മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ഇത് കാണാതെ പോകരുത് | Islamic facts network

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ഇത് കാണാതെ പോകരുത് | heart touching speech
    Subscribe our backup channels 👇
    Islamic Thoughts Malayalam: / islamicthoughtsmalayalam
    ------------------------------
    ► ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ടതായ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ പഠനാർഹമായ വിഡിയോകൾ തയ്യാറാക്കുന്ന ഒരു ദീനിയായ TH-cam channel ആണ്,
    Islamic Facts Network.
    യൂട്യൂബിൽ Upload ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകൾ യഥാസമയം നിങ്ങളിലേക്ക് എത്തിച്ചേരാൻ ഈ ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് Subscribeചെയ്യുക.👇
    / @abcnewsuniversals
    തുടർന്ന് താഴെ കാണുന്ന ഞങ്ങളുടെ Social media പ്ലാറ്റുഫോമുകളിൽ Join ചെയ്താൽ വീഡിയോകളുടെ Updates നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.ഈ links പരമാവധി ഷെയർ ചെയ്ത് ദീനീ ദഅവത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.അള്ളാഹു തആല നമ്മുടെ സൽകർമ്മങ്ങളെല്ലാം സ്വീകരിക്കുമാറാവട്ടെ.🤲
    💙Facebook: / islamicthoughts2020
    💜Instagram: www.instagram....
    ❤️Telegram: t.me/Islamic_T...
    💚Whatsapp:chat.whatsapp....
    Contact us 📲
    Whatsapp:9947998702
    ------------------------------
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
    All Contents On this Channel Are Based On TH-cam Guidelines And Policies ✔
    ------------------------------
    #islamicfactsnetwork #family #couple #latestislamicspeech#mathaprasangam#mathaprabhashanam#islam#muslim#quran#dikr#masjid#swalath#liveslamicspeech#നിസ്ക്കാരം#ഖുർആൻ#masjid#മസ്ജിദ്#ദിക്ർ#ദുആ#dikr#dua#മതപ്രസംഗം#മതപ്രഭാഷണം#breakingnews#latestvideo

ความคิดเห็น • 1.3K

  • @abcnewsuniversals
    @abcnewsuniversals  3 ปีที่แล้ว +131

    അസ്സലാമു അലൈകും,
    പ്രിയ മൂഹിബ്ബീങ്ങളെ
    വളരെയധികം ദുഖത്തോടെയാണ് ഇത് ഷെയർ ചെയ്യുന്നത്.
    വലിയ പലിശയടക്കം 9 ലക്ഷത്തോളം രൂപ ബാങ്കിൽ ലോൺ തിരിച്ചടവും കടവുമുള്ള ഒരു പാവപ്പെട്ട കുടുംബം നമ്മളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
    ഇപ്പോൾ ആ കുടുംബത്തിന് മകന്റെ സർജറിക്കു ഉപരിപഠനാവശ്യത്തിനുമായി വലിയൊരു തുക ആവശ്യം വന്നിരിക്കുയാണ്.ലോൺ തിരിച്ചടക്കാനും നിത്യചെലവുകൾക്കും പ്രയാസപ്പെടുന്ന ഈ കുടുംബത്തെ നമ്മളാൽ കഴിയുന്നത് കൊണ്ട് സഹായിക്കാൻ കഴിഞ്ഞാൽ അത് അവർക്ക് വലിയ ആശ്വാസമാകും.
    അള്ളാഹുവിന്റെ അടുക്കൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിനേക്കാൾ വലിയ പുണ്യ പ്രവർത്തി വേറെയില്ലല്ലോ.അത്കൊണ്ട് ഒരു കുടുംബത്തെ കടക്കയത്തിൽ നിന്നും കര കയറ്റാൻ നമുക്കൊരുമിച്ചു കൈകോർക്കാം.
    Admin Team
    Islamic Facts Network TH-cam Channel
    Contact no: 8594003836
    Bank account details:
    Account number:
    40155101062520
    Bank Name : Kerala Gramin Bank
    Account Name : Shibili Kt
    Branch : Unnikulam
    IFSC : KLGB0040155
    Google Pay & Phone pay
    8594003836

    • @surumaev4736
      @surumaev4736 3 ปีที่แล้ว +2

    • @anvarali1920
      @anvarali1920 3 ปีที่แล้ว +4

      ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ബാങ്കിൽ വന്നിട്ടുള്ള പലിശ കൊടുക്കാൻ പറ്റുമോ .
      ബാങ്കിൽ ഉള്ള പലിശ പറ്റി ഒരു വീഡിയോ ചെയ്‌താൽ നല്ലതായിരുന്നു .

    • @vishnupriyamaloo9454
      @vishnupriyamaloo9454 3 ปีที่แล้ว +1

      @Efej

    • @anfasanu2753
      @anfasanu2753 3 ปีที่แล้ว

      Va alaikumussalam

    • @sonusavad2754
      @sonusavad2754 3 ปีที่แล้ว

      Ppp

  • @incredibleworld5419
    @incredibleworld5419 3 ปีที่แล้ว +86

    അഞ്ചു വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ആണ് ഒരു മോൻ ജനിച്ചത് ഒരു വയസ്സ് കഴിഞ്ഞു കോറോണയുടെ ഇഷ്യു കാരണം നാട്ടിൽ പോവാൻ കഴിയാതെ സൗദിയിലാണ് മോനെ കാണാനും സ്വാലിഹീങ്ങളിൽ നമ്മുടെ മക്കളെ പടച്ചോൻ ഉൾപ്പെടുത്തട്ടെ ആമീൻ

    • @cuteesworld6014
      @cuteesworld6014 3 ปีที่แล้ว +1

      എന്റെ മോളെ ഭർത്താവ് കണ്ടിട്ട് 2.30 വയസ്സിൽ കണ്ടതാണ് ippo molk😰😰5വയസായി. സൗദിയിൽ ആണ് വരാൻ patunnilla🤲🤲🤲🤲🤲മോൾ ആണെകിൽ എപ്പോഴും വീഡിയോ call കണ്ടിട്ട് സമാദാനം

    • @muneermuneer9360
      @muneermuneer9360 3 ปีที่แล้ว

      എല്ലാം ശെരിയാവും 😊 ദുആ ചെയ്യുക 😊

    • @arifaarifakv8144
      @arifaarifakv8144 3 ปีที่แล้ว +1

      12 വർഷത്തിത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ ഒരു മോൻ ഉണ്ടായി അൽഹംദുലില്ലാഹ് മോൻക്ക് 1 വയസ്സ് ആയി സൗദ്യയിൽ ആണ് ഇക്ക കോവിഡ് പ്രോബ്ലം കാരണം
      വരാൻ പറ്റിയിട്ടില്ല അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹയ മക്കളെ കൊടുക്ക് റബ്ബേ ആമീൻ 🤲🤲

    • @crstiano_edittz4609
      @crstiano_edittz4609 3 ปีที่แล้ว

      Aameen

    • @crstiano_edittz4609
      @crstiano_edittz4609 3 ปีที่แล้ว

      Aameen

  • @fazalnoormedia8128
    @fazalnoormedia8128 3 ปีที่แล้ว +496

    മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകണെ നാഥാ ...........

