ഇത് പോലൊരു ബീഫ് നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല|ബീഫ് വറ്റിച്ചത്|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • BEEF 100
    Porotta 8
    9947248036
    Morning only
    Location
    Sudhakaran Hotel
    goo.gl/maps/9s...

ความคิดเห็น • 541

  • @Pradeep-jn5lg
    @Pradeep-jn5lg 2 ปีที่แล้ว +276

    ഇത് പോലെ ഉള്ള ചെറിയ കടകളെ പ്രൊമോട്ട് ചെയ്യുന്ന താങ്കൾ ആണ് മാസ്സ് 🥰♥️

  • @ratheesh3946
    @ratheesh3946 2 ปีที่แล้ว +235

    പൊറോട്ടയാണങ്കിലും, പത്തിരിയാണങ്കിലും ബീഫുണ്ടെങ്കിൽ വേറെ ലെവൽ . ഹക്കിം ബായി ടെ ഓരോ വീഡിയോസും വെറൈറ്റി തന്നെ❤️

    • @arunkumarvenugopal3787
      @arunkumarvenugopal3787 2 ปีที่แล้ว +1

      Parotayum Patiriyum onanu

    • @aliensanta2892
      @aliensanta2892 2 ปีที่แล้ว +1

      @@arunkumarvenugopal3787 alla pathiri enn vecha kochi ill onnalla...rise add chaiyum pathiri il,but porota il maithaya use chaiyar.. wheat porotayum und .

    • @AjmalSiraj007
      @AjmalSiraj007 2 ปีที่แล้ว +2

      @@arunkumarvenugopal3787 കൊല്ലത്തെ പത്തിരി = പൊറോട്ട
      കൊല്ലത്തെ ഒറോട്ടി = പത്തിരി/നൈസ് പത്തിരി
      മറ്റിടത്തുള്ള ഒറോട്ടി കൊല്ലത്ത് അധികം കണ്ടിട്ടില്ല.

    • @ratheesh3946
      @ratheesh3946 2 ปีที่แล้ว

      @@arunkumarvenugopal3787 അല്ല bro ഇവിടെ പാലക്കാട് പൊറോട്ടയും പത്തിരിയും വേറേ യാണ് .

    • @momsflavors4493
      @momsflavors4493 2 ปีที่แล้ว

      th-cam.com/video/tikPDdNJ5ds/w-d-xo.html

  • @sumijaanu7819
    @sumijaanu7819 2 ปีที่แล้ว +36

    ചേട്ടന്റെ ആത്മാർത്ഥമായ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു......സുധാകരൻ ചേട്ടന്റെ ബീഫ് ഉം പൊറോട്ട പത്തിരി യും അതിലേറെ സൂപ്പർ

  • @latestnews4175
    @latestnews4175 2 ปีที่แล้ว +219

    മങ്ങാട്ടുകാരുടെ സ്വന്തം സുധാകരയണ്ണൻ ❤
    വർഷങ്ങളായി ഞങ്ങളെ ബീഫ് തീറ്റിക്കുന്ന മനുഷ്യനാണ്

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 ปีที่แล้ว +10

      കൂത്തി സുധാകരൻ എന്നു മങ്ങാട്ടുകാർ വിളിക്കും 🤣

    • @assassin8370
      @assassin8370 2 ปีที่แล้ว +3

      @@കന്യകയായവിധവ അതെന്താ അങ്ങനെ വിളിക്കുന്നെ .... 😂

    • @anandann7471
      @anandann7471 2 ปีที่แล้ว +10

      @@assassin8370 b'cuz he comes from a village named 'koothi' in Kodagu district of Karnataka.And the weird thing is that The great karakoottil dasan himself proposed that name for the village.
      Koothi is a small Village/hamlet in Somvarpet Taluk in Kodagu District of Karnataka State, India. It comes under Koothi Panchayath. It belongs to Mysore Division . It is located 34 KM towards North from District head quarters Madikeri. 12 KM from Somvarpet. 230 KM from State capital Bangalore.
      Koothy village is considered as mini kashmir by the locals there .In morning the hills are surrounded by snow and it's completely a heavenly scenary.SRI SOMESHWARA TEMPLE one of the oldest temple is located in koothi village.
      some place name that sounds funny for malayalees are given below, some are from Kerala while some others are in places speaking different languages.
      > Alia vada or Aliya bada is a place in Gujarat state.
      > Ammaiyappan is a place in Tamil Nadu state. The name sounds just like the Malayalam word for father-in-law.
      > Manthuka is place near Pathanamthitta.
      > Kozha, para, mele mulli, മണിയറ,മാറിടം,പാതാളം,നരകപ്പടി,കുണ്ട്യം,പാകിസ്ഥാന്‍ കവല,ഫ്രഞ്ചുമുക്ക്,അമേരിക്കന്‍ സിറ്റി,വത്തിക്കാന്‍ സിറ്റി,
      മോസ്കോ,ആസ്ത്മാ പാലം,തങ്കമണി,മീനാക്ഷി,ലക്ഷ്മി,
      കോത്താഴം,പൂവാലൻ കൈ,അയൽവാസി,ആലോചനാമുക്ക്,തലവടി,
      പാലുണ്ട,നൊണച്ചിമുക്ക്,കോഴിച്ചെന,പന്നിമുക്ക്,
      ചാണോക്കുണ്ട്.....Etc are names of places in kerala

