തന്നെപോലുള്ളവരാടോ മെഡിക്കൽ പ്രൊഫസത്തെ ഇറച്ചിക്കച്ചവടമാക്കിയത് | Mohanlal, Ratheesh, Soman | Nirnayam

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022
  • Watch 'Nirnayam' Malayalam Full Movies on Sainaplay : sainaplay.page.link/FyRcviGPZ...
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
    #Mohanlal #Nirnayam #BestMalayalamMovies
    ഡോക്ടറങ്കിൾ മോളെ പാറുക്കുട്ടീന്നേ വിളിക്കൂ | Mohanlal | Baby Shamili | Heera Rajagopal | Nirnayam
    #MalayalamActionMovies #ActionScene
    #MalayalamComedyScenes , #MalayalamComedy , #sreenivasancomedyscenes #Comedy
    #OdaruthammavaAalariyamcomedyscenes #OdaruthammavaAalariyam #Lissy #Lissypriyadarshan #MukeshSrenivaasancomedy #Malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes
  • บันเทิง

ความคิดเห็น • 84

  • @shamsudheennelattu9054
    @shamsudheennelattu9054 2 ปีที่แล้ว +71

    മെഡിക്കൽ മാഫിയ 😭 തുറന്നു കാട്ടി തന്ന ചിത്രം 🙏 ലാലേട്ടൻറെ ചിത്രങ്ങളിൽ ബെസ്റ്റ് ക്ലാസിക് മൂവി ❤️

  • @anaszain6491
    @anaszain6491 2 ปีที่แล้ว +103

    Lalettante best characters പറയുമ്പോൾ അധികം പറഞ്ഞ് കേൾക്കാത്ത കഥാപാത്രം.. one f my favrts.. Dr. Roy

    • @drumcoverzone280
      @drumcoverzone280 2 ปีที่แล้ว +10

      ഈ ഫിലിം ശരിക്കും കോപ്പി ആണ്.. The fugitive എന്ന് പറഞ്ഞ english padam.. Harrison ford nte.. ഞാൻ കണ്ടതാണ്, but എനിക്ക് അതിനേക്കാൾ ഇഷ്ടമായത് ഈ പടം ആണ്.. മോഹൻ ലാൽ ഒരു രക്ഷയും ഇല്ല.. ഈ ഫിലിമിന്റെ background score ഉം അടിപൊളിയാണ്.

    • @nithink6991
      @nithink6991 2 ปีที่แล้ว +5

      @@drumcoverzone280 adhe
      But fugitive il harrison ford enna doctor inde character formation kanikkunnilla
      But idhil Dr roy enna person inde character formation initially kanichittanu 2nd phase aaya wife murder kanikkunne
      But fugitive il nere ,nirnayathile 2nd phase aaya wife murder aanu kanikkunne
      Nirnayam was far better than fugitive in story formation and even in character presentation

    • @drumcoverzone280
      @drumcoverzone280 2 ปีที่แล้ว

      @@nithink6991 exactly

    • @amalzabraham
      @amalzabraham 2 ปีที่แล้ว +1

      സത്യം പിന്നെ ഗ്രാൻ്റ്മാസ്റ്ററിലെയും

    • @rajeshravi7436
      @rajeshravi7436 2 ปีที่แล้ว +1

      Never

  • @seemaanil51
    @seemaanil51 2 ปีที่แล้ว +5

    ഈ പടം മലയാളത്തിൽ എടുത്തത് മാത്രം ആണ് അടിപൊളി ആയത്. 😊മോഹൻലാൽ, എല്ലാവരും അടിപൊളി ആണ്.

  • @user-kw8pr8ps6u
    @user-kw8pr8ps6u ปีที่แล้ว +4

    ഇതു പോലുള്ള doctors ഇന്നുണ്ടെങ്കിൽ അത് രോഗികളുടെ പുണ്യം

  • @nighilraj1476
    @nighilraj1476 2 ปีที่แล้ว +26

    ഇന്നത്തെ തലമുറയിലെ ഡോക്ടർമാർ കണ്ടിരിക്കേണ്ട സിനിമ

  • @suhaibaa7967
    @suhaibaa7967 2 ปีที่แล้ว +52

    ഇത് പോലൊരു ഡോക്ടറാവതത്തിന്റെ സങ്കടം ഒരുപാട് പേറി ജീവിക്കുന്ന ഒരാളാണ് ഞാൻ 😔😔😭

    • @kssreenath1179
      @kssreenath1179 2 ปีที่แล้ว +1

      Pryam ethrayayi

    • @kssreenath1179
      @kssreenath1179 2 ปีที่แล้ว +1

      Eniyum samyam unde

    • @suhaibaa7967
      @suhaibaa7967 2 ปีที่แล้ว +1

      @@kssreenath1179 28 വയസായട

    • @vinodpv2844
      @vinodpv2844 2 ปีที่แล้ว

      @@kssreenath1179 sf ß

    • @vishakm6657
      @vishakm6657 2 ปีที่แล้ว +2

      @@suhaibaa7967 ഇനിയും ശ്രമിക്കാം.കഴിഞ്ഞ വർഷം 56 ആമത്തെ വയസിൽ ഒരാൾ MBBS ചേർന്നിരുന്നു.

