തലസ്ഥാനത്തുമെത്തി കാട്ട് പോത്ത്.. ഇനിയെങ്കിലും കുലുങ്ങുമോ? I Wild gaur in trivandrum city

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 196

  • @arunn.s6800
    @arunn.s6800 6 หลายเดือนก่อน +49

    140 വൃത്തികെട്ട പോത്തുകളിരിക്കുന്ന നിയമസഭയിലേക്ക് ആ കാട്ടുപോത്തിനെ ഒന്നുകയറ്റിവിട്ടാൽ മതിയാരുന്നു കേരളം രക്ഷപെട്ടേനെ

    • @SathyanAlr
      @SathyanAlr 6 หลายเดือนก่อน +2

      കാട്ടുപോത്ത് സുഹൃത്തുക്കളെ തിരഞ്ഞു വന്നതായിരിക്കും141ആക്കാനയിരിക്കും

    • @sivanpillai9638
      @sivanpillai9638 6 หลายเดือนก่อน +1

      ഒരിയ്ക്കലും വന്യ മൃഗങ്ങൾ അങ്ങനെയാകില്ല. കാട്ടുപോത്തിനു പോലും ഇവന്മാരുടെ സഹവാസം അപമാനകരമായിട്ടേ തോന്നൂ! വനം മന്ത്രി ഒരു പോത്താണെന്നു അറിഞ്ഞു വന്നതാകും! ജീവനു ഭീഷണിയാണെന്നു തോന്നിയാലോ ഇര തേടുമ്പോഴോ മാത്രമെ അവ ആക്രമിയ്ക്കൂ. അത്രയെങ്കിലും "മനുഷ്യത്വം" അവയ്ക്കുണ്ട്!

    • @cicilyav8298
      @cicilyav8298 6 หลายเดือนก่อน

      😊😊😊😊😊

    • @sonichanta3304
      @sonichanta3304 6 หลายเดือนก่อน

      ഞാൻ പറയണം എന്ന് വിചാരിച്ച കാര്യം

  • @sanalkumarpn3723
    @sanalkumarpn3723 6 หลายเดือนก่อน +29

    ഞാൻ ഇന്ത്യക്ക് വെളിയിൽ ഉള്ള പല രാജ്യങ്ങളിലും കാട്ടിൽ പോയട്ടുണ്ട്. ഇപ്പോൾ ആസ്ട്രേലിയയിൽ. നമ്മുടെ കാട്ടിൽ ഇപ്പോൾ ഉൾകൊള്ളാവുന്നതിലും അധികം മൃഗങ്ങൾ ഉണ്ട്. ഇവയുടെ എണ്ണം കുറക്കുക തന്നെ വേണം അത് ശാസ്ത്രീയമായി. നിയന്ത്രണങ്ങളോടെ വേട്ടയാടൽ പോലും തുടങ്ങാം നല്ല പൈസ ഉള്ളവർ ഉണ്ട് അവർ പൈസ കൊടുത്ത് വേട്ടനടത്തും ആ പൈസ കാടിൻ്റെ വികസനത്തിന് തന്നെ ഉപയോഗിക്കാം. ഇവിടെ ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ് കങ്കാരു . എണ്ണം കൂടിയാൽ എല്ലാവർഷവും ഇവിടെ കങ്കാരുക്കളെ കൊല്ലാറുണ്ട്. ഇറച്ചി മേടിക്കാനും കിട്ടും. നമ്മുടെ കാടുകളിൽ ആന അടക്കം ഉള്ള മൃഗങ്ങൾ വളരെ കൂടി. കാടുകളുടെ വിസ്തൃതിക്ക് ആനുപാതികമായി മൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ച് നിർത്തണം. ഇല്ലെങ്കിൽ അവസാനം കാടുമില്ല മൃഗവുമില്ല മനുഷ്യനുമില്ലാത്ത അവസ്ഥയാകും.

    • @thomasmathew8247
      @thomasmathew8247 6 หลายเดือนก่อน

      നിങ്ങളുടെ ഈ പ്രതികരണം ശെരിയാണ്.. എന്റെയും കൂടി ഉള്ള അഫിപ്രായം...

  • @AsokanSwaminathan
    @AsokanSwaminathan 6 หลายเดือนก่อน +17

    നമ്മുടെ രാഷ്ട്രീയത്തിൽ ഒന്നിനുപോലും ബുദ്ധിയില്ലെന്ന് ഓർക്കുമ്പോൾ ലെജിക്കുന്നു

  • @jeep2173
    @jeep2173 6 หลายเดือนก่อน +6

    ആ കാട്ടുപോത്തിന് ആയിരമായിരം അഭിവാദ്യങ്ങൾ💪

  • @georgekm3933
    @georgekm3933 6 หลายเดือนก่อน +8

    ശശീന്ദ്രാ, അധികം തമാശ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് ഓർക്കണേ. തന്റെ വളിച്ച തമാശ കാട്ടുപോത്തിന് മനസിലാകില്ല. പക്ഷേ മനുഷ്യർക്ക്‌ മനസിലാകും.

