റജബ് 27 ന് മഗ്രിബിന് ശേഷം ഈ ദിക്ര്‍ 114 പ്രാവശ്യം ചൊല്ലിയാല്‍ മക്കള്‍ ഉന്നതങ്ങളില്‍എത്തും...!!

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 178

  • @PennummaPallippuram
    @PennummaPallippuram 14 นาทีที่ผ่านมา +1

    മോൻ പൊതു പരീക്ഷ യാണ് നല്ല മാർക്കുണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @AliPm-m6f
    @AliPm-m6f 51 นาทีที่ผ่านมา +2

    LSS പരീക്ഷക്ക് ഉന്നത വിജയം കൈ വരിക്കാൻ എല്ലാ മക്കൾക്കും സാധിക്കട്ടെ.ഉസ്താദെ നിങ്ങൾ ദുഹാ ഹ് ചെയ്യണേ

  • @SarjaMol
    @SarjaMol 30 นาทีที่ผ่านมา +1

    എൻ്റെ മകൻ SSLC board exam ആണ്.നന്നായി പഠിക്കാനും നല്ല മാർക്ക് കിട്ടാനും ദുഅഃ ചെയ്യണം ഉസ്താദ്.........

  • @muhammadzayan8985
    @muhammadzayan8985 18 ชั่วโมงที่ผ่านมา +22

    മോൾ SSLC യും മകൻ പൊതു പരിക്ഷയും മാണ് പരീക്ഷയിൽ വിജയം നേടാൻ ദുഃഹ ചെയ്ണം ഉസ്താദ് 🤲

  • @Shamnavlog
    @Shamnavlog 15 ชั่วโมงที่ผ่านมา +13

    ഉസ്താദ് എന്റെ മക്കളും നല്ലോണം പഠിക്കാനും ഉന്നത വിജയം നേടാനും ദുആ ചെയ്യണം

  • @SirajPP-t2u
    @SirajPP-t2u 14 ชั่วโมงที่ผ่านมา +6

    എൻ്റെ മകൻ പ്ലസടു പഠിക്കുകയാണ് 3 മക്കൾ പൊതു പരീക്ഷയും ആണ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ ദുആ ചെയ്യണംഉസ്താദേ വാടക വീട്ടിലാണ് ഞാനും 5 മക്കളും കഴിയുന്നത്. പെട്ടെന്ന് വിടാകാൻ പ്രാർത്ഥിക്കണം

  • @Sumayya-c5f
    @Sumayya-c5f 20 ชั่วโมงที่ผ่านมา +18

    അള്ളാഹു അനുഗ്രഹിചവരുടെ കൂടെ നമ്മളെ അള്ളാഹു ഉൾപെടുത്തട്ടെ

  • @ramlathk5554
    @ramlathk5554 17 ชั่วโมงที่ผ่านมา +6

    എൻ്റെ മകൾക്ക് പരിക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @ShahmaImran
    @ShahmaImran 16 ชั่วโมงที่ผ่านมา +5

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപെടുത്തണേഉസ്താദേ 😢😢😢

  • @shabeermt
    @shabeermt 17 ชั่วโมงที่ผ่านมา +8

    മകൾക്ക് പെതുപരി ക്ഷയാണ് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ🤲🏻🤲🏻

  • @muhammedjabir234-i2u
    @muhammedjabir234-i2u 17 ชั่วโมงที่ผ่านมา +9

    ഉസ്താദേ മക്കൾ പെതുപരീക്ഷയിൽ നല്ല വിജയം കിട്ടാൻ

  • @AshrafK-x7f
    @AshrafK-x7f ชั่วโมงที่ผ่านมา

    എന്റെ മോൻ പൊതു പരീക്ഷയാണ്. ഉന്നത മാർക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താ

