സു. സു. സ്വാമിക്ക് മോദിയെ തീർക്കണം! | ABC MALAYALAM NEWS | ABC TALKS | 22-08-2024

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • സുബ്രഹ്മണ്യൻ സ്വാമിയുടെ ചൊറിച്ചിലുകൾ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #subhramanyaswami #rss #narendramodi #modified #modiji #nationalpolitics #nationalpolitics #malayalamnews #malayalamnewslive #malayalamlatestnews #latestnews #latestupdate #latest #tweet
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 282

  • @rajasekharankv2412
    @rajasekharankv2412 2 หลายเดือนก่อน +39

    ശക്തം. വ്യക്തം. നന്ദി ശ്രീ സുനിൽ.

  • @sebastianjoseph8908
    @sebastianjoseph8908 2 หลายเดือนก่อน +96

    ഈ മോദി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ ഇസ്ലാമിന്റെ കയ്യിലായേനെ, God bless our nation and leaders.

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 2 หลายเดือนก่อน +1

      pinne... 80 core mele varunna Hindu samuham olla India 20 core varunna Muslim India barikyo...... pareyanenn endhelum artham venam....

    • @sidhict.m9825
      @sidhict.m9825 2 หลายเดือนก่อน

      Yes Bro corruct​@@shaijankuttusshaijan6841

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +7

      എന്താ സംശയം പ. ബംഗാൾ കണ്ടില്ലേ..... കേരളം കണ്ടില്ലേ......
      ജമ്മുകാശ്മീർ കണ്ടില്ലേ .... രാജസ്ഥാനിലെ അജ്മീറിൻ്റെ അടുത്തു പോലും ഹൈന്ദവരെ മോഡി വരുന്നവരെ ബിസ്സിനസ്സ് നടത്താൽ സമ്മതിക്കില്ലായിരുന്നു .... മലപ്പുറത്ത് എന്താ നടക്കുന്നത് ഭക്ഷണ ഹലാൽ ഇരാറ്റുപേട്ട യിൽ എന്താണ് നടന്നത് വൈദികനെ തള്ളിയിട്ടത് മറന്നോ.... കരുനാഗപ്പള്ളിയിൽ നടക്കുന്നത് അറിയുമോ. കണ്ണ് തുറന്ന് നോക്കൂ...
      പലതും അറിയാൻ പറ്റും....😏

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 2 หลายเดือนก่อน

      @@ashokgopinathannairgopinat1451 80 core varunna Hindu sahodharangal 20 core varunna Muslim sahodharangale pediyanenn parajal.... pinne endhina ingane jeevikyane...

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 2 หลายเดือนก่อน

      @@ashokgopinathannairgopinat1451 I'm in Christian..... njan jesus vendi jeevikyunnu. .. jesus vendi marikyanum thayarann.....enik areyum pedi illa... kaaranam njan matt madhathilolla arelum onnum pareyann povilla..... avaravarude vishwasaam avaravark valudhann...

  • @balachandranmenon716
    @balachandranmenon716 2 หลายเดือนก่อน +69

    ഒന്നാമത്തെ കാര്യം നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബർ 17ന് 74 ആണ് തികയുന്നത്. സ്വാമിയുടെ രാഷ്ട്രീയം തന്നെ കുശുമ്പിൽ പണിതുയർത്തിയതാണ്. ശരിയാണ്, ഒരുപാട് കേസുകൾ സ്വാമി പൊക്കി കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ, ഒന്നാലോചിച്ചു നോക്കു. എന്തുകൊണ്ടാണ് സ്വാമി കൊണ്ടുവന്ന ഭൂരിപക്ഷം കേസുകളും ഒരു logical legal conclusion ൽ എത്താത്തത്...??? കാരണം കേസിന്റെ basic കഴിഞ്ഞാൽ ബാക്കി എല്ലാം കുശുമ്പിൽ മെനഞ്ഞതായിരിക്കും. മോദി വന്നപ്പോൾ ആദ്യം ഇയാൾ പുകഴ്ത്തിയിരുന്നു. പക്ഷെ മന്ത്രി സ്ഥാനം കിട്ടിയില്ല ഇനി കിട്ടുകയുമില്ല എന്ന് കണ്ടപ്പോൾ തുടങ്ങിയതാണ് ഇയാളുടെ ഈ കുത്തിത്തിരിപ്പ് പരിശ്രമങ്ങൾ. And he does that by still clinging in the BJP. Shameless man. ഇങ്ങേരെ വലിയ ഇഷ്ടം ഉള്ള ഒരാൾ നമ്മുടെ ഇടയിൽ ഉണ്ട്. ടി ജി മോഹൻദാസ്. പക്ഷെ എന്തോ ഭാഗ്യം ഈ കുശുമ്പൻ പട്ടരുടെ മോദിക്കെതിരെ ഉള്ള കുത്തിത്തിരിപ്പിനെ ടി ജി ഇതുവരെ അംഗീകരിച്ചു കണ്ടിട്ടില്ല. ഒരുപക്ഷെ ടി ജി ക്കും ഇയാളുടെ അസുഖം മനസ്സിലായി തുടങ്ങിയിരിക്കും എന്ന് വിശ്വസിക്കുന്നു.

