ട്രാവൽ പോകുന്നതിന്, നമ്മൾക്ക് ചെയ്യാൻ പറ്റുന്ന മെയിന്റനൻസ് പഠിപ്പിക്കുന്ന എന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ?? Eg: ടയർ ചെയ്ഞ്ചിങ്, ചെയിൻ അഡ്ജസ്റ്റ് മെന്റ്, ക്ലച്ച് കേബിൾ റീപ്ലേസ്മെന്റ്, ഹെഡ് ലാംപ് റീപ്ലേസ്മെന്റ് etc..
@@imfranciz എൻജിൻ പണി ഇല്ലാതെ ലക്ഷം കിലോമീറ്റർ കടന്ന Honda, hero, TVS വണ്ടികൾ കണ്ടിട്ടുണ്ട്. ബജാജ് um Royal Enfield um അങ്ങിനെ കാണാറില്ല. അതാണ് കാര്യം. അതാണ് ചോദിച്ചത്.
എന്റെ വണ്ടി സ്റ്റാൻഡേർഡ് 350 uce എൻജിൻ ആണ്. ഫസ്റ്റ് സർവീസ്ന് ഓയിൽ മാറി (500km) പിന്നീട് 5000 km ൽ സെക്കൻഡ് സർവീസ്ൽ അവർ just ടോപ് ചെയ്ത് തന്നതെ ഉള്ളൂ ഇപ്പോ 7500 km ആയി ഇനി മൂന്നാമത്തെ സർവീസ്ൽ (10000km )ൽ മാത്രമേ ഓയിൽ മാറുകയുള്ളൂന്നും പറഞ്ഞു, കാരണം semisynthetic ഓയിൽ ആയത് കൊണ്ട് 10000 km ൽ മാത്രമേ മാറുകയുള്ളൂന്ന് പറയുന്നു അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി 👍🏻👍🏻
Ladakh il irunnu video kanunna njyaan❤
Thankyou, useful message, thankyou
Nice and informative. Pakshe ithreyum kazhyiyumbol trip budget bikil thanne theernu pokum eennu thonunnu.🤔
Pravasikal enganey aanu nattil illathapol long time il new j series bullet classic k maintenance cheythu vakadathu oru video cheyamo
Open filter .. etha prefer cheiyunne? Pls reply
I like your presntation very much, Very interesting and ' Useful' Video..
❤️ plz do share, subscribe & support
ട്രാവൽ പോകുന്നതിന്, നമ്മൾക്ക് ചെയ്യാൻ പറ്റുന്ന മെയിന്റനൻസ് പഠിപ്പിക്കുന്ന എന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ?? Eg: ടയർ ചെയ്ഞ്ചിങ്, ചെയിൻ അഡ്ജസ്റ്റ് മെന്റ്, ക്ലച്ച് കേബിൾ റീപ്ലേസ്മെന്റ്, ഹെഡ് ലാംപ് റീപ്ലേസ്മെന്റ് etc..
പുതിയ വണ്ടി വേടിച്ചു പോകുന്നതാവും ലാഭം
Chain lube and cleanser koodi long trip ll edukunathh nallathayirikumm 👍🏼👏🏻👏🏻
Set❤
ഓപ്പൺ ഫിൽറ്റർ അല്ലെങ്കിൽ aftermarket ഫിൽറ്റർ വച്ചാൽ വാറന്റിയെ ബാധിക്കുമോ
Himlayan 450 launch ayal 411 discontinue akuvo?
Yes
Nice
Good Information ❤❤
So nice of you
DP യുടെ fullform എന്താന്ന് പറയുമോ ?
ഓണർ
❤❤
പ്രവാസികൾക് വേണ്ടി A to Z ഒര് വീഡിയോ ഇടു
എന്താണ് ഉദ്ദേശിച്ചത്
Pravasikalkm abcd padipich kodukkaan..
@sharafudeensha4262 valla anganavaadiyil poyi padikkada.
@@imfranciz thirichu naattil vannu thudangaan pattunna oru bike business.. May be..🤪
Bullet വണ്ടി എടുത്താൽ നന്നായിട്ട് സർവീസ് ചെയ്തു കൊണ്ട് നടന്നാൽ ഒരു 1,30,000kms cover ചെയ്യുമോ എൻജിൻ?
എന്താ സംശയം 👍
@@imfranciz എൻജിൻ പണി ഇല്ലാതെ ലക്ഷം കിലോമീറ്റർ കടന്ന Honda, hero, TVS വണ്ടികൾ കണ്ടിട്ടുണ്ട്.
ബജാജ് um Royal Enfield um അങ്ങിനെ കാണാറില്ല. അതാണ് കാര്യം. അതാണ് ചോദിച്ചത്.
എന്റെ വണ്ടി സ്റ്റാൻഡേർഡ് 350 uce എൻജിൻ ആണ്. ഫസ്റ്റ് സർവീസ്ന് ഓയിൽ മാറി (500km)
പിന്നീട് 5000 km ൽ സെക്കൻഡ് സർവീസ്ൽ അവർ just ടോപ് ചെയ്ത് തന്നതെ ഉള്ളൂ ഇപ്പോ 7500 km ആയി ഇനി മൂന്നാമത്തെ സർവീസ്ൽ (10000km )ൽ മാത്രമേ ഓയിൽ മാറുകയുള്ളൂന്നും പറഞ്ഞു, കാരണം semisynthetic ഓയിൽ ആയത് കൊണ്ട് 10000 km ൽ മാത്രമേ മാറുകയുള്ളൂന്ന് പറയുന്നു അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
നല്ല അറിവ് കിട്ടി ❤
Excellent Job 👌 Much love from Bangalore ❤
Thank you so much 😀
❤️
Sir,പുതിയ വണ്ടി എടുത്താൽ ലോങ് ഡ്രൈവ് പാടില്ല എന്ന് പറയുന്നത് ശരിയാണോ..?
No
Pls full inform
Gear shifting process
😊
Thanks 😊
Welcome 😊
💯❤
Good precentation dear ....
Thank you! Cheers!
Dp എന്ന് പറഞ്ഞാ എന്താ
Owner
❤❤😂😮😮❤❤❤❤
DP entha?
ഓണർ
മുതലാളി 😂❤❤❤
aale pattikaruthu
🤔
Where will we keep additional tyre ?
ഹാർദമായ സ്വാഗതം 😅 ഹാർദ്ദവമായി അല്ല ❤
❤❤❤❤
❤
❤️
❤️
❤️ plz do share, subscribe & support