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +24

    ഡോക്ടർ റോയ് ♥️♥️

  • @DB-rl6ql
    @DB-rl6ql 4 หลายเดือนก่อน +2

    Remake മൂവി ആണെങ്കിലും
    One of the best Thrillers in Malayalam movie.

  • @krishnadasp3361
    @krishnadasp3361 2 ปีที่แล้ว +12

    ലാലേട്ടൻ ജീവിക്കുകയാണ്

  • @Rannikaran
    @Rannikaran 2 ปีที่แล้ว +14

    റോയ് 😍👌

  • @sanoopp6468
    @sanoopp6468 2 ปีที่แล้ว +13

    Great laletta....

  • @Anas43262
    @Anas43262 2 ปีที่แล้ว +10

    Lalettan🔥♥️

  • @Rebel-hv3fj
    @Rebel-hv3fj 2 ปีที่แล้ว +5

    The ultimate expression in each and every scene . Whatelse we are expecting from Mr. Lal. The greatest.

  • @manukurup4868
    @manukurup4868 2 ปีที่แล้ว +6

    Excellent Performance. Lalettan aaallathe nobody will do this👍

  • @robinraju29
    @robinraju29 2 ปีที่แล้ว +4

    ലാലേട്ടാ സൂപ്പർ തകർത്തു

  • @abinrajgooglegoogleaccount9391
    @abinrajgooglegoogleaccount9391 2 ปีที่แล้ว +10

    This is one of the best movie of Mohan Lal but not narasimham or aaraam thamburan, this is acting and dialogues 👍

  • @story_teller_1987
    @story_teller_1987 2 ปีที่แล้ว +2

    My very favorite Dr. Roy. I became fan of doctors through this film. 🙏

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +10

    Lalettan❤️❤️❤️❤️❤️

  • @09thoma
    @09thoma 2 ปีที่แล้ว +22

    ഇത്രയ്ക്കു ഒക്കെ മാനേജ്മെന്റിന്റെ എതിരെ dialogue അടിച്ചാൽ, എപ്പോൾ പുറത്താക്കി എന്ന് ചോദിച്ചാൽ മതി, എത്ര വല്യ surgeon ആണെങ്കിലും.

    • @SPID45672
      @SPID45672 2 ปีที่แล้ว +2

      Yes

    • @alexabramjacob8621
      @alexabramjacob8621 2 ปีที่แล้ว

      😁

    • @ganeshkarki2480
      @ganeshkarki2480 ปีที่แล้ว +4

      If you ability and so confident in your work you can say like this

    • @godofwar9325
      @godofwar9325 ปีที่แล้ว +2

      Purathaakiyaal managementinn nashdom ann..

    • @samsinu7489
      @samsinu7489 ปีที่แล้ว

      ​@@ganeshkarki2480കുന്തമാണ്.

  • @08kakz
    @08kakz ปีที่แล้ว +1

    One of the best Scene of Lalettan in his filmography. As doctor it always gives goosebumps to me❤️

