പുലികളും അന്തസ്സുള്ള അനുഷ്യരായിരുന്നു എന്ന് ഓർക്കുക സംസാരത്തിൽ ഒരു പരിഹാസം കാണുന്നു ഇന്നുകാണുന്ന ലോകത്തിലെ ഏതൊരു മനുഷ്യനെക്കാളും യോഗ്യൻ പ്രഭാകരൻ തന്നെയാണ്.
അന്ന് ltt യിൽ പെട്ട പല ആൾക്കാരും അവിടന്ന് രക്ഷപെട്ടു മറ്റു നാടുകളിലേക്ക് പോയി.. ഇതിൽ പെട്ട ഒരാളിന്റെ ഞാൻ ലണ്ടനിൽ വെച്ചു പരിചയപ്പെട്ടു... അവർ എന്നോട് പറഞ്ഞത് ശെരിക്കും ശ്രീലങ്ക അവരുടെ സാമ്പാജ്യം ആയിരുന്നു.. പിന്നെ സിംഗള ആൾക്കാർ കുടിയേറി അവരുടെ സമ്പ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു... അന്ന് രക്ഷപ്പെട്ട ltt യിൽ പെട്ട ആൾക്കാർ ഇപ്പോൾ london, caneda, അമേരിക്ക അങ്ങനെ പല രാജ്യങ്ങളിലും പോയി ഫാമിലി ആയിട്ടു സെറ്റിൽ ആയി.
ബൈജു സാർ ! താങ്കളുടെ ഇ വീഡിയോ വളരെ നന്നായിട്ടുണ്ട്. പഴയ രാമ രാവണ യുദ്ധഭൂമി. ഐതിഹ്യം കൊണ്ടുള്ള കഥകൾക്ക് ഏറ്റവും പ്രസക്തിയാർജിച്ച പുരാണ കഥകൾ. കാണുവാൻ സുന്ദരമായ പ്രദേശം. നന്ദി നമസ്കാരം 🙏
ഉണ്ട ഈ ക്ഋരൻ മാരേയും അവരുടെ കൊടും ഭീകര നേതാവ് പ്രഭാകരനേ തീർത്ത ലംക്കൻ സേനയ്കും a very big salute .ഈപരട്ടകൾ Indian peace keeping force ൻറ ആയിരക്കണക് ധീരജവാൻമാരെ ഒളിപ്പോരിൽ വധിച്ചത് . ഈ പന്നപുലികളെ പുകഴ്ത്തണ തന്ത യില്ലാത്ത മലയാളി bustards അവൻറ അമ്മ പെങ്ങള് പെണ്മക്കളെ ഈ പുലിഭീകരൻമിരുടെ ബാക്കി പാണ്ടികൾക്ക് കൂട്ടി കൊടുത്തു അർമാദിക്ക് പരട്ട പന്നി ചെറ്റകളേ രാജൃ സ്നേഹം ഇല്ലാത്ത bustards കളെ
അതെ ഈ പറഞ്ഞവൻ ഗന്ധിയൻ രീതിയിൽ ആണല്ലോ യുദ്ധം നയിച്ചത് അവിടെ ജനിച്ച കുഞ്ഞുങ്ങളെ പോലും ഇവന് ചാവേർ ആക്കിയിട്ടുണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെട്ടവരുടെ ഇന്റർവ്യൂ എങ്കിലും കണ്ട് നോക്ക്
@@malappuramkaka എന്ത് എടുക്കണം എന്നാണ് ഔ തെറ്റും ചെയ്യാത്ത സിവിലൻസിന്റെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഇടയിൽ പോയി പൊട്ടി ചിതറുന്നതോ? അതോ സഹായിച്ച ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ ചാവറിനെ അയച്ച് കൊല്ലുന്നതോ ? ലോകത്തെ തീവ്രവാദികളെ മുഴുവൻ ആത്മഹത്യാ ബോംബാക്രമണം പഠിപ്പിച്ചത് തന്നെ ഈ ഭീകര സംഘടന ആണ്.. അതിനെ മുള്ള് കൊണ്ട് തന്നെ സൈന്യം തീർത്തത് നല്ല കാര്യം
അരുതേ.. ഒരു സമൂഹത്തിൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും(നടക്കാതത്തെങ്കിലും) അസ്ഥമിക്കപ്പെട്ട ബൂമിയിൽ ( തെറ്റ് ആണ് അവർ ചെയ്തത് ) നിൽക്കുമ്പോൾ അതിനെ ഗൗരവത്തോടെ എടുക്കൂ.. നമ്മുടെ സ്ഥിരം ഹുമർ ഡയലോഗുകൾ അവിടെ വേണ്ട... ഒരേ സമയം വിജയികളുടെ അഹങ്കാരവും പരാജിതരുടെ നൊമ്പരവും ആയ ഭൂമികയിൽ നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ പ്രവർത്തകൻ നിൽക്കുമ്പോൾ respect them........ Nummude ആശയം എന്തും ആവാം പക്ഷെ ഒരേ സമയം നമ്മുടെ ആശയത്തെ മുറുകെ പിടിക്കുകയും അതോടൊപ്പം തന്നെ അപരൻ്റെ ആശയത്തെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ മാധ്യമ ധർമം......
