ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.. വാക്സിൻ കിട്ടിയിട്ടില്ല.. ഞാൻ എങ്ങനെ കടയിൽ പോകും.. ? ഇന്ന് വാക്സിൻ എടുത്ത് രണ്ടാഴ്ച ഞാൻ പട്ടിണി കിടക്കണോ? അടുത്ത മാസം മുതൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ശേഷം മുതലാണ് ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതെങ്കിൽ പറയുന്നതിൽ ന്യായമുണ്ട്.. പക്ഷെ ഇത് ആലോചനയില്ലാത്ത നടപടിയായി പോയി..
ജനങൾക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യുന്ന ഭരണം പിരിച്ചുവിടാനും ജനങ്ങൾക്ക് അധികാരം വേണം ....5 വർഷം കസേരയിൽ അള്ളി പിടിച്ചു ഇരുത്തരുത്.... ഈ നിലക്ക് പോയാൽ കൊറോണ വരാതെ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും..
Election nu മുൻപ് പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുന്ന ജനപ്രതിനിധികൾ ഇലക്ഷൻ ജയിച്ചാൽ avarudey പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത് viswasavanchanayanu .
രാഹുൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതാണ്. 2 ആഴ്ചയ്ക്കുള്ളിൽ വാക്സിൻ എടുത്തവർക്ക് മാത്രം പുറത്ത് പോയി സാധനങ്ങൾ വാങ്ങാൻ പാടുള്ളു എന്ന് പറയുന്നത് ഇത് എന്ത് ന്യായമാണ് ഒരു ഡോസ് വാക്സിൻ കിട്ടാൻ തന്നെ ജനങ്ങൾ കഷ്ടപ്പെടുന്നു.പിന്നെയാണ് ഈ വല്ലാത്ത നിയമം .... രാഹുൽ നിങ്ങൾ നല്ല രീതിയിൽ പൊരുതുന്നു'......👌👍👍👍😊😊😊
Government is making their decisions more complicated, this is absurdity. This will surely going to make a big tragedy in Kerala. Half of the population is still not vaccinated as there is no vaccination available for the public.
ഉന്നയിച്ചിരിക്കുന്നത് ഏറ്റവും കൃത്യമായ കണ്ടുപിടിത്തം ആണ്...👍.. പരിപൂർണമായും യോജിക്കുന്നു... ഇതിന് ഉത്തരം തരാൻ ഒന്നും... H. Salaam മേനക്കേഡനം എന്ന് ഇല്ലാ... H. Salaam ഏങ്ങനെ വാധിച്ചാലും ഇതിനൊന്നും വ്യക്തമായ മറുപടി തരാൻ പറ്റില്ല .. അദ്ദേഹം പറഞ്ഞതൊക്കെ ആണ് സത്യം...👍
ഒരു പോലീസോ സെക്ടർ മജിസ്‌ട്രെട്ടോ ഇടുന്ന പിഴയുടെ 7% പിഴയിടുന്ന ഉദ്യോഗസ്ഥന്. ഇപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും ലാബിൽ നിന്നും ഗോവെന്മേന്റിനു എത്ര കമ്മീഷൻ.
