ബഹളം ഇല്ലാതെ നല്ല അവതരണം. Embroidery work നന്നായിട്ടുണ്ട്. Colours നല്ല unique ആണ്.. White sarees അതി മനോഹരം.. Material close up കാണിച്ചാല്‍ നന്നായിരുന്നു.. Online purchase ചെയ്യുമ്പോൾ helpful ആവും
എന്തു ഭംഗിയാണ് ഓരോ സാരിയും❤❤ അവസാനം കാണിച്ച തുളസിക്കതിരുള്ള പച്ച സാരി ഒത്തിരി ഇഷ്ടമായി...❤❤daily wear Saree - കൾ കൊണ്ടു വരൂ.... active അല്ലെങ്കിലും സാരമില്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ട്ടോ...❤❤
എല്ലാം നല്ല സാരി കൾ ആണ്. ഞാൻ ഈ വീഡിയോ ആദ്യമായി കാണുകയാണ്. ഇഷ്ടപ്പെട്ടു.
ഇത് ഇവിടെ വന്നു കഴിയുമ്പോൾ ടാമേജ് ഉണ്ടെങ്കിൽ എന്തു ചെയ്യണം
Super
Mattitharam mem
എല്ലാ കളറുകളും സാരിയും നല്ല ഭംഗി ഉണ്ട്
കുട്ടാ, കാണുമ്പോ കൊതിയാവുണു. പക്ഷെ വയസ്സായി, ഇനി സാരിയൊന്നും വാങ്ങേണ്ട ആവശ്യമില്ല.
എല്ലാം വളരെ നന്നായിട്ടുണ്ട്.
ബഹളം ഇല്ലാതെ നല്ല അവതരണം. Embroidery work നന്നായിട്ടുണ്ട്. Colours നല്ല unique ആണ്.. White sarees അതി മനോഹരം.. Material close up കാണിച്ചാല്‍ നന്നായിരുന്നു.. Online purchase ചെയ്യുമ്പോൾ helpful ആവും
സാരി എല്ലാം സൂപ്പർ
വാങ്ങാൻ കഴിയുന്നില്ല 👌
ന മുക്ക് തന്നെ wash ചെയ്യാവുന്ന
function ന് ഉപയോഗിക്കാവുന്ന
Saree ടെvedeo ഇടണേ
സൂപ്പർ സാരി ഈ വിലക്ക് വാങ്ങാൻ കഴിവില്ല എന്നാലും വീഡിയോ കാണും നല്ല നല്ല സാരികൾ കാണാമല്ലോ 👍👍👍
Thenk you mem❤❤❤❤
എല്ലാ മോഡൽ സാരികളും ഇഷ്ട്ടായി ട്ടാ
എല്ലാം നല്ല സാരികൾ കുത്താമ്പുള്ളിയിലെ ഓരോ കടക്കാരും ഞങ്ങൾക്കു കുടുബാംഗങ്ങൾ തന്നെ നന്മയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
Nice collections
വില പറഞ്ഞില്ല
Super 😊
Super
എല്ലാം നല്ല സാരിയും നല്ല കളക്ഷനുമാണ് ❤❤❤
വളരെ സൗമ്യമായ വിശദീകരണം. എല്ലാ സാരിയും നന്നായിട്ടുണ്ട് നല്ല കളേഴ്സ്
നല്ല ഭംഗിയുള്ള സാരികൾ
സൂപ്പർസാരി കളക് ഷൻ ആഷ് സാരി സൂപ്പർ
സൂപ്പർ സാരികളാണ്.. Congrats
Super Collections. സ്ഥലം എവിടെ
എല്ലാം നല്ല ഭംഗിയുള്ള സാരികൾ..
