Pidakkozhi Koovunna Noottandu Malayalam Full Movie | Urvashi |Jagathy |പിടക്കോഴി കൂവുന്ന നൂറ്റാണ്ടു

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 540

  • @cutees7910
    @cutees7910 ปีที่แล้ว +193

    ഈ പടം എത്ര തവണ കണ്ടൂന്നു അറിയില്ല.... ഓരോ തവണ കാണുമ്പോഴും 1st time കാണുന്ന feel ആണ് ഈ film ന്... What a magical movie,every actors play there role is well especially ജഗതി ചേട്ടൻ &കല്പന ചേച്ചി....

  • @anju8923
    @anju8923 ปีที่แล้ว +187

    കഥ, നിർമാണം : ഉർവശി 🔥🔥🔥🔥

    • @udaifubby2919
      @udaifubby2919 ปีที่แล้ว +8

      Eapo aane sradhiche etra kanda moviyane eathe epo aane e comentsil sradhichathe

    • @remyamohan5444
      @remyamohan5444 ปีที่แล้ว

      ♥️

    • @NaseeraC-fy9jg
      @NaseeraC-fy9jg 11 หลายเดือนก่อน

      ❤❤👍

  • @nithinnitz1239
    @nithinnitz1239 ปีที่แล้ว +52

    ഉർവ്വശി
    തന്നെയാണ് ഈ പടത്തിലെ പ്രധാനാകർഷണം , എത്രയെത്ര വ്യത്യസ്തമായ വേഷങ്ങൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പോലെത്തെ വൈവിധ്യമാർന്ന വേഷങ്ങൾ അവിസ്മരണീയമാക്കാൻ അത്രത്തോളം ത്രസിപ്പിക്കുന്ന അഭിനയശൈലി ഉണ്ടെങ്കിലേ സാധ്യമാകൂ അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി........
    ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇനിയും ഉർവ്വശി എന്ന അഭിനേത്രിയെ നമുക്ക് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @amalfrancis5515
    @amalfrancis5515 ปีที่แล้ว +113

    അങ്ങളെയും പെങ്ങളും ഒരാൾ അല്ലെ നമ്മുടെ കല്പന ചേച്ചി 😮 😍(35.21) ഇതൊക്കെ കാണുമ്പോ ആണ് missing feel ആകുന്നതു

    • @rajeshgangadharan4754
      @rajeshgangadharan4754 ปีที่แล้ว +4

      NO Thats Shalu menon

    • @SanthoshKumar-xs1pq
      @SanthoshKumar-xs1pq ปีที่แล้ว +13

      ​@@rajeshgangadharan4754 ബ്രോ അത് കല്പന തന്നെ ആണ്

    • @dr.umakrishnaprasad
      @dr.umakrishnaprasad 6 หลายเดือนก่อน +3

      Yes both played by Kalpana only. Ponaapan sound by Yadhu Krishnan.

  • @farureena2797
    @farureena2797 11 หลายเดือนก่อน +256

    2024 il kaanunnavar ndo😅

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +2368

    ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🔥പറ 🔥

    • @foxeye9331
      @foxeye9331 ปีที่แล้ว +17

      Yes

    • @sreejith6181
      @sreejith6181 ปีที่แล้ว +280

      അതെന്താ ജീവൻ ഇല്ലാതെ ആരെങ്കിലും കാണുമെന്നു തന്നോട് പറഞ്ഞിട്ടുണ്ടോ

    • @priyankarani2576
      @priyankarani2576 ปีที่แล้ว +6

      Yes

    • @trash3408
      @trash3408 ปีที่แล้ว +13

      Thagal udechiche enatha onnu clear aakumo..!

