Tata Tiago EV user Review | Tata Tiago Electric Car Review In Malayalam | pros and cons of Tiago EV

แชร์
ฝัง

ความคิดเห็น • 165

  • @bachelor_captain_bikerz1336
    @bachelor_captain_bikerz1336 7 หลายเดือนก่อน +15

    3:48 oru review edukan poyath alle sis... Appo payyan aa car te owner um. Ente personal opinion annu paraune dnt feel bad... Owner Amma ayikotte ennallum aa payyanod smsarikubo " Nitte vandi "anno ennu alla chothikende thagalude vandi anno ennu annu keep respect 😊

    • @jinsontj8584
      @jinsontj8584 20 วันที่ผ่านมา

      Respect mukhyam❤

  • @edwinharvey2226
    @edwinharvey2226 9 หลายเดือนก่อน +11

    Excellent car.. using tiago ev xt mr for office use.. 11k km done in 10 months.. perfect for city use and small roads.. tata will rule the ev market

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      😄

    • @RetroGaayakan
      @RetroGaayakan 5 หลายเดือนก่อน

      Range etra kitunund bro?

    • @edwinharvey2226
      @edwinharvey2226 5 หลายเดือนก่อน

      @@RetroGaayakan normal city use 150-160km. in highway use 190-195km

  • @sanalkumarvg2602
    @sanalkumarvg2602 10 หลายเดือนก่อน +33

    ചെറിയ ഒരു അഭിപ്രായം ::
    ഇപ്പോള്‍ മാര്‍ക്കറ്റില്‍ പത്തു ലക്ഷത്തിന്റെ വണ്ടിയും , പതിനഞ്ചു ലക്ഷത്തിന്റെ വണ്ടിയും ഒക്കെ വാങ്ങുന്ന സകല ആളുകളും daily 100 - 200 km ഓട്ടം ഉള്ള ആളുകള്‍ അല്ല ..അവരുടെ Buying class അതാണ് , അവര്‍ക്ക് ആ വിലയിലെ ഒരു വാഹനം വേണം , ഓടുന്ന ഓട്ടം കുറവോ കൂടുതലോ ആകാം ..ഈ പ്രധാന point മനസ്സിലാക്കുക ..
    so
    9 ലക്ഷം രൂപയ്ക്ക് ഒരു Tiago EV അല്ലെങ്കില്‍ 12 ലക്ഷം രൂപയ്ക്ക് ഒരു Punch EV അല്ലെങ്കില്‍ 16 ലക്ഷം രൂപയ്ക്ക് ഒരു Nexon EV ഇവ വാങ്ങുന്ന ആളുകള്‍ , അല്ലെങ്കില്‍ വാങ്ങേണ്ട ആളുകള്‍ ഈ പറഞ്ഞ budget ലെ automatic കാറുകള്‍ നോക്കുന്നവര്‍ ആയിരിക്കണം ...അവര്‍ക്ക് അതേ same budget ല് ഒരു super performance + saving ഉള്ള ഒരു EV, അത്രേ ഉള്ളൂ ..അല്ലാതെ ആറു ലക്ഷം budget ഉള്ള ഒരുത്തന്‍ , വണ്ടി ഓടിച്ചു ലാഭം കൊയ്യാന്‍ വേണ്ടി വീണ്ടും കടം വാരി കൂട്ടി എടുക്കേണ്ട വണ്ടി അല്ല EV..അവര്‍ക്ക് ഒക്കെ ഉള്ള very low budget EV കള്‍ ഭാവിയില്‍ വരുന്നതേ ഉള്ളൂ
    so daily minimum 20 km ഓട്ടം ഉള്ള ഏതൊരാള്‍ക്കും same budget ല് ഒരു EV കണ്ണും പൂട്ടി എടുക്കാം ...daily സ്ഥിരമായി 200 km ല് കൂടുതല്‍ ഓട്ടം ഉണ്ടെങ്കില്‍ ഈ budget ല് ഉള്ള EV ഒഴിവാക്കുക ,....രണ്ടോ മൂന്നോ ദിവസം കൂടുതല്‍ ചാര്‍ജ് ചെയ്‌താല്‍ മതി എന്ന രീതിയില്‍ ഓട്ടം ഉള്ളവര്‍ക്ക് ആണ് ഇപ്പോള്‍ EV നല്ലത് ഇടയ്ക്ക് മാസത്തില്‍ ഒന്നോ രണ്ടോ തവണ പ്ലാന്‍ ചെയ്ത് long പോകാം ...
    പിന്നെ , TATA യുടെ വിശ്വാസ്യത മഹീന്ദ്രയ്ക്ക് ഇല്ല , അവരുടെ മഹീന്ദ്ര ജീറ്റോ വണ്ടികള്‍ക്ക് ഇഷ്ടം പോലെ complaint വന്നിട്ട് തിരിഞ്ഞു പോലും നോക്കാതെ പാവങ്ങളെ ദ്രോഹിച്ച കമ്പനി ആണ് ...so go for TATA..ഇപ്പോള്‍ Luxun TATA ഒക്കെ എത്തി , ഇനി കഥ മാറും

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +2

      😊

    • @harisankarl6292
      @harisankarl6292 10 หลายเดือนก่อน +3

      What you said is exact.