  • @babyampatt468
    @babyampatt468 6 หลายเดือนก่อน +17

    സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന ബന്ധുക്കളെ കാണാൻ വന്നതാ😭😭

  • @manikantannairb
    @manikantannairb 6 หลายเดือนก่อน +31

    വന്യ ജീവികൾ പെറ്റുപെരുകിയപ്പോൾ അവരുടെ ആവാസ സ്ഥലം കുറഞ്ഞ് തുടങ്ങി അവർ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങുന്നു

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 6 หลายเดือนก่อน +7

      കാട്ടിൽ സ്വഭാവികവനം വെട്ടിത്തെളിച്ചു തേക്കും ആക്കേഷിയയും വെച്ചിരിക്കുന്നു സർക്കാർ.

  • @chandranmk9801
    @chandranmk9801 6 หลายเดือนก่อน +20

    തിരുവനന്തപുരം മേയറേ കാണാൻ വന്നതാണേ

    • @AnoopVE-jl3zf
      @AnoopVE-jl3zf 6 หลายเดือนก่อน +3

      Oru pothine kaanaan mattoru poth

  • @jacobgeorge8194
    @jacobgeorge8194 6 หลายเดือนก่อน +13

    വിവേകം ഉള്ള മനുഷ്യർ രാജ്യത്തും സംസ്ഥാനത്തും ഭരണം നടത്തുന്ന കാലത്തിനായി കാത്തിരിക്കാം/പ്രാർത്ഥിക്കാം.

  • @jainjoseph9311
    @jainjoseph9311 6 หลายเดือนก่อน +3

    കുന്ന് കുലിങ്ങിയാലും കുത്തിച്ചി കുലുങ്ങകായില്ല😊😊😊

  • @pradeepank9453
    @pradeepank9453 6 หลายเดือนก่อน +10

    നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊന്ന് , ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം.........

  • @user-jo1gn5os8u
    @user-jo1gn5os8u 6 หลายเดือนก่อน +14

    സാറെ കാട്ടു മ്യഗങ്ങളെ കൊണ്ട് സമാധാനമുണ്ട് ഈ നാട്ടിലെ മ്യഗങ്ങളെ എങ്ങനെ സഹിക്കും നമ്മളെ ഭരിക്കുന്നവരെ പ്രോട്ടക്റ്റ് ചെയ്യാൻ ഒരുപാട് വാഹനങ്ങളുടെ അകമ്പടിയോടെ പോകുന്നവർ ഇതോന്നും വലിയ കാര്യം അല്ല

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 6 หลายเดือนก่อน +42

    സ്വഭാവികവനം സർക്കാർ തന്നെ വെട്ടിത്തെളിച്ചു കാടിനു ചേരാത്ത മരങ്ങൾ വെച്ചുപിടിപ്പിക്കുന്നു. മൃഗങ്ങൾക്കു തീറ്റ ഇല്ല

    • @Meeraaa8
      @Meeraaa8 6 หลายเดือนก่อน +3

      ഈ പെരുമഴയത്ത് കാട്ടില്‍ വെള്ളം ഇല്ലാത്ത കൊണ്ടാണ് എന്ന comment എവിടെ..?? ജീവികള്‍ എണ്ണം പെരുകി, ഒന്നുകില്‍ വേട്ട അനുവദിക്കുക ഇല്ലെങ്കില്‍ കൊന്നു കളയുക.. നാളെ സിറ്റിയിലെ മാന്യന്‍മാര്‍ കൂടെ അനുഭവിക്കും..😂

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 6 หลายเดือนก่อน

      @@Meeraaa8 നിന്നോട് എല്ലാം കുരിശു കൃഷി ചെയ്തു വനം കയ്യേറാൻ ഞങ്ങൾ പറഞ്ഞോ കേരളത്തിൽ 17% മാത്രം ഉള്ള മാപ്ലയ്ക്ക് 70% ഭൂമി അവരുടെ കയ്യിൽ കാട്ടിൽ നിന്ന് മൃഗ ങ്ങൾ ഒഴിഞ്ഞു പോവുക കൊള്ളാലോ

  • @madathilmohananpillai8550
    @madathilmohananpillai8550 6 หลายเดือนก่อน +7

    ഇവിടുത്തെ ഇന്നത്തെ മന്ത്രിമാർക്ക് കാട്ടുപോത്തിൻ്റെ തൊലിയെക്കാൾ നല്ല കട്ടിയാ അവരുടെ തൊലിക്ക്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 6 หลายเดือนก่อน +24

    അതിലും വലിയ കാട്ട്പോത്ത് 8 വർഷമായി ഇവിടെ അഴിഞ്ഞടുകയല്ലേ,

    • @lekhara8014
      @lekhara8014 6 หลายเดือนก่อน +3

      😂😂😂😂👌👌👌

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 หลายเดือนก่อน +1

      കാരണ ഭൂതം അല്ലേ 🤣😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 6 หลายเดือนก่อน +1

      😂😂

    • @royjacobphilip1795
      @royjacobphilip1795 6 หลายเดือนก่อน +2

      ശരിക്കും പേടിക്കേണ്ടത് ആ കാട്ടുപോത്തിനെയാണ്.