    • @yaapeeryaapeer7916
      @yaapeeryaapeer7916 3 ปีที่แล้ว +5

      ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണേ ഞങ്ങൾക്കും കൂട്ടി ഇല്ല

    • @aris8948
      @aris8948 3 ปีที่แล้ว +2

      Aameen

    • @shamnashamna1329
      @shamnashamna1329 3 ปีที่แล้ว +2

      ആമീൻ

    • @muhammedrafi.k5596
      @muhammedrafi.k5596 3 ปีที่แล้ว +2

      ആമീൻ

    • @muhammedrafi.k5596
      @muhammedrafi.k5596 3 ปีที่แล้ว +2

      എനിക്കും കുട്ടികളില്ല എനികെവേണ്ടിയും ദുആ ചെയ്യണേ

  • @shifuslittleworld9465
    @shifuslittleworld9465 3 ปีที่แล้ว +437

    അല്ലാഹുവേ... ഞങളുടെ പൊന്നു മക്കൾക്കു ദീർഘയുസും ആരോഗ്യവും നൽകണേ. . നാഥാ......

  • @dinusonu2213
    @dinusonu2213 3 ปีที่แล้ว +617

    കുട്ടികൾ ഇല്ലത്തവർക്ക് സ്വലിഹായ കുഞ്ഞു ങ്ങളെ കെടുകെണേ അള്ളാ

  • @RxEDITS444
    @RxEDITS444 3 ปีที่แล้ว +108

    ഞങ്ങൾക്കും കുട്ടികളുണ്ടാകാൻ താമസിച്ചപ്പോൾ ഞാനാണ് എന്റെ ഇക്കായോട് പറഞ്ഞത്. വേറെ വിവാഹം കഴിക്കാൻ. പക്ഷെ എന്റെ ഇക്ക അത് സമ്മതിച്ചില്ല. അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് ഒരു മോനും ഒരു മോളുമുണ്ട്. അള്ളാഹു എന്റെ ഇക്കാക്കും മക്കൾക്കും ദീർഘായുസ്സ് നൽകട്ടെ .ആമീൻ. അതുപോലെ കുട്ടികളില്ലാത്ത എല്ലാ ദമ്പതികൾക്കും അള്ളാഹു എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ🙏

    • @abcnewsuniversals
      @abcnewsuniversals  3 ปีที่แล้ว +2

      Aameen

    • @mullamalu9360
      @mullamalu9360 3 ปีที่แล้ว +1

      Aameen

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      Kutikalithathil chilar vishamikunu enthinu

    • @jafartkm
      @jafartkm 3 ปีที่แล้ว

      ആമീൻ

    • @mdhassan786noohu9
      @mdhassan786noohu9 3 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲

  • @sharafu47
    @sharafu47 3 ปีที่แล้ว +66

    ദുആ കൊണ്ടു വസിയത് ചെയ്തവരുടെ ഹലാലായ മുറആധുക്കൾ നിറവേറ്റി കൊടുക്കണേ നാഥാ 🤲🤲🤲🤲

  • @aishaaishu7506
    @aishaaishu7506 3 ปีที่แล้ว +56

    എന്റെ കുഞ്ഞുങ്ങളെ സ്വാലിഹായ മക്കളാക്കി തരേണമേ, ameen

  • @shafeeqstatus6342
    @shafeeqstatus6342 3 ปีที่แล้ว +36

    എനിക്ക് നല്ല ദീനുള്ള 5-വഖ്ത് നിസ്കരിക്കുന്ന... പുറത്ത് ഇറങ്ങുമ്പോൾ ഹിജാബ് ഇട്ട് മുഖം മറച്ചു നടക്കുന്ന ഒരു സുന്ദരി കുട്ടിയെ..അല്ലാഹുവേ... നീ... എനിക്ക് കാണിച്ചു തരണേ.... 🤲... എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യുമോ..?

    • @ayishakamarangaden9974
      @ayishakamarangaden9974 3 ปีที่แล้ว

      Aameen

    • @positivethinking6983
      @positivethinking6983 3 ปีที่แล้ว +1

      സുറത് അറഹ്മാൻ പതിവായി ഓ തുക

    • @shafeeqstatus6342
      @shafeeqstatus6342 3 ปีที่แล้ว

      @@positivethinking6983 ആണോ എത്ര പ്രാവശ്യം ഓതണം

    • @ummusalma584
      @ummusalma584 3 ปีที่แล้ว

      Endna veshamikkunne
      Ethra makkalundayalum
      Barthav in baryayum
      Baryak avalude priyaamani
      Mathrame kudeundavollu
      Snehikkuka aar maathramaayi
      Oru avasarathilum piiyade
      Kure cherth nirthuka cherth
      Nilkkuka ellavarum
      Aadi pakaram vekkaan onninum kazhiyilla

    • @positivethinking6983
      @positivethinking6983 3 ปีที่แล้ว

      @@shafeeqstatus6342 എല്ലാ ദിവസവും 1 പതിവാക്കുക
      മനസ്സിന് ഇണങ്ങുന്ന ഇണയെ കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @sameerakabeer2532
    @sameerakabeer2532 3 ปีที่แล้ว +10

    ഒരുപാടാൾക്കാരുടെ sangadam കണ്ടു..... അളളാഹു മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ

  • @muhammedrafi.k5596
    @muhammedrafi.k5596 3 ปีที่แล้ว +81

    ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം വും സമാദാനവും തോന്നി അല്ലാഹുവാണ് വലിയവൻ

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      Enik arum sandoshamayi jevikunath ishtamala elaram adich piriyanam🐸

    • @mallufamilyfanse9427
      @mallufamilyfanse9427 3 ปีที่แล้ว

      @@shahidkk2573 enda bro

    • @shaluzmedia8511
      @shaluzmedia8511 3 ปีที่แล้ว

      @@shahidkk2573 കഷ്ടം. അല്ലാഹ് കാക്കട്ടെ 😭😭

    • @muneermuneer9360
      @muneermuneer9360 3 ปีที่แล้ว

      @@shahidkk2573 Entha bro ingane okke parenne allahu kakkatte 🤲

    • @sheebarahman6736
      @sheebarahman6736 2 ปีที่แล้ว

      @@shahidkk2573 കഷ്ടം തന്നെ

  • @yyyyy4706
    @yyyyy4706 3 ปีที่แล้ว +14

    എന്റെ കല്യാണം കഴിഞ്ഞു ഈ nov 4 7 വർഷം... എനിക്ക് കുട്ടി ഉണ്ടാവാൻ നാലു വർഷം സങ്കടത്തോടെ കഴിയേണ്ടി വന്നു... ദുആകളും ദിക്റുകൾ മരുന്ന് അങ്ങനെ പോയി ആ നാലു വർഷം ഇടയിൽ ഭാര്യ യുടെ സങ്കടം കുട്ടികൾ ഉണ്ടാവാതെ ഉള്ള ദേഷ്യം എന്നോട് വേറെ കെട്ടാൻ ആവശ്യ പെട്ടു,.. ഞാൻ ഒരിക്കലും അങ്ങനെ ചിന്ദിച്ചില്ല കാരണം ഞാൻ അവളെ അത്ര സ്നേഹിച്ചിരുന്നു... അൽഹംദുലില്ലാഹ് എനിക്ക് ഇന്ന് ഒരു മോൾ ഉണ്ട് ( മറിയം ) nov 21 അവൾക് മൂന്നു വയസ് ആവും.. മാത്രം അല്ല ഞാൻ എന്റെ ഭാര്യ യും വീണ്ടും സന്തോഷപെട്ടിരിക്കുന്നു എന്റെ ഭാര്യ ഇന്ന് ഏഴു മാസം ഗർഭിണി ആണ് അൽഹംദുലില്ലാഹ്...... മക്കൾ ഇല്ലാതെഉള്ള എല്ലാവർക്കും സ്വാലിഹായ സന്താന ങ്ങളെ അള്ളാഹു നൽകട്ടെ എന്ന് ദുആ ചെയ്യുന്നു..... ആമീൻ... എനിക്കും എന്റെ കുടുംബത്തിനും നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തണം എന്ന് ദുആ വസിയ്യത്തോടെ അസ്സലാമു അലൈകും

    • @abdulsamad-me8tx
      @abdulsamad-me8tx 3 ปีที่แล้ว

      മുസ്‌ലിം കുട്ടിയെ ദത്ത ഉഃ എടുക്കു mo

    • @sameerairshadkinya6968
      @sameerairshadkinya6968 3 ปีที่แล้ว

      Aameen

  • @Lovebirds894
    @Lovebirds894 3 ปีที่แล้ว +166

    എനിക്ക് നല്ല ഇണയെയും സ്വാലിഹായ മക്കളെയും തന്നു അനുഗ്രഹിക്കട്ടെ എന്ന് എല്ലാവരും ദുആ ചെയ്യും.

