ഈ കൈകൾ ഇനീ ഒരായിരം ജീവനുകൾ രക്ഷിക്കാനുള്ളതാണ് Mohanlal, Lalu Alex, Jagadish | Nirnayam | Best Scene

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 85

  • @AngelVisionKerala
    @AngelVisionKerala ปีที่แล้ว +49

    ഇതിലെ ജഗദീഷിനെ പോലെയുള്ള സുഹൃത്തുക്കളെ ജീവിതത്തിൽ കിട്ടണം..... അതൊരു ഭാഗ്യമാണ്...

  • @mdvisualmedia
    @mdvisualmedia ปีที่แล้ว +37

    മറ്റൊരു നടനും അവകാശ പെടാൻ പറ്റാത്ത പെർഫോമൻസ് ലാലേട്ടൻ 🥰🥰🥰

    • @shameeralim6619
      @shameeralim6619 ปีที่แล้ว

      അപ്പോ മമ്മൂക്ക

    • @mdvisualmedia
      @mdvisualmedia ปีที่แล้ว

      @@shameeralim6619 pulli vere lvl but ethu lalettan chythal mathre perfct aaku...

    • @mdvisualmedia
      @mdvisualmedia ปีที่แล้ว

      @@shameeralim6619 sangeeth shivan sir directed chytha 3 mohanlal chithravum gambeeramanu..... Yodha, gandharvam, nirnayam....

  • @adav1611
    @adav1611 ปีที่แล้ว +49

    മോഹൻലാലിന്റെ flexible stunt 👌...കണ്ടിരിക്കാൻതന്നെ നല്ല രസം 👏

    • @rajeshrajan9177
      @rajeshrajan9177 ปีที่แล้ว +1

      ഗന്ധർവം last seen ഒന്ന് കണ്ട് നോക്കു bro 🙏🏻

    • @stebinvb1676
      @stebinvb1676 ปีที่แล้ว +1

      @@rajeshrajan9177 sathyam bro gandharvavum manthrikavum oru raksyumillatha fights.Enna flexilble ane

    • @ownstylegamer4223
      @ownstylegamer4223 ปีที่แล้ว +1

      Kulichundan mambazhathile puzhakkarayile fight

  • @AbhilashGregory1985
    @AbhilashGregory1985 ปีที่แล้ว +12

    Santhosh Sivan + Sangeet Sivan Mega combo!... Slick Sound Editing... കിടിലൻ BGM🔥🔥🔥👍👍...

  • @rijoydevasia1458
    @rijoydevasia1458 ปีที่แล้ว +23

    എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ.

    • @shahid1347
      @shahid1347 ปีที่แล้ว +3

      Me too

    • @renjithr3604
      @renjithr3604 ปีที่แล้ว +1

      Kuranjathu e cinema mathram 60 pravasyamenkilum kandittundu

  • @romancedramamovies395
    @romancedramamovies395 ปีที่แล้ว +9

    ഖാൻ ൻ്റെ തട്ട് താണ് തന്നെ ഇരിക്കും
    ലാലു അലക്സ് rocking the role

  • @business__man
    @business__man ปีที่แล้ว +15

    3:30 - Bond....James Bond😅

  • @paakkanar2704
    @paakkanar2704 ปีที่แล้ว +9

    ആഹാ എന്താ അടി ഇപ്പോഴും വീര്യം കൂടിയിട്ടേ ഒള്ളൂ 😍😍

  • @Sandeepkumar-wf9zl
    @Sandeepkumar-wf9zl ปีที่แล้ว +6

    Devan villain dialogue and smile super.

  • @xaviermarydasan1429
    @xaviermarydasan1429 ปีที่แล้ว +5

    ഇമ്മാതിരി പവർ പഞ്ച് ലാലേട്ടൻ 👍👍

  • @THEAMAL234
    @THEAMAL234 ปีที่แล้ว +3

    What a superb movie....lalettan🥰🤩

  • @tonytom152
    @tonytom152 ปีที่แล้ว +9

    Lalu Alex vilangu azhikana timil ulla Mohanlalinte expression super...

    • @dishobkalarikkal9173
      @dishobkalarikkal9173 ปีที่แล้ว

      Athilum super glass full kettiya caril smoke adichappol athil irunnu swasam kittatha expression itta devano

    • @blackcats192
      @blackcats192 ปีที่แล้ว

      @@dishobkalarikkal9173 ac ittal ath akath kayarum...devan ac ittirunnu enn vijarichal mathi...

