15.സരസ്വതി യോഗം,ജ്യോതിഷ പഠനം,ഗ്രഹയോഗം Saraswati Yoga,Learn Astrology malayalam,Graha Yogam Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 42

  • @geethaunnithelakkad765
    @geethaunnithelakkad765 2 หลายเดือนก่อน

    നല്ല ക്ലാസ് ഒരു പാട് നന്ദി ഹരി

  • @anjanaa7884
    @anjanaa7884 2 ปีที่แล้ว +4

    Enik ee yogam und.pakshe yogathil paranja oru gunavum ithu vare kitiyitilla ☹️

  • @neerajvenu8957
    @neerajvenu8957 14 วันที่ผ่านมา

    ഇതിന്റെ കൂടെ വേറെ ഗ്രഹങ്ങൾ കൂടി വന്നാൽ ഈ യോഗം സംഭവിക്കുമോ eg, ബുധൻ സൂര്യൻ, ശുക്രൻ

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +1

    നന്ദി നമസ്ക്കാരം സർ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗിരിജ അക്ഷരാജി നമസ്തേ🔥🔥🙏🙏😊😊എല്ലാ വീഡിയോക്കും ഉള്ള അങ്ങയുടെ കമന്റിന് ഒരുപാട് നന്ദി

  • @gokulsalesh5522
    @gokulsalesh5522 ปีที่แล้ว

    ഓംനമഃശിവായ ❤

  • @sunilkumarks1707
    @sunilkumarks1707 ปีที่แล้ว +1

    ചിങ്ങലഗ്നം രണ്ടിൽ(കന്നിയിൽ ) ശുക്രൻ നാലിൽ ബുധൻ ഒൻപതിൽ വ്യാഴം ഇതിൽ സരസ്വതിയോഗം പറയാൻ പറ്റുമോ. ശുക്രൻ നീചത്തിൽ നീചഭംഗരാജയോഗത്തിലാണ്. മറുപടി പ്രതീക്ഷിക്കുന്നു.

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +1

    എനിക്ക് വ്യാഴം 4ലാം ഭാവം
    ബുധൻ പത്താം ഭാവം
    ശുക്രൻ 12ണ്ടാം ഭാവം 🤔വ്യാഴം ചിങ്ങം രാശി യിൽ നിൽക്കുന്നു...

  • @sunilkumarks1707
    @sunilkumarks1707 ปีที่แล้ว +1

    Chinga Lagnam. 2il sukran 4 il budhan 9 ii guru. ithu saraswathi yogathil varumo ? Sukrante neecha sthithi ithine badhikkumo ?

  • @Dr.ThanosNair
    @Dr.ThanosNair 2 ปีที่แล้ว +1

    വിജയ് ബാബു :'" ഈ യോഗം എന്റെ ജാതകത്തിലും ഉണ്ട്... ഹുഹുഹു '"

  • @ShambhuAS
    @ShambhuAS 2 ปีที่แล้ว +2

    എനിക്ക് വ്യാഴം ധനുരാശിൽ അന്ന് ജാതകത്തിൽ സരസ്വതിയോഗം ഉണ്ട് ഞാൻ ഒരു ശാന്തിക്കാരൻ അന്ന് സരസ്വതിയോഗം ഉള്ളവർ ദേവിയുടെ ഗായത്രിമന്ത്രം ജപിക്കുന്നത് നല്ലത് ആയിരിക്കും മന്ത്രം (ഓം സരസ്വതന്യേയ് വിദ്മഹേ
    ബ്രഹ്മപുത്രിയെ ദീമഹി
    തന്നോ ദേവി പ്രചോടായത്) ശുദ്ധി വൃത്തിയോട് കൂടി 108പ്രാവിശ്യം ജപിക്കുക

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗുഡ്

    • @neerajvenu8957
      @neerajvenu8957 6 วันที่ผ่านมา

      സരസ്വതി യോഗം ഉള്ളത് കൊണ്ട് പഠിച്ചു ജോലിയൊന്നും കിട്ടിയില്ലേ

    • @ShambhuAS
      @ShambhuAS 5 วันที่ผ่านมา

      @@neerajvenu8957 എനിക്ക് ദൈവം വിധിച്ച ജോലി ഇതാണ് ഈ ജോലി ചെയ്യാനും വേണം ഒരു ഭാഗ്യം

