Sandhyakku Virinja Poovu | Malayalam Superhit Full Movie | Mohanlal & Mammootty.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2013
  • Directed by PG Viswambaran, Produced by Raju Mathew, Lyrics and Music by Ilayaraja and ONV Kurup,Songs by Yesudas, Krishnachandran and S Janaki, Released in the banner Century Productions in 1983.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 514

  • @mdnew6117
    @mdnew6117 2 ปีที่แล้ว +20

    1983ൽ മമ്മൂട്ടി സൂപ്പർ സ്റ്റാർ എന്ന് മാദ്ധ്യമ ങ്ങൾ എഴുതിയ സിനിമ, പിന്നീട് 1984ൽ പുറത്തിറങ്ങി യ അതിരാത്രം ആണ് സൂപ്പർ സ്റ്റാർ പട്ടം ഉറപ്പിച്ചത്

  • @jafarbacha8717
    @jafarbacha8717 3 ปีที่แล้ว +97

    വളരെ നല്ല സ്റ്റോറി മമ്മൂട്ടി സീമ ജോഡി സൂപ്പർ ക്ലൈമാക്സ് അടിപൊളി വല്ലാത്ത ഫീൽ മൂവി ഇടയ്ക്കിടെ വീണ്ടും വീണ്ടും കാണും ആ സമയത്തു വില്ലനായി അഭിനയിച്ചിരുന്ന ലാലേട്ടൻ പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ സൂപർ താരമായി മാറിയത് ചരിത്ര നിയോഗം

    • @jayarajk4340
      @jayarajk4340 3 ปีที่แล้ว +2

      ജയരാജ്

    • @riderfaizi2558
      @riderfaizi2558 3 ปีที่แล้ว +1

      അതെ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว +1

      1984 muthal super star🔥🔥🔥

    • @aneeshmadambrakattilappada6809
      @aneeshmadambrakattilappada6809 2 ปีที่แล้ว +7

      ഏറ്റവും വലിയ രണ്ടാമത്തെ സൂപ്പർ സ്റ്റാർ എന്ന് തിരുത്തി വായിക്കുക

    • @rajeshmodiyil2391
      @rajeshmodiyil2391 2 ปีที่แล้ว +2

      @@aneeshmadambrakattilappada6809 അതിന് മമ്മുണ്ണി ഉണ്ടല്ലോ രണ്ടാം സ്ത്ഥാനത്ത്

  • @riderfaizi2558
    @riderfaizi2558 3 ปีที่แล้ว +98

    ഞാൻ പഴയ സിനിമ കാണുമ്പോൾ മമ്മുട്ടി ലാൽ സീമ മൂവി അടിക്കും അതും കോവിഡ് കാലത്ത്..... പഴയ പടത്തിന്റെ ത്രിൽ പുതിയ പടത്തിൽ കാണില്ല

  • @bindhukn1574
    @bindhukn1574 4 ปีที่แล้ว +39

    കോട്ടയത്ത് ഷൂട്ട് ചെയ്ത ഈ പട൦ 200 ദിവസത്തിനു മുകളിൽ ഒാടിയ സൂപ്പർ ഹിറ്റ് പടമായിരുന്നു. അന്നൊക്കെ ഒന്നു കൂടി കാണാൻ കൊതിച്ച പടമായിരുന്നു. ഇപ്പോൾ എത്ര പ്രാവശ്യം കണ്ടു കഴിഞ്ഞു എന്നറിയില്ല മമ്മൂട്ടിയു൦ സീമയു൦ സൂപ്പർ ജോഡികൾ

  • @Rj-mf5tk
    @Rj-mf5tk 2 ปีที่แล้ว +25

    നല്ല സിനിമയായിരുന്നു 🥰ഒത്തിരി ഇഷ്ടപ്പെട്ടു.. മമ്മൂട്ടിയും സീമയും നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ..ഇതുപോലെ ഉള്ള മൂവീസ് ഇനിയും തിരഞ്ഞുപിടിചെനിക്ക് കാണണം 🤗🤗❤️❤️❤️