    • @anandann7471
      @anandann7471 2 ปีที่แล้ว +1

      @@കന്യകയായവിധവ Being over smart is being over confident in your life and trying to show something you probably are not by using certain measures which will certainly make you over smart.Only difference between SMARTNESS and OVER SMARTNESS is the word OVER. Anything which comes in the category of over is unwanted.

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 ปีที่แล้ว +5

      @@anandann7471 കഞ്ചാവ് ആണോ 😎

  • @user-sf7wd8de4h
    @user-sf7wd8de4h 2 ปีที่แล้ว +137

    ബീഫ്.... അതൊരു വികാരമാണ് 🤗🤗

    • @adarsh6857
      @adarsh6857 2 ปีที่แล้ว +8

      Ulli curry aanu vikaaram

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +4

      നിനക്ക് സുഖമല്ലേ🤣

    • @abhijith6051
      @abhijith6051 2 ปีที่แล้ว +1

      💯🤤🤤

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      ഉള്ളിക്കറിയുടെ ഏഴയലത്ത് പോകില്ല നിന്റെ ഒണക്ക് പീഫ്....😏😏

    • @suhail6927
      @suhail6927 2 ปีที่แล้ว +1

      Sathyam 🔥

  • @latheefkhalid7207
    @latheefkhalid7207 2 ปีที่แล้ว +6

    സുധാകരേട്ടന്റെ പൊറോട്ട ഒരു സംഭവം തന്നെ ... ഹക്കീം ഭായിയുടെ പ്രോത്സാഹനവും കട്ട സപ്പോർട്ടും great....

  • @NAhrain368
    @NAhrain368 2 ปีที่แล้ว +125

    കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു .... ഞാൻ ഒരു കൊച്ചിക്കാരൻ പ്രവാസി നാട്ടിൽ പോകുമ്പോൾ എന്തായാലും സുധാകരേട്ടന്റെ ബീഫ് വറ്റിച്ചതും പൊറോട്ടയും കഴിക്കും .. ഇന്ശാല്ലാഹ് 😋😋😋

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +4

      പക്ഷേ ബിജെപി ക്കാർ പാലക്കാട് ഇതൊന്നും പാടില്ല എന്നാണ് പറയുന്നത് 🙏

    • @foodhunterwizard
      @foodhunterwizard 2 ปีที่แล้ว +1

      11 manikkullil vannillel kittathilla

    • @riyas7993
      @riyas7993 2 ปีที่แล้ว +1

      @@hardcoresecularists3630 പാലക്കാട്‌ നിന്ന് നിനക്ക് എത്ര കിലോ ബീഫ് വേണം.?

    • @SabuXL
      @SabuXL 2 ปีที่แล้ว +7

      @@hardcoresecularists3630 വെറുതെ ഓരോന്ന് പറഞ്ഞു വിദ്വേഷം വളർത്തുന്ന മനോഭാവം മാറണം ചങ്ങാതീ. പഞ്ചസാര എന്ന് കടലാസിൽ എഴുതി അത് നക്കിയാൽ മധുരം ഉണ്ടാകില്ല. താങ്കൾ എന്തിനാണ് സെക്യുലർ എന്ന് വാലിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
      😀

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@riyas7993 മിടുക്കൻ...!! അഭിനന്ദനങ്ങൾ ചങ്ങാതീ. 👏👌🤝

  • @subhashparo5505
    @subhashparo5505 2 ปีที่แล้ว +44

    പറയേണ്ട ആവശ്യമില്ല ആ ബീഫ് കണ്ടാൽ തന്നെ അറിയാം അതിൻറെ ടേസ്റ്റ്❤❤❤❤❤

    • @mathewtk6979
      @mathewtk6979 ปีที่แล้ว +1

      👌

    • @user-zz2bm7hb6k
      @user-zz2bm7hb6k 4 หลายเดือนก่อน

      Kanditte enghaneyaa ee taste paryaa kazhiche nokkande food kandaal chelappol bhangi kaanum enne veche taste undaavanam ennundo

