രാഹുലിനെ ജയിലിലടക്കണം! | ABC MALAYALAM NEWS | ABC TALK | 8-7-2024

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • രാഹുൽ ഗാന്ധി നിരന്തരം ചെയ്യുന്നത് രാജ്യദ്രോഹം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 689

  • @ramachandranmd9439
    @ramachandranmd9439 หลายเดือนก่อน +130

    ഇനി അഥവാ ജയിലിലടച്ചാലും നെല്ലിക്കാത്തളം കൂടി വെക്കാനുള്ള ഏർപ്പാട്ണ്ടക്കണം.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 หลายเดือนก่อน +17

      നെല്ലിക്കത്തളത്തിൽ തീരില്ല. ഷോക്ക് വേണ്ടിവരു൦

    • @sunipalaki8686
      @sunipalaki8686 หลายเดือนก่อน

      ​@@asokkumarmanikkoth5422'

    • @sasidharankt5252
      @sasidharankt5252 หลายเดือนก่อน +2

      👍🪡

    • @shibuharipadgodsowncountry8069
      @shibuharipadgodsowncountry8069 หลายเดือนก่อน +2

      അത് ഇപ്പോൾ മോദിക്കാണ് വേണ്ടത്

    • @johnsongeorgekutty9268
      @johnsongeorgekutty9268 หลายเดือนก่อน

      വെറുതെ വർഗ്ഗീയത വിതയ്ക്കല്ലേ ?
      രാജസ്ഥാനിൽ ബീഫ് ഫ്രിഡ്ജിൽ വെച്ചെന്ന് ആരോപിച്ച് എത്ര വീടുകൾ ഇടിച്ച് നിരത്തി ? അത് വിരുദ്ധതയല്ലേ? മദ്ധ്യപ്രദേശിൽ എത്രപേരെ ഇടിച്ചു നിരത്തി ?
      ഇന്ത്യയിലെല്ലാം എത്ര കൊലവിളി നടത്തിയാ അധി കാരത്തിൽ വന്നത് ? ഹിന്ദു മുന്നണി അധികാരത്തിൽ വന്നത് മുതലാ വിരുദ്ധത ഇന്ത്യയിൽ പടർന്നത്.
      രാഹുൽ ഹിന്ദു അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകണം?
      മോദി പ്രധാനമന്ത്രിയായത് മറ്റുള്ളവരുടെ സഹായം കൊണ്ടല്ലേ?
      നിങ്ങൾ രാഹുലിനെ പേടിക്കുന്നു കാരണം കറയില്ലാത്ത ഒരു നേതാവ്, ആ കുടുംബമാ ഇന്ത്യ ഉണ്ടാക്കിയത്,
      നിങ്ങൾ പുതുതായി എന്തുണ്ടാക്കി?
      കോർപ്പറേറ്റുകളെ ഉണ്ടാക്കി അവർ ഇന്ത്യ തിന്ന് വീർത്തോളും,

  • @bindujy7766
    @bindujy7766 หลายเดือนก่อน +95

    TG sir 🙏🏻💐രാഹുൽ ഗാന്ധി ന്ന് കേട്ടാൽ ദേഷ്യം വരുന്നു 😠 നിങ്ങൾ *ഗാന്ധി* വിളി നിർത്തു..

    • @Wrrt-tr7fz
      @Wrrt-tr7fz หลายเดือนก่อน +4

      ഇല്ലെങ്കിൽ

    • @justandfair830
      @justandfair830 หลายเดือนก่อน +11

      സത്യം പരമ സത്യം

    • @justandfair830
      @justandfair830 หลายเดือนก่อน +15

      ​@@Wrrt-tr7fzRowl vinci എന്ന് വിളിക്കണം 😂😂

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน +6

      ഗാന്ധിജിയുടെ പേർ അടിച്ചു മാറ്റി ഗാന്ധിജിയെ ഹൈജാക്ക് ചെയ്തു ഈ ഫേമിലി...😢🤭😅

    • @srnkp
      @srnkp หลายเดือนก่อน

      Very correct very correct Rahul kindi is a bastard

  • @mohanakumarannair1028
    @mohanakumarannair1028 หลายเดือนก่อน +123

    ഈ നാട്ടിൽ പ്രശ്നങ്ങൾ അവസാനിക്കരുത് എന്നാണ് കോഗ്രസ് ആഗ്രഹിക്കുന്നത് രാജ്യത്ത് ഒരു പ്രശ്നവും ഉണ്ടാകാതെ നോക്കേണ്ടവർ പ്രശ്നങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നു. ഇതു തന്നെയാണ് കോൺഗ്രസ് താഴേക്കു പോകാൻ കാരണം. ചപ്പാത്തി തിന്നുന്നവർക്ക് മനസ്സിലായി ചോറു തിന്നുന്നവർക്ക് മനസിലായില്ല.

    • @subbianpanicker1949
      @subbianpanicker1949 หลายเดือนก่อน +5

      Very True

    • @suseeladevinr
      @suseeladevinr หลายเดือนก่อน +10

      ഇവിടുത്തുകാർക്ക് മനസ്സിലാകുമെന്ന് തോന്നുന്നില്ല ആ പൊട്ടൻ്റെ പുറകിൽ നിൽക്കാൻ 18 പേരെ ഇവിടുന്നും പറഞ്ഞു വിട്ടിരിക്കുവല്ലേ.

    • @user-kh6jz1lx4n
      @user-kh6jz1lx4n หลายเดือนก่อน

      പ്രേശ്നങ്ങൾ rss മാത്രം ഉണ്ടാക്കുന്ന ഒരു ജോലി

    • @user248-gpit
      @user248-gpit หลายเดือนก่อน +2

      പപ്പു ഒന്ന് ചിരിച്ച് കാണിച്ചാൽ പറയും അയ്യാൾ ഒരു simple humble മനുഷ്യൻ ആണെന്ന്, പ്രശ്നങ്ങളിൽ ചിരിച്ച് കാണിച്ചിട്ട് കാര്യം ഒണ്ടോ, എന്ന് എല്ലാവരും മനസിലാക്കണം

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน +2

      കൊങ്ങികൾ വന്നാൽ മാത്രമേ അനുയായികൾക്ക് 10 ജോർജുകുട്ടി ഉണ്ടാക്കാൻ പറ്റൂ😂

  • @krishnanaruketty9346
    @krishnanaruketty9346 หลายเดือนก่อน +131

    വായിൽ തോന്നിയത് വിളിച്ചു പറയുക.

