Part 1 Time And Distance Malayalam PSC Tips | Time & Distance For PSC/SSC/RRB Milestone PSC
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #milestonepsc #pscmaths
Train problems
• Train Passing Time And...
Basic maths unit conversion
• Maths എങ്ങനെ പഠിച്ചു ത...
Clock Trick - • Clock Trick For PSC/SS...
Percentage - • Video
Simple interest - • Simple Interest Easy M...
Compound Interest - • PART 1 : Compound Inte...
Work and time - • PART 1: സമയവും ജോലിയും...
Geometry Square and rectangle - • Geometry | Square & Re...
Geometry Circles - • Geometry | Circles | P...
Geometry Cube - • Geometry | Cube | PSC/...
Geometry Cylinder - • Geometry | Cylinder | ...
Decimal Numbers - • Decimal Numbers PSC Ma...
Calendar - • Calendar Problems Easy...
Blood Relation - • Blood Relation Problem...
RATIO AND PROPORTION EASY METHOD - • RATIO AND PROPORTION E...
Types Of Numbers - • Types Of Numbers Malay...
Important Maths Basics | BODMAS RULE - • Important Maths Basics...
വലിയ ഭിന്ന സംഖ്യയെ എളുപ്പത്തിൽ കണ്ടുപിടിക്കാം - • വലിയ ഭിന്ന സംഖ്യയെ എളു...
Clock Trick - • Clock Trick For PSC/SS...
Average - • Average Problems Easy ...
Percentage - • Video
Contact Mail : milestonepsc@gmail.com
Maths ഒരു അത്ഭുതമായി തോന്നിയത് eppozhaaaa....👏👏 പണ്ടൊക്കെ കണക്കിന്റെ ക്ലാസ്സിൽ കയറാൻ തന്നെ പേടിയായിരുന്നു... ☹️
Ath sheriya
ഞാൻ 5 ൽ പഠിക്കുന്നു.നവോദയ പരീക്ഷ എഴുതുന്നുണ്ട്. ആദ്യം മാത്‌സ് hard ആയിരുന്നു.ഇപ്പോൾ simple ആണ്.❤️❤️❤️❤️
Teacher psckk anu padippikkunnathengilum vere examsinu prepare cheyyunna njangale pole ullavarkkum valare useful aakunnund.keep going 👏👏👏👏👏🙏
Yes
Njan USS n aan prepare cheyyunnath
tr
ഇന്ന് ഞാൻ PSC coching ന് പോകുന്ന സ്ഥാപനത്തിൽ ഇതായിരുന്നു Topic . എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ ടീച്ചർ ഈ പഠിപ്പിച്ചത് വളരെ എളുപ്പം മനസ്സിലായ് . കാരണം ടീച്ചറ ആദ്യം പറഞ്ഞതു തന്നെയാ ഇതിനെ പറ്റി അറിയാത്തവരും ഉണ്ടാക്കുമല്ലോ അവർക്ക് വേണ്ടി ഉള്ളതാ ഈ vedio .
Medathinte channal innaanu aadyamayi kaanunnath othiri upakarappettu subscribe cheythittund, like and sharum cheythittund
ഞാൻ ഇതേ ചാപ്റ്റർ നവോദയയിൽ പഠിക്കുന്നുണ്ട് ചേച്ചി നന്നായിട്ട് പഠിപ്പിക്കുന്നുണ്ട്
Njan padikkunnade 7aam classil ane ee video anikke uss examine help full ayi
ജോലി കിട്ടി, 2025 ൽ പ്രൊമോഷൻ ആയി വീണ്ടും കാണുന്ന ഞാൻ..
Teacher ഇന്റെ class നല്ലതാണ്... ഞാൻ എല്ലാം കാണാറുണ്ട്..
Excellent way of teaching... miss
THANK YOU TEACHER .SUPER CLASS NALLA POLE MANASILAKUNUNDU
400km speedil pokunna vandi oru secondil ettra km pokum pokum enn ariyan
Seconds 400 / 3600
Minutes 400/60
ഞങ്ങൾക്കൊക്കെ വേണ്ടി ദൈവം സൃഷ്ടിച്ചതാണ് ടീച്ചറിനെ 🙏🙏🙏🙏🙏🙏താങ്ക് uuuuuuuuuuuu
🙂🙏
Madam oru question doubt . Plz clear this problem.