  • @ananthannambuthiri7042
    @ananthannambuthiri7042 2 ปีที่แล้ว +35

    മമ്മൂട്ടി സീമ സൂപ്പർ കമ്പോ🥳🥳🥳

  • @riderfaizi2558
    @riderfaizi2558 3 ปีที่แล้ว +23

    മമ്മുക്കയും സീമയും നല്ല ചേർച്ചയാ എപ്പോഴും

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +33

    മമ്മൂക്ക ഇഷ്ടം 🥰

  • @jofyc.s8744
    @jofyc.s8744 3 ปีที่แล้ว +10

    നല്ലൊരു സിനിമ. കാണാത്തവർ തീർച്ചയായും കാണുമല്ലോ. ഓൾഡ് ഈസ്‌ ഗോൾഡ്

  • @Xeno_clea
    @Xeno_clea วันที่ผ่านมา

    എനിക്കിഷ്ടായി❤സീമയും മമ്മൂക്കയും ഇടയ്ക്കുള്ള ആ പ്രണയാർദ്രമായ നോട്ടം......അതെ ഒരു മനുഷ്യന് ഏറ്റവും മനോഹരമായി സംസാരിക്കാൻ കഴിയുന്നത് അയാളുടെ കണ്ണുകൾക്കൊണ്ടാണ്😍

  • @rehnachinnuz3257
    @rehnachinnuz3257 ปีที่แล้ว +22

    മനോഹരം!മലയാള സിനിമയുടെ സുവർണ കാലഘട്ടം!

  • @Ajithchandran1985
    @Ajithchandran1985 2 ปีที่แล้ว +10

    മമ്മൂക്ക hair style കിടിലം 👍🏻👍🏻👍🏻

  • @tronetrickard7130
    @tronetrickard7130 9 หลายเดือนก่อน +3

    മലയാളത്തിലെ first super star കിരീടം മാധ്യമങ്ങൾ മമ്മൂട്ടിക് നൽകിയ ചിത്രം megahit

  • @mohamedkunhi1080
    @mohamedkunhi1080 2 ปีที่แล้ว +17

    മമ്മൂട്ടി സീമ താര ജോഡി യഥാർത്ഥ താര ജോഡികൾ തന്നെ 👌.
    1:47 ലെയും 1:52ലെയും അവസാനത്തെ ക്ലൈമാക്സ്‌ രംഗങ്ങളും അടങ്ങുന്ന ആ അനുരാഗ നിമിഷങ്ങൾ മമ്മൂട്ടിക്കും സീമയ്ക്കും മാത്രമേ ഒരു പക്ഷെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു.
    "ആൾക്കൂട്ടത്തിൽ തനിയെ "എന്ന മൂവിയിലും അത് പോലത്തെ.... വല്ലാത്ത രംഗങ്ങൾ കാണാം 🌹

  • @babyramachandran9802
    @babyramachandran9802 ปีที่แล้ว +3

    മമ്മുട്ടി സീമ ഒരു സംഭവം തന്നെ അത്രക്കു ജോടി വെറെ ഇല്ല ഇനി വരാനും ഇല്ല സുപ്പർസുപ്പർ സീമ മമ്മ ജോ

  • @myindia....5188
    @myindia....5188 ปีที่แล้ว +24

    മമ്മൂട്ടിയും സീമയും...നായികന്ന് ഒത്ത നായിക... സീമ ചേച്ചി യെ ഒരു നടിയായി എനിക്ക് തോന്നാറില്ല.. അടുത്ത് പരിചയമുള്ള ആരോ ആണ് എന്നാ തോന്നൽ ആണ് ജയൻ മൂവിയിൽ തന്നെ ഈ മലയാളി മഹിമ ഉള്ള കലാകാരി നമ്മെ സ്വാധീണിച്ചത് കൊണ്ടാകാം!! 💙💙💙💚💚💚💙💙❤❤🖤🌹🌹🌹🌹അഭിനന്ദനങ്ങൾ

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +19

    കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓർമകളുടെ ചിത്രമാണ് ഇതു. അതുപോലെ പാട്ടുകളും.