    • @nkgnkg4990
      @nkgnkg4990 หลายเดือนก่อน

      Oru chukkas arayilla.bewakoof

  • @Ajith-im8xe
    @Ajith-im8xe หลายเดือนก่อน +19

    ഇവൻ്റെ തനിനിറം കാണിച്ചുകൊണ്ട്, എല്ലാവർക്കും മനസ്സിൽ തറയ്കുന്ന ഒരു ചെറിയ വീഡിയോ ചെയ്യണം. ഇവൻ്റെയൊക്കെ തനിനിറം സാധാ മനുഷ്യർ മനസ്സിലാക്കട്ടെ 🙏

  • @rameshkarumam792
    @rameshkarumam792 หลายเดือนก่อน +25

    🌳 പൊട്ടൻ പപ്പുവിന്റെ വായിൽ നിന്നു വിടുവായത്തമല്ലാതെ വേറെയെന്താ ....

  • @geethanarayanan9429
    @geethanarayanan9429 หลายเดือนก่อน +101

    പ്രധാനമന്ത്രി ബാലബുദ്ധി എന്ന് വിളിച്ചത് എത്ര ശാരിയാണ. 99/543

  • @mathewjacob6354
    @mathewjacob6354 หลายเดือนก่อน +59

    ആരും അടക്കണ്ട. തന്നെ ചെന്ന് കേറിക്കോളും.

  • @tnsk4019
    @tnsk4019 หลายเดือนก่อน +11

    ടി ജി സർ, ഇതിനൊരു ശാശ്വത പരിഹാരം ഇല്ലേ. പൊട്ടത്തരം വിഡ്ഢിത്തരം ഉറക്കെ വിളിച്ചോതുന്ന ഈ മഹാമനുഷ്യനെ ശാന്തനാക്കാൻ വയറുനിറച്ച് എന്തെങ്കിലും ആഹാരം കൊടുത്തുകൂടേ....😢😢😢😢😢

  • @abhilash7381
    @abhilash7381 หลายเดือนก่อน +236

    അണയാൻ പോകുന്ന തീ ആളി കത്തും. അത്രയേ എനിക്ക് ഗാന്ധി കുടുംബത്തെ കുറിച്ച് തോന്നുന്നുള്ളു.

    • @anjanajayan2031
      @anjanajayan2031 หลายเดือนก่อน

      ഗാന്ധി കുടുംബം അല്ല,നെഹ്റു കുടുംബം.

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน +19

      Yes that will be the truth....

    • @CeativeCreative
      @CeativeCreative หลายเดือนก่อน +1

      @@abhilash7381 ബീജെപി ആളികത്തി ഇപ്പോൾ ആൾകാരെ കൂട്ടി ഭരികുന്ന കാര്യമാണോ😃😃😃

    • @miya4104
      @miya4104 หลายเดือนก่อน +25

      വന്നല്ലോ സു ഡാ പ്പി , ഈ രാഹുൽ എന്ന് പറഞ്ഞവൻ. സുദാപ്പിക്ക് ഉണ്ടായതാണോ

    • @abhilash7381
      @abhilash7381 หลายเดือนก่อน +23

      @@CeativeCreative ഏതു പാർട്ടിയാണ് ആളി കത്തിയത് എന്ന് അറിയാത്ത ഒരു മര വാഴയോട് എന്ത് പറയാൻ

  • @SureshCP-we1dg
    @SureshCP-we1dg หลายเดือนก่อน +150

    അപ്പൊട്ടനെ കുറിച്ച് മുമ്പ് ഒരു താമശയുണ്ട്. ഒരു ദിവസം സോണിയ ഇവനോട് മോനെ നീ കുറച്ചു ചരിത്രം പഠിക്കണം എന്ന് പറഞ്ഞു. അങ്ങനെ ഇവൻ ഇന്ത്യയുടെ ചരിത്രം വായിക്കാൻ തുടങ്ങി. സ്വാതന്ത്ര്യത്തെ കുറിച്ച് വായിക്കുന്ന സമയത്തു മഹാത്മാഗാന്ധിയെ കുറിച്ച് വായിക്കാൻ ഇടയായി. ആ സമയത്തു ഇവൻ സോണിയയോട് പോയി പറഞ്ഞു 'അമ്മ ഇന്ത്യൻ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ അതിനകത്തു നമ്മുടെ ഫാമിലി നെയിം ഉള്ള ഒരു കിഴവനെ പറ്റി പറയുന്നു'. അപ്പോൾ അവനു അത്രയേ വിവരമുള്ളു.

    • @Salvin009
      @Salvin009 หลายเดือนก่อน +7

      ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന ആളുകളാണ് ചരിത്രത്തെക്കുറിച്ച് പറിക്കാൻ

    • @kumarp-zs2de
      @kumarp-zs2de หลายเดือนก่อน +7

      ​@@Salvin009പപ്പു ചിന്താവാ.

    • @sathideviraghavan9121
      @sathideviraghavan9121 หลายเดือนก่อน

      @@Salvin009 congress with the help of leftist were teaching wrong history.Defenitly that should be changed.India was there much before the Mughals came to india

    • @ajithasudheer45
      @ajithasudheer45 หลายเดือนก่อน +2

      രാഹുൽ ഗാന്ധി യൻ അല്ല

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +152

    കോൺഗ്രസ്‌കാർ ആരോ ഇവനെതിരെ കൂടോത്രം ചെയ്തിട്ടുണ്ട് ഏറ്റത് തലയ്ക്ക് ആണെന്ന് തോന്നുന്നു

    • @nkgnkg4990
      @nkgnkg4990 หลายเดือนก่อน +2

      Bhai apnea Mar dala hai 😂

    • @ramachandranpunnapra4221
      @ramachandranpunnapra4221 หลายเดือนก่อน +2

      Kai vesham kotuthathakam.(hand poison) chilapol koshi mota arabiyil cheyth charathil poosththiyathum aakaam. Some kind of Spell marked on hen egg and the same might have put in the ash.

    • @tnsk4019
      @tnsk4019 หลายเดือนก่อน +2

      ഹഹഹഹഹഹ 😂😂😂😂😂😂

    • @manojt.k.6285
      @manojt.k.6285 หลายเดือนก่อน

      മുട്ടയിൽ കൂടോത്രം......😂

  • @nachikethus
    @nachikethus หลายเดือนก่อน +48

    ഈ ദേശദ്രോഹി കുടുംബം ഇല്ലാതെ ആകട്ടെ. കാലം അത് ചെയ്യുന്ന ദിവസം വരും

    • @vijilal4333
      @vijilal4333 หลายเดือนก่อน

      അത് തന്നെ പറയണം . ആ കുടുംബത്തന്റെ രക്തം വീണ നാട് ആണ് ഭാരതം
      .

