Anitha Prathap - 09 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Anitha Prathap - 09 | Charithram Enniloode | Safari TV
    #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnithaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 239

  • @Sanilelampal
    @Sanilelampal ปีที่แล้ว +34

    പ്രഭാകരനെ ഇന്റർവ്യു ചെയ്ത പുസ്തകം ഞാൻ വായിച്ചിരുന്നു.സൂപ്പർ.അയാളുടെ ബൗദ്ധിക നിലവാരം അറിയാൻ കഴിയും.
    നിങ്ങൾ വളരെ ബുദ്ധിപരമായ ഒരു ചോദ്യം ചോദിച്ചിരുന്നു
    ആരാണ് നിങ്ങളുടെ ഗുരുവും സുഹൃത്തും എന്ന്. അതിനുള്ള മറുപടി ആയിരുന്നു ഗംഭീരം.അനുഭവങ്ങളാണ് എൻ്റെ സുഹൃത്ത്. ചരിത്രമാണെൻ്റെ ഗുരു.

    • @amminysukumaran9513
      @amminysukumaran9513 5 หลายเดือนก่อน

      ഇല്ല. അവൻ ഒരു വിഡ്ഢിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ പൂർണ പിന്തുണയോടെയാണ് എൽടിടിഇ രൂപീകരിച്ചത്. രാജീവ് ഗാന്ധിയെയും എൽടിടിഇയെയും ശത്രുക്കളാക്കി മാറ്റുന്ന വലിയ രാഷ്ട്രീയ കളിയാണ് അന്ന് ശ്രീലങ്കൻ പ്രസിഡൻ്റ് കളിച്ചത്.

    • @RajeshVm1-z1l
      @RajeshVm1-z1l 5 หลายเดือนก่อน

      ബുക്കിന്റപേര്

  • @raje3481
    @raje3481 ปีที่แล้ว +37

    You are great Madam ❤️ ഇന്നും നമുക്ക് ഉണ്ട് ജേർണലിസ്റ്റ് പകേഷ ഇന്റർനെറ്റ് , ഫോൺ എന്നീ സുഖ സൗകര്യങ്ങൾ ഇല്ലെങ്കിൽ പിന്നെ പത്രപ്രവർത്തനം അസാധ്യം ഇവിടെത്തെ മലയാളി പത്രപ്രവർത്തകരുടെ വിചാരം അധികാരി വർഗ്ഗത്തിന്റെ, കോർപ്പെറേറ്റ് കളുടെ പുറം ചൊറിഞ്ഞു കൊടുക്കുക , കാല് തിരുമിക്കുക പിന്നെ മറ്റ് പലതും ഭരിക്കുന്ന പാർട്ടിക്കും സർക്കാറിനും ചാനൽ മുതലാളിക്ക് വേണ്ടി കാറി കൂവുക , അലറി ചീത്തവിളിക്കുക , we are malayalis proud of you Anita madam. Big salute.

  • @balakrishnanc9675
    @balakrishnanc9675 ปีที่แล้ว +87

    Great മാം.... ആ കാലഘട്ടത്തിലേക് വീണ്ടും അങ്ങയിലൂടെ ഞാൻ തിരിച്ചു നടക്കുന്നു.. ഓർക്കുന്നു.. എത്ര കടലുകൾ അങ്ങ് നീന്തി കയറി റിപ്പോർട്ട്‌ ചെയ്യാനായി.. ആദരം... ബഹുമാനം... പത്ര താളുകളിലൂടെ വായിച്ചറിഞ്ഞതിന് ഇത്ര ഏറെ കഠിന പ്രയത്നം പുറകിലുണ്ടെന്ന് അറിയുന്നത് ഇപ്പോൾ മാത്രം.. അങ്ങേക്ക് എന്റെ സ്നേഹാദരം 🥰🥰

    • @greatsontomy7080
      @greatsontomy7080 ปีที่แล้ว

      Ll

    • @javedpismail
      @javedpismail ปีที่แล้ว

      5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555⁵⁵55555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555

