Logic വെച്ച് maths പഠിപ്പിക്കുന്നത് എത്ര നാൾ കഴിഞ്ഞാലും മറക്കില്ല. Milestone ന്റെ ക്ലാസ്സ് എല്ലാം logically proved ആണ്. ഇനിയും ഇങ്ങനെ തന്നെ ക്ലാസുകൾ തുടരുമെന്ന് ആഗ്രഹിക്കുന്നു. ഒപ്പം നന്ദി അറിയിച്ചുകൊള്ളുന്നു.
ഇത് ഇത്രേ ഉണ്ടായിരുന്നു അല്ലേ .. എങ്ങനെ ഒക്കെ ചെയ്താലും തെറ്റി പോവുമായിരുന്നു.... ഇത് കണ്ടപ്പോൾ കോൺഫിഡൻസ് ഉണ്ട് ഇനി തെറ്റിക്കില്ല... thanks mam... 👍👍👍❤️❤️❤️
Excellent class. I will remember you always because you only encourage me to study maths every day and do it with confidence and love. Thanks Ma'am. God be with you..... 👍🙏
12th ചോദ്യത്തിന് ഒരു വഴി കൂടി ഉണ്ട്. 12 പുരുഷൻ 14 ദിവസം അപ്പോൾ 8 പുരുഷന്മാരുടെ കാണാം 12×14/8=21 ഡേയ്‌സ് കിട്ടും അതെ പോലെ 18 സ്ത്രീകൾ 14 ദിവസം അത് വച്ചു 16 സ്ത്രീകളുടെ ദിവസം കാണാം 18×14/16=63/4 കിട്ടും ഇത് രണ്ടും കൂട്ടിയാൽ മതി 1/21+4/63 =3+4/63 =7/63 = 9ഡേയ്‌സ്.
A can do two times job than B. Two of them can do a job in 7days. Then in how many days B alone can do that job?.. Please help me to solve this question
A and b can do a piece of work separately in 10 days and 20days respectively they work together for a few days and then A leaves. B completes the work in 5 days How many days did A work
A is twice as efficient than B . Aand B together do a piece of work in 7 days . Then how many days would B alone take to do the same work. Eth LCM method upayogich cheyyan pattunnundo ? Answer please.
Ajith and salam do 20% of a work in first 3 days.then ajith returns because of some physical problem.then salam alone finishes the remaining work in 20 days.howmany days will ajith alone take to do the whole work? pls solve this in lcm method..
Madam 5th question il 198 kittiyathinu sesham C ku kittiya athayathu oru divasam cheyyunna joli aaya 2 vechu harichal ee utharam kittum... Athinu sesham 6x=198 vechu madam cheythu... Aa oru step cheyythirunnal answer thettuo... Ini pscku ee type questionu njn last step cheyyathe ezhuthiya ente answer thettuo... Njn paranja Pole cheythalum epozhum seri aavuo answer
ഇന്ന് വർക്ക്&ടൈം ചെയ്തു വന്നപ്പോൾ ഒരു ചോദ്യം കണ്ടു അത് കൺഫ്യൂഷൻ ആയി ചോദ്യം ഇതാണ് : 'ഒരു പട്ടാളക്യാമ്പിലെ 2000പേർക്ക് 30ദിവസത്തെ ആഹാരമുണ്ട്.10 ദിവസത്തിന് ശേഷം 500 പേർകൂടി വന്നാൽ എത്ര ദിവസം കൊണ്ട് ആഹാരം തീരും?' ഇത് എങ്ങനെ ചെയ്യാൻ കഴിയും ഒന്ന് പറഞ്ഞു തരണേ
Thanks und Chechi super class.but I have a doubt in another book. Enik answer paraju tharanam.5 men &7boys can do a piece of work in 24 days working 10hs a day and 3 men can do as much work as 5 boys. In how many days will 9 men & 8 boys working 10 hrs a day the same work.plz help me chechi
ഓരോ topic പറയുമ്പോൾ അവയിലെ ഡിഗ്രീ ലെവൽ question കൂടി പറഞ്ഞാൽ topic complete ആകുമായിരുന്നു..പിന്നെ അത് വേറെ ചാനെൽ നോക്കയെ വേണ്ടായിരുന്നു...എൽഡി ++ ഡിഗ്രീ ആയൽ വളരെ ഉപകാരം mam..plzzz
Degree level medium of question english alle... Apol ath ldc padikunavark helpful aakilla.... Kurach videos cheythitund... Bakki separate video cheyyam
3 പേർ 6 days കൊണ്ടു ഒരു ജോലി ചെയ്യും 2 days കഴിഞ്ഞു 3 പേർ കൂടി വന്നു. എങ്കിൽ ജോലി തീർക്കാൻ ഇനി എത്ര days വേണം? Miss lcm method ഉപയോഗിച്ച് ഇതൊന്നു സോൾവ് ചെയ്തു കാണിക്കാമോ pls🙏🙏🙏
Cls usefull aayrunnuu..... paranjathokke manasilayi.. mam inte clss kettann njan ipo maths padikkunnath... oru doubt ind.. q) X ജോലിക്കാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കും എങ്കിൽ 2X jolikaark അതിന്റെ പകുതി ജോലി ചെയ്യാൻ എത്ര ദിവസം വേണ്ടി വരും?