എല്ലാം കാണാൻ ഭംഗിയുണ്ട്
നല്ല സാരി കളക്ഷൻസ് സൂപ്പർ അവതരണം ഈ ചാനൽ ആത്യമായി കാണുക
എല്ലാ സാരികളും Suparanu Ketto പ്രത്യേകിച്ച് white കളർ
എ ല്ലാ സാരികളും സൂപ്പർ. സാധാരണക്കാർക്ക് പറ്റുന്ന വിലയിൽ ഉള്ളത് കാണിക്കാമോ ആയിരത്തി അഞ്ചുറിൽ താഴെ ഉള്ളത് കാണിക്കാമോ
കോട്ടൺ സാരീ കൾ കാണിക്കാമോ ഞാൻ ആദ്യമായിക കാണുകയാ
Pl tell the Cost of each type
@mrthulap9472 2800
❤ അടി പൊളിസാരി. കൾ സധാരണയിൽ വ്യത്യസ്ഥമായ ഡിസൈയിനുകൾ നല്ല കളറുകൾ നനന്നായിട്ടുണ്ട്
Thank you 🙏
അരുൺ ടെക്സ്റ്റ് സൂപ്പർ കളക്ഷൻ 🙏🙏🙏🙏🙏
Super
ithupolulla sariyannu pratheeshikunnad softsilkpolulla sari kannikaruthe plees
എല്ലാ സാരികളും വളരെ നന്നായിട്ടുണ്ട്
അടിപൊളി സാരികൾ എല്ലാ നല്ലത് കാശ ഇല്ല എല്ലാവരും വാങ്ങട്ട❤
എല്ലാ സാരികളും വളരെ
നന്നായിട്ടുണ്ട് കളർ 👍👌
Very nice
എല്ലാം നല്ല ഭംഗി ഉണ്ട് സൂപ്പർ
എല്ലാ സാരിയും നന്നായിട്ടുണ്ട് ഓരോ സാരിയും എടുക്കുമ്പോൾ അതിന്റെ വില പറഞ്ഞാൽ നന്നാരുന്നു
വളരെ നല്ല സാരീ കൾ. കാണണം. എടുക്കണം എന്ന് തോനുന്നു.
സാരിയുടെ റേറ്റ് പറയു
സൂപ്പർ എല്ലാ സാരികളും ഇഷ്ടപ്പെട്ടു
Super collections. എല്ലാം ഒന്നിനൊന്നു മെച്ചം. ഏതെടുക്കും എന്ന confusion.🎉🎉❤❤
Is this pure silk ?, please mention the type of silk also
എല്ലാം സൂപ്പർ വെറൈറ്റി സാരികൾ, ബ്യൂട്ടിഫുൾ
എല്ലാവീഡിയൊയും കാണാറുണ്ട്..നല്ല സാരികൾ.എന്തായാലും വരും
Thanks 🙏 mem
സാരിയും, വിവരണവും, അതിൻ്റെ Showയും സൂപ്പർ. മിനിമത്തിൽ സംസാരം. നല്ലത്.
പട്ടു സാരികൾ , bridal sarees ഒക്കെ ഉണ്ടോ? എവിടെയാണ് shop? Location തരുമോ?
Kuthampully
ArunTex
മനോഹരമീ സാ രി കൾ
Super sarees anu
Very gòodcolours please said your location
സൂപ്പർ സാരികൾ 👌👌
നല്ല രസമുണ്ട് സാരികൾ നല്ല കളർ
ഏത് എടുക്കണം എന്നു സംശയം. എല്ലാം ഇഷ്ടമായി
Nice colour combination,can u send it to coimbatore?
സൂപ്പർ കളർ സാരി 👌🏻👌🏻
എല്ലാം നല്ല സൂപ്പർ സാരികൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യയം കാണിച്ച കട്ട് വർക്ക് സാരിയാണ്
Super sari
എന്തു ഭംഗിയാണ് ഓരോ സാരിയും❤❤ അവസാനം കാണിച്ച തുളസിക്കതിരുള്ള പച്ച സാരി ഒത്തിരി ഇഷ്ടമായി...❤❤daily wear Saree - കൾ കൊണ്ടു വരൂ.... active അല്ലെങ്കിലും സാരമില്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ട്ടോ...❤❤
Thanks 🙏
കട എവിടാ ണന്ന് വ്യക്തമായി പറയാമോ വന്നു വാങ്ങാതാണ് ,city , District, Please പറയണേ,
Thread work what price... Sweety,, where is yr shop
എല്ലാം നല്ല സൂപ്പർ coloures 👍
Sarees zoom cheyyu.ennale material quality kanan kazhiyu
കഴിഞ്ഞ തവണ വന്നുവാങ്ങി. ഈ സാരികൾ ഇപ്പോഴുണ്ടോ? വിലയെത്രയാണ്?
