ദി

  • @meenakshi6448
    @meenakshi6448 4 ปีที่แล้ว +13

    Naveen chettanta hair style polichu
    Naveen chettan fans like here

  • @noufalnazmin1054
    @noufalnazmin1054 4 ปีที่แล้ว +54

    അടിപൊളി anukutty ഗെയിം പൊളിച്ചു ഞങ്ങളെ കൊച്ചിനെ തോൽപ്പിക്കാൻ കയില്ല മക്കളെ 😍😍😍😍anukutty വേറെ ലെവൽ ആണ് anukutty ✌️✌️yoy.. Yoy✌️##anukutty chunkz#🔥🔥

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ് th-cam.com/video/tCs7mSk3Wlw/w-d-xo.html

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @anithamanoj6970
      @anithamanoj6970 4 ปีที่แล้ว +1

      ❤️❤️❤️❤️

    • @vinee123
      @vinee123 4 ปีที่แล้ว

      Anu chechee ippo ithiri serious aan 😒 pazhayathupole chaliyum pottatharavumonnum parayunnilla

  • @jephinjoy9539
    @jephinjoy9539 4 ปีที่แล้ว +405

    നോബി ചേട്ടനെ miss ചെയ്യുന്നവർ like അടി

    • @vijaybhakthan2462
      @vijaybhakthan2462 4 ปีที่แล้ว +1

      Nobie special rare counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @vogeorge
      @vogeorge 4 ปีที่แล้ว +1

      ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...

  • @thasleemsha9199
    @thasleemsha9199 4 ปีที่แล้ว +209

    തങ്കു നോബി നെൽസൺ എവിടെപ്പോയി ആരെയും കാണുന്നില്ലല്ലോ

  • @anishanibinanunibi1512
    @anishanibinanunibi1512 4 ปีที่แล้ว +8

    ചിരിച്ചുചിരിച്ചു കരഞ്ഞു ഞാൻ🤣🤣 എന്നാ പവറണ് jasila&aishu. Bt അവസാനം jasilayum riniyum തമ്മിൽ വെച്ചത് ശരിയായില്ല .

  • @mubashirpk6639
    @mubashirpk6639 4 ปีที่แล้ว +26

    ഇതിലും നല്ലത് രണ്ടു ടീമുകളും തമ്മിൽ ഒരു യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു

  • @MalluFamilySujin
    @MalluFamilySujin 4 ปีที่แล้ว +501

    ❤️❤️❤️

    • @rima__fathima
      @rima__fathima 4 ปีที่แล้ว +7

      Njan subscribe cheythu therichum cheyumo

    • @muhammedsufailc6803
      @muhammedsufailc6803 4 ปีที่แล้ว +2

      Suji

    • @sweetandspizybyjabeen
      @sweetandspizybyjabeen 4 ปีที่แล้ว +5

      ഞാൻ 8th standerdൽ പഠിക്കുന്ന കുട്ടിയാണ്. എനിക്ക് ഒരു food channel ഉണ്ട്. ഞാൻ എല്ലാദിവസവും variety ആയിട്ടുള്ള recipes ആണ് ഇടാറ്. ഞാൻ തന്നെ ഉണ്ടാക്കി ഞാൻ തന്നെ video എടുത്തു ഞാൻ തന്നെ കഷ്ടപ്പെട്ട് edit ചെയ്തു upload ചെയ്തു. പക്ഷെ ആരും എന്നെ support ചെയ്യുന്നില്ല. Please എന്റെ channel കണ്ട് ഇഷ്ടായാൽ please എന്റെ channel subscribe ചെയ്തു support ചെയ്യുമോ please....

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +2

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ...

    • @tellystores5634
      @tellystores5634 4 ปีที่แล้ว +6

      കുറെ കാലത്തെ ആഗ്രഹമായിരുന്നു 1k അടിക്കണം എന്ന് നിങ്ങളെല്ലാവരും സഹായിക്കുമോ😭😭

  • @sajimathai2548
    @sajimathai2548 4 ปีที่แล้ว +44

    തങ്കച്ചൻ ❤❤❤🔥🔥🔥🔥

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ ..

  • @alviyababu358
    @alviyababu358 4 ปีที่แล้ว +40

    Jaseela Ashwarya combo😍😍Naveen Aseeskka😍😍but jaseelayum riniyum kalichathu sheriyayilla..adhikkam competion undakkilla..😊

