നിങ്ങളുടെ ഷോപ്പിൽ ഇങ്ങനെയൊക്കെ ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു, കാരണം, മിക്ക സ്ഥലത്തും ഇത്രയും detailed dealings അല്ല. എല്ലാം ഒരു ഒപ്പിക്കൽ പരിപാടിയാണ്. That is the main issue. ( ഞാൻ ഒരു സീറ്റ് കവർ അന്വേഷിച്ചിരുന്നു for Bullett 350 ES BS 6 )
എന്റെ പൊന്നു ബ്രോ... ഇങ്ങനെ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്..... എന്റെ വീട് keezhillam ആണ്... പുല്ലുവഴി showroom ഇൽ നിന്നാണ് എൻഫീൽഡ് classic 350 reborn എടുത്തത്... ദൈവം അനുഗ്രഹിച്ച് complaints ഒന്നും ഇല്ല... ഞാൻ അത് പോലെ ആണ് care ചെയ്യുന്നത്... അവിടത്തെ സർവീസ് ശോകം ആണ്... സർവീസ് അഡ്വൈസർ ക്ക്... അറിവ് ഇല്ല... ഒരു ലോക പൊട്ടൻ...ചെറിയ എന്തോ ഒരു issue ഉണ്ടായിട്ട് കുറെ പേര് അവിടെ വണ്ടി കൊണ്ട് പോയി കൊടുത്തു...പിന്നെ വണ്ടിടെ പരിപ്പ് അവന്മാർ തന്നെ എടുക്കും... അതാണ്... ഇവിടത്തെ അവസ്ഥ...ഞാൻ ഇപ്പൊ മുവാറ്റുപുഴ showroom ഇൽ ആണ് കൊടുക്കുന്നത്
@royalenfieldtagsbikez Hi .. എൻ്റെ classic 350 chrome red ആണ്..6 months ആയ്. first service 500 ഇല് കഴിഞ്ഞു .. വണ്ടിയ്‌ടെ fork glassing പോയി..1st service ടൈമിൽ പറഞ്ഞതയിരുന്ന്. bt അവർ പറഞ്ഞു അത് സാരമില്ല washing tymil chemical reactions ആകുന്നതകും എന്ന്. ഇങ്ങനെ ആയാൽ problem ഉണ്ടോ.ഇത് warnty ഇൽ മാറാൻ കഴയുമോ,?
Bro ente super meteor 650 two times.. Meter console mari.. Fog /mist issue karanam.. but issue still persist…now RE is saying they are working on replacement of this Meter console for the whole customers. Any news on that
എൻ്റെ അനുഭവത്തിൽ എൻ്റെ ബുള്ളറ്റ് 350 യുടെ ലക്ക് ഇവരാണ്...എൻ്റെ വീട് തൃശൂർ ആണ്...ഞാൻ ഇവരുടെ ഈ സർവീസ് സെൻ്ററിൽ ആണ് വണ്ടി കൊടുക്കുന്നത്...പക്കാ നീറ്റ് പെരുമാറ്റം, നമ്മൾ പറയുന്ന കംപ്ലൈൻ്റ് നോട്ട് ചെയ്ത് അത് ക്ലിയർ ചെയ്ത് തരും... ജസ്റ്റ് ഞാൻ ചെയിൻ ക്ലീൻ ചെയ്യാൻ പോലും ഇവരുടെ അടുത്ത് പോകാറുണ്ട്.. ജസ്റ്റ് ചെയിൻ ക്ലീൻ ചെയ്യാൻ പോലും വണ്ടി ഫുൾ കഴുകി, ലൂബ് ചെയ്ത് പക്കാ ആയിട്ട് തരാറുണ്ട്...അതും ഏറ്റവും കുറഞ്ഞ ലേബർ ചാർജിൽ...
റോയൽ എൻഫീൽഡ് 1st സർവീസ് കാൽകുലേറ്റ് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് പറയുമോ വെഹിക്കിൾ ഡെലിവറി ഡേറ്റ് മുതൽ 45 ദിവസം അല്ലേ കണക്കു കൂട്ടുന്നത് 1st സെർവിസിനു ഞാൻ ജൂലൈ 12നു ആണ് meteor 350 എടുത്തത് കഴിഞ്ഞ ദിവസം 1st സെർവിസിനു പോയപ്പോൾ അഡ്വൈസർ പറഞ്ഞു 45 days കഴിഞ്ഞു എന്ന്
Athe bro oru prshnm ind. Njn oru classic 350 innale edth 350 rs petrol adch but fuel tank symbol minniminni kaniknund athpole thanne E il otta katta minni minni kathunund katta koodunila. Entha prshnm on pryuo....
Min 5 liter is required for the fuel gauge to get submerged and its only after that the readings are calculated and since those gauges are basic indicators - hence try to keep a min of 5liter 👍
നിങ്ങളുടെ ഷോപ്പിൽ ഇങ്ങനെയൊക്കെ ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു, കാരണം, മിക്ക സ്ഥലത്തും ഇത്രയും detailed dealings അല്ല. എല്ലാം ഒരു ഒപ്പിക്കൽ പരിപാടിയാണ്. That is the main issue. ( ഞാൻ ഒരു സീറ്റ് കവർ അന്വേഷിച്ചിരുന്നു for Bullett 350 ES BS 6 )
☎️ നമ്പർ തരാമോ ? / call 7594960063
എന്റെ പൊന്നു ബ്രോ... ഇങ്ങനെ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്.....