    • @PadhaShaala
      @PadhaShaala หลายเดือนก่อน

      ​@@vijilal4333 Kailieuppu karanama

  • @nandakumarus6831
    @nandakumarus6831 หลายเดือนก่อน +11

    Thank you tg sir and sunil

  • @jish348
    @jish348 หลายเดือนก่อน +25

    സായികുമാർ my boss സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ്, ഓർമ വരുന്നത്," തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ടറാട്ടു" മാപ്ര കളും ആറാടുകയാണ്

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +95

    തിരിച്ചടിക്കാനും പ്രതിരോധിക്കാനും ആയുധം കയ്യിലുള്ളവൻ ഒന്നും ചെയ്യാതിരുന്ന് തല്ല് വാങ്ങുന്നത് മൊണ്ണത്തരമാണ്. കേന്ദ്രസർക്കാർ ഇന്ന് ആ അവസ്ഥയിലാണ്. രാജ്യം നശിക്കുന്നത് കണ്ട് നിൽക്കുന്നതും ഒരു തരം രാജ്യദ്രോഹമാണ്. 👍

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      ഒരു ജിഹാദി ഇലക്ഷൻ റിസൾട്ട് വരും മുൻപേ തന്നെ TG Monandas inu comment ഇട്ടിരുന്നു"നിൻ്റെയൊക്കെ തൊണ്ട തൊരക്കള് ജൂൺ 4 കൊണ്ട് എന്നെന്നേക്കുമായി അവസാനിക്കും" എന്ന്!
      അതായത് ഈ ബിജെപി ചായ്‌വ് ഉള്ള ചാനലുകൾ മൊത്തം INDI മുന്നണി വരേണ്ട താമസം അവർ പൂട്ടികെട്ടിക്കും,TG Mohandas പോലുള്ളവർ ഒക്കെ ജീവനോടെ ഉണ്ടാകുമോ എന്നത് വരെ സംശയം ആയിരുന്നു,ഇലക്ഷൻ റിസൾട്ട്. തിരിച്ചു ആയിരുന്നെങ്കിൽ.
      പക്ഷേ ഇപ്പോഴും സകല ജിഹാദി ചാനലുകളും വിഷം ചീറ്റി,പച്ചക്കള്ളങ്ങൾ വിളമ്പി മുസ്ലിങ്ങളിൽ വിഷം കുത്തിനിറച്ച് അവരെ പിശാചുക്കൾ ആക്കി മാറ്റിക്കൊണ്ട് ഇരിക്കുന്നു.
      ഇവിടത്തെ ഹൈന്ദവ സംഘടനകൾ ഒന്നിനും കൊള്ളില്ല.

    • @shanthanayar5547
      @shanthanayar5547 หลายเดือนก่อน

      How can they react Foreign forces are behind these anti national activists .They throw funds to finish India and our thankless parties are waiting for a chance to topple Modi government.

    • @rrassociates8711
      @rrassociates8711 หลายเดือนก่อน +3

      YES

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน +7

      ശെരി ആയ നിഗമനം അല്ല....
      കശ്മീർ il നിന്ന് ആർട്ടിക്കിൾ 370 എടുത്തു മാറ്റിയത് ഒരു ഉദാഹരണം.
      ഒന്നൊന്നായി എല്ലാം വേണ്ട വിധേന നടപ്പാകും.
      ഇതൊക്കെ വല്യ വല്യ തീരുമാനങ്ങൾ അല്ലോ?
      ഒന്ന് ദിവസം ഇരുട്ടി വെളുക്കുമ്പോൾ എല്ലാം അങ്ങ് ശെരി ആകില്ല... എത്രയോ വർഷം കൊണ്ട് ഉയർന്നു വന്ന പ്രശ്നങ്ങൾ ആണ് .. ഇത് മെയ് ടാകെ ടൈം.

    • @sajinas8622
      @sajinas8622 หลายเดือนก่อน +5

      ​@user-sm4wk6pv4f correct 💯 also thinking Modiji will find a solution for all the issues is not a right thing. If each hindu starts questioning the inequality happening to Hindus in their locality, then all these issues will get resolved in triple speed...

  • @anilkumar.c.m9135
    @anilkumar.c.m9135 หลายเดือนก่อน +65

    പപ്പു ഭാരതത്തിനു ഭാരമാണ്.

    • @anoopc7696
      @anoopc7696 หลายเดือนก่อน +4

      എന്തോന്ന് ഭാരം ചിന്ന പ്പയ്യൻ ചീളുകേസ്.....

    • @brc8659
      @brc8659 หลายเดือนก่อน +2

      അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഈ നാടുമായി അവന് എന്ത് ബന്ധം ? ഇറ്റലിക്കാരിയായ അമ്മ, ഇയാളാണെങ്കിൽ ബ്രിട്ടീഷ് പൗരനും 🤔

    • @anilkumar.c.m9135
      @anilkumar.c.m9135 หลายเดือนก่อน +1

      @@anoopc7696 മോഡിജിയിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന ആക്ഷൻ കിട്ടിയില്ലെങ്കിൽ പപ്പു കോണ്ഗ്രെസ്സിന്റെ അഴിമതി ഒക്കെ മറന്നു ചിന്ന പയ്യനെ ഒക്കെ പെരിയ പയ്യനാക്കും..രാഷ്ട്രീയത്തിൽ relevent issue വിനാണ് പ്രധാനം. പഴയതൊക്കെ ജനങ്ങൾ മറക്കും. Pscho പപ്പു വിനെ മാധ്യമ ചെറ്റകൾ ഇപ്പോൾ തന്നെ വീര പരിവേഷം കൊടുക്കുന്നത് കണ്ടില്ലേ...ബിജെപി ഒന്നും പ്രതിരോധിക്കുന്നില്ല. അതാണ് പ്രശ്നം..പി.എം എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല...ചോദ്യമാണ്...താങ്കൾ മറുപടി പറയൂ.

  • @MCKannan1
    @MCKannan1 หลายเดือนก่อน +64

    ഭാരതത്തിന്റെ, ഹിന്ദുവിന്റെ വികാരം രാഹുലിന് മനസ്സിലാവില്ല.

    • @drbabuayus
      @drbabuayus หลายเดือนก่อน +1

      ഹിന്ദുവിന് എന്തു വികാരം പപ്പുവിന്നത് നന്നായറിയാം

    • @nayanar963
      @nayanar963 หลายเดือนก่อน +8

      He is an italian person

    • @vijayank7949
      @vijayank7949 หลายเดือนก่อน +2

      Ayalude Rakthaththil parcy,Christian,Nehru
      vazhi musleem Hindu
      ellaamundu.