  • @nadirshan4595
    @nadirshan4595 ปีที่แล้ว +7

    Super padam..ethra kandalum mathiyakilla

  • @Rizsha-u3q
    @Rizsha-u3q ปีที่แล้ว +13

    Lalettan look

  • @mohamedfawas9452
    @mohamedfawas9452 ปีที่แล้ว +4

    മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ആ രോഗി പാത്രം എറിഞ്ഞ സീനിൽ ഹെഡ്സെറ്റ് ഇട്ടായിരൂന്നു കണ്ടത് അപ്പോൾ ചെവി 😢

  • @arunarun6038
    @arunarun6038 ปีที่แล้ว +4

    Last bgm😍😍😘

  • @369JP
    @369JP ปีที่แล้ว +5

    സൂപ്പർ പടം

  • @cooljayanth2449
    @cooljayanth2449 ปีที่แล้ว +2

    Time 2:45.. ഹൂഫ് രോമാഞ്ചിഫിക്കേഷൻ 😘😘

  • @mohammedalin.p2646
    @mohammedalin.p2646 ปีที่แล้ว +5

    What a movie..what a foresight

  • @ashrafirumban1276
    @ashrafirumban1276 ปีที่แล้ว +8

    സ്റ്റൻഡ്. ലാലേട്ടൻ 👍👍👍❤❤❤

  • @beinfomallu...724
    @beinfomallu...724 ปีที่แล้ว +5

    I want this movie in part 2.. Dr Roy...aha

  • @parvathysyamlal5218
    @parvathysyamlal5218 ปีที่แล้ว +5

    Lalettan ❤🥰🔥🔥

  • @arunsukumaran5543
    @arunsukumaran5543 ปีที่แล้ว +3

    Mohanlal ....why are not doing this kind of roles nowdays missing old lal

    • @guruprasadsunil
      @guruprasadsunil ปีที่แล้ว

      He's just old bro. The sun should set at some time.