  • @shanutips3649
    @shanutips3649 3 ปีที่แล้ว +270

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് സ്വാലിഹായ കുഞ്ഞുങ്ങളെ നൽകണേ നാഥാ

  • @muhammedshahin5795
    @muhammedshahin5795 3 ปีที่แล้ว +9

    അറിയാതെ കണ്ണ് നിറഞ്ഞുപോയി
    ഉള്ളവർ കൊല്ലുന്നു. കളയുന്നു
    അല്ലാഹ് നിന്റെ പരീക്ഷണത്തിൽ നിന്ന് എല്ലാവരെയും കാക്കണേ

  • @itsme-ms7qm
    @itsme-ms7qm 3 ปีที่แล้ว +56

    ഈ videok താഴെ ഒരുപാട് സഹോദരിമാർ kuttikalillatha സങ്കടം ഷെയർ cheythrikunnu... avarkellarkum... enkum അള്ളാഹു സ്വാലിഹായ മക്കളെ തന്ന് anugrate... aameen

  • @aslamcmryaslamcmry6195
    @aslamcmryaslamcmry6195 3 ปีที่แล้ว +1

    മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണെ അല്ലാഹ്..... 🤲🤲

  • @abbaswayanad8877
    @abbaswayanad8877 3 ปีที่แล้ว +130

    9 വർഷം ആവാനായി
    എല്ലാവരുടേയും ദു:ആയിൽ ഉൾപ്പെടുത്തണേ...
    സ്വാലിഹായ മക്കളുണ്ടാവാൻ

    • @marshooksayid9374
      @marshooksayid9374 3 ปีที่แล้ว +3

      Ameen undavum

    • @haneefasareiriveri5701
      @haneefasareiriveri5701 3 ปีที่แล้ว +3

      എനിക്കും 8years ആയി. മക്കളായിട്ടില്ല. ദുആയിൽ ulppeduthane

    • @riyazhafiz6468
      @riyazhafiz6468 3 ปีที่แล้ว +2

      Quran othiyathinu shesham dua chey insha allah urappayum seegarikkum

    • @immakanoeke987
      @immakanoeke987 3 ปีที่แล้ว +1

      Aameen

    • @ayyoobmachingalmannancheri1910
      @ayyoobmachingalmannancheri1910 3 ปีที่แล้ว +2

      In sha allah, allahu swalihaya sandhanagal nalkatte

  • @shamvishihab02shihab77
    @shamvishihab02shihab77 3 ปีที่แล้ว +1

    ഡോക്ടറുടെ വിധി അല്ല എല്ലാം അല്ലാഹുവിന്റെ വിധിയാണ്. അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ദീര്ഗായുസും ആഫിയത്തും നൽകണേ

  • @najunajus6937
    @najunajus6937 3 ปีที่แล้ว +3

    Allahuve makkalillaathavarude vedhana avarke ariyu allahuve nalla kuttikele kodkkane

  • @kingstarkellur
    @kingstarkellur 3 ปีที่แล้ว +9

    അള്ളാഹു മക്കളില്ലാതെ നിരാശപ്പെടുന്നവർക്ക്‌ സ്വാലിഹായ മക്കളെ നൽകണേ അള്ളാഹ് 😔
    സിദ്ധീഖ് വയനാട്

  • @sahoorhusain7611
    @sahoorhusain7611 3 ปีที่แล้ว +6

    ഞങ്ങൾക്ക് 17വർഷമായി മക്കളില്ല ദുആയിൽ ഉൾപെടുത്തണേ .الله നീ ഞങ്ങളെ മരണം വരെ ഒരുമിച്ച് കഴിയാനുളള തൗഫീഖ് നൽകണേ നാഥാ...മരണശേഷവും ഒരുമിപ്പിക്കണേ നാഥാ...

    • @shabnamuhammedali7561
      @shabnamuhammedali7561 3 ปีที่แล้ว

      Indian acupuncture rafeeque Dr ee Channel kanoo

    • @sahoorhusain7611
      @sahoorhusain7611 3 ปีที่แล้ว

      അക്യുപങ്ങ്ച്ചർ നോക്കിയതാ

    • @shisep1
      @shisep1 3 ปีที่แล้ว +1

      ഇൻശാ അല്ലാഹ് ,അല്ലാഹു അനുഗ്രഹിക്കട്ടെ

    • @sahoorhusain7611
      @sahoorhusain7611 3 ปีที่แล้ว

      @@shisep1 آمين يارب العالمين

    • @reemrose100
      @reemrose100 3 ปีที่แล้ว

      🙏🙏🙏🙏🙏

  • @smijithaprajith2262
    @smijithaprajith2262 3 ปีที่แล้ว +10

    വർഷങ്ങളായി ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ഇത് കിട്ടിയപ്പോൾ എന്തൊക്കെയോ ഒരു പ്രതീക്ഷ വല്ലാത്ത സമാധാനം ഞങ്ങൾക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം

    • @MasterSahlu
      @MasterSahlu 3 ปีที่แล้ว

      അസ്തഗ്ഫിറുള്ളാഹ് എന്ന് പരമാവധി ചൊല്ലു ..ഹലാലായ എന്താവിശ്യവും നടക്കും ഇന്ഷാ അല്ലാഹ് 👍👍👍👍

    • @smijithaprajith2262
      @smijithaprajith2262 3 ปีที่แล้ว

      @@MasterSahlu Thanks

  • @naseerat9605
    @naseerat9605 3 ปีที่แล้ว +3

    മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ അള്ളാ

  • @thansinihalthansinihal978
    @thansinihalthansinihal978 3 ปีที่แล้ว +1

    നല്ല ഒരു സാലിഹത്തായ ഒരു kujina കിട്ടാൻ വേണ്ടി എല്ലാരും ദുആ chyanam റബ്ബേ അത്ര പെട്ടന്ന് നല്ല ഒരു കുട്ടിയെ tharanae റബ്ബെ

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 ปีที่แล้ว +4

    ഞങ്ങൾക്ക് കുട്ടികൾ ഇല്യ.എനിക്ക് അതിൽ ദുഃഖം ഇല്യ.ഞാൻ എപ്പോഴും ഈശ്വരനിൽ എന്റെ മനസ്സിനെ സമർപ്പിക്കുന്നു .