  • @shynifazil3664
    @shynifazil3664 18 ชั่วโมงที่ผ่านมา +17

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

    • @Althafmaithu-ev9nx
      @Althafmaithu-ev9nx 11 ชั่วโมงที่ผ่านมา

      മക്കൾക്ക് പരിഷയിൽ ഓർമ കിട്ടാനും ഉന്നത വിചയത്തിനും ദുഹാ ചെയണം 🤲🏻🤲🏻🤲🏻

  • @Riyaa-g9
    @Riyaa-g9 15 ชั่วโมงที่ผ่านมา +2

    9 വയസ്സായ എൻ്റെ മകൻ ഹൈഫിൽ കോളേജിലാണ്.അവൻ അത് പൂർത്തിയാക്കാനും ഹഫിലായി ജീവിച്ച് ഹാഫിളായി മരിക്കാനും ദുഅ ചെയ്യണേ .മക്ന് 10 നല്ല മാർക്കോടെ ജയിക്കാനും മകൾ മദ്രസയിലും സ്കൂളുകളിലും നല്ല മാർക്കോടെ ജയിക്കാനും ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും അയൽവാസികൾക്കും ഇരു ലോക വിജയം കിട്ടാൻ ദുആ ചെയ്യണേ. ഇൻശാ അല്ലാഹ്

  • @muhammedyaseenps6503
    @muhammedyaseenps6503 14 ชั่วโมงที่ผ่านมา +4

    എൻ്റെ മകൻ മദ്രസയിലും സ്കൂളിലും +1 ൽ ആണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @rahoofrahoof8907
    @rahoofrahoof8907 21 ชั่วโมงที่ผ่านมา +25

    13 വയസ്സുള്ള മരണപ്പെട്ടവരെ മകൾക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @minhauminhau7831
      @minhauminhau7831 19 ชั่วโมงที่ผ่านมา +1

      Ath parayan maranno usthadh

  • @rifurifu3930
    @rifurifu3930 11 ชั่วโมงที่ผ่านมา +1

    മക്കൾ SSLC യും ,പൊതു പരീക്ഷയുമാണ് നല്ല മാർക്ക് കിട്ടി വിജയിക്കാൻ ദുആയി ൽ ഉൾപെടുത്തണേ ഉസ്താ ദേ.....

  • @RiswanRuswan-q1g
    @RiswanRuswan-q1g 16 ชั่วโมงที่ผ่านมา +5

    എന്റെ മോനക്ക് ഫെബ്രുവരിലാണ് ഉസ്താദ് പൊതു പരീക്ഷ അവർക്ക് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @SajnashafeeqVt
    @SajnashafeeqVt 14 ชั่วโมงที่ผ่านมา +1

    എന്റെ മക്കൾക്ക് ഫെബ്രുവരിയിൽ പൊതുപരീക്ഷ യാണ് ഉന്നത വിജയം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @shifna947
    @shifna947 13 ชั่วโมงที่ผ่านมา +1

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲

  • @rishadrishadtnr333
    @rishadrishadtnr333 12 ชั่วโมงที่ผ่านมา +1

    മകൻപ രീ ക്ഷ യിൽ നല്ല മാർക്ക്‌ വാങ്ങാൻ ദുഃആ ചെയ്യണം... Sslc

  • @hairnisahairnisa1619
    @hairnisahairnisa1619 16 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്. ഉസ്താതെ എനിക്കും കുടുംബത്തിനും ദുആവടിയതോടെ 🤲🏽🤲🏽🤲🏽

  • @Yueueirjrjjdjjddjj
    @Yueueirjrjjdjjddjj 15 ชั่วโมงที่ผ่านมา +1

    ഉസ്താദേദൂ വാ ചെയ്യണെ മഷാ അള്ളാ

  • @jasarudheenjasar3910
    @jasarudheenjasar3910 18 ชั่วโมงที่ผ่านมา +7

    , മോൾക്ക്
    പൊതുപരീക്ഷയിൽ ടോപ് പ്ലസ്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @aneeshashereef662
    @aneeshashereef662 14 ชั่วโมงที่ผ่านมา