  • @navaskt1623
    @navaskt1623 2 ปีที่แล้ว +112

    മുകേഷേട്ടന്റെ ഡോക്കിമെന്ററി കണ്ട് ഈ സിനിമ കാണാന് വന്നവർ ഉണ്ടോ..... 😁😁😁

  • @amalmanuragav7959
    @amalmanuragav7959 ปีที่แล้ว +15

    മമ്മൂട്ടി സീമ ജോടികളുടെ സിനിമകൾ കാണാൻ വല്ലാത്ത ഫീൽ ആണ് ഇതിലെ ഓരോ സീനുകളും സൂപ്പർ ആണ്

    • @rinzinkakkat1718
      @rinzinkakkat1718 21 วันที่ผ่านมา

      Mammooty seema
      Mammooty Suhasini
      Mammooty shobhana
      My fav❤

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 ปีที่แล้ว +47

    2021ലും കാണുന്നു ⚡️💥

    • @jayarajk4340
      @jayarajk4340 3 ปีที่แล้ว

      ജയരാജ്

    • @jayarajk4340
      @jayarajk4340 3 ปีที่แล้ว

      ജയരാജ്

    • @emmittcairo7619
      @emmittcairo7619 3 ปีที่แล้ว

      A trick: watch series on Flixzone. I've been using it for watching all kinds of movies these days.

    • @robertoclay5729
      @robertoclay5729 3 ปีที่แล้ว

      @Emmitt Cairo Yup, I have been using Flixzone} for months myself :)

    • @kanhankadkitturaghavan43
      @kanhankadkitturaghavan43 3 ปีที่แล้ว

      @@jayarajk4340 up

  • @nimmionmic3785
    @nimmionmic3785 3 ปีที่แล้ว +20

    One of my favorite movie... Denotes women's influence on a person's character..

    • @chandrama7669
      @chandrama7669 11 หลายเดือนก่อน +3

      It happens only in movies.. Such men never ever change Or the change they show is temporary tto gain a woman's trust.. And no woman is any bad man's rehabilitation centre 😏

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว +20

    സന്ധ്യ ക്ക് വിരിഞ്ഞ പൂവ് - നല്ല സിനിമ - പല ഭാഗങ്ങളും ഒരിക്കൽ കൂടി കാണണം എന്നു തോന്നി

  • @profnesamony
    @profnesamony 2 ปีที่แล้ว +12

    Super movie.
    Climax part is the most thrilling and places Mammooty's role superb

  • @soumyamolkk7222
    @soumyamolkk7222 3 ปีที่แล้ว +29

    അതി മനോഹര ചിത്രം മമ്മൂട്ടി സീമ ജോഡി സൂപ്പർ. .വക്കിൽ വേഷങ്ങളിൽ മമ്മൂട്ടിക്കു പകരം വെയ്ക്കാൻ മറ്റൊരാളില്ല

    • @binduk.a4207
      @binduk.a4207 2 ปีที่แล้ว

      Ys ..True..

    • @udayansahadevan1715
      @udayansahadevan1715 2 ปีที่แล้ว +1

      വക്കീൽ വേഷത്തിൽ മമ്മൂക്കയെ കാണാൻ നല്ല ഭംഗിയാണ് അതേ

    • @Maloos-uk3xz
      @Maloos-uk3xz 10 หลายเดือนก่อน +1

      Mammootty vakkeel aanallo

  • @asmaas0798
    @asmaas0798 2 ปีที่แล้ว +7

    പഴയ കാലത്ത് മമ്മൂട്ടി, സീമ നല്ല ജോടികൾ ആണ് ഇവരുടെ പടം ഏത് കണ്ടാലും യൂട്യൂബിൽ കാണാൻ തോന്നും

