1750 എന്ന cost വളരെ കുറവാണ് പലരുടെയും മനസ്സിൽ ഹിമാലയന് നല്ല സർവ്വീസ് cost ആണ് എന്നാണ് ഈ വിഭാഗത്തിൽ വരുന്ന വണ്ടിയ്ക്ക് paid cost ഇത് നമുക്ക് സഹിക്കാവുന്നതേ ഉള്ളൂ അല്ലാതെ ചിലർ പറയുന്നത് പോലെ ഇവനെ പോറ്റാൻ ലോൺ എടുക്കേണ്ട ആവശ്യം ഇല്ലന്നാണ് തോനുന്നത് 🤣🤣🤣🤣🤣🤣 ബാക്കി ഇനിയുള്ള സർവ്വീസുകളും മെയിന്റനൻസും നോക്കിയിട്ട് അറിയിക്കാം
നമ്മൾ പൊന്നുപോലെ കൊണ്ട് നടക്കുന്ന നമ്മുടെ സ്വന്തം വണ്ടി അതിന് വേണ്ടി എത്ര രൂപ ചിലവാക്കാൻ ആയാലും നമ്മൾ മടിക്കരുത്. നമ്മൾ യാത്ര ചെയ്യുമ്പോൾ പലയിടത്തുനിന്നും നമ്മളെ 90% രക്ഷിക്കുന്നത് നമ്മുടെ വണ്ടിയാണ്. അതുകൊണ്ട് പൈസ കൂടുതലാണോ കുറവാണോ എന്ന് ആലോചിക്കാതെ വണ്ടി വണ്ടിയുടെ സർവീസുകളും മറ്റ് കംപ്ലീറ്റ് കളും എല്ലാം ചെയ്തു വൃത്തിയായി കൊണ്ടുനടക്കുക നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ. RSB.......... Binu. Mukhathala kollam
യാത്രയെ പ്രണയിക്കുന്നവർക്ക് അവരുടെ കാമുകി അവരുടെ സ്വന്തം വണ്ടി തന്നെ ആയിരിക്കുമല്ലോ മച്ചാനെ..❤️ അപ്പോൾ കുറച്ചു ക്യാഷ് ഒക്കെ അവൾക്ക് വേണ്ടി പോയാലും കുഴപ്പമില്ല 😬
Riders orupad undengilum. Vandiyude kaaryangal aayalum. Oru helmet nte kaaryam aanengil polum adhu mattullavare kaanikanulla thaalparyam. Adhu good dicision aanu. Proud of a member of {R S B. 3. GROUP MEMBER. }.
Really appreciate my dear rider..as a small rider I love my bike more than a girl friend.. our life our likes..it's our life statement.. well RE should take care customer satisfaction as well.. sapose you want any super bike baby's in future review grab me my dear brother .
@@nirmaltu2671 Dominar aanu cheaper to maintain. Still cheriya difference kaanolu. Long term I'd prefer Dominar. Spare parts okke Bajaj cheaper aanu. Njan service cheyunathu private aanu.
Bro ഞാൻ ഹിമാലയൻ അടുത്ത മാസം എടുക്കാൻ നിക്കുവാ ലോങ്ങ് റൈഡ് കംഫേർട് ആണെന്നറിയാം അതാണ് എന്റെ മെയിൻ ഉദ്ദേശം ബ്രോന്റെ അഭിപ്രായo എന്താ ബെസ്റ്റ് ടൂറിംഗ് വേണ്ടിയല്ലേ
Puthiya vandi edukkum,service cheyyan cash kodukan madiyanu.Then give it to local workshops .Allathe service centeril koduthu avar tarunna bill adikam anenu paranju video idunnathu its very bad.I pad 5500 for my gt 535 last day for service.Localil kodutha poichu kaiyi tarum,.Bro ee tyre ennu parayana saadanam teernu pokana oru item aanu ,use cheyyana pole irikkum vehiclea health..
