ความคิดเห็น •

  • @trackontravel
    @trackontravel 4 วันที่ผ่านมา +21

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക
    Priya=7012685985
    Anju=7012355081
    Suma=7907386621
    Priya raj=8848997879
    Devika= 62829 28634
    Veena=90743 09200
    Shamna=75580 13335
    Fousiya=70124 04556
    Vishnu=8075235152
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    Location📍: g.co/kgs/8ccZGa

    • @VenuT-qn8bc
      @VenuT-qn8bc 36 นาทีที่ผ่านมา

  • @yadhukrishnats2749
    @yadhukrishnats2749 3 ชั่วโมงที่ผ่านมา +1

    ഒരു രക്ഷയുമില്ല.. അടിപൊളി കളക്ഷൻ..

  • @LathaP-r9e
    @LathaP-r9e วันที่ผ่านมา +1

    സാരി കണ്ടു പക്ഷ വാങ്ങാൻ കഴിവ് ഇല്ല എല്ലാം ഒന്നിനും ഒന്ന് മാച്ച്ചം 👌❤️♥️

  • @alphonsacl1318
    @alphonsacl1318 วันที่ผ่านมา +1

    സൂപ്പർ സാരികൾ 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @jishapr4632
    @jishapr4632 วันที่ผ่านมา +1

    Adipoli kothi thonnippikkunna selections

  • @AmbiliSajeevan-v9o
    @AmbiliSajeevan-v9o 4 ชั่วโมงที่ผ่านมา +1

    Ellam super
    Kanumbol eath edukkanamennu confusion ❤ orupade ishtayi ellam

  • @rinutr7050
    @rinutr7050 4 วันที่ผ่านมา +8

    മഞ്ഞയും, പച്ചയും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.ഹാൻഡ് ലൂം സാരീ പൊളി.കോട്ടന്റെ മയിൽ പീലി work സാരീ first കളർ തന്നെ പൊളിച്ചു സൂപ്പർ.സോഫ്റ്റ്‌ സിൽക്ക് സാരിസ് കണ്ടിട്ട് കണ്ണ് മഞ്ഞളിച്ചു. സാധാരണ കാർക്ക് പറ്റിയ വില മുതൽ മുകളിലോട്ട് ഏതു വിലക്കും വളരെ മനോഹരമായ സാരിസ് ഉള്ള കടയാണിത്. ഞാൻ വാങ്ങിട്ടുണ്ട് സൂപ്പർ ആയിരുന്നു. കാസ്റ്റെമർ സർവീസ് പൊളി ആണ് 👍😊

  • @devikavenugopal4273
    @devikavenugopal4273 4 วันที่ผ่านมา +24

    ഹാൻഡ്‌ലൂം സാരി ന്തൊരു രസാ... വാങ്ങനുള്ള capasity ഇപ്പോ ഇല്ലെകിലും കണ്ട് ആസ്വദികാല്ലോ 😍😍🥰🥰

    • @muthumanees9765
      @muthumanees9765 3 วันที่ผ่านมา

      Allam nalla sariyanu👌👌👌

  • @jijisaji5397
    @jijisaji5397 9 ชั่วโมงที่ผ่านมา +2

    Adipoli collections..
    Super, nalla avatharanam...

  • @anithamn1693
    @anithamn1693 23 ชั่วโมงที่ผ่านมา +1

    എല്ലാം വളരെ ഭംഗിയുള്ള സാരികൾ . ഞാൻ രണ്ടു വർഷം മുമ്പ് തിരുവല്യാ മലയിൽ വന്നപ്പോൾ നെയ്ത്ത് ഗ്രാമത്തിൽ പോയി വസ്ത്രങ്ങൾ വാങ്ങി എല്ലാം നല്ലത് തന്നെ. ഇനി വരുമ്പോൾ തീർച്ചയായും രാമചന്ദ്രയിൽ നിന്ന് തന്നെ വാങ്ങും. ഉറപ്പിച്ചു. എല്ലാ വീഡിയോയും കാണാറുണ്ട്. സൂപ്പർ' മാമ്പഴ മഞ്ഞ വളരെ ഇഷ്ടം

  • @sulochanasimon9117
    @sulochanasimon9117 11 ชั่วโมงที่ผ่านมา +2

    Valare nalla bhangiyulla athimanoharamaya sarees. Vilayum kuravu gambheeram best color combination super 🎉🎉🎉😢😢❤❤❤