    • @sahadevanvijayan5696
      @sahadevanvijayan5696 6 หลายเดือนก่อน +2

      കാട്ടുപോത്ത് മാനനഷ്ടത്തിന് കേസു കൊടുക്കും കേട്ടോ?!

  • @jacobarickappillil8849
    @jacobarickappillil8849 6 หลายเดือนก่อน +9

    പോത്തിനോട് കടപ്പാട് നന്ദി ബഹുമാനം എല്ലാം വന്നുകൊണ്ടേയിരിക്കുന്നു 😂

  • @ThulasiDas-g9v
    @ThulasiDas-g9v 6 หลายเดือนก่อน +2

    Namaste shajan ji 🙏🙏🙏🙏🙏

  • @sajanthomas754
    @sajanthomas754 6 หลายเดือนก่อน +8

    ജനങ്ങളുടെ നികുതി പണം തിന്നു സുരക്ഷിതമായ ഇടങ്ങളിൽ ആഡംബര വസതി കളിൽ ജീവിക്കുന്നവമ്മാർക്ക് എന്ത് കാട്ടാന എന്ത് കാട്ടുപോത്ത് അവർക്കു എല്ലാം തമാശ

  • @mathewthomas5168
    @mathewthomas5168 6 หลายเดือนก่อน +5

    ഇൻഡ്യയേക്കാൾ മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുള്ള രാജ്യമാണ് അമേരിക്ക . ആ രാജ്യത്തിന്റെ 33% ത്തിൽ കൂടുതൽ വനപ്രദേശമാണ് . ധാരാളം വന്യമൃങ്ങളും അവിടെ ഉണ്ട് .
    സർക്കാർ കൃത്യമായ നിരീക്ഷണങ്ങൾ നടത്തുകയും ക്രമാതീതമായി ഇവയുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു . അതിന്റെ ഭാഗമായി ചില സീസണുകളിൽ ജനങ്ങൾക്ക് നായാട്ടിനുള്ള ലൈസൻസ് കൊടുക്കും . ചില നിബന്ധനകൾ ബാധകമാണെന്ന് മാത്രം . അതുപോലെ കേന്ദ്രസർക്കാർ ഒരു നിയമം മൂലം ഇത് നിയന്ത്രിക്കാം .
    പണ്ട് കുട്ടികളുടെ ഒരു മാസികയിൽ " മൃഗാധിപത്യം വന്നാൽ " എന്ന ഒരു കാർട്ടൂൺ വന്നത് ഓർക്കുന്നു ....ഇപ്പോഴത്തെ സ്ഥിതിയിൽ അതാണ് ഓർമ്മ വരുന്നത്.... മനുഷ്യ ജീവനാണ് വില എന്ന് ചിന്തിക്കണം ..... മനുഷ്യൻ ഇല്ലെങ്കിൽ മൃഗങ്ങളും ഇല്ല .....

  • @satheeshkumar6026
    @satheeshkumar6026 6 หลายเดือนก่อน +9

    തലസ്ഥാനത്ത് മറ്റൊരു പോത്ത് കേരളം ഭരിക്കുന്നു. അതിനെ കാണാൻ ആയിരുക്കും കാട്ട്പോത്ത് തിരുവനന്തപുരത്തു എത്തിയത്.😀🤔

    • @raw7997
      @raw7997 6 หลายเดือนก่อน +1

      😂

  • @vijayananilakkad9534
    @vijayananilakkad9534 6 หลายเดือนก่อน +10

    സാജന്റെ വീഡിയോ പകുതിക്ക് അപ്പുറം കേട്ടാൽ വാർത്തയും അറിയാം. സമയവും ലാഭം..

    • @lekhara8014
      @lekhara8014 6 หลายเดือนก่อน +1

      👍👍

    • @mjknr5374
      @mjknr5374 6 หลายเดือนก่อน

      പാവപെട്ട കൃഷികാരുടെ കാര്യത്തിൽ ആർക്കും താല്പര്യം ഇല്ല.