സലാമേ എന്റെ വീട്ടിൽ ഞാനും എന്റെ മകളും മാത്രമേ ഉള്ളു എനിക്ക് 35വയസ്സ് ആയി മകൾക്ക് 13വയസ്സ് എനിക്ക് വ്യാക്സിന് എടുത്തില്ല. വ്യാക്സിന് കിട്ടുന്നില്ല ഞങ്ങൾക്ക് വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങണ്ടേ.നടക്കുന്നുന്ന കാര്യം വല്ലോ പറ സലാമേ
@@rajeevkannur9716 വടക്ക് ഭാഗത്തേക്ക് സലാമിന്റെ വാപ്പയും തെക്ക് ഭാഗത്തേക്ക് സലാമിന്റെ ഉമ്മയുമാണ് സാധനങ്ങൾ വാങ്ങി കൊടുക്കുന്നത്. വിളിക്കുന്നവർ ആളെ മാറി പോകാതെ വിളിക്കണം
ദിവസ്സേന മാറിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ നിബന്ധനകൾ കാരണം വീടിന് പുറത്ത് ഇറങ്ങാൻ സാധിക്കാത്ത, റേഷൻ കടയിൽ പോയി ഓണക്കിറ്റ് വാങ്ങാനോ സാധിക്കാത്ത അവസ്ഥ ആണ് ഇപ്പോഴുള്ളത്. Door Delivery മുഖേന റേഷൻ കടയിൽ നിന്നും ഓണക്കിറ്റ് വിതരണം ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാണ്✓✓✓✓✓
പിണറായിയുടെ ധാഷ്ട്യം ശബരിമല പ്രശ്നത്തിൽ സമൂഹം കണ്ടതാണ്. അതിന്റെ മറ്റൊരു രൂപമല്ലേ ഇപ്പം കച്ചവകടകരോടും പൊതുസമൂഹത്തോടും കാണിക്കുന്നത് എന്തൊരു ധാഷ്ട്ട്യമാണ്
Election adutha 1 year ulllil undayirunel.. ee debate avashyamundakilla ...janaprathamaya nadapadi undayene... soo So election should happne once in 3 or 2 year
കേരളത്തിലുള്ള മിക്ക ആളുകളും ഈ വിഷയം ചർച്ച ചെയ്യുകയാണ്..അന്തിമ തീരുമാനം ജനങ്ങൾക്കൊപ്പം ആണോ അതോ സർക്കാരിനൊപ്പം ആണോ. ദയവായി ethrayum വേഗം നല്ല ഒരു തീരുമാനം അറിയിക്കുക..അല്ലാതെ നീട്ടി നീട്ടി കൊണ്ട് പോയി ജനത്തെ valakkalle...
ആദ്യഘട്ടത്തിൽ പ്രവാസികളെ കണ്ണീരു കുടിപ്പിച്ചു..
ഇപ്പോൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യമായല്ലോ !
ഉറപ്പാണ് ദാർഷ്ട്യം
Yes
Covaxin eduthavar ippozhum kanneer kudikkuvane🥲
ഇപ്പോഴും പ്രവാസികൾ ബുദ്ധി മുട്ടിലാണ്
Ldf ന് വോട്ട് ചെയ്തവർ അനുഭവിക്കണം
Currect
കടക്കാർ സമരം ചെയ്തതിനുള്ള പ്രതികാരം.... കട തുറന്നു വെച്ചോ... ആൾകാർ പുറത്തിറങ്ങരുത്... എന്ത് കോപ്പിലെ നിയമം!!!!!!
കറക്റ്റ്
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkl.l
L
KML Mk
L Mk k
അതു തന്നെയാണ് സത്യം
ഇത് പ്രതികാരം തന്നെയാണ്
തോക്ക് തരാം വെടി വെക്കരുത് എന്ന് പറഞ്ഞ പോലെ
Question കലക്കി 😅😅👍👍
രാഹുൽ 👍👍
ഇങ്ങനെ ഒരു ഗതികേട് ലോകത്തിൽ വേറെ ആർക്കും ഉണ്ടാവില്ല 😡😡😡😡😡
അതിലും വലിയ ഗതികേട് ഇത് ന്യായീകരിക്കാൻ ചർച്ചയിൽ വരുന്ന ചാവേരുകളുടെ കര്യമാണ്
ശരിയാണ് 👍👍
മലപ്പുറത്ത് പ്രവാസികൾ അല്ലാത്ത ഒരു ശതമാനം ചെറുപ്പക്കാർക്ക് പോലും വാക്സിൻ കിട്ടിയിട്ടില്ല
പാലക്കാട് same ആണ് അവസ്ഥ
Same Thrissur
Erekore elladathum ithenna bro avastha..