  • @muhsinamuhsina5680
    @muhsinamuhsina5680 3 ปีที่แล้ว +12

    അള്ളാഹു എല്ലാവർക്കും മക്കളെ കൊടുക്കട്ടെ .. ആമീൻ

    • @indan5770
      @indan5770 3 ปีที่แล้ว

      ആമീൻ

  • @marshooksayid9374
    @marshooksayid9374 3 ปีที่แล้ว +34

    മക്കളില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും സ്വാലിഹായ സന്താനങ്ങൾ നൽകുമാറാകട്ടെ എൻറെ അനിയൻ കുട്ടികളില്ല അഞ്ചുവർഷമായി നിങ്ങളോടൊപ്പം അവരെയും ഉൾപ്പെടുത്തണം ...നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന പടച്ച റബ്ബ് സ്വീകരിക്കുമാറാകട്ടെ ആമീൻ

  • @noushernazim2119
    @noushernazim2119 2 ปีที่แล้ว +1

    മക്കൾ ഇല്ലാത്ത എല്ലാവർക്കും റബ്ബേ
    മക്കളെ നൽകനെ

  • @usmans215
    @usmans215 3 ปีที่แล้ว +8

    എന്റെ കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം ആയി കുട്ടികൾ ഇല്ല ഉസ്താദും എല്ലാവരും ദുആ ചെയ്യണേ

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 3 ปีที่แล้ว +4

    എന്റെ അമ്മാവന്റെ നാല് മക്കൾക്ക്‌ മക്കളില്ല എല്ലാവരും ഒരുപോലെ ദുഹാ ചെയ്യണം

  • @nusaimagafoor1048
    @nusaimagafoor1048 3 ปีที่แล้ว +28

    Angaadippuram beach il vech ikkakk kuttikal undaavillennu paranju ikka ennod vere vivaaham kazhikkanu paranjirunnu. Ann enikk kuttikalillenkilum venda ikkane pirinju jeevikkan kazhiyillennu njanum paranju. Athu kazhinju oru maasam thikanjittilla,appozhekkum njan pregnant aayi. Allah orikkalum nammale kaividoolla. 🤲🤲🤲Ippol Mon k 8 month aayi. Alhamdu lillah

  • @itsmesuhail2319
    @itsmesuhail2319 3 ปีที่แล้ว +3

    ഞങ്ങൾക്കും മക്കളില്ല 😥😥 10 വർഷം കഴിഞ്ഞു നിങ്ങളുടെ എല്ലാം സ്വകാര്യ ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു. 🤲🤲ദുആ വസിയ്യത്തോടെ...

    • @petsworldpets2821
      @petsworldpets2821 3 ปีที่แล้ว

      Okk undavum inshaallh അള്ളാഹു അനുഗ്രഹിക്കട്ടെ

    • @itsmesuhail2319
      @itsmesuhail2319 3 ปีที่แล้ว +1

      @@petsworldpets2821 aameen

  • @shimnasalam4718
    @shimnasalam4718 3 ปีที่แล้ว +266

    14 വർഷമായി കുട്ടികളില്ല എല്ലാരും ദുആ ചെയ്യണം

    • @abdulnazer953
      @abdulnazer953 3 ปีที่แล้ว +8

      അൽഹംദുലില്ലാഹ് അല്ലാ ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് നല്ല കുട്ടികളെ തരും ധാരാളം സ്വദഖ ചെയ്യുക സലാത്ത് വർദ്ധിപ്പിക്കുക استغفر الله العظيم لا حول ولا قوه الا بالله العلي العظيم ഒഴിവുള്ള സമയങ്ങൾ എല്ലാം ചെല്ലുക ഡോക്ടർ എടുത്തു പോയിട്ട് ഭർത്താവിൻറെ കൗണ്ട് ടെസ്റ്റ് ചെയ്യുക കൗണ്ട് കൂടാനുള്ള മരുന്ന് കഴിക്കുക ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരുമോ ഞാനും പ്രത്യേകം പ്രാർത്ഥിക്കാം ഉംറക്ക് ശരിയാക്കി ആണെങ്കിൽ ഞാനും പോകും എല്ലാവർക്കും പ്രാർത്ഥിക്കാം അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ എല്ലാകാര്യത്തിനും ഫോൺ നമ്പർ തന്നാൽ ദുആകളും ദിക്റുകളും അയച്ചുതരാം വാട്സ്ആപ്പ് നമ്പർ

    • @shahanam4181
      @shahanam4181 3 ปีที่แล้ว +2

      Inshah allah aameen

    • @navasnas6785
      @navasnas6785 3 ปีที่แล้ว +2

      Ameen

    • @abdulnazer953
      @abdulnazer953 3 ปีที่แล้ว +2

      ❤️🤲 الله اكبر

    • @marshooksayid9374
      @marshooksayid9374 3 ปีที่แล้ว +1

      Insha allh... allahu swalihaya kuttiye nalkette

  • @MehnoorDiaries
    @MehnoorDiaries 3 ปีที่แล้ว +7

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹു വിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല റബ്ബേ എനിക്ക് രണ്ടു പെൺകുട്ടികൾ ആണുള്ളത് പക്ഷേ അവരെ കാണുമ്പോൾ എന്നെ മറ്റുള്ളവർ നിനക്ക് രണ്ടു പെൺകുട്ടികളെ നിന്നെ ഭാവിയിൽ ആരു നോക്കും ഒരു ആൺകുഞ്ഞ് വേണ്ട എന്നൊക്കെ പറഞ്ഞു അല്ലാഹു അല്ലേ വലിയവൻ അവൻ തരുന്നതല്ലേ നമുക്ക് സ്വീകരിക്കാൻ കഴിയുകയുള്ളൂ😓 എവിടെ ഒരുപാട് പേർക്ക് മക്കളില്ല എന്ന സങ്കടം കേട്ടപ്പോൾ എനിക്ക് ഇങ്ങനെയാണ് തോന്നിയത🤲

  • @sareenact6294
    @sareenact6294 3 ปีที่แล้ว +98

    എനിക്ക് 8വർഷം കഴിഞ്ഞാണ് ഒരു മോൾ ഉണ്ടായത് ഇപ്പോ അവൾക് 13വയസ്സായി. പിന്നെ കുട്ടികൾ ഉണ്ടായില്ല. മോൾക്ക്‌ ആയുസ്സും ആരോഗ്യ വും തന്നാൽ മതി ഇപ്പോഴുള്ള പ്രാർത്ഥന

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      Oh pavam sad news

    • @jafarm8340
      @jafarm8340 3 ปีที่แล้ว

      Undavum muthe

    • @shabeeralishabi6819
      @shabeeralishabi6819 3 ปีที่แล้ว +1

      വിഷമിക്കണ്ട പടച്ചവൻ നിങ്ങൾക്കും നിങ്ങടെ മോൾക്കും ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲

    • @usmans215
      @usmans215 3 ปีที่แล้ว

      ആമീൻ

  • @shamsudheen6020
    @shamsudheen6020 3 ปีที่แล้ว +3

    അള്ളാഹു വിചാരിക്കുന്ന സമയം അവൻ മക്കളേ നൽകുക തന്നെ ചെയ്യും അൽഹംദുലില്ലാ 13വർഷങ്ങൾക്കുശേഷം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി എൻറെ ഭാര്യ 2 രണ്ടാമത് ഗർഭിണിയായി അള്ളാഉ നിലർത്തട്ടെ ആമീൻ. മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു ഖയിറായ മകളെ നൽകി സന്തോഷിപ്പിക്കട്ടെ ആമീൻ

  • @dr.shalisomaraj6935
    @dr.shalisomaraj6935 3 ปีที่แล้ว +8

    വിഷമത്തോടെ എൻ്റെ മുറിയിൽ patient ആയി വരുന്നവരുടെ വിഷ മ o എനിക്ക് മനസ്സിലാകും .ഒരു കുട്ടിയെ അക്കി കൊടുക്കുമ്പോൾ ഉള്ള സന്തോഷവും 🙏

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 ปีที่แล้ว +5

    കഥ കൊള്ളാം, കേട്ട എല്ലാവര്‍ക്കും നന്ദി.