    • @junaispp6640
      @junaispp6640 ปีที่แล้ว +3

      Yes🙂

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +47

    ഉർവശി ചേച്ചി ലേഡി സൂപ്പർ സ്റ്റാർ 🔥🔥🔥

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +83

    ജഗതി ചേട്ടൻറെ കൃരക്ടർ, ഇതുപോലെ അഭിനയിക്കാൻ വേറെ ആരും ഇല്ല ❤❤❤👍👍👍

  • @asimalappuram2626
    @asimalappuram2626 ปีที่แล้ว +68

    58:31 കല്പന:-ചപ്പാത്തി ഞങ്ങളുടെ ആണെങ്കിലും വയറു നിന്റെ ആണ് മനുഷ്യ അത് ഓർമ വേണം😄😄

  • @hareeshh3527
    @hareeshh3527 ปีที่แล้ว +324

    _ജഗതിച്ചേട്ടൻ കോമഡി ഒരു രക്ഷയും_ ഇല്ല 😂😂 "വിജയത്തിൻറെ സേനാനി ബൂസ്റ്റ് " 😅😅
    ജഗതി ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ ❤️💚😍🥰

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +37

    നല്ല ക്വാളിറ്റി യിൽ ഇട്ടതിനു thanx. എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമ. Dwnld ചെയ്തിട്ട് net ഇല്ലാത്തപ്പോൾ കാണുന്നത് ന്റെ ഹോബി

    • @L1J6484
      @L1J6484 2 หลายเดือนก่อน

      😂same

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 ปีที่แล้ว +399

    പ്രിയ സഹോദരി സഹോദരന്മാരെ എന്നെ പോലെ ആദ്യമായിട്ട് ഈ ഫിലിം കാണുന്നവർ ഇവിടെ വന്ന് ഹാജർ അക്കുക എന്ന് താഴ്മയായി അപേക്ഷിക്കുന്നു.😝💕

    • @sayyidummar168
      @sayyidummar168 ปีที่แล้ว +2

      ഞാൻ 3ആം തവണ കാണുന്ന സിനിമ ഒന്നാമത് തിയേറ്ററിൽ രണ്ടാമത് ടീവിയിൽ മൂന്നാമത് മൊബൈലിൽ

    • @AfnashaAfnasha-zh7tq
      @AfnashaAfnasha-zh7tq ปีที่แล้ว +1

      Kure thavana kandinu .dooradarshanil

    • @afsalpcafu4343
      @afsalpcafu4343 8 หลายเดือนก่อน

      Hlo

  • @sunilkada3899
    @sunilkada3899 10 หลายเดือนก่อน +129

    2024 ഇൽ പാതിരാ നേരം..... കിടന്നോണ്ട് കാണുന്നോരുണ്ടോയ്..... കൂയ് 😂😂❤❤❤

  • @sreekanth9408
    @sreekanth9408 ปีที่แล้ว +42

    2:45 തുടക്കം നമ്മുടെ പത്മനാഭ സ്വാമിയെ തന്നേ കാണിച്ചുകൊണ്ട് തുടങ്ങി ❤ ഞാനൊക്കെ ജനിക്കുന്നതിനു മുൻപേ ഇറങ്ങിയ പടം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും ഉർവശി തന്നെ പഴയ ഉരുവശി ചെച്ചി എന്താ ഭംഗി 😍

  • @zenoslife
    @zenoslife 8 หลายเดือนก่อน +5

    ഭാഗ്യ സഹോദരിമാർ ഉർവശി, കല്പന, കല

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +76

    ഈ സിനിമയുടെ നല്ല ക്വാളിറ്റി അപ്‌ലോഡ് ചെയ്‍തതിനു വളരെ നന്ദി 🥰 10 കൊല്ലം മുമ്പ് സൂര്യ ടീവിയിൽ കണ്ടതാ Nostu🔥❤️

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +24

    Urvashi ❤️🔥
    Kalpana Mam ആ boy ആയി വന്നത് pwoli❤😍

  • @arunkomalloor3023
    @arunkomalloor3023 ปีที่แล้ว +19

    എന്റെ.. അമ്പിളിചേട്ടാ..ഇതിൽ ... ഓക്കെ.. എന്നാ.. അഭിനയമാ.. 🔥.. തിരിച്ച്.. വരുമോ.. ഈശ്വരാ.. ആ.. കാലം.. 😢

  • @arathysubramanyan4378
    @arathysubramanyan4378 ปีที่แล้ว +66

    ആദ്യായിട്ടാണ് ഈ പടം കാണുന്നത്...12:04 Dileep അല്ലെ അത് 🖤 54:24 ഇക്രു 🤣🤣
    38:35 എന്ത് ഭംഗിയാണ് ഉർവശിനെ കാണാൻ 🖤🖤🖤lady superstar 🔥
    ഉർവശി കല്പന ഒരു rakshemilla🖤... KPAC ലളിത...എല്ലാവരും poliii...
    നല്ലൊരു പടം