    • @rishinaradamangalamprasad7342
      @rishinaradamangalamprasad7342 2 หลายเดือนก่อน +2

      SS also said about 2025

    • @samarth4054
      @samarth4054 2 หลายเดือนก่อน +4

      മദ്രസ്സ വിദ്യാഭ്യാസ നവീകരണ ഫണ്ട് കൊടുക്കുന്ന മോഡി 😂😂

    • @roy2060
      @roy2060 2 หลายเดือนก่อน +4

      പതിനെട്ടാം തീയതി മോദിയുടെ ഒരു രോമംപോലും പോകില്ല

    • @srijitnair5549
      @srijitnair5549 2 หลายเดือนก่อน

      ചിദംബരത്തിനും പപ്പുവിനും അവന്റെ തള്ളക്കും എതിരെ കേസ് കൊടുത്തത് സ്വാമിയാണ്, കട്ട് മുടിച്ചവരെ വെറുതെ വിടില്ലെന്ന് പറഞ്ഞ മോദി എന്ത് ചെയ്തു, അയോധ്യക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയത് മോദി ആയിരുന്നൊ, എല്ലാം ശരി ആയപ്പോൾ മോദി മുന്നിൽ നിന്നു, ഹിന്ദു ക്ഷേത്രങ്ങളെ ഗവണ്മെന്റ് പിടിയിൽ നിന്നും ഒഴിവാക്കാൻ അദ്ദേഹം എന്തെങ്കിലും ചെയ്തൊ, ഗോദ്ര നരഹത്യക്കെതിരെ മോദി എന്തെങ്കിലും ചെയ്തോ, സ്വകാര്യ മേഖലയിലെ ശമ്പളക്കാരുടെ ആദായ നികുതി ഒഴിവാക്കാനുള്ള സന്മനസ്സ് മോദി കാണിച്ചൊ, പാവപ്പെട്ടവർക്ക് ഇൻഷുറൻസ് പരീക്ഷ കൊടുത്തപ്പോൾ രണ്ടും കെട്ട ജനതക്ക് വല്ലതും ചെയ്തൊ, സുരേഷ് ഗോപിയെ പോലെ ഓരോ തള്ള്

  • @muraleedharannair5321
    @muraleedharannair5321 2 หลายเดือนก่อน +55

    സ്വാമി അപാര ബുദ്ധിശാലിയും പണ്ഡിതനും ആണ്. അതിനപ്പുറം മഹാ അസൂയക്കാരനും !

    • @dachoozzvlogs5730
      @dachoozzvlogs5730 2 หลายเดือนก่อน +1

      Buy eppol aa padu kizhavanu Alzheimer's aanu😊😊😊😊

  • @preethap1927
    @preethap1927 2 หลายเดือนก่อน +16

    പക്ഷെ മോദിജി വീണവിജയൻ, മമത ബാനർജി തുടങ്ങിയവരുടെ കാര്യത്തിൽ കണ്ണടക്കുന്നതിൽ പരക്കെ അതൃപ്തി ഉണ്ട്

  • @RamachandranPalayadan
    @RamachandranPalayadan 2 หลายเดือนก่อน +23

    TG യുടെ വലിയ ആരാധകനാണെന്ന് മറക്കണ്ട🤣🤣

  • @narayanamarar42
    @narayanamarar42 2 หลายเดือนก่อน +36

    സ്വാമി പറഞ്ഞാലും ഇല്ലെങ്കിലും മോദി 5 വർഷം കഴിഞ്ഞാൽ പോകും വേറേ ആൾ വരും

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน +18

    🇮🇳 ജയ് ഭാരത് .,

  • @raveendrentheruvath5544
    @raveendrentheruvath5544 2 หลายเดือนก่อน +21

    RSS നെ പിളർത്താതെ എനിക്ക് വിശ്രമമില്ലെന്ന് സു സ്വാമി പ്രഖ്യാപിച്ചിട്ട് വർഷം 35 കഴിഞ്ഞു😂😂😂

  • @sureshvk296
    @sureshvk296 2 หลายเดือนก่อน +1

    പുള്ളി തന്മാത്രയുടെ പിടിയിലായിട്ട് സമയം കുറേയായി, ഇത് അവസാനിക്കുകയാണ് എത്രയും വേഗം.. ശ്രീ മോദിജിക്ക് അഭിനന്ദനങ്ങൾ.. 🪷🪷🪷

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 หลายเดือนก่อน +31

    വിവരമുള്ള ആസാമിക്ക് അഹങ്കാരവും അത്രക്കുണ്ട്. ഒരുതരം തല്ലുകൊള്ളി, പോക്കിരി സ്വഭാവമാണ്.