    • @naisamudeen7867
      @naisamudeen7867 10 หลายเดือนก่อน

      100%👍tata❤

    • @jcwmalayalam5855
      @jcwmalayalam5855 9 หลายเดือนก่อน

      Luxon anana sub brand anu Toyota distributor

    • @varunn534
      @varunn534 7 หลายเดือนก่อน +1

      Well said 😊
      Car odich profit undakkan anaell Benz, audi, BMW edukunnavar 24 hrsum aa carill thanney spend cheyendi varullo😊

  • @Manu-ln5sn
    @Manu-ln5sn 10 หลายเดือนก่อน +8

    This is good car. We are using .Don't put negative reviews..

  • @aravindmohan4152
    @aravindmohan4152 9 หลายเดือนก่อน +4

    Electric വാഹനം എടുക്കുന്നവർക്കുള്ള മെച്ചം പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ലാത്തോണ്ട് എങ്ങും പോവാൻ പറ്റൂല്ല എന്നുള്ള വിഷമം വരില്ല.. CC യുടെ കൂടെ പെട്രോൾ കഅടിക്കാൻ ക്യാഷ് കണ്ടെത്തണ്ടല്ലോ

  • @ancheruma4057
    @ancheruma4057 9 หลายเดือนก่อน +9

    ചാർജ്ജറോ ചാർജ്ജിങ്ങോ ആവശ്യം ഇല്ലാത്ത ചാർജ് തീരുന്ന മുറക്ക് ബാറ്ററി മാറ്റി വെച്ചു ഓടുന്ന ഇ - വാഹനങ്ങൾ വിപണിയിൽ ഇറങ്ങിയാൽ വളരെ കുറച്ച് മാത്രം യാത്ര ചെയ്യുന്നവർക്കും ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങി ലാഭകരമായി കൊണ്ട് നടക്കാം.
    അതായത് 100 കിലോമീറ്റർ വീതം ഓടുന്ന രണ്ടു ബാറ്ററി ഒന്ന് കഴിയുമ്പോൾ അടുത്തതിൽ പ്രവർത്തിക്കുന്ന അടുത്തുള്ള ബാറ്ററി സ്റ്റേഷനിൽ ചെന്ന് ചാർജ്ജ് തീർന്ന ബാറ്ററി ഊരി ഫുൾ ചാർജ് ചെയ്ത് വെച്ചിരിക്കുന്ന മാറ്റൊരു ബാറ്ററി എടുത്തു ഓടിച്ചു പോകുന്ന രീതിയാണ് ഉദ്ദേശിച്ചത്.
    ഒരിക്കലും ഉടമ ബാറ്ററി വാങ്ങി മുടിയേണ്ടി വരില്ല

    • @a-zmallu6117
      @a-zmallu6117 6 หลายเดือนก่อน +1

      Nammal GAS cylinder replace cheyyunna pole.. nalla idea aanu

    • @AbhiMehfil
      @AbhiMehfil 3 หลายเดือนก่อน

      ശെരിയാ

  • @pramodk.k2271
    @pramodk.k2271 6 หลายเดือนก่อน +3

    ഉയർന്ന വില നൽകി ev വാങ്ങി ചെറിയ പൈസയ്ക്കു ചാർജ് ചെയ്തു ഓടിയ്ക്കുന്നതും ചെറിയ വിലയ്ക്കു ( ഏകദേശo 5 ലക്ഷം കുറവിൽ ) പെട്രോൾ varient വാങ്ങി അല്പം ഉയർന്ന വിലയ്ക്കു ഇന്ധനം അടിക്കുന്നതും തമ്മിൽ വ്യത്യാസമില്ല

  • @ajayjoseph6991
    @ajayjoseph6991 10 หลายเดือนก่อน +17

    ഓട്ടം കൂടുതൽ ഉള്ളവരെ ev എടുക്കേണ്ടതൊള്ളൂ എന്ന് പറഞ്ഞില്ലേ.. Ev petrol വണ്ടിയും ആയി compare ചെയ്യുമ്പോൾ ഒരു കാര്യം ഓർക്കണം ev automatic മാത്രേ ഒള്ളു അതുകൊണ്ട് petrol automatic ആയിട്ട് compare ചെയ്യുമ്പോൾ ഏകദേശം 2ലക്ഷത്തിന്റെ വെത്യാസം വരുന്നുള്ളു, ആ വത്യാസം ഒരു 20k km ev ഓടുമ്പോൾ ലഭിക്കാം, അങ്ങനെ നോക്കുമ്പോൾ ഓട്ടോമാറ്റിക് വേണ്ടവർക്ക് ഓട്ടം കുറവാണെങ്കിലും ev എടുക്കുന്നതല്ലേ ലാഭം.

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +1

      പറഞ്ഞതിൽ കാര്യമുണ്ട്

    • @jeffsmathew3659
      @jeffsmathew3659 7 หลายเดือนก่อน +1

      Cheriya ottam odan ev vendallo

    • @AlienBrainfromPluto
      @AlienBrainfromPluto 6 หลายเดือนก่อน

      ​@@jeffsmathew3659cheriya ootam oodan anengil car thannee vendalloo, velloo auto pidichu poyal poreee

    • @ArunKumar-us3lk
      @ArunKumar-us3lk 2 หลายเดือนก่อน +1

      3 കൊല്ലം കഴിഞ്ഞാൽ petrol വണ്ടിക്ക് 70% പൈസ resale value കിട്ടും ev വണ്ടിക്ക് എന്ത് കിട്ടും....... Ev ഒക്കെ ഡെയിലി use ചെയ്യുന്ന ആൾകാകർക്ക് മാത്രമാണ് ലാഭം....