  • @thulasimanikandan523
    @thulasimanikandan523 2 วันที่ผ่านมา +3

    രാമചന്ദ്രൻ ചേട്ടാ കളെ ക്ഷൻസ് എല്ലാം അടിപൊളി!!!എന്താ പറയുക.ഹൻഡ്‌ലൂം ഒന്നിനൊന്നു മെച്ചം.കണ്ണഞ്ചിപോയി ചേട്ടാ.എല്ലാം നല്ല കളർ കോമ്പിനേഷൻ.സൂപ്പർ സൂപ്പർ!!ഞങ്ങളുടെ അഭിനന്ദങ്ങൾ.

  • @jaya5033
    @jaya5033 3 วันที่ผ่านมา +6

    വൗ എന്താ പറയാ സൂപ്പർ സാരികൾ അതിൽ ഓരോ സാരിയും അതിമനോഹരം സൂപ്പർ കളക്ഷൻ ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും തുച്ഛം 👌👌

  • @rathisanthosh4803
    @rathisanthosh4803 วันที่ผ่านมา +2

    സൂപ്പർ സാരികൾ . കോട്ടൺ സാരികളും അടിപൊളിയാണ്. എല്ലാ സാരികളും നന്നായിട്ടുണ്ട്..

  • @anjanaj3194
    @anjanaj3194 วันที่ผ่านมา +2

    എല്ലാം നല്ല സാരികൾ. നല്ല കോപിനേഷൻ. സൂപ്പർ അടിപൊളി 👌🏻👌🏻

  • @LakshmiNarayanan.
    @LakshmiNarayanan. 4 วันที่ผ่านมา +2

    രാമേട്ടാ സാരീ കണ്ടു കൊതിയോടെ നോക്കികൊണ്ട്‌ ഇരിക്കുകയാണ്....എന്തൊരു ഭംഗിയും സാമ്പത്തികം അതികം ഇല്ലാത്ത ആളുകൾക്കും മേടിക്കാൻ പറ്റുന്ന വിലയുള്ള സാരികാൾ... താങ്ക്സ്...

  • @SujaBaiju-t4s
    @SujaBaiju-t4s 4 วันที่ผ่านมา +11

    സൂപ്പർ സാരികൾ

  • @nasriyanaseer4460
    @nasriyanaseer4460 3 วันที่ผ่านมา +2

    ഇന്നത്തെ വീഡിയോസ് അടിപൊളി. കോട്ടന്റെ മയിലും 🦚പീലിയും വർക്ക്‌ ഉള്ള സാരി ഭയങ്കര ഇഷ്ട്ടായി 😍 ഓരോ സാരിയും കാണിക്കുമ്പോൾ വർണ്ണങ്ങളുടെ മായാലോകം തീർത്ത രാമചന്ദ്ര യിലേക്ക് വന്ന്നേരിട്ട് കാണാൻ തോന്നുന്നു🎉 ഒരു രക്ഷയും ഇല്ലാട്ടോ 🎊

  • @Latha-tx3jd
    @Latha-tx3jd 4 วันที่ผ่านมา +3

    എല്ലാം നോക്കി കൊതി പിടിക്കാം ഒന്ന്. വാങ്ങാൻ പറ്റിയിരുന്നങ്കിൽ

  • @syamanandan4019
    @syamanandan4019 3 วันที่ผ่านมา +3

    👌👌👌💞💞💞
    ആദ്യം കാണിച്ച 468ൻ്റെ കളക്ഷൻസ് 👍. ഹാന്റ് ലൂം കോട്ടൺ സാരികൾ 🥰 🥰 കളർ കോമ്പിനേഷൻ അടിപൊളി 🥰 ബ്ലാക്ക് കോട്ടൺ❤❤. രണ്ടു സൈഡിലും ടെമ്പിൾ ഡിസൈൻസ് വന്ന സോഫ്റ്റ് സിൽക്ക് സാരികൾ 👍.1515ൻ്റെ കോട്ടൺ 👌👌ഒരു സൈഡിൽ ബോർഡർ വന്ന കോട്ടൺ 💞. ഹാന്റ് ലൂം കോട്ടൺ, കാഞ്ചീപുരം എന്നിവ കിടു. മൊത്തത്തിൽ സൂപ്പർ 👍.
    എന്നും വെറൈറ്റികൾ കൊണ്ട് വരുന്ന രാമചന്ദ്രയ്ക്ക് തുല്യം രാമചന്ദ്ര മാത്രം 🙏🙏