Paid സ്ലോട്ട് ഒരുപാടുണ്ട് . അതിനർത്ഥം ഇവിടെ പാവപ്പെട്ടവന് വാക്‌സിൻ വേണ്ട എന്ന് തന്നെ അല്ലെ .
@@rashadevanez9349 yes thats true
Rtpcr ചെയ്ത് ചെയ്ത് മൂക്ക് കുതിരാൻ തുരങ്കം പോലെ അവാതിരുന്നാൽ മതി😄
😀😀
ഇത് വായിച്ചപ്പോ അറിയാതെ ചിരിച്ച് പോയി മോനേ 😀
🤣🤣🤣🤣🤣
🤣🤣
😂😂
ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.. വാക്സിൻ കിട്ടിയിട്ടില്ല.. ഞാൻ എങ്ങനെ കടയിൽ പോകും.. ? ഇന്ന് വാക്സിൻ എടുത്ത് രണ്ടാഴ്ച ഞാൻ പട്ടിണി കിടക്കണോ? അടുത്ത മാസം മുതൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ശേഷം മുതലാണ് ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതെങ്കിൽ പറയുന്നതിൽ ന്യായമുണ്ട്.. പക്ഷെ ഇത് ആലോചനയില്ലാത്ത നടപടിയായി പോയി..
കുതിരവട്ടത്ത് നിന്ന് വന്ന മുഖ്യൻ ന് ഊളമ്പാറയിൽ നിന്ന് Phd എടുത്ത ഉപദേശകരും
കിറ്റുണ്ട് പേടിക്കേണ്ട
സര്‍ക്കാര്‍ പറഞ്ഞ രീതിയില്‍ ആണെങ്കിൽ താങ്കൾക്ക് ഇനി ആകെ ഒരു option മാത്രമേ ഉള്ളു.. Covid വന്ന് മരിക്കണോ അതോ പട്ടിണി കിടന്നു ചാവണോ എന്ന്...
😟😢😢
Alochanayillathe swantham theerumanangal nadappakkananno itharam udyogasthare sambalam koduthu bharikkan vechekkunne ithippo pothujanathe onnichubadhikkunna prasnamayondu ithrayum charcha cheyyunnu vekthikale mathram badhichekkavunna ethrayo niyamangal jangale budhimuttikkunnu.vahanathil irunnu blutoothil samsarichal apakadamundavumenkil vahanathinullilirunnu yathrakkarum driverumayi samsarichalum apakadamalle enthu manndan niyamangala irakkunne
ജനങ്ങളുടെ കഴുത്തിൽ പിടിച്ചു കാഷ് പിരിക്കാനുള്ള ഓരോരോ അടവ്. കഷ്ടം 🙄
രണ്ട് ഡോസ് മരുന്ന് സീകരിച്ചവർക്ക് വീണ്ടും കൊരോണ വന്നിട്ടുണ്ട്.
എന്ന് നമ്മുടെ സംസ്ഥാനം തന്നെ സ്ഥിതികരിച്ചിട്ടുണ്ട്.
വാക്സിൻ എടുത്തവരും വാഹകരാകാനുള്ള സാദ്ധ്യതയുണ്ടല്ലോ.
2 doze vaccine edutha anavadhi allkkaarkku vannu ente neighboursnum vannu pakshe cherita fever poley vannu poyi hospitalil ninnum medicine koduthu veettil 3 weeks quarantineil aayirunnu
, വാക്സിൻ കൃത്യമായി ഗവൺമെൻ്റ് നൽകാതെ ഫൈൻ അടികാൻ മാത്രം ഇങ്ങനെ ഓരോ മാനദണ്ഡങ്ങൾ വെച്ചിട്ട് ജനങ്ങലെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ഗവൺമെൻ്റ് ചെയ്യുന്നത്.
