ഭർത്താവിന്റെ ഉമ്മയെ വൃദ്ധസദനത്തിലാക്കാൻ പറഞ്ഞ ഭാര്യക്ക് കിട്ടിയ പണി 😱 | Islamic Facts Network

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2024
  • ഭർത്താവിന്റെ ഉമ്മയെ വൃദ്ധസദനത്തിലാക്കാൻ പറഞ്ഞ ഭാര്യക്ക് കിട്ടിയ പണി 😱 | Islamic Facts Network Network
    Subscribe our backup channel 👇
    Islamic Thoughts Malayalam: / islamicthoughtsmalayalam2
    ------------------------------
    ► ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ടതായ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ പഠനാർഹമായ വിഡിയോകൾ തയ്യാറാക്കുന്ന ഒരു ദീനിയായ TH-cam channel ആണ്,
    Islamic Facts Network.
    യൂട്യൂബിൽ Upload ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകൾ യഥാസമയം നിങ്ങളിലേക്ക് എത്തിച്ചേരാൻ ഈ ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് Subscribeചെയ്യുക.👇
    / islamicfactsnetwork
    തുടർന്ന് താഴെ കാണുന്ന ഞങ്ങളുടെ Social media പ്ലാറ്റുഫോമുകളിൽ Join ചെയ്താൽ വീഡിയോകളുടെ Updates നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.ഈ links പരമാവധി ഷെയർ ചെയ്ത് ദീനീ ദഅവത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.അള്ളാഹു തആല നമ്മുടെ സൽകർമ്മങ്ങളെല്ലാം സ്വീകരിക്കുമാറാവട്ടെ.🤲
    💙Facebook: / islamicthoughts2020
    💚Whatsapp:chat.whatsapp.com/KJaOiwbNlKo...
    Contact us 📲
    Whatsapp:8089892033
    ------------------------------
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    All Contents On this Channel Are Based On TH-cam Guidelines And Policies ✔
    ------------------------------
    #islamicfactsnetwork #latestislamicspeech#mathaprasangam#mathaprabhashanam#islam#muslim#quran#dikr#masjid#swalath#liveslamicspeech#നിസ്ക്കാരം#ഖുർആൻ#masjid#മസ്ജിദ്#ദിക്ർ#ദുആ#dikr#dua#മതപ്രസംഗം#മതപ്രഭാഷണം#breakingnews#latestvideo

ความคิดเห็น • 350

  • @user-so7ek3bj2v
    @user-so7ek3bj2v 11 หลายเดือนก่อน +37

    എല്ലാമക്കളും മതാപിതാക്കൾക്ക് തുണയായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @finufinu9443
    @finufinu9443 2 ปีที่แล้ว +74

    പടച്ചോനെ ആമകനെ ഇരു സ്ഥലവും അനുഗ്രഹിക്കണേ എല്ലാ മക്കളെയും ഈ മകന്റെ കുട്ടത്തിൽ ആകണേ എത്ര കഷ്ടപ്പെട്ട ഓരോ മകളെയും വളർത്തി വലുതാകുന്നെ കാക്കണേ അല്ലാഹുവേ 🤲🤲🤲😰😰🙏

  • @sarishbalachandran1789
    @sarishbalachandran1789 ปีที่แล้ว +35

    മനസ്സിനെ വിഷമിപ്പിച്ചു.
    അമ്മ സ്നേഹമാണ്.
    ഭാര്യ ഉറങ്ങുമ്പോഴും രാത്രിയിൽ തിരിച്ചെത്താത്ത മോനെ നോക്കി വാതിൽ തുറന്നു കാത്തിരിക്കുന്നതാണ് അമ്മ . അതിനോളം സ്നേഹം വെറെന്തുണ്ട്.
    Nice ❤️

  • @ivaanmisiriya9205
    @ivaanmisiriya9205 ปีที่แล้ว +52

    ഹൃദയസ്പർശിയായ കഥ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു കണ്ണുകൾ ഈറനണിയിച്ചു 😢😢