  • @lijomayannur9276
    @lijomayannur9276 4 วันที่ผ่านมา +5

    എന്ത്‌ നല്ല ഭംഗി കാണാന്‍ സാരികളും avatharanavum

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 4 วันที่ผ่านมา +1

    Ellam super super collections.onam thirakkilanu njan vannathu .evidunnu thudanganam enna confusion undayirunnu.enkilum njan njan oru yellow green 1980 rupees saree mon oru ajrak set eduthu.nalla collections.quality items.ellam set cheyithu vechal thiranjedukkan easy ayirikkum.appol thirakku kondanu .but.....

  • @devikavenugopal4273
    @devikavenugopal4273 4 วันที่ผ่านมา +5

    Ramachadrayile sareekale patti onnum parayan illa.... Ellam adipoli collections ann 🥰🥰🥰

  • @SreeLekha-o4h
    @SreeLekha-o4h 4 วันที่ผ่านมา +2

    എല്ലാം സൂപ്പർ സാരികൾ 🙏ഒരുപാട് കടകളിൽ നിന്നും സാരി വാങ്ങാൻ പോയിട്ടുണ്ട് അവർ പോലും ഇത്രയും വെറൈറ്റി സാരികൾ കാണിച്ചിട്ടില്ല കളർ കോമ്പിനേഷൻ സൂപ്പർ ഞാനും 3സാരികൾ വാങ്ങിയിട്ടുണ്ട് എല്ലാം ബാലചന്ദ്രയുടെ പ്രത്യകതകൾ മാത്രം സൂപ്പർ സൂപ്പർ ❤

  • @SuneelaIringattiri
    @SuneelaIringattiri 4 วันที่ผ่านมา +6

    എല്ലാ സാരികളും അടിപൊളിയാണ് കാണാൻ നല്ല ഭംഗിയുണ്ട് വിടയും കുറവാണ് കളർ അതിലും വലിയ ഭംഗി പറയാൻ വാക്കുകൾ ഇല്ല അത്രക്കും നല്ല കളക്ഷൻ ആണ് ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് ഇഷ്ടമാണ് എല്ലാ സൂപ്പർ സൂപ്പർ അടിപൊളി

    • @lailakumariv3534
      @lailakumariv3534 5 ชั่วโมงที่ผ่านมา

      I remember the song Confusion theerkaname.ente Confusion theerkaname.

  • @jessyphilip4968
    @jessyphilip4968 3 วันที่ผ่านมา +2

    കണ്ടിട്ട് എല്ല സാരിയും വാങ്ങാൻ തോന്നുന്നു. സൂപ്പർ കളർ അടിപൊളി. രാമചന്ദ്രൻ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ

  • @jayasindhu7405
    @jayasindhu7405 4 วันที่ผ่านมา +2

    എന്താ ഇത് ഒരു രക്ഷയുമില്ലല്ലോ❤ അടിപൊളി സാരികളാണ് എല്ലാം പ്രത്യേകിച്ച് ഹാൻ്റ് ലും സാരികൾ ഒന്നും പറയാനില്ലേ സൂപ്പർ സൂപ്പർ സൂപ്പർ🎉🎉

  • @RajaniChacko-s9j
    @RajaniChacko-s9j 4 วันที่ผ่านมา +6

    അടിപൊളി കളക്ഷൻസ് സാരിസ് നല്ലകളർസ് സൂപ്പർ ❤❤❤

  • @Vimalack-b7k
    @Vimalack-b7k 2 วันที่ผ่านมา

    Super sarikal kandite orupad ishtapettu

  • @Santhakumari-td4ni
    @Santhakumari-td4ni 4 วันที่ผ่านมา +2

    Ellam super saris anu njan ethe educanam enna confusion ane

  • @saralad4573
    @saralad4573 3 วันที่ผ่านมา

    Minimum എത്ര സാരി എടുക്കണം.
    What's your terms and conditions

  • @gracymathew2982
    @gracymathew2982 4 วันที่ผ่านมา +2

    Sariyude length parayamo blousepiece eduthukazhinju length kittumo athyavasyam vannamullathanu njan

  • @agnajuwinagnaljacobjuwin4282
    @agnajuwinagnaljacobjuwin4282 10 ชั่วโมงที่ผ่านมา

    Super sareekal.adipoli colour combination.