ഇതിൽ കണ്ട ചില സ്ഥലങ്ങൾ വീഡിയോ കാസറ്റിൽ കണ്ടത് പോലെ തോന്നുന്നു.. പുലികൾ ആക്രമണ വീഡിയോ എടുത്തു വിദേശത്ത് എത്തിച്ചു പിരിവ് നടത്താറുണ്ടായിരുന്നു .. അങ്ങനെ ഉള്ള വീഡിയോ ഞാൻ പണ്ട് കണ്ടിട്ടുണ്ട് സൗദിയിൽ വച്ച്... പിന്നെ നേരിട്ട് പോയിട്ടും ഉണ്ട് ഞാൻ ശ്രീലങ്കയിൽ
ചേട്ടാ, Candyഇൽ എൻ്റെ ഒരു friend ഉണ്ട്.. അവൻ ഒരു സാധനം തരും (ഒരു lens) വാങ്ങി കയ്യിൽ വച്ചോ.... നാട്ടിൽ എത്തുമ്പള് ഞാൻ വന്ന് എടുത്തോളാം... ബുദ്ധിമുട്ട് ആവില്ലല്ലോ അല്ലേ?🙂🙂
captain prabakaran the man ultimate legendary as a sovereign king..he ruled 20 overs tamil eelam without any other countries support..don't underestimate tamil eelam..check throughout history as beginning Tamils are natives of Lanka
നല്ല വിവരണം , ശ്രീലങ്കയെ കുറിച്ച് പുതിയ പല അറിവുകൾ പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു 🙏🙏 ഇടയ്ക്ക് ഞാൻ ബൈജു എൻ നായർ എന്നു പറയുന്നത് കേട്ടൂ.. സാറ് ബാലൻ കെ നായരുടെ ബന്ധുവാണോ???🤔🤔😆😆
2008-09 കാലത്ത് ആണെന്ന് ഓർക്കുന്നു... ഞാൻ പ്രഭാകരൻറെ ജീവിതകഥ വായികുന്നത്... അതോട് കൂടെ ഞാൻ ലങ്കൻ തമിഴർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ വായിക്കാൻ തുടങ്ങി.... ഞാൻ ഒരിക്കലും വിഘടന വാദത്തെ അനുകൂലിക്കുന്നില്ല പക്ഷെ 1950 മുതൽ ഉള്ള കാലത്തെ തമിഴ് ആയത്തിൻ്റെ പേരിൽ നേരിട്ട വംശീയ അക്രമങ്ങൾ ,ബലാത്സഗ ങ്ങൾ, പട്ടിണി, ഇതൊക്കെ കണ്ട് മനസ്സ് മരവിച്ചവർ ആണ് സായുധ സംഗങ്ങൾ ഉണ്ടാക്കിയത്.... പോരാടിയത്... പ്രഭാകരൻ കൊല്ലപ്പെട്ടു LTTE ഇല്ലാതായി... പക്ഷേ ഇപോൾ സിംഹളൻമാർ തമിഴ് മക്കൾക്ക് എതിരെയുള്ള ആക്രമണം ഇല്ലാതായി
2019ൽ ശ്രീലങ്കയിൽ ഇസ്ലാമിക ജമാത് തൗഹീത് ,കൊറച്ചു ക്രിസ്ത്യൻ പള്ളികൾ ബോംബ് പൊട്ടിച്ചു 250ൽ പരം ആളുകളുടെ ജീവനെടുത്ത ഉള്ള ഭാഗത്താണോ ഇതൊക്കെ ?അവിടെയും ഒന്ന് കാണിക്കണം.
ബൈജു ചേട്ടാ ശ്രീലങ്ക യുടെ കുറച്ച് നല്ല വശങ്ങൾ കൂടെ കാണിക്കമായിരുനു. ഈ വീഡിയോ കണ്ടിട്ടാണ് ltte യും,ശ്രീ ലങ്കൻ സിവിൽ വാർ നേ പറ്റി കുറെ കണ്ടൂ. ഇന്നത്തെ ദിവസം പോയി. 😿
sinhala peoples are foreigners they occupied Lanka..bc 500 sinhala കൂട്ടങ്ങൾ മനുഷ്യൻ മാര് അല്ല..തമിഴ് ൽ ഒരു 5 വയസ്സ് ആയി കുട്ടി tar ൽ മുക്കി കൊന്നു.. 7 മാസം ഗർഭണി യുടെ വയർ കത്തി കൊണ്ട് കീറി കുഞ്ഞു അമ്മ ൽ നിന്നും എടുത്ത് കൊന്നു..etc..