  • @pradeepprade6385
    @pradeepprade6385 ปีที่แล้ว +32

    ഈ പരിപാടി 1 മണിക്കൂർ ആക്കണമെന്നാണ് എന്റെ ഒരു എളിയ അഭിപ്രായം😊

  • @vahabmanjeri2014
    @vahabmanjeri2014 ปีที่แล้ว +15

    വല്ലാത്തൊരു കഥയായിരുന്നു ഞാൻ എൻറെ ചെറുപ്പത്തിൽ വായിച്ചു കേട്ടാ ഈ സംഭവം അനിത മാഡം ഒരുപാട്
    കഷ്ടപ്പെട്ട്

  • @eldos2667
    @eldos2667 ปีที่แล้ว +11

    ഈ മാഡം... പുള്ളിക്കാരിയുടെ high school പ്രായത്തിൽ ഇംഗ്ലീഷ് ഇൽ സംസാരിക്കാനും എഴുതാനും തുടങ്ങിയ കൊണ്ടാണ് എന്ന് തോന്നുന്നു.. Her malayalam brings me back to 80's. എന്റെ ഒക്കെ ചെറുപ്പകാലത്തെ സ്കൂളിലെ പിള്ളേരുടെ സംസാരം.. I loved it❤. I feel like madam is still in her 20's. Her way of talk is influenced me

  • @balakrishnantk9590
    @balakrishnantk9590 ปีที่แล้ว +1

    She is an authority in Journalism. Current generation should learn from her

  • @harif3191
    @harif3191 4 หลายเดือนก่อน +3

    നിങ്ങളോട് അസൂയ തോന്നുന്നുണ്ട് എനിക്ക് ഒരുപാട് റസ്പെക്റ്റ് തോന്നിയ ആൾ ആണ് പ്രഭാഗരൻ സാർ

  • @jishnukumar3866
    @jishnukumar3866 ปีที่แล้ว +7

    ഈ ചേച്ചിക്കും ഒടുക്കാലത്തെ ധൈര്യം തന്നെ.

  • @josekthomas3387
    @josekthomas3387 ปีที่แล้ว +52

    ഓരോ വിവരണത്തിലും ഇഷ്ടം പോലെ ഒരു കാര്യമുണ്ട്...
    കുരുത്തം...!!
    😊

    • @kiranpankajakshan9473
      @kiranpankajakshan9473 ปีที่แล้ว +4

      Mumtha mohanfhas look Undu

    • @Sreehari-xs6cn
      @Sreehari-xs6cn 6 หลายเดือนก่อน +1

      ​@@kiranpankajakshan9473മമ്ത കിഴവി ആകുമ്പോൾ ഇങ്ങനെ ഇരിക്കും

    • @jo-dk1gu
      @jo-dk1gu 5 หลายเดือนก่อน +2

      കുരുത്തത്തിന് ഈ എപ്പിസോഡ് കാണാൻ പറ്റി.....

  • @Sharletpmathew
    @Sharletpmathew ปีที่แล้ว +6

    wonderful listening your words...still remembering ..reading your columns in 1990's ..in India Today ...മനോഹരമായ മലയാളം too...

  • @ArunOravandan
    @ArunOravandan ปีที่แล้ว +6

    വേലുപിള്ള പ്രഭാകരൻ ❤️❤️❤️

  • @rejiabrahamvarughese2670
    @rejiabrahamvarughese2670 ปีที่แล้ว +11

    പ്രഭാകരനെ പോലെ ഒരു militant group leader ലോകത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 1981 മുതൽ 1990 വരെ തുടർച്ചയായി ഞാൻ ജാഫ്നയിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് IPKF ൻ്റെ Jaffna operation സമയത്ത്. It was a thrilling experience.