  • @soumyasunil6203
    @soumyasunil6203 3 วันที่ผ่านมา +1

    സൂപ്പർ കളക്ഷൻസ് 🎉വാങ്ങാൻ പറ്റിയില്ലെങ്കിലും രാമചന്ദ്ര ഹാൻഡ്‌ലൂംസിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ❤

  • @KomalavallyC
    @KomalavallyC 3 วันที่ผ่านมา +1

    എത്ര കണ്ടാലും മതിവരാത്ത സാരികൾ സാരികള കള ക്ഷ നുകളെ എത്ര വർണ്ണിച്ചാലും മതിയാവില്ലകാന്ത എല്ലാ സാരികളു വാങ്ങിക്കാൻ തോന്നാ റുണ്ട് പ്രകാശിന്റെ സാരിള ടെ എല്ലാവി ഡിയോകളും കാണാറണ്ട് എല്ലാം സൂപ്പർ കളക്ഷൻ

  • @anitharameshchazhiyottil9884
    @anitharameshchazhiyottil9884 4 วันที่ผ่านมา +1

    സൂപ്പർ കളക്ഷൻസ് സൂപ്പർ colours

  • @Jitharatheesh4650
    @Jitharatheesh4650 4 วันที่ผ่านมา +4

    രാമചന്ദ്ര യും പ്രകാശട്ടനും എന്നും സൂപ്പർ ആണ്

  • @sreedeviNK-j1t
    @sreedeviNK-j1t 3 วันที่ผ่านมา

    Ellam super sarikal vilayum nalla kuravundu ippol 8 masatholamayikanum avide vannu njangal kurachu sarikal vangiyirunnu Ellaam nalla sarikalayirunnu njan ernakulam district l ninnum varunnu. Dooram kooduthalullathukondu eppozhum varuka buddimuttulla. Karyamanu athukonda sariyellaam very supper

  • @sobhanair7326
    @sobhanair7326 10 ชั่วโมงที่ผ่านมา

    എല്ലാം നല്ല സാരികൾ വാങ്ങാൻ കഴിയില്ല. എങ്കിലും നല്ല ആസ്വാദ്യകരമാണ്

  • @jyothyasha3902
    @jyothyasha3902 4 วันที่ผ่านมา +1

    സൂപ്പർ സാരികൾ ഞാൻ വരുന്നുണ്ട്👍

  • @binduchandran1654
    @binduchandran1654 4 วันที่ผ่านมา +6

    എന്ത് ഭംഗി ആണ്, സൂപ്പർ, ബ്ലൗസ് കൂടെ സ്റ്റിച്ചിംഗ് പഠിക്കണം എന്നിട്ട് വേണം വാങ്ങാൻ

    • @sarathat36
      @sarathat36 3 วันที่ผ่านมา +1

      Correct ,ipo sareeyude cost aavum blouse thaikkan

  • @sreedeviunni4534
    @sreedeviunni4534 4 วันที่ผ่านมา +2

    വാങ്ങാൻ പറ്റിയില്ലെങ്കിലും കണ്ടിരിക്കാൻ തന്നെ കൗതുകംഅതിമനോഹരം

  • @lincyjames718
    @lincyjames718 3 วันที่ผ่านมา +1

    സാരികൾ കാണുമ്പോൾ മഴവില്ല് പൊലെ. Display ചെയ്തിട്ട് ചേട്ടൻ തിരിച്ചു എടുക്കുമ്പോൾ എന്തു caring ആണ്. അത് കാണാൻ തന്നെ ഒരു ഭംഗിയാ.