  • @aryaarya5595
    @aryaarya5595 ปีที่แล้ว +28

    Climax scene kalpana chechi bayankara cutee😍😂

  • @Life.396
    @Life.396 10 หลายเดือนก่อน +18

    ആരെങ്കിലു2024ലും ജീവനോടെ കാണുന്ന വർ🤔🔥 പറ🔥

  • @kavitharrrsaathu4103
    @kavitharrrsaathu4103 ปีที่แล้ว +25

    ഉറക്ക ഗുളിക ഒരു രണ്ടുമൂന്നെണം അങ്ങ് കൊടുക്ക് വല്യ വില ഒന്നും ഇല്ലല്ലോ 🤣🤣ലളിതമ്മയുടെ സീൻ 🥰🥰😁😁😁

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +15

    വിജി തമ്പി ഒരുക്കിയ കിടിലൻ മൂവി. പടത്തിൽ ജഗതിചേട്ടനൊക്കെ അഴിഞ്ഞാട്ടം ആയിരുന്നു. അടിപൊളി മൂവി.

  • @soumyarenju-rl2cd
    @soumyarenju-rl2cd 8 หลายเดือนก่อน +4

    അവസാനം കൽപനചേച്ചി ഇഷ്ടമാണെന്ന് പറയുമ്പോൾ ചേച്ചീടെ മുഖം എന്നാ ക്യൂട്ട് ആണ്. ❤

  • @anjalimaryjose6737
    @anjalimaryjose6737 ปีที่แล้ว +59

    @34:10 didn't realise that's Kalpana in double role as ponappan 👌👌

    • @_Dreamgirl
      @_Dreamgirl ปีที่แล้ว +7

      Sherikkum kalpana yude bro pole und

    • @dr.umakrishnaprasad
      @dr.umakrishnaprasad 6 หลายเดือนก่อน +1

      True. It’s quite a rare opportunity for an artist to play twin sister & brother. And kudos to Kalpana V cannot even recognise both are played by same person.

  • @mohammedmubashir5021
    @mohammedmubashir5021 ปีที่แล้ว +13

    പണ്ട് ആയിരത്തെ വീട്ടിൽ നിന്നും ഞായറാഴ്ച ദൂരദർശൻ ഈ പടം ഇടക്കിടക്ക് വരാറുണ്ട് അതിനുശേഷം ഇപ്പോഴാണ് ഈ പടം കാണുന്നത്

  • @arathis2447
    @arathis2447 ปีที่แล้ว +58

    A wonderful movie❤All five amazing heroines...Urvashi Kalpana combo👌 jagathy chetan irreplaceable.✨

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +36

    അടിപൊളി മൂവി ആണ് 🥰🥰🥰. ഉർവ്വശിയുടെയും കല്പന ച്ചേച്ചീയുടെയും അഭിനയം ഒരു രക്ഷയുമില്ല😊.ജഗതി ചേട്ടൻ്റെ കോമഡി സീനുകൾ പൊളിയാണ്😊.പക്ഷേ ഈ സിനിമ ദിലീപ് ഏട്ടന് ചെറിയ ഒരു വേഷം അല്ലോ ഉള്ളത്😊. അവസാനം രുദ്രയെ കെട്ടാൻ ആരും ഇല്ലല്ലോ😊😊😊.

    • @hasnaumaina8776
      @hasnaumaina8776 ปีที่แล้ว +3

      😊😊

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +3

      ദിലീപ് അന്ന് സ്റ്റാർ ആയിട്ടില്ല.

  • @andyparackal7471
    @andyparackal7471 ปีที่แล้ว +19

    Jagathi scored this movie 😂😂😂😂 bro he is a legend

  • @jaseemajasmine5560
    @jaseemajasmine5560 ปีที่แล้ว +13

    👍super jodi manoj k jayan & urvashi♥️

  • @2689742
    @2689742 ปีที่แล้ว +56

    ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും മാറ്റാം ആരെ വേണേലും വെച്ച്, രണ്ടു പേരെയൊഴിച്ചു.
    ജഗതി, കല്പന ഇവരെയൊക്കെ ആരെ വെച്ച് Replace ചെയ്യും?
    Legends

    • @ajaskollam910
      @ajaskollam910 ปีที่แล้ว +17

      ആരെയും റീപ്ലേസ് ചെയ്യാൻ ഒക്കത്തില്ല. ഇപ്പോഴത്തെ കഞ്ചാവ് താരങ്ങൾ ഒന്നും ഇവരെപ്പോലെയൊന്നും അഭിനയിക്കില്ല.