  • @nikhilravi9106
    @nikhilravi9106 6 หลายเดือนก่อน +1

    One of my fav movie of ettan❤❤❤

  • @shajerpkp9547
    @shajerpkp9547 2 ปีที่แล้ว +5

    Bgm ഒരു രക്ഷയും ഇല്ലാത്ത പടം 😍

  • @ranjithpnair9535
    @ranjithpnair9535 2 ปีที่แล้ว +8

    My favorite movie 😍

  • @nikhilravi9106
    @nikhilravi9106 6 หลายเดือนก่อน +1

    Dr.roy❤❤❤❤❤❤❤❤💪💪💪💪💪💥💥💥💥💥

  • @sanilraj2822
    @sanilraj2822 2 ปีที่แล้ว +7

    Great. Film

  • @suneed1989
    @suneed1989 2 ปีที่แล้ว +2

    A well role model for the Doctors of this era.. 👍

  • @anoopak4424
    @anoopak4424 2 ปีที่แล้ว +7

    Sangeeth sivan + Mohanlal magic again after Yodha 🥰

  • @alexabramjacob8621
    @alexabramjacob8621 2 ปีที่แล้ว +1

    Dr Roy!!!!!😍

  • @akhilakhi3229
    @akhilakhi3229 2 ปีที่แล้ว +2

    one of the best character of lalettan

  • @sonulalpbkrishna8626
    @sonulalpbkrishna8626 2 ปีที่แล้ว +2

    Reality in reel 🔥🔥

  • @arjunp6474
    @arjunp6474 2 ปีที่แล้ว +6

    The complete actor🔥

  • @bibinpaul93
    @bibinpaul93 2 ปีที่แล้ว +1

    My fav❤altime

  • @nikhilnnair3244
    @nikhilnnair3244 2 ปีที่แล้ว +2

    Indian Dr Strange ✨🔥

  • @shahnanavas2743
    @shahnanavas2743 2 ปีที่แล้ว +3

    LAL SIR

  • @sam75723
    @sam75723 หลายเดือนก่อน +1

    ലാലേട്ടൻ ❤️❤️❤️

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +1

    classic movie

  • @bibinbibin3041
    @bibinbibin3041 2 ปีที่แล้ว +1

    Dr roy👍🏻

  • @VJ-mz1sy
    @VJ-mz1sy 2 ปีที่แล้ว +2

    🎥 നിർണയം / Nirnayam

  • @cinephile1010
    @cinephile1010 2 ปีที่แล้ว +7

    Mersal Oke varunathinu mube Medical Mafia ye varachu kattiya movie

    • @Haripg123
      @Haripg123 2 ปีที่แล้ว +3

      Ivide classic padangale patty charcha cheyyumbozha oru mersal.

    • @cinephile1010
      @cinephile1010 2 ปีที่แล้ว +2

      @@Haripg123 medical mafia ennu parayubo mersal ennu parayuna 2k kids nodu parajatha

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน

      Mersal കത്തി ആണെങ്കിലും അതിൽ കാണിച്ചിരിക്കുന്നത് medical mafia യുടെ ചെറ്റത്തരം ആണ്.... തമിഴ്നാട്ടിൽ ഒക്കെ വലിയ തോതിൽ ഈകാലത്തും രോഗികളിൽ നിന്ന് kidney ഉൾപ്പടെ അടിച്ചു മാറ്റുന്ന സ്ഥലം കൂടി ആണ് 👍

  • @mariajoy2401
    @mariajoy2401 ปีที่แล้ว +1

    Apollo hospital..same avastha....

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +1

      ഒട്ടുമിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ കളും ഇതേ അവസ്ഥ തന്നെ 😭😭

  • @firosfiruppm9618
    @firosfiruppm9618 ปีที่แล้ว +1

    ഇതല്ലേ ഇപ്പൊ നടക്കുന്നത്

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว +2

    Mammuty kuttykku leshsham English inte asughamunde.

  • @27shafeek
    @27shafeek 2 ปีที่แล้ว +4

    Medical mafia kad kayari free ayitt chikisa nalkiya nawas enna doctor maranapettu. Mohanan vaidyar maranapettu.eppol itha medical rangathe karyangal paranja sreenivasan arogyam nashtapett maranathode mallitt jeevikkunnu.

    • @truthfinder_mallu
      @truthfinder_mallu 2 ปีที่แล้ว +1

      Sachi also died talking about hospital surgery and died in hospital

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +1

      ആധുനിക വൈദ്യശാസ്ത്രം രോഗത്തെ അമർച്ച ചെയ്യാതെ രോഗികളെ ഉണ്ടാക്കി എടുക്കുന്നു 😭

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน +1

      Dr manoj johnson, Dr Danish salim, Dr Rajesh kumar ഒക്കെ ആയിരിക്കും അവരുടെ അടുത്ത ഇരകൾ... 👍

  • @JerinJacob-vx4gt
    @JerinJacob-vx4gt 16 วันที่ผ่านมา

    Trivandrum medical collegil irikkunna pandaaram doctorsukal kaananam ee muvie..😡😡😡

  • @tirurkaaran
    @tirurkaaran 2 ปีที่แล้ว +2

    Myyyy mr ലാൽ വെറുത്തു നിങ്ങളെ bigboss നിങ്ങളെ ചാവാൻകാലത്തു നല്ലതു പറഞ്ഞജെനങ്ങളെ വെറുപ്പിച്ചു. പാവം dr റോബിൻ

  • @mytech9525
    @mytech9525 ปีที่แล้ว +1

    2023ഇൽ ഇ പടം ജൂൺ kaanunnavar ഉണ്ടോ