    • @poobalasingamsajeepan8936
      @poobalasingamsajeepan8936 ปีที่แล้ว

      உண்மை

    • @1331Chattambi
      @1331Chattambi 5 หลายเดือนก่อน +2

      സത്യം ഇപ്പോഴും സിംഹളന്മാർക്ക് മരിച്ചു പോയ പ്രഭാകരനെ പേടി ആണ്

    • @jo-dk1gu
      @jo-dk1gu 5 หลายเดือนก่อน +1

      ഒന്ന് വിശദീകരിച്ചു പറയാമോ ചേട്ടാ..

    • @sivagnanam5803
      @sivagnanam5803 หลายเดือนก่อน

      ஒப்புயர்வற்ற மாவீரர் மேதகு.வேலுப்பிள்ளை பிரபாகரன் தமிழினத்தின் தலைவர்..

  • @fishingtrip7937
    @fishingtrip7937 ปีที่แล้ว +26

    വേലുപ്പിള്ള പ്രഭാകരൻ the real Hero
    Mass കാ baap ❤❤❤
    ആദ്യം ചേച്ചിയെ മനസ്സിലായില്ലാരുന്നു
    നമ്മുടെ സ്വന്തം പ്രഭാകരന്റെ ആളായിരുന്നു അല്ലേ ❤❤❤

    • @kalidast1740
      @kalidast1740 ปีที่แล้ว +1

      👍🏼👍🏼👍🏼👍🏼👍🏼

    • @manuutube
      @manuutube 5 หลายเดือนก่อน +1

      പ്രഭകാരൻ അത്ര നല്ല ആളല്ല

  • @kalidast1740
    @kalidast1740 ปีที่แล้ว +16

    അടിച്ചതാമർത്തപ്പട്ട ഒരു ജനസമൂഹത്തിനെ അറിയത്തുള്ളൂ സ്വന്തം രാജ്യം വേണമെന്ന വികാരം ഗ്രേറ്റ് man വെളുപ്പില്ലൈ പ്രഭാകരൻ 🙏🙏🙏🙏🙏🙏

  • @ralex1138
    @ralex1138 ปีที่แล้ว +7

    So engaging. You have had a exceptional and courageous life

  • @mayaavani8686
    @mayaavani8686 ปีที่แล้ว +1

    കാത്തിരിക്കുകയായിരുന്നു അനിതാമാം... ഈയൊരു ഇന്റർവ്യൂവിന്.❤❤❤

  • @jijopaulantony
    @jijopaulantony ปีที่แล้ว +11

    Katta waiting for this episode ❤

  • @manilaemily5916
    @manilaemily5916 ปีที่แล้ว +39

    സൗന്ദര്യം ഉള്ളവർ പെട്ടിക്കട നടത്തിയാൽ എന്താണ്?? എത്ര വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ ചിന്താഗതി മാറില്ല..

    • @infotech5895
      @infotech5895 ปีที่แล้ว +7

      സൗന്ദര്യം ഇല്ലാത്തവരാണോ പെട്ടിക്കട നടത്തുന്നത്.. 🤔

    • @Johnnyjohn-u8n
      @Johnnyjohn-u8n ปีที่แล้ว

      ​@@infotech5895😂😂

    • @iamxman5166
      @iamxman5166 ปีที่แล้ว +27

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
      ഇത്ര ഗംഭീരമായ പ്രൊഫഷണൽ ജീവിത അനുഭവങ്ങൾ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കുന്നതുപോലെ വിവരിക്കുന്നതിനിടക്ക് ചില നാടൻ പ്രയോഗങ്ങൾ മാത്രമേ നിങ്ങൾ കാണുന്നുള്ളോ?? അവർ ഇത്ര വലിയ പ്രൊഫഷണൽ ജേർണലിസ്റ്റും, ഒരു അന്താരാഷ്ട്ര വനിതയും ആയിട്ടും നമ്മുടെ നാടൻ ഭാഷയിലാണ് സംസാരിക്കുന്നത്, അപ്പോൾ അതനുസരിച്ചുള്ള ചില പ്രയോഗങ്ങൾ ഉണ്ടായി എന്ന് മാത്രം. പ്രഭാകരനെ കണ്ടപ്പോൾ ഒരു പെട്ടിക്കട നടത്തുന്ന സാധാരണക്കാരനെ പോലെ തോന്നി എന്നേ അവർ ഉദ്ദേശിച്ചിട്ടുള്ളൂ, വിട്ടുകള