    എന്റെ മക്കൾക് നല്ല പഠിപ്പ് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യാണം മോന്ക് പൊതുപരീക്ഷ ആണ് നല്ല വിജയം ഉണ്ടാവാൻ ദുആ ചെയ്യണം

  • @amjadmattammal720
    @amjadmattammal720 18 ชั่วโมงที่ผ่านมา +1

    എന്റെ മോൻ 10am ക്‌ളാസിലാണ് ഫുൾ മാർക്കോടെ പാസാവാൻ ദുആ cheyyanee ഉസ്താതെ

  • @rifurifu3930
    @rifurifu3930 12 ชั่วโมงที่ผ่านมา

    ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ...

  • @habeebashuhaib4206
    @habeebashuhaib4206 17 ชั่วโมงที่ผ่านมา +12

    മകൾക് പൊതു പരീക്ഷയിൽ to plus കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @abdulhameedp7281
    @abdulhameedp7281 18 นาทีที่ผ่านมา

    Marichu poya inte ummak vedi dua cheyyanam🤲🤲

  • @sameera1699
    @sameera1699 12 ชั่วโมงที่ผ่านมา +1

    പൊതുപരീക്ഷ ക്ക്‌ മകൾക്ക് ടോപ് പ്ലസ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🙏

  • @AshrafK-n3e
    @AshrafK-n3e 18 ชั่วโมงที่ผ่านมา +1

    ഉസ്താദേ ഞാൻ +2 ൽ ആണ് എനിക്ക് ഫുൾ A+ ഉണ്ടാകാൻ ഉസ്താദേ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @Najaaaaa129
    @Najaaaaa129 16 ชั่วโมงที่ผ่านมา

    ഉസ്താതെ എന്റെ മോൻ മദ്രസയിലും സ്കൂളിലും 10 ക്ലാസ്സിലാണ് ഫുൾ A+കിട്ടാൻ ദുഹാ ചെയ്യണേ

  • @shabinSaniya
    @shabinSaniya 19 ชั่วโมงที่ผ่านมา +8

    മക്ളുടെ കല്യണം എപ്രി 15 ആണ് ഒരു യതി o കുട്ടിയാണ് ഇത് കാണുന്നവർ പ്രാർത്തി കണ്ടെം 'നല്ല നിലയിൽ കയിയാൻ

  • @muhammedaliali2758
    @muhammedaliali2758 33 นาทีที่ผ่านมา

    Ende mol exam kazhinju result kathirikkunnu nalla mark kittan dua cheyyanam

  • @FidaK-nz9zg
    @FidaK-nz9zg 17 ชั่วโมงที่ผ่านมา +3

    എൻറെ മകൾ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിക്കുവാൻഉസ്താദ് ദുആ ചെയ്യണം

  • @yaa_shaaa_vlog-td2fr
    @yaa_shaaa_vlog-td2fr 10 ชั่วโมงที่ผ่านมา

    എന്റെ ഉപ്പാക്കും ഉമ്മാക്കും വേണ്ടി 😢😢😢ദുആ ചെയ്യണേ രണ്ട് പേരും ഇന്ന് എന്റെ കൂടെ ഇല്ല 😢😢😢🤲🤲🤲🤲ദുആയിൽ ഉൾപെടുത്തണേ

