ICICI Bank Review | ICIC BANK ACCOUNTS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 91

  • @MoneyMalayalam
    @MoneyMalayalam  2 ปีที่แล้ว

    Market Place : www.fino360.com
    ✓ടെലഗ്രാം: telegram.me/moneymalayalam
    ✓Instagram: instagram.com/moneymalayalam
    ✓ Offers & Deals Community: telegram.me/enteoffer

  • @jilorajan9925
    @jilorajan9925 ปีที่แล้ว +17

    എനിക്ക് ICICI salary account ആണ്. കൂടാതെ മൂന്ന് other bank accounts use ചെയ്യുന്നു. എന്റെ അഭിപ്രായത്തിൽ ICICI Bank super ആണ്💫💫💫

    • @HananFaazMuhammedK
      @HananFaazMuhammedK 5 หลายเดือนก่อน +2

      Enikk HDFC BANK,ICICI BANK,AXIS BANK,INDIAN OVERSEAS BANK ennee bankukalil account und.ente abhiprayathil ICICI BANK ne kaalum HDFC BANK aanu service nallath.

  • @eldhospvarghese9224
    @eldhospvarghese9224 2 ปีที่แล้ว +18

    ICICI mine savings account, nallaoru account annu using last 2 years. Branch response also good.Ettavum adipolli avarude mobile application thanne anu..

  • @sreeshasree1357
    @sreeshasree1357 10 หลายเดือนก่อน +3

    Privilege banking in icici oru video cheyyamo

  • @sreeharisk19
    @sreeharisk19 2 ปีที่แล้ว +5

    Bro Icici premium category varunna wealth account patiee oru video cheyumo plse

  • @userpro2794
    @userpro2794 2 ปีที่แล้ว +2

    instasave ella branchilum 10k ano?atho metro mathram ano?

  • @rashid_vp
    @rashid_vp 2 ปีที่แล้ว +5

    Silver vs Gold account ne kurich detail aayit oru video cheyyamo

  • @kavyak812
    @kavyak812 2 ปีที่แล้ว +4

    Ettan, icici bank te alm details, ayi video chyano? History all, Relationship manager te work okk chyamo😒????

  • @ajmalmajeed925
    @ajmalmajeed925 2 ปีที่แล้ว +7

    ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വീഡിയോ ചെയ്യുമോ

  • @aravindsujukumar5294
    @aravindsujukumar5294 2 ปีที่แล้ว +4

    Next union bank vdo chyo

  • @arjunsworld1012
    @arjunsworld1012 ปีที่แล้ว +1

    ICICI കസ്റ്റമൈസ് ഡബിറ്റ് കാർഡ് വിഡിയൊ ചെയ്യു മൊ ?

  • @AnilKumar-bh7cy
    @AnilKumar-bh7cy ปีที่แล้ว +2

    debit കാർഡിന്റെ ആനുവൾ ചാർജ് എത്രയാണ്..

  • @kingsarena2155
    @kingsarena2155 ปีที่แล้ว +2

    DCB bank account engane und? Reply please...

  • @SHOBAM-q4p
    @SHOBAM-q4p 4 วันที่ผ่านมา +1

    കസ്റ്റമർ സർവീസ് പത്തു പൈസക്ക് കൊള്ളില്ല, എടുത്തത് കൊണ്ട് കൊണ്ടുനടക്കുന്നു

  • @12345huiii
    @12345huiii ปีที่แล้ว +1

    പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റി എന്താണ് അഭിപ്രായം അതിൽ അക്കൗണ്ട് എടുത്താൽ പറ്റി പോകുമോ

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว +1

      njan use chethittilla

    • @Shafee12372
      @Shafee12372 8 หลายเดือนก่อน

      Verry good punjab national bank attingal branch, verry good staff

  • @prasanthlaloo
    @prasanthlaloo ปีที่แล้ว +6

    Which is the best salary account? HDFC / ICICI / AXIS

  • @jitheshks7280
    @jitheshks7280 2 ปีที่แล้ว +2

    BSBD acount detail ayit parayamo enik federal bank selfie aacount und sbi student account undarnnu athippa active anonnum areela appol enik ICICI BSBD account eligible ano?

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว +1

      Federal bank and sbi lpattilla

  • @ratnakumar827
    @ratnakumar827 2 ปีที่แล้ว +1

    Bro educational loan edukan pattiya bank ethanu

  • @muhammadyasin5987
    @muhammadyasin5987 ปีที่แล้ว +4

    വളരെ മോശം Customer service പ്രത്യേകിച്ച് ചങ്ങരംകുളം ബ്രാഞ്ച് (മലപ്പുറം ജില്ല)

  • @THAHOONALHASSIN
    @THAHOONALHASSIN 6 หลายเดือนก่อน +1

    networking issu
    otp properly not working

  • @ananduj8863
    @ananduj8863 2 ปีที่แล้ว +3

    Njan insta save act eduthit ind ippozhum use cheyunund normal debit card anne.Ippo previlage account lote upgrade cheyth thannu. Customer support excellent anne .But home branch service is not good.