@@divinewind6313 bro srilankayil nadanna pollathe oru extreme civil war indayil undayitilla ath kond indiakark angane oru smarakam avashyamilla pakshe srilankayude karyathil avar oru terrorist organisationode nefiya vijayama athine avidatha dheera sainkare ormpikan oru smarskam vechathe kond oru thettuvum illa e smarakam vechathe kond arude muruva unangathe avar e smarakam panimathe ltte k nere nefiya vijayathine allatha tamil orode alle Pinne india srilsnksyil deploy cheytha ipkf praise cheyth kond orupade karyangal indiayilum naddanuntunde
@@vishnuprakashs6unitaryllb830 IPKF foreign soilil cheytha jeeva thyagam SL senayudu yudham aayi engane aanu compare cheyunath. Its not logically correct. Pinne LTTE ye pole oru theeravadha sena Indiayil undakilla, because Indian leaders from the start are not such fools. Eg...SL ne kal Thamizh janatha Indiayil und, pakshe oru LTTE Indiayil undayilla ennu mathram alla engane ulla udesham ullavanmare mattu Thamizhanmar thanne adichu othukum. Engane oru Nationalistic Spirit SLyil annum illa, ennum illa , engane okke smarakangal undaki eniyottu undakanum pokunilla. Insurgency can only be won by winning heart and minds of the people.
പുലികളും അന്തസ്സുള്ള അനുഷ്യരായിരുന്നു എന്ന് ഓർക്കുക സംസാരത്തിൽ ഒരു പരിഹാസം കാണുന്നു ഇന്നുകാണുന്ന ലോകത്തിലെ ഏതൊരു മനുഷ്യനെക്കാളും യോഗ്യൻ പ്രഭാകരൻ തന്നെയാണ്.
പുലിക്കൾ എലികൾ
ഇയാൾ ഒരു ക്രൂരൻ ആണ്
പഞ്ചാബിന് വേണ്ടിയും ഇന്ത്യയിൽ വിഘടന വാദം ഇന്ത്യയിൽ നടന്നിരുന്നു ബിന്ദ്രൻ പുള്ളയെ മഹൽ ആകുമോ 😮😮
അതും ഇതും വേറെ ആണ്! പിന്നെ Prabhakaran നല്ലവൻ അല്ലാരുന്, തമിഴ്ർ അവിടെ കൊറെ അനുഭവിച്ച @@IAMINDIAN-o2j
Athe... vellonde ship um sadhannagalum adichu mattuka ... thamil nadu ullapo angottu pokandu... srilanka kare oidichu konnu avide swantham area undakuka... athikke anallo nalla manushyan... ഇസ്രായേല്‍ um ithokke thanne anu cheyunne...
അന്ന് പഠിക്കുന്ന ടൈം ആണ്. മൊബൈൽ ഒന്നുമില്ല. ഇപ്പോഴും ഓർക്കുന്നു. 😌👋🏿 ആവേശത്തോടെ പേപ്പർ വായിച്ച് ലേ വാർത്തകൾ അറിയുന്ന കാലം 😌👋🏿
Respect Sri Lankan Army❤🇱🇰
അന്ന് ltt യിൽ പെട്ട പല ആൾക്കാരും അവിടന്ന് രക്ഷപെട്ടു മറ്റു നാടുകളിലേക്ക് പോയി.. ഇതിൽ പെട്ട ഒരാളിന്റെ ഞാൻ ലണ്ടനിൽ വെച്ചു പരിചയപ്പെട്ടു... അവർ എന്നോട് പറഞ്ഞത് ശെരിക്കും ശ്രീലങ്ക അവരുടെ സാമ്പാജ്യം ആയിരുന്നു.. പിന്നെ സിംഗള ആൾക്കാർ കുടിയേറി അവരുടെ സമ്പ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു... അന്ന് രക്ഷപ്പെട്ട ltt യിൽ പെട്ട ആൾക്കാർ ഇപ്പോൾ london, caneda, അമേരിക്ക അങ്ങനെ പല രാജ്യങ്ങളിലും പോയി ഫാമിലി ആയിട്ടു സെറ്റിൽ ആയി.
സിംഹലർ പൊട്ടി മുളച്ചതാണോ 🙄🙄തമിഴർ ആണ ഇന്ത്യയിൽ നിന്ന് കുടിയേറിയത് 👍🏻തമിഴരെ പ
വംശ ഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ ltte വന്നത്
@@lalulalu8041 Watch history bro, Tamilar Kudiyeri paarthavaralla.....