Ella vandikim ore reethik ala tyre therune pine bro oru hemalayn edk apo mansilakim karungl pine wrnty nilanirthananu shwrm srvs cheyune ath normal reethik 400cc k valiya kuuduthal onim ala pin cheytha cmnt vayik bro
@@RidersleetBoy yes bro,i have himalayan ,re gt 535, karizma and rx, one chrome 500 also i have. I am maintaining al those vehicles,,some times bill may high or low depends upon the service..its quite natural
ബാക്ക് ടയർ ഗ്രിപ് കുടുതൽ ഉള്ള ടയർ തേയ്മാനം കുടും പക്ഷെ റോഡിൽ ഗ്രിപ് കൂടുതൽ കിട്ടും അത് കൊണ്ട് ആണ് തേയ്മാനം കൂടുന്നത് ഗ്രിപ് കുറവുള്ള ടയർ ഇട്ടാൽ ടയർ ലൈഫ് കിട്ടും പക്ഷെ ഗ്രിപ് കിട്ടില്ല
Eth oil karikkatta ayi... 3000km akumbo angu maranam bro.. 600rs nu ath ann akunnath... don't wasted engine performance... trust me oil 3000 km mattanam
ഇത് വലിയ ചെലവ് എന്ന് പറയാൻ പറ്റില്ല സൂപ്പർബൈക്സ് സർവീസ് കോസ്റ് വച്ച് നോക്കുമ്പോൾ കുറവാ എന്റെ ഇനാസുമാ 250 ഒരു പ്രാവശ്യം ഓയിൽ മാറ്റുന്നതിന് മാത്രം 2000 മുകളിൽ ആകുന്നു ഫുൾ സിന്തറ്റിക്
തിരുവന്തപുരത്തു സർവീസ് സ്പെയേഴ്സ് ഒന്നും കമ്പനി ചെയ്യുന്നില്ല പക്ഷെ ഇമ്പോർട്ടഡ് ബൈക്ക് മെക്കാനിക്സ് സ്പെയേഴ്സ് വരുത്തി തരുന്നുണ്ട് ഹെപ്‌കോ കോഴിക്കോട് സെർവിസും സ്പെയേഴ്സ് ചെയുന്നുണ്ട് എല്ലാ സ്പെയേഴ്സും ഓൺലൈനിൽ ലഭ്യമാണ്
സുഹൃത്തേ എൻറെ ഇതേ സർവീസ് ചെയ്തു പക്ഷേ എനിക്ക് ഇത്രയും ക്യാഷ് ആയില്ല വെറും 1042 രൂപ മാത്രമേ ആയിട്ടുള്ളൂ. ഇതിൻറെ ബില്ലും ഫോട്ടോയും വേണമെങ്കിൽ കാണിച്ചുതരാം
@@bhagath9430 brooo...ente fz il ninnum full throttlle cheyyumbo white smoke und.njn workshop kaanichappo paranju piston work aane.oil cheruthayitt kathunund.ath kozhappamilla running il smoke varan thodangiyal problem aane.full throttle white smoke oru vidham pazhaya vandik oke kanarund
1750 എന്ന cost വളരെ കുറവാണ് പലരുടെയും മനസ്സിൽ ഹിമാലയന് നല്ല സർവ്വീസ് cost ആണ് എന്നാണ് ഈ വിഭാഗത്തിൽ വരുന്ന വണ്ടിയ്ക്ക് paid cost ഇത് നമുക്ക് സഹിക്കാവുന്നതേ ഉള്ളൂ
അല്ലാതെ ചിലർ പറയുന്നത് പോലെ ഇവനെ പോറ്റാൻ ലോൺ എടുക്കേണ്ട ആവശ്യം ഇല്ലന്നാണ് തോനുന്നത്
🤣🤣🤣🤣🤣🤣 ബാക്കി ഇനിയുള്ള സർവ്വീസുകളും മെയിന്റനൻസും നോക്കിയിട്ട് അറിയിക്കാം
Ettante classic 350 1st paid il 5k something aayi😊 but athil chain sprocket maatthi tto
Good bro👌💙💚👏🤗😍🎉✌
HIMALAYAN😍
Bro video edumbo notification onum varanilla 🙄
Visit RE kilimanoor service fr nxt time bro
നമ്മൾ പൊന്നുപോലെ കൊണ്ട് നടക്കുന്ന നമ്മുടെ സ്വന്തം വണ്ടി അതിന് വേണ്ടി എത്ര രൂപ ചിലവാക്കാൻ ആയാലും നമ്മൾ മടിക്കരുത്. നമ്മൾ യാത്ര ചെയ്യുമ്പോൾ പലയിടത്തുനിന്നും നമ്മളെ 90% രക്ഷിക്കുന്നത് നമ്മുടെ വണ്ടിയാണ്. അതുകൊണ്ട് പൈസ കൂടുതലാണോ കുറവാണോ എന്ന് ആലോചിക്കാതെ വണ്ടി വണ്ടിയുടെ സർവീസുകളും മറ്റ് കംപ്ലീറ്റ് കളും എല്ലാം ചെയ്തു വൃത്തിയായി കൊണ്ടുനടക്കുക നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ. RSB.......... Binu. Mukhathala kollam
🤲🤲🤲😘😘
Use full video aan ikkaa...njanum Malappuram rsb member aan... Ikkande Ella videosum kanarund...
