നമ്മളെ പോലെ ഭാഗ്യം ചെയ്ത മനുഷ്യർ വേറെ ഇല്ല ഇതേപോലെ മനോഹരമായ ഒരു നാട്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. ഉത്സവംങ്ങൾക്ക് ഉത്സവം പക്ഷെ ഇതൊന്നും ആരും മനസിലാകുന്നില്ല
ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ 2005 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. ജാനകിയമ്മ അതിമനോഹരമായി പാടിയ ഗാനം. വിദ്യാജിയുടെ അടിപൊളി സംഗീതവും. തീരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ.
ജാനകിയമ്മയല്ലാതെ വേറെ ആരു പാടിയാലും ഈ പാട്ടിന് ഇത്ര ചന്തമുണ്ടാവില്ല . ഈ പാട്ടിൽ ചിരിക്കുന്ന ഭാഗങ്ങളിൽ ജാനകിയമ്മ വാൽസല്യനിധിയായ മുത്തശ്ശിയായി മാറുകയാണ് ചെയ്യുന്നത് . അത്രക്കും അതി മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് . പാടുമ്പോൾ ഓരോ കഥാപാത്രങ്ങളായി മാറി പാടാൻ കഴിവുള്ള ഒരൊറ്റ ഗായിക മാത്രമേ നമുക്കിന്നുള്ളൂ അത് ജാനകിയമ്മ മാത്രം .
3:26 വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു- വള്ളം തുഴഞ്ഞൊന്നു പോയാല്‍🌛🛶 വെള്ളി വിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം🌃 കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം🎁 നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം 👩❤️👨 വയലാർ ശരത്ചന്ദ്രവർമ്മ ❤
മലയാളത്തിലെ ഏറ്റവും മനോഹര orchestration sharreth sir ന്റേതാണ് എന്നാണ് പൊതുവെ കേൾക്കാറുള്ളത്. എന്നാൽ വിദ്യസാഗറിന്റെ orchestration, അതൊരു വല്ലാത്ത feel തന്നെയാണ്. ഉദാഹരണത്തിന് ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ള പുള്ളുവൻ വീണ തന്നെ. എന്തൊരു ഫീൽ ❤ vidyasagar fan forever S janaki അമ്മ ❤
കടലമ്മയോട് നീ ചോദിക്കുന്നതൊക്കെയും സമ്മാനമായി തന്നെ വാങ്ങാം. വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ? ഇജ്ജാതി ഫീൽ ❤ അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ ❤❤❤ ഈ രണ്ടു വരികളുടെ ഫീൽ ❤❤👌👌
aa line starting il etho kutti vannu padunathe pollea thonni, aa parayathilum avrudea voice kuttikaludea pollea errikunu , janaki amma nannayite voice modulations arriyam
1:35 to 1:54 മാത്രം കേൾക്കാൻ പിന്നെയും പിന്നെയും ഈ പാട്ട് കേട്ടോണ്ടിരിക്കുന്ന ഞാൻ.. പുള്ളുവൻ വീണായാണെന്ന് തോന്നുന്നു.. ഒരു ഗ്രാമത്തിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞപോലെ തോന്നും അത്രയും part ൽ 😘😘❤❤
നമ്മളെ പോലെ ഭാഗ്യം ചെയ്ത മനുഷ്യർ വേറെ ഇല്ല ഇതേപോലെ മനോഹരമായ ഒരു നാട്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. ഉത്സവംങ്ങൾക്ക് ഉത്സവം പക്ഷെ ഇതൊന്നും ആരും മനസിലാകുന്നില്ല
100% pravasikalk manasilavum ee nadinte mahathwam
Especially paraents nte caring
💯💯💯💯
Sathyam bro keralam പോലെ ഒരു നാട് 🥰🥰🥰
Keralam🥰
അത്രക്ക് ഫീൽ ഉള്ള പാട്ട് ഞാൻ എന്റെ അമ്മൂമ്മയെ ഓർത്തുപോയി. കരച്ചിൽ വരും കുഞ്ഞായിരുന്നപ്പോ അമ്മയും അച്ഛനും പണിക്ക് പോകും അപ്പോഴൊക്കെ എന്നെ നോക്കിയത്
🤗
❤️
😭
😇🙂
Karayipichu bro🥲
0:10.ആദ്യത്തെ flute ന്റെ bit ൽ തന്നെ നമ്മളെ ഏതോ ലോകത്തിലേയ്ക്ക് കൊണ്ട് പോകും
വിദ്യാജി 🔥❤🎶
Really 👍🏼
എൻ്റെ വിദ്യാജി...♥️
4 : 7 ആ ചിരി 🙏❤️❤️
Aa കടലമ്മയോട് എന്ന് പാടുമ്പോൾ ഉള്ള feelings സൂപ്പർ.. ജാനകിയമ്മ ❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മൂമ്മയെ ഓർമ്മ വരും. ❤️കണ്ണു നിറയും🥺onnu koodi AA madiyil kidakkan thonnum
😍
Same to youuu ❣️🥹🥹
😢
ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ 2005 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. ജാനകിയമ്മ അതിമനോഹരമായി പാടിയ ഗാനം. വിദ്യാജിയുടെ അടിപൊളി സംഗീതവും. തീരത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമ.