    • @radhakrishnan7246
      @radhakrishnan7246 หลายเดือนก่อน +2

      Italiyelak aamayum maakallum poogaty😅😂

    • @unnikrishnanks2383
      @unnikrishnanks2383 หลายเดือนก่อน

      ഹിന്ദുസ് ഹിംസയുടെ രാഷ്ട്രിയം സപ്പോർട്ട് ചെയ്യുന്നവരല്ല.....എല്ലാം മതങ്ങളെയും ബഹുമാനിക്കുന്നവരാണ്... ബിജെപി ആണ് വർഗീയത ഉണ്ടാക്കി ജനങളുടെ ഇടയിൽ വെറുപ്പുണ്ടാക്കുന്നത്

  • @renjanpai4256
    @renjanpai4256 หลายเดือนก่อน +10

    നാം ഈ ചെയ്യുന്ന ചർച്ച ഇല്ലേ ഇതാണ് ആ ദേശദ്രോഹിക്ക്-ചൈനീസ് ചാരന്- വേണ്ടത്.

  • @bindujy7766
    @bindujy7766 หลายเดือนก่อน +31

    തലയ്ക്കു വെളിവില്ലാത്തവനാണ് പപ്പു..

    • @vijilal4333
      @vijilal4333 หลายเดือนก่อน

      Are you stable.
      Check ur IQ

    • @Kcv-dm5cn
      @Kcv-dm5cn หลายเดือนก่อน

      തീരെ വെളിവില്ല.

  • @saburaghavan5361
    @saburaghavan5361 หลายเดือนก่อน +34

    കമന്റ് ഇടുന്നവർ സ്വന്തം പേര് വയ്ക്കാൻ മടിക്കുന്നത് എന്താ അതോ എല്ലാരും റൗൾ വിൻസിയെ പോലെ ആണോ 😂😂

    • @sathyavrathannair8898
      @sathyavrathannair8898 หลายเดือนก่อน +7

      അതുതന്നെ. ഉത്തരവാദിത്തം ഏൽക്കാൻ വയ്യ. മറ്റാളുകളെ ചീത്ത വിളിക്കുകയും വേണം.ഒളിഞ്ഞുനിന്ന് കൂവുന്നതു പോലെയും തെറി വിളിക്കുകയും
      ചെയ്യുന്നത് പോലെ.

    • @narayananvn3406
      @narayananvn3406 หลายเดือนก่อน +2

      Swabhimanam illathavan angeneya.kallanum policem kalikkum.

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 หลายเดือนก่อน +5

    I have been viewing this channel regularly. Now I subscribed this channel. I see the advertisement also patiently without skipping.

    • @shinyshetty8735
      @shinyshetty8735 หลายเดือนก่อน +1

      Thank you for being a patriot, we need more people like you for India to exist as India. Learn the truth and spread the knowledge 🙏🙏🙏

  • @robinthomas5372
    @robinthomas5372 หลายเดือนก่อน +44

    പപ്പു പറയുന്നത് കാര്യമാക്കണ്ട. ബാല ബുദ്ധി അല്ലെ. അവഗണിക്കുക വിവരമുള്ള നമ്മൾ

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน

      ​@@vsr3777 ...... കറക്റ്റ്

  • @JayaprasadKochumon
    @JayaprasadKochumon หลายเดือนก่อน +41

    ഇവന് പേടിയാണ് ഇവന്റെ കേസ് ഇപ്പോഴും കോടതിയിൽ കിടക്കുന്നുണ്ട് ഇവൻ വിചാരിച്ചതു ഭരണം കിട്ടും എന്നാണ് അപ്പോൾ ഈ കേസുകൾ അട്ടിമറിക്കാലോ അതാണ് ഇവൻ തെമ്മാടിത്തരം പറഞ്ഞു നടക്കുന്നത്

    • @vijilal4333
      @vijilal4333 หลายเดือนก่อน

      Eppol congress aano kendrathil ?
      Be logic .if he is afraid he won't say anything.
      That's why agaly bhaar 400 decreased to 244

    • @user-tl4uo1sn9i
      @user-tl4uo1sn9i หลายเดือนก่อน +2

      ​​​@@vijilal4333then can you tell the reason for the growth of congi from 400+ to 40+ in 2014& 50+ in 2019? And the reason for kammi being a rare species seen in korala only? Anyway congi or gandi family party had the golden chance to be defeated for 3 consecutive terms.For this achievement hats off to pappu gandi and Antonio maino.

  • @dinesh.telanjikkattu2090
    @dinesh.telanjikkattu2090 หลายเดือนก่อน +5

    നല്ല വിശകലനങ്ങൾ

  • @vanajasasi5703
    @vanajasasi5703 หลายเดือนก่อน +9

    👍സൂപ്പർ സൂപ്പർ👍

  • @gopalakrishnan1442
    @gopalakrishnan1442 หลายเดือนก่อน +77

    56 വയസ്സായാൽ നേതാവ് യുവാവ് സാധാരണക്കാരൻ വൃദ്ധൻ

    • @karthikeyanr5641
      @karthikeyanr5641 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @PrasadP-tv6ei
    @PrasadP-tv6ei หลายเดือนก่อน +16

    മോദി ശൈലി മാറ്റണംകുറച്ചുകൂടി 'താടിച്ഭരിക്കണം ചില സംസ്ഥാനം രാജ്യവിരുദ്ധത അടിച്ച് തട്ടേൽ മാറി മാറി കേറ്റിയാൽ നല്ല മാറ്റം വരും

  • @rekhavenu2159
    @rekhavenu2159 หลายเดือนก่อน +8

    ശരിയാണ്. ഈ രാഹുലിനെ ആ വ്യക്തി അർഹിക്കുന്ന ജയിലിലടയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജയ് ഭാരത് !

  • @ashasreekumar8359
    @ashasreekumar8359 หลายเดือนก่อน +19

    ഇവിടെ പ്രശ്നം അതല്ല,രാഹുൽ ബ്രാഹ്മണനാണെന്നു വിശ്വസിക്കുന്ന ബ്രാഹ്മണരും ചില രജപുത്രരും ഉയർന്ന നോർത്തിന്ത്യൻ ജാതിക്കാരുമുണ്ട്,കൂടാതെ ശങ്കരാചാര്യൻമാരുടെ വിശ്വാസവുമതാണ്.അവരുടെ തെറ്റിദ്ധാരണ മാറ്റേണ്ടത് സത്യം അറിയാവുന്ന അതാതു സമുദായക്കാർ മറ്റുളളവരെ ബോധവൽക്കരിക്കണം.കാരണം ഹിന്ദു മത ത്തെ നശിപ്പിക്കുകയാണ് രാഹുൽഗാന്ധിയുടെ ലക്ഷ്യം എന്ന സത്യം മനസ്സിലാക്കാതെ ചില മന്ദബുദ്ധികൾ അയാളെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുകയാണ്.അങ്ങനെ ചെയ്യുന്നവർ ഓരോ ജയചന്ദ്രൻമാരാകുകയാണെന്ന് അവർ മനസ്സിലാക്കുമ്പോൾ വൈകും.കാബൂളിലെ ബാബറിന്റെ കബറിൽനെഹ്റു കുടുംബക്കാർ എല്ലാവരും പോയി ആദരിക്കുന്നതെന്തിനെന്ന് ചിന്തിക്കണം!!!