യാത്രയെ പ്രണയിക്കുന്നവർക്ക് അവരുടെ കാമുകി അവരുടെ സ്വന്തം വണ്ടി തന്നെ ആയിരിക്കുമല്ലോ മച്ചാനെ..❤️ അപ്പോൾ കുറച്ചു ക്യാഷ് ഒക്കെ അവൾക്ക് വേണ്ടി പോയാലും കുഴപ്പമില്ല 😬
Panam pote power verate
Pever 💥
Woahh..🤝👏👏👏👏
മെഷീനെ മെഷീൻ ആയി തന്നെ കാണണം.
First kanna channel
Subscribed
Valare helpful aaya message aan ❤️❤️❤️❤️malappuram, @sajjad RSB Member
എന്റെ ഒക്കെ ലൈസൻസ് തന്നെ എവിടെ ആണാവോ വെച്ചേക്കുന്നേ.. അതോണ്ട് സീൻ ഇല്ല.. 😄
പൊളിച്ചു മച്ചാനെ 🤗👏💕👍🎉😍 service കഴിഞ്ഞപ്പോ വണ്ടി സൂപ്പറായല്ലോ🔥❣✌ കിടു ബ്രോ 💙👌 very indresting 💓😉😄💛😙
Riders orupad undengilum. Vandiyude kaaryangal aayalum. Oru helmet nte kaaryam aanengil polum adhu mattullavare kaanikanulla thaalparyam. Adhu good dicision aanu. Proud of a member of {R S B. 3. GROUP MEMBER. }.
Thanks ikkaa.
Pls send message 8606723260 entelu ikkade nbr illa adhaa.
ഏത് സെമി സിന്തറ്റിക് oil ആണ് ബ്രോ, എൻ്റെ അറിവിൽ ഫുള്ളി സിന്തറ്റിക് ഓയിൽ പോലും 8000 km കിട്ടൂ, മോടുലിൻ്റെ
Rider sleet boy യുടെ പുതിയ എപിസോഡ് കൊള്ളാം😍😍💓
Really appreciate my dear rider..as a small rider I love my bike more than a girl friend.. our life our likes..it's our life statement.. well RE should take care customer satisfaction as well.. sapose you want any super bike baby's in future review grab me my dear brother .
ചുരുക്കി പറഞ്ഞാൽ ഒപ്പം നിന്നു പണിയിക്കണം...അല്ലേൽ ചിലപ്പോൾ പണി കിട്ടും
Bro. Bajaj vechu compare cheyuvanel ithinte 1st paid service cheaper aanu. Enta 220 Cruise cheyan thanne almost 3000 aduthu aairunnu. (incl. hazard indicators).
Ys bro
Dominar edukkannithinekkal cash labam Himalayan ano?
@@nirmaltu2671 Randu vandiyum pricing almost same aanu. So it's upto you to choose your favorite motorcycle.
@@abhishekjoseph4644 Means vandide price il alla. Service nd maintaining il etha labam enn?
@@nirmaltu2671 Dominar aanu cheaper to maintain. Still cheriya difference kaanolu. Long term I'd prefer Dominar. Spare parts okke Bajaj cheaper aanu. Njan service cheyunathu private aanu.
Bro try Michelin tyres. Ceat tyres ne kaalum adipoli aan
Well maintaince 👌👏👏👏
Bro entay vandi bs6 Himalayan annu athu eduthapoll thottu front shock cover ithe scene showroom ill kondupoyepoll warranty kittilla varey vekan annu parenjay .puthiya vandi ayittum ekana pinney wire tie vechu kittiyirikuvaa athukondu Keri verilla pakashay melil keri jam ayirikum.