  • @Jackys15
    @Jackys15 4 หลายเดือนก่อน +3

    Electric vehicles may have caught the fancy of people in the last few years, but a large number of people driving such vehicles do not seem to be happy owning them. A recent survey has revealed that 51% of EV owners want to switch back to ICE (internal combustion engine) vehicles due to issues ranging from finding accessible and working charging stations to carrying out their regular maintenance and their poor resale value. The survey was conducted among 500 electric car owners in Delhi NCR, Mumbai, and Bengaluru.

  • @chakrapanybiju1025
    @chakrapanybiju1025 10 หลายเดือนก่อน +3

    Good interview .
    Keep it up

  • @joseeas5147
    @joseeas5147 10 หลายเดือนก่อน +6

    റേഞ്ച്: സ്പോർട്സ് മോഡ് -180, ഇക്കോ വിത്ത് ac- 200, ഇക്കോ without ac-220 to 260

  • @sunilav9299
    @sunilav9299 4 หลายเดือนก่อน

    Warranty terms and conditions,there is a catch no full replacement only repair of the cells

  • @6789_nop
    @6789_nop 9 หลายเดือนก่อน +5

    ബാറ്ററി വാറന്റി 8 വർഷം അല്ലെങ്കിൽ 1 .6 ലക്ഷം കിലോമീറ്റർ . ദിവസവും 120 km ഓടാന വണ്ടി അനെ 4 വർഷം കൊണ്ട് 1.6 ലക്ഷം കിലോമീറ്റർ ആകില്ലേ, അപ്പോ വാറന്റി തീരില്ല ?

  • @ghosttropicgang4568
    @ghosttropicgang4568 9 หลายเดือนก่อน +3

    Enthokke preshnam undayalum ini petrol vandikal okke kurayum petrolinte vila koodunnathalla preshnam petrol ulpadanam kurayunnu ethra vrsham ini petrol kittumo entha

  • @user-in6ep1qh7y
    @user-in6ep1qh7y 2 หลายเดือนก่อน

    എല്ലാ ev വണ്ടികൾക്കും 8 year വാറന്റി ഉണ്ടോ

  • @SunilKumar-zk6iz
    @SunilKumar-zk6iz 10 หลายเดือนก่อน +2

    യൂസ്ഫുൾ വീഡിയോ.. 👌👌👌👌

  • @Muhammadsufiyaan
    @Muhammadsufiyaan 9 หลายเดือนก่อน +4

    റീസെയിൽ വാല്യൂ 25% ആണ്. വിൽക്കാൻ പറ്റില്ല

  • @ahmedadam-fy8vd
    @ahmedadam-fy8vd 10 หลายเดือนก่อน +10

    മസിനഗുഡി വഴിഊട്ടിയിലേക് പെട്ടെന്ന് എത്താൻ പറ്റില്ല ഇവിക്ക് but പെട്രോൾ വണ്ടിക്കും ഡീസൽ വണ്ടിക്കും പറ്റും

    • @harisankarl6292
      @harisankarl6292 10 หลายเดือนก่อน +1

      😂😂

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +2

      ചാർജിങ് സ്റ്റേഷൻസ് ഉണ്ടേൽ എത്തും

    • @ahmedadam-fy8vd
      @ahmedadam-fy8vd 10 หลายเดือนก่อน

      @@QueenOnWheels എന്നാലും പെട്ടെന്ന് എത്തില്ല എന്നാണ് പറഞ്ഞത്

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +2

      @@ahmedadam-fy8vd 750km rage ulla ev ഒക്കെ ഇപ്പോ ഇറങ്ങുന്നുണ്ട്

    • @ahmedadam-fy8vd
      @ahmedadam-fy8vd 10 หลายเดือนก่อน

      @@QueenOnWheels good

  • @scoopoutclub4677
    @scoopoutclub4677 10 หลายเดือนก่อน +6

    EV എടുത്തിട്ട് 8-10 കൊല്ലം കഴിഞ്ഞു batttery മാറിയാമതി പിന്നെ charging expense കുറവ്.. ഇതാണല്ലോ ആകർഷണം...
    എനിക്ക് പെട്രോൾ കാർ ഉള്ളു എന്നാലും. ഈ പെട്രോൾ അടിച്ചു ആവശ്യത്തിന് അപ്പപ്പോ ഓടുമ്പോ ചെലവ് കൂട്ടത്തിൽ അങ്ങ് പോവും.. എന്ന EV ആണേ ഈ ലഭിക്കുന്നെ എല്ലാം കൂടി ഒന്നിച്ചു എടുത്ത് ബാറ്ററി maintenance വരുന്നതിനേക്കാൾ ഭേദമല്ലേ... കണക്കൊന്നും നോകീട്ടല്ല പറഞ്ഞത്. just a thought.

    • @shinedasc4098
      @shinedasc4098 9 หลายเดือนก่อน

      മാസം കുറഞ്ഞത് 1700 km ഓട്ടം ഉണ്ടെങ്കിൽ ev ലാഭകരമാണ് . എത്രത്തോളം ഓട്ടം കൂടുന്നോ അത്രയും ലാഭം . avg 300 km മാത്രം ഓടുന്ന ഒരാളക്ക് ev വലിയ ഗുണം ചെയ്യില്ല ..