    • @viswanathanp9156
      @viswanathanp9156 หลายเดือนก่อน

      ഈ കുടുംബം മുഴുവനും ഹിന്ദുക്കളെ അല്ല. എല്ലാം fraud.
      ഹിന്ദു വിരുദ്ധതമാത്രമേ വാ തുറന്നാൽ വരികയുള്ളു. ഇവരെ വിശ്വസിച്ചു വോട്ടു കൊടുത്ത ഹിന്ദുക്കൾ മാത്രം ആണ് ഇതിനുത്തരവാദി.

  • @user-gy6in7yi4j
    @user-gy6in7yi4j หลายเดือนก่อน +3

    അരവിന്ദ് കെജ്‌രിവാൾ ൻ്റെ
    ഗതി തന്നെ ആണ് ഈ വിവര ദോഷിക്ക്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +43

    രാഹുൽ പറയുന്നത്. മോദിയേക്കാൾഭൂരിപക്ഷം കിട്ടിയെന്നാണ്അതുകൊണ്ട് മോദിക്കുംമേലെ രാഹുൽ വന്നു കഴിഞ്ഞു ഇനിയാണ് അങ്കക്കുറി !!💯😀

    • @viswanathanp9156
      @viswanathanp9156 หลายเดือนก่อน +10

      ആ പുള്ളി വിചാരിക്കുന്നത് കോൺഗ്രസ് ആണ് താൻ ആണ് പ്ര. മന്ത്രി എന്നും മോഡി അന്യായമായി കസേര പിടിച്ചു എന്നുമാണ്.

  • @prasannakumarnair5118
    @prasannakumarnair5118 หลายเดือนก่อน +10

    True Rahul gandi should be arrested immediately

  • @vijaya.p5396
    @vijaya.p5396 หลายเดือนก่อน +56

    അയാൾ അയാളുടെ ചരിത്രം തന്നെ അറിഞ്ഞൂടാ. പിന്നെ എങ്ങനെ ഭാരത ചരിത്രം അറിയും. അതു കലക്കി സന്ദർശnam+ആപത്തുകൾ=99സീറ്റ്

  • @manurkgs
    @manurkgs หลายเดือนก่อน +10

    ചളളൂ ചെക്കൻ... ന്ന്ച്ചാൽ..ബാലക് ബുദ്ധി..😅😂😂

  • @ptcnchandran5567
    @ptcnchandran5567 หลายเดือนก่อน +9

    പപ്പു ഹാജി

  • @ChandranOtp-bh6hx
    @ChandranOtp-bh6hx หลายเดือนก่อน +9

    പപ്പൂ ആദ്യം നീ പറയണം എന്റെ മാതൃ രാജ്യം ഭാരതമാണ്,, എന്റെ മാതൃ ഭാഷ ഭാരതത്തിന്റെ ഭാഷയാണ് എന്ന് നീ പറഞ്ഞാൽ നീ നൂറു ശതമാനം ഭാരതീയനാണ്, എന്നാൽ നിനക്ക് മരണം വരെയും ഇത് പറയാൻ കഴിയില്ല, ഭാരതത്തിൽ ജനിച്ചാൽ മാത്രം ഭാരത പൗരനാവില്ല, ഉദാഹരണം : സൗദിയിൽ ഒരുപാടു വിദേശദമ്പതികൾ ഉണ്ട്,, അവർക്കു അവിടെ ജനിക്കുന്ന കുട്ടികളെല്ലാം സൗദി പൗരന്മാരാകുമോ,, ഇത് കൊങ്ങികളും മറ്റു ഭാരതീയരും ചിന്തിക്കണം,,

    • @Wrrt-tr7fz
      @Wrrt-tr7fz หลายเดือนก่อน

      ആദ്യം നീ ആര്യന്മാരാണ് നിനക്ക് എന്താ കാര്യം ഇന്ത്യയിൽ

    • @socialthinkerthinker6462
      @socialthinkerthinker6462 หลายเดือนก่อน +1

      ​@@Wrrt-tr7fzIt It will be to save the person who has taken citizenship in the UK, right.?

  • @phildoc27
    @phildoc27 หลายเดือนก่อน +15

    TG❤

  • @user-br3yg9nz7z
    @user-br3yg9nz7z หลายเดือนก่อน +2

    Jai രാഹുൽ ഗാന്ധി ❤❤❤❤❤

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน +2

    🙏🏾 Thank you ABC Malayalam , Thank you TG Mohandas Ji Thank you Sunil !🙏🏾❤💪🏼

  • @user-jy2vj5xp4m
    @user-jy2vj5xp4m หลายเดือนก่อน +3

    രാഹുൽവിവാഹം കഴിക്കാത്തത് കൊണ്ട് ആ പരമ്പര ഇതോടെ അവസാനിക്കും, എന്ന് അനുമാനിക്കാം

  • @sudarsananvk5491
    @sudarsananvk5491 หลายเดือนก่อน +5

    ഇപ്പോൾ കടിഞ്ഞാൻ അയച്ചു വിട്ടിരിക്കുകയാണ്. കുറെ കൂടി ആറാടി കളിക്കട്ടെ. കുുക്കിലാക്കിയാൽ പിന്നെ ആ കുരുക്ക് അഴിക്കരുത്

  • @mohanannair7582
    @mohanannair7582 หลายเดือนก่อน +15

    അതിന് ഇവിടെ ഒരു നിയമവും ഇല്ലേ

    • @vijilal4333
      @vijilal4333 หลายเดือนก่อน

      Ella
      Make rule ,.power undallo.

  • @legacy9832
    @legacy9832 หลายเดือนก่อน +6

    നമസ്ക്കാരം സാര്‍

  • @rajeevvattoli4334
    @rajeevvattoli4334 หลายเดือนก่อน +15

    Pappuvinu മറുപടി കൊടുക്കാൻ ഒരു ബിജെപി ക്കാരനും നമ്മുടെ നാട്ടിൽ ഇല്ലേ

    • @narayananvn3406
      @narayananvn3406 หลายเดือนก่อน +2

      Vivarakedinu niyamam marupadyparayum.