  • @sambhukutty4308
    @sambhukutty4308 4 ปีที่แล้ว

    ശ്രീവിദ്യ ചേച്ചി മുത്തിനെ തിരിച്ചു കൊണ്ട് വന്ന സ്റ്റാർ മാജിക്‌ ടീമിന് ഒരുപാട് നന്ദി🙏.
    ചേച്ചി മുത്തിനെയും ചേച്ചി മുത്തിന്റെ പെർഫോമൻസും ഒത്തിരി മിസ്സിംഗ്‌ ആയിരുന്നു. ചേച്ചി കുട്ടി വന്നു എപ്പിസോഡ് വേറെ ലെവൽ ആക്കി ഗെയിം കളർ ആക്കി. ചേച്ചി മുത്ത് ഗെയിം ആത്മാർത്ഥതയോടെ കളിച്ചു ചേച്ചി കുട്ടിക്ക് ആപ്പിൾ ഇഷ്ടമല്ലാത്തോണ്ട് അനുകുട്ടിക്ക് വിട്ട് കൊടുത്തു 🥰. (അതൊരു ഗെയിം അല്ലെ 👍).
    ചേച്ചി മുത്തിന്റെ attitude പോലെ തന്നെ ശ്രീക്കുട്ടി ചേച്ചി മുത്തിന്റെ നാളും 🥰👍👍👍👍.
    ശ്രീവിദ്യ ചങ്ക്‌സ് 🥰
    #AKSC💪💪💪💪

  • @joshmoltomy480
    @joshmoltomy480 4 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എല്ലാവരും നല്ല competition സ്പിരിറ്റ് ഓടെ ഗെയിം കളിച്ചു,👌👌👌👌👍👍👍പ്രേതെകിച്ചു നമ്മുടെ മുത്തുമണി അനുക്കുട്ടി നന്നായി ഗെയിം കളിച്ചു, നല്ല competition sripit ഉണ്ടായിരുന്നു അനുക്കുട്ടിക്ക്,👍👍👏👏👏👏well done anukkutti 🤝🤝🤝🤝👏👏👏👏അനുക്കുട്ടി ഉയിർ 💪💪🔥🔥കട്ട സപ്പോർട്ട് ആയിട്ട് എപ്പഴും കൂടെ ഉണ്ടാകുo muthe, anukkutty ഇഷ്ട്ടo 🥰🥰😍😍😍

  • @mohammedaslamaslammohammed23
    @mohammedaslamaslammohammed23 4 ปีที่แล้ว +23

    Anukutty ishttam ❣️

  • @jinsong9703
    @jinsong9703 4 ปีที่แล้ว +39

    നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു. അനു കുട്ടി നന്നായിട്ട് ഗെയിം കളിച്ചു.
    ANU KUTTY UYIR 💖💖

  • @aswani.m8028
    @aswani.m8028 4 ปีที่แล้ว +244

    തങ്കുവിനെയും നോബിചേട്ടനെയും ഇഷ്ടമുള്ളവർ ലൈക്‌ അടി 👍
    തങ്കു നോബി ഫാൻസ്‌

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ..

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @vogeorge
      @vogeorge 4 ปีที่แล้ว

      @@vibebgm4838 ente channel subscribe cheyo

  • @vismayasuresh2071
    @vismayasuresh2071 4 ปีที่แล้ว +2

    Uff Ejjathi game Aishuchechi oru Rakshem illa Athra Mathram Athmarthamayi Aanu Chechi Flooril Endhum Cheyyunnadh Ath Endhum Aakatte Game, dance, pattu Skit endhum Aakatte ippo Orupadu Aayi miss Cheyyunnadh Aishuchechiyude Oru Adipoli Performance kanan Aanu Ethryum Vegam Undakum Ennu Pratheekshikkunnu 🥰🥰❤😍😍❤❤❤
    Aishuchechi 😘😘😘😘😘😘😘😘❤❤❤❤❤❤❤

  • @mollykuttykn6651
    @mollykuttykn6651 4 ปีที่แล้ว +2

    ഒരു നോബിയും ഇല്ലെങ്കിലും ചിരിച്ചു ചിരിച്ച് മടുത്തു. നോബിയും കൂട്ടരും ഉണ്ടെങ്കിലേ ചിരി വരത്തൊള്ളു എന്ന് ആരാണ് പറഞ്ഞത്.

  • @anjalipk8772
    @anjalipk8772 4 ปีที่แล้ว +59

    Eppo നവീൻ chettan ഉള്ളപ്പോൾ shiyas ഇക്ക ഇല്ലല്ലോ.......💕രണ്ടുപേരും ഉള്ള എപ്പിസോടിനായി katta waiting...💕💕💞💞രണ്ടുപേരും ഒരുമിച്ചുള്ള episode ആഗ്രഹിക്കുന്നവർ like അടിച്ചു support💞💞💞💞പവർ varatte🔥🔥🔥🔥

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ

  • @sreenanda.k3442
    @sreenanda.k3442 4 ปีที่แล้ว +35

    Anukutty polichu tottalum vendilla apple kazhikkanam enna vashiyayirunnu anunu

  • @akhilathul2919
    @akhilathul2919 4 ปีที่แล้ว +15

    Tankuvine orupadu miss cheyyunnu njan 5 classilanu padikkunnath tanku come back 😥😥😥😥😥😥😥