Aക്കു ഒരു ജോലി 150 ദിവസത്തിനുള്ളിലും Bക്കു അതേ ജോലി 200 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ചു 40 ദിവസം ജോലി ചെയ്താൽ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏതു ? ഇത് എങ്ങനെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Logic വെച്ച് maths പഠിപ്പിക്കുന്നത് എത്ര നാൾ കഴിഞ്ഞാലും മറക്കില്ല. Milestone ന്റെ ക്ലാസ്സ് എല്ലാം logically proved ആണ്. ഇനിയും ഇങ്ങനെ തന്നെ ക്ലാസുകൾ തുടരുമെന്ന് ആഗ്രഹിക്കുന്നു.
ഒപ്പം നന്ദി അറിയിച്ചുകൊള്ളുന്നു.
Thanks for the comment☺
@@MilestonePSC oktr
tr
ഇത് ഇത്രേ ഉണ്ടായിരുന്നു അല്ലേ .. എങ്ങനെ ഒക്കെ ചെയ്താലും തെറ്റി പോവുമായിരുന്നു.... ഇത് കണ്ടപ്പോൾ കോൺഫിഡൻസ് ഉണ്ട് ഇനി തെറ്റിക്കില്ല... thanks mam... 👍👍👍❤️❤️❤️
You are welcome☺
Excellent class, thanks for providing it for free of cost
It wouldn't be an overstatement to say that you're the best math teacher I've ever had, virtually.
☺🙏🙏
താങ്ക്സ് ചേച്ചി എനിക്ക് ചേച്ചിന്റെ ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്
☺☺👍
Daily ipol madathinde video waiting aaanu innathe classum super love you dear
Love you too☺
Excellent class. I will remember you always because you only encourage me to study maths every day and do it with confidence and love. Thanks Ma'am. God be with you..... 👍🙏
Excellent classes... Thank u so much
Mamnte class kett irunna oralkum skip adikan thonila atrem superb aane.. Thank you mam..
☺☺👍
Miste class nalla class anu orikalum marakaula. Class kelekumbol thanne job kittum enn oru viswasam vannitund thankuu missss
Kittiyo
Super class,lock down timil padikan help anu ee videos
great class maam... keep going
Thank you maam... You nailed it.. 😍
Thank u mam..claasil poyi padikkan saadhikkatha othiriperkku ith orupadu upakarapedum
best math faculty
super class.problem logically solve ചെയ്യുന്നതിനാൽ നല്ലോണം മനസിലാവുന്നുണ്ട്. Thanks a lot
very helpfull class... easy ayi thanne ella qstnsum cheyyan kazhiyunnund...thanku so much...
Thanks chechi nalla class aanu nannai manasilavunund
Nice teaching.. easily understandable😊😊
Thank you miss .you are a Gem
pala video kandenkilum ithra nannayi manasilakunna vere video illa thanks mam
Miss നന്നായി പറഞ്ഞു തരുന്നു.. ഒരുപാട് നന്ദി
☺☺👍
Nice class mam.. Nallonam manassilaayi.. Thank you soo much🙏
നല്ല ഒരു ക്ലാസ്സ് ആയിരുന്നു മിസ്സ്
Thanks miss
Thanks chechi😍😍...Logic vach padippikkunath kond valare helpful aa...☺️☺️
Super very useful
Excellent class 💗👍
Thank you miss 🙏
Thanks chechi.