  • @pesftbl2730
    @pesftbl2730 15 ชั่วโมงที่ผ่านมา

    ഉസ്‌താദേ ദുഅഃ ഉൾപ്പെടുത്തനെ വീടു പണി പൂർത്തിയാവാൻ 🤲🤲🤲

  • @RaziyaYousaf-t6p
    @RaziyaYousaf-t6p 20 ชั่วโมงที่ผ่านมา +14

    പൊതുപരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤️🤲🤲🤲❤️

  • @shahidanisar9278
    @shahidanisar9278 18 ชั่วโมงที่ผ่านมา +3

    Monikk പൊതു പരീക്ഷ aann ഉസ്താദ് പ്രത്യേക Dua cheyyanne😊

  • @yaa_shaaa_vlog-td2fr
    @yaa_shaaa_vlog-td2fr 10 ชั่วโมงที่ผ่านมา

    മക്കൾ സ്വാലിഹത്തകാ ൻ വേണ്ടി ദുആ ചെയ്യണേ 😢😢🤲🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 16 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താതെ മോനിക് ജോൽഷ്തെരിയാകാൻ. വേണ്ടി ദുആചെയ്യണേ 🤲🏽🤲🏽🤲🏽

  • @rasheedabdullrasheed2245
    @rasheedabdullrasheed2245 12 ชั่วโมงที่ผ่านมา +1

    എന്റെ മോൻ +2 പാസ്സാവാൻ ദുഹാചെയ്യണേ ഉസ്താദേ

  • @SANIHVLOG
    @SANIHVLOG 16 ชั่วโมงที่ผ่านมา +1

    Ente ponnu മോന് പൊതുപരീക്ഷയാണ് വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲

  • @KhairunnissaKp-w9h
    @KhairunnissaKp-w9h 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ

  • @jabirmullungal1254
    @jabirmullungal1254 16 ชั่วโมงที่ผ่านมา +2

    മക്കൾക്ക്‌ നല്ല ബുദ്ധി യുണ്ടാവാൻ ദുഹാ ചെയ്യണം

  • @jubairabeevij5393
    @jubairabeevij5393 19 ชั่วโมงที่ผ่านมา +5

    10000ഇഹ്‌ലാസ്,14000 ദിക്ർ,2ഹത്തമുൽ ഖുർആൻ
    മരണപ്പെട്ട ഭർത്താവിനും മാതാപിതാക്കൾക്കും വേണ്ടിയും മക്കളുടെ കടങ്ങൾ വീടാനും കച്ചവട പുരോഗതികും വേണ്ടി... ദുആ ചെയ്യണേ...🥹🤲🏻

    • @fousiyav4194
      @fousiyav4194 19 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sakkeer3037
    @sakkeer3037 18 ชั่วโมงที่ผ่านมา +2

    ഒരു വീട് ആവാൻ ഉസ്താദ് ദുഹ ചെയ്യണം 😢😢😢

  • @lareemaiqbal4366
    @lareemaiqbal4366 19 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @ayishaayisha1276
    @ayishaayisha1276 14 ชั่วโมงที่ผ่านมา

    എന്റെ രണ്ട് മക്കൾ Entrance ന് പഠിക്കുന്നുണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. അവരുടെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണം.

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 20 ชั่วโมงที่ผ่านมา

    ഉസ്താദ് ഉംറ യു ഹജ് ച്ചയാണ് ആഫിയത്തും ആരോഗ്യം സാമ്പത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ മുട്ട് വേദന മാറാൻ ദുആ ചെയ്യണേ

  • @SairaNh
    @SairaNh 16 ชั่วโมงที่ผ่านมา +2

    പൊതുപരീക്ഷയിൽ ടോപ് പ്ലസ് കിട്ടാൻ duha ചെയ്യണം ഉസ്താദ്

  • @semeenak4147
    @semeenak4147 12 ชั่วโมงที่ผ่านมา

    Molde vivaham shareyakuvan duha ❤️❤️💕💕

  • @Fathimamehanisha
    @Fathimamehanisha 16 ชั่วโมงที่ผ่านมา +2

    എന്നെയും എന്റെ കുടുംബത്തെയും സ്വലീഹിങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്താനും ഈമാനോട് കൂടി മരിപ്പിക്കൻ വേണ്ടിയും ദുആ ചെയ്യണേ 🤲