  • @shailaveeran4955
    @shailaveeran4955 3 ปีที่แล้ว +4

    ആമീൻ. എല്ലാവരുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @irshuirshanacp7165
    @irshuirshanacp7165 3 ปีที่แล้ว +7

    Arivin nilav live
    Dua yil pangedukkkuka
    Night 9.30pm

  • @mohadismayil3437
    @mohadismayil3437 3 ปีที่แล้ว +10

    Good information അള്ളാഹു അക്ബർ

  • @jubairmuhammed7012
    @jubairmuhammed7012 3 ปีที่แล้ว +4

    അള്ളാഹു സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ

  • @Sajeera.Rasheed
    @Sajeera.Rasheed 3 ปีที่แล้ว +45

    ഞങ്ങൾക്കും 15 വർഷമായി കുട്ടികൾ ഇല്ല... അൽഹംദുലില്ലാഹ് സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു. എനിക്ക് ആകെയുള്ള പേടി പ്രായമാവുമ്പോൾ നമ്മളെ നോക്കാൻ ആരും ഉണ്ടാവില്ലല്ലോ എന്നോർത്താണ്.. സ്വന്തം കുട്ടികൾ പോലും നോക്കാത്ത കാലം... ഈ കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് എന്തെങ്കിലും സങ്കടനകൾ ഉണ്ടോ അവരെ ഏറ്റെടുക്കാൻ.. ഇവിടെ ഒരുപാട് പേരുടെ കമന്റ്‌ കണ്ടപ്പോൾ മനസിലായി ഞങ്ങൾ തനിച്ചല്ല എന്ന്. ഞാൻ അങ്ങനെ ഒരു സംഘടനയെ പറ്റി ആലോചിക്കുന്നു കുറേ നാളായിട്ട്.. കുട്ടികൾ ഇല്ലാത്ത ആൾകാർ മാത്രം.... ആർക്കേലും അസുഖമോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ പരസ്പരം സഹായിക്കുക.... അസുഖമുള്ളവരെ കിടത്തി അവർ ഒറ്റക്കല്ല എന്ന ഒരു ബോധം ഉണ്ടാക്കിയെടുക്കുക.... etc etc etc
    Insha Allah...TawakkalthuAlallah...അങ്ങനെ ഒരു സംഘടന എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്നു റബ്ബിനോട് ദുആ ചെയ്യുന്നു....

    • @fathmaf9649
      @fathmaf9649 3 ปีที่แล้ว +2

      ആമീൻ

    • @shabnakhalid937
      @shabnakhalid937 3 ปีที่แล้ว +3

      Allahu vijarichal oru nimisham pore swalihaya makkale taraan Insha Allah nglk yellavarkum pettannu swalihaya makkale tannu anugrahikate Ameen

    • @azharklm1587
      @azharklm1587 3 ปีที่แล้ว +3

      നിങ്ങൾ എന്തിനാ ഭയപെടുന്നത് അല്ലാഹു അഹദ്

    • @Voiceofshakir
      @Voiceofshakir 3 ปีที่แล้ว

      Allahu ahad

    • @suhanasuhana6251
      @suhanasuhana6251 3 ปีที่แล้ว

      Nammude Nabi anadhananu,nabi anadharude vappayakan agrahichathum aa vedana kondavam,prasavichal mathrame makkalavukayullu,enthu vrithiketta chindhayanu namukku,nondhu prasavicha makkal mathapithakkale chavittikkollunnathu ningal kandittille,enikku 2 makkalund insha Allah oranadhaneyenkilum manassukondu prasavichu ummayakanamennund, Islamica samoohathinu yadhartha islamika bodham illathathu kond undakunna prashnamanith,ente swapnam yadharthamakan ellarum dua cheyyanam, makkalillatha orortharudeyum chindhayil mattam varatte,Aameen

  • @Gost-rd1rg
    @Gost-rd1rg ปีที่แล้ว

    😢ഞങ്ങളും 9വർഷമായി വെയ്റ്റിങ്ങിലാണ് 🤲ഞാനും ഇക്കയോട് പറഞ്ഞിരുന്നു. അറിയാതെ ആയിരുന്നു..🤲അല്ലാഹുവേ എനിക്ക് പൊറുത്തു തരണേ 🤲ആമീൻ ഞങ്ങളെ മരണം വരെ ഒന്നിച്ചു കഴിയാൻ ഭാഗ്യം തരണേ 🤲ആമീൻ..

  • @9e27muhammedansarasadu8
    @9e27muhammedansarasadu8 3 ปีที่แล้ว +13

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @fahadmohamed7857
    @fahadmohamed7857 3 ปีที่แล้ว +43

    സഹോദരങ്ങളെ മക്കളില്ലാത്തവർ ഇബ്രാഹിം നബി അലൈഹിസലാം അല്ലാഹുവിന്റെ പരിശുദ്ധ ഖുർ ആനിൽ പറഞ്ഞ ദുആ ചെയൂ. റബ്ബി ഹബ് ലീ മിന സ്വാലിഹീൻ. ഇൻ ഷാ അല്ലാഹ്...അള്ളാഹു മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ബർക്കത്ത് ചെയ്ത് കൊടുക്കട്ടെ ആമീൻ

  • @jalajarajesh3420
    @jalajarajesh3420 3 ปีที่แล้ว +78

    കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ ആണ് എനിക്കു വേണ്ടി പാർത്ഥിക്കണമ്

    • @muhammedpadippuramuhammed3638
      @muhammedpadippuramuhammed3638 3 ปีที่แล้ว

      Hai jalaja you will be prenant soon pray daily give.aswagandharishtam to husband

    • @muhammedpadippuramuhammed3638
      @muhammedpadippuramuhammed3638 3 ปีที่แล้ว

      Jalaja... after delivery you visit Ervaadi

    • @saleemk2387
      @saleemk2387 3 ปีที่แล้ว

      Aameen

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      @@muhammedpadippuramuhammed3638 kutikalilatha nalath
      Noku jan etra happy anenu
      Ente bharya ene kalanjupoyi janhappy anu😭😭😭😭

    • @afsalafda2367
      @afsalafda2367 3 ปีที่แล้ว

      Ameen

  • @jumanaajmal3118
    @jumanaajmal3118 3 ปีที่แล้ว +3

    14 വർഷത്തിന് ശേഷമാണ് എന്റെ ഉമ്മാക്കും വാപ്പാക്കും ഞാൻ ജനിച്ചത്.... തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യൂ ദിവസവും എന്റെ ഉമ്മേം വാപ്പേം ചെയ്തിരുന്നു..... പടച്ചോനോട് അറിഞ്ഞു ദുആ ചെയ്തോ നമുക്ക് കിട്ടാനുള്ളതാണെങ്കിൽ അത് കിട്ടുക തന്നെ ചെയ്യും

    • @dinusonu2213
      @dinusonu2213 3 ปีที่แล้ว

      ശരിയാണ് പരിശ്രമിക്കു അള്ളാ സ്വികരിക്കും അനുഭവം

  • @amalshan5797
    @amalshan5797 3 ปีที่แล้ว +18

    Ameen 🤲

  • @chinnumathai5420
    @chinnumathai5420 3 ปีที่แล้ว +3

    Wow wonderful message!!!!😍❤😍❤😍

  • @gamer_girl161
    @gamer_girl161 3 ปีที่แล้ว +56

    എനിക്ക് 6 വർഷം കുട്ടികൾ ഇല്ലായിരുന്നു. അതിന് ശേഷം 4 വർഷത്തിനുള്ളിൽ 3 കുട്ടികൾ ഉണ്ടായി Alhamdulillah

  • @fathimabees7763
    @fathimabees7763 3 ปีที่แล้ว +2

    ഞാൻ ഉൾപ്പെടെ 2 വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആയി 400 ന് ഇടയിൽ സഹോദരിമാർ മക്കൾ ഇല്ലാത്തവരാണ് ഞങ്ങൾക്ക് എല്ലാവർക്കും സ്വാലിഹായ ആരോഗ്യമുള്ള മക്കൾഉണ്ടാവാൻ ഈ കമന്റ്‌ വായിക്കുന്ന എല്ലാവരും ദുആ ചെയ്യണം

    • @shamsuthacholi4378
      @shamsuthacholi4378 3 ปีที่แล้ว

      Aameen

    • @abcnewsuniversals
      @abcnewsuniversals  3 ปีที่แล้ว

      അള്ളാഹു എല്ലാവർക്കും സ്വാലിഹായ സന്താനങ്ങളെ തരട്ടെ

  • @shanifmohammed6656
    @shanifmohammed6656 3 ปีที่แล้ว +81

    ഞങ്ങൾക്കും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാരും പ്ലീസ്...