    • @vishkrishna6509
      @vishkrishna6509 ปีที่แล้ว +2

      ​@@ajaskollam910 ❤❤💯💯💯💯

  • @shre121
    @shre121 ปีที่แล้ว +8

    ellarum endoru acting, 😢❤ natural... kalathine munne sanjarucha cinema... miss that combo. urvasi chechy and manoj chettan

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +14

    വിജയത്തിന്റെ സേനാനി boost❤️🥰🤣🤣

  • @astrowrld8540
    @astrowrld8540 ปีที่แล้ว +17

    1:47:50 they way you make me feel ,MJ song😍

  • @adv.neeraja6950
    @adv.neeraja6950 ปีที่แล้ว +13

    ഈ സിനിമയുടെ കഥ എഴുതിയത് ഉർവശി ആണെന്ന് എത്ര പേർക്കു അറിയാം 😍😍😍. സ്റ്റോറി ആൻഡ് പ്രൊഡ്യൂസർ ഉർവശി ആണ് ❤️❤️

  • @Hibaa832
    @Hibaa832 ปีที่แล้ว +11

    Adipolii... Ethra aaytm ippol aanallo kanan patiyath orkumbo sangadam Adipoliii chirich oru vazhiyayii jagathi comedy vera level🔥😂😂

  • @vidyamenon7001
    @vidyamenon7001 10 หลายเดือนก่อน +5

    Kalpana chechi's Cuteness overloaded🥰🥰@ 1:30:12

  • @dreammaker9555
    @dreammaker9555 ปีที่แล้ว +18

    59.26. ഇക്രു. ജഗതി ചേട്ടൻ ആക്ടിങ്❤🔥🔥🔥🔥🔥🔥

  • @musafirmusafir3229
    @musafirmusafir3229 ปีที่แล้ว +20

    KPAC ലളിത 🥺❤️

  • @abhinavbhaskar20
    @abhinavbhaskar20 ปีที่แล้ว +10

    Amrita tv yil eppozhum varum ee movie
    My fav ❤
    Jagathy chettante performance aanu ettavum ishtam aayath with urvashi chechi and Kalpana chechi

  • @Meenakshimeenu1235
    @Meenakshimeenu1235 ปีที่แล้ว +113

    27 /3/2023 again watched
    Childhood memories from amritha tv 🥰

  • @jonathanjoseph4814
    @jonathanjoseph4814 ปีที่แล้ว +239

    2023ലും 2024+ ഇനി വരുന്ന വർഷങ്ങൾ കാണാൻ പോകുന്നവർ .... ഇവിടെ ലൈക്ക് അടി....👍😍
    ഈ വക സിനിമകൾ വീഞ്ഞ് പോലെയാണ് വർഷങ്ങൾ കൂടുന്തോറും അതിൻറെ വീര്യം കൂടിക്കൊണ്ടിരിക്കും....🍷

  • @princelalu9970
    @princelalu9970 ปีที่แล้ว +10

    നല്ല പ്രിന്റ് വീഡിയോ ഇട്ടതിന് അഭിനന്ദനങ്ങൾ 🍃❤️

  • @cloweeist
    @cloweeist ปีที่แล้ว +35

    Kalpana Mam what an artist... Gone too soon.. om shanti

  • @myworld7977
    @myworld7977 9 หลายเดือนก่อน +11

    2024 ൽ കാണുന്നവർ ആരൊക്കെയാ വേഗം വാ

  • @Kutu-ou5jy
    @Kutu-ou5jy 9 หลายเดือนก่อน +31

    ഈ സിനിമയിൽ എനിക്ക് മാത്രം ആണോ മണിച്ചിത്രതാഴിലെ അല്ലിക്കും ശ്രീവിദ്യക്കും ഇത്രയും സൗന്ദര്യം ഉണ്ടെന്ന് തോന്നിയത് 🤔