    • @6789_nop
      @6789_nop 9 หลายเดือนก่อน

      ബാറ്ററി വാറന്റി 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ .

    • @shinedasc4098
      @shinedasc4098 9 หลายเดือนก่อน

      @@6789_nop 1.6LK km ഓടാൻ ഉള്ള പൈസ നോക്കൂ ?? highest mileage diesel car നോക്കിയാൽ പോലും 5 rs പിന്നെ സർവീസ് ചാർജ്ജ് എല്ലാം കൂടി നോക്കുമ്പോൾ . മാസം കുറഞ്ഞത് 1700 km ഓട്ടം ഉണ്ടെങ്കിൽ ev ലാഭകരമാണ് .

  • @renjukurian7072
    @renjukurian7072 10 หลายเดือนก่อน +1

    Spare tyre ഇല്ലാത്തതിൻ്റെ issues ഉണ്ടോ?

  • @jivesh77
    @jivesh77 4 หลายเดือนก่อน +1

    ലക്സോൺ ടാറ്റാ മലപ്പുറം കോട്ടക്കലിൽ നിന്ന് എനിക്ക് ബാഡ് സർവീസ് ആണ് കിട്ടിയത്

  • @jcwmalayalam5855
    @jcwmalayalam5855 9 หลายเดือนก่อน +4

    Ithinte sports mod is enough fun for our road ❤❤

  • @prameshop9714
    @prameshop9714 10 หลายเดือนก่อน +1

    Up and down Daily kms 35kms is ev car is best

  • @bijeeshnairamc
    @bijeeshnairamc 10 หลายเดือนก่อน +1

    Sthiram oru 100 150 km running ulla alankil epo ev ok but vallapizhum odunnavar ev eduthit karayamilla

  • @bbupdates267
    @bbupdates267 10 หลายเดือนก่อน +5

    Feature venamgil punch ev edutho .. feature rich aanu

  • @renjithrajesh2881
    @renjithrajesh2881 10 หลายเดือนก่อน

    tiago xt lr max range real life 190km but nammal km koodutal oodum so warrentyil valya kadha ella

  • @skuruvilla9884
    @skuruvilla9884 10 หลายเดือนก่อน +2

    Future, maintenance cost is high,
    Can't rely on this range...
    A.c ittu Poyal Pettu

    • @sanalkumarvg2602
      @sanalkumarvg2602 10 หลายเดือนก่อน +7

      ഒരു മണിക്കൂര്‍ AC ഇട്ടു റോഡില്‍ ബ്ലോക്കില്‍ കിടന്നാല്‍ അകെ നാല് ശതമാനം ബാറ്ററി തീരും , അതയത് മൂന്നര രൂപയുടെ വൈദ്യുതി , ഇത് പെട്രോള്‍ കാര്‍ ആണെങ്കില്‍ 150 രൂപയുടെ പെട്രോള്‍ ആകും , ഇങ്ങനെ റോഡില്‍ കിടക്കുന്ന ടീം ഉണ്ട് MVD അവരോട് ചോദിച്ചാല്‍ മതി ....പെട്രോള്‍ കാര്‍ പോലെ AC ഇട്ടാല്‍ കൊള്ളാവുന്ന EV ക്ക് പ്രശ്നം ഇല്ല ....
      daily 30 - 50 km അതായത് മാസം 1500 km തട്ടി മുട്ടി ഓടുന്ന ഇഷ്ടം പോലെ ആളുകള്‍ ഉണ്ട് , അവര്‍ക്ക് ഈ range ധാരാളം ആണ് മാസത്തില്‍ ഒരിക്കല്‍ long പോകുമ്പോള്‍ ഒന്ന് പ്ലാന്‍ ചെയ്താല്‍ മതി
      ഇതേ വില ഉള്ള ഒരു DCT automatic ഒന്നര ലക്ഷം km ഓടുമ്പോള്‍ ഉള്ള maintenance, എട്ടു പത്തു ലക്ഷം രൂപയുടെ പെട്രോള്‍ ചിലവ് ഇതൊക്കെ കൂട്ടിയാല്‍ കഥ മാറും ചേട്ടാ ...

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +1

      നല്ലത് പോലെ calculate ചെയ്ത് നോക്കൂ ബ്രോ

    • @shanrajshanraj4800
      @shanrajshanraj4800 10 หลายเดือนก่อน

      Using Nexon ev max for last 5 mnths months 17000 kms completed visited sabarimala ,ooty waynad using my Nexon ev so far no issues very comfortable vehicle ,service side is a little issue other wise vehicle is super good and profitable as I use to drive around 100 kms daily

    • @sanalkumarvg2602
      @sanalkumarvg2602 10 หลายเดือนก่อน +1

      @@shanrajshanraj4800 change service to Luxun TATA, they will be there soon..

    • @Akshyy13
      @Akshyy13 9 หลายเดือนก่อน

      Luxun tata entha sambvm​@@sanalkumarvg2602

  • @pgjosey9575
    @pgjosey9575 หลายเดือนก่อน

    8 വർഷംവാരണ്ടി ok, എത്ര കിലോമീറ്റർ എന്നതാണ് പ്രധാനം

  • @user-in6ep1qh7y
    @user-in6ep1qh7y 2 หลายเดือนก่อน

    Tile pipe emission enn paranjal enthanu

  • @sunilav9299
    @sunilav9299 4 หลายเดือนก่อน

    Cost of battery is 8 Lakhs brother

  • @Sajid-j2w9g
    @Sajid-j2w9g 10 หลายเดือนก่อน +3

    ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടുതൽ ആണ്.