എല്ലാവരും കുടിയേറിവർ ആണ്. @@lalulalu8041
തമിഴ് ഈഴാം അല്ലെ ഉതിനു കാരണം @@lalulalu8041
M. G. R. (മുൻ തമിഴ് നാട് മുഖ്യ മന്ത്രി )ജനിച്ചത് കാണ്ടിയിൽ ആണ്. പ്രഭാകരാണുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ധന സഹായവും ചെയ്തിരുന്നു.
നല്ല സംസാരരീതി... എല്ലാവിധ ആശംസകളും 🌹
ബൈജു സാർ ! താങ്കളുടെ ഇ വീഡിയോ വളരെ നന്നായിട്ടുണ്ട്. പഴയ രാമ രാവണ യുദ്ധഭൂമി. ഐതിഹ്യം കൊണ്ടുള്ള കഥകൾക്ക് ഏറ്റവും പ്രസക്തിയാർജിച്ച പുരാണ കഥകൾ. കാണുവാൻ സുന്ദരമായ പ്രദേശം. നന്ദി നമസ്കാരം 🙏
ശ്രീ. ബൈജു നായർ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ വിശദമാക്കി.
സ്വന്തം ജനതക്ക് നേരെ ബോംബർ വിമാനങ്ങൾ പറത്തി ആയിരകണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭീകര സർക്കാറിനെതിരെ വീര യുധം നയിച്ച പ്രഭാകരൻ എന്റെ രക്ത പ്രണമം
ഉണ്ട ഈ ക്ഋരൻ മാരേയും അവരുടെ കൊടും ഭീകര നേതാവ് പ്രഭാകരനേ തീർത്ത ലംക്കൻ സേനയ്കും a very big salute .ഈപരട്ടകൾ Indian peace keeping force ൻറ ആയിരക്കണക് ധീരജവാൻമാരെ ഒളിപ്പോരിൽ വധിച്ചത് . ഈ പന്നപുലികളെ പുകഴ്ത്തണ തന്ത യില്ലാത്ത മലയാളി bustards അവൻറ അമ്മ പെങ്ങള് പെണ്മക്കളെ ഈ പുലിഭീകരൻമിരുടെ ബാക്കി പാണ്ടികൾക്ക് കൂട്ടി കൊടുത്തു അർമാദിക്ക് പരട്ട പന്നി ചെറ്റകളേ രാജൃ സ്നേഹം ഇല്ലാത്ത bustards കളെ
👌
അതെ ഈ പറഞ്ഞവൻ ഗന്ധിയൻ രീതിയിൽ ആണല്ലോ യുദ്ധം നയിച്ചത്
അവിടെ ജനിച്ച കുഞ്ഞുങ്ങളെ പോലും ഇവന് ചാവേർ ആക്കിയിട്ടുണ്ട്
അതിൽ നിന്നൊക്കെ രക്ഷപ്പെട്ടവരുടെ ഇന്റർവ്യൂ എങ്കിലും കണ്ട് നോക്ക്
@@abcd2574 മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം
@@malappuramkaka
എന്ത് എടുക്കണം എന്നാണ്
ഔ തെറ്റും ചെയ്യാത്ത സിവിലൻസിന്റെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഇടയിൽ പോയി പൊട്ടി ചിതറുന്നതോ?
അതോ സഹായിച്ച ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ ചാവറിനെ അയച്ച് കൊല്ലുന്നതോ ?
ലോകത്തെ തീവ്രവാദികളെ മുഴുവൻ ആത്മഹത്യാ ബോംബാക്രമണം പഠിപ്പിച്ചത് തന്നെ ഈ ഭീകര സംഘടന ആണ്..
അതിനെ മുള്ള് കൊണ്ട് തന്നെ സൈന്യം തീർത്തത് നല്ല കാര്യം
ശ്രീലങ്ക ഒക്കെ വൻ കടത്തിൽ ആണ് നിലനിൽക്കുന്നത്, ചൈനയുടെ കൈയിൽ നിന്ന് കടമെടുത്തു ആണ് കഴിഞ്ഞു പോകുന്നത് ശ്രീലങ്ക, സിംഹളർ
ട്രാവൽ വ്ലോഗ്ഗർസ് നു ഒരു ബെഞ്ച് മാർക്ക് ആണ് ബൈജു അണ്ണൻ... Neat and clean presentation ❤
Ath correct 👌👌🙏
വേലുപിള്ള പ്രഭാകരൻ അണ്ണൻ 💪🐅🙏
பிரபாகரன் உண்மையான வீரன்டா💪💪💪❤️❤️
നിയാസ് good ബൈജു നായർ good ചാനൽ good
. അഭിനന്ദനങ്ങൾ.