  • @mesgriez5633
    @mesgriez5633 2 ปีที่แล้ว +19

    വീണ്ടും കൊതിപ്പിച്ചു കടന്നു കളഞ്ഞു
    പഹയൻ🥰🥰

  • @jithiljayakumar5410
    @jithiljayakumar5410 2 ปีที่แล้ว +6

    ഇന്ന് വരെ കഴിച്ചതിൽ ഏറ്റോം must try പൊറോട്ട ബീഫ്.. കൊല്ലത്തു മങാട്ടു സുധാകരൻ ചേട്ടൻ കട

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +14

    വായിൽ വെള്ളമൂറുന്നു കണ്ടിട്ട്. എന്തായാലും അടിപൊളി ആയിട്ടുണ്ട്. നാട്ടിൽ ലീവിന് വരുമ്പോൾ ഒന്ന് ട്രൈ ചെയ്യണം.മാഷേ ഒരു കാര്യം പറയട്ടെ ഓരോ എപ്പിസോഡിനും ഒരു നമ്പർ ഇട്ടാൽ പിന്നീട് അതു വലിയ ഉപകാരം ആകുമായിരുന്നു. എന്തായാലും സന്തോഷം. ❤❤❤❤🌹🌹🌹🌹💐💐💐

  • @user-zg7cq7yl1u
    @user-zg7cq7yl1u 2 ปีที่แล้ว +52

    ഹകീംക മുത്താണ് ❤💞

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      ഹക്കീം ഒരു ദിവസം രണ്ട് നോമ്പ് എടുക്കും😂

  • @pradeeshpradhi2482
    @pradeeshpradhi2482 2 ปีที่แล้ว +7

    ഹക്കീം ക്ക...സൂപ്പർ ആയിട്ടുണ്ട് ട്ടോ..
    നല്ല ഫുഡ് ഇനിയും പരിചയപ്പെടുത്തി തന്നു കൊണ്ട് പോകാം..💞💞

  • @gokulnemmara513
    @gokulnemmara513 2 ปีที่แล้ว +6

    ഞാൻ ഇടക്കിടെ ആ പഴയ വീഡിയോ കാണാറുണ്ട്.👌🥰

  • @sajicmannur452
    @sajicmannur452 2 ปีที่แล้ว +57

    ഇതു മാതിരി വെറെറ്റി കിട്ടുമ്പോൾ ഒരു ചെറിയ പാർസൽ കൂടി വാങ്ങിക്കണേ ഞാൻ കല്ലടിക്കോട് വന്ന് വാങ്ങിച്ചോളാം😀

  • @anilkumars3591
    @anilkumars3591 2 ปีที่แล้ว +4

    സുധാകരൻ എന്ന പേരുകാരെല്ലാം വ്യത്യസ്തത പുലർത്തുന്നവർ ആണല്ലൊ. കെ. സുധാകരൻ, ജി. സുധാകരൻ...... ഇതാ മറ്റൊരു സുധാകരൻ. എല്ലാപേരും അവരവരുടെ മേഖലയിൽ അടിപൊളിയാണ്.

  • @deepak.p.p2515
    @deepak.p.p2515 2 ปีที่แล้ว +41

    ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ ♥️♥️♥️🤗🤗🤗

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +9

    ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും പോകണം... കുറെ വീഡിയൊ കണ്ടിട്ടുണ്ട് സുധാകരേട്ടൻ്റെ beef..😋

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      എന്നാ നാട്ടിൽ പോകുന്നെ .

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +18

    Super ഇക്കാ ❤️💜👍👍💖♥️😍😍💥💥

  • @aishwaryatl6936
    @aishwaryatl6936 2 ปีที่แล้ว +56

    ഇക്കാ പാലാരിവട്ടത്ത് ഒരു കഞ്ഞി കഥയുണ്ട് അയ്യപ്പന്റെ അമ്പലത്തിലെ അവിടെ സത്യൻ കഞ്ഞി കട സൂപ്പർ ആണ്