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +1

      അതെ ഓരോന്ന് പുതിയത് വരുമ്പോൾ അങ്ങനെ അല്ലെ

  • @polynp
    @polynp 17 วันที่ผ่านมา +1

    8 വർഷം ബാറ്ററി വാറൻ്റി അല്ല.. 8 വർഷം അല്ലെങ്കിൽ ഒന്നര ലക്ഷം കിലോമീറ്റർ ആണ്.. നല്ല ഓട്ടമുള്ള ആളാണെങ്കിൽ 3-4 വർഷം കൊണ്ട് ഒന്നര ലക്ഷം കിലോമീറ്റർ ഓടും.. പിന്നെ എന്തെങ്കിലും പറ്റിയാൽ ഗോവിന്ദ...

  • @2003kishorcool
    @2003kishorcool 3 หลายเดือนก่อน +4

    EV എടുത്താൽ നിങ്ങൾക്ക് പണി കിട്ടില്ല...

    • @Rahul-g8x
      @Rahul-g8x 2 หลายเดือนก่อน

      Yes very low moving parts compared to combuation engine so service cost will be low too

    • @Arshad-vg9ts
      @Arshad-vg9ts 23 วันที่ผ่านมา

      പണിയേ കിട്ടുള്ളു 🤣🤣🤣

  • @bijeeshnairamc
    @bijeeshnairamc 10 หลายเดือนก่อน +1

    Featuresnu anna paisa enni koduthu vere vsndi vaanganam 😅

  • @Nissar.A
    @Nissar.A 10 หลายเดือนก่อน +1

    8year. Good battery life. Battery replace cost prise ?

    • @donaldjacob3419
      @donaldjacob3419 10 หลายเดือนก่อน +2

      EV battery is a pack thousands of cells. So after eight years if a cell or a few got damaged you could replace those cells by spending a few thousand bucks.

  • @sonysb7018
    @sonysb7018 10 หลายเดือนก่อน +9

    280 അല്ല 500 കിട്ടും ഇത് പോലെ ഒരു പൊട്ടന്റെ വണ്ടിയെ കിട്ടിയുള്ളൂ review ചെയ്യാൻ EV യ്ക്ക് Battery മാത്രമല്ല ഉള്ളത് സാധാരണ വണ്ടിയിലുള്ള Engine ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട് Engine ന് പകരം motor എന്ന് മാത്രം ഒരു 5 വർഷം കഴിയുമ്പോൾ ഒരു petrol വണ്ടിയെക്കാൾ പണി കിട്ടും പിന്നെ വണ്ടിയുടെ വില Same segment ലെ ഒരു സാധരണ പെട്രോൾ വണ്ടിയെ അപേക്ഷിച്ച് Ev യ്ക്ക് 3 to 5Lakhs different ഉണ്ടായിരിയ്ക്കും ഈ Extra cash ഉണ്ടെങ്കിൽ എത്ര വർഷം petrol അടിച്ച് സമാധാനമായി ഓടാം EV യും കൊണ്ട് ഒരു Long drive സമാധാനമായി പോയിട്ട് വരാൻ പറ്റുമോ? എല്ലാ ദിവസവും ഒരു 50 km പോയിട്ട് വരുന്നവന് EV നല്ലൊരു option ആണ് അല്ലാത്തവൻ എടുത്താൽ ഒരു ലാഭവുമില്ല

    • @shinedasc4098
      @shinedasc4098 9 หลายเดือนก่อน +4

      ev ഉപയോഗിക്കുന്നില്ല എന്നു മനസിലായി . എന്തായാലു ദിവസവും 100 km ഒക്കെ പെട്രോൾ അടിച്ച് ഓടാൻ കഴിവുണ്ടെങ്കിലെ , ഇമ്മാതിരി നിലവിളി എഴുതി മറിക്കാവൂ

    • @sonysb7018
      @sonysb7018 9 หลายเดือนก่อน

      @@shinedasc4098 25വർഷത്തോളം maruti 800 to mercedes benz വരെ പല വണ്ടികളും വാങ്ങി മാറി മാറി use ചെയ്ത experience ഉള്ളത് കൊണ്ടാ എഴുതി മറിക്കുന്നത്

    • @sonysb7018
      @sonysb7018 9 หลายเดือนก่อน

      ഞാൻ അയച്ച message നന്നായി വായിച്ചിട്ട് മറുപടി അയയ്ക്ക് ദിവസവും 50km യാത്ര പോയിവരുന്നവന് (100km) EV നല്ലതാണ് എന്നാ പറഞ്ഞത്

    • @shinedasc4098
      @shinedasc4098 9 หลายเดือนก่อน

      @@sonysb7018 നന്നായി വായിച്ചു . അത് കൊണ്ടാണ് കീഴും കിഴക്കുമില്ലാത്ത തള്ളിനു ചോദ്യം ചോദിക്കേണ്ടി വന്നത് ??? 5 വർഷം കഴിയുമ്പോൾ പെട്രോൾ വണ്ടിയേക്കാൾ എന്ത് പണിയാണ് വരുന്നത് എന്നറിയാൻ താല്പര്യംഉണ്ട് .