അല്ല ഉറപ്പാണ് sarakar
ജനങൾക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യുന്ന ഭരണം പിരിച്ചുവിടാനും ജനങ്ങൾക്ക് അധികാരം വേണം ....5 വർഷം കസേരയിൽ അള്ളി പിടിച്ചു ഇരുത്തരുത്.... ഈ നിലക്ക് പോയാൽ കൊറോണ വരാതെ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും..
Election nu മുൻപ് പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുന്ന ജനപ്രതിനിധികൾ ഇലക്ഷൻ ജയിച്ചാൽ avarudey പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത് viswasavanchanayanu .
അങ്ങിനെ സലാമും സ്വാഹാ
രാഹുൽ 👍👍👍
കുതിരവട്ടത്ത് നിന്ന് വന്ന മുഖ്യൻ ന് ഊളമ്പാറയിൽ നിന്ന് Phd എടുത്ത ഉപദേശകരും
very true
100%
വിവരകേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ഭരണകർത്തകൾ
Rahul. Mankoottattil💙💙
അവിടെന്ന് കൽപ്പിച്ചാലും ജനം ഞങ്ങൾ അനുസരിച്ചു കൊള്ളാമെ. ചുങ്ക പണം യാജകവൃത്തി ചെയ്തു പെറ്റിയായി തന്നോളാമെ.
😂
രാഹുൽ പൊളിച്ചു 👌👌👌
രാഹുൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതാണ്. 2 ആഴ്ചയ്ക്കുള്ളിൽ വാക്സിൻ എടുത്തവർക്ക് മാത്രം പുറത്ത് പോയി സാധനങ്ങൾ വാങ്ങാൻ പാടുള്ളു എന്ന് പറയുന്നത് ഇത് എന്ത് ന്യായമാണ് ഒരു ഡോസ് വാക്സിൻ കിട്ടാൻ തന്നെ ജനങ്ങൾ കഷ്ടപ്പെടുന്നു.പിന്നെയാണ് ഈ വല്ലാത്ത നിയമം .... രാഹുൽ നിങ്ങൾ നല്ല രീതിയിൽ പൊരുതുന്നു'......👌👍👍👍😊😊😊
ജനങ്ങൾ ചത്താലും സർക്കാരിന് കുഴപ്പമില്ല അവർക്കു പണം മതി
കോഴിക്കോട് ഒരു ദിവസം കൊണ്ട് RTPCR റിസൾട്ട് കിട്ടുന്ന ഗവൺമെന്റ് ഹോസ്പിറ്റൽ ,ഹെൽത്ത് സെന്റർ ഉണ്ടോ ?
എവിടെയായാലും കുറഞ്ഞത് 2 ദിവസം എടുക്കും എന്ന് തോന്നുന്നു.
അങ്ങനെ ഒരു സ്ഥലം ഇല്ല.
ഉണ്ടെങ്കിൽ തന്നെ നല്ല തിരക്ക് ആയിരിക്കും.
പിന്നെ അവിടെ നിന്ന് രോഗം പിടിക്കാന്‍ ഉള്ള സാധ്യത അതിലും കൂടുതൽ.
കിറ്റിൽ വീണ ഒരു ജനത
വീണ എന്ന മന്ത്രി
വീണിടത്തു കിടന്നു ഉരുളുന്ന മുഖ്യമന്ത്രി
വീണിടം കുളം കോരും കമ്മ്യൂണിസ്റ്റ് അണികൾ
മൊത്തം 😂😂
മുഴുവട്ടനായ പരനാറിക്ക് അരവട്ടൻമാരായ ഉപദേശകൻമാർ
ശൈലജ ടീച്ചറുടെ കുറവ് ഇപ്പം മനസിലാവുന്നവർ ലൈക്ക് അടി
Aval PR productaan ennu manasilakatha antham kammi
RTPCR സർക്കാരിൽ ടെസ്റ്റ് ചെയ്യുന്നത് രോഗലക്ഷണം ഉള്ളവർക്കും സ്വാധീനം ഉള്ളവർക്കും മാത്രം
ലോകത്തിലെ ഏറ്റവും വലിയ ദുരന്തം തന്നെ കേരളത്തിലെ ദുരന്തനിവാരണ സമിതി ആണ് 😂😂😂 pwoli🤭🤭
ബിവറേജിൽ കൊറോണ വരത്തില്ല
Avide spirit alle ullathu coronakku spiritne pediya
ഓണം ലക്ഷ്യം വച്ച് ഉള്ള പിരിവ് തന്നെ ലക്ഷ്യം.