Atha entem avstha
Bro MRF Tyre use akki life kittum and fill nitrogen and check tyre pressure when ever you setout a new journey
നിങ്ങൾക്ക് നല്ല രീതിയിൽ വണ്ടി ഇരിക്കണം എങ്കിൽ മാറ്റേണ്ടത് മാറ്റുക പണി കൂലി കൊടുക്കുക ചെയ്യുന്നത് സ്വന്തം വണ്ടിക്കല്ലെ
Good
Ikka bro hero bs6 hero glamour review idu pls bro
Bro ഞാൻ ഹിമാലയൻ അടുത്ത മാസം എടുക്കാൻ നിക്കുവാ ലോങ്ങ് റൈഡ് കംഫേർട് ആണെന്നറിയാം അതാണ് എന്റെ മെയിൻ ഉദ്ദേശം ബ്രോന്റെ അഭിപ്രായo എന്താ ബെസ്റ്റ് ടൂറിംഗ് വേണ്ടിയല്ലേ
Second comment adi like😅😅😅
I also have a bs4himalayan 28000 km
Paranjathellm pakka ithuvare njan chainspoketum front tyrum mareettilla
Puthiya vandi edukkum,service cheyyan cash kodukan madiyanu.Then give it to local workshops .Allathe service centeril koduthu avar tarunna bill adikam anenu paranju video idunnathu its very bad.I pad 5500 for my gt 535 last day for service.Localil kodutha poichu kaiyi tarum,.Bro ee tyre ennu parayana saadanam teernu pokana oru item aanu ,use cheyyana pole irikkum vehiclea health..
Ella vandikim ore reethik ala tyre therune pine bro oru hemalayn edk apo mansilakim karungl pine wrnty nilanirthananu shwrm srvs cheyune ath normal reethik 400cc k valiya kuuduthal onim ala pin cheytha cmnt vayik bro
@@RidersleetBoy yes bro,i have himalayan ,re gt 535, karizma and rx, one chrome 500 also i have. I am maintaining al those vehicles,,some times bill may high or low depends upon the service..its quite natural
Machaane epo oru new plan und royal Enfield ne 3k smthg koduthaa one year warranty parts ne uplath 40000km or 4 years vare kittum angane entho
Ys bro ipo wrnty 2 yr extnd vanitund
@@RidersleetBoy aahaa ath nannayi bro alekil cheriya panik nalla cash pottum.👍
3699
Activa scooter il etra kilometre kazhiyumbolanu engine oil mattendath??? Ipo 70000 oodi
First service cost ethraya i mean 500 km service and 5000 km service okkay charge
Dear friend,
Ningal chain tension,clutchplay,tire change...etc enningane ulla basic maintanance padikkunathu nannayirikkum (ella riders um arinjirikkenda kaaryangalaanu ithu)😊
Kottarakara
Rubber bush inte ullillum purathum WD 40 apply cheyye
machane himalayante complaint review onn cheyyo
മച്ചാനെ self problem എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ
Njanum ente 350x innayirunnu 2nd service cheythathu 375₹ ayi.. ravile poyatha 5:30ayi vandi kittaan😇😇
Atha shokam post
നിങ്ങൾ kottarakkara ആണോ. ഞാൻ ladakh റൈഡ് ഈ മെയ് മാസം പോകാൻ plan ഇടുന്നു. നിങ്ങളെ ഒന്ന് നേരിൽ കാണണമെന്നുണ്ട്. Phone നമ്പർ തരുമോ?
Kachara vandi prathathine pole erikuna vandi Royal Enfield kalam kazhinu eni honda hynuss 350cc wow
Seetan himalayan owner ano seetaaa??
27 varsham pala bullet opayogichu 9 bullettukal lifil mari mari vanu 1962 model 15 varshatholam ethrayum kachara vandi lokathilla
RSB UYIR..❤️❤️❤️❤️
JJITHIN JOHN FROM ERNAKULAM..😉
Bro kottarakkara uyirr polik brode veedevideya
Kokkadu
ചെയിൻ overtight swing arm bush തീരാൻ എളുപ്പമായിരിക്കും
Bro മഴയത്തു പോവാണെങ്കിൽ പുറകിൽ ഇരിക്കുന്ന ആളുടെമേൽ ചളി തെറിക്കുന്നുണ്ടോ?