  • @muhammadnisark753
    @muhammadnisark753 5 ปีที่แล้ว +64

    സീമയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @merinvarghese3660
    @merinvarghese3660 2 ปีที่แล้ว +7

    Mukesh sir nte documentary kandapol thanne vannu, nalla movie... Seema's decent performance👌

  • @prashanthjoseph3500
    @prashanthjoseph3500 2 ปีที่แล้ว +27

    Mammootty drives a Peugeot 504, the French car made from Peugeot SA France. It was manufactured from 1968 and production ended in 1983. One of the best selling sedans, it received the European Car of the Year award in 1969

    • @saneeshcs6604
      @saneeshcs6604 2 ปีที่แล้ว +3

      Thanks, I was thinking about this (car) while watching the movie.

    • @althaftharamannil8923
      @althaftharamannil8923 2 ปีที่แล้ว +4

      Thanks for the information, i was supposed to comment about this to confirm

    • @Justin-vy8pc
      @Justin-vy8pc ปีที่แล้ว +3

      Thanks for the info

    • @chandrama7669
      @chandrama7669 11 หลายเดือนก่อน +2

      Very important information.. Very socially relevant 😑

  • @benjaminjkm
    @benjaminjkm 4 ปีที่แล้ว +66

    തൃഷ്ണയിലൂടെ അരങ്ങേറ്റം കുറിച്ച് യവനികയിലൂടെ സ്റ്റാർ ആയ മമ്മൂക്കയുടെ ആദ്യ സോളോ ബ്ലോക്ക്ബസ്റ്റർ മൂവി. അതേവർഷം വന്ന ആ രാത്രിയും അതിരാത്രവും മമ്മൂക്കയെ ജയന് ശേക്ഷമുള്ള ആദ്യ സൂപ്പർ സ്റ്റാർ ആക്കി 🔥

    • @sijoysunny
      @sijoysunny 4 ปีที่แล้ว +1

      ചുമ്മാ തമാശ പറയാതെ ഒന്ന് മിണ്ടാതിരി മച്ചാനെ

    • @benjaminjkm
      @benjaminjkm 4 ปีที่แล้ว +9

      @@sijoysunny ഇതിലെന്താണ് ബ്രാ തമാശ 🤔

    • @user-xw6gz2fb1b
      @user-xw6gz2fb1b 4 ปีที่แล้ว +1

      @@benjaminjkm movie ഫുൾ undo? I mean cutting!

    • @sreeharia.s343
      @sreeharia.s343 4 ปีที่แล้ว

      UNDAYIRIKKAM

    • @memorylane7877
      @memorylane7877 3 ปีที่แล้ว +9

      @Daniel Cd ന്യൂ ഡൽഹി ഒക്കെ അദ്ദേഹത്തെ മെഗാസ്റ്റാർ ആക്കിയ സിനിമ ആണ്. 1987ൽ വമ്പൻ തിരിച്ചുവരവിന് കാരണമായ സിനിമ. 1983 ൽ ആ രാത്രിയും 1984 ൽ അതിരാത്രവുമാണ് അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കിയത്.

  • @DEEPUDASyoutuber
    @DEEPUDASyoutuber 2 ปีที่แล้ว +8

    മമ്മൂട്ടിയുടെ ഗ്ലാമർ കാണാൻ വന്നു , സീമ ചേച്ചിയെ കണ്ടുകൊണ്ടിരുന്നു .... സത്യത്തിൽ ഇന്നത്തെ നടിമാരെ എടുത്തു തോട്ടിലിടണം.. ചേച്ചിയുടെ ഡൈലോഗ്സ് ഓർത്തു ചിരിച്ചു ... പരട്ടത്തലയനെ കണ്ടു.. നന്ദി മുകേഷേട്ട ....