பிரபாகரன்டா❤❤💪💪💪
പ്രഭാകരാ 🌹🌹🌹
புலிகள்டா💪💪💪❤❤
Excellent💯👍👏 work👍
അരുതേ.. ഒരു സമൂഹത്തിൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും(നടക്കാതത്തെങ്കിലും) അസ്ഥമിക്കപ്പെട്ട ബൂമിയിൽ ( തെറ്റ് ആണ് അവർ ചെയ്തത് ) നിൽക്കുമ്പോൾ അതിനെ ഗൗരവത്തോടെ എടുക്കൂ.. നമ്മുടെ സ്ഥിരം ഹുമർ ഡയലോഗുകൾ അവിടെ വേണ്ട... ഒരേ സമയം വിജയികളുടെ അഹങ്കാരവും പരാജിതരുടെ നൊമ്പരവും ആയ ഭൂമികയിൽ നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ പ്രവർത്തകൻ നിൽക്കുമ്പോൾ respect them........ Nummude ആശയം എന്തും ആവാം പക്ഷെ ഒരേ സമയം നമ്മുടെ ആശയത്തെ മുറുകെ പിടിക്കുകയും അതോടൊപ്പം തന്നെ അപരൻ്റെ ആശയത്തെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ മാധ്യമ ധർമം......
Correct
ബൈജുവിനോട് ആദ്യമായി ഒരു അകൽച്ച ഫീൽ ചെയ്യുന്നു 😔
ഇതിൽ കണ്ട ചില സ്ഥലങ്ങൾ വീഡിയോ കാസറ്റിൽ കണ്ടത് പോലെ തോന്നുന്നു.. പുലികൾ ആക്രമണ വീഡിയോ എടുത്തു വിദേശത്ത് എത്തിച്ചു പിരിവ് നടത്താറുണ്ടായിരുന്നു .. അങ്ങനെ ഉള്ള വീഡിയോ ഞാൻ പണ്ട് കണ്ടിട്ടുണ്ട് സൗദിയിൽ വച്ച്... പിന്നെ നേരിട്ട് പോയിട്ടും ഉണ്ട് ഞാൻ ശ്രീലങ്കയിൽ
ബൈജു ചേട്ടാ... അടിപൊളി 👍
നല്ല അടിപൊളി കൊട്ടാരം
ശ്രീലങ്കൻ വിശേഷങ്ങൾ തമിഴ് പുലികളുടെ എല്ലാ കാര്യങ്ങളും പറഞ്ഞു ബൈജു ചേട്ടൻ താങ്ക്യൂ
ഹലോ ബൈജു ചേട്ടാ 16:26 തറവാട് ഉള്ളവർക്ക് എവിടെ ചെന്നാലും തറവാടി ആയിട്ട് ഇരിക്കാമല്ലോ😆😆😅😅😆
നല്ല വീഡിയോ 👌
ബൈജു എൻ നായർ
We love you
Prabhakaran sir💖💖
പേരോക്കെ മറന്നു പോയി വയസ്സ് ആയില്ലേ..
ആർക്ക്?
ലെ BAIJU ചേട്ടൻ : വണ്ടിക്ക് 😎
ശ്രീലങ്കയിൽ നിന്നും കാർ നമ്മുടെ.. നാട്ടിലോട്ട് കൊണ്ട് വരാൻ പറ്റോ 😍😍😍
നടപടികൾ പാലിച്ചാൽ ആവാം
Tamilan ❤❤❤
വേലു പിള്ള പ്രഭാകരൻ 👌👌👌👌king of ശ്രീലങ്ക
koppaanu
Anamutta charithram padikku sudu kammi chRithramalla ketto. He destroy the life of ordinary thamils
Prabhakaran is the real King
What ever the. Reason a yudhathinte documentry youtube available aan on nokkanam brutual aan....sthreekal kuttikal...
@@bharath_2023 eda...oole..verum.
oola..country..aanu..srilenkha..ninnepolathe..ninakku..ee..rajiyathepatti..enthariyaam..vittupoda..sanghi..😡😡😡😡😡😡😡
മ്യൂസിക്കിന്റെ അതിപ്രസരം !!!
ചേട്ടാ, Candyഇൽ എൻ്റെ ഒരു friend ഉണ്ട്.. അവൻ ഒരു സാധനം തരും (ഒരു lens) വാങ്ങി കയ്യിൽ വച്ചോ.... നാട്ടിൽ എത്തുമ്പള് ഞാൻ വന്ന് എടുത്തോളാം... ബുദ്ധിമുട്ട് ആവില്ലല്ലോ അല്ലേ?🙂🙂
വീണ്ടും പ്രഭാകരൻ ജനിക്കണം, സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വീര മനുഷ്യൻ.