എന്റെ വീട് keezhillam ആണ്... പുല്ലുവഴി showroom ഇൽ നിന്നാണ് എൻഫീൽഡ് classic 350 reborn എടുത്തത്... ദൈവം അനുഗ്രഹിച്ച് complaints ഒന്നും ഇല്ല... ഞാൻ അത് പോലെ ആണ് care ചെയ്യുന്നത്...
അവിടത്തെ സർവീസ് ശോകം ആണ്... സർവീസ് അഡ്വൈസർ ക്ക്... അറിവ് ഇല്ല... ഒരു ലോക പൊട്ടൻ...ചെറിയ എന്തോ ഒരു issue ഉണ്ടായിട്ട് കുറെ പേര് അവിടെ വണ്ടി കൊണ്ട് പോയി കൊടുത്തു...പിന്നെ വണ്ടിടെ പരിപ്പ് അവന്മാർ തന്നെ എടുക്കും... അതാണ്... ഇവിടത്തെ അവസ്ഥ...ഞാൻ ഇപ്പൊ മുവാറ്റുപുഴ showroom ഇൽ ആണ് കൊടുക്കുന്നത്
Bro muvatupuzha service center enganeyund
@suhailms1313 most good... ❤️
Bro Thunderbird x350 review chyuvo
Good service for Tagsbikes kuriachira
Thank you ❤️
What kinda engine oil we use for the 650s
@royalenfieldtagsbikez Hi .. എൻ്റെ classic 350 chrome red ആണ്..6 months ആയ്. first service 500 ഇല് കഴിഞ്ഞു .. വണ്ടിയ്‌ടെ fork glassing പോയി..1st service ടൈമിൽ പറഞ്ഞതയിരുന്ന്.
bt അവർ പറഞ്ഞു അത് സാരമില്ല washing tymil chemical reactions ആകുന്നതകും എന്ന്. ഇങ്ങനെ ആയാൽ problem ഉണ്ടോ.ഇത് warnty ഇൽ മാറാൻ കഴയുമോ,?
Bro ente super meteor 650 two times.. Meter console mari.. Fog /mist issue karanam.. but issue still persist…now RE is saying they are working on replacement of this Meter console for the whole customers. Any news on that
Wait
Bikenu self starting problem varunnathu enthanennariyo
Bty change cheythittum problem marunnilla
Cal 7594960044
Normally ee service ingane onnumalla...nammal paryunna complaints Ella vandikkum und ...ath oru prob allannann paryunne
It should not be like that 👍
Exactly
@@imfranciz njn oru Himalayan owner aanu njn paryunne complaints Ella vandikkum ullathnu ennu parnju avr vidum
💯
True bro
Enikkoru hunter 350 dapper grey vanganam ennund
Plz Call 7594960016
Thank u❤
എൻ്റെ അനുഭവത്തിൽ എൻ്റെ ബുള്ളറ്റ് 350 യുടെ ലക്ക് ഇവരാണ്...എൻ്റെ വീട് തൃശൂർ ആണ്...ഞാൻ ഇവരുടെ ഈ സർവീസ് സെൻ്ററിൽ ആണ് വണ്ടി കൊടുക്കുന്നത്...പക്കാ നീറ്റ് പെരുമാറ്റം, നമ്മൾ പറയുന്ന കംപ്ലൈൻ്റ് നോട്ട് ചെയ്ത് അത് ക്ലിയർ ചെയ്ത് തരും... ജസ്റ്റ് ഞാൻ ചെയിൻ ക്ലീൻ ചെയ്യാൻ പോലും ഇവരുടെ അടുത്ത് പോകാറുണ്ട്.. ജസ്റ്റ് ചെയിൻ ക്ലീൻ ചെയ്യാൻ പോലും വണ്ടി ഫുൾ കഴുകി, ലൂബ് ചെയ്ത് പക്കാ ആയിട്ട് തരാറുണ്ട്...അതും ഏറ്റവും കുറഞ്ഞ ലേബർ ചാർജിൽ...
❤️ plz do share, subscribe & support
Thrissur ഏതു സർവീസ് സെൻ്ററിലാണ്?
@@vinojmani6500 തൃശൂർ കുരിയിച്ചിറ Tags
റോയൽ എൻഫീൽഡ് 1st സർവീസ് കാൽകുലേറ്റ് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് പറയുമോ വെഹിക്കിൾ ഡെലിവറി ഡേറ്റ് മുതൽ 45 ദിവസം അല്ലേ കണക്കു കൂട്ടുന്നത് 1st സെർവിസിനു ഞാൻ ജൂലൈ 12നു ആണ് meteor 350 എടുത്തത് കഴിഞ്ഞ ദിവസം 1st സെർവിസിനു പോയപ്പോൾ അഡ്വൈസർ പറഞ്ഞു 45 days കഴിഞ്ഞു എന്ന്
Plz call 7594960044
Std 350 first service l oil change aakumo
Yes
♥️
Athe bro oru prshnm ind. Njn oru classic 350 innale edth 350 rs petrol adch but fuel tank symbol minniminni kaniknund athpole thanne E il otta katta minni minni kathunund katta koodunila. Entha prshnm on pryuo....
Min 5 liter is required for the fuel gauge to get submerged and its only after that the readings are calculated and since those gauges are basic indicators - hence try to keep a min of 5liter 👍
Bullet Standard 350 ടെ Headlight bulb ആഴ്ചയിൽ മാറ്റേണ്ടി വരുന്നു എന്തായിരിക്കും കാരണം?
🤔
Over voltage
മൂഞ്ചിയ നിയമം 😂
Irinjalakuda Tagz service valare mosam anu.
Plz call 7594952222 and share the details, i shall personally look into it 👍