Yes
Enik front tyre 14000 kittitte ullu. Back tyre 5000 km kazhinjal mattendathayitt varunnund
Description koduthirikunna number vilikumbo vere etho himalayan showroom aanallo Not this one mentioned in video
Lebr charge kodukada avasyam ilalo.bro pine cost valare kuravanu. No problm
Broyikke mileage ethra kittum
Kuravanen thonittundo
ബാക്ക് ടയർ ഗ്രിപ് കുടുതൽ ഉള്ള ടയർ തേയ്മാനം കുടും പക്ഷെ റോഡിൽ ഗ്രിപ് കൂടുതൽ കിട്ടും അത് കൊണ്ട് ആണ് തേയ്മാനം കൂടുന്നത് ഗ്രിപ് കുറവുള്ള ടയർ ഇട്ടാൽ ടയർ ലൈഫ് കിട്ടും പക്ഷെ ഗ്രിപ് കിട്ടില്ല
Ano?? Ennu tyre mattan pokuvarinnu atha chothiche 125 cc vandikkum engne ano
@@royaltechmalayalam4909 2വീലർ എല്ലാത്തിനും അങ്ങനെ തന്നെ ആണ്
Vandi adipoli anooo
Hai. Two Wheeler bikersenu useful video
അണ്ണന്റെ ഒരു logo സ്റ്റിക്കർ തരുമോ ഞാൻ അഞ്ചൽ ഉള്ളതാ
Endhe bhai local work shopil koduthinne enkil labour300 avatti
Caption polichu
Thankz bro
Bell icon pottunnilla... A Samad wynd RSB14
Bro Vandiyude first service etrayayi
Paid service ella Enfield bikinum korachokke adikaann. RSB family. Malappuram guys
Chata rubbed Bush tag chitu vachal mati
നമ്മട sleet boy സെറ്റ് ആയി.
അപ്പൊ അടുത്ത വീഡിയോയിൽ കാണാം 💖😁
😂🙂🥰🙂
Cash ndenkil edtha mathi ....enfield nte status nu pattiya rate
Eth oil karikkatta ayi... 3000km akumbo angu maranam bro.. 600rs nu ath ann akunnath... don't wasted engine performance... trust me oil 3000 km mattanam
ഇത് വലിയ ചെലവ് എന്ന് പറയാൻ പറ്റില്ല സൂപ്പർബൈക്സ് സർവീസ് കോസ്റ് വച്ച് നോക്കുമ്പോൾ കുറവാ എന്റെ ഇനാസുമാ 250 ഒരു പ്രാവശ്യം ഓയിൽ മാറ്റുന്നതിന് മാത്രം 2000 മുകളിൽ ആകുന്നു ഫുൾ സിന്തറ്റിക്
Ith 400cc vandik valare kuravnu bro
ഇനാസുമയുടെ പാർട്സ് ഒക്കെ ലഭ്യമാണോ?
തിരുവന്തപുരത്തു സർവീസ് സ്പെയേഴ്സ് ഒന്നും കമ്പനി ചെയ്യുന്നില്ല പക്ഷെ ഇമ്പോർട്ടഡ് ബൈക്ക് മെക്കാനിക്സ് സ്പെയേഴ്സ് വരുത്തി തരുന്നുണ്ട് ഹെപ്‌കോ കോഴിക്കോട് സെർവിസും സ്പെയേഴ്സ് ചെയുന്നുണ്ട് എല്ലാ സ്പെയേഴ്സും ഓൺലൈനിൽ ലഭ്യമാണ്
1743 valiya kudhuthala bro Himalayan ne nokkiyal
🥰🥰Ikka uyir 🥰🥰
Air filter clean ചെയ്യാൻ പാടില്ല എന്നല്ലേ. Replace ചെയ്യാൻ അല്ലെ company പറയാറ്.
Naattinn poovumboo theerre tyr kittanilla bro kozhikkod wingil ninnum ithaan parayaan ulle
😋
Bro silencer black color enganaya mattiyatu. Etra ayi rate ath mattan
bro, lube cheythitt vandi wash cheythal cheytha lube verutha aavilla??
Cleaner aanu adikkunne...wash kazhinj lube adikkuu
സുഹൃത്തേ എൻറെ ഇതേ സർവീസ് ചെയ്തു പക്ഷേ എനിക്ക് ഇത്രയും ക്യാഷ് ആയില്ല വെറും 1042 രൂപ മാത്രമേ ആയിട്ടുള്ളൂ. ഇതിൻറെ ബില്ലും ഫോട്ടോയും വേണമെങ്കിൽ കാണിച്ചുതരാം
Ethramathe srvice arunu ???