വിദ്യാഭ്യാസമുള്ള ആരുമില്ലേ നമ്മുടെ പാർട്ടിയില്ലേ 🙄🙄🙄
പോലീസ് കാരെ കൊണ്ട് എല്ലാ വീടുകളിലും ഭഷൃസാധനങ്ങൾ എത്തിക്കാൻ ഗവൺമെന്റ് തയ്യാറാകണം .,രോഗം വരരുത് എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.
അമ്മുമ്മ പോണം, അതല്ലേ ഹീറോയിസം, അല്ലങ്കിൽ കടക്ക് പുറത്ത്. ഇവിടെ ഭരിക്കുന്നത് കടക്കൽ ചന്ത്രനല്ല, പിണു the ഒൺലി പിണു
മണ്ടത്തരത്തിൽ ബിരുദം എടുത്തവരാണ് വിദഗ്ദ സമിതി
കോവിടും വന്നിട്ടില്ല വാക്സിന് ഉം വേണ്ട. എത്രപേരുണ്ട് എന്നെപോലെ
ഇങ്ങനെ പോയാൽ അടുത്ത തവണ LDF ന് 5 സീറ്റ് കിട്ടിയാൽ ഭാഗ്യം കമ്മ്യൂണിസം ആവസാന കാലഘട്ടത്തിൽ കൂടി കടന്ന് പോകുന്നു
റോബോർട്ടിനെ വിടാം കടയികല്ലേക്ക് അതാകും നല്ലത് 🤣🤣🤣😂😂👌👌👌
ഈ നിയത്രണം ഞാൻ അനുസരിക്കില്ല. ഇതിന്റെ പേരിൽ പിന റായി ഒരു ചുക്കും ചെയ്യില്ല
എല്ലാം ശെരി ആക്കും.
ശെരി ആയി എന്ന് എല്ലാവര്‍ക്കും മനസ്സിലാവുന്നതു വരെ ശെരി ആക്കും
Government : What is the solution for this problems ???
People : Bring back the shailaja teacher😊😎😎
No point. Vijayin is the boss
Olakkayaan 😂😂
ശൈലജയും കണക്കാ! ബിജെയെനും കണക്കാ!
shilaja thaliathu okey epo expose ayi
Government is making their decisions more complicated, this is absurdity. This will surely going to make a big tragedy in Kerala. Half of the population is still not vaccinated as there is no vaccination available for the public.
ഉന്നയിച്ചിരിക്കുന്നത് ഏറ്റവും കൃത്യമായ കണ്ടുപിടിത്തം ആണ്...👍..
പരിപൂർണമായും യോജിക്കുന്നു...
ഇതിന് ഉത്തരം തരാൻ ഒന്നും...