Good explanation
Njammale Santhosh Sir(SGK) കഴിഞ്ഞാൽ പിന്നെ എനിക്ക് Baiju sirude അവതരണമാണ് 👍.
Thank you Baidu nair. Everybody eager to know about jaffna
Excellent 👍🏻
Puli prabakaran power
captain prabakaran the man ultimate legendary as a sovereign king..he ruled 20 overs tamil eelam without any other countries support..don't underestimate tamil eelam..check throughout history as beginning Tamils are natives of Lanka
നല്ല വിവരണം , ശ്രീലങ്കയെ കുറിച്ച് പുതിയ പല അറിവുകൾ പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു 🙏🙏 ഇടയ്ക്ക് ഞാൻ ബൈജു എൻ നായർ എന്നു പറയുന്നത് കേട്ടൂ.. സാറ് ബാലൻ കെ നായരുടെ ബന്ധുവാണോ???🤔🤔😆😆
യുദ്ധത്തിനു ശേഷം വരുന്ന ശാന്തത ഇതാണ് 😮.
അടിപൊളി bgm ആണല്ലോ സന്തോഷേട്ടൻ
ആ യുദ്ധഭൂമിയിൽ വളരെ സന്തോഷിക്കുന്ന ഈ വ്യക്തിയെ എന്താണ് പറയേണ്ടത്
Thanks 💕💕💕
പെട്രോൾ അടിക്കാൻ മറക്കല്ലേ നല്ല കാഴ്ചകൾ ആണ്
2008-09 കാലത്ത് ആണെന്ന് ഓർക്കുന്നു... ഞാൻ പ്രഭാകരൻറെ ജീവിതകഥ വായികുന്നത്... അതോട് കൂടെ ഞാൻ ലങ്കൻ തമിഴർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ വായിക്കാൻ തുടങ്ങി....
ഞാൻ ഒരിക്കലും വിഘടന വാദത്തെ അനുകൂലിക്കുന്നില്ല പക്ഷെ 1950 മുതൽ ഉള്ള കാലത്തെ തമിഴ് ആയത്തിൻ്റെ പേരിൽ നേരിട്ട വംശീയ അക്രമങ്ങൾ ,ബലാത്സഗ ങ്ങൾ, പട്ടിണി, ഇതൊക്കെ കണ്ട് മനസ്സ് മരവിച്ചവർ ആണ് സായുധ സംഗങ്ങൾ ഉണ്ടാക്കിയത്.... പോരാടിയത്...
പ്രഭാകരൻ കൊല്ലപ്പെട്ടു LTTE ഇല്ലാതായി...
പക്ഷേ ഇപോൾ സിംഹളൻമാർ തമിഴ് മക്കൾക്ക് എതിരെയുള്ള ആക്രമണം ഇല്ലാതായി
സഹോദരാ, ഈ വീഡിയോ തമിഴൻമാർ കാണാതെ പ്രത്യേകം ശ്രദ്ധിക്കുക.
😏
ശ്രീലങ്കൻ വൈവിധ്യമാർന്ന food items പരിച യപടുത്തണം
I read about LTT from one book written by ANITHA PRATHAP
Safari tvil anitha pratap paranjitund,She is just awsomee😎
Good presentation
വീണ്ടും പ്രഭാകരൻ മാർ ജനിക്കട്ടെ യുദ്ധം
ചെയ്യെട്ടെ
Sigiriya kurachu koodi kaanikkayirunnu Baiju chetta
പ്രഭാകരൻ തന്നെ യാണ് ഹീറോ ഒറ്റയാൾ പോരാട്ടം തടത്യായാൽ
നല്ല അവതരണം തന്നെ യായിരുന്നു പിന്നെ ഒരു mistake ഉണ്ട് ശ്രീലങ്കൻ flag ൽ ഡ്രാഗൺ എന്നു പറഞ്ഞു അത് ഡ്രാഗൺ അല്ല സിംഹം ആണ് വാളെന്തിയ സിംഹം..... 👍
അടിപൊളി സ്ഥലം 🔥
Waiting 🔥.... To next episode
2019ൽ ശ്രീലങ്കയിൽ ഇസ്ലാമിക ജമാത് തൗഹീത് ,കൊറച്ചു ക്രിസ്ത്യൻ പള്ളികൾ ബോംബ് പൊട്ടിച്ചു 250ൽ പരം ആളുകളുടെ ജീവനെടുത്ത ഉള്ള ഭാഗത്താണോ ഇതൊക്കെ ?അവിടെയും ഒന്ന് കാണിക്കണം.