    • @adarshnair377
      @adarshnair377 7 หลายเดือนก่อน +4

      Aleeeaalla ... Ennikum akkane thaneya ❤

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 7 หลายเดือนก่อน +3

      Avarallenkilum sundharikala prathyekich alli 😍

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +48

    എത് വലിയ പടം വന്നലും പഴേയ പടം ത്തിന്റെ മാറ്റ് പത്ത് ര മറ്റ് തങ്കം തന്നെ

  • @michaelbabu3315
    @michaelbabu3315 ปีที่แล้ว +11

    1:47 "oh ithu kettal chathavan polum eneettu verendatha"..kalpana chechy🤣

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +14

    ആ കാലഘട്ടം ഇനി തിരിച്ചുവരില്ല😂😂😂❤❤

  • @chithrab.godsownqueen5117
    @chithrab.godsownqueen5117 ปีที่แล้ว +25

    പൊന്നമ്മയും പൊന്നപ്പനും ആയ കല്പന ചേച്ചി 🥰🥰🥰

    • @shre121
      @shre121 ปีที่แล้ว

      Twins

  • @777universalmessages2
    @777universalmessages2 ปีที่แล้ว +18

    കല്പന യുടെ ആൺ വേഷം സൂപ്പർ

  • @shafeeqniju5972
    @shafeeqniju5972 ปีที่แล้ว +10

    Adipoli movie👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nandurohit0076
    @nandurohit0076 3 หลายเดือนก่อน +1

    ഹാസ്യസാമ്രാട്ട് തന്നെ അമ്പിളിച്ചേട്ടൻ😂😂😂🤣🤣😍😍😘ഈ മനുഷ്യനല്ലാതെ മറ്റാരെയും ആ റോളിൽ ചിന്തിക്കാനെ കഴിയില്ല!!🙏🙏
    1:43:46 ഉർവ്വശി ചിരിക്കുന്നത് ശ്രദ്ധിച്ചോ ആരേലും??!😂😂😂🤣🤣🤣

  • @sreejamol.s
    @sreejamol.s ปีที่แล้ว +26

    കല്പനക് ബ്രദർ കല്പന തന്നെ 🙊🙊

    • @shre121
      @shre121 ปีที่แล้ว +1

      Twins

    • @sreejamol.s
      @sreejamol.s ปีที่แล้ว +1

      ഒക്കെ but കല്പന തന്നെ

    • @shre121
      @shre121 ปีที่แล้ว

      @@sreejamol.syes

  • @Itzmeofficial811
    @Itzmeofficial811 7 หลายเดือนก่อน +4

    "ഓ വന്താച്ച്..."😂😂😂😂repeat adich kandu

  • @sabarikrishna854
    @sabarikrishna854 ปีที่แล้ว +20

    Thriller, comedy, suspence elam ulla oru super movie.. 😎😎❤❤😍😍

  • @knightrider5727
    @knightrider5727 ปีที่แล้ว +25

    8/4/23 first watching in my life
    What a movie🥰🥰

  • @notimepass2024
    @notimepass2024 ปีที่แล้ว +12

    ഈ സിനിമയുടെ സ്റ്റോറി ഉർവശി ചേച്ചിടെറ്റാണ് ആണ് എത്ര പേർക് അറിയാം

    • @statusworld5584
      @statusworld5584 ปีที่แล้ว +1

      Avre life stry ano

    • @notimepass2024
      @notimepass2024 ปีที่แล้ว +1

      @@statusworld5584 no. It' s her idea, later they made a elaborate script on that

  • @syammathew3658
    @syammathew3658 ปีที่แล้ว +25

    തീയറ്ററിൽ കണ്ട പടം 🥰

  • @aryaarya5595
    @aryaarya5595 ปีที่แล้ว +23

    1:55:58 jagathi chettante English slaying 🔥✨️

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +18

    കല്പന ചേച്ചിടെ ഡയലോഗ് എന്റെ ponnoo. അന്നത്തെ complante വിലയും85 രൂപ ഇപ്പോഴത്തെ വിലയും ഹോ.