  • @josephsalin2270
    @josephsalin2270 3 ปีที่แล้ว +20

    യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ ഡോ: ബാല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ താത്പര്യപ്പെട്ടത് നടി ലക്ഷ്മിയെയായിരുന്നു: അവർക്ക് അസൗകര്യം വന്നപ്പോൾ സീമയെ Cast ചെയ്യുകയായിരുന്നു. ഒരഭിമുഖത്തിൽ സീമചേച്ചി പറഞ്ഞതാണ്

    • @amcenigmaticmechanicaledit430
      @amcenigmaticmechanicaledit430 2 ปีที่แล้ว +8

      ഓരു പടം സൂപ്പര്‍ഹിറ്റ് ആവണമെന്ന് ദൈവം തീരുമാനിച്ചാല്‍ അതിനുവേണ്ട കാര്യങ്ങളിലും ദൈവത്തിന്റെ നീക്കുപോക്കുകളുണ്ടാവും., !
      ലക്ഷ്മി ആയിരുന്നെന്‍കില്‍ ഓവറാക്കി ചളമാക്കിയേനെ.. സീമ തന്മയത്തത്തോടെ സിമ്പിളായ് ആ ക്യാരക്ടറിനെ അവതരിപ്പിച്ചു.,

    • @shajraj-indian
      @shajraj-indian 7 หลายเดือนก่อน +1

      ലക്ഷ്മി ഓവർ ആണ്. സീമേച്ചി അഭിനയം അല്ല ജീവിക്കും. ഏതു വേഷം ചെയ്താലും സൂപ്പർ. ആക്കാലത്തു സീമേടെ പടം എന്ന് കേട്ട് പടം കണ്ട കാലം സൂപ്പർ സ്റ്റാർ ❤❤

    • @reenathazhil7070
      @reenathazhil7070 2 หลายเดือนก่อน

      ലക്ഷ്മി ആയിരുന്നു എങ്കിൽ പടം പൊളിഞ്ഞു നാറി. സീമ best

  • @prashanthjoseph3500
    @prashanthjoseph3500 3 ปีที่แล้ว +6

    ഐ വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയിലും മമ്മൂട്ടി പ്യൂഷോ 504 കാർ ഓടിക്കുന്നുണ്ട്

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 2 ปีที่แล้ว +10

    മുകേഷേട്ടന്റെ കഥ കേട്ട് വന്നവരുണ്ടോ..

  • @shamnaskk7555
    @shamnaskk7555 2 ปีที่แล้ว +9

    കോടതി സീൻ അടിപൊളി

  • @suriyapaarvai6472
    @suriyapaarvai6472 4 ปีที่แล้ว +23

    Seema semma acting, very beautiful heroin.

  • @Soumyanair08
    @Soumyanair08 6 ปีที่แล้ว +19

    Very nice movie!! Old is Gold !!!

  • @theamazing2937
    @theamazing2937 2 ปีที่แล้ว +12

    1:29:15 mohanlal vs mammootty fight👌👌
    Mohanlalinte idi kittumbol ulla response.. aa diving oke polii🔥🔥🔥

  • @ranisibi9840
    @ranisibi9840 4 ปีที่แล้ว +12

    Lalettan fans like

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 ปีที่แล้ว +41

    മമ്മുട്ടിയുടെ സന്ധ്യ ചേര്‍ത്ത പടങ്ങൾ
    1..സന്ധ്യക്ക് എന്തിന് സിന്ദൂരം
    2..സന്ധ്യ മയങ്ങും നേരം
    3..സന്ധ്യക്ക് വിരിഞ്ഞ പൂവ്..
    4..ഈറന്‍ സന്ധ്യ
    5..സായം സന്ധ്യ. .
    6..സിന്ദൂര സന്ധ്യക്ക് മൗനം