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 6 หลายเดือนก่อน +2

    പത്ത് പതിനഞ്ച് കാട്ടാനകളെ നിയമസഭാ മന്ദിരത്തിലേക്ക് കൊണ്ടു വിടുകയാണെങ്കിൽ എല്ലാം തിരുമാനമായേനേ..😅😮

  • @shajiarassery
    @shajiarassery 6 หลายเดือนก่อน +5

    പോത്തു,, ഡിഫി കാരൻ ആണ്,,,, സമരത്തിന്,, വന്നതാണ് 😀

  • @ra_j19
    @ra_j19 6 หลายเดือนก่อน +5

    കേരളത്തിന്‌ ഇപ്പോൾ കണ്ടാകശനി ആണ്... ഇത് മാറാൻ ഒരു രണ്ട് വർഷം കൂടി ഉണ്ട്....
    സമയം ആകുമ്പോൾ മാറിക്കൊള്ളും...

  • @josepj716
    @josepj716 6 หลายเดือนก่อน +2

    Very good preseantation❤❤❤❤Super Super Super❤❤❤❤❤

  • @VavaSureshOfficial
    @VavaSureshOfficial 6 หลายเดือนก่อน

    വനം വകുപ്പ് എന്ന് പറയുന്നത് ഇന്നത്തെ ഏറ്റവും വലിയ അഴിമതി നിറഞ്ഞ ഒരു വകുപ്പായി മാറി

  • @VavaSureshOfficial
    @VavaSureshOfficial 6 หลายเดือนก่อน

    സർ കഴിഞ്ഞ ആഴ്ചയിലെ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം എന്ന് പറയുന്ന സ്ഥലത്തുനിന്നും ഞാനും അവിടുത്തെ നാട്ടുകാരും കൂടി വലിയ മനിനെ പിടികൂടി വനംവകുപ്പിന് കൈമാറി

  • @rajeshkanukkunnil397
    @rajeshkanukkunnil397 6 หลายเดือนก่อน +5

    സെക്രട്ടറിയേറ്റിൽ വന്നതായിരിക്കും കാണ്ടാമൃഗങ്ങളെ കാണാൻ

  • @kalasunder6818
    @kalasunder6818 6 หลายเดือนก่อน +1

    Kaatupothu ine cliff House il kondu vidu please..😊

  • @chakkocp8486
    @chakkocp8486 6 หลายเดือนก่อน +3

    കാട്ട് പോത്ത് നഗരത്തിൽ ടൂറിന് വന്നതാണ്. നഗരത്തിലെ ടൂരിസം കാട്ടിലേതിനേക്കാൾ നല്ലതാണോ എന്ന് നോക്കാൻ വന്നതാവും

  • @pbharshan7690
    @pbharshan7690 6 หลายเดือนก่อน +4

    ഇവന്റെ ജീവൻ രക്ഷാപ്രവർത്തനവുമായി നോക്കുമ്പോൾ ഡിഫിയൊക്കെ ഒന്നുമല്ല.

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 6 หลายเดือนก่อน +2

    ഒരു കാട്ടു പോത്ത് മന്ത്രി കസേരയിൽ ചടഞ്ഞിഇരിക്കുമ്പോൾ സഹവാസികൾ നഗരം സന്ദർശിക്കുക എന്നത് സ്വാഭാവികമല്ലേ!!!😂

  • @geogieantony7318
    @geogieantony7318 6 หลายเดือนก่อน +3

    ആനയ്ക്ക് കുടുംബാസൂത്രണം ചെയ്യൂ

  • @rivaphilip5137
    @rivaphilip5137 6 หลายเดือนก่อน +1

    Kaattupothu irachi is good for health

  • @sreenidhianand1084
    @sreenidhianand1084 6 หลายเดือนก่อน +17

    കാട്ടുപോത്തു വെറുതെ വന്നതൊന്നുമല്ല. അവരുടെ അപ്പനപ്പൂപ്പന്മാർ വിഹരിച്ചിരുന്ന സ്ഥലങ്ങൾ കാണാനുള്ള അവകാശം അവർക്കുണ്ട്.

    • @K.S.sajiKadakethu
      @K.S.sajiKadakethu 6 หลายเดือนก่อน +1

      😂😂

    • @jojojames5053
      @jojojames5053 6 หลายเดือนก่อน +4

      എന്നാൽ നീ സ്ഥലം കാലിയാക്കി കാട്ടു പോത്തിനെ വിഹരിക്കാൻ വിട്

    • @jeep2173
      @jeep2173 6 หลายเดือนก่อน +1

      തീർച്ചയായും👍

  • @graciouschirattolickal-8893
    @graciouschirattolickal-8893 6 หลายเดือนก่อน +2

