It’s not easy being a sister… ഹൃദയമില്ലാത്ത ലോകത്തേക്ക് തിരുഹൃദയവുമായി… SH Navajyothi Idukki😍

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 242

  • @anititus573
    @anititus573 7 หลายเดือนก่อน +44

    എന്റെ 2ചേച്ചിമാരും സന്യസ്തർ ആയതിൽ ഞാനും ഒത്തിരി അഭിമാനിക്കുന്നു..🥰🥰ഈശോയുടെ തിരുഹൃദയത്തിന് സ്തുതി 🙏🙏💞💞💞🥰🥰🥰.

  • @RoseMariaP.J
    @RoseMariaP.J 7 หลายเดือนก่อน +29

    സ്നേഹത്തിന്റെ ഈ തിരുഹൃദയത്തിൽ ചേരാൻ അതിയായ ആഗ്രഹം മാത്രം...❤️

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 7 หลายเดือนก่อน +26

    വളരെ മനോഹരമായി സന്യാസത്തിൻ്റെ മുഖം ഈ കാലഘട്ടത്തിൽ വരച്ചു കാണിച്ച പ്രിയപ്പെട്ട എസ് എച്ച് സഹോദരിമാർക്ക് അഭിനന്ദനങ്ങൾ.... അതെ സന്യാസം ദൈവ സ്നേഹത്തിൻറെ ഒരു ആഘോഷമാണ്.... സന്തോഷമാണ്!.... ദൈവം അനുഗ്രഹിക്കട്ടെ....
    ഫാ. ലിബിൻ കൂമ്പാറ

  • @lijovarghese6331
    @lijovarghese6331 7 หลายเดือนก่อน +3

    ഏറ്റവും പ്രിയപ്പെട്ട സിസ്റ്റേഴ്സ് എല്ലാവിധ പ്രാർത്ഥന ആശംസകൾ

  • @AnishJohn-h6r
    @AnishJohn-h6r 7 หลายเดือนก่อน +20

    ഈ തിരുഹൃദയ സന്യാസസമൂഹത്തിൻ്റെ കൂടെ ജോലി ചെയ്യാൻ പറ്റിയതിൽ ഞാനും എൻ്റെ കുടുംബവും അഭിമാനിക്കുന്നു ❤❤❤❤

  • @RaniThomas-j6p
    @RaniThomas-j6p 7 หลายเดือนก่อน +25

    എൻ്റെ ഈശോയുടെ തിരുഹൃദയമെ എന്റെ മകൾക്ക് ഇവിടെ വരാനുള്ള കൃപകൊടുക്കണമെ

    • @bestkeraladestinations
      @bestkeraladestinations 6 หลายเดือนก่อน

      നിങൾ എന്തുകൊണ്ട് ഈ പാതയിൽ വന്നില്ല?.. why are you forcing others?? Typical parents

  • @robinskuzhikodil9210
    @robinskuzhikodil9210 7 หลายเดือนก่อน +13

    ഒരുപാട് ദൈവവിളികൾ ഈ കാലഘട്ടത്തിൽ ഉണ്ടാകട്ടെ. ഉണ്ടാകും. തിരുഹൃദയ സന്യാസിനിമാരുടെ പ്രാർത്ഥയും സ്നേഹവുമാണ് എന്റെ ദൈവവിളിയുടെ തീയെ ഊതിക്കത്തിച്ചത്. അവരെ ഒക്കെ ഓർക്കുന്നു. ഒരുപാടു നന്ദിയോടെ...

  • @MercyMathew-d6p
    @MercyMathew-d6p 7 หลายเดือนก่อน +10

    Very well dear sisters oru SH sister ayirikkunnathil oru അഭിമാനം തോന്നുന്നു 😊😊

  • @DipinVarghese-bb4nz
    @DipinVarghese-bb4nz 7 หลายเดือนก่อน +10

    നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾക്കു നല്ല അമ്മയായി ടീച്ചർ ആയി,
    ജീവിത പ്രശ്നങ്ങളുമായി സങ്കടങ്ങളുമായി വരുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും നല്ല സഹോദരിയായി ചേച്ചിയായി പെങ്ങൾ ആയി തീരുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അൽഫോൻസാമ്മയെ പോലെ മദർ തെരേസ യെ പോലെ, കൊച്ചു ത്രേസ്യ യെ പോലെ എവുപ്രസ്യാമ്മയെ പോലെ വിശുദ്ധ ർ ആകട്ടെ നിങ്ങൾ എല്ലാവരും ഈശോ അനുഗ്രഹിക്കട്ടെ..