ഒരു കുട്ടി സ്കൂളിലേക്ക് 6 കി. മീ വേഗതയിൽ പോവുന്നു. തിരിച്ചു വീട്ടിലേക്ക് 4 കി. മീ വേഗതയിലും. രണ്ടു യാത്രയ്ക്കും കൂടി 1 മണിക്കൂർ 15 മിനിറ്റ് വേണം. എങ്കിൽ എത്ര ദൂരം ആണ് സ്കൂളിന്.
a) 2km, b) 3km, c) 4km d)5km.
Plzz ithu paranju tharane..
3 km
മാഡം എനിക്ക് ഇത് ഉപകാരം ആണ്
Teacher, iam a uss student. Thanks fir your class. In this corona time, it's very difficult to learn maths in home. But milestone PSC helped me to understand maths very clearly .. I don't want to go to any tution for maths. Rajina mam you are great... You all in my thoughts and prayers....
Yes teacher I am also a USS student
Your classes are very useful
I watch all the videos 👍
Love u mam......... tbnks fr ur class. Elllm nannnnayi manasilavunu enik
Equal importance kodukkund maam super aanu
Now iam becoming more confident.thanks mam
All the best dear☺👍
Ma'am . ..avatharanam. Valare nalla reethiyil..Ahhn.... Thank you....
Superrrrrrr👍👍👍👍👍
Love your class teacher, useful and helpful
നല്ലോണം മനസ്സിലാവുന്നുണ്ട് മാം ഞാൻ ഇനി ക്ലാസ്സിൽ പോകുന്നില്ല
☺👍
ഒരു വാക്കൻസി പോയി
Thank a lot.. Super class.
46. A car is running at a speed of 108 km/h.
What distance will it cover in 15 Seconds
a. 45m
b. 55m
c. 450m
d. 455m
c. alle?
Very good class
Thank u miss 😍❤
Chechi kurach speed kurakku..Kure kalam eng medium padichittu pettannu fast kelkumbol manasilavunnilla..Kurach slow aakanae😊
72 km/ hr വേഗതയിലോടുന്ന ഒരു ട്രയിൻ 500 മീറ്റർ നീളമുള്ള ഒരു തുരങ്കം ഒരു മിനുട്ട് കൊണ്ട് കടന്നു പോകുന്നുവെങ്കിൽ ട്രെയിനിന്റെ നീളം എത്ര
ഇതൊന്ന് പറഞ്ഞ് തരാമോ ??? Plsss
700
Nalla classaaa teacher .thanks
The average speed of two motor cyclists travelling in the same direction through two parallel roads are 36 km/h and 45 km/h respectively. How much time is needed to increase the distance between them by 100 meters?
How to solve the problem?
Convert the speed to m/s
36k/h =10m/s
45k/h=12.5m/s
Take the difference.. 2.5m/s... ഒരാൾ ഒരു സെക്കൻഡിൽ മറ്റേ ആളെക്കാൾ 2.5മീറ്റർ കൂടുതൽ ദൂരം സഞ്ചരിക്കുന്നു.. ഒരു സെക്കന്റ് കഴിയുമ്പോൾ അവർ തമ്മിൽ ഉള്ള ദൂരം 2.5meter.. രണ്ട് second കഴിയുമ്പോൾ 5മീറ്റർ.. എങ്കിൽ 100മീറ്റർ ആകാൻ വേണ്ട സമയം 100/2.5=40seconds 😊😊
I will tell you better idea
If the bike travel speed at 27576
27576/3600 =7.66
Or
27576/60 =459.6/60 =7.66
In this way we calculate How much speed the bike travel in one second
Thank you mam🥰🥰🥰
Mam eni pyq vachum class cheyane prelimsinu vendi🙏👍
Road to 200 k fam
Superbb clss
Super.. Thanks teacher 🌹🌹🙏🙏
Thanks mam very useful video
താങ്ക്സ് മാഡം
Nalla class👍💯
Happy teacher's day dr mam... Thank you soo much for the valuable knowledges you shared for us...