ജാനകിയമ്മയല്ലാതെ വേറെ ആരു പാടിയാലും ഈ പാട്ടിന് ഇത്ര ചന്തമുണ്ടാവില്ല . ഈ പാട്ടിൽ ചിരിക്കുന്ന ഭാഗങ്ങളിൽ ജാനകിയമ്മ വാൽസല്യനിധിയായ മുത്തശ്ശിയായി മാറുകയാണ് ചെയ്യുന്നത് . അത്രക്കും അതി മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് . പാടുമ്പോൾ ഓരോ കഥാപാത്രങ്ങളായി മാറി പാടാൻ കഴിവുള്ള ഒരൊറ്റ ഗായിക മാത്രമേ നമുക്കിന്നുള്ളൂ അത് ജാനകിയമ്മ മാത്രം .
Super
Yu777v
Ujjjjji
Unkj
❤️❤️❤️❤️🙏🙏🙏🙏🙏
വിദ്യാജി യുടെ പ്രിയ ഗായിക ജാനകി അമ്മ ❤️❤️❤️❤️❤️. ഗ്രേറ്റ് കമ്പൊസിഷൻ 😍😍😍
മലയാളി അല്ലാഞ്ഞിട്ടും, മലയാളീടെ മനസ്സറിഞ്ഞ ഒരു മ്യൂസിഷ്യൻ ആണ് വിദ്യാജി ❤
So Sweet
ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ
കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ
(ആഴക്കടലിന്റെ)
അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി
(ആഴക്കടലിന്റെ)
[ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
(ആഴക്കടലിന്റെ)
Dec 31 2021
😍😍
🥰🥰
Thank you
Tx brooo🙂
Thank you
ജാനകിയമ്മയുടെ ശബ്ദവും സുകുമാരിയമ്മയുടെ ഭാവവും ❤❤🔥
അതെ... എന്തു രസമാ കേൾക്കാൻ....
ഈ പാട്ടിന്റെ ഇടയിലുള്ള ജാനകി അമ്മയുടെ വാത്സല്യത്തോടെ ഉള്ള ചിരി 👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤
😊🥰
❤️❤️❤️👌🙏
ശ്ശോ എന്തുട്ടാ പാട്ട് ❤️❤️❤️ 🥹🥹 വേറെ ലെവൽ ഫീൽ... വിദ്യാജി ജാനകി അമ്മ ❤️❤️😘😘
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ.. തീരത്ത് കണ്ണാള് വേണം... നിന്നെ മോഹിച്ച പെണ്ണാള് വേണം ❣️
അച്ഛന്റെ വരികൾ.. മകൻ അതേ പടി കോപ്പിയടിച്ചു 🤪🤪🤪.... പെണ്ണാളേ... പെണ്ണാളെ.. കരിമീൻ കണ്ണാളെ കണ്ണാളേ
goosbumps
@@rejeeshkumarmv7442ò
3:26
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു-
വള്ളം തുഴഞ്ഞൊന്നു പോയാല്‍🌛🛶
വെള്ളി വിതാനിച്ച വെള്ളാരംകല്ലുള്ള
കൊട്ടാര മുറ്റത്തു ചെല്ലാം🌃
കടലമ്മയോടു നീ ചോദിക്കുമൊക്കെയും
സമ്മാനമായ് തന്നെ വാങ്ങാം🎁
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം 👩❤️👨
വയലാർ ശരത്ചന്ദ്രവർമ്മ ❤
Range level 🔥
😮❤
മലയാളത്തിലെ ഏറ്റവും മനോഹര orchestration sharreth sir ന്റേതാണ് എന്നാണ് പൊതുവെ കേൾക്കാറുള്ളത്. എന്നാൽ വിദ്യസാഗറിന്റെ orchestration, അതൊരു വല്ലാത്ത feel തന്നെയാണ്. ഉദാഹരണത്തിന് ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ള പുള്ളുവൻ വീണ തന്നെ. എന്തൊരു ഫീൽ ❤ vidyasagar fan forever
S janaki അമ്മ ❤
അയാൾ സംഗീതത്തിന്റെ രാജാവാണ്
എന്റെ വിദ്യാജി...