    • @shinedasc4098
      @shinedasc4098 9 หลายเดือนก่อน

      @@sonysb7018 5 വർഷം പെട്രോൾ വണ്ടി സെർവീസ് ചെയ്യുമ്പോൾ ഉള്ള പൈസ കൂട്ടി നോക്കൂ .. അത് പോലെ ഹൌസിങ് . ക്ലച്ച് പോലുള്ളത് പണി വന്നാലോ ? ev യിൽ മോട്ടോർ ഇല്ലെങ്കിൽ ബാറ്ററി . ഇതിനൊക്കെ 8 വർഷം വാറണ്ടി, കിട്ടുമ്പോൾ നിങ്ങൾ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നു മനസിലാകുന്നില്ല ..

  • @Orque01
    @Orque01 3 หลายเดือนก่อน

    HDR option ozhivaakiya nannayirnnu

  • @bitmanbitman3334
    @bitmanbitman3334 9 หลายเดือนก่อน

    Vandi ottathil charge aavunna reethiyil + solar on roof undenkil nallathayirunnu. 😁

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      😄സൂപ്പർ സോളാർ ഒക്കെ ഉടൻ വരും

  • @SureshKumar-uq7bs
    @SureshKumar-uq7bs 3 หลายเดือนก่อน

    Not true, with ac range is around 200 to 230

  • @jeffsmathew3659
    @jeffsmathew3659 10 หลายเดือนก่อน +2

    Petrol vandiyude duble vilaya

    • @sainabaabbas2321
      @sainabaabbas2321 8 หลายเดือนก่อน

      😄😄aara ചേട്ടാ പറഞ്ഞത് 😄😄

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 10 หลายเดือนก่อน +2

    എന്തായാലും കലക്കി ❤

  • @jeffsmathew3659
    @jeffsmathew3659 10 หลายเดือนก่อน

    8 yrs or 1.6 lm

  • @kkfan-u9x
    @kkfan-u9x 10 หลายเดือนก่อน +1

    Ev car❌generator with ev car✅

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน +2

      ev യൂസ് ചെയ്യാത്തവർ 😂

  • @azeezviolin9563
    @azeezviolin9563 10 หลายเดือนก่อน +40

    ഞാൻ 2 years ആയി tigore എടുത്തിട്ട്. ശരിക്കും പറഞ്ഞാൽ പെട്ടു പോയി, oomby എന്ന് തന്നെ പറയാം

    • @theskull1882
      @theskull1882 10 หลายเดือนก่อน +6

      വിശദമാക്കാമോ

    • @viralcuts5507
      @viralcuts5507 10 หลายเดือนก่อน +2

      Daily use nu nallath aanu ev

    • @sanalkumarvg2602
      @sanalkumarvg2602 10 หลายเดือนก่อน +21

      ഒരുത്തന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടു ചോദിച്ചു വന്നപ്പോള്‍ , Exide ന്റെ ബാറ്ററി replacement issue അത് Exide ന്റെ ഇഷ്യൂ ആയിരുന്നു , ടയര്‍ പൊട്ടി അതിന്റെ complaint അത് ടയര്‍ കമ്പനിക്ക് ആയിരുന്നു issue
      ആശാന്റെ കമന്റ് :: TATA എടുത്തു പെട്ട് .

    • @arunkumarsj8372
      @arunkumarsj8372 10 หลายเดือนก่อน +4

      0 cost.... അതിലാണ് Ev യുടെ ( scooter,car, bike ) ആകർഷണം ഇരിക്കുന്നത്... അതിനൊപ്പം free ആയി കിട്ടുന്ന ഒരു സാധനം ഉണ്ട് ... tension....
      Spares ആവശ്യം വരുമ്പോൾ showroom ൽ നിന്ന് ലഭിക്കുന്ന സ്ഥിരം dialogue...,"stock ഇല്ല ... ഒരു രണ്ടാഴ്ച പിടിക്കും" (അതൊരു സമാധാനിപ്പിക്കലാണ്... മാസങ്ങളും എടുക്കാം...)
      അതുവരെ short ചെയ്തോ അല്ലാതെയോ ഓടുമെങ്കിൽ ഓടിക്കാം... ഇല്ലെങ്കിൽ കട്ടപ്പുറത്ത് വച്ച് wait ചെയ്യാം...
      കയ്യിലെ കാശ് കൊടുത്തിട്ട് കടിക്കുന്ന പട്ടിയെ വാങ്ങിച്ചിട്ട് ആരോടെങ്കിലും പറയാൻ പറ്റുമോ ... പറഞ്ഞാൽ അവരുടെ പരിഹാസവും കേൾക്കണം...
      അപ്പോപ്പിന്നെ എങ്ങിനുണ്ട് ?
      Super....0 cost അല്ലേ...👍👍
      (പ്രത്യേകിച്ച് ഒരു കമ്പനിയെ പറഞ്ഞതല്ല ... എല്ലാം നിലവിൽ കണക്കാണ്... കുഴപ്പങ്ങളൊന്നും വരാതിരുന്നാൽ .. !!! Ev vehicles super ആണ് സംശയമില്ല...)