    • @dasknair
      @dasknair 5 หลายเดือนก่อน +2

      അവകാശിക്കാരിയാ അല്ലേ? മനിഷ്യാവകാശക്കാരി ...?
      ഇത്രേം നല്ല ഇൻ്റർവ്യൂ കണ്ടിട്ടും ആകെ മനസിലായത് പെട്ടിക്കടക്കാരൻ്റെ സൗന്ദര്യത്തെക്കുറിച്ചു പറഞ്ഞതാണ് അല്ലേ? അപാര പുത്തി...
      ചോദ്യം വായിച്ചതോണ്ടുണ്ടായ സംശയം ചോദിച്ചുന്നു മാത്രം... കോപിക്കല്ലേ.....
      Btw, ഈ അല്പൻ എന്ന വാക്കിൻ്റെ സ്ത്രീലിംഗം എന്താണ്?

  • @subhamathew2559
    @subhamathew2559 ปีที่แล้ว +8

    You are simply amazing 😊

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    En Thalaivan😘😘❤️‍🔥

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl ปีที่แล้ว +6

    Wonderful Journalist .

  • @The.famous.house.of.mutton
    @The.famous.house.of.mutton ปีที่แล้ว +46

    മാഡം, ദിവസം മുഴുവൻ സംസാരിക്കൂ, ഞങ്ങൾ കേട്ടോളം,ഇങ്ങനെ കാത്തിരിക്കാൻ വയ്യ 🙏❤

  • @pachus161
    @pachus161 ปีที่แล้ว

    Watching every episode ❤❤❤

  • @josejoseph7896
    @josejoseph7896 ปีที่แล้ว +6

    Journalism made adventure by you ❤❤❤ great.

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    Im tamilian mam I respect youmamam🙏🙏🙏

  • @AnilKumar-wk6od
    @AnilKumar-wk6od ปีที่แล้ว +9

    🙏🙏❤പെങ്ങളെ.. സൂപ്പർ 🙏🙏🙏❤

  • @jesejese2407
    @jesejese2407 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഒരു കമന്റ്‌ എഴുതണം എന്ന് തോന്നുന്നത്. മാടത്തെ കുറിച്ച് ഞാൻ കേട്ടിട്ടേ ഇല്ല. ചരിത്രം എന്നിലൂടെ എന്ന ഹെഡിങ് തീർത്തും അനുയോജ്യമായി തോന്നിയ വീഡിയോ. ഇനിയും അറിയാനും പറയാനും ഒത്തിരി ഉണ്ടെന്ന് തോന്നുന്നു......

    • @sreejithu1988
      @sreejithu1988 ปีที่แล้ว

      Pandu Media adhikam illatha samayath valare famous aaya oru journalist aayirunu e Madam

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว +14

    86 ൽ ഞാൻ കൊളോേമ്പോ വഴി നാട്ടിൽ പോയതാണ്.
    ഏയർപോർട്ടിൽ 6 മണിക്കുർ വെയ്റ്റ് ചെയ്യേണ്ടി വന്നു.
    ഒന്നു അനങ്ങാൻ പോലും സമ്മതിച്ചില്ല.
    സത്യമാണ് ഇവർ പറയുന്നത്.🙏🙏🙏🙏

  • @revikudamaloor3715
    @revikudamaloor3715 ปีที่แล้ว +53

    IPKF ൽ ഞാനും ഉണ്ടായിരുന്നു Mam എന്റെ സഹപ്രവർത്തകരായ 6 Andhra യിൽ നിന്നുള്ള സഹപ്രവർത്തകരുടെ മരണം നേരിൽ കണ്ടതുമാണ് LTTE കാരണം. മറക്കാനാവില്ല - റാവു നായിഡു സുഹൃത്തുക്കളെ . പ്രണാമം അവർക്ക് . രാജിവ് ഗാന്ധിയുടെ ബുദ്ധിശൂന്യതയിൽ പിറന്ന ഒരു Operation.