    • @StreetFoodKerala
      @StreetFoodKerala  2 ปีที่แล้ว +27

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട് നടപടി ഉണ്ടാവും ❤️

    • @jafar______0862
      @jafar______0862 2 ปีที่แล้ว +3

      Poli

    • @awrbro3568
      @awrbro3568 2 ปีที่แล้ว +1

      Njan pokaarundarnnu.. 😅😍

    • @extra9200
      @extra9200 2 ปีที่แล้ว +3

      @@StreetFoodKerala പരിപാടിയിൽ ഭേതഗതി വരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ട് 😂😂😂

    • @bijusoorya1048
      @bijusoorya1048 2 ปีที่แล้ว

      ഞാൻ പാലാരിവട്ടം അമ്പലത്തിന്റെ അടുത്താണ്.. അവിടെ നിന്നും കഞ്ഞി കുടിച്ചിട്ടുമുണ്ട്.. ആകെ ഒരു തോരനും അച്ചാറും അല്ലേ ഉള്ളൂ..അതും കുറച്ച് മാത്രം..അങ്കമാലിയിൽ പോൾ അർക്കാഡേയിൽ ഒരു കഞ്ഞി കട ഉണ്ട്.. കുത്തരി കഞ്ഞി.. മോര്.. തോരൻ.. മാങ്ങാ അച്ചാർ.. ഇഞ്ചി കറി.. തേങ്ങാ ചമ്മന്തി.. കൂടാതെ പപ്പടം.. ആകെ 6 കൂട്ടം കറികൾ..എല്ലാം വീട്ടിൽ ഉണ്ടാക്കുന്ന രുചിയിൽ ഇവിടെ കൊടുക്കുന്ന 30 രൂപയ്ക്ക് തന്നെ കിട്ടും..

  • @ShamSham-sc6ue
    @ShamSham-sc6ue 2 ปีที่แล้ว +5

    നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു😋😋😋

  • @funwithmelodies3364
    @funwithmelodies3364 2 ปีที่แล้ว +53

    ഇക്ക ഓരോ ദിവസം കൊതിപ്പീക്കും 😆😆സൂപ്പർ 👍👍

  • @ponnusworld4032
    @ponnusworld4032 2 ปีที่แล้ว +18

    ഹായ് ഇക്ക അസ്സലാമുഅലൈക്കും
    വിഡിയോ അടിപൊളി
    ബീഫ് കണ്ടപ്പോൾ വായിൽ വെള്ളം വന്നത് ആർക്കൊക്കെ

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +3

    ഹായ്, ഹക്കിംഇക്ക, സുധാകൻ, ചേട്ടന്റ, കടയിലെ, പൊറോട്ടയും, മരുന്നു, ബീഫ്കറിയും, അടിപൊളി,

  • @abykuriakose9295
    @abykuriakose9295 2 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു
    ഇത് പോലെ കൊതിയൂറിയ മറ്റൊരു വീഡിയൊ ഞാൻ കണ്ടിട്ടില്ല 🤤🤤

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +10

    ആ ബീഫ് കണ്ടപ്പോൾ തന്നെ
    അതിന്റെ രുചി ഇവിടേക്ക്
    എത്തി

    • @fulltimefoodftf5679
      @fulltimefoodftf5679 2 ปีที่แล้ว +1

      സത്യം കണ്ടാൽ അറിയാം qality 👌🏻👌🏻👌🏻

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +5

    പൊറോട്ടക്ക് അകമ്പടിയായി ബീഫ് തന്നെ വേണം, അതിൻ്റെ രുചി വേറേ ലെവൽ ആണ്.

  • @jijophilip2186
    @jijophilip2186 2 ปีที่แล้ว +4

    നോമ്പ് സമയത്ത് കാണുന്ന ഞാൻ 🙆🏻‍♂️🤣❤️

  • @shihabck7565
    @shihabck7565 2 ปีที่แล้ว +165

    ഇത് നോമ്പിന് മുന്നെ ഷൂട്ട് ചെയ്തത് ആവും.. റംസാൻ മാസം ആയത് കൊണ്ട് ഇനി നോമ്പ് കാർ വന്ന് പൊങ്കാല ഇടണ്ട.. ഇയാൾ നല്ല ഒരു മനുഷ്യൻ ആണ് അത് ആരും മറക്കണ്ട 🥰🥰🥰