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      Vishamikanda elam sheriakum

    • @Abdussalam19196
      @Abdussalam19196 3 ปีที่แล้ว

      Allahu swalihaya santhanam nalkatte aameen

    • @siasvlog9875
      @siasvlog9875 3 ปีที่แล้ว

      Allah nalla makkalai tharum veshamekkanda

    • @nishanworld3884
      @nishanworld3884 3 ปีที่แล้ว

      പടച്ചോൻ അല്ലെ വലുത് എല്ലാം ശെരിയാവും

  • @hamdiyahamdiya5978
    @hamdiyahamdiya5978 3 ปีที่แล้ว +1

    എന്റെ ആപപാക്ക് 21ആം വർഷമാണ് കല്യാണം കഴിഞ്ഞിട്ട് iduvare കുട്ടികൾ ഇല്ല എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം.... Allaahu swalihathaaya sandhanangale നൽകി അനുഗ്രഹിക്കട്ടെ... Aameen...

  • @mohamedfaizal2171
    @mohamedfaizal2171 3 ปีที่แล้ว

    എനിക്ക് മക്കൾ ഇല്ല ഇതിന്റെ last message വല്ലാത്തൊരു സമാധാനം അൽഹംദുലില്ലാഹ് എല്ലാർക്കും അള്ളാഹ് സ്വാലിഹായ മക്കളെ നെൽക്കട്ടെ ആമീൻ

  • @mubinakm7581
    @mubinakm7581 3 ปีที่แล้ว +31

    പെണ്ണിന്റെ കുറവ് കാരണം ഉപേക്ഷിക്കെപപടട എത്ര യോ സ്ത്രീകൾ ഉണ്ട്.അവരുടെ ദുഃഖം ആര് കാണാൻ? അപ്പോഴും സഹതാപം മുഴുവൻ പുരുഷനായിരികകും

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      Sthree kale vishwasikane patila vishwasavanchaechathyum cheyunavar

    • @thaznihameed7442
      @thaznihameed7442 3 ปีที่แล้ว +10

      പെൺ കുറവാണെങ്കിൽ പെണ്ണിന് ഉപേക്ഷിക്കാം അല്ലെങ്കിൽ വേറെ കെട്ടാം. ആണിൻറെ കുറവാണെങ്കിൽ സഹിച്ച് ഇരുന്നോണം. ഇരട്ടത്താപ്പ് എന്നല്ലാതെ എന്ത് പറയാൻ

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว +2

      @@thaznihameed7442 ithoke kelkupol eniksahikanakunila elam sheriakum😢😢😢

    • @shahidkk2573
      @shahidkk2573 3 ปีที่แล้ว

      @Eldhose Varghese enkil ne adya bharye vilichod vane

    • @Abdussalam19196
      @Abdussalam19196 3 ปีที่แล้ว

      Correct

  • @bloodnnooob5589
    @bloodnnooob5589 3 ปีที่แล้ว +2

    എനിക്ക് വിവാഹം കഴിഞ്ഞ ആദ്യവർ ശം തന്നെ അൽഹംദുല്ലില്ലാഒ രു മ കൻ ജനിച്ചു Pന്നെ അവൻ 13 വയസ്സ് ആയതിന് ശേഷം ആണ് ഒരു കുഞ്ഞിമകൻ പിറന്നത് ഒരു പാട് പ്രാർത്ഥനയും വഴിപാടും നടത്തി ഉണ്ടായ മക്കളാണ് അള്ളാഹു എല്ലാവർക്കും സ്വാലിഹായ മക്കളെ പ്രഥാനം ചെയ്യട്ടെ ഉള്ള മക്കൾക്ഗ്യത്തോടെ ഉള്ള ദീർഘായുസ് പ്രഥാനം ചെയ്യട്ടെ ആമീൻ കറണ്

  • @fathimam5236
    @fathimam5236 3 ปีที่แล้ว +55

    എനിക്ക് മക്കൾ ഇല്ല എന്ത് തടസമണങ്കിൽ അല്ലഹുവി ന് നിക്കാൻ കഴിയൂ o നിക്കണേ റബ്ബേ സല്ലാല്ലഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം

    • @kaderkuttypt8178
      @kaderkuttypt8178 3 ปีที่แล้ว

      Aameen

    • @ecmediae7265
      @ecmediae7265 3 ปีที่แล้ว

      Moovatupuza Sabin hospital nallatanu avide poku. Cash kuravanu.

    • @alibinyusufKT
      @alibinyusufKT 3 ปีที่แล้ว

      Isthigfàar athikarippikku
      Sure

    • @haneefahaneefa1672
      @haneefahaneefa1672 3 ปีที่แล้ว

      ഇൻശാ അല്ലാഹ് ഒക്കെ ശെരിയാവും പടച്ചോനല്ലേ വലുത്

    • @user-uoomb
      @user-uoomb 3 ปีที่แล้ว

      AMEEN

  • @leenavaiga5577
    @leenavaiga5577 3 ปีที่แล้ว

    Allahuve Ante Makalkku Nallabhudthi thonikkanne Bharthavine snehichu jervikkan ulla manasundakanne avarkku Oru kunjine koduthu karunnakattanne allahuve thunnakkannee

  • @amig1553
    @amig1553 3 ปีที่แล้ว +13

    Ee kadha ente nejj pidanjupoyi karanam nagalk kunjugal illa. Nigal paranja kadhayiye oru bariyan njn 23 varshamayi njagal e life Alhamdulillah makale nale mahsharayil allahu nalkum njagal innum jeevanan y snehich munnott povunnu

    • @thasniali6618
      @thasniali6618 3 ปีที่แล้ว

      Allahum makkale nalgi anugrahikkatte

    • @fouziya379
      @fouziya379 3 ปีที่แล้ว

      ഞാനും😪

  • @sahlalatheef3780
    @sahlalatheef3780 3 ปีที่แล้ว +1

    Valare vishamam thoni. Pakshe ith kooduthal anubavikunnath sthreekalanenn mathram. Kuttikalillathathinte prashnam purushananenkil 90%sthreekalum upekshikilla. Thirichanenki purushan vere kalyanam kazhikum. Ellavarum aganeyalla. But kooduthalum aganethanne

  • @hafeelaabdhurahimanhafeela2470
    @hafeelaabdhurahimanhafeela2470 3 ปีที่แล้ว +10

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭😭😭😭😭

  • @23gh78
    @23gh78 3 ปีที่แล้ว +2

    കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് ദൈവ കൃപ... പെട്ടന്ന് കുട്ടികൾ ഉണ്ടായവർക്ക് അത് മനസിലാകില്ല... സമൂഹം പലതും പറഞ്ഞു നമ്മെ ദുഃഖിപ്പിക്കും.. പക്ഷെ തളരരുത്... ഒരുമിച്ച് പ്രാർത്ഥിച്ചു ജീവിക്കുക... ദൈവം കനിയും...