    • @abinbaby487
      @abinbaby487 ปีที่แล้ว +9

      Madras regiment ano... Jai hind

    • @revikudamaloor3715
      @revikudamaloor3715 ปีที่แล้ว

      @@abinbaby487 Signal Regiment

    • @kostanikovt-3447
      @kostanikovt-3447 6 หลายเดือนก่อน

      Jai hind saab

    • @1331Chattambi
      @1331Chattambi 5 หลายเดือนก่อน

      Jai Hind sir

    • @Vibupoongode
      @Vibupoongode 5 หลายเดือนก่อน

      സാറൊരു നാരായണനെ അറിയാമോ, ചേർത്തലയിൽ ഉള്ള ആള്. പുള്ളിയും ഉണ്ടായിരുന്നു IPKF il

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    Thottu paarraaa❤

  • @udaythazhoor
    @udaythazhoor ปีที่แล้ว +3

    Thank you anita, the real story ❤️🌹

  • @ranjithpk1670
    @ranjithpk1670 ปีที่แล้ว +5

    Wow...super❤❤

  • @majeedmkmpktr5034
    @majeedmkmpktr5034 ปีที่แล้ว +5

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @venugobal8585
    @venugobal8585 ปีที่แล้ว +14

    The most,, blunder,,, incident of Rajiv Gandhi was, his decision to send Indian peace keeping force to Sreelanka..

  • @SURESH-br8fe
    @SURESH-br8fe 5 หลายเดือนก่อน +1

    மாவீரன் பிரபாகரன் 💪🏼

  • @ramachandrannair2342
    @ramachandrannair2342 5 หลายเดือนก่อน +1

    അപാര ധൈര്യം ഉള്ള വനിത തന്നെ 🙏

  • @rajeshjk06
    @rajeshjk06 ปีที่แล้ว +2

    Very interesting. Keenly watching every episode.

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +10

    പെൺ പുലി..🔥

  • @RajanMp-j4p
    @RajanMp-j4p 5 หลายเดือนก่อน +1

    വാജ്പോയി ഒറ്റ കാലിൽ ചെരിപ്പ് ധരിച്ച് വരുന്ന❤ ചിത്രം

  • @manikuttana.t8888
    @manikuttana.t8888 ปีที่แล้ว +3

    പ്രഭാകരൻ വണ്ണ ത്തി ലല്ല കാര്യം ചിന്തയിലാണ് നിങ്ങളുടെ മനസ്സാണ് വികൃതം

    • @sajumon9589
      @sajumon9589 ปีที่แล้ว +7

      താങ്കളുടേത് എത്ര മനോഹരമായ മനസ്സ്

  • @sanjeevsadi
    @sanjeevsadi ปีที่แล้ว +1

    What a brave lady.. hats off madam

  • @jayaprakashpm4697
    @jayaprakashpm4697 ปีที่แล้ว +3

    Super man
    Velupilla prebhakaran

  • @ajayakumarthanduvallil
    @ajayakumarthanduvallil ปีที่แล้ว

    Amazing ❤

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +26

    👍💪വേലുപ്പിള്ള പ്രഭാകരൻ💪💪💪 😘😘😘😘😘

  • @rekhajadhavmba
    @rekhajadhavmba ปีที่แล้ว +1

    I watched all your videos u r simply superb madam...

  • @ooshoooohsoo4711
    @ooshoooohsoo4711 ปีที่แล้ว +2

    കേരളത്തിലേ ജാഡ പത്റക്കാരിൽ നിന്ന് വ്യത്യയ്സ്ഥ . സീ എൻ എൻ സൗത്ത് ഏഷ്യാ ചീഫ് .