  • @sudarsananvk5491
    @sudarsananvk5491 หลายเดือนก่อน +4

    ഒരു കാരൃമെങ്കിലും ഹിന്ദുക്കൾക്കായി ചെയ്യണം. പണം വേണമെന്നു പറയുന്നില്ല. ഹിന്ദു ക്ഷേത്രങ്ങളെ സർക്കാരിൻറെ പിടിയിൽ നിന്നും വേർപെടുത്തണം. ക്ഷേത്രങ്ങളിൽ നിന്നു കിട്ടുന്ന വരുമാനം പാവപ്പെട്ട ഹിന്ദുക്കൾക്കായി വീടു വെച്ചു കൊടുക്കാനും മറ്റു ഉപയോഗിക്കണം.

    • @sujathamanivayal3297
      @sujathamanivayal3297 หลายเดือนก่อน

      സർ ഈ വിവരദോഷി എന്തിനാണ് സർ ഇങ്ങനെ ഗാന്ധി ഗാന്ധി എന്ന് പറയുന്നത്

  • @pillairadhakrishnan274
    @pillairadhakrishnan274 หลายเดือนก่อน +3

    It's correct, put in jail

  • @Bhadra-us2qf
    @Bhadra-us2qf หลายเดือนก่อน +15

    😅 പ്രിയപ്പെട്ട ഹൈന്ദവരേ സ്വപ്നത്തിൽ പോലും ഈ ചവറ് ചെക്കനെ പ്രധാനമന്ത്രിയാക്കരുതേ. ആയാൽ നമ്മൾ ഹിന്ദുക്കളുടെ കാര്യം .............. ഗോവിന്ദ...😅

  • @sreerajsukumarannair2772
    @sreerajsukumarannair2772 หลายเดือนก่อน +4

    UK election ഇൽ സുനക്കിന്റെ പാർട്ടിക്ക് 121 സീറ്റ് ഉണ്ട്. 23% വോട്ട് ഉം ഉണ്ട്. കോൺഗ്രസ്സിന് 21% വോട്ട് ഉം 99 സീറ്റ് ഉം.😂😂
    2019 ഇലെ ഇലക്ഷനെക്കാളും
    1.5% വോട്ട് ആണ് കോൺഗ്രസിന് ഇപ്രാവശ്യം കിട്ടിയത്. സീറ്റ് 52ഇൽ നിന്നും 99 ആയി. തോറ്റു എന്ന് മാപ്രകൾക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഹിന്ദു വിനെയും ബിജെപി യെയും രാജ്യത്തെയും അവർ അത്ര കണ്ട് വെറുക്കുന്നു.🤷🏻‍♂️🤦🏻‍♂️🙏🏻🇮🇳

  • @keertipackaging701
    @keertipackaging701 หลายเดือนก่อน +8

    Pappu Rahul a mad man.

  • @cashokan8968
    @cashokan8968 หลายเดือนก่อน +8

    National herald case എന്തേ ഉറങ്ങിപ്പോയി?

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @athulkrishnan.k4084
    @athulkrishnan.k4084 หลายเดือนก่อน +5

    Rahul is a global problem

  • @jamesmammen396
    @jamesmammen396 หลายเดือนก่อน +7

    TG സാർ എന്തുകൊണ്ട് സാർ പറഞ്ഞ ഈ വിഷയങ്ങൾ കേരളത്തിലെങ്കിലും issue ആക്കാൻ സാധിക്കുന്നില്ല?

    • @shinyshetty8735
      @shinyshetty8735 หลายเดือนก่อน

      Because people are still in an unreal world. They are deaf and dumb, believing what's spread in the mainstream media. Hindus and Christians will not understand the reality until what's happening in the UK, USA and other European countries happen here. We will be forced to live in our own country as per others rules paying tax to a community for mere existence. Wait and watch, those days are not far away.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +8

    പ്രസംഗിച്ച് മരപ്പട്ടി ആയി മാറിയോ ......😂😂😂 കുറെ കഴിഞ്ഞ് പ്രശ്നമാകുമ്പോൾ ഈനാംപേച്ചി ആയി അവതരിക്കും.... പപ്പു... പപ്പു തന്നെ😂 അവർക്ക് ഹൈന്ദവരെ കണ്ടു കൂടാ.... മദം പിടിച്ചവരെ മതി അയാൾക്കും ഫാമിലിക്കും....😂😂😂

  • @rajpanicker322
    @rajpanicker322 หลายเดือนก่อน +8

    He is dangerous

  • @jithinkarakandi7796
    @jithinkarakandi7796 หลายเดือนก่อน

    ഞാൻ ഇപ്പോൾ കൂടുതൽ കാണുന്നത് നിങ്ങളെ വാർത്തയാണ് സത്യം പുറത്തുകൊണ്ടുവരുന്നതും നിങ്ങളെ പോലുള്ള ഓൺലൈൻ മാധ്യമങ്ങൾ തന്നെ ആണ്. ഇത് ഇങ്ങനെ തന്നെ തുടരട്ടെ

  • @sureshbabug3190
    @sureshbabug3190 หลายเดือนก่อน +9

    Excellent. 🙏

  • @mohandasg7530
    @mohandasg7530 หลายเดือนก่อน +10

    INC ( Raul Vinci...) ക്കും
    AITMC (മമത)നും
    SP ( Akhilesh Yadav)ക്കും
    RJD ( Lalloo Prasad Yadav) ക്കും
    വോട്ട് ചെയ്യുന്നവർ ഹിന്ദു വിരുദ്ധരും ദേശവിരുദ്ധരും.
    ജാഗ്രത

    • @user-ue9xt3lt3t
      @user-ue9xt3lt3t หลายเดือนก่อน

      ഒരാൾ പോലും അഴിമതി കേസ് ഇല്ലാത്തവർ ഇല്ല ഇതിനെ ഒക്കെ പിടിച്ചു അകത്തിടാൻ ബിജെപി ക്ക് കഴിയുന്നില്ല

  • @abhijithks463
    @abhijithks463 หลายเดือนก่อน +13

    നിങ്ങൾ ചർച്ച ചെയ്ത് പപ്പുവിനെ വലുതാകുന്നു.... ചർച്ച ചെയ്യാൻ വേറെ വിഷയങ്ങൾ ഒന്നുമില്ലേ???

    • @achuthankuttymenon4996
      @achuthankuttymenon4996 หลายเดือนก่อน +1

      He is the only news maker in opposition parties, for good or bad reasons.