  • @sebastianjoseph8908
    @sebastianjoseph8908 2 หลายเดือนก่อน +12

    സുബ്രഹ്മണ്യൻ സ്വാമി, ചിദമ്പരം ഇവനൊക്കെ ഫ്രോഡ് ആണു തമിഴന് വേണ്ടി മാത്രം എന്തും ചെയ്യുന്നവൻ.

  • @syamraveendran9996
    @syamraveendran9996 2 หลายเดือนก่อน +17

    TG സാറിന്റെ favourite figure ആണ് ഈ പോറ്റി...ഇങ്ങേരെ പിന്പറ്റി TG യും അടുത്തിടെ ആയി മോദിയെ വലിയ വായിൽ വിമർശിക്കുന്നു...നിതിൻ ഗദ്കരിയാണ് മോദിയെക്കാൾ PM ആകാൻ യോഗ്യൻ എന്നും TG സ്ഥാപിക്കാൻ ശ്രെമിക്കുന്നു...

    • @BabyVani-pr8nh
      @BabyVani-pr8nh 2 หลายเดือนก่อน

      💯👌👍🤝

    • @subhadramj7864
      @subhadramj7864 2 หลายเดือนก่อน

      Valiya Vayile mandatharam vilampunna. Krimi.......roghikal,,, enthum. Cheyyum

  • @adv.pradeepkumar3606
    @adv.pradeepkumar3606 2 หลายเดือนก่อน

    വളരെ ശരി

  • @mohanannair9468
    @mohanannair9468 2 หลายเดือนก่อน +9

    സുബ്രഹ്മണ്യ യഥാർത്ഥത്തിൽ അമേരിക്കൻ ചാരനാണ് എന്നതാണ് വസ്തുത.

  • @sumanbabud3047
    @sumanbabud3047 2 หลายเดือนก่อน +8

    1950 ൽ ജനിച്ച മോദിക്ക് 24 ൽ 74 വയസ്സ് മാത്രം. സ്വാമിയുടെ കൃമികടിക്ക് ഒരു ശമനവും കിട്ടില്ല.

  • @ravithayyil1294
    @ravithayyil1294 2 หลายเดือนก่อน +11

    ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിയ്ക്കുന്ന ഒരാളെ നമുക്കു് കാണാം സാക്ഷാൽ TGമോഹൻദാസ് ജി. അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനാണു് TG

  • @omsanthi558
    @omsanthi558 2 หลายเดือนก่อน +13

    സുബ്രഹ്മണ്യസ്വാമി, നിർമ്മലാ സീതാരാമൻ്റെ ഭർത്താവ് പറകാല പ്രഭാകരൻ, സഞ്ജയ്റൗട്ട് എന്നീ മൂന്നു പേരാണ് മോദിയെ കണ്ടുകൂടാത്ത വിഷങ്ങൾ.
    ഇവനൊക്കെ വെറുതെ വിമർശിക്കുകയാണ്. ഒരു PM ന് എത്രമാത്രം ദേശീയ അന്തർദ്ദേശീയ സമ്മർദ്ദങ്ങളും രഹസ്യ റിപ്പോർട്ടുകളും തങ്ങളാണ് വലുത് എന്നു വരുത്തിത്തീർക്കാൻ പാടുപെടുന്ന ജുഡീഷ്യറിയും ഒക്കെ പരിഗണിച്ചാണ് അദ്ദേഹം ഭരിക്കുന്നത്.
    ചാടിക്കേറി പ്രതികരിക്കുകയല്ല, അറിഞ്ഞു പണികൊടുക്കുക എന്നതാണ് തന്ത്രം.
    വെളിയിൽ നിന്നു കാണുന്നവർക്ക് അത് മനസ്സിലാകില്ല.

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน +7

    Good afternoon Sirs

  • @unnivr9163
    @unnivr9163 2 หลายเดือนก่อน +1

    കറക്റ്റ് വ്യൂ. അഭിനന്ദനങ്ങൾ.

  • @vradhakrishnan3442
    @vradhakrishnan3442 2 หลายเดือนก่อน +5

    ചുപ്രൻ സാമിക്ക് 'ഇൻഡി' മുന്നണിയിൽ ഒരു അംഗത്വ ചീട്ട് ആരെങ്കിലും എടുത്ത് കൊടുത്ത് സഹായിക്കണേ!