  • @Ems-uf8zs
    @Ems-uf8zs 2 ปีที่แล้ว +108

    പാവം ആ ഉമ്മ. എത്രയോ നല്ല ഉമ്മ മാർ വേദന അനുഭവിക്കുന്നു.. എന്നാൽ ക്രൂരയും മനസാക്ഷി ഇല്ലാത്തതും. ആയ എത്രയോ ഉമ്മ മാർ സമൂഹത്തിൽ ഉണ്ട്.. മകനെയും മരുമകളെയും. പേര കുട്ടികളെയും. നിരന്തരം ദ്രോഹിക്കുന്ന.. ഉമ്മമാർ. സഹിക്കുന്നമക്കൾ 😥😥മക്കൾ നോക്കാനും സംരക്ഷിക്കാനും തയ്യാറായിട്ട് നിന്നാലും. കൾക്കാത്ത. തന്നിഷ്ട്ടത്തിൽ ജീവിക്കുന്ന എത്രയോ ജന്മങ്ങൾ ഉണ്ട്. നിസ്സഹായരായ മക്കളും.. റബ്ബ് എല്ലാരേയും കാക്കട്ടെ. ആമീൻ 🤲🤲😥😥

    • @sainaharis127
      @sainaharis127 2 ปีที่แล้ว +4

      Seriyanu

    • @adilfayadkp4538
      @adilfayadkp4538 2 ปีที่แล้ว +2

      Ameen

    • @nihalbhai9972
      @nihalbhai9972 2 ปีที่แล้ว

      Àameen.എനിക് വേണ്ടി.ദുഹ ചെയ്യണം മനസിന്റെ കരുത്ത് പഴയത് പേലെയാവാൻ എല്ലാം സഹിച്ചു ജീവിക്കാൻ

    • @sulaimankt7054
      @sulaimankt7054 2 ปีที่แล้ว

      അതിനെന്തിനു ടെൻഷനടിക്കണം. ഉമ്മയും ഉപ്പയും പ്രായമായവരായിരിക്കാം , പക്ഷേ അവർക്ക് സ്വന്തം കപ്പാസിറ്റിയിൽ ജീവിക്കാൻ പറ്റുമെങ്കിൽ, അതിലവർക്ക് സന്തോഷമുണ്ടെങ്കിൽ അതി സപ്പോർട്ട് ചെയ്യുക.

    • @vijipothen7967
      @vijipothen7967 2 ปีที่แล้ว +2

      സത്യം...

  • @gopikamini1660
    @gopikamini1660 ปีที่แล้ว +18

    നല്ല മകൻ ദൈവം അനുഗ്രഹിക്കട്ടെ. സാമാന്യ ബുദ്ധിയുള്ളവരാരും അച്ഛനമ്മമാരെ എവിടേം കൊണ്ടുവിടകയും, ഉപേക്ഷിക്കയുമില്ല. എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കട്ടെ

  • @suseelansuseelan1048
    @suseelansuseelan1048 ปีที่แล้ว +20

    ഇന്ന് ഈ കലിയുക കാലത്തെ ഇങ്ങനെയുള്ള മക്കൾ ഉണ്ടയെക്കിൽ ഭാഗൃം ദൈവം അനുഗ്രഹിക്കട്ടെ.

  • @shameemanaza4418
    @shameemanaza4418 2 ปีที่แล้ว +29

    Alhamdulillah... എല്ലാവരും കേള്‍ക്കുക.. തെന്നെ വേണം
    😥😥കേള്‍ക്കാന്‍ മറക്കരുത് 😩😩

  • @geethamltr7640
    @geethamltr7640 2 ปีที่แล้ว +37

    മുഴുവൻ ആക്കുവാൻ കഴിഞ്ഞില്ല.... കണ്ണു നിറഞ്ഞു... നല്ല മകൻ 😘😘😘

  • @sumi-ob7bu
    @sumi-ob7bu 2 ปีที่แล้ว +72

    അൽഹംദുലില്ലാഹ്
    ഇങ്ങനെ വേണം ആൺ മക്കൾ
    എല്ലാമക്കൾ ക്കും നല്ല ബുദ്ധി കൊടുക്ക് റബ്ബേ 🤲🤲