    • @sanalkumarvg2602
      @sanalkumarvg2602 10 หลายเดือนก่อน

      @@arunkumarsj8372 അമ്മാവാ , ഏതു പുത്തന്‍ വണ്ടി ഇറങ്ങിയാലും അത് പെട്രോള്‍ ആയാലും ഡീസല്‍ ആയാലും EV ആയാലും അതിന്റെ spares വരാന്‍ time എടുക്കും , already ഒരുപാട് നാള്‍ ആയി വിറ്റ്‌ പോകുന്ന വണ്ടി ആണെങ്കില്‍ spares കിട്ടും .. പിന്നെ മറ്റൊന്ന് , മാര്‍ക്കറ്റില്‍ Utter flop ആയ ഒരു വണ്ടിയുടെ spares ഉം ഒരു കാല പരിധി കഴിഞ്ഞു മാര്‍ക്കറ്റില്‍ കിട്ടില്ല ...അതിന്റെ കാരണം common sense ആണ് ..
      പിന്നെ EV ക്ക് മാത്രം ഉള്ള പ്രത്യേക , അതില്‍ moving parts വളരെ കുറവാണ് അത് കൊണ്ട് തന്നെ , അധികം replacement ചെയ്യാന്‍ ഉള്ളത് ഒന്നും ഇല്ല ...ആകെ ഉള്ളത് ബാറ്ററിയും മോട്ടറും ആണ് , ബാറ്ററികള്‍ EV യുഗം ആയത് കൊണ്ട് വില കുറവിലും കൂടുതല്‍ range ലും ലഭിക്കും മോട്ടറും അത് തന്നെ ...
      ചേട്ടന്‍ EV എന്നത് കൊണ്ട് two wheeler ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ Two wheeler EV sശൈശവ അവസ്ഥയില്‍ ആണ് , എന്നാല്‍ അത് പോലെ അല്ല four wheeler EV
      പിന്നെ പരിഹാസം , ചിലവന്മാര്‍ വണ്ടി മുതലാളി ആണെന്ന് പറഞ്ഞു ഷോ റൂമുകാരുടെ അപ്പന്‍ ആകാന്‍ വരും , അവന്മാര്‍ക്ക് വയറു നിറച്ചു കിട്ടുന്നത് പരിഹാസം അല്ല , കയ്യിളിരുപ്പിന്റെ ഗുണം ആണ്
      കോവിദ് കാലത്ത് ഫാക്റ്ററികളില്‍ പണി എടുക്കാന്‍ ആളില്ലാതെ വന്ന spare issue മനസ്സിലാക്കാതെ കിടന്നു പട്ടി ഷോ ഇറക്കിയ കുറേ എണ്ണം ആണ് ഇന്നും social media ല് "പണി കിട്ടിയ " കഥകള്‍ എഴുതുന്നത് ...

  • @jeffsmathew3659
    @jeffsmathew3659 7 หลายเดือนก่อน +1

    Wire kit maran 1.5 lack

  • @Dr_comment007
    @Dr_comment007 10 หลายเดือนก่อน +3

    TATA liquid cooled battery ann😊

  • @servicekind4850
    @servicekind4850 10 หลายเดือนก่อน +1

    Surge EV S32

  • @jithutech1617
    @jithutech1617 10 หลายเดือนก่อน

    Your vedio quality is white why ??

  • @SaneeshUs
    @SaneeshUs 13 วันที่ผ่านมา +1

    Samayam youlavarkk ok..

  • @JithinPv
    @JithinPv 4 หลายเดือนก่อน

    Misleading thumb 👎

  • @radheshyamshyam932
    @radheshyamshyam932 9 หลายเดือนก่อน

    10000 രൂപ സർവീസിന് വരില്ല. മാക്സിമം 3000

  • @Aravindsk450
    @Aravindsk450 9 หลายเดือนก่อน +2

    Ev is the future

  • @alanjoseph9464
    @alanjoseph9464 10 หลายเดือนก่อน +1

    Which camera u use?

    • @saranpl6497
      @saranpl6497 10 หลายเดือนก่อน

      Micro max

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน

      Iphone 13

    • @saranpl6497
      @saranpl6497 10 หลายเดือนก่อน

      @@QueenOnWheels atra range paranjei250 ano

  • @AdvSirajVlogs
    @AdvSirajVlogs 9 หลายเดือนก่อน +3

    Ente ponno.. 280??? 8 speakers.??
    5- 5.30 manikkoor full charge at home??
    ഞാൻ 6 months ayi. 23500kms odi. Tiago Ev Xz+..
    Daily 102kms ഓടുന്നുണ്ട്..
    Ee പറഞ്ഞതൊക്കെ തെറ്റാണ്.. വെറുതെ ആളുകളെ തെറ്റിദ്ധരിക്കരുത്..
    വണ്ടിയെ പറ്റി അറിയാവുന്ന ആളുകളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ശ്രമിക്കുക..