  • @abdulrahman-rb5jm
    @abdulrahman-rb5jm 3 ปีที่แล้ว +3

    enikk 11 varshatin shedaman makkla aayad ipo 2 kuttikalai masha allah allahu aa makkale deergayus nalki kakane allah

  • @rukhiyaummer2883
    @rukhiyaummer2883 3 ปีที่แล้ว

    അല്ലാഹുവേ ഈ കമന്റ്ൽ ഒരുപാട് കുട്ടികൾ ഇല്ലാത്ത ആളുകൾ ഉണ്ട് അല്ലാഹുവേ നീ അവർക്ക് എല്ലാവർക്കും സ്വലിഹായ മക്കളെ കൊടുക്കണേ 🤲🤲

  • @ivyshibu4637
    @ivyshibu4637 3 ปีที่แล้ว +3

    Enikum makkal illa , ee msg kettapol endo oru feelings. Eniku vendi prathikane🙏🙏🙏

  • @benzmotors121
    @benzmotors121 3 ปีที่แล้ว +2

    8വർഷം ആകുന്നു മക്കളില്ല ദുഹാ cheyyanam

  • @fathimaworld9014
    @fathimaworld9014 3 ปีที่แล้ว +12

    Ende makkalk deergayussum arogyavum undavan ellarum prarthikkanam

  • @nasilamehaboob3130
    @nasilamehaboob3130 3 ปีที่แล้ว +27

    4 വർഷം ആയി മക്കൾ ഇല്ല
    എല്ലാവരും ദുആ ചെയ്യണം

    • @manafmana1575
      @manafmana1575 3 ปีที่แล้ว +1

      എല്ലാം ശരിയാകും എത്രയോ ആളുകൾക്ക് 10, വർഷങ്ങൾ കഴിഞ്ഞു വരെ കുട്ടികൾ ഉണ്ടാകുന്നു,, കാത്തിരിക്കുന്നവന്, കനകം ലഭിക്കും

    • @nihal5001
      @nihal5001 3 ปีที่แล้ว +1

      👍

  • @rasheenashafeek4253
    @rasheenashafeek4253 3 ปีที่แล้ว +3

    Aameen Alhamdulillah njangalku oru molundu allahu tha'ala anugrahikatte .... Aameen

  • @kichumon9699
    @kichumon9699 3 ปีที่แล้ว +3

    Masha Allah
    Njangal k 7 years kszhinja makkal undayad ippo 5 varshathinullil 4 makkal aayi
    Adil oral njangalude koode illa
    Allahu ellavarkum swaliheengalaya makkale nalkatte

    • @kunjimonbarku6731
      @kunjimonbarku6731 3 ปีที่แล้ว

      എനിക്ക് ശരീരത്തിൽ പലയിടത്തും ചൊറിയാണ് ഭയങ്കര ബുദ്ധിട്ടാണ് അത് മാറുവാൻ ദുഹചെയ്യുക

  • @thefihamza4245
    @thefihamza4245 3 ปีที่แล้ว +9

    Masha allah

  • @ramlasalam1077
    @ramlasalam1077 3 ปีที่แล้ว +5

    ആമീൻ .... !!!

  • @mubeenamubisaheer2119
    @mubeenamubisaheer2119 3 ปีที่แล้ว +9

    Enik kalyanam kayinn 4 varsham kayinnu. kuttikal aayilla ellarum dua il ulppeduthanm🤲

    • @manafashifa375
      @manafashifa375 3 ปีที่แล้ว

      No tension
      Yente sister 10 years kayinjittane kuttikal undayi

  • @salmaslmuameen2908
    @salmaslmuameen2908 3 ปีที่แล้ว +12

    ഞങ്ങൾക്കും ഇല്ല കുട്ടികൾ 20 varsamaayi പ്രദീക്സിക്കുന്നു റബ്ബ് തരുമായിരിക്കും 😭

    • @aminizar8797
      @aminizar8797 3 ปีที่แล้ว

      Inshaallah

    • @aminizar8797
      @aminizar8797 3 ปีที่แล้ว +1

      Anik 8 varsham kayinhan kuttikal undayad ippo 2 penkuttikalund alhamdulillah .allh end vidichalum nhan swikaeikkum enna vishvasam enik undayirunnu . kshamayode rabbinod chodik rabb trum

    • @hayaschannel9164
      @hayaschannel9164 3 ปีที่แล้ว

      വിഷമിക്കരുത്.. എനിക്ക് 20വർഷം ആയിട്ടാണ് ഒരു കുഞ്ഞിനെ കിട്ടിയത്

    • @ramlaramla2349
      @ramlaramla2349 3 ปีที่แล้ว

      നല്ല ഒരു ഹോമിയോ ഡോക്ടർ ഉണ്ട് കോഴിക്കോട് അൽശിഫ ഹോമിയോ ഡോക്ടർ റംഷീദ് കാക്കൂർ അവിടെ പോയ ഒരു പാട് പേർക് കുട്ടികൾ ആയി വർഷം ങ്ങൾ കഴിഞ്ഞു ആൾക്കാർ ഒക്കെ ഉണ്ടായിട്ട് ഉണ്ട് രാവിലെ പോയാൽ മതി

  • @linzhubvlogs1273
    @linzhubvlogs1273 3 ปีที่แล้ว +1

    Allahu thanna makkale ennum aayussum arogyavum ulla swalihaya makkalakate aameen

  • @saleemskkoovayil6691
    @saleemskkoovayil6691 3 ปีที่แล้ว +7

    എനിക്കും കുട്ടികളില്ല ഇൻശാ അല്ലാഹ് എല്ലാവരും ദുആ ചെയ്യണേ 😭😭😭😭

  • @sS-dk3br
    @sS-dk3br 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 😥😥😥

  • @jamsheerjamsheerp9384
    @jamsheerjamsheerp9384 3 ปีที่แล้ว +10

    ആമീൻ

  • @rameesramees9951
    @rameesramees9951 3 ปีที่แล้ว +37

    ശരിയാണ് എന്റെ അമ്മായിയുടെ ഒരേ ഒരു മകന് 23വർഷമായി കുട്ടികൾ ഉണ്ടായില്ല ഇപ്പോൾ ആണ് അവർക്കൊരു കുട്ടി ജനിച്ചത് 2മാസമേ ആയുള്ളൂ അവരോട് ഒരുപാട് പേര് വേറെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് തയ്യാറായില്ല ഇപ്പോഴാണ് അവർക്ക് ഒരു കുഞ്ഞിനെ കിട്ടാനുള്ള വിധി ഉണ്ടായത്

    • @abcnewsuniversals
      @abcnewsuniversals  3 ปีที่แล้ว +4

      അള്ളാഹു അവന്റെ ദാസന്മാരുടെ ദുആ കേൾക്കാതിരിക്കില്ല...പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ വൈകുന്നത് അവന്റെ പരീക്ഷണങ്ങളിൽ പെട്ടതാണ്

    • @navasp7484
      @navasp7484 3 ปีที่แล้ว +2

      അൽഹംദുലില്ലാഹ്

    • @navasp7484
      @navasp7484 3 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @abdullak4286
      @abdullak4286 3 ปีที่แล้ว +1

      Alhamdhulilla

    • @shanassalim9301
      @shanassalim9301 3 ปีที่แล้ว

      Alhamdhulilla

  • @jazzyjjj9259
    @jazzyjjj9259 3 ปีที่แล้ว +20

    Aameen

  • @harisksd6333
    @harisksd6333 3 ปีที่แล้ว +1

    ആ അഹങ്കാരം.. അള്ളാഹു പൊറുക്കൂല..... അതാണ്.. ഇവിടെ സംഭവിച്ചത്,,,

  • @abbaswayanad8877
    @abbaswayanad8877 3 ปีที่แล้ว +15

    മക്കളില്ലാത്തവർ കൊക്കെയുംالله എത്രയും പെട്ടെന്ന് സ്വാലിഹായ മക്കളെ നൽകി സന്തോഷിപ്പിക്കട്ടെ
    ആമീൻ
    മക്കളുള്ളവർക്ക് സ്വാലീഹായ, ദുൻയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന മക്കളാക്കട്ടെ
    آمين يارب العالمين

  • @hafsalhafsal4382
    @hafsalhafsal4382 3 ปีที่แล้ว +2

    Aameen ya allah ellavarkkum kodukk allah

  • @akabdu2414
    @akabdu2414 3 ปีที่แล้ว +3

    Kuttikalillaathadukond randamath vivaham kazikkunna purushanmaarum und appol aadhya bharyayude dhukkam athum manassilakkanam..