After cutting the blouse what will be the length of the saree
5:30
Ok rate pinned.paranju Thanks😊 Sarees adhyam kanicha white bhangiyanu ishtamay . Ella sareyum nannayttundu😊
Beautiful sarees, very nice presentation, now only I have seen is it available now
നല്ല സാരികൾ. ഒത്തിരി ഇഷ്ടമായി ❤
നല്ലസാരി കൾ, കനം കുറഞ്ഞ സാരി കാണിക്കു.
സാരീ നന്നായി ടുടുവളരേനലകളേഴാസ്
Collection good. Is it jute silk where is this shop
waw...... Super Sarees കളറുകൾ ഒന്നിനൊന്നു മെച്ചം. ഏതെടുക്കണം എന്ന് confusion😊
നല്ല സാരിയാണ് ഇഷ്ട്ടപെട്ടും.
white സാരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
🎉 what's the cost of the saree?
Super സാരികൾ ആണ് tto ❤👌
സൂപ്പർസാരി എനിക്ക എല്ലാം ഇഷ്ടമായി
Every thing is good Seeing first time 🎉🎉🎉🎉🎉
, എല്ലാം നല്ല സാരികൾ സൂപ്പർ
നല്ല സാരി ഒത്തിരി ഇഷ്ടം ആയി
Ellam adipoli . Cut work saree 4-5 sarees ore colour kittumo
Kittum
Single colour with cut work saree kanikamo. Two thousand above ayikotte
Super സാരികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം
നല്ല കളർ സാരികൾ മനോഹരം
Nalla Adipoli saree. I like all the designs❤👌👌👌
Super collection and also super presentation
പുതിയ ഇനം designs ആണ്
sooper
അടിപൊളി സരികൾ
Organza silk with embroidery do u have
Super collection please share the name of place
Kuthampully
ArunTex
വളരെ നല്ല കളേഴ്സും കലക്ഷൻസുമാണ്
ഈ കട എവിടെയാണ് സ്ഥലം പറയുമോ
Kuthampully
Aruntex
Sariyude name ezhuthi kanikkamo, nice
സാരികൾ മനോഹരം
All sarees are very cute and super, colors are very attractive. Your shop is far away from my home, cannot visit your shop. 😢
COD available ano??
Saree price parayu
Pls send the location detail. We would like to come there
What material.. Sweety
Super Sarees.
എല്ലാ സാരികളും നല്ല ഭംഗിയായിട്ടുണ്ട്
എനിക്ക് വെള്ള സാരികളാണ് ഏറ്റവും ഇഷ്ടപ്പെട്ടത്
Very Beautiful sarees. Is it available now?
S
സൂപ്പറായിട്ടുണ്ട് ചെറിയ പ്രിന്റുകളിൽ ചെറിയ ബോർഡർ ഉള്ള സാരി വരണം
Very beautiful sarees less rate
അടിപൊളി. കളർ. സൂപ്പർ. ആണ്. 👍👍👍👍👍❤️❤️❤️❤️❤️🙏🙏
നല്ല സാരികൾ . നല്ല അവതരണവും🙏
Ellam super shop evideya
Kuthampully
എല്ലാം നല്ല സാരികൾ സൂപ്പർ ❤️
എല്ലാം അടിപൊളി സാരികൾ 👌👌👌
Lavander, yellow രണ്ടും സൂപ്പർ 👍😍
Super Collections. .exhibition and presentation very good.
Cut work sareeyude cost
Ellam Super Super sari good colour prize കുറച്ചു കൂടി കുറക്കുക
All saris and colours are very good.🎉🎉