  • @muraleedharanr4022
    @muraleedharanr4022 2 หลายเดือนก่อน +17

    സു സു ഒരു പക്ഷെ സോരസിന്റെ ചില്ലറ വാങ്ങുന്നവന്‍ ആയിട്ടുണ്ടാകാം

    • @Jasmine-wy3hc
      @Jasmine-wy3hc 2 หลายเดือนก่อน +3

      അതേ. മോദിയെ ചെറുതായി ഒന്ന് ചൊറിഞ്ഞാൽ അത് സൊറസിന്റെ cash വാങ്ങിയിട്ട്. എതിർ പക്ഷത്തെ ആരെ പറ്റി എങ്കിലും ആണെങ്കിൽ അത് അയാൾ സത്യ സന്ധൻ.

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน +2

      എല്ലാരും സോറോസിന്റെ ആൾക്കാരാ 🤣🤣🤣

    • @mayilpeeli8553
      @mayilpeeli8553 2 หลายเดือนก่อน

      ​@@Jasmine-wy3hcഎതിർ പക്ഷത്തു എല്ലാരും ഹരിശ്ചന്ദ്രന്മാരാണല്ലോല്ലേ എല്ലാ ദിവസവും നല്ലവാർത്തകളാണല്ലോ പുറത്തു വരുന്നത് അവരെക്കുറിച്ച് പൊതുജനം പറയുന്നതിലെന്താണ് തെറ്റ് എന്നിട്ടും താങ്ങാൻ ആളുണ്ടെന്നതാണ് അതിശയം കഷ്ടം തന്നെ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 หลายเดือนก่อน +40

    സുബ്രഹ്മണ്യൻ സ്വാമിയെ ഇഷ്ടം ❤ സുബ്രഹ്മണ്യൻ സ്വാമി പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും സത്യസന്ധമാണ്. മോദിയുടെ പല മെല്ലേ പോക്കിനോടും എനിക്ക് യോജിപ്പില്ല. ഭരണം കിട്ടി ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യാതെ ഇമേജുണ്ടാക്കി സമയം കളയരുത്. അരാജക വാദികളും, ഭീകരവാദികളും ഇന്ത്യക്കകത്ത് അഴിഞ്ഞാടുന്നുണ്ട്. ചില മുഖ്യമന്ത്രിമാർ രാജ്യ വിരുദ്ധർ തന്നെയാണ്. അതൊക്കെ മോദി കാണുന്നില്ലേ...?

    • @satheesankrishnan4831
      @satheesankrishnan4831 2 หลายเดือนก่อน +7

      സ്വന്തം വീട്ടിലെ /നാട്ടിലെ കാര്യങ്ങൾ പരിഹരിക്കാതെ അന്താരാഷ്ട്രതലത്തിൽ ഇമേജ് ഉണ്ടാക്കിയത് കൊണ്ടും നോബൽ സമ്മാനം നേടിയത് കൊണ്ടൊന്നും കാര്യമില്ല..... ഇഷ്ടംപോലെ കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട് ഉണ്ടാക്കുന്ന ബില്ല് കൾ തന്നെ പാസാക്കി എടുക്കാൻ കഴിയുന്നില്ല.....

    • @tradeiinstock
      @tradeiinstock 2 หลายเดือนก่อน +3

      ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതിനു പരിധിയില്ലേ

    • @MdRaj-e8d
      @MdRaj-e8d 2 หลายเดือนก่อน +4

      രാജ്യത്തിനകത്തു നടക്കുന്ന പ്രശോഭങ്ങളും പ്രശ്നങ്ങളും നോക്കാൻ മോദിക്ക് സമയം ഇല്ലാ എല്ലാത്തിനും മെല്ല പോക്ക് നയം

    • @SwamiJi-er5gi
      @SwamiJi-er5gi 2 หลายเดือนก่อน

      ​@@tradeiinstockyou're 100%correct. When all direction attack including self side getting both within our own country aswellas outside 😢😢😢

    • @SwamiJi-er5gi
      @SwamiJi-er5gi 2 หลายเดือนก่อน

      ​@@tradeiinstockyou're 100%correct. When all direction attack including self side getting both within our own country aswellas outside 😢😢😢

  • @rijinputhalath314
    @rijinputhalath314 2 หลายเดือนก่อน +16

    ടി ജി ആയിരുന്നു വേണ്ടിയിരുന്നത്

  • @padmakumar1800
    @padmakumar1800 2 หลายเดือนก่อน +20

    സ്വാമി ടി ജി യുടെ ഗുരു

  • @Ravi-qi3dj
    @Ravi-qi3dj 2 หลายเดือนก่อน

    👌👌

  • @Devarakatthu
    @Devarakatthu 2 หลายเดือนก่อน +5

    What is TG's Stand......?

  • @vvrlive5
    @vvrlive5 2 หลายเดือนก่อน +5

    Ask this question to tg Mohandas.