  • @kalabhavanviswam739
    @kalabhavanviswam739 ปีที่แล้ว

    Great mam

  • @sheebajacob1078
    @sheebajacob1078 ปีที่แล้ว +8

    Wonderful 👍 waiting for next episode.

  • @sonypk8269
    @sonypk8269 ปีที่แล้ว

    ❤ ആദരവ്

  • @abushaz
    @abushaz ปีที่แล้ว

    Most admirable journalist !

  • @PATJOBY1
    @PATJOBY1 ปีที่แล้ว +2

    Ithanu journalism ❤

  • @npm2503
    @npm2503 ปีที่แล้ว +4

    Love Veluppilla Prabhakaran❤

  • @shibus8999
    @shibus8999 ปีที่แล้ว +3

    Awesome 👌 Salute for the real journalist 🙏

  • @binusociology6590
    @binusociology6590 ปีที่แล้ว

    Thrilling experience

  • @srilathas2495
    @srilathas2495 ปีที่แล้ว

    So proud of you 👌🏻👍🏻❤

  • @johnvarghese4749
    @johnvarghese4749 ปีที่แล้ว +1

    Very intelligent lady 🙏

  • @SabirEpiphany
    @SabirEpiphany ปีที่แล้ว +4

    Greatest episode ever in Charithram enniloode..after some time some thing very interesting and tgrilling👍

  • @shachu8699
    @shachu8699 ปีที่แล้ว +1

    18:30 സാദാരണ ഒരു 6 മണിക്കൂർ കൊണ്ട് എത്തുന്നതാ.. 6 ദിവസം എടുത്തു ഞങ്ങൾ ചെല്ലാൻ 😄😄

  • @shame1713
    @shame1713 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ്

  • @rajeshm8087
    @rajeshm8087 5 หลายเดือนก่อน +2

    ഒരു small terror group ഇന്ത്യൻ ആർമിയ്ക്ക് നല്കിയ തിരിച്ചടി യുദ്ധചരിത്രത്തിലെ അൽഭുതമാണ്.

  • @vijayasidhan8283
    @vijayasidhan8283 ปีที่แล้ว +1

    Nice presentation

  • @scpgypsyman
    @scpgypsyman ปีที่แล้ว

    This is one brave woman...respect.🙋

  • @JohnHonay-ux9yd
    @JohnHonay-ux9yd ปีที่แล้ว +4

    Madras cafe film IL Nagris Fakhri abhinayicha character real life madam ayirunnalle❤

  • @kanthansamy7736
    @kanthansamy7736 ปีที่แล้ว +7

    Prabhakaran our God❤

  • @gopalakrishnanpk7903
    @gopalakrishnanpk7903 ปีที่แล้ว +2

    U are magnifying things

  • @thevilderblue
    @thevilderblue ปีที่แล้ว +9

    As a student of Journalism, this is so motivational.

    • @muhammedriyas5992
      @muhammedriyas5992 ปีที่แล้ว +3

      Wish you all the best.. Dont be a മാപ്ര.. Wish you will be a real journalist...

  • @helloshiji2077
    @helloshiji2077 ปีที่แล้ว +1

    WoW like a movie story

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    Prabhakaran ❤❤❤

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali ปีที่แล้ว +1

    outstanding 😊

  • @MultiSudhy
    @MultiSudhy ปีที่แล้ว +5

    ലവ് 24 x7 എന്ന സിനിമയിൽ വേലുപ്പിള്ള പ്രഭാകരനെ ഇന്റർവ്യൂ ചെയ്യാൻ പോയ അനിത പ്രതാപിനെക്കുറിച്ചു പറയുന്നുണ്ട്

  • @arunvarkey8680
    @arunvarkey8680 ปีที่แล้ว +2

    OMG..how risk was your life on that times.. very courageous..

