16.കഷ്ടകാലം നൽകുന്ന ശകടയോഗം Sakada yogam, ജ്യോതിഷ പഠനം, Learn Astrology malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 46

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +7

    🙏🙏🙏🙏ശരിയാണ് എനിക്ക് ഈ യോഗം ഉണ്ട് എന്ത് ചെയ്താലും ദുഃഖം അല്ലാതെ ഒന്നും ഇല്ല.... പരിഹാരം പറഞ്ഞു തന്നതിൽ sir 🙏🙏🙏🙏നന്ദി...

  • @neerajvenu8957
    @neerajvenu8957 2 หลายเดือนก่อน

    ഇത് തെറ്റാണ്. ഞാൻ ജ്യോതിഷി അല്ല പക്ഷെ ഞാൻ കണ്ട ജാതകത്തിൽ ശകടയോഗവും, അതേപോലെ ശകടയോഗഭംഗവും ഉണ്ട്. നിങ്ങൾ പറഞ്ഞ ശകടയോഗത്തിന്റെ എല്ലാ അനുഭവങ്ങളും ആ വ്യക്തിക്ക് ഉണ്ട് especially വ്യാഴാദശയിൽ. ഇവരുടെ കൈയിൽ സ്വർണം നിൽക്കില്ല

  • @ksksnt4744
    @ksksnt4744 2 ปีที่แล้ว +2

    Enikum ind, kashtapad aanu jeevitham. Eppolum dukkam thannenu

  • @remamenon4526
    @remamenon4526 2 ปีที่แล้ว +2

    Eniykum und ee yogam. Valare kashtapadukal anu jeevithathil.26.4.1971 Karthika medakkooru. Enthenkilum pariharam paranjhu tharu ji

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      പരിഹാരം വീഡിയോയിൽ പറയുന്നുണ്ട്

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +1

    നന്ദി നമസ്ക്കാരം സർ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗിരിജ അക്ഷരാജി നമസ്തേ😊🙏

  • @karthus3414
    @karthus3414 2 ปีที่แล้ว +1

    Saturn in makaram with guru ,budan . mithuna lagnam thulam rasi ,ivide Saturn is gud or bad

  • @rincytp6249
    @rincytp6249 ปีที่แล้ว +1

    Vyazhathinte panthrandaam bhaavam karkidakam aanu ,chandran dhashanaadhan aayathu kondu shakadayogam sambhavikumo??

  • @mayamolkt3715
    @mayamolkt3715 2 ปีที่แล้ว +1

    Namaskaram Hariji 🙏🙏🙏

  • @thesage1429
    @thesage1429 ปีที่แล้ว

    Grahana Yogam cheyyuka

  • @TheAkhil1010
    @TheAkhil1010 2 ปีที่แล้ว +1

    Hi hari ji .. chandraal alle 6,8,12 bhavangalil guru nikkedth? Agane alle sakada yoga calculate chaiyunnath.. thettanegil kshamikku

  • @vishnuvs5246
    @vishnuvs5246 2 ปีที่แล้ว +1

    ശനി വക്ര ഗതി വീഡിയോ ചെയ്യാമോ

  • @vandanakarthikeyan6460
    @vandanakarthikeyan6460 ปีที่แล้ว +1

    ശകട യോഗം എത്ര കാലം ഉണ്ടാകുംplease reply

  • @jofinjohnson2777
    @jofinjohnson2777 2 ปีที่แล้ว +1

    Lagnal 7,10 enniva ezhuthiyath thettanu, paranjathum. Lagnal 11 lanu chandran varunnath.

  • @dwijitj7177
    @dwijitj7177 2 ปีที่แล้ว +1

    Dwijit J 20/07/78 6 15 pm utradom jeevithathil eppozum oddikondu engumm urrachu irrikunilla thozilil marri kondu irrikum sir. irrikunnu,sir shakata yogam undo verra yogangal undo sir

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ദയവായി വീഡിയോ കാണുക

  • @chilankachilanka9957
    @chilankachilanka9957 2 ปีที่แล้ว +2

    ഭാവം chart അല്ലെ നോക്കേണ്ടത്.. രാശി അല്ലല്ലോ സർ??