    • @vichu1244
      @vichu1244 2 ปีที่แล้ว +81

      അതേയ് ഈ നാട്ടിൽ നോമ്പ് കാർ മാത്രമേ ഉള്ളൂ ബാക്കി ആരും വിശപ്പ് ഉള്ളവർ അല്ല

    • @abeemathewmahew7744
      @abeemathewmahew7744 2 ปีที่แล้ว +12

      @@vichu1244 അത് പൊളിച്ചു😜👍👍

    • @vichu1244
      @vichu1244 2 ปีที่แล้ว +52

      @@abeemathewmahew7744 പിന്നല്ലാതെ എന്ത് പറയാനാ 😂😂... നോമ്പ് ആണെന്ന് പറഞ്ഞു ബാക്കി ഉള്ളവർ വീഡിയോ ഇടാൻ പാടില്ല.... ഇവന്മാർക്കു അത്രക് കൺട്രോൾ ഇല്ലേൽ കാണാതെ ഇരുന്നാൽ പോരെ

    • @coldstart4795
      @coldstart4795 2 ปีที่แล้ว

      അതെന്താ..നോമ്പ് എടുക്കാത്ത എത്രയോ മുസ്ലിംസ് ഉണ്ട്...ഇഷ്ടമുള്ളവർ കഴികട്ടെ അല്ലാത്തവർ പിന്നെ കഴിക്കാം

    • @user-rt3ol3tp6l
      @user-rt3ol3tp6l 2 ปีที่แล้ว +4

      @@vichu1244 athanne

  • @ammuammuzzz5155
    @ammuammuzzz5155 2 ปีที่แล้ว +1

    Ikka palluruthi ESI rodil oru kochu molu achar vilkunund.avarude video onnu shoot cheyamo.mol paranjth kettapol vallathe sankadam ayi.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 หลายเดือนก่อน +1

    എവിടെയാ ഇത്

  • @anthonylawrence8035
    @anthonylawrence8035 2 ปีที่แล้ว +4

    Visiting Kerala next month, plan to visit Mr, Sudhakarn's eatery with family. Anthony M. Rajkot. Gujarat.

  • @mohandasshivan860
    @mohandasshivan860 2 ปีที่แล้ว +2

    The Real verayity food Hakkim bro biggest salute

  • @rajasreekumar2678
    @rajasreekumar2678 2 ปีที่แล้ว +11

    Superb 👌

  • @ramachandrankn8408
    @ramachandrankn8408 5 หลายเดือนก่อน +1

    Kollathu evide aanennu paranjilla

  • @arjunkrishnatk6847
    @arjunkrishnatk6847 2 ปีที่แล้ว +7

    സ്നേഹം എന്നും ❤❤❤

  • @jithiljayakumar5410
    @jithiljayakumar5410 2 ปีที่แล้ว +2

    Must try kollam ഐറ്റം.. സുധാകരേട്ടൻ കൊല്ലംകാരുടെ അഭിമാനം..

    • @naveenm6090
      @naveenm6090 2 ปีที่แล้ว

      Kollath evideya ith

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว +1

    Iyalenthu chodhya chodhikkane ;Happy allennu chodhichaal aarelum allennu parayo? Inganokke chodhichal kelkunnorkk deshyam varum.

  • @AfsalTarzan
    @AfsalTarzan 2 ปีที่แล้ว

    Bro നിങ്ങൾ use ചെയ്യുന്ന camera ഏതാണെന്ന് പറയാമോ.... Bro

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +2

    ഏറെ സ്നേഹം എറെ സന്തോഷം 👍

  • @AnilKumar-ke3ks
    @AnilKumar-ke3ks 2 ปีที่แล้ว +1

    Is it available on Sundays. Just confirm Please

  • @Shibinbasheer007
    @Shibinbasheer007 5 หลายเดือนก่อน +1

    Shamluda vidu avadayanu chettaa🥶🍀🔥

  • @ENTHIRAN
    @ENTHIRAN 2 ปีที่แล้ว +3

    കൊല്ലത്ത് - സ്ഥലവും പേരും വഴിയും എവിടെയാണ് ? അതൊന്നു പറയ്

    • @AjmalSiraj007
      @AjmalSiraj007 2 ปีที่แล้ว +2

      മങ്ങാട് ഗവണ്‍മെന്റ് സ്കൂളിന് മുമ്പിൽ.

  • @abyisaac4368
    @abyisaac4368 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല സൂപ്പർ കറി ആണ്...പാർസൽ മാത്രം ഉള്ളു...

  • @rishishaji1513
    @rishishaji1513 2 ปีที่แล้ว

    Bro....Ayathil mohenan Chettan beefa ano mangatt Sudhakar ettan beef ano super

  • @unnikilimanoor5139
    @unnikilimanoor5139 ปีที่แล้ว

    Sunday open ആണോ കട

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +2

    Again a nice beautiful video from you. Waiting for more videos from you soon

  • @reenajohny9976
    @reenajohny9976 2 ปีที่แล้ว +5

    Super👌

  • @murshidketza2728
    @murshidketza2728 2 ปีที่แล้ว +1

    Kollathane job.... Next nomb kainial first spot 😍

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Echil kaikond ,(kazhichondirikkunna kai) mattonnum pidikkaruth;mosanath.Mattarkkengilum ath venamgilo-upayogikkanengil madithonnu ?