  • @angeljohnson2928l
    @angeljohnson2928l 7 หลายเดือนก่อน +13

    എന്റെ രണ്ട് അനുജത്തിമാർ സന്യാസിനിമാരാണ് ദൈവം നൽകിയ ഈ അനുഗ്രഹത്തിന് ഒത്തിരി നന്ദി പറയുന്നു❤️❤️❤️

  • @bennysebastian7348
    @bennysebastian7348 7 หลายเดือนก่อน +10

    ഞങ്ങളുടെ അമ്മമാരോട് എന്നും ബഹുമാനവും സ്നേഹവും മാത്രം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shantoke1886
    @shantoke1886 7 หลายเดือนก่อน +12

    Dear angels, only you can do it. Others profess, you do it, others laugh at and make fun of you, you love them; others escape, you jump into it; others seek comfort, you bear the cross- we are very proud of you. All jihadis and rebels of Ernakulam, all atheists, satan worshippers should watch. No word to appreciate your dedication and honesty; God bless you and your parents abundantly!!!

  • @anithamathew5724
    @anithamathew5724 7 หลายเดือนก่อน +9

    Wonderful creation. May this attract many young girls.

  • @celineaugustinesr9446
    @celineaugustinesr9446 7 หลายเดือนก่อน +5

    ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ഇടയാകട്ടെ വളരെ നന്നായിരിക്കുന്നു 🎉❤

  • @beenammathomas7758
    @beenammathomas7758 7 หลายเดือนก่อน +7

    എണ്ണിയാൽ തീരാത്ത സേവനങ്ങൾ ........ എത്ര മഹത്തരം

  • @rijeshissac6909
    @rijeshissac6909 7 หลายเดือนก่อน +1

    Great Thanks God

  • @Pqr225
    @Pqr225 7 หลายเดือนก่อน +2

    ❤This brought tears to my eyes 🥹...Great respect to all the sisters for their dedication and immense love ❤️May Christ be with us always ❣️

  • @sunisunil4211
    @sunisunil4211 7 หลายเดือนก่อน +5

    Your unwavering faith and commitment to God's work are truly admirable. Thank you for being a beacon of hope and making such a positive difference in the world.
    May God bless you and your ministries.

  • @remesansundaran7896
    @remesansundaran7896 7 หลายเดือนก่อน +1

    Thank you Eesho
    For this devine Idea
    Hands OFF to my DEAR
    Sisters..
    Ammén Ammén

  • @KochuraniJoseph-wk9bn
    @KochuraniJoseph-wk9bn 6 หลายเดือนก่อน +4

    ഓ! ഈശോയുടെ തിരുഹൃദയമെ, അങ്ങയിൽ വിലയം പ്രാപിക്കുന്നതു വരെ എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.

  • @rinaarangassery7843
    @rinaarangassery7843 6 หลายเดือนก่อน +1

    Esho SH Sistersne thudarnnu sahayikatte and ente neesum ivarude Madathilanu. Best Congrats,😇🥰🙏🙏🙏🙏🙏🙏🙏

  • @Sarah78430
    @Sarah78430 7 หลายเดือนก่อน +8

    Dear Sisters,
    Though I hv not understood the language, but sisters I really want to tell you all, that you are living the best life. I belong to a Hindu family, and because of that I cannot able to practice the catholic faith, my father and mother is so against us. It's very hurtful that on Sunday too I cannot visit the Lord. You are living the best life. Even I wanted to become sister, but only God's will should prevail. Sisters, continue doing what you all do with joy, coz there are people like me, who truly want to do so but cannot, it's very hurtful sisters. What else do one' s need, when one has Father in heaven and can meet Father everyday in Holy Mass n Holy Eucharist.
    Congratulations Sisters and pray for me n my sister.