  • @santhakumaridp1055
    @santhakumaridp1055 2 วันที่ผ่านมา

    എന്തൊരു ഭംഗി, സൂപ്പർ, എല്ലാം ഒന്നിനൊന്നു മെച്ചം ❤

  • @AnusurendranAnusurendran
    @AnusurendranAnusurendran 4 วันที่ผ่านมา

    Njan 2 sari vaangi,adipoli aayittund,viswasichu vaangam

  • @SUSAN-yf7fv
    @SUSAN-yf7fv 4 วันที่ผ่านมา

    Ellam nalla collection aanu. Enikk ellam valare nallathanu

  • @daisyjohnson5240
    @daisyjohnson5240 2 วันที่ผ่านมา

    Ellam super super sarikalanu athimanoharamaya sarikalanu onnum parayanilla athrayum bhangiya nu

  • @soubhagyak8965
    @soubhagyak8965 4 วันที่ผ่านมา

    Oke nannayitundu nalla collections

  • @dhanyarajesh6685
    @dhanyarajesh6685 2 วันที่ผ่านมา

    Ramachandra saree super aakashathae mazhavil colour polae ethrayum colours beautiful

  • @SandyanairSekhar
    @SandyanairSekhar วันที่ผ่านมา

    എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം എന്നാലും കണ്ണിൽ നിന്നു പോകാത്ത സാരി കളാണ് കാഞ്ചിപുരം സാരിയും ഹാൻഡ്‌ലൂം സാരിയും 😍😍😍👍👍👍

  • @lissythankachan3261
    @lissythankachan3261 6 ชั่วโมงที่ผ่านมา

    Super nalla rasamunde

  • @PrissyC-fu7qz
    @PrissyC-fu7qz 3 วันที่ผ่านมา

    Super sarees ellavarkum vanganumpattiya vila

  • @soumyapv9574
    @soumyapv9574 11 ชั่วโมงที่ผ่านมา

    Navi blue saree yum handloom saree yum different type super ammezing

  • @DreamCraftCreation554
    @DreamCraftCreation554 4 วันที่ผ่านมา +1

    ഞാൻ ഓൺ ലൈൻ കസ്റ്റമറാണ്
    വളരെ നല്ല സാരികളാണ്

  • @MoniRaju-m3w
    @MoniRaju-m3w 4 วันที่ผ่านมา +1

    സൂപ്പർ അടിപൊളി സാരികൾ

  • @bhaminiik7001
    @bhaminiik7001 3 วันที่ผ่านมา +1

    Kandittu ellam vangikkuvaan thonnunnu.Super Saarikal.❤❤❤❤

  • @ushamohan1563
    @ushamohan1563 วันที่ผ่านมา

    എല്ലാം മനോഹരമായ സാരികൾ ❤❤

  • @renuka9697
    @renuka9697 4 วันที่ผ่านมา

    Wow......sarigalude oru vismaya logam thanne ramachandra orukkiyirikkunnu.kandalum kandalum madhivaratha sarigal.ennengilum avide ethan eniku sadbhikkum ennu pratheekshikkatte jhan. Thanks

  • @jyothikrishnan8206
    @jyothikrishnan8206 4 วันที่ผ่านมา

    Ella nalla sarikal

  • @sobhapunartham1393
    @sobhapunartham1393 4 วันที่ผ่านมา

    നല്ല നല്ല സാരികൾ, എല്ലാം വാങ്ങണം എന്നുണ്ട്

  • @RAJESHTM-g6w
    @RAJESHTM-g6w วันที่ผ่านมา

    സൂപ്പർ നല്ല സാരി കളർ ഫുൾ

  • @abhishekunnikrishnan6901
    @abhishekunnikrishnan6901 4 วันที่ผ่านมา +1

    Saarikal ellam adipoli ann❤

  • @lissybabu4438
    @lissybabu4438 4 วันที่ผ่านมา

    Adipoli super nalla kaleres

  • @Mahikiran792
    @Mahikiran792 ชั่วโมงที่ผ่านมา

    Super sarees anu, njan vangarullatha

  • @sheelas6407
    @sheelas6407 2 วันที่ผ่านมา

    അടിപൊളി സാരികൾ. ഓണത്തിന് എടുത്ത സെറ്റ് സാരി സൂപ്പർ ആയിരുന്നു

  • @sunitham7996
    @sunitham7996 4 วันที่ผ่านมา +4

    സൂപ്പർ 🥰.. എല്ലാം വർണ്ണ മയം

  • @reenareena.s
    @reenareena.s 4 วันที่ผ่านมา +1

    ഒരു രക്ഷയുമില്ല അടിപൊളി 🎉 സൂപ്പർ🎉

  • @anupamarajesh2587
    @anupamarajesh2587 4 วันที่ผ่านมา

    സൂപ്പർ സാരികൾ ആണ്. ഞാൻ കുറെ തവണ വാങ്ങിച്ചതാ 👍👍

  • @deepakuttyarch2487
    @deepakuttyarch2487 4 วันที่ผ่านมา

    സൂപ്പർ സാരികൾ' കണ്ടിരിക്കുമ്പോൾ സാരി കിട്ടിയ പ്രതീതി. ഇതുവരെ ഞാൻ വാങ്ങിച്ച എല്ലാ സാരികളും കിടു ..Onlinil കിട്ടുന്ന എല്ലാ സാരികളും staffs നല്ല customer friendly 'correct ആയി കൈകളിൽ എത്തിക്കും customer friendly '