  • @KIRAN_DENJI
    @KIRAN_DENJI 2 ปีที่แล้ว +14

    എന്റെ കോളേജ് ന്റെ അടുത്ത് ആണ്..4 വർഷം ഈ വഴി ആണ് കോളേജ് പോയത്...കുറെ വട്ടം കഴിചാട്ടുണ്ട്...എന്താ രുചി😍😍😍😍

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      കോളേജോ . ഏത് കോളേജ് മങ്ങാട്ട് 🤔🤔

    • @KIRAN_DENJI
      @KIRAN_DENJI 2 ปีที่แล้ว +2

      @@latestnews4175 perumon engg college...mangad alla bro mangad nte aduth enna paranje....😊

    • @Helo-Everybody
      @Helo-Everybody 2 ปีที่แล้ว

      @@latestnews4175 ദൈവ സഹായം ട്യൂട്ടോറിയൽ കോളേജ്😕

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      @@Helo-Everybody 🙄🙄

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      @@KIRAN_DENJI 👍👍

  • @Al_ameen_
    @Al_ameen_ 2 ปีที่แล้ว +8

    പൊറോട്ടയ്ക്ക് പത്തിരി ന്നും പറയും ഞങ്ങൾ 😌

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +4

    ഞാൻ ഒരു ദിവസം സുധാകരേട്ടന്റെ കടയിൽ പോയി ബീഫും പൊറോട്ടയും കഴിക്കും....

  • @abhi_manu
    @abhi_manu 2 ปีที่แล้ว +6

    കൊല്ലത്തു വന്നിട്ട് എഴുത്താണി കടയിൽ കേറിയില്ലേ, നല്ല കിടിലൻ വെട്ടു കേക്കും മട്ടനും കഴിയ്ക്കാരുന്നല്ലോ

  • @photomodekcvl
    @photomodekcvl 5 หลายเดือนก่อน

    Eethe cook cheyuna receipe video cheyamo

  • @devilbose2748
    @devilbose2748 2 ปีที่แล้ว +21

    ബീഫ് ഫ്രൈ, മട്ടൻ അത് കഴിക്കണം എങ്കിൽ കൊല്ലത്തു തന്നെ പോകണം ❤❤

    • @solotraveler4431
      @solotraveler4431 2 ปีที่แล้ว +4

      സത്യം... കൊല്ലം മാർക്കറ്റിലെ ഹോട്ടൽ ഫയൽവാൻ.. അവിടുത്തെ മട്ടൻ സൂപ്പർ.. ഞാൻ ആലുവയിൽ നിന്ന് ലോഡ് കയറ്റി വരുമ്പോൾ കഴിക്കാറുണ്ട്..

    • @latestnews4175
      @latestnews4175 2 ปีที่แล้ว +2

      എഴുത്താണി ഹോട്ടൽ . മട്ടൻ പൊളിയാണ്

    • @devilbose2748
      @devilbose2748 2 ปีที่แล้ว

      അതിനെക്കൾ നല്ലത് ആണ് കൊല്ലം ജില്ലകളിലെ ലോക്കൽ കടകളിലെ food, മുൻപ് ഒരിക്കൽ എഴുകൊൺ ലെ ഒരു ചായക്കട യിൽ നിന്നും പൊറോട്ട, കടല കറി കഴിച്ചത് ഇപ്പോൾ 3 കൊല്ലം കഴിഞ്ഞിട്ടും മനസ്സിൽ ഉണ്ട് ❤

    • @shahinah4574
      @shahinah4574 2 ปีที่แล้ว

      Mutton n porotta from salim hotel also superb..