ഇങ്ങനെ കൊല്ലാതെ♥️♥️
@@rahulrajjr4611 🎼🎼🎼🎼music miracle
Janki amma avre india yudea punguyil anne
'ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ ഒത്തിരി മോഹിച്ചു പോയി '♥
❤❤
♥️♥️♥️♥️♥️♥️♥️♥️
സംഗീതം കൊണ്ട് ജാല വിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട് വിദ്യാസാഗർ😘😍😍😍
❤️
❤️
Love you vidyaji🥰
Sound of Janaki Amma.
❤️Vidyaji❤️
എനിക്ക് eetavum കൂടുതൽ കൈയടി കിട്ടിയ പാട്ട്..ജാനകി അമ്മ ❤️❤️❤️🙏
*വിദ്യാസാഗർ ❤️🎼*
*എസ് ജാനകി❤️👌*
Hii💕💕💕
സുഖം ആണോ സിസ്റ്റർ
@@leninkuttan2038 4
കടലമ്മയോട് നീ ചോദിക്കുന്നതൊക്കെയും സമ്മാനമായി തന്നെ വാങ്ങാം.
വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ? ഇജ്ജാതി ഫീൽ ❤
അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ ❤❤❤
ഈ രണ്ടു വരികളുടെ ഫീൽ ❤❤👌👌
Alla njagalum ind😊
@@aswathyachu9031 good feel anu..stanza nalla bhavam anu
@@aswathyachu9031 ⁸⁸⁶0
@@aswathyachu9031 amparaniŕappelpo
വെള്ളവവുള്ളൊരു സ്റ്റാർട്ടിങ് 👌👌👌👌👌❤❤❤ജാനകിയമ്മ
Super👌
@@darsanar3251 yss😊
💖🥰
aa line starting il etho kutti vannu padunathe pollea thonni, aa parayathilum avrudea voice kuttikaludea pollea errikunu , janaki amma nannayite voice modulations arriyam
സുകുമാരി അമ്മ❤
അഭിനയകലയുടെ സൗകുമാര്യം വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം 😭😭💔💔 26 . 3 . 2024 😢
@@VYSHNAV-zf5nj😢😢❤🙏
3:02 - 3:24 ഈ പാട്ടിന്റെ visual നു തക്കതായ മ്യൂസിക് കമ്പോസിങ് 💞💞💞വിദ്യാജി ❤️❤️
Patt compose cheythittalle visual edukunnath
3:07 വിദ്യാജീ.. ഈ ശബ്ദം എവിടെ കേട്ടാലും ഞാൻ പൊക്കും🥰❤️
😁😁
ജാനകിയമ്മ ❤❤❤വിദ്യാസാഗർ സാർ ❤❤ശരത് ചന്ദ്രവർമ്മ സാർ ❤❤
Kelkan enthu resam.vayalar's son and janakiyamma GREAT
Vidya ji 🙏 janaki amma 🙏 vayalar sir 🙏 great composition
ജാനകിയമ്മ 😍😘
ജാനകിയമ്മക്ക് തുല്യം ജാനകിയമ്മ മാത്രം❤️❤️❤️❤️❤️❤️
വിദ്യാസാഗർ ജി♥️
S. ജാനകിയമ്മ💜
സുകുമാരിയമ്മ ❤️
ജാനകി അമ്മ ❤️
❤️
1:35 to 1:54 മാത്രം കേൾക്കാൻ പിന്നെയും പിന്നെയും ഈ പാട്ട് കേട്ടോണ്ടിരിക്കുന്ന ഞാൻ.. പുള്ളുവൻ വീണായാണെന്ന് തോന്നുന്നു.. ഒരു ഗ്രാമത്തിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞപോലെ തോന്നും അത്രയും part ൽ 😘😘❤❤
Supper
വിദ്യാജി ❤️🥰❤️🥰
നീ തിരിച്ചിങ്ങോട്ട്പോരേണമെങ്കിലോ തീരത്ത്പെണ്ണാള് വേണം.. മോഹിച്ചകണ്ണാളുവേണം.. വിദ്യാസാഗര്‍ മാജിക്ക്..