ബൈജു ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ നല്ല vibaan
Candy is a birth place of maruthur gopalamenon ramachandran(mgr) ex chief minister of Tamilnadu.
Yes his parents belongs to palakkad
Super ❤️❤️
Oh my prabhakaran Chettan. Paper tiger
ബൈജു ചേട്ടാ ശ്രീലങ്ക യുടെ കുറച്ച് നല്ല വശങ്ങൾ കൂടെ കാണിക്കമായിരുനു.
ഈ വീഡിയോ കണ്ടിട്ടാണ് ltte യും,ശ്രീ ലങ്കൻ സിവിൽ വാർ നേ പറ്റി കുറെ കണ്ടൂ. ഇന്നത്തെ ദിവസം പോയി. 😿
പ്രഭകരേട്ടൻ പോയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. എല്ലാം വെറും ഓർമ
Amazing presentation
പ്രഭാകരൻ്റെ പത്ത് വയസ് ഉളള മകനെയും വെടിവെച്ച് കൊന്നു വാർത്ത ഇന്നും എനിക്ക് ആ വേദന മാറിയിട്ടില്ല
ബൈജു എന്ന പ്രൊഫഷണൽ ലിന്റെ രീതിക്കുള്ള വീഡിയോ സെറ്റപ് ഒന്നും ഇല്ല...
പക്ക അടിപൊളി ആക്കട്ടെ
Chola kingdom oru video cheyannam sir
Time 6:57 Super ...!!!
പുലീടെ മുട്ട കിട്ടിയോ? 🤔 Nice video and journey.🤗
ദാരിദ്ര്യം... കൂടുമ്പോൾ.. ജനങ്ങളിൽ..ഭരിക്കുന്ന. Gov നോട് അമർഷം 🤬😡.. ഉണ്ടാക്കുന്നു.. അതിന്ന്.. അടുത്ത ഖട്ടം ആണ്.. വിഘടന വാദം... മറ്റൊരു രാജ്യം.. ഇതിനെ കുറേ പേര്.. അവരുടേ തൽപ്ര്യങ്ങളിക്ക്.. മാറ്റി.. എടുക്കും..ഇതൊക്കെ..ത നേ.. ആണ്.. India... ലു.. കാണുന്നത്.. ഖലിസ്ഥാൻ.. കശ്മീർ.. മണിപ്പൂർ...😮😮..പി നേ.. മറ്റൊരു.. സ്വതന്ത്ര രാജ്യം.. ആക്കി കഴിയുമ്പോ.. അറിയം.. അ രാജ്യത്തിൻ്റെ.. അവസ്ഥ..😢😢😢...😂😂😂....
കുറെ വേദനകൾ അനുഭവിച്ചു ആ ജനത 😥
the real tigers in ltte സഹനത്തിന്റെ അവസാനമാണ് അവർ തിരിച്ചടി തുടങ്ങിയത്
Could you show us some of the interior oocations in Srilanka , like puttalam Kandi etc..
புலிகள் மீண்டும் வருவோம்.
ஒருதகப்பனுக்கு.பிறந்த.மலையாளிகள்.தமிழீழவிடுதலையை.ஆதரிக்கின்றனர்..கலப்புரகங்கள்மட்டுமேஎதிர்க்கின்றனர்..
தமிழீழம் மலரட்டும்
കേരളത്തിലെ എല്ലാ vlogermarum ശ്രീലങ്ക yil ആണെല്ലോ
ബൈജു സാർ
ThAmizhRs.sdichamArthiyittalle.lenka.anubhavikkapokunnatheyullu
Ebbin chettanumayi oru video cheyyuo.... Ebbin chettanum eppol Srilankayil blogs cheyyunnundu..
Bgm nallathu ittal video vere level aaakum
കുറേ പാവങ്ങൾക്ക് L T T E. ക്കാർ ഭക്ഷണങ്ങൾ കൊടുക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്..
പ്രഭാകരനെ വധിച്ച ശ്രീലങ്കൻ ആർമി സ്‌പെഷ്യൽ കമാൻഡോയിൽ ഒരാൾ ഇന്ന് എന്റ്റെ ഒപ്പമുണ്ട്....
He may be a rapist,
പുള്ളി ഇതേനെ പറ്റി എന്താ ബ്രോ പറയുന്നത്?
E vandide cold start undo🤗
Captain Prabhakaran uyirode thirumbi varuvar
eppadi mannil ah
@@shibilimutthumuthu2211
captain prabhakaran, che Guevara vere level ആണ്..unbeatable
@@warrior-0078 ah ava vera level
@@warrior-0078 pavam orupad kashttapettu a janatha avark vendi poradiya oru manushan ani velupillai prebakaran
sinhala peoples are foreigners they occupied Lanka..bc 500
sinhala കൂട്ടങ്ങൾ മനുഷ്യൻ മാര് അല്ല..തമിഴ് ൽ ഒരു 5 വയസ്സ് ആയി കുട്ടി tar ൽ മുക്കി കൊന്നു..