  • @prad_yu
    @prad_yu ปีที่แล้ว +6

    1:14:16 കല്പന ചേച്ചി മാസ്സ് dialogue.അതിനെ ഇവിടെ നിന്നും പുറത്താക്കിയിലെങ്കിൽ ഞാൻ പേരുദോഷം കേല്പികും

  • @ജയ്റാണികൊട്ടാരത്തിൽ

    ഒരുപാട് ചിരിക്കാൻ ഉള്ള മൂവി 💞💞

  • @riyajames9314
    @riyajames9314 ปีที่แล้ว +11

    1:40:31,1:45:00 Kalpanayude thug dialogues😃

  • @Kavyaanil555
    @Kavyaanil555 ปีที่แล้ว +38

    പഴയ സിനിമ🔥🔥👍

    • @jincyjosephjoseph2916
      @jincyjosephjoseph2916 ปีที่แล้ว +1

      😢😢😢
      . Mmg gd 😅😮😅😮🎉🎉qqm😊😊😊😅lkm

    • @erlang_shen
      @erlang_shen ปีที่แล้ว +1

      @@jincyjosephjoseph2916 😂

  • @paviluu7706
    @paviluu7706 ปีที่แล้ว +9

    Arenghilum 2023il kanunavarrundoo🔥🔥🔥🔥🔥

  • @safnah___5513
    @safnah___5513 ปีที่แล้ว +9

    *Sandeepinte veedinte apparthh😹❤️ ikkruuh*

  • @hibanmv568
    @hibanmv568 ปีที่แล้ว +34

    14:05 Manoj k jayan : ആൾക്കൂട്ടത്തിൽ കേറി അഭിനയിച്ചവന്മാരാണ് പിൻകാലത്തു സൂപ്പർ സ്റ്റാറുകൾ ആയത്
    ഈ സീനിൽ കൂട്ടത്തിൽ ദിലീപ് junior artist. പിന്നീട് 🔥🔥 ഈ seen പുള്ളിക്കാരനായി എഴുതിയ പോലെ 😍

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +5

      ദിലീപ് അന്നത്തെ കാലത്ത് അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്നു

  • @AndrewTommy-js4vt
    @AndrewTommy-js4vt หลายเดือนก่อน +3

    Ikru fans undo ivide

  • @Astralcompletion
    @Astralcompletion ปีที่แล้ว +20

    ഇക്രു മോൻപഠിക്കുന്നത് കേരള പാഠാവലി മലയാളം 😆

  • @vidyamenon7001
    @vidyamenon7001 10 หลายเดือนก่อน +1

    39:21 സുകുമാരി അമ്മ കൂടെ ചേർന്നപ്പോൾ വിനയ ചേച്ചിയുടെ അഭാവം ഈ പാട്ടിൽ feel ചെയ്തില്ല 😍😍

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Jagathi chettan🥰lalithamma🙏🙏🙏sukumari amma🙏Ellavarum super aayi abhinayichitundu😁👌👌👌👌

  • @rosemedia8909
    @rosemedia8909 ปีที่แล้ว +3

    *Modern Feminist and Lesbianismത്തിന് തിരി കൊളുത്തിയ പടം* 😂🎉💥👭

  • @aneesaanish7230
    @aneesaanish7230 ปีที่แล้ว +6

    Climax poli❤

  • @ajaskollam910
    @ajaskollam910 ปีที่แล้ว +17

    എന്റെ കല്ലുച്ചേച്ചി ഇന്നില്ല എന്നോർത്തപ്പോൾ നെഞ്ച് പൊടിയുന്നു . എന്റെ ജഗുവും വയ്യാതെ കിടക്കുവാണല്ലോ

    • @rahultnnambiar9251
      @rahultnnambiar9251 ปีที่แล้ว +1

      Kallu. Athaari?! Oh. Kallolini. Jagu?! Athaari?! Oh. Jagannathan. Ennaal nee dukhkhichchu irikku. 😎😎