    സാറ് അറിയാൻ: കാട്ട്പോത്ത് നമ്മളെ കടിച്ച്.. ഉംഉം ...പറിച്ച് ആആ ...ചപ്പി... ഉംഉം മൂഞ്ചി... ഒരു പരുവം ആക്കും. ബാക്കി കാണില്ല. അതാണ് ജനങ്ങൾക്ക് ഭയം.😢

  • @rajeshbharathan1185
    @rajeshbharathan1185 6 หลายเดือนก่อน +2

    There is never been a minister in Kerala who did not know so much about the forest .there is never been a govt that drove the hill farmers out of the forest who used to produce vegetable and spices from the revenue land

  • @shonanak4323
    @shonanak4323 6 หลายเดือนก่อน +2

    സർക്കാർ കുലുങ്ങീട്ടു ഒരു
    കാര്യവുമില്ല. ഏതെങ്കിലും ഒരു കർഷകൻ, ഇദ്ദേഹം
    വരുന്ന വഴിത്താരയിൽ 25 കി
    ലോ മധുരക്കിഴങ്ങ് കൂട്ടി
    ഇട്ടേക്കുക. അത് തിന്നിട്ടു
    പോയാൽ പിന്നെ ആ വഴിക്ക്
    വരില്ല....

  • @minijayabalanpillai8535
    @minijayabalanpillai8535 6 หลายเดือนก่อน +1

    🙏🙏🙏

  • @gerardjoseph4777
    @gerardjoseph4777 6 หลายเดือนก่อน +3

    കാട്ടുപോത്തിന്റെ ബോധം നമ്മുടെ മുഖ്യനും കൂട്ടർക്കും ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം

  • @thomasmathew6838
    @thomasmathew6838 6 หลายเดือนก่อน +1

    ജനങ്ങൾക്ക് നാശം വിതയ്ക്കുന്ന നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ ഒന്നുകിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഫ്രീയായി കൊടുക്കുക, അല്ലെങ്കിൽ മറ്റു രാജ്യക്കാർക്ക് കൊടുക്കുക👌🥺🥺🥺

  • @RajuMathew-p2j
    @RajuMathew-p2j 6 หลายเดือนก่อน +2

    പോത്ത്‌ പോലൊരു മന്ത്രി

  • @Joe-d8g
    @Joe-d8g 6 หลายเดือนก่อน +1

    Very good , late realisation, it only hurts when affects us ! This is the same case about stray dogs , only when they are bitten , they realise the problem.

  • @Asnair9496
    @Asnair9496 6 หลายเดือนก่อน +3

    വീരപ്പൻ മരിച്ചതോട് കൂടി ആനകൾ പെരുകി

  • @VavaSureshOfficial
    @VavaSureshOfficial 6 หลายเดือนก่อน

    പുള്ളിക്ക വനംവകുപ്പ് നോക്കാൻ സമയമില്ല പുള്ളി ഇപ്പോൾ മണ്ണിടിഞ്ഞ് സ്ഥലത്ത് പോയിരിക്കുകയാണ്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 6 หลายเดือนก่อน +1

    ആലപ്പുഴയും കാട്ടുപന്നി ശല്യം ഉണ്ട്

  • @alexandergeorge9365
    @alexandergeorge9365 6 หลายเดือนก่อน +1

    വോയിസ്‌ ക്ലിപ്പ് : വല്ലവരുടെയും കാര്യത്തിൽ - അയ്യേ അയ്യേ
    സ്വന്തം കാര്യത്തിൽ - അയ്യോ അയ്യോ.... അനുഭവിക്ക് നീയൊക്കെ. ഞങ്ങളുടെ വേദന കുറച്ചെങ്കിലും മനസ്സിലായോ? 😡😡

  • @techtube9738
    @techtube9738 6 หลายเดือนก่อน +1

    Looking good let them enjoy

  • @mrratheeshmr5477
    @mrratheeshmr5477 6 หลายเดือนก่อน +2

    വനം വകുപ്പ് മാത്രമല്ല, നാട്ടിറങ്ങുന്ന മൃഗങ്ങളെ തുരത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശ്രമിക്കണം

  • @josephmichael5977
    @josephmichael5977 6 หลายเดือนก่อน +2

    ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല രസമാണ് സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോൾ അതിൻറെ വിഷമം അറിയുകയുള്ളൂ അതുപോലെയാണ് ഇവിടുത്തെ ബുദ്ധിജീവികളും

  • @sebastiangeorge6688
    @sebastiangeorge6688 6 หลายเดือนก่อน +1

    ‘ When Rome burned Nero fiddled ‘

  • @Josephmj-m6r
    @Josephmj-m6r 6 หลายเดือนก่อน +1

    Kattupothine konne erache vittal nalla varumanam kittum.kurache commission pinuvine koduthalum thettilla.