  • @shamnajpms706
    @shamnajpms706 2 ปีที่แล้ว +2

    ന്റെ പടച്ചോനെ 💯💯💯👍👍👍👍👍👍👍👍

  • @abhilashkrishnaonkl
    @abhilashkrishnaonkl 2 ปีที่แล้ว

    Adyamayi aanu ee channel kanunnathu ❤️❤️

  • @faizalrafi
    @faizalrafi 2 ปีที่แล้ว +44

    നോമ്പ് പൊലീസിങ്ങും കൊണ്ട് കുറെ ഉത്തമ വിശ്വാസികൾ ഇറങ്ങിയിട്ടുണ്ട്. മനുഷ്യർ നോമ്പ് പിടിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. നോമ്പ് എടുക്കാൻ ഉള്ള അവകാശം പോലെ എടുക്കാതെ ഇരിക്കാനും ഉള്ള കിനാശ്ശേരി ആണ് നമുക്ക് വേണ്ടത്. ഹകീം ഭായ് നോമ്പ് എടുത്താലും ഇല്ല എങ്കിലും അയാളെ മാത്രം ബാധിക്കുന്ന കാര്യം ആണ്. അയാളെ അയാളുടെ വഴിക്ക് വിടുക.

    • @bananaboy7334
      @bananaboy7334 2 ปีที่แล้ว +1

      ഇസ്ലാമിക ഫാസിസം ... സലഫികൾ

  • @r.h.f594
    @r.h.f594 ปีที่แล้ว +2

    Super

  • @earnestcruz8598
    @earnestcruz8598 2 ปีที่แล้ว +1

    അടിപൊളി കണ്ടിട്ട് കൊതിയാവുന്നു.

  • @pauljames3721
    @pauljames3721 2 ปีที่แล้ว +2

    എന്റെ കൊല്ലം...

  • @02769
    @02769 2 ปีที่แล้ว +6

    നല്ല മൊരിഞ്ഞ പൊറോട്ട 😋😋😋

  • @ManojKumar-zf9ld
    @ManojKumar-zf9ld 2 ปีที่แล้ว +1

    Sudakarettan beef Supr injan kazhichu

  • @shibum5982
    @shibum5982 2 ปีที่แล้ว

    Vediyum pukayum ellatha oru vloge ekka poliyanatto

  • @krishnaprasadg4439
    @krishnaprasadg4439 2 ปีที่แล้ว

    School Time cycle chavitti poi pathiri beef adikunna sthalam. Annu kurachoode ullilotu aarun..irunn kazhikan sthalam undaarun..annatha feel pakshe ipam kitaarilla..

  • @Naturalhu
    @Naturalhu 2 ปีที่แล้ว

    Location kodukamenkil ellarkum upakaramayirikum brthr

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว

    ഇക്കാ,,,, കൊതിപ്പിച്ചു ഒരു പരുവം ആക്കി,,,😋😋😋

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +3

    അടിപൊളി 👍👍💜👍👍

  • @adarshum7340
    @adarshum7340 2 ปีที่แล้ว +1

    Ente veedu aa kadayude aduth anu. Super beef anu

  • @0faizi
    @0faizi 2 ปีที่แล้ว +2

    Adipoli 🥰🥰🤩🥰🤩😍😍😋💥😋😋😋💥😋💥😋😋💥😋😋💥😋😋😍😋😍😋❣️😋😋❣️😋❣️🤗 എൻറെ പൊന്നേ ബീഫ് പറയാനില്ല

  • @manikandane4573
    @manikandane4573 2 ปีที่แล้ว

    Kollath ezhuthani hotel explore video pls

  • @Phoenix-hw8yr
    @Phoenix-hw8yr 2 ปีที่แล้ว +6

    ഞങ്ങടെ നാട്ടിലൊക്കെ കടക്കാർ കറി തരുന്നത് പേടിച്ചാണ് ഒരു കഷ്ണമെങ്കിലും അധികം കൂടിപ്പോയാലോ എന്നുകരുതി 😏😏😏😏

  • @rintoreji746
    @rintoreji746 5 หลายเดือนก่อน

    വൃത്തി അതൊരു പ്രശ്നം ആണ് ഈ കടയിൽ! ബീഫ് കൊള്ളാം😊

  • @Soldiersofchrist123
    @Soldiersofchrist123 2 ปีที่แล้ว +1

    കൊതിപ്പിച്ചുകൊല്ലോ 😀😀😀♥️👍

  • @dollysebastian328
    @dollysebastian328 2 ปีที่แล้ว

    Best anchoring can I know his name.
    Superb!!!

  • @MyMy-lt8kq
    @MyMy-lt8kq 2 ปีที่แล้ว +2

    അടിപൊളി

  • @Aadhoos1234
    @Aadhoos1234 2 ปีที่แล้ว

    ഹക്കീം ഇക്കയെ കാണാൻ ആഗ്രഹം ഉള്ള ആരേലും ഉണ്ടോ....ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന .. രണ്ട് വ്യക്തികൾ ആണ് ... വാവ സുരേഷ് സാറും ഹക്കീം ഇക്കയും ..👍👍👍

  • @vaisakhs8366
    @vaisakhs8366 5 หลายเดือนก่อน

    Spot evideya correct?