  • @sonysunny2603
    @sonysunny2603 2 หลายเดือนก่อน +2

    നിങ്ങൾ അല്ലെ 400സീറ്റ്‌ കിട്ടും എന്ന് പറഞ്ഞത് ഇപ്പോ anti incumbancy ഒക്കെ 🤣🤣🤣എജ്ജാതി 🤣🤣🤣

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 หลายเดือนก่อน +1

    sad but true..

  • @harindranathk300
    @harindranathk300 2 หลายเดือนก่อน +2

    ഇവൻ ഈ സ്വാമി TG ുടെ
    Hero ആണ്

  • @sasisrcm7086
    @sasisrcm7086 2 หลายเดือนก่อน +5

    സ്വാഭാവിക അസൂയ തമിൾ ബ്രമഹാന്റെ അസൂയ

  • @jayakumarpoduval7872
    @jayakumarpoduval7872 2 หลายเดือนก่อน +1

    You are absolutely right, Sunil👌 There is a limit to tolerate the tantrums of this man

  • @amanikantadas1302
    @amanikantadas1302 2 หลายเดือนก่อน +5

    From the very beginning i.e. from the first Modi government he wanted to be the FM.

    • @sreenivasapai4719
      @sreenivasapai4719 2 หลายเดือนก่อน +2

      YES YOU SAID THE TRUTH , ThanQ, JAI HIND

  • @queenbeegaming3126
    @queenbeegaming3126 2 หลายเดือนก่อน +5

    സു സു സ്വാമി പൊതുശല്യം തന്നെ

  • @viswanathanarunima1263
    @viswanathanarunima1263 2 หลายเดือนก่อน +20

    സുബ്രഹ്മണ്യ സ്വമിക്കും ജോർജ് സോറോസ് കൊട്ടേഷൻ കൊടുത്തുവോ?

    • @sreenivasapai4719
      @sreenivasapai4719 2 หลายเดือนก่อน +3

      PATTRIL POTTAN ILLA ENNANU PARACHIL ENNAL S.SWAMY "" POTTANTE THANTHAYUM " AANU. JAI HIND

    • @sonysunny2603
      @sonysunny2603 2 หลายเดือนก่อน

      എല്ലാരും സോറോസിന്റെ ആൾക്കാരാ 😂😂

  • @BalasLenz
    @BalasLenz 2 หลายเดือนก่อน +4

    സ്വാമി 2014 ഇല് ഫൈനാൻസ് മിനിസ്റ്റർ ആക്കാൻ ഉടുപ്പ് തയ്പിച്ചു വച്ചിരുന്നു. മോദി ഗവൺമെന്റ് ഒരു കടുത്ത വിവാദ സ്വാമിമാരെ ആരെയും ministriyil എടുത്തില്ല.

  • @sarathlaltg3982
    @sarathlaltg3982 2 หลายเดือนก่อน +4

    TG sir, ൻ്റെ ആശാനാണെന്നാ തോന്നുന്നേ😂

  • @narendransivaramannair368
    @narendransivaramannair368 2 หลายเดือนก่อน +2

    സുബ്രഹ്മണ്യ സ്വാമി ഒരു idealist and bookish ആണ്. അതായത് ഒന്നിനും പ്രായോഗിക ബുദ്ധിയോ diplomacy യോ ഇല്ലാത്ത ആളാണ്. അങ്ങനെ ഉള്ളവരെ ഒരു സ്ഥാനത്തും ഇരുത്താൻ കൊള്ളില്ല.

  • @063skg
    @063skg 2 หลายเดือนก่อน +8

    Swamy is 84 now. How he can be a MP for 3 terms after 75?

  • @chandranmv7056
    @chandranmv7056 2 หลายเดือนก่อน

    സത്യസന്ധനായ വിലയിരുത്തൽ

  • @viswanathanpillai1949
    @viswanathanpillai1949 2 หลายเดือนก่อน +2

    സ്വാമിക്ക് പാരവെച്ചു നല്ല പരിചയം ഉണ്ട്. ജയലളിതളിതക്കു ഇട്ട് പണിഞ്ഞു.. പലർക്കും പാരവെക്കും അയാൾ ജയിക്കും കാരണം അയാൾക്കു നിയമം അറിയാം എന്ന് ഒരു അഹംകാരം ഉണ്ട്.. പിന്നെ കുശുഭനും ആണ്

  • @saveindian1
    @saveindian1 2 หลายเดือนก่อน +4

    സ്വാമിയുടെ മകൾ മതം മാറി അതറിയില്ലേ. കൂടാതെ ഒമർ അബ്ദുള്ള അകന്ന ബന്ധുവുമാണ് സുസാമി.