    • @abhijithks463
      @abhijithks463 หลายเดือนก่อน +2

      @@achuthankuttymenon4996 It is their trap. And media are falling for it. Find some other contents. Viewer's time is also important

  • @kunhiramankp
    @kunhiramankp หลายเดือนก่อน +1

    മിസ്റ്റർ രാഹുൽ ഇവിടെ ആർ എസ് എസ് ഒള്ളത് ഓർക്കണം നിക്കറിൽ നീ മുള്ളും

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu หลายเดือนก่อน +8

    The IQ of Rishi Sunak and Rahul are uncomparable. Rahul doesn't know % of the total polled to his party in the last Parliament election whereas Rishi Sunak knows % of the total polled to his party in the last election.

  • @sasidharannairgk600
    @sasidharannairgk600 หลายเดือนก่อน +3

    വായിൽ വരുന്നത് കോതക്കു പാട്ടു എന്ത് പറയണം എപ്പോൾ എങ്ങനെ പറയണം എന്നൊന്നും ഈ കണ്ടിക്ക് അറിയില്ല കീ കൊടുത്തു വിട്ടാൽ മതി എന്തും പറയും ബ്ലഡ്‌ ഏതാണോ അതല്ലേ പറയാൻ പറ്റു

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +29

    ബാലബുദ്ധി എന്ന ലേബലിൽ എന്തും പറയാം എന്ന നിലയിൽ അയാൾ ഭാരത്തിൻ്റെ എല്ലാ മേഖലയിലും വിദേശ ശക്തികളുടെ കളിപ്പാവയായി വിഡ്ഡിത്തം വിളിച്ചു പറയുന്നു . Mental certificate ഉണ്ടെങ്കിൽ എന്ത് നരനായാട്ട് നടത്തിയാലും ശിക്ഷ വിധിക്കാൻ കഴിയില്ല എന്ന നിലയിൽ ആണ് ബാലബുദ്ഡി ക്കാരൻ പ്രതിപക്ഷ നേതാവ് ചമഞ്ഞ് ഇങ്ങനെ പുലവുന്നത്.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അതുകൊണ്ടാണോ മോദി വൃദ്ധബുദ്ധി ഉപയോഗിക്കുന്നത്

    • @tpsankaran6750
      @tpsankaran6750 หลายเดือนก่อน

      രാഹുൽ പറഞ്ഞ ഏതെങ്കിലും ഒരു വിഷയം മുൻനിർത്തി ഇയാളുടെ കമെന്റ് വ്യക്തമാക്കൂ, if you can!!

  • @storiesofchikku5951
    @storiesofchikku5951 หลายเดือนก่อน +10

    That was not a masjid that was just a building as tg said🙂

  • @sankaranprayag7861
    @sankaranprayag7861 หลายเดือนก่อน +1

    Earlier the BEST 👍

  • @vijayantn3602
    @vijayantn3602 หลายเดือนก่อน +1

    ഈ ദേഹത്തെ പത്തു മാസം ഭരിക്കാൻ അനുവദി ച്ചാൽ ഹിന്ദുക്കൾ കാണില്ല ഇവിടെ

  • @bindusreedevi1584
    @bindusreedevi1584 หลายเดือนก่อน +4

    ഇത്ര വിരോധമോ ശ്രീ രാമനോട് 🙏🙏
    എന്റെ പൊന്നു ശ്രീരാമസ്വാമി ഇവനൊക്കെ ഒരു പണികൊടുക്കണേ പറഞ്ഞു പോകുകയാണ്
    ക്ഷമിക്കണം 🙏🙏🙏
    ജയ് ശ്രീ റാം 🙏🙏 ജയ് ജയ് ശ്രീറാം 🙏🙏

    • @Wrrt-tr7fz
      @Wrrt-tr7fz หลายเดือนก่อน

      സങ്കിയായത് കൊണ്ട് നിനക്ക് തോന്നുന്നതാണ് 🎉

    • @suneerbabusuneer1885
      @suneerbabusuneer1885 หลายเดือนก่อน

      അയോധ്യയാണ് രാമന്റെ ജന്മസ്ഥലം എന്നും അവിടെ വലിയൊരു ക്ഷേത്രമുണ്ടായിരുന്നു എന്നും അത് തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നുമാണ് വാദം.
      അയോധ്യയിൽ അങ്ങിനെ ഒരു ക്ഷേത്രമുണ്ടായിരുന്നെങ്കിൽ അതിലെ വിഗ്രഹത്തിന്റെ രൂപം വിവിധ ചിത്രങ്ങളിൽ ഇടം പിടിക്കുമായിരുന്നില്ലേ? ബാബരിമസ്ജിദിന്റെ നിർമാണ കാലമൊക്കെ (1528) ഇന്ത്യൻ ചിത്രകലയുടെ പുഷ്കല കാലമാണ്. രാമജന്മഭൂമിയിലെ ക്ഷേത്രം ഒരു പ്രധാനക്ഷേത്രമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ദർശനത്തിനു പോകണമായിരുന്നു. എങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുടെ ചിത്രരചനക്ക് രാം ലല്ല പാത്രമാകേണ്ടതല്ലേ?
      ഈ കാണിച്ചിരിക്കുന്ന രാം ലല്ലാ വിഗ്രഹം ഡിസൈൻ ചെയ്തിരിക്കുന്നത് കർണാടകയിൽ നിന്നുള്ള ഒരു ശില്പിയാണ്. അദ്ദേഹത്തിനു അവലംബിക്കാൻ പഴയ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ മോഡലുകൾ ഒന്നുമില്ലായിരുന്നു. വിഗ്രഹം പൂർണമായും അദ്ദേഹത്തിൻറെ ഭാവനയോ വെളിപ്പാടോ ആണ്. അതല്ലെങ്കിൽ രാമന്റെ ഏതെങ്കിലും പ്രശസ്തമായ വിഗ്രഹത്തിലെ രൂപത്തെ എ ഐയോ മറ്റു കമ്പ്യൂട്ടർ വിദ്യകളോ ഉപയോഗിച്ച് ബാല്യകാലത്തിലെ രൂപമായി രൂപാന്തരം നടത്തിയതുമാവാം.
      എന്ത് കൊണ്ടാവും തകർക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ക്ഷേത്രത്തിലെ വിഗ്രഹം ചിത്രങ്ങളിൽ ഒന്നും ഇടം പിടിക്കാതിരുന്നത്?
      (കേരളത്തിലെ ഒരു രാമക്ഷേത്രത്തിന്റെ ഉത്സവത്തിന് ആശംസ അർപ്പിച്ചു ഡിഫി സ്ഥാപിച്ച ഫ്ലെക്സിൽ ഈ രാംലല്ലയുടെ പടമാണ് നല്കിയിരിക്കുന്നത്. ഡിഫിക്കാരുടെ രാഷ്ട്രീയ സാക്ഷരതയും ഉൽബുദ്ധതയും സമ്മതിച്ചിരിക്കുന്നു.)