H. Salaam മേനക്കേഡനം എന്ന് ഇല്ലാ...
H. Salaam ഏങ്ങനെ വാധിച്ചാലും ഇതിനൊന്നും വ്യക്തമായ മറുപടി തരാൻ പറ്റില്ല ..
അദ്ദേഹം പറഞ്ഞതൊക്കെ ആണ് സത്യം...👍
ഇതിലും ഭേദം ഞങ്ങളെയങ് കൊല്ലായിരുന്നില്ലേ
സത്യം
കിറ്റിൽ കയർ വെച്ചേക്കാം കേട്ടോ എവിടേലും പോയി തൂങ്ങി ചത്തോട്ടൊ
സലാമേ എത്ര കാലം ഈ ഉടായിപ്പ് കൊണ്ട് നടക്കാൻ കഴിയും നിങ്ങൾക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും പൊട്ടൻമാർ ആണ് എന്ന് നിങ്ങൾ കരുതരുത്
എന്റെ വീട്ടിൽ ഒരു അമ്മൂമ്മ ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്ക് വാക്‌സിൻ കിട്ടിയിട്ടില്ല. ഞങ്ങൾ എന്ത് സെയ്യും മല്ലയ്യാ
Never elect a govt aftr 5 yrs.otherwise people gonna suffer like this
ഇപ്പോൾ ഗൾഫിൽ പോകുന്നതും കേരളത്തിലെ കടയിൽ പോകുന്നതും ഒരുപോലെ .... ഹൈട്ടെക്ക് ...👍
RAHUL MLA അവനുള്ള QUALITY ഉണ്ട്
💯
👍👍
Well said sir👏👏👏
Rahul poliya makkale👌👌
അയ്യപ്പ ദാസ് സർക്കാരിനെ ന്യായികരിക്കാൻ നന്നായി വിയർക്കുന്നുണ്ടാല്ലോ 😂😂
Aaal nala oru vykthi aan❤
93 വയസ്സുള്ള അമ്മൂമ്മയെയൊന്നും കടയിൽ വിടേണ്ട...ഒരു അഞ്ഞൂറ് രൂപ fine അടച്ചിട്ട് നിങ്ങൾ തന്നെ പോയാൽ മതി...
Congrats Rahul , your question is excellent and also relevant.👍👍👍
പ്രായമായവർ എക്സൈസ് ഒന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്ന് വല്ല അസുഖവും വരാതിരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ഒര് തീരുമാനമെടുത്തത് അത് മനസിലാക്ക്
ഒരു പോലീസോ സെക്ടർ മജിസ്‌ട്രെട്ടോ ഇടുന്ന പിഴയുടെ 7% പിഴയിടുന്ന ഉദ്യോഗസ്ഥന്. ഇപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും ലാബിൽ നിന്നും ഗോവെന്മേന്റിനു എത്ര കമ്മീഷൻ.
ഇതിനെയൊക്കെ ന്യായീകരിക്കാൻ മുണ്ട് ഉടുത്തോണ്ട് തന്നെയാണോ വന്നിരിക്കുന്നത്?😏 ലേശം ഉളുപ്പ്…
വാകിസിൻ കൊടുക്കാത്തത് 750രൂപ വെച്ച് വേടിച്ചോ. 😂ഇല്ലെഗിൽ പെറ്റി അടിച്ചോ 😂കിറ്റ് സർക്കാർ 😂സർക്കാർ ശബളം കൊടുക്കണം 😜😜ലോൺ. കറന്റ്റ് ബില്ല് ഗവണ്മെന്റ് ഏറ്റടുക്കുമോ
kidilan title rahul siree polichu...
Covid illathavanu covid kodukkananu RTPCR test edukkan parayunne, covid test cheyyunna govt hospitals poyi nokku avide enthu protocol aanu palikkunnathu ennu
Well said all points..
പുറത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തോന്നുന്നു.