  • @maheshkannur4653
    @maheshkannur4653 2 หลายเดือนก่อน

  • @anilkumarpotty9572
    @anilkumarpotty9572 2 หลายเดือนก่อน +4

    രാഹുലിന് എതിരെയുള്ള വാക്കുകളും സ്വാമിയുടെ ഫ്രോടുകളാണോ..
    നാണേൽ ഹെറാൾഡ്
    രാറുലിൻ്റെ ബ്രിട്ടീഷ് പൗരത്വം

  • @UshaKumari-il3ky
    @UshaKumari-il3ky 2 หลายเดือนก่อน

    ഇങ്ങനെ യുള്ള ആളുകൾ നമ്മുടെ രാജ്യത്തിനു ശാപം ആണ്. It is really too much...

  • @bodhinkn3172
    @bodhinkn3172 2 หลายเดือนก่อน +2

    സു സു സ്വാമിയുടെ വലം കൈ ആയ T G യെ വിളിച്ചു ചോദിക്കൂ സാർ.

  • @BalasLenz
    @BalasLenz 2 หลายเดือนก่อน

    😊

  • @bennyjose7367
    @bennyjose7367 2 หลายเดือนก่อน +5

    modi should lead india next 10 year

    • @kannanramesh5158
      @kannanramesh5158 2 หลายเดือนก่อน

      മോദിയെ ഇറങ്ങറായി

  • @krishnaniyer7290
    @krishnaniyer7290 2 หลายเดือนก่อน

    Modi also said politicians should retire at the age of 75 and he will keep this in mind as he is a man of words

  • @abhijithks463
    @abhijithks463 2 หลายเดือนก่อน +1

    TG needs your location😂

  • @kpkunhikannan7549
    @kpkunhikannan7549 2 หลายเดือนก่อน +3

    വാജ്പേയിയിയെ ഒരു തവണ പുറത്താക്കിയ കക്ഷിയാ TG യുടെ സ്വന്തമായ സുസു സ്വാമി

  • @muralirmenon7924
    @muralirmenon7924 2 หลายเดือนก่อน

    Fully agree with your views. I do support su. Samy only when he takes steps against vincci. His comments on PM clearly emanate out of EGO. His views are like outdated computer 😊

  • @karanp6451
    @karanp6451 2 หลายเดือนก่อน +3

    SuSu, please be a Bharat lover instead of extending support to INDI opposition

  • @samarth4054
    @samarth4054 2 หลายเดือนก่อน +2

    2 ജി കേസ് കോടതിയിലെത്തി..2014 ന് ശേഷം ..കോടതിയിൽ സീബീഐക്ക് വേണ്ടി ഹാജരായ കോൺസിൽസ് ( വക്കീല് ) പഴയ സോണിയ നിയമിച്ച വക്കീൽ😂..അതാണ് കേസ് തോറ്റത് ..മോഡിക്കോ ബകജേപിക്കോ സംഘത്തിനോ ഒരൂ കേസ് നടത്തിയ പാരമ്പര്യം ഇല്ല.

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +1

    ഒരു സുസു സ്വാമിയും ഈ സ്വപ്നം കണ്ടുറങ്ങണ്ട. പോയ് പണിനോക്കട്ടെ സുസു സ്വാമി.

  • @pramodbhaskaran6344
    @pramodbhaskaran6344 2 หลายเดือนก่อน

    Serious inquiry must be made against anti-India activity of Swami's daughter Suhasini Haider

  • @sobhaprabhakar5388
    @sobhaprabhakar5388 2 หลายเดือนก่อน

    You are absolutely right Sunil.When Subrahmanian Swamy opens his mouth ,I silently pray please don't say against our P.M.But he always targets.❤❤❤❤❤.As he is BJP and a renounced intellectual ordinary people will run against our P.M.Why is he doing this job. Somedays before he was supporting Shri.Pramod Mahajan's wife....then also ....

  • @mohennarayen7158
    @mohennarayen7158 2 หลายเดือนก่อน

    As a frustrated intellectual old gentleman...let go..please

  • @vishnusasi6336
    @vishnusasi6336 2 หลายเดือนก่อน +7

    T.G kelkanda 😂😂😂

  • @ramksp7427
    @ramksp7427 2 หลายเดือนก่อน

    വടയാർ എന്തിനാ ഇത്രയും ചൂടാവുന്നെ..... അയാൾ പറയട്ടെന്ന്.... പിന്നീട് സ്വയം മനസ്സിലാക്കും അയാൾ. മനസ്സിലാക്കിയില്ലെങ്കിൽ അയാളെ കുതിരവട്ടത്തേക്ക് അയക്കാമെന്നെ.....!

  • @MNSPrasad-q9o
    @MNSPrasad-q9o 2 หลายเดือนก่อน +1

    That is to be decided by the great people of INDIA. NOT the person like Subramania Swami.

  • @RamachandraPanicker
    @RamachandraPanicker 2 หลายเดือนก่อน +1

    Npw we doubt swami becomes an axe handle by raising such a controversy

  • @balamuralikrishnan1753
    @balamuralikrishnan1753 2 หลายเดือนก่อน

    Mr. Sunil, I agree with you 100% on Subramanya Swami. I would like to talk to you if it is possible, but do not know the contact details. Kindly share the number.