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION หลายเดือนก่อน +4

    Ratha yatra by LK Advanji was a turning point in Indian Politics. 😮😊

  • @sathideviraghavan9121
    @sathideviraghavan9121 หลายเดือนก่อน +5

    1അധികാരത്തിലെത്തിയാൽ താൻ പറഞ്ഞ അയോധ്യ കോടതി വിധി റദ്ദാക്കും അതായിരുന്നു പപ്പുവിൻ്റെ അവകാശവാദം

    • @tpsankaran6750
      @tpsankaran6750 หลายเดือนก่อน

      ഇത് വാട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയുടെ നുണ ഗോദികൾ പ്രചരിപ്പിച്ചതാണ്...

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +3

    പൊട്ടന്മാർ പറയുന്നത് കേൾക്കാനും നമ്മുടെ നാട്ടിൽ ആളുണ്ട്. അല്ല ലോകത്ത് അങ്ങനെ തന്നെ. ചിലപ്പോൾ അത്തരക്കാർ അധികാരത്തിലും വരാം. പിന്നീട്രാജ്യത്ത് വലിയ തകർച്ച ഉണ്ടാകും. വീണ്ടും മെച്ചപ്പെട്ട ഭരണം ജനങ്ങൾ കൊണ്ടുവരും. പക്ഷെ കുറെ വർഷങ്ങൾ വെറുതെ പോകും.

  • @surendranathp1244
    @surendranathp1244 หลายเดือนก่อน +1

    കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രം തകർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് തികച്ചും ശരി

  • @ravindrancn5338
    @ravindrancn5338 หลายเดือนก่อน +1

    ഹിന്ദുവിന് ബുദ്ധിയുദിക്കുന്ന സമയത്തെ ഈ സമൂഹം രക്ഷപെടുകയുള്ളു

  • @sabujoseph1368
    @sabujoseph1368 หลายเดือนก่อน +8

    Arrogance of 99 seats😂 will destroy him, wait and see

  • @bijosbijo3099
    @bijosbijo3099 หลายเดือนก่อน +3

    😁😁😁😁❤❤❤❤❤👌👍😄😄

  • @ograveendhrankasargod8099
    @ograveendhrankasargod8099 หลายเดือนก่อน +3

    എന്തായാലും ഈ പ്രാവശ്യം പ്രധാനമന്ത്രിയാകും എന്ന് അ ധി യാ യി ആഗ്രഹിച്ചിരുന്നതാണ് - സാധിക്കാതെ വന്നതിൽ സമനില തെറ്റിയ താണ് പപ്പുവിന് - ഇനി മുഴുബ്രാ ന്താകും

  • @gopalapillai9810
    @gopalapillai9810 หลายเดือนก่อน +1

    👌👌👌👌👌💯💯💯💯

  • @RavindranV-v4e
    @RavindranV-v4e หลายเดือนก่อน +2

    അതാണ്‌ ടി ജി പറയുന്നത് ആർ എസ് എസ് ഉറങ്ങുകയാണോ അതോ മോതി തോൽക്കാത്തത്തിലുള്ള വിഷമം ഇപ്പോഴും തീർന്നിട്ടില്ലേ

  • @rajankuttan85
    @rajankuttan85 หลายเดือนก่อน

    Nice video 🙏👏

  • @baburajan1844
    @baburajan1844 หลายเดือนก่อน +4

    99 seats may be the maximum seats for Congress in Parliament for the next 50 yrs. Rahul is so foolish n repeatedly proves that he is a spokesman for Maududis n jihadis!!

  • @user-xm1rv7rx4m
    @user-xm1rv7rx4m หลายเดือนก่อน

    Super chanel 👍🏻👍🏻

  • @rasiyakollassery1574
    @rasiyakollassery1574 หลายเดือนก่อน

    Jai Hind

  • @rrassociates8711
    @rrassociates8711 หลายเดือนก่อน +1

    ഇതുപോലെ പ്രതികരണശേഷിയില്ലാത്ത ഒരു കേദ്ര ഭരണം

  • @nivedvasukuttan7633
    @nivedvasukuttan7633 หลายเดือนก่อน

    Jai hind

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน

    Bharatham🙏❤

  • @vanajasasi5703
    @vanajasasi5703 หลายเดือนก่อน +9

    👏സ്വാമിയേ ശരണം അയ്യപ്പാ👏🙏👍❤️🙏👍❤️🌷💟🌷🌻

  • @SivaniSavithri
    @SivaniSavithri หลายเดือนก่อน

    👌

  • @sobhanamenon1252
    @sobhanamenon1252 หลายเดือนก่อน

    👍🏻👍🏻❤️

  • @athercodemuralidharan4988
    @athercodemuralidharan4988 หลายเดือนก่อน

    I think our P M patiently watching
    The action will be more vigorous in coming days

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +1

    എന്ത് ചെയ്യാനാണ്? ജനം അവർക്ക് വോട്ട് ചെയ്യുന്നുണ്ട് ഇപ്പോഴും

  • @VargheseJ-fq1lp
    @VargheseJ-fq1lp หลายเดือนก่อน

    സംസാരിക്കാൻ ആർക്കും കഴിയും നമ്മൾക്ക് തോന്നും നമ്മൾ മഹാനാണെന്നു അല്ലാതെ പ്രേയോജനമൊന്നുമില്ല

  • @shabipv3572
    @shabipv3572 หลายเดือนก่อน

    ❤❤

  • @kaashisvlog6736
    @kaashisvlog6736 หลายเดือนก่อน

    🔥

  • @rajeshor8009
    @rajeshor8009 หลายเดือนก่อน

  • @akvenu3511
    @akvenu3511 หลายเดือนก่อน +2

    Sir നമസ്കാരം

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +1

    ❤❤❤

  • @sarathprakash4992
    @sarathprakash4992 หลายเดือนก่อน

    🙏

  • @bijujk885
    @bijujk885 หลายเดือนก่อน

    Super Chanel 🎉🎉❤❤

  • @mkvenugopalannair3350
    @mkvenugopalannair3350 หลายเดือนก่อน +5

    Why they are calling Modi non biological PM

  • @bhadrana.v.8489
    @bhadrana.v.8489 หลายเดือนก่อน

    🚩🙏🚩🌹