    • @sherinthekkel9817
      @sherinthekkel9817 6 หลายเดือนก่อน

      Our prayers dear. God bless you

    • @idukkinavajyothy
      @idukkinavajyothy  6 หลายเดือนก่อน

      Prayers dear… God be with you

  • @abajenezasolange6811
    @abajenezasolange6811 5 หลายเดือนก่อน

    Oooh God bless both of them 🙏🙏🙏

  • @amalpmathews3686
    @amalpmathews3686 5 หลายเดือนก่อน

    Simply beautiful ❤

  • @evansworld9925
    @evansworld9925 6 หลายเดือนก่อน

    God bless each one of you all for your sacrifice....I completely agree it's not easy being sister ❤

  • @johnancy2145
    @johnancy2145 7 หลายเดือนก่อน +4

    Super and very beautiful and heart touching video 🎉🎉
    Congratulations dear sisters❤❤

  • @gunveer8907
    @gunveer8907 7 หลายเดือนก่อน +3

    വളരെ നല്ല സഹോദരിമാർ ഇത് തുടരുക🙏🏻🙏🏻

  • @allanleo79
    @allanleo79 6 หลายเดือนก่อน

    Thats really nice ❤ made me bit emotional

  • @Anjolijo
    @Anjolijo 7 หลายเดือนก่อน +3

    നന്നായിട്ടുണ്ട് god bless you all ടീംസ്. 🙏🏻🙏🏻🙏🏻

  • @shinekumar5344
    @shinekumar5344 7 หลายเดือนก่อน +2

    Great, Amazing effort by our beloved Sisters. Hat's off to each and every person (on and off the screen ).

  • @AthiraPaulson-q1x
    @AthiraPaulson-q1x 7 หลายเดือนก่อน +7

    Enikku mission pokanam eeshoppaye aryatha oru sthalathu prakoshkknam marchalum thamburane prakoshichukondu markkanam❤❤

  • @shajimonkp9225
    @shajimonkp9225 7 หลายเดือนก่อน +3

    Nice episode. Feel quite natural. Congrats all the stakeholders.

  • @aeonreji
    @aeonreji 6 หลายเดือนก่อน

    Your dedication and excellence in this work truly reflect the divine inspiration behind it.❤

  • @hannababy4297
    @hannababy4297 7 หลายเดือนก่อน +2

    Congratulations Sherin sr.,anu sr,and team🎉🎉❤❤

  • @ramanipk7758
    @ramanipk7758 7 หลายเดือนก่อน

    SH convent pynkulam orma varunnu.dear loving LEO Amma❤

  • @SimeonMd
    @SimeonMd 7 หลายเดือนก่อน

    Thank u dearest respected sisters for choosing Jesus as ur life partner for his services.praying for u always.catechist Simon from tripura

  • @Jujo0-J
    @Jujo0-J 7 หลายเดือนก่อน +2

    Super.
    “ഈശോയുടെ തിരുഹൃദയത്തിന് സ്തുതി ”.........

  • @khotsoben1397
    @khotsoben1397 6 หลายเดือนก่อน

    God bless you all sisters. You are living angels life.❤️❤️❤️

  • @gerilscariageorge9677
    @gerilscariageorge9677 7 หลายเดือนก่อน +4

    Sacred Heart of Jesus ❤️❤️

  • @shilpamariasiby8743
    @shilpamariasiby8743 7 หลายเดือนก่อน +2

    Love this video, I think I’ve watched it 5 times.

  • @NikhilaTom
    @NikhilaTom 7 หลายเดือนก่อน +2

    Very heart touching.. congratulations dear sisters❤❤❤❤❤

  • @frjintoedattukunnel7937
    @frjintoedattukunnel7937 7 หลายเดือนก่อน +5

    Congratulations dear Sisters.Inspiring and motivating.
    God bless you.
    Fr. Jinto.

  • @coconutof
    @coconutof 7 หลายเดือนก่อน

    Nalla presentation 💗

  • @jrmj-
    @jrmj- 7 หลายเดือนก่อน +5

    Inspiring Testimony ...
    Based on true story 😊

    • @jrmj-
      @jrmj- 7 หลายเดือนก่อน

      All religious
      Irrespective of their congratulations & provinces

  • @JuliyaThomas-x3b
    @JuliyaThomas-x3b 7 หลายเดือนก่อน +2

    Nice ❤️❤️Congratulations Dear Sisters.......

  • @priyasanto1216
    @priyasanto1216 7 หลายเดือนก่อน +3

    Proud of you sisters❤😘😘😍

  • @josiyathomas4114
    @josiyathomas4114 7 หลายเดือนก่อน +3

    Congratulations my dear sisters 🥰🥰

  • @priyankabahadur6372
    @priyankabahadur6372 7 หลายเดือนก่อน +1

    A Big salute for all the sisters ❤

  • @seenarose9534
    @seenarose9534 5 หลายเดือนก่อน

    God bless you all❤❤❤

  • @Cosmarae
    @Cosmarae 7 หลายเดือนก่อน

    Congratulations✨
    Love and respect to all our beloved sisters 🙏🏻💐

  • @chagantivijetha1883
    @chagantivijetha1883 6 หลายเดือนก่อน

    Beautiful heart touching and inspirational
    Video.