  • @JayeshEm-pu1qx
    @JayeshEm-pu1qx 6 หลายเดือนก่อน +2

    കാട്ടുപോത്ത് വനംവകുപ്പ് മന്ത്രി യെ കാണാൻ ആകും നഗരത്തിൽ വന്നത്

  • @gerardjoseph4777
    @gerardjoseph4777 6 หลายเดือนก่อน +2

    കാട്ടുപോത്തും കാട്ടുപന്നിയും ക്ലിഫ് ഹൌസിൽ കയറിയാൽ മാത്രമേ ഇതിനു ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ.

  • @beenavijayakumar5364
    @beenavijayakumar5364 6 หลายเดือนก่อน +1

    👌👌👌

  • @sojanxavier5848
    @sojanxavier5848 6 หลายเดือนก่อน +2

    Pothinodu Veeam othiyittu Maryam illa😂

  • @vijoyalex1228
    @vijoyalex1228 6 หลายเดือนก่อน +1

    Are you sure it Trivandrum?
    I think somewhere in North Kerala.

  • @anuroopabraham227
    @anuroopabraham227 6 หลายเดือนก่อน +2

    CPM ഭരണത്തിൽ മനുഷ്യൻ കാടു കയ്യേറി ,മൃഗങ്ങൾ നാട്ടിലേക്കിറങ്ങി

  • @VavaSureshOfficial
    @VavaSureshOfficial 6 หลายเดือนก่อน

    തറയിൽ കാട്ടുപോത്ത് ഈ പൊന്മുടിയിൽ നിന്നോ പാലോട് നോക്കി വരേണ്ടേ എങ്ങനെ വന്നു എന്ന് അന്വേഷിക്കേണ്ട

  • @joymathew3595
    @joymathew3595 6 หลายเดือนก่อน +1

    കാട്ടുപോത്തിനെ പേടിച്ച് പോലീസ് മാള ത്തിൽ ഒളിച്ചിരിക്കയാവും. സ്വയരക്ഷാർത്ഥം അതിനെ വെടിവച്ചു കൂടെ?

  • @rakeshcr7704
    @rakeshcr7704 6 หลายเดือนก่อน +7

    തിരുവനന്തപുരത്ത് എന്ത് നടന്നാലും അതൊന്നും അറിയാത്ത കിഴങ്ങൻ ഉണ്ട് ശശി തരൂർ

  • @RajeevCk-z6w
    @RajeevCk-z6w 6 หลายเดือนก่อน

  • @mewe2287
    @mewe2287 6 หลายเดือนก่อน +2

    10 varshathil kooduthal aaye acre kanakine sthalam ettaduthe ettitte....kaade kayary aduthe ulla aallukalke jeevikaan pattatha avastha aane... Athyam kuranganum mayilum aayirunnu... Pinne athe kaatte panni um mullan panniyum vare aayee... Eppo kaatte pothum...Krishy cheydonde erunna sthalangal aane, eppo ee ettaduthe ettirikunathine aduthe ulla oru sthalathum onnum krishy cheyaan pattatha avstha aane...onnum cheyyeem illa aareem onnum cheyyan sammadikeem illa, ee sthalam paattathine koduthiruneel angane oru varumanam enkilum sarkar ne kittiyene🤷‍♂️...Compound wall kettum enne parangitte varshagal aaye, engum ethiyilla...Avastha thane, anubhavikaam😞🙏

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 6 หลายเดือนก่อน +1

    👍👍👍

  • @muralivengat6453
    @muralivengat6453 6 หลายเดือนก่อน +2

    ആനത്താര വരേ ഭൂമി കൈയേറി താമസം തുടങ്ങും എന്നിട്ട് കുറ്റം പാവം വന്യമൃഗങ്ങൾക്ക്❤

    • @bennygeorge4562
      @bennygeorge4562 6 หลายเดือนก่อน

      ഈ മനുഷ്യൻ എവിടുന്നാ വന്ന❤ത് കാടും കടലും മരുഭൂമിയും അല്ലാതെ എന്തു തേങ്ങയാണ് കാലങ്ങൾക്ക് മുബ് ഉണ്ടായിരുന്നത് നിങ്ങളുടെ അമ്മൂമ്മയുടെ ഡബിൾ സ്റ്റോറി ബിൽഡിങ്ങോ

  • @madhukumar4181
    @madhukumar4181 6 หลายเดือนก่อน +5

    അനിയൻ പോത്ത് ചേട്ടൻ പോത്ത് എം ബി രാജേഷ്നെ തിരക്കി സെക്രെട്ടറിയേറ്റിൽ വന്നത് ആയിരിക്കും

  • @sunishpk6514
    @sunishpk6514 6 หลายเดือนก่อน +2

    K...pothu..ആണ് അത്

    • @VineeshNarayanan-x2i
      @VineeshNarayanan-x2i 6 หลายเดือนก่อน

      അതെ.. അതെ..അദ്ദേഹം മാതൃകാപരമായ ജീവൻ രക്ഷാ പ്രവര്‍ത്തനതിനു വന്നതാ.