  • @raveendranpk8658
    @raveendranpk8658 2 หลายเดือนก่อน +2

    75 കഴിഞ്ഞാൽ എന്നോ രണ്ടു തവണ അധികാരത്തിലിരുന്നാൽ എന്നോ ബി ജെ പിയുടെ നയം ?

  • @n4tech806
    @n4tech806 2 หลายเดือนก่อน

    8:33 8:38 8:40 8:42 സുനിലേ നിങ്ങൾ ഈ എപ്പിസോഡ് Tg യെ ഒന്ന് കണ്ടു സംസാരിക്കുന്നതു ഒന്ന് നന്നായിരിക്കും. അപ്പോൾ sunilinde പ്രാന്ത് മാറും. എന്നിട്ട് Tg യുമായി ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് നിങ്ങൾ വേഗം ചെയ്യണം. അപ്പോൾ ആർക്കാണ് പ്രാന്ത് എന്ന് ജനങ്ങൾ അറിയും. വേഗം ചെയ്യണം. അല്ലെങ്കിൽ നിങ്ങളുടെസ്വാമിയേ കുറിച്ചുള്ള ഈ എപ്പിസോഡ് കണ്ടു ഇത്രയതികം കേസുകൾ കുത്തിപ്പൊക്കികൊണ്ട് വന്ന sathyasandanaya സ്വാമിയേ നിങ്ങളുടെ ഈ തോന്നിവാസ എപ്പിസോഡുകൊണ്ട് വല്ലാതെ വെറുക്കും തെറ്റിധരികയും. Pls.

  • @rahulkuttappan1615
    @rahulkuttappan1615 2 หลายเดือนก่อน

    ഇതിനെ പറ്റി TG sir ൻ്റെ അഭിപ്രായം കൂടെ ഉൾ പ്പെടു ത്തുമോ

  • @vijayana43
    @vijayana43 2 หลายเดือนก่อน

    😮😮😮😮😮

  • @Viraadan
    @Viraadan 2 หลายเดือนก่อน +4

    He will b proved wrong, and modiji will leave on his own when time comes now his leadership is v.much needed,none except him can handle these troubled time, and none except those who maintain personal grudge and indifference to the political SUNAMIES encircled the nation can aspire for a change at this critical days, no match still for his intl. Towering personality available in PARIVAR.

  • @vishnumohan1
    @vishnumohan1 2 หลายเดือนก่อน

    ആ ടിജിക്ക് കൂടി ഇതൊക്ക ഒന്ന് പറഞ്ഞു കൊടുക്ക് സുനിൽജി

  • @yogeshviswanathan8582
    @yogeshviswanathan8582 2 หลายเดือนก่อน +1

    Sunil ji on fire 😂

  • @libinnambiar9969
    @libinnambiar9969 2 หลายเดือนก่อน +1

    അയാൾ ശ്രദ്ധിക്കപ്പെടാൻ വേണ്ടി നടത്തുന്ന കളികളാണ്

  • @clevercrafts3088
    @clevercrafts3088 2 หลายเดือนก่อน

    Indira also

  • @sureshsankar4256
    @sureshsankar4256 2 หลายเดือนก่อน +1

    ചേട്ടന്റെ ഫ്രണ്ടിന്റെ ഗുരുവാണ്!! മറക്കല്ലേ

  • @smgagriculture8354
    @smgagriculture8354 2 หลายเดือนก่อน

    23.08.2023 ൽ ചന്ദ്രയാൻ ദൗവ്ത്യം വിജയിച്ച അന്നുതന്നെ 23.08.2024 ലിലെ അന്തരീക്ഷം നമ്മുടെ പ്രധാനമന്ത്രി മനസ്സിൽ കണ്ടിരുന്നു

  • @lohilthekkayil8487
    @lohilthekkayil8487 2 หลายเดือนก่อน +1

    ചുമ്മാ ഓടായിപ് headlines കൊടുക്കല്ലേ

  • @sreekumarkanhinghat
    @sreekumarkanhinghat 2 หลายเดือนก่อน +1

    PM will be 74 on 17.9.24. Not 75.😂

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 2 หลายเดือนก่อน

    Why you are not discussing this issue with TG.

  • @sathiarajan9724
    @sathiarajan9724 2 หลายเดือนก่อน

    Once tell about Modiji swamy is bad but he say something about Rahul and sonia swamy is thr Best.