  • @krishithottam6210
    @krishithottam6210 ปีที่แล้ว

    Deera vanitha❤

  • @bijuabraham9699
    @bijuabraham9699 ปีที่แล้ว +3

    കാത്തിരുന്നു മടുത്തു ആശ്വാസം ആയി. 👍👍👍👍👍

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    Aambala❤❤ prabakaran😘😘

  • @saiju.2462
    @saiju.2462 ปีที่แล้ว

    I like this lady

  • @abhilashthomas8694
    @abhilashthomas8694 ปีที่แล้ว

    2007 ഇൽ weekഇൽ ആണന് തോന്നുന്നു മാഡംതിന്ടെ ഒരു ആർട്ടിക്കിൾ കണ്ടു. പ്രഭാകരൻ compormise ചെയ്യണം എന്ന്. Compromise is not a failure എന്ന്.

  • @josephcherian7187
    @josephcherian7187 ปีที่แล้ว

    Great personality

  • @binumadhav1304
    @binumadhav1304 ปีที่แล้ว

    Very brave women 🎉

  • @MiniJames-xz9mb
    @MiniJames-xz9mb 5 หลายเดือนก่อน

    Great women james fort kochi

  • @rajeshbs6292
    @rajeshbs6292 ปีที่แล้ว +1

    wow

  • @breezytitan
    @breezytitan ปีที่แล้ว

    Madam in this episode you were talking about the importance of compromise in life, if you compromised in your life prathap would have stayed in your life, but you did not compromise,you didnt even think about your kid, lecturing is simple ,but very difficult to impose

    • @sajumon9589
      @sajumon9589 ปีที่แล้ว

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് പത്യം... സുഹൃത്തെ അവർ പറയുന്ന തത്ത്വങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചുനോക്കൂ ചിലപ്പോൾ മനസ്സിലായേ ക്കാം

  • @ramEez.c
    @ramEez.c ปีที่แล้ว +5

    വായിച്ചിരുന്നു വീണ്ടും കേട്ടപ്പോൾ ❤

  • @johnsonpyr
    @johnsonpyr ปีที่แล้ว

    Super

  • @shajinraja.j2593
    @shajinraja.j2593 หลายเดือนก่อน

    😭😭😭😭

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว +3

    മറ്റൊരു രാജ്യത്ത് പോയി , ആ രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുന്നു അതിന് ഇന്ത്യ സപ്പോർട്ട് ചെയ്യുന്നു .ഒര് വശത്ത് കൂടി സർക്കാരിനെ സപ്പോർട്ട് ചെയ്യുന്നു..എന്തൊരു വിരോധാഭാസം..

  • @deepakvaka
    @deepakvaka ปีที่แล้ว +2

    Respect u, mam, ur courages

  • @ratheeshperuva5947
    @ratheeshperuva5947 ปีที่แล้ว

    Description Beautiful

  • @ak-fr3mk
    @ak-fr3mk ปีที่แล้ว

    Prabhakaraaaa

  • @saniazeez195
    @saniazeez195 ปีที่แล้ว +1

    ❤😊👍👍❤ Appurathe veettile vishesham parayunna poleya parayunnath. 😂

  • @RajanMp-j4p
    @RajanMp-j4p 5 หลายเดือนก่อน

    👍🏻

  • @josepzr795
    @josepzr795 ปีที่แล้ว +2

    👌👍🏻

  • @suneesh591
    @suneesh591 ปีที่แล้ว +18

    സംസാരം കേട്ടാൽ ഒരു മാധ്യമ പ്രവർത്തക ആണെന്ന് തോന്നില്ല...ഒരു കുടുംബ ശ്രീ പ്രവർത്തക പോലെ

    • @Jupesh-d9m
      @Jupesh-d9m ปีที่แล้ว +4

      😂😂

    • @jishnukumar3866
      @jishnukumar3866 ปีที่แล้ว +2

      Revenge😂

    • @sajumon9589
      @sajumon9589 ปีที่แล้ว +3

      അവരുടെ ഇംഗ്ലീഷ് കേട്ടിട്ടുണ്ടോ താങ്കൾ.... താങ്കളുടെ കുടുംബത്തിൽ ഒരുപാട് കുടുംബശ്രീ പ്രവർത്തകർ ഉണ്ടെന്ന്