  • @kpukrishnan799
    @kpukrishnan799 ปีที่แล้ว +3

    ഇത് ഒരു ആയിഷുമ്മയുടെയും
    മുനീറിന്റെയും ഫെമിനയുടെയും
    കദീജുമ്മയുടെയുംമാത്രം
    കഥയല്ല, ഇന്നത്തെ സാമൂഹിക
    വ്യവസ്ഥിതിയുടെ ഒരു നേർക്കാഴ്ച്ച
    യാണ്. അമ്മയെ അങ്ങേയറ്റം
    സ്നേഹിയ്ക്കുന്ന ഒരു മകനെന്ന
    നിലയിൽ സന്തോഷംകൊണ്ടു
    ഞാൻ കരഞ്ഞുപോയി!
    എല്ലാത്തിന്റെയും പര്യവസാനം
    ഇങ്ങനെ മാത്രമാകട്ടെ!
    സ്നേഹത്തോടൊപ്പം സമാധാനം
    എല്ലാ മനസ്സിലും നിറയട്ടെ!

  • @izaansudhi7078
    @izaansudhi7078 2 ปีที่แล้ว +18

    ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉമ്മച്ചി എത്ര ഭാഗ്യം ചെയ്ത ഉമ്മച്ചി 💞💞💞💞😭😭😭😭🙏🙏🙏🙏🙏🙏

  • @lailanp457
    @lailanp457 2 ปีที่แล้ว +156

    ഇങ്ങനെ ഒരു മക നെ കിട്ടീയ ഉമ്മവാകിയ്മാ അല്ലാഹു ആ മകനെഅനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആമീൻ

    • @shamsudheen7912
      @shamsudheen7912 2 ปีที่แล้ว +3

      Aameen

    • @sailajasankar2145
      @sailajasankar2145 2 ปีที่แล้ว +1

      സൂപ്പർ സൺ

    • @rinshadrinshu8366
      @rinshadrinshu8366 2 ปีที่แล้ว +1

      ആമീൻ

    • @izaansudhi7078
      @izaansudhi7078 2 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

    • @Gamer-mu6nh
      @Gamer-mu6nh 2 ปีที่แล้ว +1

      Oh

  • @shakkeelafirdous5957
    @shakkeelafirdous5957 2 ปีที่แล้ว +73

    👍🏻👍🏻👍🏻👍🏻masha allah എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻നാഥാ

  • @hamnanargeesevlog6789
    @hamnanargeesevlog6789 2 ปีที่แล้ว +33

    ഈ കാലത്ത് ഇങ്ങനെ ഉള്ള മക്കളും ഉണ്ടല്ലോ റബേ🤲🏻

  • @sulaimankt7054
    @sulaimankt7054 2 ปีที่แล้ว +23

    സൂപർ ,
    ഇങ്ങിനെയാണ് പ്രാവർത്തികമാക്കേണ്ടത്.
    നല്ല സ്റ്റോറി

  • @selinajames5326
    @selinajames5326 2 ปีที่แล้ว +22

    ഈ മരുമകൾക്കും വയസ്സാകും..
    അവളുടെ മക്കള് അവളോട് അങ്ങനെ ചെയ്യുമ്പോളേ അവൾക്കതിന്റ നോവറിയൂ .......🤔🤔🤔

  • @Life_is_liveon
    @Life_is_liveon ปีที่แล้ว +21

    എല്ലാ മാതാപിതാക്കൾക്കും ഇതുപോലെത്തെ നല്ല ആൺമക്കളെ നൽകട്ടെ

  • @anuzz243
    @anuzz243 ปีที่แล้ว +14

    ഇങ്ങനെ ഒരു മകനെ ആവണം എല്ലാ രക്ഷിതാക്കൾ ക്കും വേണ്ടിയിരുന്നത് ആ മകന് സ്വർഗം കൊടുക്കണേ നാഥാ 🙏🙏🙏🙏🙏

  • @jamshidavk4396
    @jamshidavk4396 2 ปีที่แล้ว +22

    കടയിൽ എല്ലാ വിധ barkattum undavatte🤲🤲

  • @aadhilrahman2677
    @aadhilrahman2677 2 ปีที่แล้ว +34

    അൽഹംദുലില്ലാഹ് സങ്കടം വന്നു പോയി ഇത് കേട്ടപ്പോൾ

  • @rabiyarafirabiya5932
    @rabiyarafirabiya5932 2 ปีที่แล้ว +82

    അള്ളാഹു എല്ലമക്കൾക്കും ഇതു പോലെ ആവാൻ തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RgJ-om8fz
    @RgJ-om8fz ปีที่แล้ว +26