    • @vijaybhakthan2462
      @vijaybhakthan2462 4 ปีที่แล้ว

      Nobie special counter10 min th-cam.com/video/Czd_uU6pFiE/w-d-xo.html

  • @unnimma4853
    @unnimma4853 4 ปีที่แล้ว +7

    Aishu super😍jaseela sarikum aishune thaliyidan nokunath

  • @shaheema9662
    @shaheema9662 4 ปีที่แล้ว +24

    Jaseela sports man spirit ulla alan

  • @sajafathima4749
    @sajafathima4749 4 ปีที่แล้ว +301

    Who id best
    1. Star magic=like
    2. Top singer=coment
    സ്റ്റാർ മാജിക്‌ ഫാൻസ്‌ പവർ
    കാണിക്ക്?👇👇

    • @vibebgm4838
      @vibebgm4838 4 ปีที่แล้ว +4

      Nobie anuchechi naveen tanku adipoli counters th-cam.com/video/Czd_uU6pFiE/w-d-xo.html

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว +2

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      FRIENDS

    • @vaidehi.7
      @vaidehi.7 4 ปีที่แล้ว +3

      Top singerinod verupp matram

    • @sharafsharafu7786
      @sharafsharafu7786 4 ปีที่แล้ว

      Hi

    • @sharafsharafu7786
      @sharafsharafu7786 4 ปีที่แล้ว +1

      Anshif shanif എല്ലാടത്തും ഉണ്ടല്ലോ

  • @sreekanth8416
    @sreekanth8416 4 ปีที่แล้ว +43

    തങ്കച്ചൻ ചേട്ടൻ ഇഷ്ടം ❤️

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      രഞ്ജിനി ഹരിദാസ് വിവാഹിതയാവുമ്പോൾ കൂടെ അണിനിരക്കുന്ന 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും couples ഇവരൊക്കെയാണ്, th-cam.com/video/tCs7mSk3Wlw/w-d-xo.html

  • @archanagopi633
    @archanagopi633 4 ปีที่แล้ว +212

    ജസീലയും ഐഷുവും കളിക്കുന്നത് കണ്ടപ്പോൾ പേടി തോന്നിയവർ ഉണ്ടോ?????

    • @Timepass13111
      @Timepass13111 4 ปีที่แล้ว +8

      Jaseelem Aishwaryem oru teamil ithvarem kalichittilla

    • @alviyababu358
      @alviyababu358 4 ปีที่แล้ว +9

      @@Timepass13111 kalichaaal jayichirikkum😍

    • @ardhramr2714
      @ardhramr2714 4 ปีที่แล้ว

      എങ്ങനെ മറ്റുള്ളവരുടെ INSTAGRAM PROFILE PICTURE നമ്മുടെ GALLERY യിലേക്ക് FULL SIZE ഇൽ SAVE ചെയ്യാം th-cam.com/video/mDw1opGgrFM/w-d-xo.html
      VIDEO ഒന്ന് കണ്ട് LIKE COMMENT AND SUBSCRIBE ചെയ്യോ PLEASE
      കുട്ടുകാരെ

    • @aromalarya1916
      @aromalarya1916 4 ปีที่แล้ว +1

      Kndilla, athinumunne😂😂😂😂

    • @archanagopi633
      @archanagopi633 4 ปีที่แล้ว +4

      @@Timepass13111 എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കും എന്ന് കരുതാം 👍

  • @devnarayanb1914
    @devnarayanb1914 4 ปีที่แล้ว +4

    Background dialogues during the game where awesome
    Editing team 👌👌👌

  • @thushaniyasaj3623
    @thushaniyasaj3623 4 ปีที่แล้ว +7

    Jaseela♥️... Banglorile Rani Lakshmi Bai

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +65

    ഐഷൂന്റെ കൂടെ കട്ടക്ക് നില്‍ക്കുന്ന ജസീലാക്കൊരു ലൈക് 🌹🌹🌹

  • @arjuneruva1939
    @arjuneruva1939 4 ปีที่แล้ว +33

    Anukutty muthe nannayi game kalichu sreevidya chechiiyumai kattakk pidichu ninn apple swatha makki tovino ichayante kude nayika avan vendi anukutty apple vere swanthamakki ichaya ee episode kanukayankil anukutty yude agraham onn nadathi kodukane anukkute vaikathe thanne anukkuttiyude agraham nadakkum urapp🤩😍
    Anukutty uyir 💖
    Anukutty ishtam😍
    Anukutty chunkkk

  • @ibrahimfayas
    @ibrahimfayas 4 ปีที่แล้ว +16

    Anukutty uyir
    Anukutty chunkzzz.
    Anukutty adipoli

  • @reddemon9246
    @reddemon9246 4 ปีที่แล้ว +6

    രോഹിണി നക്ഷത്രത്തിൽ പിറന്ന ലക്ഷ്മി നക്ഷത്ര 😍😍😍

  • @princysolamon8846
    @princysolamon8846 4 ปีที่แล้ว +2

    എന്റെ പൊന്നോ ചിരിച്ചു വയ്യ.. പൊളിച്ചു

    • @achooo_
      @achooo_ 4 ปีที่แล้ว +1

      Plzzzzzzzzzzzz Ente chanell sub cheyyo plzzzzzzzzzzzz Subscribe