  • @Jaleel-e6s
    @Jaleel-e6s 13 ชั่วโมงที่ผ่านมา

    എന്റെ പൊന്നുമോൻ പൊതു പരീക്ഷയാണ്. ഉന്നത വിജയത്തിനു വേണ്ടി ദുആ ചെയ്യണം

  • @UnaisKv-gp9ch
    @UnaisKv-gp9ch 19 ชั่วโมงที่ผ่านมา +6

    മക്കൾ നന്നാവാൻ ഉസ്താത് duza ചെയ്യണം, ത

  • @Sbkoomancherry
    @Sbkoomancherry 16 ชั่วโมงที่ผ่านมา

    ഉസ്താദേ മോൻ SSLC ആണ്. മോൾ പൊതുപരീക്ഷ. LSS. Und നല്ല മാർക്കോടെ പാസ്സാവാൻ ദുആ ചെയ്യണേ

  • @FaheemBro-uf9ug
    @FaheemBro-uf9ug 15 ชั่วโมงที่ผ่านมา

    പ്രയാസം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ

  • @ramlathk5554
    @ramlathk5554 17 ชั่วโมงที่ผ่านมา +3

    എൻ്റെ ഭർത്താവിൻ്റെ സ്വാഭാവം നന്നു വാനും ദിനിയായ മാർഗ്ഗത്തിലാവാനും എല്ലാ ദുസ്വഭാവം ദുശ്ശീലവും മാറാനും മുക്ക ചെയ്യണം ഉസ്താതെ

  • @shakeenashakeena1509
    @shakeenashakeena1509 16 ชั่วโมงที่ผ่านมา

    അസ്സലാമു അലൈക്കും എന്റെ പേര് കുട്ടി പ്ലസ് വണ്ണിലാണ് എല്ലാ പരീക്ഷക്കും പാസാകാൻ ദുആ ചെയ്യണം സ്വാലിഹായ ദുആ ചെയ്യണം എന്റെ ഹസ്ബൻഡും മരിച്ചു രണ്ടുമാസമായി കബർ വിശാലമാക്കാൻ ദുആ ചെയ്യണം

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 19 ชั่วโมงที่ผ่านมา +2

    ഉസ്താദ് എനിക് വിട് സ്ഥലം ഇല്ല ഉസ്താദ് പേഥേകം ദുആ ചെയ്യണേ വളരെ വിഷമം ടിലാണ് അതിനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @amnat389
    @amnat389 16 ชั่วโมงที่ผ่านมา +1

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @DANUNAZI
    @DANUNAZI 13 ชั่วโมงที่ผ่านมา

    Sem exam- ൽ pass ആവാനും മക്കൾ നന്നാവാനും മകന്റെ ദേഷ്യം മാറാനും ദുആ ചെയ്യണം 🤲🏻🤲🏻

  • @ManuKc-k2u
    @ManuKc-k2u 15 ชั่วโมงที่ผ่านมา

    ദു ഹ വസിയത്തോട്ടേ

  • @SairaNh
    @SairaNh 16 ชั่วโมงที่ผ่านมา

    പ്ലസ്ടു പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനും duha ചെയ്യണം ഉസ്താദ്

  • @ansaranu7373
    @ansaranu7373 8 ชั่วโมงที่ผ่านมา

    Halalayamuradukal haswelakan dua cheyyanam usthad

  • @ayshamehrin425
    @ayshamehrin425 12 ชั่วโมงที่ผ่านมา

    Nte മക്കൾ examilokke ഫസ്റ്റ് kittan ദുആ ചെയ്യണേ ഉസ്താദ്

  • @NisaravV
    @NisaravV 17 ชั่วโมงที่ผ่านมา

    Aameenaameenyaarabalaalameen

  • @fathimanasar4653
    @fathimanasar4653 19 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AyshaBeegum-f6b
    @AyshaBeegum-f6b 13 ชั่วโมงที่ผ่านมา