    ഉമ്മയെ സ്നേഹിക്കണം അളവറ്റ്. എന്നാൽ ഭാര്യക്കും സേനഹവും പരിഗണനയും നൽകണം. കാരണം അവർ പ്രായത്തിൽ ഭർത്താവിനെക്കാൾ ചെറുതാണ്. വേറെ വീട്ടിൽ നിന്നാണ് വരുന്നത്. അല്ലാതെ ഭാര്യയെ വേറെ ഇനിയും കിട്ടും എന്നൊക്കെയുള്ള ഡയലോഗ് അടിച്ച് ഭർത്താവിന്റെ യും വീട്ടുകാരുടെയും ഉപദ്രവം സഹിക്കണം എന്ന രീതിയിലാവരുത് .🙏

  • @sabeena..2539
    @sabeena..2539 2 ปีที่แล้ว +65

    അല്ലാഹമ്ദുലില്ല ആമീൻ എല്ലാവരും കേൾക്കേണ്ടതും മനസ്സിലാകേണ്ടതും ആയ കാര്യം ആണ്

  • @ShareefaShahulShareefa
    @ShareefaShahulShareefa 2 ปีที่แล้ว +3

    അത് കൊള്ളാം അങ്ങനെ തന്നെ ആണ് എല്ലാവർക്കും ഉള്ള ഗുണ padam ആണ് ഇത് ഗുഡ് ഷെറിങ് 🥰

  • @jessysibu1197
    @jessysibu1197 2 ปีที่แล้ว +5

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഇങ്ങനെ ഉമ്മയെയും ഉപ്പയെയും സ്നേഹിക്കുന്ന ഈ മകനെ ഇങ്ങനെ ആവണം മക്കൾ... ഓൻ ഉശിരുള്ള ആൺ കുട്ടിയാണെന്ന് തെളിയിച്ചു..

  • @mhd_fys6068
    @mhd_fys6068 11 หลายเดือนก่อน +3

    Ende umma aane ende uppayum ❤
    Uppa jeevichirikkumpozhum njanghale cheerthu nirthi😢
    Umma niswarthamaaya sneehamaane namukk nalkunnath
    Nammalum ath thirichu nalkuka
    Namukk enthenkilum sambhavichaal avar maathramee kaanuu
    Ende hus/ wife aane ende lokam enn parayunnathinod ummayude peerum cheerthi parayanam 😊

  • @sirajudheensirajudheen2558
    @sirajudheensirajudheen2558 2 ปีที่แล้ว +19

    കേട്ടിട്ട് കരഞ്ഞു പോയി 👍🏻👍🏻

  • @muhammedshamil2733
    @muhammedshamil2733 2 ปีที่แล้ว +14

    മാഷാ അല്ലാഹ്

  • @rasheeda156
    @rasheeda156 2 ปีที่แล้ว +9

    എല്ലാ മക്കളും മുനീർ ഇക്കാനെ പോലെയായെങ്കിൽ ലോകത്ത് ഉമ്മർക്ക thukhikkan7എം ഹൃദ സാധനറ്റിനും ഇടം undavoolayirunnu🙏👌👌👍👍👍👍🤲🤲🤲🤲🤲🤲🤲🤲

  • @santhakumariamma6099
    @santhakumariamma6099 ปีที่แล้ว +5

    Good.story .moral to others .Agood mother and.a.good and clever son.May God bless all good hearts .

  • @thankyc1577
    @thankyc1577 ปีที่แล้ว +147

    ഇങ്ങനെ ചങ്കുറപ്പുള്ള ആൺമക്കൾ ഉള്ള അമ്മമാർ ഭാഗ്യം ചെയ്തവരാണ്

  • @hafizsahadismail4507
    @hafizsahadismail4507 2 ปีที่แล้ว +15

    Aameen ya rabbal Aalameen 🤲🏻

  • @hairnisanisa3874
    @hairnisanisa3874 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ്. അല്ലാഹു. നമുക്ക്. അ. ഇമാൻ. തന്നു അ. അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 ปีที่แล้ว +7