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      😌

    • @ice5842
      @ice5842 2 ปีที่แล้ว

      Insta save account evide poyi എടുത്തു്

  • @capturedesign119
    @capturedesign119 ปีที่แล้ว

    Zero balance accountil etra amount vare deposit cheyyan pattum

  • @shajibhai1687
    @shajibhai1687 2 ปีที่แล้ว +5

    I have zero balance account

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 ปีที่แล้ว +2

    Thanks

  • @ajeeshvishnu-yl2xc
    @ajeeshvishnu-yl2xc 7 หลายเดือนก่อน

    എന്റെ icici സേവിങ് അക്കൗണ്ട് ആണ് ഞാൻ സൗദിയിൽ ആണ് ഉള്ളത് എനിക്ക് ഇവിടെ നിന്നും പണം അയച്ചാൽ ടാക്സ് കട്ട് ആകുമോ,? അതോ ലിമിറ്റ് ഇയർളി ലിമിറ്റ് എത്ര lac കഴിഞ്ഞാൽ കട്ട് ചെയ്യുക ഉള്ളു അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുക പ്ലീസ്

  • @isakksd8918
    @isakksd8918 2 ปีที่แล้ว +2

    Icici bankinte golden account kurich video cheyyo

  • @shvp0876
    @shvp0876 ปีที่แล้ว +2

    Enik ICICI salary account und ath 0 balance aan ith vare but salary kerit 3 month aay appo ath normal account aay maaro

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Normally angane aanu

    • @shvp0876
      @shvp0876 ปีที่แล้ว +1

      @@MoneyMalayalam ICICI minimum balance ethrayan bro

  • @suhaibmayyeri
    @suhaibmayyeri 2 ปีที่แล้ว +1

    Icici mine enik und njan use cheyyunnund

  • @sunujohn4780
    @sunujohn4780 5 หลายเดือนก่อน

    Salary account anu epoo posdec prnju 29 cut aavunu athu entha total 1100 cut ayi mattan enthu chyiynm

    • @MoneyMalayalam
      @MoneyMalayalam  4 หลายเดือนก่อน

      Point of Sale Declining Charge ..trasnaction nadathupol accountil balance low ayathu kond transaction declain avunnathinte charge aanu

  • @vishnumohan7058
    @vishnumohan7058 4 หลายเดือนก่อน +1

    FEATURES NOKKUANEL HDFC THANNE BEST

  • @shyjujohn9584
    @shyjujohn9584 2 ปีที่แล้ว +3

    what is the MAB in 3 in 1 account?

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      As per the website Metro and Urban locations ₹10,000
      Semi-urban locations ₹5000
      Rural locations ₹2000
      Gramin locations ₹1000

    • @shyjujohn9584
      @shyjujohn9584 2 ปีที่แล้ว

      @@MoneyMalayalam But when I opened the account, I read it as zero balance account.

    • @sumeshnichu2696
      @sumeshnichu2696 2 ปีที่แล้ว

      I have opened ICICI 3 in 1 account showing zero balance

  • @hooponopono718
    @hooponopono718 2 ปีที่แล้ว +2

    adhaar , pan does not match ennu kaanikkunnu....athil name ellam correct aanu pinne entha ingane kaanikkunnath

    • @darkman5203
      @darkman5203 2 ปีที่แล้ว

      Same issue.. Enikum
      Ith solve aayo?

    • @anandhupr1865
      @anandhupr1865 ปีที่แล้ว

      Pan cardil initial expand cheyithu varum. Athanu angane kanikkunne.

  • @muhammedsadikh6121
    @muhammedsadikh6121 ปีที่แล้ว +2

    CARGES OKK ENGANE AAHNU
    OPENING
    PER ANNUM
    ATM
    ETC..

  • @doctorgaming4683
    @doctorgaming4683 ปีที่แล้ว +3

    Icici palarivattom is the worst icici branch in kochi

  • @SHOBAM-q4p
    @SHOBAM-q4p 4 วันที่ผ่านมา +1

    കസ്റ്റമർ സർവീസ് പത്തു പൈസക്ക് കൊള്ളില്ല

    • @SHOBAM-q4p
      @SHOBAM-q4p 3 วันที่ผ่านมา

      കഴിയുമെങ്കിൽ ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് എടുത്തോളൂ, മികച്ച സർവീസ് ആണ് അവർ നൽകുന്നത്. അവരുടെ തന്നെ എഫ് ഐ മണി ജൂപ്പിറ്റർ അടിപൊളി ബാങ്കാണ്

  • @amalkrishnavu83
    @amalkrishnavu83 2 ปีที่แล้ว +1

    Mine savings account ipppolum open cheyyan patto?