  • @ushachandran4168
    @ushachandran4168 ชั่วโมงที่ผ่านมา

    Super saree ennenkilum aa vazhi vannal theerchayayum kadayil varum njan onlinel saree vangiyirunnu

  • @mercy.joseph5840
    @mercy.joseph5840 4 วันที่ผ่านมา

    Ella saarikalum super anu.

  • @mukundana4602
    @mukundana4602 4 วันที่ผ่านมา

    Valare nallasarikal adipoli super

  • @premaharidas3978
    @premaharidas3978 3 วันที่ผ่านมา

    Ella sarikalum nallathanu njangal ividennu eduthitund super 👍🥰

  • @girijap9395
    @girijap9395 3 วันที่ผ่านมา

    ഇന്ന് ആദ്യം കാണിച്ച സാരികൾ വളരെ simple ആയി തോന്നി. നല്ല colour combination . Discount കഴിച്ച് 468 രൂപയാണെന്നു തോന്നുന്നു. വിലയും വളരെ കുറവ്. എല്ലാം Super Collection 🎉🎉🎉

  • @Simijaya
    @Simijaya 4 วันที่ผ่านมา

    സൂപ്പർ സൂപ്പർ സാരികൾ. ഒന്നിനൊന്നു അടിപൊളി. 👌👌👌👌

  • @prajilaprajila-ep7xo
    @prajilaprajila-ep7xo 11 ชั่วโมงที่ผ่านมา

    പിന്നെ temple ബോഡർ അടിപൊളി

  • @lekshmisahadevan906
    @lekshmisahadevan906 4 วันที่ผ่านมา

    ഞാൻ ഇവരുടെ സ്ഥിരം കസ്റ്റമറാണ്. പൂർണമായും തൃപ്തിപ്പെടുത്തുന്ന സാരികളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഓണത്തിനു പോലും നല്ല വെറൈറ്റി സാരി കളക്ഷൻസ് ഉണ്ടായിരുന്നു. ഞാൻ 3 സാരി വാങ്ങിയിരുന്നു. എല്ലാം നല്ല quality ആയിരുന്നു. ഓണത്തിരക്കിലും അവസാനനിമിഷത്തിലും എനിക്ക് സാരി എത്തിച്ച് തന്നതിനുള്ള നന്ദി കൂടി അറിയിക്കുന്നു.😊

  • @vijayabhai943
    @vijayabhai943 2 วันที่ผ่านมา

    വളരെ നല്ല കോട്ടൺ സാരി . നല്ല ഭംഗിയുണ്ട്

  • @vineeshkumar8867
    @vineeshkumar8867 3 วันที่ผ่านมา

    എല്ലാം സൂപ്പർ സാരികൾ

  • @jibijames9362
    @jibijames9362 3 วันที่ผ่านมา

    Kazhinja weekil ramachandrayil vannirunu.sary sectionil kayaran pattiyilla.miss cheythu.uniform shirt mathram eduthu.adipoli sarykal.e month veendum varunnund.

  • @sasikala700
    @sasikala700 4 วันที่ผ่านมา +1

    മോനേ പ്രകാശേ എന്താ ഇത്. 👍👍 സാരികളുടെ മഹാമേള തന്നെ. നമ്മുടെ രാമചന്ദ്രയിൽ മാത്രം കാണുന്ന സൂപ്പർ കളക്ഷൻസ്. മനോഹരം ആയ കളർ കോമ്പിനേഷൻ. സൂപ്പർ ക്വാളിറ്റി സാരികൾ. ഞാൻ ഇവിടെ നിന്നും കുറെ വാങ്ങിയിട്ടുണ്ട് കേട്ടോ. ഒന്നും പറയാനില്ല. 👍 I ❤️ RAMACHANDRA ❤️❤️🥰