  • @ckbabu4235
    @ckbabu4235 6 หลายเดือนก่อน +2

    അത് മിഥുനാണ് കാറ്റുപോത്തല്ല അതാരെയും ഒന്നും ചെയ്യില്ല തെറ്റ് തിരുത്തുക നോർത്ത് ഈസ്റ്റിൽ ഉള്ള മൃഗമാണ് അതിനെ വെറുത വിടുക

    • @binubhaskar4083
      @binubhaskar4083 6 หลายเดือนก่อน

      അതിന്റെ മുമ്പോട്ട് ചെല്ല് ഉമ്മ തരും😂

    • @pdjames2141
      @pdjames2141 6 หลายเดือนก่อน

      അരുണാചൽ പ്രദേശിൽ മാത്രമേ മിഥുനെ കാണാനാകൂ.അത് ഇവിടെ ഉണ്ടാകില്ല.

  • @rajanpillai3561
    @rajanpillai3561 6 หลายเดือนก่อน +1

    4 neravum nallonam nakkunnathe karshakane vedanayude michamane nagaravasikalum udyogastharum oorthukolluka

  • @pksasi6065
    @pksasi6065 6 หลายเดือนก่อน

    അത് നന്നായി ..... മന്ത്രിമാരുടെ വീടുകളിലും എത്തട്ടെ .... വന്യമൃഗങ്ങൾ

  • @pradeebk8696
    @pradeebk8696 6 หลายเดือนก่อน +1

    secretariate lum nagara sabhayil um ulla bandhukkale kanan vannathanu

  • @sreenivasantm3500
    @sreenivasantm3500 6 หลายเดือนก่อน +1

    ഭരിക്കുന്ന പോത്തുകളേക്കാൾ ഭേദംകാട്ട് പോത്തുകളാണ്

  • @clarapereira634
    @clarapereira634 6 หลายเดือนก่อน +1

    Maybe to Cliff house or corporation office.kure pothukalum avide undallo..😂😂

  • @Josephmj-m6r
    @Josephmj-m6r 6 หลายเดือนก่อน +1

    Kattil murgangal pettuperuki swobavikam avar nattilottirangum.Australia Ila kangaruvine pole.

  • @DileepD-tj5cn
    @DileepD-tj5cn 6 หลายเดือนก่อน

    ആലപ്പുഴയിൽ ഉണ്ട് കാട്ടുപന്നി എന്റെ കപ്പ വാഴ ചേനാ ചേബ് ഇന്നും കളഞ്ഞു 13വാഴ

  • @ashamanuel2351
    @ashamanuel2351 6 หลายเดือนก่อน +1

    If farmers leave that places because of wild animals, the wild animals with political influence from the cities move there and make resorts.

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 6 หลายเดือนก่อน +6

    വന നശികരണം തന്നെ മുഖ്യ കാരണം

    • @jeep2173
      @jeep2173 6 หลายเดือนก่อน +1

      എവിടെയാണ് വനനശീകരണം ഒന്ന് കാണിച്ചു കൊണ്ടാ

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 6 หลายเดือนก่อน

      @@jeep2173 നിന്നോട് പറഞ്ഞിട്ട് കാര്യമില്ല വികസനം എന്ന ഓമന പേരിൽ കുരിശ് കൃഷി ഇവയെല്ലാം ചെയ്തും വനം നശിച്ചും കേരളത്തിൽ 1947 നും ശേഷം ഉള്ള അശാസ്ത്രിയ വികസനം ഒന്ന് മനസ്സിലാക്കിയാൽ മതി

  • @satsanghi
    @satsanghi 6 หลายเดือนก่อน

    നാട്ട് പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല....

  • @muralimekm8019
    @muralimekm8019 6 หลายเดือนก่อน +1

    Kattupothu came to see the capital of a state ruled by nattupothu.

  • @bku1969
    @bku1969 6 หลายเดือนก่อน +1

    ⭐⭐⭐⭐⭐

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 6 หลายเดือนก่อน

    തലസ്ഥാനത്ത് കാട്ട് പോത്ത് എത്തുന്നത് ആദ്യമായല്ല.അവിടെ കുറെ നാളായി ഒരുപാട് കാട്ട് പോത്തുകൾ ഉണ്ട്.

  • @radhakrishnanradhu7397
    @radhakrishnanradhu7397 6 หลายเดือนก่อน +1

    Ithrayum rooksha maya vanyajeevi salyam engine undayi kurachu naal munpuvare inganeyulla salyan undayirunno

  • @thomaskm2704
    @thomaskm2704 6 หลายเดือนก่อน

    ഒരു കൃഷിയും ചെയ്യാതെ ആയിരക്കണക്കിന് ഏക്കർ സ്ഥലം വെറുതെ കിടക്കുമ്പോൾ, ഉളുപ്പില്ലാത്ത അധികാരികൾ നികുതി വാങ്ങുന്നത് കഷ്ടമാണ്.

