ലോകം മുഴുവനെയും സ്വാധീനിക്കുന്ന കേരള സഭയുടെ പ്രവർത്തികൾ* തോമാശ്ലീഹാ വന്നതും അനേകം സഭകൾ രൂപപ്പെട്ടതും

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 2

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว

    It is not enough to try to bring all to Jesus alone. But to the Euchaarist. Let Charismatic renewal may grow to the Euchaarist or it may lead to the Protestant spirituality.

    • @thewaymaker4799
      @thewaymaker4799 ปีที่แล้ว

      പ്രൊട്ടസ്റ്റന്റ് വിപ്ലവം രൂപപ്പെട്ടത് Euchaarist നെതിരെ അല്ല എന്നത് ഓർക്കണം. അന്നത്തെ സഭയിൽ നില നിന്ന ദൈവ വചന വിരുദ്ധമായ , അഥവാ അന്ധമായ അത്മീയ അഭ്യാസങ്ങൾക്കെതിരായാണ്. പിന്നെ എല്ലാം യേശുക്രിസ്തുവിലേക്കല്ലാതെ മറ്റെന്തിലേക്കാണ് കരിസ്മാറ്റിക്ക് മൂവ്മെന്റ് ചൂണ്ടുപലകയാകേണ്ടത്. ഇതിന്റെ ഫലമാണ് ഇന്ന് സഭയിൽ അത്മായർ വി.കുർബാനയിൽ ഇതുപോലെ ഉൾക്കൊള്ളാൻ തുടങ്ങിയത്. എല്ലാം കുർബാനയിൽ മാത്രമാണെന്ന് പറയുന്നത് , എല്ലാം പള്ളി കേന്ദ്രീകൃതമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതു പോലെ തോന്നും. സഭയിൽ 3 തലത്തിൽ ആണ് ദൈവത്തെ അനുഭവിക്കാൻ സാധിക്കുന്നത്.. 1:ദൈവം തന്നെയായ വചനo 2: വചനം മാംസമായത് 3: ആത്മാവായ ദൈവം എന്നിങ്ങനെയാണ്.
      തിരുവചന വെളിച്ചത്തിൽ ദൈവം ആത്മാവാണ് അത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. അപ്പോൾ ദിവ്യകാരുണ്യത്തിൽ മാത്രമേ ക്രിസ്തുവിനെ കണ്ടെത്താൻ പറ്റൂ എന്ന് പഠിപ്പിക്കുന്നത് ചിന്തിക്കേണ്ടതാണ്. (കേരളത്തിലെ പ്രമുഖ ധ്യാനഗുരു ഇത് പ്രസംഗിക്കുന്നത് കേട്ടിരുന്നതിനാൽ കൂടിയാണ് ഇത് കുറിക്കുന്നത് ) മാമ്മോദീസായിലൂടെ ഒരു വ്യക്തിൽ ദൈവം ഇറങ്ങി വസിക്കുന്നു. നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയ വാനാണ് 1 യോഹ 4:4 ഈ വചനങ്ങളൊക്കെ കണ്ടില്ലെന്ന് നടിക്കരുത്. ഉള്ളിൽ വസിക്കുന്ന ആത്മാവായ ദൈവവുമായ് നല്ല വ്യക്തിബന്ധം കൂടി ഉണ്ടായിരിക്കണം. അതിനായ് വിശ്വാസികളെ യഥാർത്ഥ്യം പഠിപ്പിക്കണം. അല്ലെങ്കിൽ കോവിഡ് പോലുള്ള സാഹചര്യങ്ങൾ വന്ന് കഴിഞ്ഞാൽ പള്ളി കേന്ദ്രീകൃത വിശ്വാസം മാത്രമല്ല നഷ്ടപ്പെടുന്നത് , വിശ്വാസികൾ എന്ന് നമ്മൾ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നവരുടെ ആത്മാവ് തന്നെയായിരിക്കും. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.