വയലാർ ശരത്ചന്ദ്ര വർമ്മ
അത് pattezhuthiya ആളിന്റെ മിടുക്ക് ആണ് ❤️❤️
വയലാർ
എന്റെ അഭിപ്രായത്തിൽ ഈ സിനിമയിലെ ഏറ്റവും മികച്ച song ഇതാണ്.....എത്രെയോ ജന്മമായി പോലെ ടൈറ്റിൽ song ആയി പോയൊണ്ട് അതികം ശ്രദ്ധിച്ചില്ല ആരും
Athe
വയലാർ ശരത് ചന്ദ്ര വർമ്മ 🔥
Ammamma uyir😘😘😘❤️❤️❤️❤️❤️
ചാന്ത്പൊട്ട് (2005)
ഗാനഠ.ആഴക്കടലിൻ്റെ അങ്ങേ ക്കരയിലായ്
ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
സഠഗീതഠ.വിദ്യാസാഗർ
പാടിയത് എസ് ജാനകി
Ithokke discriptionil und
2024 kellkunnavaru undoo....❤
Dha ipo
Present sir
ഇല്ല
ഈ പാട്ട് എൻ്റെ ജീവനാണ്
🥰🥰🤗
വിദ്യാ ജി..ഉയിർ....♥️♥️
ജാനകി അമ്മ 👌👌👌
സംഗീതം : വിദ്യാസാഗർ , അതൊരു ഗ്യാരൻ്റി ആണ് ...❤
അമ്പിളി മാമനെ പോലെന്റെ മറിലായ് ഒട്ടികിടക്കുന്നു മുത്തേ.... Feeling ചെയ്യുന്ന വെരി 🥰🥰🥰🥰🥰...
എത്ര കേട്ടാലും മതിയാകില്ല അത്രക്ക് മധുരം ആണ് ഇ പാട്ടിനു
ഇല്ലെങ്കിലും പണ്ടത്തെ പാട്ടുകൾ തന്നെയാ അടിപൊളി.. എല്ലാ വരികൾക്കും ഓരോ അർത്ഥം ഇണ്ടാവും ❤️❤️❤️❤️❤️❤️❤️
എന്നാ വരികൾആട ഉവ്വേ 🙏👌👌
മണ്മറഞ്ഞു പോയെങ്കിലും നാടിനായി ബാക്കി വെച്ച ഒരുപിടി ഓർമ്മകൾ 🙏🙏🙏😘😘😘😘😘🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤
Janakiyamma❤️❤️❤️ VidhyaSagar❤️❤️
ഈ ഒരു പാട്ടുകേൾക്കുമ്പോൾ എന്റെ അമ്മുമ്മയെ ഒത്തിരി മിസ് ചെയ്യുന്നു . തിരിച് ആ കുഞ്ഞുകുട്ടിയായി അമ്മുമ്മയുടെ തോളിൽ കിടന്നു ഉറങ്ങാൻ കൊതിയാകുന്നു 🥺🥺🥺
കടലിന്റെ മനോഹരിതയും പൂർണ്ണ ചദ്രന്റെ ശോഭയും അസ്തമയ സൂര്യന്റെ മനോഹരിതയും ഒപ്പി എടുത്ത വരികൾ വിദ്യജിയുടെ മാന്ത്രി ക സംഗീതം
a
S ജാനകി രത്നം ആണ്
ദൂരദർശൻ ഓർമ്മകൾ 😍
ഈ പടം ഇറങ്ങിയപ്പോൾ ഇപ്പോൾ ഉള്ളത് മിക്ക ചാനലുകളും ഉണ്ട്.. ഏഷ്യാനെറ്റിൽ മിക്കപ്പോഴും ഈ പടം ഉണ്ടാരുന്നു
Ufff enna oru feelaa kelkkan💗💗
എന്റെ കുഞ്ഞ് ഈ പാട്ട് കേട്ട് ഇപ്പൊ ഉറങ്ങി.... ഇനി ഒരിക്കലും കേൾക്കാൻ ഇടയില്ലാത്ത സംഗീതം.പഴയ പാട്ടുകളുടെ സൗന്ദര്യം ഇനി കിട്ടില്ല
എന്റെ അമ്മുമ്മയെ ഓർത്തു ഞാൻ എന്റെ അമ്മുമ്മയിന്നു ഇ ഭൂമിയിലില്ല 🤧🤧😭😭😫😭🥺🥺
Same njanum🥲
Enteyum🥲jeevanayirunnu enik.......