    😮Duayilulpaduthaam

  • @SalamAKS-g8j
    @SalamAKS-g8j 11 ชั่วโมงที่ผ่านมา

    Please dua my family and friends upapa kabr vishaamaavaanm muslimsnteyim ok thanks for the world ❤❤❤❤❤❤❤❤❤❤❤❤❤

  • @Sabira-y4e
    @Sabira-y4e 12 ชั่วโมงที่ผ่านมา

    Yende mon SSLC padiknn pasavan. Vendi. Duha. Cheyyanam ustha🤲🤲🤲

  • @Shhh_fthm
    @Shhh_fthm 16 ชั่วโมงที่ผ่านมา +1

    Usthade veed aagaan vendi dua chayyane molk uss examil nalla mark kittanum dua chayyane

  • @NajilaMuneer-sx5gh
    @NajilaMuneer-sx5gh 17 ชั่วโมงที่ผ่านมา

    എന്റെ മക്കൾ ഒരാൾ സല്സയും ഒരാൾ പൊതുപരീക്ഷയും എഴുതുകയാണ് full Aplus കിട്ടാൻ ദുആ ചെയ്യണേ usthade

  • @noushadpriya5543
    @noushadpriya5543 14 ชั่วโมงที่ผ่านมา

    ദുആ ചെയ്യണം രോഗിയാണ്

  • @moideenkuttykc1308
    @moideenkuttykc1308 16 ชั่วโมงที่ผ่านมา

    🤲🏻😭ദുആയിൽ ഉൾപെടുത്തണേ

  • @shamnasworld-qu2dt
    @shamnasworld-qu2dt 10 ชั่วโมงที่ผ่านมา

    മദ്രസയിൽ ജയിക്കാനും +2ജയിക്കാനും ദുആ ചെയ്യണേ

  • @mahfoodadiyattil5902
    @mahfoodadiyattil5902 16 ชั่วโมงที่ผ่านมา +3

    മകൾക്ക് പൊതുപരീക്ഷയിലും uss ക്സാമിലും നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ

  • @FathimJubairyath-jz1fn
    @FathimJubairyath-jz1fn 20 ชั่วโมงที่ผ่านมา +77

    114 പ്രാവശ്യം ചൊല്ലേണ്ട ദിക്കിർ ഏതാണ് ഉസ്താദേ.''':

    • @safiahabeeb1423
      @safiahabeeb1423 18 ชั่วโมงที่ผ่านมา +11

      ആയത്തുൽ കുർസി

    • @gaming-with-xy
      @gaming-with-xy 13 ชั่วโมงที่ผ่านมา

      ​@@safiahabeeb1423അത് ദിഖ്‌ർ അല്ല.. ആയത്ത് ആണ്.. ദിഖ്‌ർ ഏതാണെന്നു പറയുന്നില്ലല്ലോ

    • @mehandiblossomncreativetip6416
      @mehandiblossomncreativetip6416 31 นาทีที่ผ่านมา

      ഈ വീഡിയോയിൽ പറയുന്നത് ആയതൽ ഖുർസി ആണോ... 114 പ്രാവിശ്യം ചൊല്ലാൻ... 🤔.. Is it true?....

  • @MaimoonaMaimoona-zc9gd
    @MaimoonaMaimoona-zc9gd 12 ชั่วโมงที่ผ่านมา

    Usthade makkal nalla makkal Avan duaa cheyyne

  • @babubeef7586
    @babubeef7586 12 ชั่วโมงที่ผ่านมา

    Assalamu alaikkum... Mol +2 vum pothu preekshayum... Mon sslc yum n.. Duayil ulppeduthane usthade🤲

  • @leenarafi8913
    @leenarafi8913 15 ชั่วโมงที่ผ่านมา +1

    Molk exam eluppamakan dua cheyyane ustade

  • @RaseenaCk-dr9dj
    @RaseenaCk-dr9dj 18 ชั่วโมงที่ผ่านมา +3

    എന്റെ കുട്ടികൾക്ക് പരിക്ഷ യിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @Munnashifu
    @Munnashifu 12 ชั่วโมงที่ผ่านมา