    • @ajaskollam910
      @ajaskollam910 ปีที่แล้ว

      @@rahultnnambiar9251 പോടാ കോപ്പേ

  • @saatyaki357
    @saatyaki357 ปีที่แล้ว +1

    Ee Urvashi chechi enth cute aaaa❤❤❤

  • @jagachandran1118
    @jagachandran1118 ปีที่แล้ว +7

    Suprr comedy movie 🍿🎉👏👏❤

  • @janolivinemedia241
    @janolivinemedia241 ปีที่แล้ว +9

    31/3/2023 first time watching

  • @shahadathfasilk4441
    @shahadathfasilk4441 11 หลายเดือนก่อน +6

    2024 ൽ ഫസ്റ്റ്😂

  • @dennizbethlahem
    @dennizbethlahem ปีที่แล้ว +15

    Script Urvashi chechy❤
    Ayyo ethand ulladeth janichaya😅

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +4

    Nice Movie🥰👌👌👌

  • @vinusak2216
    @vinusak2216 ปีที่แล้ว +9

    I am complan boy 😂😂😂😂1:27:12 still watching 2023

  • @lalkrishnan5454
    @lalkrishnan5454 ปีที่แล้ว +12

    2:08:02..ഇതേത് പീസ്..
    ജഗതിചേട്ടൻ - കട്ട്പീസ്..

  • @zenoslife
    @zenoslife 8 หลายเดือนก่อน +1

    Ippo njn thookki nokki vecha paste anee😂😂

  • @swabeehswabeeh5121
    @swabeehswabeeh5121 ปีที่แล้ว +23

    Ee padam ishtapettavar like adikk 🙌

  • @1239-p1k
    @1239-p1k ปีที่แล้ว +75

    എന്ത് പൊളി പടം ആണ്... 🔥
    ഇതിൽ ഒക്കെ എത്ര natural ആയാണ് തമാശ വന്നിട്ടുള്ളത്... ഓർത്തോർത്തു ചിരിക്കാൻ ഉള്ള വകുപ്പ് ഇതിലുണ്ട്... പണ്ട് ഇത്തരം സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളും natural ആയാണ് വന്നിട്ടുള്ളത്...
    ഇന്ന് പക്ഷെ എന്ത് കോപ്പാണ് സിനിമ എന്നും പറഞ്ഞ് കാട്ടികൂട്ടുന്നത് 🤷‍♂️
    ഒരു തമാശ ഇല്ല... തമാശ കണ്ടാൽ യൂട്യൂബ് ബുദ്ധിജീവികൾ വന്നു Politically incorrect എന്ന് പറഞ്ഞ് കുരയ്ക്കും...
    Male suppressing Feministic സിനിമകളും Pseudo Left wing Propaganda യും ആണ് ഇന്നത്തെ മലയാള സിനിമകൾ...

    • @ajaskollam910
      @ajaskollam910 ปีที่แล้ว +11

      ഇപ്പോഴത്തെ കഞ്ചാവ് സിനിമകൾ കാണാറേയില്ല

    • @1239-p1k
      @1239-p1k ปีที่แล้ว +16

      @@ajaskollam910
      ഞാൻ കാണാറുണ്ട്... പക്ഷെ ഇഷ്ടമല്ല... കൊറേ പച്ചപ്പ് പ്രക്തിയും കൊറേ പൊളിറ്റിക്കൽ കറക്ടനെസ്സും തേങ്ങാക്കൊലയും documentary പോലത്തെ കൊറേ പടങ്ങളും...

    • @ajaskollam910
      @ajaskollam910 ปีที่แล้ว +16

      @@1239-p1k അതെ ബ്രോ. സിനിമ എത്ര വട്ടം കണ്ടാലും കഥയും മനസിലാവില്ല. ചിരിയും വരില്ല കരച്ചിലും വരില്ല.

    • @commerceworld6577
      @commerceworld6577 ปีที่แล้ว +1

      @@ajaskollam910 exactly woke culture destroying Kerala

    • @Kurukkanx
      @Kurukkanx ปีที่แล้ว +3

      sathyam

  • @LazlyAntony
    @LazlyAntony ปีที่แล้ว +11

    28 years ❤

  • @sabarinath4524
    @sabarinath4524 ปีที่แล้ว +4

    Samayam ucha 1 mani ,Meen curryum choruum tvyil ee cinemayum . How life changed so fast ,etho foriegn countryil rathri irunnu kanunnu… Veetil samayam ucha ayikannum 😢

  • @DG_FOOTBALL
    @DG_FOOTBALL ปีที่แล้ว +10

    ആരും അറിയാതെ പോയ ഒരാൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അതാരാണെന്ന് അറിയാവുന്നവർ കമൻറ് ചെയ്യുക