Vidya ji❤️💥
ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കുന്ന ആ ഒരു ഫീൽ 🥰🔥
Ticket eduth keriyathum eee song thudagi ❤
ഇത് പോലെരു കൂട്ട്കെട്ട് സ്വപ്നങ്ങളിൽ മാത്രം 🙏❤️❤️❤️
കിടിലം ........
ജാനകിയമ്മ🤗🦋
Sukumaari👍♥️🌹
സൂപ്പർ 😍
വിദ്യാസാഗർ... 🤘🏿👌🏿
ജാതിയേതായാലും മതമേതായാലും നമ്മക്ക് ഒരുമിച്ചു ഇവിടെ ജനിക്കാൻ സാധിച്ചല്ലോ... അത് തന്നെ പുണ്ണ്യം ❤❤
വിദ്യ സാഗർ legend 👌👌👌
Vidyasagar brilliance😍
💖
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛമയെ ആണ് എനിക്ക് ഓർമ്മ വരുന്നത് 🥹🥹😔😔
ജാനകിയമ്മ ❤❤❤❤❤❤❤❤❤❤സുകുമാരിയമ്മ 🙏❤️❤️
അഭിനയകലയുടെ സൗകുമാര്യം വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം 26 . 3 . 2024 😢
Just close your eyes. If tears haven't come, you are not a music lover
കുഞ്ഞിനെ ഉറക്കാൻ കേൾപ്പിക്കുന്ന പാട്ട്.. 👍👍
Njanum
voice🔥🔥🔥
ഹം
. , റ
ഇങ്ങനെ കൊല്ലാതെ എൻ്റെ വിദ്യാജി...🙏 ❤❤
My favourite song ❤️🥰 miss you my ബാല്യകാലം😥😥😥😭
Vallatha feel 🙂😌❤️
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ സോ ഗ്❤️❤️❤️❤️❤️❤️🥰🥰🥰
പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയും ഫീലിംഗ് ഉള്ള പാട്ട്
ഞാനും ഒരു അച്ഛൻ ആയപ്പോൾ ആണ് ഈ പാട്ടിന്റെ ഫീൽ ഒന്നുകൂടി എനിക്ക് മനസ്സിലായത്..❤❤❤❤❤
😅😅😅
Ethu kelkumbo elarkum avarde childhood memories um ammayem orma varuma varum apol nenjil oru vigala
ഇതൊക്കെ നമ്മുടെ മലയാളത്തിൽ മാത്രം കിട്ടുന്ന ഭാഗ്യം
എന്റെ അച്ഛമ്മ ❤️
feel aayi pokum serikum😍😘
My fvrt🥰🦋
Aaaa kaalam🥰
Super Song&Super Singer
Janaki Amma 💓
Yes s. Janaki amma bharath inta ratanm anne, Nightingale of india, expression queen of indian music
വിദ്യ ജി സല്യൂട് 😍
Vidhyasagar magical ...melody
90 s Kids Fav Songs
🤍
Vere level❤❤❤song
Enik ee patt bayankara istham aanu janaki ammamma enth rasayitta padiye orupad istham
S Janaki😘😘😘😘😘😘😘❤️❤️❤️❤️❤️
Super song🎵🎵
Goosebumps 😔😘
Just awesome .. it gives goosebumps. I think there is a male version of the song too by P Jayachandran.
എന്നും ഒരുപാട് ഇഷ്ടം💕🥲
Trending 🙌🏼⚡️
Oru രക്ഷയുമില്ല 😍