Thanks.ur classes are awesome.god bless u.
Vakkukal illa parayan.Thank you mam... god bless you...
You are welcome☺
12th ചോദ്യത്തിന് ഒരു വഴി കൂടി ഉണ്ട്.
12 പുരുഷൻ 14 ദിവസം അപ്പോൾ 8 പുരുഷന്മാരുടെ കാണാം
12×14/8=21 ഡേയ്‌സ് കിട്ടും
അതെ പോലെ 18 സ്ത്രീകൾ 14 ദിവസം അത് വച്ചു 16 സ്ത്രീകളുടെ ദിവസം കാണാം
18×14/16=63/4 കിട്ടും
ഇത് രണ്ടും കൂട്ടിയാൽ മതി
1/21+4/63
=3+4/63
=7/63
= 9ഡേയ്‌സ്.
Nannayitt manasilavunnu d... Thanks....
Very good class, karyangal logical aayi paranju tharunath kond orikalum marakilla.
Nalla effort edukunnund.....thanks
Thanks teacher,very useful class
Thanks a lot Maam
Najan puthiya subscriber Anu. Super Class, thanks
Good work
Mam njangalkku vendi orupad kashtappedunnud. Nalla classarunnu. Thank u mam. Eniyum pratheekshikkunnu.
Theerchayayum☺
superb......
Very helpful.... classes !
Thanku mam... god bless u...
Oru type question 1 thavana mathram cheyathe athinte vere 4 models koode thanna. Athe allam cheyithe varupolle koreche koode padikkan easy aakum thonunu.
Super teacher
Thank you miss ❤️
Very useful
Very helpful..
Thanks mam .kidilan class 👍👍
Thank you☺
Good session
Thanku mam Thanku so much
Thank you good class
Super class
Thank you mam.god bless u
You are welcome☺
Waiting for next!!!😍😊💯
A can do two times job than B. Two of them can do a job in 7days. Then in how many days B alone can do that job?..
Please help me to solve this question
Thank you mam super class
Mam ..LDC English class um cheyyumo
Thank you so much ❤️
Thank you miss
super class...thq ...age problems ithupole different types cheyamo
👍👍
Thank uuu missss...
Nice class mam
njan teacher nte class eppozha kannnnathu.maths engane easy agum ennu manasilayi.exam maths confidence ayi.ithu pole simple ayi English malayalavum paranju tharumo teacher
Thankyu verymuch. ഇതിന്റെ കൂടെ കുറച്ചു വർക്ക് വിത്ത് ആൻസർ തന്നാൽ ചെയ്തു നോക്കരുന്നു
Ee question engane cheyum ennu parayamo,
4 purushanmar oru joli chetan 9 divasam venam. 4 divasathe paniku sesham oral koode vannu, ennala bakhi joli etra divasam kondu cheithu theerkum?
A and b can do a piece of work separately in 10 days and 20days respectively they work together for a few days and then A leaves. B completes the work in 5 days
How many days did A work
1 purushano 2 sthrikalo 3 aankuttikalo 55 day kond cheyth theerkuna oru joli 1 purushanum 1 sthriyum 1 aankuttiyum chernnu ethra divasam kond theerkum. Ee pbm onu prnje tharumo
55÷(1/1+1/2+1/3)=30 days
Gud
Good CLS miss👍👍👍
Thank you☺
LCM method kidu thanna.Thank you miss🤝.
Super class thanks mom
☺☺
Thnx mam nalla class 👍👍
☺☺👍
Thank you madam...
Good cls chechi
Nalla class god bless you..
Thank you☺
A is twice as efficient than B . Aand B together do a piece of work in 7 days . Then how many days would B alone take to do the same work.
Eth LCM method upayogich cheyyan pattunnundo ?
Answer please.
Nice class❤️
Thanku
Ajith and salam do 20% of a work in first 3 days.then ajith returns because of some physical problem.then salam alone finishes the remaining work in 20 days.howmany days will ajith alone take to do the whole work?
pls solve this in lcm method..
thanku mis..nannayi manasilavunund..Ak oru joli 10 divasam kond chaith theerkan pattum.A yekal 50%karyakshamatha koodiya aalanu B...enkil B ottak ithejoli chaithu theerkan ethra divasam vendivarum...ithonu solve chaith tharo..plz..