  • @rahuljayamohan3242
    @rahuljayamohan3242 ปีที่แล้ว

    sudhakaran chettante number aano koduthekunne

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    പൊളിച്ചു

  • @rkmanikantan
    @rkmanikantan 2 ปีที่แล้ว +1

    കൊല്ലത്ത് എവിടെയാണ് ഈ കട..

    • @deepusivaprasad4055
      @deepusivaprasad4055 2 ปีที่แล้ว

      കല്ലുംതാഴം. മങ്ങാട് സ്കൂളിന് സമീപം

  • @soorajps1001
    @soorajps1001 2 ปีที่แล้ว

    Kidu anu sudhakarettan

  • @bgm4u140
    @bgm4u140 2 ปีที่แล้ว

    Ith evida കൊല്ലത്

  • @jobinthomas2184
    @jobinthomas2184 2 ปีที่แล้ว +1

    Thank you🙏.

  • @hopeline4332
    @hopeline4332 2 ปีที่แล้ว +1

    Nubber undo coriyar kittumo

  • @adhil4768
    @adhil4768 2 ปีที่แล้ว +2

    Kollathe avidaya ikka kada

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      കൊല്ലം - കൊട്ടാരക്കര റൂട്ടിൽ മൂന്നാംകുറ്റി ജംക്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് പോകുമ്പോൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷന്റെ മുൻപിലെത്തും അവിടുന്ന് വലത്തോട്ട് കുറച്ചുപോകുമ്പോൾ മങ്ങാട് സ്കൂളിന്റെ മുൻപിലെത്തും . അവിടെയാണ് ഈ കട . ആരോട് ചോദിച്ചാലും പറഞ്ഞുതരും

  • @nivins8286
    @nivins8286 2 ปีที่แล้ว

    എന്റെ പൊന്നണ്ണാ കൊതിപ്പിക്കല്ലേ ❤

  • @cj-sf5st
    @cj-sf5st 2 ปีที่แล้ว

    Nalla pork teeengakottakittu varattiyeduth nalla koobusumkooti kayikkanam haww enna oru ithannno

  • @princed819
    @princed819 2 ปีที่แล้ว

    Kollathu, evida

  • @BaijuKumar-mo7jz
    @BaijuKumar-mo7jz 2 ปีที่แล้ว

    കൊല്ലത് എവിടെയാണ്

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว +3

    ഈ റമദാൻ മാസത്തിൽ തന്നെ വേണം ഇതുപോലെ🤣

  • @VYSAKHMOHAN22
    @VYSAKHMOHAN22 2 ปีที่แล้ว

    thanks for posting location

  • @aboottyabootty8986
    @aboottyabootty8986 2 ปีที่แล้ว +1

    ഞാൻ കൊല്ലത്ത് വന്നാൽ സുധാകരേട്ടന്റെ ബീഫ് കഴിക്കും

  • @johnmathew8627
    @johnmathew8627 ปีที่แล้ว

    ഏട്ടാ കടയിലാ ഷീറ്റിലെ അത് മാറ്റിയാൽ മതി ചൂടു കുറയും ....vedio super

  • @kvn1044
    @kvn1044 2 ปีที่แล้ว

    ഹക്കിം കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു..

  • @ajmtalks7776
    @ajmtalks7776 2 ปีที่แล้ว +1

    Ith location evdaanu

    • @latestnews4175
      @latestnews4175 2 ปีที่แล้ว

      കൊല്ലം - കൊട്ടാരക്കര റൂട്ടിൽ മൂന്നാംകുറ്റി ജംക്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് പോകുമ്പോൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷന്റെ മുൻപിലെത്തും അവിടുന്ന് വലത്തോട്ട് കുറച്ചുപോകുമ്പോൾ മങ്ങാട് സ്കൂളിന്റെ മുൻപിലെത്തും . അവിടെയാണ് ഈ കട . ആരോട് ചോദിച്ചാലും പറഞ്ഞുതരും

  • @johnsontj591
    @johnsontj591 2 ปีที่แล้ว

    ഹക്കീംബായ് അടിപൊളി ജോൺസൻ

  • @salampt6573
    @salampt6573 2 ปีที่แล้ว +2

    Super 👍👍👍💕💕💕

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว

    സുധാകരേട്ടന്റെ ഫോൺ നമ്പർ, കൊല്ലത്തു നിന്ന് ഇവിടെക് ബസ് കിട്ടുമോ