  • @anonymousx2975
    @anonymousx2975 2 ปีที่แล้ว +2

    👍Good 👍

  • @PradeepKumar-tl6fc
    @PradeepKumar-tl6fc 4 หลายเดือนก่อน

    എന്റെ ജാതകത്തിൽ സരസ്വതി യോഗം ഉണ്ട്

  • @adarshnair9051
    @adarshnair9051 2 ปีที่แล้ว +2

    2 bhavthipan uchathilo ,swakhathrathilo legna kendrathil ninnal Saraswathi yogam labhikkum ...uchathil ninnal athuthamam

  • @aiswaryasureshkumar5514
    @aiswaryasureshkumar5514 2 ปีที่แล้ว +3

    Amala yogam oru video cheyyamo

  • @Riyakdas5671
    @Riyakdas5671 2 ปีที่แล้ว +2

    സരസ്വതി യോഗം കാണിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻
    മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വഴി തെളിക്കുന്ന എന്തെങ്കിലും വഴിപാട് ഉണ്ടോ തിരുമേനി 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ദക്ഷിണാമൂർത്തിയെ ഭജിക്കൂ - ഭഗവാൻ ഒരു വഴി കാട്ടി തരും

    • @Riyakdas5671
      @Riyakdas5671 2 ปีที่แล้ว

      @@Ayiravallimedia thank you

  • @kmmusics823
    @kmmusics823 2 ปีที่แล้ว +2

    എന്റെ പേര് mekha നാള് തിരുവാതിര date 29/07/2000,സമയം 1:00pm ithil ethokke yogangal undennu paranju tharamo

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      യോഗങ്ങളെ കുറിച്ച് അനേകം വീഡിയോകൾ ചെയ്തിട്ടുണ്ട് അവ കണ്ട് മനസ്സിലാക്കുക🙏🙏🙏

  • @arunmohanan5783
    @arunmohanan5783 2 ปีที่แล้ว +1

    Venus & mercury sitting in libra sign 11th house and aspects lagna lord jupiter from 5th house of Sagittarius lagna is it saraswathi yoga

  • @Jm55055
    @Jm55055 7 หลายเดือนก่อน

    3 u grihangalum niyamam palikanam enundo

  • @rajkumarthankachan4883
    @rajkumarthankachan4883 2 ปีที่แล้ว

    Kanni lagnam ane 2 l guru nikuuva
    5 bhavm til bhudan sukran sooriyan onde
    Apo ee paranja yogam ondo

  • @sujazana7657
    @sujazana7657 2 ปีที่แล้ว +1

    👌👌👌👌❤

  • @ajeshkumarkk6312
    @ajeshkumarkk6312 2 ปีที่แล้ว +1

    ധനു ലഗ്നത്തിൽ ഗുരു നിൽക്കുന്നു, രണ്ടാം ഭാവമായ മകരത്തിൽ ബുധനും ശുക്രനും നിൽക്കുന്നു, പൗർണമിയിലാണ് ജനനം, സരസ്വതിയോഗം ഉണ്ടെന്ന് പറയാൻ കഴിയുമൊ.. ഫല പ്രാപ്തി എപ്പോഴായിരിക്കും ലഭിക്കുക.. മറുപടി പ്രതീക്ഷിക്കുന്നു..

    • @ajeshkumarkk6312
      @ajeshkumarkk6312 2 ปีที่แล้ว +1

      മറുപടി കിട്ടിയില്ല..

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      വ്യക്തിപരമായ കാര്യങ്ങൾ അറിയുന്നതിന് ഒരു ജോത്സ്യനെ സമീപിക്കൂ ..... ഇവിടെ പഠനം മാത്രം

    • @ajeshkumarkk6312
      @ajeshkumarkk6312 2 ปีที่แล้ว +1

      പഠനത്തിൻ്റെ ഭാഗമായിട്ട് തന്നെയാണ് ചോദിച്ചത്, അല്ലാതെ എൻ്റെ ജാതകത്തിനെ പറ്റിയല്ല.. പOനത്തിൻ്റെ ഭാഗമായി ഞാൻ റഫർ ചെയ്യുന്ന ജാതകത്തിലെ സ്ഥിതിയെ കുറിച്ചാണ് എൻ്റെ ചോദ്യം..

  • @visalichandran2609
    @visalichandran2609 2 ปีที่แล้ว +1

    Why not keeping lesson number?

  • @mahimmakkar4579
    @mahimmakkar4579 6 หลายเดือนก่อน

    9 ഭാവത്തിൽ ഗുരു ശുക്രൻ ബുധൻ.. ലാഗ്നം മേടം.. യോഗം ഇതുവരെ വന്നിട്ടില്ല 😄