  • @gopikrishnan2090
    @gopikrishnan2090 ปีที่แล้ว

    Camera work 🧐🔥

  • @mohamedfawas9452
    @mohamedfawas9452 ปีที่แล้ว +1

    Movie name eethaa

  • @shahid1347
    @shahid1347 ปีที่แล้ว +3

    Nice bgm

  • @venugopal.nmulavanaeruva4898
    @venugopal.nmulavanaeruva4898 ปีที่แล้ว +2

    3:30 ബോണ്ട്‌ ജയിംസ് ബോണ്ട്‌. 👀

  • @nitheshsukumaran297
    @nitheshsukumaran297 ปีที่แล้ว +2

    Fights🔥🔥🔥

  • @drbeachcomber5676
    @drbeachcomber5676 ปีที่แล้ว +1

    Dr Roy ❤

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl ปีที่แล้ว +2

    ലാലേട്ടന്റെ എല്ലാ പ്രശ്നവും ഓഗസ്റ്റളാണാലോ

  • @safeenasafeena6576
    @safeenasafeena6576 ปีที่แล้ว +1

    ഫിലിം ഏതാ

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +1

    Gd filim

  • @Ayurloka
    @Ayurloka ปีที่แล้ว +2

    Good

  • @Anilkumar-fb1kw
    @Anilkumar-fb1kw ปีที่แล้ว +1

    ആ സാഹചര്യവും, വൈകാരികതയും ചേർത്ത് തന്റെ സ്വതവേ ഉള്ള style അല്ല കാണിക്കേണ്ടത്.
    പ്രത്യേകിച്ച് near end, / end സീനുകളിൽ.
    അന്ധമായി ആരാധിക്കുന്ന ഫാൻസ്‌ അസോസിയേഷൻകാർ ചാടി കളിച്ചിട്ട് കാര്യമില്ല.
    Fugitive എന്ന ഇംഗ്ലീഷ് സിനിമ കണ്ടു കാണുമല്ലോ ?
    എന്തുകൊണ്ട് അത് ഓസ്‌കർ നോമിനി ആയി,
    Harrison ford ന്റെ അഭിനയം വളരെ സൂക്ഷിച്ചു നിരീക്ഷിക്കുക.
    നാഴികക്ക് 40വട്ടം ഹിന്ദി സിനിമയുടെ കുറ്റങ്ങൾ, പറഞ്ഞു രസിക്കുന്നവർ ഓർക്കുക -- എത്രയോ വർഷങ്ങൾ മുൻപ് ഇറങ്ങിയ "DEEWAR " സിനിമയുടെ ending scene കണ്ടിട്ടില്ല എങ്കിൽ ഒന്നുകൂടെ കണ്ടു നോക്കു.
    അതിൽ സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥനായ
    Sasi kapoor ന്റെ വെടിയേറ്റ് തന്റെ ജ്യേഷ്ടനായ amithab bachan സ്വന്തം അമ്മയുടെ മടിയിൽ കിടന്നു മരിക്കുന്നു.
    മരണകിടക്കയിൽ പെറ്റമ്മയോട് പറയുന്ന സീൻ ഹൃദയഭേദകമാണ്. മതിവരാതെ ഞാൻ ഒരുപാട് പ്രാവശ്യം ഈ ending കണ്ടിട്ടുണ്ട്. എന്റെ കൂടെ പലരും ഇത് കണ്ടിട്ടുണ്ട്. പക്ഷെ അവരാരും എന്നെ പോലെ ഇങ്ങനെ ഒരുപാട് പ്രാവശ്യം കാണുന്നില്ല.
    കാരണം പിന്നീട് പിടികിട്ടി. അമ്മയുടെ മടിയിൽ കിടന്നു മരിക്കുന്ന amithab bachan നെ വെടിവെച്ചു കൊന്ന ശശി കപൂറിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെ.
    ഒരു ജ്യേഷ്ഠൻ മരിക്കുമ്പോൾ / താൻ തന്നെ കൊള്ളുമ്പോൾ ഉള്ള മാനസീക സംഘർഷം വളരെ ഇമോഷണൽ ആയി അവതരിപ്പിക്കാമായിരുന്നു. പക്ഷെ ശശികപൂർ എന്ന നടന്റെ ഹൃദയഭേദകമായ വികാരങ്ങൾ, തന്റെ duty യുടെ സത്യസന്ധത, മറ്റെന്തിനെക്കാളും വലുതെന്നു തെളിയിക്കുന്ന ആ നോട്ടം എനിക്ക് എത്ര കണ്ടാലും മതിവരില്ല.

  • @midhunam5631
    @midhunam5631 ปีที่แล้ว

    Best scene

  • @ajsadnoushad75
    @ajsadnoushad75 ปีที่แล้ว +1

    ❣🙏

  • @nikhilk8126
    @nikhilk8126 ปีที่แล้ว +10

    Endoru anaayasam aayitte aane pulli stund cheyane

    • @ownstylegamer4223
      @ownstylegamer4223 ปีที่แล้ว +2

      Yes bheeman raguchettanum athu paranjitind lalettanu Nalla meyvazhakkam undennu fight cheyyan timingotha nadanaanennu

  • @OKAYforALL
    @OKAYforALL ปีที่แล้ว +1

    Fugitive hollywood movie

  • @rejeeshgopinath2789
    @rejeeshgopinath2789 ปีที่แล้ว +3

    Enikishtamulla film

  • @arunmohan1782
    @arunmohan1782 ปีที่แล้ว +1

    Ethu cinima

  • @mohamedfawas9452
    @mohamedfawas9452 ปีที่แล้ว

    Laleettan

  • @adarshys5346
    @adarshys5346 ปีที่แล้ว +3

    Ith eth film

  • @gobalsvg
    @gobalsvg ปีที่แล้ว +4

    സായിപ്പിന്റെ സിനിമ കോപ്പി ആണെന്ന് എത്ര പേർക്ക് മനസ്സിലായി 😂😂

  • @vntimes5560
    @vntimes5560 ปีที่แล้ว +3

    bgm..stunt..wow.....

  • @Anaz_abdullah
    @Anaz_abdullah ปีที่แล้ว

    Paye lalettan adipoli aayirnn

  • @apsapaps5603
    @apsapaps5603 ปีที่แล้ว +7

    ഇത് പോലെ ഉള്ള ആക്ഷൻ മമ്മൂട്ടി ക്കു അന്ന് ഇന്നു പറ്റില്ല

  • @rajukb269
    @rajukb269 ปีที่แล้ว

    Lakeshore hospital