  • @indirak8897
    @indirak8897 2 ปีที่แล้ว +1

    Jhanum engana oddi kondu erikkunu,moolam Nakshatram, sep8th1962 birth time 10.10am, kottayam,kethu5masam8,3masam

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      2029 വരെ രാഹു ദശ ആണ് . അലച്ചിലും കഷ്ടപ്പാടും ഉണ്ടാകും , തൊഴിൽ, സാമ്പത്തികം, കുടുംബ ബന്ധങ്ങൾ എന്നിവയിൽ ഏതെങ്കിലുംവിധേയന് യുള്ള പ്രശ്നങ്ങളും മന പ്രയാസങ്ങളും ഉണ്ടാകും.
      സർപ്പപ്രീതി വരുത്തുക,മാസത്തിലൊരിക്കലെങ്കിലും നാഗരൂട്ട് നടത്താം,ശിവനെ ഭജിക്കാം. മാസത്തിലൊരിക്കൽ ശിവക്ഷേത്രദർശനം നടത്താം.
      👍🏻 മാളവ്യയോഗം
      👍🏻 ശശയോഗം
      👍🏻 സുനഭായോഗം
      👍🏻 വസുമതി യോഗം
      👍🏻വേസി യോഗം
      👍🏻 ശശി മംഗള യോഗം എന്നിവ ഉണ്ട്
      ശകട യോഗം ഇല്ല
      2029 ന് ശേഷം 2045 വരെ ഏറ്റവും നല്ല സമയമാണ്..ഈ കാലയളവിൽ എല്ലാ പ്രശ്നങ്ങളും മാറും.എല്ലാതരത്തിലുമുള്ള അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകും.
      പണ്ട് മുതൽക്ക് നമ്മുടെ ചാനൽ കാണുന്നുണ്ട് -തുടർന്നും കാണുക എല്ലാ വിധത്തിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകട്ടെ😊🙏🙏👍🏻👍🏻

  • @syamkumar7655
    @syamkumar7655 2 ปีที่แล้ว +1

    ഒരാളുടെ ഗ്രഹനില എടുക്കാനുള്ള video link onnu reply ayi tharavo please...

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഓൺലൈൻ ജാതകം എന്ന് സെർച്ച് ചെയ്യൂ കിട്ടും

  • @abdulnoushad6120
    @abdulnoushad6120 2 ปีที่แล้ว +1

    chandrante 2 l guru nikkunnad sunaba yogamalle

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +1

    അമാവാസി യോഗം കൂടി പറയാമോ...

  • @ramadevicg8541
    @ramadevicg8541 2 ปีที่แล้ว +1

    ജാതകത്തിൽ ശകടയോഗം ഉണ്ടെങ്കിൽ മാളവ്യ യോഗത്തിൻറെ ഗുണം കിട്ടില്ല എന്ന് ഉണ്ടോ തിരുമേനി്‌

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗുണം ഉണ്ടാകും

  • @sujazana7657
    @sujazana7657 2 ปีที่แล้ว +1

    👌👌👌❤

  • @rejithasuneesh7555
    @rejithasuneesh7555 2 ปีที่แล้ว +1

    ദരിദ്ര യോഗത്തെ കുറിച്ച് പറയാമോ...യോഗം ഉള്ളവർ ചെയ്യണ്ട വഴിപാട്....

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      കേമദ്രുമലയാഗം വീഡിയോ കാണുക

  • @radhamohan4034
    @radhamohan4034 2 ปีที่แล้ว +1

    🙏🙏👍

  • @aneeshp8085
    @aneeshp8085 2 ปีที่แล้ว +1

    Mandaarayogam enthanu?

  • @sukeshsukesh9864
    @sukeshsukesh9864 2 ปีที่แล้ว +2

    എനിക്ക് ഈ യോഗം ഉണ്ട് പറഞ്ഞ എല്ലാവിധ പ്രശ്നങ്ങളും ഉണ്ട്😔

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      സാരം ആകേണ്ടതില്ല.
      ലളിത വഴിപാടുകൾ നടത്തുക മനസ്സിനെ പോസിറ്റീവ് ആക്കുക🙏🙏☺️

  • @binoypaul8748
    @binoypaul8748 2 ปีที่แล้ว +1

    എസ് എൻ ഡി പി യോഗത്തെക്കുറിച്ച്

  • @soorajmp2041
    @soorajmp2041 10 หลายเดือนก่อน

    ചന്ദ്രനും ഗുരുവും ഒരുമിച്ചാണ്