ഇതിലും ഭേദം കടകൾ അടച്ചിടുന്നതായിരുന്നു
Ayyappadas chothikkunnath ketal ellavarkkum vaxin kittiyapole yanallo.Ente veetil njan thaniye anu enikku 52 ayi vaxin kittilla njan enthu cheyyum veetil water mathram kudich mindathirikkano
സലാമേ എന്റെ വീട്ടിൽ ഞാനും എന്റെ മകളും മാത്രമേ ഉള്ളു എനിക്ക് 35വയസ്സ് ആയി മകൾക്ക് 13വയസ്സ് എനിക്ക് വ്യാക്സിന് എടുത്തില്ല. വ്യാക്സിന് കിട്ടുന്നില്ല ഞങ്ങൾക്ക് വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങണ്ടേ.നടക്കുന്നുന്ന കാര്യം വല്ലോ പറ സലാമേ
സലാംമിന്റെ വാപ്പാനെ വിളിച്ചുപറഞ്ഞാൽ അയാൾ കൊണ്ടുത്തരും
@@rajeevkannur9716 👌
@@rajeevkannur9716 വടക്ക് ഭാഗത്തേക്ക് സലാമിന്റെ വാപ്പയും തെക്ക് ഭാഗത്തേക്ക് സലാമിന്റെ ഉമ്മയുമാണ് സാധനങ്ങൾ വാങ്ങി കൊടുക്കുന്നത്. വിളിക്കുന്നവർ ആളെ മാറി പോകാതെ വിളിക്കണം
@@nsnsns5786 ഉമ്മാനെ പറയുന്നില്ല 🙏
നോട്ട് നിരോധനം പോലെ ഒരു ഇതല്ലേ ഇത്🙄🙄
Note nirodanm endamoo...ath anubavichrvrke mnsilavu...but orukarym parym adym nallonm budhimutyrngilm...e thendiklde chettathrthe kalm bedhm ayrnu note nirodhnm...
ഈ നിയന്ത്രണങ്ങൾ കോവിഡിനേക്കാൾ വലിയ ദുരന്തമാണല്ലോ ?
എല്ലാ കടയിലും ഒരു നഴ്സിനെ നിയമിക്കണം.
വാക്‌സിൻ എടുക്കാതെ കടയിൽ വരുന്നവരെ അവിടെവച്ചു തന്നെ വാക്‌സിൻ എടുപ്പിക്കാമല്ലോ.
അതിനു vaccine kittanillalo
5000 crore khajanaavil ittittu pokunnuvennaanallo isak sir paranjathu atheduthu vaccine vaangi ellaperkkum kodukku janangal manapporvam vaccine edukkaathathalla avar vaccine tharu tharu ennu muravili koottukayaanu appol kuttam avarudeye governmentinteyo sarkaar ellaperkkum vaccine koduthittum edukkaan aarenkilum madichu ninnittundenkile action edukkaan kazhiyu allathey mudanthan nyayavumaayittirangaruthu
Rahul..excellent
private hospitalukalil slot ishtam pole und...governmentnte kayyil enthkond vaccine kittunnilla?? Government private hospitalukalilek marich vikkunnundo...atho paisa ullavar matram vaccine eduthal mathi ennanooo....???
കോവിഡ് വിധക്ത സമിതി എന്നത് മാറ്റിയിട്ട് കൊവിഡ് മണ്ടൻസ് സമിതി ഏന്നാക്കണം എന്നാണ് ഏൻ്റെ അഭിപ്രായം......
അപോ പിന്നെ പൊതു ജനത്തിന് ഒരു ധാരണ ആയിക്കൊളും...
അരി വാങ്ങേണം തുണി വാങ്ങേണം... തട്ടീം മുട്ടീം ജീവിക്കേണം....8 അണ എങ്കിൽ കിട്ടണ 8 ഏട്ടണ പോലീസ് കാര് കാണാതെ കീശയിൽ ഇടണം..
ദിവസ്സേന മാറിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ നിബന്ധനകൾ കാരണം വീടിന് പുറത്ത് ഇറങ്ങാൻ സാധിക്കാത്ത, റേഷൻ കടയിൽ പോയി ഓണക്കിറ്റ് വാങ്ങാനോ സാധിക്കാത്ത അവസ്ഥ ആണ് ഇപ്പോഴുള്ളത്. Door Delivery മുഖേന റേഷൻ കടയിൽ നിന്നും ഓണക്കിറ്റ് വിതരണം ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാണ്✓✓✓✓✓
Good presentation Rahul👍
ഞാൻ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്, ആരു കൊണ്ടു തരും എനിക്ക് ഭക്ഷണവും മറ്റു സാധനങ്ങളും?
Very good Rahul.... .