    Aameeen 🤲 masha allah Alhamdulillah 😭😭😭

  • @rasheeda156
    @rasheeda156 2 ปีที่แล้ว +6

    അവനാണ് ആൺ കുട്ടി.....👍👍👍👍👍👍🤲🤲🤲🤲🤲🤲
    മുനീർ ഇക്ക enn7എം prarthanayil undavum🤲🤲🤲

  • @abdulrazakrazak3491
    @abdulrazakrazak3491 2 ปีที่แล้ว +11

    അങ്ങനേ പറഞ പെൺകുട്ടി യേ വീട്ടിൽ നിൽപ്പിക്കരുത്

  • @saradhakumaresan4413
    @saradhakumaresan4413 2 ปีที่แล้ว +8

    Ella aanmakkalum, penmakkalum arinjirikkenda kaaryam thanne👍👍👍🙏🙏🙏

  • @lialana8750
    @lialana8750 2 ปีที่แล้ว +9

    Aameen🤲🏻

  • @rajilafathima.k4251
    @rajilafathima.k4251 2 ปีที่แล้ว +7

    Alhamdulilla. 🤲🤲 Aanayal ingane venam 👍👍👍🌹🌹

  • @sajna8446
    @sajna8446 2 ปีที่แล้ว +20

    ഭൂരിഭാഗം പേരും പെണ്ണുങ്ങളെ അനുസരിക്കുന്നവരെ ആണ്, സ്വന്തം മാതാപിതാക്കളെ നോക്കാതെ, കൂടെ പിറപ്പു കളെ നോക്കാതെ ഭാര്യയും മക്കളും മതി എന്ന് പറഞ്ഞു ജീവിക്കുന്ന ഒരു പാട് ആണുങ്ങൾ njan ജീവിക്കുന്ന ചുറ്റുപാടിൽ ഉണ്ട്, ente ആങ്ങളമാർ ഉൾപ്പടെ

    • @shemimol9737
      @shemimol9737 2 ปีที่แล้ว +4

      Anikkumundu anganoru aangala😭😭😭

    • @nishadmp8778
      @nishadmp8778 2 ปีที่แล้ว

      100% ശരിയാണ് sister.. അങ്ങനെയുള്ള ആണുങ്ങൾക്ക് ഒരു പേരുണ്ട്. അതിവിടെ പറയാൻ ബുദ്ധിമുട്ടാണ്...

    • @sulfis3102
      @sulfis3102 2 ปีที่แล้ว

      സത്യം 😢😢🤲

    • @ansariansu2881
      @ansariansu2881 2 ปีที่แล้ว

      @@shemimol9737 എനിക്കും

    • @haseenaisham
      @haseenaisham ปีที่แล้ว +2

      @@nishadmp8778 അങ്ങനത്തെ പേരിനെ ഭയന്ന് ഭാര്യേം മക്കളേം നോക്കാത്തവരും ഉണ്ട്

  • @muhammedsabith9132
    @muhammedsabith9132 ปีที่แล้ว +2

    ആമീൻ

  • @RafiShaK-gn9km
    @RafiShaK-gn9km 2 ปีที่แล้ว +13

    അവൾക് അറിയാം അവളൊരു മരുമകൾ ആണെങ്കിലും ആ ഉമ്മ അവളെ ശപിക്കില്ല എന്ന് ഉമ്മ മനസ്സ് അങ്ങനെയാ ആരെയും വേദനിപ്പിക്കാൻ അറിയില്ല ഉമ്മാക്ക് വലിയ മനസ്സിന്റെ ഉടമ ഉമ്മ (അമ്മ ).
    മോളെ നാളെ നീയും ഇത് പോലെ പ്രായമാകും അന്ന് നീ അനുഭവിക്കും 💯💯💯💯💯

  • @shahinairshad6706
    @shahinairshad6706 2 ปีที่แล้ว +6

    അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി

  • @sajeerhaniya3682
    @sajeerhaniya3682 2 ปีที่แล้ว +3

    Masha allah

  • @narayaniamma9653
    @narayaniamma9653 2 ปีที่แล้ว +6

    കൊടുക്കുന്നതെല്ലാം പലിശ സഹിതം തിരികെ കിട്ടും തീർച്ച. ഇതൊന്നു ഓർത്താൽ നന്നായിരുന്നു. അല്ലാഹു അക്ബർ.
    .