  • @tintukureekkattu9519
    @tintukureekkattu9519 7 หลายเดือนก่อน +2

    Sr Anu & Team....👍👍👍👍

  • @BernardArockiam
    @BernardArockiam 6 หลายเดือนก่อน

    angels of god to server the human community. Really its not easy to be a sister. But it is a grace to be..

  • @AnuDhanwar
    @AnuDhanwar 6 หลายเดือนก่อน

    I love sisters ❤❤❤ SABS sisters❤❤
    It is not easy yes but if we do it possible.....

  • @RHT892
    @RHT892 7 หลายเดือนก่อน +1

    കൂടുതൽ ആത്മീയത ഉണ്ടാകട്ടെ. എല്ലാവരോടും സ്നേഹം ഉണ്ടാകട്ടെ. എല്ലാവരെയും ഒരുപോലെ സ്വീകരിക്കാൻ കഴിയട്ടെ. ക്രിസ്തുവിനെ ലോകത്തിൽ പകർന്നുനൽകാൻ കഴിയട്ടെ. ദൈവാനുഗ്രഹം ആശംസിക്കുന്നു🎉

  • @Jijimoljose
    @Jijimoljose 7 หลายเดือนก่อน

    Congratulations dear sisters . Good and inspiring words. Proud of you

  • @anos796
    @anos796 7 หลายเดือนก่อน +1

    Aww rommanjam❤

  • @jintos999
    @jintos999 7 หลายเดือนก่อน +2

    I gratefully acknowledge the services they provided to the community. May the good Lord bless you abundantly😍😍. Great work 👍👍

  • @lizbethsh1496
    @lizbethsh1496 7 หลายเดือนก่อน +1

    Congratulations dear sisters 💐💐💐❤❤ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോയുടെ തിരുഹൃദയം അനുഗ്രഹിക്കട്ടെ ❤️🙏

    • @SrLisraniS.H
      @SrLisraniS.H 7 หลายเดือนก่อน

      Super, with tears I completed watching..
      I challenge you, it is not easy but it is possible .....❤❤❤❤❤
      Big congrats

  • @janeestomy7631
    @janeestomy7631 7 หลายเดือนก่อน +2

    Congratulations dear sister's ❤❤

  • @jasminemaria9403
    @jasminemaria9403 7 หลายเดือนก่อน

    Proud of you dear sisters👍👍👍..... Live long.... May the Sacred Heart of Jesus bless you 🙏🙏🙏

  • @nirmalrajpf2025
    @nirmalrajpf2025 6 หลายเดือนก่อน

    Yes sister it is not easy especially when you are old.I have a request to young sisters pl take care of old sisters with love and respect because one day you too will be old.Praise be to Lord Jesus.

  • @sintadennis3779
    @sintadennis3779 7 หลายเดือนก่อน +2

    Really wonderful❤👍

  • @jominijohnson7422
    @jominijohnson7422 7 หลายเดือนก่อน +2

    Really inspiring ❤️

  • @bencysrbencyjose2932
    @bencysrbencyjose2932 7 หลายเดือนก่อน +3

    Nice👏👏👏👏❤❤❤❤🙏🙏🙏🙏🙏🙏good message

  • @milajohn884
    @milajohn884 7 หลายเดือนก่อน +2

    LOVED ❤❤It🥰

  • @western716
    @western716 5 หลายเดือนก่อน

    Anyone reading this message please pray for me. I am Thomas from India suffering from incurable disease as doctors say. But for Jesus nothing is impossible.please pray for me