7 മാസം ഗർഭണി യുടെ വയർ കത്തി കൊണ്ട് കീറി കുഞ്ഞു അമ്മ ൽ നിന്നും എടുത്ത് കൊന്നു..etc..
Please check 10.43. You said dec 2026 which is wrong.
Kandy poli anu..ootty
L T T E lankan army പോരാട്ടം ത്രില്ല് 👌👍❤
Dec 2026 നാല് വർഷം കഴിഞ്ഞാണ്
ചരിത്രം പരിശോതിച്ചാൽ പ്രഭാകരനോളം വലിയ ഒരു ചെറ്റ വേറെ ഇല്ല...
டேய் பூண்ட😂😂😂
உன்னை மாதிரி கோழகளுக்கு பிரபாகரன் பற்றிப் பேச தகுதி இல்லடா
👍👍👍
യുദ്ധഭൂമിയിൽ നിൽക്കാൻ പറ്റിയത് ചേട്ടന്റെ ഭാഗ്യം
Dec 2026 ship captured as you mentioned pls do chk n correct Thku jisaab . Nice efforts taken to make ds video best wishes
2006...
Good
Avaruda avakasham avar pidichaduthu
Vijaya Shiplam
Aarku ethire..LTTE
LTTE aara....Srilankan Thamizhar
Srilankan Thamizhar aara....swantham nattukar
Appo swantham nattukarke ethire yudham cheythu jayichathinu smarakam panithu...adipoli vaa pokam.
@Yt Money LTTE enthanu ennu enik ariyam....pakshe avar Srilankakar thanne aanu.
Yudha smarakangal sadharana paniyunath videsha shaktikalku ethire poradi jayikumbol aanu...allathe swantham nattukare adichu othikiyit alla.
Bro avar smarakam padithathe lttee ethire nediya vijayam konda ltte oru terrorist organisation ayi india ulpade ulla rajyangal kanunnathe namude rajive gandiya vare konna alkara pinne oru rajyathe mattoru rajyam undakunnathe oru rajyavum sahikilla ath ippol nammide india ayal polum
@@vishnuprakashs6unitaryllb830 Indiayil oridathum insurgency ku ethire nedia vijayam engane smarakam ketti aakoshichit illa. Athu murivu unagan sahayikilla. Ethu manasilakan ulla basic common sense Indian leadersnu und...Srilanka karku illa.
Ethu mathram alla LTTEyil ninnu pidichedutha aayudhangal pradarshipikuna war museum avarku und...India Pakistanil ninnu pidichedutha aayundangal pradarshipikuna pole. Kandit chiri varum.
@@divinewind6313 bro srilankayil nadanna pollathe oru extreme civil war indayil undayitilla ath kond indiakark angane oru smarakam avashyamilla pakshe srilankayude karyathil avar oru terrorist organisationode nefiya vijayama athine avidatha dheera sainkare ormpikan oru smarskam vechathe kond oru thettuvum illa e smarakam vechathe kond arude muruva unangathe avar e smarakam panimathe ltte k nere nefiya vijayathine allatha tamil orode alle
Pinne india srilsnksyil deploy cheytha ipkf praise cheyth kond orupade karyangal indiayilum naddanuntunde
@@vishnuprakashs6unitaryllb830 IPKF foreign soilil cheytha jeeva thyagam SL senayudu yudham aayi engane aanu compare cheyunath. Its not logically correct.
Pinne LTTE ye pole oru theeravadha sena Indiayil undakilla, because Indian leaders from the start are not such fools. Eg...SL ne kal Thamizh janatha Indiayil und, pakshe oru LTTE Indiayil undayilla ennu mathram alla engane ulla udesham ullavanmare mattu Thamizhanmar thanne adichu othukum. Engane oru Nationalistic Spirit SLyil annum illa, ennum illa , engane okke smarakangal undaki eniyottu undakanum pokunilla. Insurgency can only be won by winning heart and minds of the people.
this video u subtitle tamil?
Adyam history padiku
Ship history paranjappo ariyathe Vanna mistake aano biju chetta..
December 2026 3 manikko..
അവിടെ പുലി കുട്ടികൾ ഇഷ്ട്ടം പോലെ ഉണ്ടാവും. അവിടെ രണ്ട് സ്ഥലത്ത് പുലി കളെ എല്ലാ വരെയും അവസാനിപ്പിച്ചു എന്ന് പറഞ്ഞല്ലോ
12:40 aa ship scrap merchantsinu onnum vende🤔
👍👍👌👌
💓👍👍