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว

      Nop stopped

    • @evergiveup....4781
      @evergiveup....4781 2 ปีที่แล้ว

      @@MoneyMalayalam nop

    • @eentertainment713
      @eentertainment713 2 ปีที่แล้ว

      @@MoneyMalayalam yes stopped..
      അവർ വരും ഭാവിയിൽ maybe active ചെയ്യും ന്ന് പറഞ്ഞു.....

  • @pappayaentertainment9414
    @pappayaentertainment9414 2 ปีที่แล้ว +1

    Dreamflok card kurichu oru video chyamo

  • @vimalkumarv
    @vimalkumarv 2 ปีที่แล้ว +5

    സ്വകാര്യ ബാങ്കുകളിൽ ബേസിക് സേവിങ്സ് അക്കൗണ്ട് (സീറോ ബാലൻസ്) തുറക്കാൻ ചെന്നാൽ ആ ബ്രാഞ്ചിൽ അത്തരം അക്കൗണ്ട് ഇല്ലായെന്ന് പറയും. ആരെങ്കിലും ബേസിക് അക്കൗണ്ട് സ്വകാര്യ ബാങ്കിൽ എടുത്തിട്ടുണ്ടോ?

    • @ronaldop8417
      @ronaldop8417 2 ปีที่แล้ว +3

      Yes എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട് പിന്നെ അവരോട് തർക്കിക്കാൻ നിന്നില്ല നിന്നാൽ നമ്മൾ നാറും 😐

    • @aboobackerjunus9918
      @aboobackerjunus9918 2 ปีที่แล้ว

      Kotak bank zero balance account undu

    • @ajcreations426
      @ajcreations426 ปีที่แล้ว

      Yes bandan bank

    • @akshaymanoj438
      @akshaymanoj438 5 หลายเดือนก่อน

      Sbi

    • @ukka2773
      @ukka2773 5 หลายเดือนก่อน

      Federal Bank selfie account

  • @Pillaijishnu1
    @Pillaijishnu1 2 ปีที่แล้ว +6

    ബ്രാഞ്ചിൽ പോകാതിരുന്നാൽ ഒരു പ്രശ്നവുമില്ല. പോയാൽ തീർന്നു

  • @prosiblings2408
    @prosiblings2408 2 ปีที่แล้ว +6

    ഹലോ നിങ്ങൾ പറഞ്ഞതൊക്കെ കറക്റ്റ് ആണ് എന്തെങ്കിലും കാര്യത്തിന് അവിടെ ചെല്ലുമ്പോൾ അവരുടെ വർത്തമാനം കേൾക്കുമ്പോൾ നമ്മുടെ അക്കൗണ്ട് ക്ലോസ് ചെയ്യും മുടങ്ങിക്കിടക്കുന്ന ഒരു ഹൗസിംഗ് ലോൺ വെക്കാൻ വേണ്ടി ബാങ്കിന് സമീപിച്ചപ്പോൾ അവര് പറയുന്നത് കേട്ട് ന്യായങ്ങൾ കോട്ടയിലും മറ്റേടത്തും കൊള്ളാത്ത ന്യായങ്ങളാണ്? നിങ്ങൾക്ക് ഞാൻ ചോദിക്കുന്നതിനു മറുപടി തരാൻ പറ്റുമോ ഇല്ലയോ?

    • @MoneyMalayalam
      @MoneyMalayalam  2 ปีที่แล้ว +3

      ഞാൻ പറഞ്ഞല്ലോ ഓരോ ബ്രാഞ്ചിലെയും സ്റ്റാഫ് ന്റെ സ്വഭാവം അവരുടെ വർക്ക് ലോഡ് എന്നിവയെ ഒക്കെ ഡിപെൻഡ് ചെയ്തിരിക്കും . എനിക്ക് എന്റെ ബ്രാഞ്ചിൽ മോശം സർവീസ് ആയിരുന്നു . ഞാൻ അക്കൗണ്ട് ക്ലോസ് ചെയ്തു

    • @oggy.3071
      @oggy.3071 2 ปีที่แล้ว

      Njanum friendum (friendinte salary account) debit card issue vannappl branch contact cheyythapol branch paranju avarke onnum pattila pokan paranju

  • @Sabirsa70
    @Sabirsa70 6 หลายเดือนก่อน +1

    😅

  • @praveenpn4103
    @praveenpn4103 ปีที่แล้ว

    Hdfc ano icici ano nallath

  • @LJMTW2050
    @LJMTW2050 2 ปีที่แล้ว

    Njan eduth insta save account min 10k amb .for online shopping only debit card annual fee 177 including gst