  • @omanaamma5280
    @omanaamma5280 3 วันที่ผ่านมา

    Ellam adipoli super

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 14 ชั่วโมงที่ผ่านมา

    നല്ല സാരി കൾ. 👌

  • @Kodi-f4c
    @Kodi-f4c 4 วันที่ผ่านมา

    Nalla sarees and collection❤

  • @omanakrishnan1951
    @omanakrishnan1951 4 วันที่ผ่านมา

    super sareekal

  • @leelasivarajan2571
    @leelasivarajan2571 4 วันที่ผ่านมา +2

    നല്ലസാരി കൾ

  • @molliammageorge1908
    @molliammageorge1908 4 วันที่ผ่านมา

    Hai kandittu orupadu nalayallo sariyuda varna vismayam ellam super👌 👌 👌 👍

  • @ramyavinod7023
    @ramyavinod7023 4 วันที่ผ่านมา

    Adipoli collection njan vangitunde

  • @annamicha9440
    @annamicha9440 4 วันที่ผ่านมา

    രാമചന്ദ്രയുടെ videos കാണുമ്പോൾ എന്നെ ആകർഷിച്ചിരുന്ന ഘടകങ്ങൾ സാരികളുടെ ഭംഗിയും അത് അടുക്കും ചിട്ടയോടും കൂടെ കാണിച്ചുതരുന്ന രീതിയുമായിരുന്നു. ഇന്ന് എല്ലാ സാരികളും arrange ചെയ്തു വയ്ക്കാൻ പറ്റിയില്ലെന്നു തോന്നി. എല്ലാ സാരികളും നന്നായിട്ടുണ്ട്.

  • @NikhilaAnilkumar-m9i
    @NikhilaAnilkumar-m9i 3 วันที่ผ่านมา

    എല്ലാം സൂപ്പർ സാരികൾ ഒത്തിരി ഇഷ്ടം ആയി

  • @ajithaa-d6j
    @ajithaa-d6j 3 วันที่ผ่านมา

    Njan kurekalamayi ee type cotton sarees vangan aagrahikunnu,epozha ishtapettath kandath❤

  • @lathasooryan2020
    @lathasooryan2020 2 วันที่ผ่านมา

    Ellavarrum eshtapettunna
    Low prices il varrunnamannoharranghalaya
    Sarees te wonder full callection
    Ellam sadharrannakarraya allukalle pattiya adipoli callection

  • @abhina.tabhina5823
    @abhina.tabhina5823 3 วันที่ผ่านมา

    Sari vaganula capacityonnumila yegilum kanarudu. Yellam onninonu super collection. Nigalude sambashanamtanne bayagara nishkalagatam

  • @anulekshmilekshmi1172
    @anulekshmilekshmi1172 4 วันที่ผ่านมา

    Ramachandra's sareesil ellam onninonnu super aanu ❤️❤️👍🏻

  • @krishnarajsj321
    @krishnarajsj321 4 วันที่ผ่านมา

    Ellam super sarees

  • @SupriyaGireesh-n5y
    @SupriyaGireesh-n5y 3 วันที่ผ่านมา

    ഹാൻഡ്‌ലൂം സാരികൾ വല്ലാതെ കൊതിപ്പിച്ചു സൂപ്പർ 👌👌👌ഓണത്തിന് രണ്ടെണ്ണം ഓൺലൈനിൽ വാങ്ങിയിരുന്നു ഇങ്ങനെ പോയാൽ ഇനിയും വാങ്ങേണ്ടിവരും 👍

  • @nirmalasuresh1364
    @nirmalasuresh1364 4 วันที่ผ่านมา +1

    എല്ലാ സാരികളും super ആണ് ❤👍👌

  • @sheebasanthosh576
    @sheebasanthosh576 4 วันที่ผ่านมา +2

    Super🎉saree🎉adipoli🎉

  • @NanmasriKs
    @NanmasriKs 2 วันที่ผ่านมา

    Supet സാരികൾ 🙏🏻🙏🏻🙏🏻

  • @suseelasasikumar1706
    @suseelasasikumar1706 4 วันที่ผ่านมา +1

    Njan ഓൺലൈനിൽ വാങ്ങി സൂപ്പർ ആയിരുന്നു ഗ്രീൻ ആണ്