    • @QueenOnWheels
      @QueenOnWheels  9 หลายเดือนก่อน

      നമ്പർ താ

  • @nishinpnishinp2900
    @nishinpnishinp2900 10 หลายเดือนก่อน +1

    Ev oru vere level aanu

  • @abulaisemuhammed1559
    @abulaisemuhammed1559 9 หลายเดือนก่อน

    ഇവൻ നല്ല ഒന്നാന്തരം നുണയനായിട്ടാണ് എനിക്ക് തോന്നുന്നത്, അഞ്ചുമണിക്കൂർ അഞ്ചര മണിക്കൂർ കൊണ്ട് ഒരിക്കലും നോർമൽ ചാർജിങ് ഫുൾ ആവില്ല, പിന്നെ ഇവൻ പറയുന്നത് 280 കിലോമീറ്റർ റേഞ്ച് ആണ് അത്രയും കിട്ടാൻ സാധ്യത കാണുന്നില്ല,
    കഴിഞ്ഞ ഒരുമാസമായി ഈവി പുതിയത് ടിയാഗോ എടുത്തിട്ട് ഞാൻ സാറ്റിസ്‌ഫൈഡ് ആണ് പക്ഷേ എങ്കിലും നുണ പറയാൻ ഞാനില്ല, ആക്സിലറേഷൻ അധികം കൊടുക്കാതെ ആർപിഎം ശ്രദ്ധിച്ചു ഓടിച്ചാൽ ഒരു 220 240 വരെ മാക്സിമം കിട്ടും,
    പിന്നെ ഇവൻ പറയുന്ന 280 കിലോമീറ്റർ ഫുൾ ടൈം എസി ഓഫ് ചെയ്ത് ഓടിച്ചാൽ കിട്ടുമായിരിക്കാം,

  • @amalshaji5469
    @amalshaji5469 10 หลายเดือนก่อน +3

    👍👍👍

  • @anishkumali9366
    @anishkumali9366 10 หลายเดือนก่อน +1

    ഹായ് 👍

  • @Electro_Tox
    @Electro_Tox 9 หลายเดือนก่อน +2

  • @Sukumaran-wg6oz
    @Sukumaran-wg6oz 10 หลายเดือนก่อน +1

    IswaranNalathuVaruthate

  • @Seven.EV_
    @Seven.EV_ 10 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @abhi23450
    @abhi23450 10 หลายเดือนก่อน +1

    Service nn 10000 oooo😂😂

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน

      1000 rs ഒക്കെ ആണ് വരുന്നത് മാക്സ്

  • @HomebolmayHome
    @HomebolmayHome 5 หลายเดือนก่อน

    Bro Never buy electric vehicles...... confirm munchum ....oru electric vehicle owner

  • @ajibondd
    @ajibondd 5 หลายเดือนก่อน

    Tata kannappikal motham tata vangi oompi irikkunnu😂😂😂

  • @sunilav9299
    @sunilav9299 4 หลายเดือนก่อน

    Say no to electric vehicle

  • @johnmathew2140
    @johnmathew2140 5 หลายเดือนก่อน

    THE WORST UTUBE CHANNEL. DONT TRUST HER REVIEWS. HER REVIEW OF QUILON GRAPHICS WAS CATASTROPHE EXPERIENCE FOR ME

    • @QueenOnWheels
      @QueenOnWheels  5 หลายเดือนก่อน

      Give me ur contact details. എന്നിട്ട് കാര്യം പറ

  • @muhamedkoduvalli6473
    @muhamedkoduvalli6473 10 หลายเดือนก่อน

    ഈ പണം കൊടുത്ത് എന്തിനാണ് ഇതുപോലെത്തെ വണ്ടി തലവേദന പിടിച്ച സാധനം വാങ്ങാൻ പോകുന്നത് ഈ മനുഷ്യന്റെ ആക്രാന്തംവിളിച്ച് എന്നെ എന്താ പറയാ നക്കിത്തരം നോക്കുന്ന ആളുകളുടെ സ്വഭാവമാണ് എന്തിനാണ് ഈ നക്കിത്തരം കാണിക്കുന്നത് ഇതുകൊണ്ട് എന്താ ഒരു ലാഭമുള്ളത് ഈ സാധനം ഒരിക്കലും വെള്ളത്തിൽ കൂടി ഓടാൻ പറ്റില്ല മഴവെള്ളം ഉള്ള സ്ഥലങ്ങളിൽ കൂടി സാധനം കൊണ്ടുവാൻ പറ്റില്ല ഇത് കമ്പ്ലീറ്റ് വരും ഓഫ് ആവുകയും ചെയ്യും ഏറ്റവും ബെറ്റർ വാഹനം പെട്രോള് ഡീസൽ ഇതല്ലാത്ത മറ്റൊരു വാഹനവും ഒരു ലോകത്ത് കൂടെ കൊണ്ടുപോകാൻ പറ്റില്ല ധൈര്യപ്പെട്ട് അതുകൊണ്ട് ഏറ്റവും നല്ലത് ഈ വാഹനങ്ങൾ എടുക്കാതെ നിൽക്കുക പണം കൊടുത്തു 10 ലക്ഷം കൊടുത്ത വാഹനം വാങ്ങുന്നതിനേക്കാൾ നല്ലത് പെട്രോൾ അടിച്ചു പോകുന്ന വണ്ടി വാങ്ങിക്കൂടെ അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ ആ വാങ്ങണമെന്നുമില്ല

    • @kenazeer4352
      @kenazeer4352 10 หลายเดือนก่อน +3

      പൊട്ടകിണറ്റിലെ തവള തന്നെ 😂😂

    • @ajashameed9827
      @ajashameed9827 8 หลายเดือนก่อน

      😄😄😄😄

    • @jain-wt2ou
      @jain-wt2ou 4 หลายเดือนก่อน +1

      താങ്കൾ ഒരു 10 വർഷം മുമ്പ് ഉള്ള കാര്യം ആണ് പറയുന്നത്.