  • @SASIDHARANV-s7y
    @SASIDHARANV-s7y 6 หลายเดือนก่อน

    Pazhutha plavila veenapol ...

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 6 หลายเดือนก่อน +2

    കഴിഞ്ഞ വർഷം ഇതേ സമയം മുറ്റത്തു നിന്നും റംബൂട്ടൻ പഴം പറിച്ചു കഴിച്ചതാ..... ഒരിക്കലും വരാത്ത 50 ഓളം ഉള്ള വാനര പട എവിടുന്നോ വന്ന് മുഴുവൻ തീർത്തു.. ഇ പ്രാവിശ്യം ഒരെണ്ണം പോലും കിട്ടിയില്ല... കണ്ണിൽ കണ്ടത് എല്ലാം നശിപ്പിച്ചു

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 6 หลายเดือนก่อน

    S FI... തെമ്മാടികൾ വിലസുന്ന തിരുവനന്തപുരത്ത് കാട്ടുപോത്ത് ഒരു വിഷയമല്ല....😂😂

  • @vaighagirish
    @vaighagirish 6 หลายเดือนก่อน +2

    പോത്തു രാജേഷ് കളത്തിൽ ഇറങ്ങി. കാട്ടു പോത്തു ഇറങ്ങി അണ്ണനെ കാണാൻ

  • @Meeraaa8
    @Meeraaa8 6 หลายเดือนก่อน +1

    ഈ പെരുമഴയത്ത് കാട്ടില്‍ വെള്ളം ഇല്ലാത്ത കൊണ്ടാണ് എന്ന comment എവിടെ.. ജീവികള്‍ എണ്ണം പെരുകി, ഒന്നുകില്‍ വേട്ട അനുവദിക്കുക ഇല്ലെങ്കില്‍ കൊന്നു കളയുക.. നാളെ സിറ്റിയിലെ മാന്യന്‍മാര്‍ കൂടെ അനുഭവിക്കും..😂

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 หลายเดือนก่อน +1

    Talastanam eppol mruga capital ayi ennu churukam

  • @AnoopVE-jl3zf
    @AnoopVE-jl3zf 6 หลายเดือนก่อน +1

    Athilum valya oru poth avideyundallo

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 6 หลายเดือนก่อน +1

    ഇപ്പോഴും പറയും ചിലർ കാട്ടിൽ പോയി താമസിക്കുന്നത്കൊണ്ടാണെന്നു ഇതും കാടാണോ

  • @JoseGeorge-nj8tb
    @JoseGeorge-nj8tb 6 หลายเดือนก่อน

    നഗരങ്ങളിൽച്ചെന്ന് രാപർക്കം

  • @surendhranoo4024
    @surendhranoo4024 6 หลายเดือนก่อน

    കാ ട്ട് പോത്ത് മാത്രം നാട്ടിൽ ഇറങ്ങും ന്നു കാട്ടു എരുമ ഇറങ്ങും ഇല്ല

  • @vijayarajan7016
    @vijayarajan7016 6 หลายเดือนก่อน +3

    പിണറായിയെകാളും വലിയ പോത്തോ....

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 6 หลายเดือนก่อน

    കേന്ദ്ര വനം മന്ത്രിക്ക് അടുത്തയാഴ്ച മുഖ്യമന്ത്രി ഇത് സംബന്ധിച്ച കത്ത് അയക്കുന്നതാണ്😂😂

  • @MrAjithjoseph
    @MrAjithjoseph 6 หลายเดือนก่อน +2

    One of the worst minister I have ever seen . He spoiled the entire agricultural sector in high range area

  • @hamoodpp1833
    @hamoodpp1833 6 หลายเดือนก่อน

    താൻ ആണ് ഇ നാട്ടിലെ ഏറ്റവും വലിയ വിബത്

  • @KarunakaranPillai-n1g
    @KarunakaranPillai-n1g 6 หลายเดือนก่อน

    അവനും സിറ്റി ഒന്ന് കാണട്ടെ കാട് മുഴുവൻ രാഷ്ട്രീയ കാര് വീതിച്ചു എടുത്തു

  • @guruprasadp8512
    @guruprasadp8512 6 หลายเดือนก่อน

    Manushayan wood furniture noodullaa aathimooham vedeyanamm first , to atleast protect remaining forests

  • @JayeshEm-pu1qx
    @JayeshEm-pu1qx 6 หลายเดือนก่อน +1

    വനം വകുപ്പ് അതിനെ കറി വെച്ച് കഴിച്ചിട്ട് ഉണ്ടാകും