    • @suneesh591
      @suneesh591 ปีที่แล้ว +1

      @@sajumon9589 ഇംഗ്ലീഷ് അല്ല മിസ്റ്റർ അവരുടെ മലയാളം വെറും തറ ലെവൽ ആണെന്നാണ് പറഞ്ഞത്...ഇടയ്ക്കൊരു eposodil ഒരു ഡൽഹി നിവാസിയോട് ഇവർ പറയുന്ന വാചകം ആണ്...." നിൻ്റെ തന്തയുടെ വകയാണോ ഈ സ്ഥലമെന്ന് "....അതൊക്കെ സംസ്കാരമുള്ള ആളുകൾ പറയുന്ന വാക്കുകൾ ആണോ

    • @asyourclassmate2512
      @asyourclassmate2512 4 หลายเดือนก่อน

      😂😂

  • @joythomas5301
    @joythomas5301 ปีที่แล้ว +1

    👍👍👍♥️♥️♥️

  • @binadam78
    @binadam78 ปีที่แล้ว

    👌👌

  • @abhilashthomas8694
    @abhilashthomas8694 ปีที่แล้ว +4

    Thanks അനിത മാടത്തിനെ കൊണ്ടുവന്നതിനു.
    അശോക ഹോട്ടലിൽ കണ്ട ദിലീപൻ പിന്നെജാഫനായിൽ നിരാഹാരം കിടന്നു മരിച്ചു. ജാഫനാ penisulaയും mainlandഉം ആയി connect ചെയുന neck famous ആയിരുന്നു. ELEPHANT PASS. ചില വിഡിയോയിൽ കണ്ടിട്ടുണ്ട് പ്രഭാകരടെ voice very low ആണ് പകരം ആന്റൺ ബാലസിഗം ആണ് delgates ആയി സംസാരിക്കുന്നതു

    • @nivedj13
      @nivedj13 10 หลายเดือนก่อน

      ത്യാഗി തിലീപൻ വളരെ മുൻപേ മരിച്ചിരുന്നു... ഇത് വേറെ ആണ്.... ത്യാഗി തിലീപൻ ഇന്ത്യയിൽ വന്നിട്ടില്ല...

    • @PrakashKumar-xh2qm
      @PrakashKumar-xh2qm 8 หลายเดือนก่อน

      ​@@nivedj13 dileepan indiayil vannittundu

    • @ആദിശേഷൻ
      @ആദിശേഷൻ 5 หลายเดือนก่อน

      തിലീപൻ 1987 ഇൽ ആണ് മരിച്ചത്. നിരാഹാരം കിടന്നു.

  • @vaisakhravi7202
    @vaisakhravi7202 ปีที่แล้ว

    Madam❤

  • @IndianEgalitarian
    @IndianEgalitarian ปีที่แล้ว +1

    രോമാഞ്ചം അടിക്കുന്നു

  • @aychooz3666
    @aychooz3666 ปีที่แล้ว +8

    ബോഡി ഷെയിമിംഗ് ഉഷാറായിട്ടുണ്ട് മാഡം

    • @suneesh591
      @suneesh591 ปีที่แล้ว +6

      ഇവരുടെ സംസാരം കേട്ടാൽ ഇവരെയും ഇതുപോലെ കളിയാക്കാം

    • @Johnnyjohn-u8n
      @Johnnyjohn-u8n ปีที่แล้ว +5

      Ninteyokke manas😮😮 Madam paranja nalla karyangal onnum kettille😮 nalla karyangal parayumpol manath nokkunnu DURGANDHAM undo ennu😮

  • @prasannanair2942
    @prasannanair2942 ปีที่แล้ว

    ❤🙏