രാഹുൽ ഒരു രക്ഷയും ഇല്ല 😘😘
👌👌👌👌👌93 വയസ്സുള്ള അമ്മൂമ്മയെ വിട് ചേട്ടാ അവര് കാണട്ടെ 🤣🤣🤣🤣🤣🤣🤣
Congratssssss
എനിക്കു 56 വയസ്സ് ഇതുവരെ വാക്‌സിൻ കിട്ടിയില്ല
രാഹുൽ 👌👌👌👌👍👍👍👍
Ee vaccine ethrasathamanam phalapradamanu randu dose vaccine kazhinjavarkum testil positive avunnundallo
👍
സലാമേ പോയി വേറെ എന്തെങ്കിലും ജോലി നോക്ക് നിനക്ക് പറ്റിയ 🤣🤣🤣🤣🤣🤣🤣🤣🤣പണി അതാണ്
ഏത് രാഷ്ട്രീയക്കാരനും തൻ്റെ പാർട്ടി എന്ത് വിഢിത്തരം കാണിച്ചാൽ ആ പാർട്ടിക്കാരൻ അതിനെ ഏത് വിധേനയും ന്യായീകരിക്കുന്നത് കാണാം .
Rahul...❤️❤️
സഹിക്കാൻ പഠിക്കണം 5കൊല്ലം. ഇത് എന്ത് ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു....😃😃😃
പിണു പണം മാത്രം കണ്ടു കളിക്കുന്ന കളി സഹിച്ചോളി സഗാവേ 😃😃😃😃😃😃
പ്രൈവറ്റ് ഹോസ്പിറ്റലിൽ വാക്‌സിൻ ഇഷ്ടം പോലെ.... കാശ് മുടക്കി അടിച്ചോണം അത്രേയുള്ളൂ..
പിണറായിയുടെ ധാഷ്ട്യം ശബരിമല പ്രശ്നത്തിൽ സമൂഹം കണ്ടതാണ്. അതിന്റെ മറ്റൊരു രൂപമല്ലേ ഇപ്പം കച്ചവകടകരോടും പൊതുസമൂഹത്തോടും കാണിക്കുന്നത് എന്തൊരു ധാഷ്ട്ട്യമാണ്
രാഹുൽ 🌹🌹
Ate pwolicheee
Vaya adapicheee
Well said
My dear. Rahul the great
Rahul super
Why don’t Kerala makes Rahul as a Prime Minister🤣🌷🙏 he is young and educated 👏
but he is not an Indian partially an half Italian.
Kerala can make a Prime Minister?🤔
മാവേലി പോലും ഈ തവണ ഓണത്തിന്റെ കാരൃത്തിൽ ആശംഘയിലാണെന്ന് കേട്ട ല്ലോ? മാവേലി അക്കര നിൽ ക്കേണ്ടി വരുമോ?
ഇമനോരമ ചാനലിൽ ജോലി ചെയ്തിരുന്ന ആരോഗ്യ മന്ത്രിയടെ തലയിലും ഒന്നും ഇല്ലാതെ പോയല്ലോ ?
രാഹുൽ 👏🏻👏🏻
Election adutha 1 year ulllil undayirunel.. ee debate avashyamundakilla ...janaprathamaya nadapadi undayene... soo So election should happne once in 3 or 2 year
എൻ്റെ പൊന്നോ വേണ്ടാ എത്ര ചിലവുള്ള പരിപാടിയാണ് അതിനുകൂടി നികുതി കൊടുത്ത് ജനം മുടിയും ഏത് പാർട്ടി വന്നാലും കണക്കാണ് പിന്നെ എന്തിന് ഒരു അധിക ചിലവ്
Rahul kalakki
Salam ikka enthu parayunnu
വീരപ്പണ്ണനും വീജയണ്ണനും ഇവർ രണ്ടുപേരാണ് ഏന്റെ ഹീറോസ് by കൊള്ളക്കാരൻ 🤕
rahul super
Janangalk ithrem budhimut undakkunna ldf nu vote cheythilla ennoru athma samthripthi mathram und... 🙏