  • @nisarnisarnisu6850
    @nisarnisarnisu6850 2 ปีที่แล้ว +1

    Aameen yarabbal alameen nagalude umma nagale vittu poyit oru varanayi umma poya vedana orupad snehicha dan yallam umma markum uppa markum deergayus nalgatte alla yante ummak vendi duayil ulpeduttane ustade

  • @abduljaleelmlmri3086
    @abduljaleelmlmri3086 2 ปีที่แล้ว +36

    അല്ലാഹു എല്ലാമക്കളെയു൦ സ്വാലിഹീങളിൽ ഉൾപ്പെടുത്തട്ടെ

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 ปีที่แล้ว +4

    ماشاءالله ماشاءالله ماشاءالله ماشاءالله

  • @Farhan-mq6dk
    @Farhan-mq6dk 2 ปีที่แล้ว +6

    Aameen

  • @najeebms8006
    @najeebms8006 2 ปีที่แล้ว +5

    Aa makane naladhu varuthatte ameen

  • @user-mo6fc9hc9g
    @user-mo6fc9hc9g ปีที่แล้ว +1

    Alhamdulillah. Enikum und oru umma. Pakshe enne nondh prasavichilla enn maathram. Enik. Ente ummayepole thanne. Epozhum duha onnu maathram adutha jamathilum enik Aa ummayude marumolayi janikan. Padachone vidhikootane aameen

  • @fawazafaizal4731
    @fawazafaizal4731 2 ปีที่แล้ว +10

    Story aanelum lifel nalla orupadamanu.... Ellarkkum allahu nalla buddhi kodukkatte

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +2

    Good vidio thanks

  • @aju4204
    @aju4204 ปีที่แล้ว +1

    Good message🙏

  • @shafisuneera636
    @shafisuneera636 ปีที่แล้ว +2

    Padachavane aaa monk dheergayuss kodukkene ameen 🤲

  • @Mr331970
    @Mr331970 2 ปีที่แล้ว +13

    കഥ പറയുന്ന ലാഖവത്തോടെ പറഞ്ഞു വെങ്കിലും പല വീടുകളിലും സംഭവിക്കുന്നു.. മാതാപിതാക്കൾ ആണ് മക്കളുടെ സ്വർഗം....

  • @safeenazahie3223
    @safeenazahie3223 2 ปีที่แล้ว +3

    Aameen🤲

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 ปีที่แล้ว +8

    ആമീൻ 🥰🤲

  • @seenathhaneefa7728
    @seenathhaneefa7728 2 ปีที่แล้ว +3

    Aameen 🤲🤲🤲

  • @shuhana123
    @shuhana123 2 ปีที่แล้ว +1

    Mashaa allaah allaahuvaanu valiyavan

  • @sankarantc9807
    @sankarantc9807 ปีที่แล้ว +1

    Very good message

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 ปีที่แล้ว +5

    ആമീൻ യാ റബ്ബ്

  • @padmasatish8275
    @padmasatish8275 2 ปีที่แล้ว +2

    God bless you

  • @user-ur3ib8ks9k
    @user-ur3ib8ks9k 2 ปีที่แล้ว +3

    എന്റെ ഒരു ബന്ധുവിന്
    ഇത് പോലത്തെ അനുഭവം ഉണ്ടായിട്ട് ഉണ്ട് ഒരു മകനും ഒരു പേറു ക്കാത്ത മോളുംഉണ്ട് ഇന്ന് അവർ തണൽ വൃദ്ധ സദനത്തിൽ ആണ് അവരുട പേര് കുഞ്ഞാതയി മകൻ ഗൾഫിൽ ആണ് അവർ ഇപ്പോൾ വളരെ സന്തോഷവതി ആണ്

  • @Luchifer3332
    @Luchifer3332 2 ปีที่แล้ว +7

    ആമീൻ യാ rappal ആലമീൻ 🤲

  • @shabanairshad380
    @shabanairshad380 2 ปีที่แล้ว +6

    ആമീൻ 🤲🏻🤲🏻🤲🏻

  • @Muhammed-hz4mq
    @Muhammed-hz4mq ปีที่แล้ว +5

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @sabithajaleel1965
    @sabithajaleel1965 2 ปีที่แล้ว +3