    • @jumpototo
      @jumpototo ปีที่แล้ว +4

      ദിലീപ് ആണോ

    • @DG_FOOTBALL
      @DG_FOOTBALL ปีที่แล้ว

      @@jumpototo yes

  • @pachoosworld2098
    @pachoosworld2098 ปีที่แล้ว +8

    Kalpanayude brother aayi act cheythath kalpana thanne alle purushanayit😂

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +11

    ഞാൻ ഏപ്രിൽ 4ന് നരകത്തിൽ ഇരുന്നു കാണുന്നു സൂപ്പർ മൂവി ♥️♥️♥️♥️♥️♥️♥️👍👍👍👍👍👍

    • @nn.739
      @nn.739 ปีที่แล้ว

      Athenna

    • @parudeesa-ox2wp
      @parudeesa-ox2wp ปีที่แล้ว

      @@nn.739 വെറുതെ 🤣

    • @Lal1581
      @Lal1581 ปีที่แล้ว

      Naragathil ethiyooo.......

    • @RIDERROSHAN-j8k
      @RIDERROSHAN-j8k ปีที่แล้ว +1

      ഞാൻ സ്വർഗത്തിൽ മാലാഖ മാരുടെ കൂടെ ഇരുന്ന് ഒരു കട്ടൻ കുടിച്ചു കാണുന്നു 😂

    • @parudeesa-ox2wp
      @parudeesa-ox2wp ปีที่แล้ว

      @@RIDERROSHAN-j8k അന്നേ ❤️എന്റെ ജീവിതം നരകത്തിലാണ് 👍ഇപ്പോൾ മരണത്തിലും എത്തി നിൽക്കുന്ന അവസ്ഥ 🙏🏼നല്ല കഷ്ടകാലം ഒരു മനുഷ്യന് താങ്ങാവുന്നതിൽ അപ്പുറം ദൈവം എന്നെ ക്രൂശിക്കിന്നു 🙏🏼🙏🏼🙏🏼

  • @saranyababu81
    @saranyababu81 ปีที่แล้ว +11

    2/4/23 still watching 🥰

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +6

    ജഗതി ശ്രീകുമാർ ❤❤❤❤

  • @jayakrishnan2607
    @jayakrishnan2607 ปีที่แล้ว +6

    1:27:10 boost ad😂🤣

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +5

    A classic cult movie 😅🥰

  • @ramshadrich
    @ramshadrich ปีที่แล้ว +11

    I'm watching Now 17.03.2023✋🏻

  • @AndrewTommy-js4vt
    @AndrewTommy-js4vt หลายเดือนก่อน +1

    Ikru fans association

  • @arune1106
    @arune1106 ปีที่แล้ว +11

    22/03/2023 4:36am 😁💛

  • @najeemmuhammed8074
    @najeemmuhammed8074 6 หลายเดือนก่อน +4

    2024 may 30 kanunnundeeeii
    .. 😅🤣

  • @jaissilmarottichal3904
    @jaissilmarottichal3904 ปีที่แล้ว +9

    ആരെക്കിലും 2050 ൽ കാണുന്നവർ ഉണ്ടോ. ഉണ്ടക്കിൽ ഒരു hi പറയോ 🙈

    • @vishnuvishnukk6433
      @vishnuvishnukk6433 ปีที่แล้ว +2

      2050 oo 😵😵

    • @jaissilmarottichal3904
      @jaissilmarottichal3904 ปีที่แล้ว +1

      @@vishnuvishnukk6433 njan time travel cheythu poyi etta commenta 😌😌😌

    • @vishnuvishnukk6433
      @vishnuvishnukk6433 ปีที่แล้ว +1

      @@jaissilmarottichal3904 nee aalu poli aanallo 😹😌😌

    • @jaissilmarottichal3904
      @jaissilmarottichal3904 ปีที่แล้ว +2

      @@vishnuvishnukk6433 bro eppo etha year. Njan 2050 lanu eppo. Njan eppo ration kadayil vellavum oxygenum vangan vari nilka.

    • @Keerthuzz-mz8tg
      @Keerthuzz-mz8tg 10 หลายเดือนก่อน +1

      From 2080
      hiii