  • @JustinSelvarajDavin
    @JustinSelvarajDavin 7 หลายเดือนก่อน

    It's really inspiring. May God bless you all.❤❤❤❤

  • @sebinscariathomas7866
    @sebinscariathomas7866 7 หลายเดือนก่อน +1

    Great initiative dear sisters.... 🙏🏻

  • @lalythomastthomas4077
    @lalythomastthomas4077 7 หลายเดือนก่อน

    Congratulations dear srs. God bless you👍

  • @messengersofdivinemercy
    @messengersofdivinemercy 7 หลายเดือนก่อน

    Great ❤️❤️❤️ God Bless you all

  • @tintujinu7254
    @tintujinu7254 6 หลายเดือนก่อน +1

    🙏🙏🙏🙏💐💐♥️♥️😇

  • @panagiaJMJ
    @panagiaJMJ 7 หลายเดือนก่อน +3

    Wonderfully created. 🙏🔥

  • @aneeshmartinjosef8281
    @aneeshmartinjosef8281 7 หลายเดือนก่อน

    Beutiful.. and touching ❤❤

  • @TintujohnJohn
    @TintujohnJohn 6 หลายเดือนก่อน

    Anugraheetha jeevitham🙏🙏🙏

  • @sintadennis3779
    @sintadennis3779 7 หลายเดือนก่อน

    An extraordinary presentation ❤

  • @Monikakoila
    @Monikakoila 6 หลายเดือนก่อน

    Is amen 🙏 amen 🙏 amen 🙏

  • @binucbenny5395
    @binucbenny5395 7 หลายเดือนก่อน +3

    Dear sister's it's a Great video ❤ The good you do for society cannot be measured because It is so big.
    There is nothing more beautiful than someone who goes out of their way to make life beautiful for others.

  • @srnoelmaria6085
    @srnoelmaria6085 7 หลายเดือนก่อน +1

    Good presentation. Congratulations dear sisters❤

  • @mincyjoseph5911
    @mincyjoseph5911 7 หลายเดือนก่อน +1

    Congratulation 🎉dear sisters

  • @srmarysrmary6964
    @srmarysrmary6964 6 หลายเดือนก่อน

    Excellent

  • @kuttappykuttu
    @kuttappykuttu 4 หลายเดือนก่อน

    it is such a beautiful video that i ever seen before ❤

  • @BabydollBabydoll-zv6cn
    @BabydollBabydoll-zv6cn 6 หลายเดือนก่อน

    True being a Nun or a Nurse is a calling from God 🙏

  • @alwynjero-rv9pv
    @alwynjero-rv9pv 6 หลายเดือนก่อน

    God bless you all sisters

  • @GeorgeThomas-zg7cr
    @GeorgeThomas-zg7cr 7 หลายเดือนก่อน +1

    It is interesting and more attractive

  • @josejoshna
    @josejoshna 7 หลายเดือนก่อน +2

    Congratulations 👍🏻👍🏻 nice presentation....❤

  • @shillysavina6934
    @shillysavina6934 7 หลายเดือนก่อน

    It's very good 👍 Congratulations 🌹

  • @MaryMaryjose-bt4yq
    @MaryMaryjose-bt4yq 6 หลายเดือนก่อน

    SH Sisters ❤

  • @srjessypj
    @srjessypj 2 หลายเดือนก่อน

    Amazing👏👏👏

  • @dhanyababu2015
    @dhanyababu2015 6 หลายเดือนก่อน

    Venas mam super a ketto, 🙏🏽🥰

  • @sk70001
    @sk70001 7 หลายเดือนก่อน

    Very nice team work🎉

  • @sr.roselinSh
    @sr.roselinSh 7 หลายเดือนก่อน +1

    Great👍🏻

  • @TintujohnJohn
    @TintujohnJohn 6 หลายเดือนก่อน

    💙💙💙

  • @ManigandanM-qm7tt
    @ManigandanM-qm7tt 6 หลายเดือนก่อน

    ஆல்லேலுயா ஆமென் ஏசுவே ஆல்லேலுய ❤❤❤❤❤

  • @43.neethujose37
    @43.neethujose37 7 หลายเดือนก่อน +2

    Congratulations 🎉🎉

  • @teslinjoseph7752
    @teslinjoseph7752 7 หลายเดือนก่อน +2

    Congratulations dear Sisters...🎉👍

  • @TintujohnJohn
    @TintujohnJohn 6 หลายเดือนก่อน

    May God bless you All👏💙🙏

  • @donamaria330
    @donamaria330 7 หลายเดือนก่อน +2

    Congratulaltions sisters 👍👍

  • @Nevin-bq3xk
    @Nevin-bq3xk 7 หลายเดือนก่อน +1

    Proud of you ❤❤❤❤❤❤❤

  • @jerrymmoras
    @jerrymmoras 6 หลายเดือนก่อน

    Praying for you all sisters.