Madam 5th question il 198 kittiyathinu sesham C ku kittiya athayathu oru divasam cheyyunna joli aaya 2 vechu harichal ee utharam kittum... Athinu sesham 6x=198 vechu madam cheythu... Aa oru step cheyythirunnal answer thettuo... Ini pscku ee type questionu njn last step cheyyathe ezhuthiya ente answer thettuo... Njn paranja Pole cheythalum epozhum seri aavuo answer
Sooper
P, Q vinte iratti joli cheyyum. Iruvarum chernnal oru joli 48 days kond complete aakkum. Enkil P ottakk aa joli complete aakkan ethra days edukkum?
Mam ithonn solve cheythu tharamo plzzz
144 days
ഇന്ന് വർക്ക്&ടൈം ചെയ്തു വന്നപ്പോൾ ഒരു ചോദ്യം കണ്ടു അത് കൺഫ്യൂഷൻ ആയി
ചോദ്യം ഇതാണ് : 'ഒരു പട്ടാളക്യാമ്പിലെ 2000പേർക്ക് 30ദിവസത്തെ ആഹാരമുണ്ട്.10 ദിവസത്തിന് ശേഷം 500 പേർകൂടി വന്നാൽ എത്ര ദിവസം കൊണ്ട് ആഹാരം തീരും?'
ഇത് എങ്ങനെ ചെയ്യാൻ കഴിയും ഒന്ന് പറഞ്ഞു തരണേ
Oru class koode cheyyuo work and time
Nice cls Mam...oru doubt...p do the double of q's wrk.both are completed this wrk in 48 days.then how many days can take 'p' to do the this wrk alone?
Plz reply Mam
Thanks mame
Mam teaching style superb exponents class onnu paranju tharooo mam plsssss
Thanks und Chechi super class.but I have a doubt in another book. Enik answer paraju tharanam.5 men &7boys can do a piece of work in 24 days working 10hs a day and 3 men can do as much work as 5 boys. In how many days will 9 men & 8 boys working 10 hrs a day the same work.plz help me chechi
Thank you teacher
Thank you 😊🙏
Ldc exam vare ithupole active aayulla classukal pratheekshikkunnu
ഓരോ topic പറയുമ്പോൾ അവയിലെ ഡിഗ്രീ ലെവൽ question കൂടി പറഞ്ഞാൽ topic complete ആകുമായിരുന്നു..പിന്നെ അത് വേറെ ചാനെൽ നോക്കയെ വേണ്ടായിരുന്നു...എൽഡി ++ ഡിഗ്രീ ആയൽ വളരെ ഉപകാരം mam..plzzz
Degree level medium of question english alle... Apol ath ldc padikunavark helpful aakilla.... Kurach videos cheythitund... Bakki separate video cheyyam
@@MilestonePSC
Mam question Malayalathil paranjal pore
ഇതു തന്നെ ഇംഗ്ലീഷിൽ ചോദിക്കത്തൊള്ളൂ
3 പേർ 6 days കൊണ്ടു ഒരു ജോലി ചെയ്യും 2 days കഴിഞ്ഞു 3 പേർ കൂടി വന്നു. എങ്കിൽ ജോലി തീർക്കാൻ ഇനി എത്ര days വേണം?
Miss lcm method ഉപയോഗിച്ച് ഇതൊന്നു സോൾവ് ചെയ്തു കാണിക്കാമോ pls🙏🙏🙏
Thank you mam
Gud class
Thank you☺
Complete vedio kaananrund..
Cls usefull aayrunnuu..... paranjathokke manasilayi.. mam inte clss kettann njan ipo maths padikkunnath... oru doubt ind.. q) X ജോലിക്കാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കും എങ്കിൽ 2X jolikaark അതിന്റെ പകുതി ജോലി ചെയ്യാൻ എത്ര ദിവസം വേണ്ടി വരും?
Ith onn solve cheyth tharummoo mam..
Thanks teacher
You are welcome☺
Aക്കു ഒരു ജോലി 150 ദിവസത്തിനുള്ളിലും Bക്കു അതേ ജോലി 200 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ചു 40 ദിവസം ജോലി ചെയ്താൽ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏതു ?
ഇത് എങ്ങനെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്