  • @asmamajeed9741
    @asmamajeed9741 3 ปีที่แล้ว +45

    അൽഹംദുലില്ല വിവാഹം കഴിഞ്ഞ് പതിനഞ്ചു വർഷത്തിനുശേഷമാണ് ഞങ്ങൾക്ക് കുഞ്ഞുണ്ടായത് ഇപ്പോൾ നാലരവയസ്സായി .

    • @abdullak4286
      @abdullak4286 3 ปีที่แล้ว +6

      Alhamdhulilla

    • @abdulnazer953
      @abdulnazer953 3 ปีที่แล้ว

      അൽഹംദുലില്ലാഹ് അല്ലാ ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് നല്ല കുട്ടികളെ തരും ധാരാളം സ്വദഖ ചെയ്യുക സലാത്ത് വർദ്ധിപ്പിക്കുക استغفر الله العظيم لا حول ولا قوه الا بالله العلي العظيم ഒഴിവുള്ള സമയങ്ങൾ എല്ലാം ചെല്ലുക ഡോക്ടർ എടുത്തു പോയിട്ട് ഭർത്താവിൻറെ കൗണ്ട് ടെസ്റ്റ് ചെയ്യുക കൗണ്ട് കൂടാനുള്ള മരുന്ന് കഴിക്കുക ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരുമോ ഞാനും പ്രത്യേകം പ്രാർത്ഥിക്കാം ഉംറക്ക് ശരിയാക്കി ആണെങ്കിൽ ഞാനും പോകും എല്ലാവർക്കും പ്രാർത്ഥിക്കാം അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ എല്ലാകാര്യത്തിനും ഫോൺ നമ്പർ തന്നാൽ ദുആകളും ദിക്റുകളും അയച്ചുതരാം വാട്സ്ആപ്പ് നമ്പർ

    • @amalriyabinzy8384
      @amalriyabinzy8384 3 ปีที่แล้ว +1

      Alhamdulillah

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว +1

      Alhamdulillah

    • @mohammedirshad8843
      @mohammedirshad8843 3 ปีที่แล้ว +2

      @Asma Majeed ningal yevideyenkilum treatment cheythirunno?

  • @tuliptulip1495
    @tuliptulip1495 3 ปีที่แล้ว +9

    മക്കളില്ലാത്തവർ മക്കളുണ്ടാകാൻ ഇസ്‌തിഗ്‌ഫാർ വർധിപ്പിക്കുക എന്ന് ഷാഫി saqafi ഉസ്താദിന്റെ വയളിൽ കേട്ടിട്ടുണ്ട്

  • @assortedchannel9981
    @assortedchannel9981 3 ปีที่แล้ว +1

    Good Motivasion

  • @Nishaspowerfulkitchen
    @Nishaspowerfulkitchen 3 ปีที่แล้ว +4

    നല്ല സന്ദേശം

  • @nishabnishab4105
    @nishabnishab4105 3 ปีที่แล้ว +15

    മക്കളെ തരുന്നത് റബ്ബ് ആണ് മക്കൾ ഇല്ലാത്തവരും ഈ ലോകത്തിൽ ജിവിക്കുന്നില്ലേ . എനിക്കും കുഞ്ഞുങ്ങൾ ഇല്ല എന്നാലും എന്റെ എല്ലാം അവളാണ് എന്റെ ഭാര്യ പടച്ചോനെ മറന്നു ഒരു കുടുമ്പങ്ങളും ഇങ്ങനെ ഒന്നും ചെയ്യരുത് കാരണം ഈ വീഡിയോ അതിന് സാക്ഷി ആണ് 😭😭😭

  • @sweetygirl3871
    @sweetygirl3871 3 ปีที่แล้ว +4

    ഞങ്ങൾക്കും മക്കളില്ല.. അല്ലാഹ് ന്റെ അനുഗ്രം വന്നാൽ ആകുന്നതേ ഒള്ളു..ദുഅഃ യും കഴിയുന്ന ചികിത്സയും ചെയ്യുന്നു..ഞങ്ങൾക്കും ഞങ്ങളെ പോലെ ഉള്ള എല്ലാ സഹോദരങ്ങൾക്കും വേണ്ടി എല്ലാരും ദുആ ചെയ്യണേ... അല്ലാഹ് ന്റെ കാരുണ്യവും അനുഗ്രഹവും ലഭിക്കട്ടെ... ആമീൻ...
    പരസ്പരം സ്നേഹിക്കുക.... ആശ്വാസമാകുക...പരസ്പരം പഴിക്കാതെ പരസ്പരം മനസ്സിലാക്കുക...🌹🌹🌹
    നിങ്ങൾ ചുറ്റുമുള്ളവരോടും പരസ്പരം കാരുണ്യം കാണിക്കുമ്പോൾ അല്ലാഹ് നിങ്ങളോടും കാരുണ്യം കാണിക്കും.. Insha Allah

  • @asmaafra5162
    @asmaafra5162 3 ปีที่แล้ว

    Sheryan....ellam poornamayi allahu nalkilla.. Nalkiyalum thiricheduth pareekshikkum..... Ente makkalkkengilum deergayuss nalkane allah....

  • @SameerSameer-rl6du
    @SameerSameer-rl6du 3 ปีที่แล้ว +6

    🤲🤲🤲🤲എനിക്കും മക്കൾ ആയിട്ടില്ല ദുഹാ ചെയ്യണേ allahu ☝️☝️☝️അക്ബർ

    • @gppg7091
      @gppg7091 3 ปีที่แล้ว

      Inshahllah 👍

    • @shisep1
      @shisep1 3 ปีที่แล้ว

      ഇൻശാ അല്ലാഹ് ,അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hairhairunnisa9862
    @hairhairunnisa9862 3 ปีที่แล้ว

    Aameen namukkum makkalilla duaa cheyyane

  • @sanamuneer126
    @sanamuneer126 3 ปีที่แล้ว +4

    Makkal illathavarkk swalihaaya makkalee nalkattee....🤲

  • @maanoosmalu827
    @maanoosmalu827 3 ปีที่แล้ว +2

    Enikum kutygalilla, ellavarum dua cheyane😭

  • @thansishafeekshafeek6779
    @thansishafeekshafeek6779 3 ปีที่แล้ว +55

    എനിക്കും കുട്ടികൾ ആയിട്ടില്ല ദുആ cheyyanam

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 3 ปีที่แล้ว

    Ithanu rabbb... jivithathil orupad pareekshanangal undavum.. athil onnu mathramanu ee avasthayum...dhampathikalk santhosham labhikan mattupalathum allahu nakivechitundavum.. so illathathine kurich parasparam kuttapeduthathe ullathine kurich santhoshikkanam.. allahu aa jivithathil orupad bharkathu nalkumm...
    Inganeyonnum chinthikanulla manass njangalkarum nalkalle allahh.. aameen..

  • @thasnifaisal1056
    @thasnifaisal1056 3 ปีที่แล้ว +3

    Good advice