450 ayirunu pand srvce cost ipozhanu 850 akith enalum kanak ok akila free svrvs adyathe 4 enathil oil change veruna srvcn bro paranja rate verum
18546 km
Himalayano
Bro partz rate cmpni anu therumanikuje ath mathram 900 above verum brake pad kude kuti nok apo rate apo broyk free ayi sarvice cheyth thanoo 🥺
Ikka silencer polish cheyyan vanna costum okkem onnu parayamoo
Bro nammude keralathil avide und nalla royal enfield service center elladathum kanakkanu 😐
Sambhavam nthayalum sett analla💞💞🔥
RSB mlprm
bro what is the milage you are getting on heighway as well as in city
thank u in advance
Njangadde ikkanne ellarrumm support cheyyanneee
🥰🥰
ബ്രോ ഹിമാലയ ഉപയോഗിച്ചിട്ട് എന്താണ് അഭിപ്രായം. ഞാൻ ചോദിച്ചത് ലോങ് ഡ്രൈവിന് കുറിച്ചല്ല നമ്മൾ റഫ് ആയിട്ട് നാട്ടിൽ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ചോദിച്ചത്
Long ride off road rajav noraml lifilanel vere optionsude nokjnayanu nalath
Ok എന്റെ കയ്യിൽ ഒരു ക്ലാസിക് 350 ഉണ്ട് അതു കൊടുത്തിട്ട് ഹിമാലയ എടുത്താലോ എന്ന് ഒരു ആഗ്രഹം അതുകൊണ്ട് ചോദിച്ചതാ
@@RidersleetBoy off road rajaav samadich pakshe long ride oppikam..
entte thunderbird 25000 km kazhinju ipallum tyre matitilaa
🥴
Compound of tyre is different for offroad tyres
Silencer color change evdenna cheythath? Rate?
Shwrm
Entehimalyan Gear down akiyapol vandi off ayi
Bro vandi egane und
Bullet back tyre size kootan entha cheyandath motham matendi varumo?
Bell icon alla pottiyad ente phone aa😣
Full throttle kodukkubol white smoke varunnathu enthaan aarkelum ariyamo
Std 350
piston pani
@@hanaan__429 😳😳😳😳
@@bhagath9430 brooo...ente fz il ninnum full throttlle cheyyumbo white smoke und.njn workshop kaanichappo paranju piston work aane.oil cheruthayitt kathunund.ath kozhappamilla running il smoke varan thodangiyal problem aane.full throttle white smoke oru vidham pazhaya vandik oke kanarund
@@hanaan__429 ente puthiya vandi aanu bro just 5 k km runned. Eppozhum illa edakku edakku ee prblm vararullu
@@bhagath9430 ooh.oil level edak check cheytha mathi bro.appo manassilavum.
Ente...paid service inn vannath 850rs anuu... General services cost
Himalayan mathram sopnam kandunadakkunna njan❤️
40k ayapola passion pro il stock Tyre mattiya njn. epolum 43k ai front Tyre epolum kidapond vera arkelum enagne ottichavar undo
ente adytahe vandiyum passion pro ayirunu bro🥰🥰
@@RidersleetBoy same same 6 yrs ai epolum ene sahichu kude ondu avan
@@travelbite_KL02 hihi passion plus for 12 +years
Standard 350
Back tyre: 32k klm
Frnd tyre: 50k(still not change)
tyre തന്നെയാണോ
അതോ പാറ്റൻ tankലെ പോലെയാണോ😂✌️
@@abhijithu6323 😌
Bro ee tyre issue mattan enthelum vazhi undo?
Bro Classic 350 First service cost ethraya?
Set aliya
Ikkaa... 😍😍😍
Ramshad thrissur RSB🔥
Kottarakara service center
Dukeneta padi service cost
I change my oil every 5000 kms
Machaaa
Machane ink rsb yil oru idam tharumo
Discription nok google mamante form und puripich koduk maman namalilotola vazhi udane katti therum
@@RidersleetBoy thangu thangu
First comment 😂
Fork oil mattiyoo?
Free service okke undo 😳 enikk 3 service paisa kodukkkendi vnnitunund
Sleet boy🖤🖤
Labour 830 ooo😪😪veliyil cheyyikunna aanu nallathu
Ennu oru paavam bullet user
Waranty mukyam bigile
10000km. Vare oil maaritille
Maxm 6k okke alle limit🙄🙄🙄🙄
No bro himalayan 10k anu
@@RidersleetBoy oi bro
Back break pad ethra roopa bro
Bro Milage ethra und?
ചെയിൻ ലൂബ് ചെയ്‌താൽ socket പെട്ടെന്ന് തെയ്മാനം വരുന്നുണ്ടല്ലോ ഇക്കാ ഞാൻ എഞ്ചിൻ ഓയിൽ ആണ് ചെയ്യാറ്
Engine oil is not good for chains...use motul glosil etc
90 grade gear oil use cheyy
Brw a crash evdanna purchase cheyythe