  • @dhanyajayarajan7917
    @dhanyajayarajan7917 2 หลายเดือนก่อน

    True.subbu swamy is angry as because he didn't get finance minister post 😂😂😂

  • @viswanathanpillai1949
    @viswanathanpillai1949 2 หลายเดือนก่อน

    ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട് അത് നടപ്പിലാകും അത്ര തന്നെ

  • @sujaraju3711
    @sujaraju3711 2 หลายเดือนก่อน +2

    സ്വാമിയേ ഉടാ യിപ്പ

  • @george561
    @george561 2 หลายเดือนก่อน +3

    ഒണക്കച്ചുള്ളിയോട് ചോദിച്ചു നോക്ക്.

  • @c.ayyappanpillai1947
    @c.ayyappanpillai1947 2 หลายเดือนก่อน

    പ്രിയ സുനിൽ ജി, താങ്കൾ സുബ്രമണ്യ സ്വാമിയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് 78കാരനായ ഞാൻ പൂർണമായും യോജിക്കുന്നു. എൻറ്റെ ചെറുപ്പകാലത്ത് ഒരു ചൊല്ല് കേൾക്കാറുണ്ടായിരുന്നു. "പട്ടനിൽ പൊട്ടൻ ഇല്ലൈ". ഇരുന്താൽ അവൻ ഒരു ജഡ്ജി ". വളരെ നല്ല ചൊല്ല് തന്നെയാണെന്ന് ഞാൻ കരുതുന്നു. പക്ഷെ ലോകത്തിലെ ഒരു പരമ പൊട്ടൻ ഈ സുസു സ്വാമി തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ, അയാൾ അറിയാതെ തന്നെ ചില ദേശദ്രോഹികൾക്ക് പാരയായിട്ടുണ്ട്. 😊

  • @BalaramKakkattil
    @BalaramKakkattil 2 หลายเดือนก่อน +1

    Asami

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 2 หลายเดือนก่อน +2

    It's true that Swami has exposed many scams. But he is power hungry. He tries to vent his anger against Modiji. He was dreaming to become the finance minister. If he is given any position he will become silent.

  • @gopakumarnair798
    @gopakumarnair798 2 หลายเดือนก่อน

    മോഡിക്കിപ്പോൾ 73 വയസ്സ്. 2026 സെപ്റ്റംബർ ഇൽ ആണ് 75 വയസ്സ് ആകുന്നതു. ഈ വര്ഷം അല്ല. 75 ആകുമ്പോൾ മോഡി മിക്കവാറും മോദി പ്രധാന മന്ത്രി പദം ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്.

  • @sreerajmaliakkal7767
    @sreerajmaliakkal7767 2 หลายเดือนก่อน

    Sunil cheta
    Appol su su swami
    Rahul gandhi ye patti parayumbol ellam ok ano
    Njan vedio kandittulla oru doubt ane

  • @peepingtom6500
    @peepingtom6500 2 หลายเดือนก่อน

    സുബ്ര്മണിയൻ സ്വാമി പറയുന്നതിലും കാര്യം ഉണ്ട്, മോഡി പല പല കാര്യങ്ങളിലും പരാജയം ആണ്.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 หลายเดือนก่อน

    ഓതർ മെത്തേഡ് ? അതെന്താ? അദർ മെത്തേഡ് എന്നാണ് സുനിലേ....

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 2 หลายเดือนก่อน

    Swamy cross the limits.

  • @kochuthresiatj923
    @kochuthresiatj923 2 หลายเดือนก่อน +1

    സുഹബ്രഹ്മണ്യ വെട്ടാവളിയൻ ശാമി. പോകാൻ para

  • @raghubalan6665
    @raghubalan6665 2 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പാ മലപ്പുറം ,പൊന്നാനി ചേലാകർമ്മം സ്വാമിയേ ശരണമയ്യപ്പാ 😂😂😂😂

  • @baburajchirayil121
    @baburajchirayil121 2 หลายเดือนก่อน +8

    അജ്ഞാതന്റെ സേവനം വേണ്ടി വരുമോ???

  • @CriticsAward
    @CriticsAward 2 หลายเดือนก่อน

    Bodhodhayam...

  • @sadasivankg9072
    @sadasivankg9072 2 หลายเดือนก่อน +1

    ഈ സുബ്രഹ്മണ്യൻ സ്വാമിക്ക് മരണം ഇല്ലേ? ഒന്ന് ചത്തെങ്കിൽ?

  • @vlsanu
    @vlsanu 2 หลายเดือนก่อน

    ബോചെയ്യ്ക് വെള്ള പൂശിയ പോലെ ആകും ഇത്😅.....

  • @abhijithks463
    @abhijithks463 2 หลายเดือนก่อน

    There is many intellectuals with pure ego material

  • @athira31
    @athira31 2 หลายเดือนก่อน +1

    Yes i was also liking SS.But he is talking too .much.He is a power monger.This is not good for India.

  • @louisjnedumpara
    @louisjnedumpara 2 หลายเดือนก่อน

    Nonsense. He is running 73rd