    Makkal nalla makkalakakn dua cheyyene

  • @MaimoonathT-x8i
    @MaimoonathT-x8i 15 ชั่วโมงที่ผ่านมา

    Dua yil ulpeduthane

  • @MymoonaMuhammed-ou2yx
    @MymoonaMuhammed-ou2yx 18 ชั่วโมงที่ผ่านมา +1

    Usthathe njagalkum,mattulla ellavarkum vendi ee ravil Duaa cheyyane,
    Makkal ebileesinte shrril pedathirikanum Duaa cheyyane marannupokaruth

  • @AminaShaji-d8z
    @AminaShaji-d8z 20 ชั่วโมงที่ผ่านมา +1

    Dua cheyyanea usthathea

  • @KadeejaKhader-w7f
    @KadeejaKhader-w7f 16 ชั่วโมงที่ผ่านมา

    Yamde mol mon podupareekshyil vijayam undavan duha cheyyane mol schoolilum 10 classan

  • @LM_FAN-BOY.123
    @LM_FAN-BOY.123 12 ชั่วโมงที่ผ่านมา

    Monk podu pareekshayi nalla markode
    Vijayikkuvam duha cheyyanam

  • @AminuKk-yt7lv
    @AminuKk-yt7lv 16 ชั่วโมงที่ผ่านมา +1

    Kudumba jeevithatil samathanavumsantosham undakan dua cheyyanam ustade yante bartavinte asugagal maran dua cheyyanam ustade

  • @hairnisahairnisa1619
    @hairnisahairnisa1619 16 ชั่วโมงที่ผ่านมา

    ഉംറക് പോകാൻ ഉസ്താതിന്റെ നമ്പറിൽ. മിസ്സേജ് അയച്ചല്ലോ. റിപ്ലൈ തരുമോ. തരുമാറാകട്ടെ 🤲🏽🤲🏽🤲🏽ആമീൻ യാറബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽

  • @rifashifa5505
    @rifashifa5505 19 ชั่วโมงที่ผ่านมา +1

    പൊതു പരീക്ഷയിൽ ടോപ് പ്ലസ് കിട്ടാൻ ദുആ ചെയ്യണേ usthade

  • @Sambrin-m9u
    @Sambrin-m9u 18 ชั่วโมงที่ผ่านมา +4

    Usthada makal 10ill anu exam thudagarayi unnatha vijayam kittan dua chayyana

  • @ShahiraShahira-u2j
    @ShahiraShahira-u2j 19 ชั่วโมงที่ผ่านมา

    Ameen

  • @jadeeraafsal5634
    @jadeeraafsal5634 13 ชั่วโมงที่ผ่านมา

    🤲🤲🤲🤲

  • @sulaimankp7535
    @sulaimankp7535 20 ชั่วโมงที่ผ่านมา +1

    Halalaya muradukal hasilakan dua cheyyanea usthade ameen yarabal alameen

  • @Moluisham
    @Moluisham 17 ชั่วโมงที่ผ่านมา +1

    Ente mon SSLC pareekshayil unnatha vijayam undavan usthad dhua cheyyanam

  • @faisaldon1622
    @faisaldon1622 17 ชั่วโมงที่ผ่านมา +2

    മകൾക് പൊതു പരിക്ഷ യിൽ ടോപ് പ്ലസ് കിട്ടാൻ ദുഹാ ചെയ്യണം

  • @muhammedthameem9203
    @muhammedthameem9203 17 ชั่วโมงที่ผ่านมา +1

    Makkal Swaliheengal aavan dua cheyyne 😢

  • @nadeerarm-x5q
    @nadeerarm-x5q 14 ชั่วโมงที่ผ่านมา

    👍👍

  • @fathahworld3340
    @fathahworld3340 16 ชั่วโมงที่ผ่านมา

    Enneyum kudumbatheyum duayil ulpeduthane