    Super

  • @nasrinanasri9882
    @nasrinanasri9882 2 ปีที่แล้ว +2

    Good

  • @FathimaFathima-el2mo
    @FathimaFathima-el2mo ปีที่แล้ว +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mr.butterfly326
    @mr.butterfly326 2 ปีที่แล้ว +1

    Super story

  • @haseenahaseena2494
    @haseenahaseena2494 2 ปีที่แล้ว +2

    Aameen 🤲🤲🤲😢😢

  • @muhammedsayis571
    @muhammedsayis571 2 ปีที่แล้ว +2

    aameen

  • @roobi5111
    @roobi5111 2 ปีที่แล้ว +3

    ameen🤲🏻

  • @radharajan1405
    @radharajan1405 2 ปีที่แล้ว +1

    God bless you all

  • @ramlasainudheen6508
    @ramlasainudheen6508 2 ปีที่แล้ว +1

    aameen ya rabbal alameen

  • @ziyazz4793
    @ziyazz4793 2 ปีที่แล้ว +2

    നല്ല ഒരു കഥ

  • @sivanpv1864
    @sivanpv1864 ปีที่แล้ว +2

    സൂപ്പർ

  • @faisalp8907
    @faisalp8907 2 ปีที่แล้ว +1

    Good story

  • @amjadandazim2675
    @amjadandazim2675 2 ปีที่แล้ว +4

    ആമീൻ 🤲🤲

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว +6

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @ayishathunooranoora7162
    @ayishathunooranoora7162 2 ปีที่แล้ว +2

    മാഷാ അള്ളാ

  • @basilzaman4470
    @basilzaman4470 2 ปีที่แล้ว +4

    ആമീൻ 🤲

  • @vasanthavm384
    @vasanthavm384 ปีที่แล้ว +2

    ഇടക്ക് എപ്പോഴോ ശ്വാസം നിന്നുപോയി, കണ്ണ് നിറഞ്ഞു ഒഴുകിയതുപോലും അറിഞ്ഞില്ല

  • @MohammedMohammed-oe2xr
    @MohammedMohammed-oe2xr 2 ปีที่แล้ว +5

    Alhamdulilla

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 ปีที่แล้ว +21

    അടി ആദ്യം കൊടുക്കേണ്ടീരുന്നു
    ഈ പ്രശ്നം അന്ന് തീരുമായിരുന്നു
    ഒരു നിമിഷം പോലും ഉമ്മാരെ
    വേദനിപ്പിക്കരുത്

    • @shameemeb2045
      @shameemeb2045 2 ปีที่แล้ว

      Adi Aadhyam koduthittu karryamilla

  • @basheercp3859
    @basheercp3859 2 ปีที่แล้ว +1

    Alhamdulillah

  • @noufal_t.k
    @noufal_t.k 2 ปีที่แล้ว +4

    Ameen🤲🤲

  • @muhammedfaizal6638
    @muhammedfaizal6638 2 ปีที่แล้ว +12

    ആമീൻ യാറബ്ബൽ ആലമീൻ 🤲☝️

  • @mehnafathima3613
    @mehnafathima3613 2 ปีที่แล้ว +4

    ആമീൻ 🤲🏻🤲🏻🤲🏻😭

  • @safiyamusthafa6274
    @safiyamusthafa6274 ปีที่แล้ว +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @gamerprash
    @gamerprash 2 ปีที่แล้ว +2

    That is great message of Our society

  • @shihabkbshihabkb9367
    @shihabkbshihabkb9367 11 หลายเดือนก่อน +1

    Umma❤

  • @azusettan
    @azusettan 2 ปีที่แล้ว +5

    Allah nalla kalb tharane

  • @jessylissy8649
    @jessylissy8649 2 ปีที่แล้ว +4

    🥺❤️❤️👌🏻👌🏻

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +4

    ആമീൻ 😭

  • @rasheedasubairrasheedasuba7376
    @rasheedasubairrasheedasuba7376 2 ปีที่แล้ว

    امين امين يا رب لعالمين🤲🏻🤲🏻

  • @lailamarakkar7320
    @lailamarakkar7320 2 ปีที่แล้ว +1

    👍🏻👍🏻

  • @kidilansveritys584
    @kidilansveritys584 2 ปีที่แล้ว +4

    Ameen