Thanks for the comment dear☺
Good class
Thank you☺
Enikk very useful ayi ee video... Thank you mam
Thank u miss😘
Tnx mamm.....iam going to write NMMS.....exam....🥰
Excellent.
Happy Teacher’s Day madam
Thank you dear☺
Nalla class idyk nalla messge um tharund athinu valiya thanks madam.. simple multiplication dtld aayi paranju tharam Mam
👍👍
maam part 2 nte link tharamo
സൂപ്പർ ക്ലാസ്സ്
Madam super class
Nalla class👌 നന്നായിട്ട് മനസ്സിലാകുന്നുണ്ട് 🥰🥰
Legend play this video in 2X
Super class madam
M/min _____ km/hr engane 3/50 cheyyunnath kanikkumo mam
Thanks Teacher ✌️
Very useful classes.thq mis .🙏
You are welcome☺
Thank you mam....
Very useful Video....
You are welcome☺
Tanks teacher
Nice work MADAM.
Adipoli👌👌
tnku mammm
I really like ir videos maam
Nice explanation by considering all
☺👍
Mam Iam prepared for ktet exam.
Please the important areas ktet mam
Good class. Thankyou mam
❤️
വളരെ നന്ദി 🙏
5 1/2 manikkoor ennuu paranjal 5.30 ennallee edukkandathu. 1 hour ennathu 60 minutes alle
1/2 manikkoor = .5 in hour
30 enn eduthal ath 5 hour 30 minute aayille 2 um 2 unit
Spr
Super
Nice and Useful Video
Thank you☺
Mam nde Class Super
Thank you☺
Supr method
Love uuuu teacher.....Respect uuuu
ഇതിൽ രണ്ടാമത്തെ qstn ഒരു സംശയം ഉണ്ട് അഞ്ചര മണിക്കൂർ എന്ന് പറയുമ്പോ സമയമ്മല്ലേ 5.30 അല്ലെ എടുക്കേണ്ടത്
Mam,,, സാംഖ്യകo ... എങ്ങിനെയാണ് ചെയ്യുക
ഇതിന് എന്തിനാണ് ആവോ ചിലവർ ഡിസ് ലൈക്ക് അടിക്കുന്നത്
Vere ethelum psc youtubers aakum
അത് ചിലർ അങ്ങനെ ആണ് .ഒര് കുല നാളികേരത്തിൻ്റെ ഒന്ന് രണ്ടെണ്ണം പേട് കാണും
Sprr
Endha lle
onnum ariyathavare valarthi nammude kude ethikkanam.
Great ....mam😘
Thank you mam :)
❤
First l എന്തിനെ ആണ് 18/5 കൊണ്ട്
Gunikkeendath
Thank you ma’am
Tnku medom🙏🙏🙏❤️
Thankyou mam
Ma'am Your teaching style is the best but in which type of language are you teaching I'm not understanding
It is malayalam...From kerala☺
Mam nice class....but some malayalam words confusing😔
Englishleyk convert cheymo??
5/18,18/5 ഇതിന് പകരം 3/50 അതെങ്ങനെയാണ് misse......
Miss ന്റെ replay കിട്ടിയില്ലെങ്കിൽ അറിയുന്നവർ പറഞ്ഞു തരോ.. Pls
meter/minute ne km/hr aayi convert cheyyan 3/50 kondu multiply cheythatha
Englishil kody quistion paryo tchr?next time
👍
Good
Thank you☺
@@MilestonePSC ഗുഡ്
Mam thankyouu
☺👍
നന്നായിട്ട് മനസ്സിലാക്കാൻ പറ്റി
Thank you so much 😍
Thanks...
You are welcome...
Thanks sir
You are welcome☺
Nale exam ezhuthan pokunna njan😅
Thanks
You are welcome☺
Rrb group d exam nu Ithu use full aano
👍👍👌
😍😍
Thank you teacher
You are welcome☺
🙏❤❤❤❤🙏🙏🙏❤❤❤