    • @harishgp2702
      @harishgp2702 4 ปีที่แล้ว +1

      സന്ധ്യ മയക്കും നേരത്തിൽ.... മമ്മൂട്ടി ഇല്ല

    • @sandhyaeappen7238
      @sandhyaeappen7238 4 ปีที่แล้ว

      🤩🤩🤩🤩

    • @sreeharia.s343
      @sreeharia.s343 4 ปีที่แล้ว

      SANDHYA MAYANGUM NERATHIL,MAMMOOTTY ILLA

    • @thomaz96
      @thomaz96 3 ปีที่แล้ว

      Oh My Sandhyaa

  • @AjayDas-nx9tc
    @AjayDas-nx9tc 9 วันที่ผ่านมา

    Super hit movie. Watched it nearly a hundred times.😊😊😊

  • @user-jn7rj6zw3t
    @user-jn7rj6zw3t 7 หลายเดือนก่อน

    ജീവിത തിരക്കിനിടയിൽ കാണാൻ അന്ന് ആഗ്രഹിച്ച സിനിമ ക ൾ കണ്ടുപിടിച്ച് കാണുന്നു.
    കൂടെവിടെ?, ഉൾക്കടൽ . എന്റെ ഉപാസന. മുത്തോടു മുത്ത് . സന്ദർഭം...''

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +3

    അന്നത്തെ വില്ലൻ മോഹൻലാൽ ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻലാൽ.

  • @arunvlogmalayalam2572
    @arunvlogmalayalam2572 4 ปีที่แล้ว +10

    Excellent and wonderful movie

  • @Praveen_87.9
    @Praveen_87.9 5 ปีที่แล้ว +18

    Ente ikka superb movie , ikka& seema Chechi super combination.....

  • @preethyrs9166
    @preethyrs9166 ปีที่แล้ว +2

    Super movie @beautiful songs. Handsome mammooty🥰

  • @aswinc7433
    @aswinc7433 ปีที่แล้ว +12

    അന്നത്തെ മെയിൻ വില്ലൻ ഇന്നത്തെ മെയിൻ സൂപ്പർ സ്റ്റാർ ലാലേട്ടൻ merit ൽ വന്നവനാടാ ലാലേട്ടാ I Love you മമ്മൂക്ക with you

  • @LIONOFJUDAH285
    @LIONOFJUDAH285 4 ปีที่แล้ว +18

    ,Ambika എന്തു ഭംഗിയാ !🌹

  • @hemalathakc4293
    @hemalathakc4293 5 ปีที่แล้ว +14

    Seemaa kidu aaanee.. aan super stars inu oppam ethraa bold aayitt aa avar abhinayikkunnath...

  • @monishthomasp
    @monishthomasp 3 ปีที่แล้ว +23

    Super movie.. One of my favorite 80s movie. Songs and BGM !!!!! Ilayaraja.. ❤❤❤

  • @user-yc3hl8cw3z
    @user-yc3hl8cw3z 3 ปีที่แล้ว +5

    മമ്മൂട്ടി ശകർ ലാൽ കൂട്ടയ്മ വീണ്ടും പ്രതീക്ഷിക്കുന്നു/ലാൽ മഹാമോശക്കാരനാണ് വെറുപ്പ് തോന്നി, കാരണം വില്ലൻ വേഷം നന്നായി ചെയ്ത വിജയിപ്പിച്ചു

  • @jishajbala2702
    @jishajbala2702 5 ปีที่แล้ว +14

    Supperrrrrrrrr jodi

  • @thobias7
    @thobias7 6 ปีที่แล้ว +29

    Lalettan was just 23.

  • @sudhitm2001
    @sudhitm2001 2 ปีที่แล้ว +2

    മുകേഷ് ചേട്ടന്റെ കഥ കേട്ടപ്പോൾ വന്നു നോക്കിയ ഞാൻ

  • @vinayakbaiju9601
    @vinayakbaiju9601 5 ปีที่แล้ว +3

    Super movie. Also three songs

  • @samueld7127
    @samueld7127 2 ปีที่แล้ว +6

    Ilayaraja sir😍😍

  • @seedzpalakkad1568
    @seedzpalakkad1568 3 ปีที่แล้ว +4

    Mizhiyil Meen pidanju....Uff osam

  • @agnalsojan8013
    @agnalsojan8013 2 ปีที่แล้ว +3

    മമ്മൂട്ടി pewor💪💪🥰😍😘

  • @praseedaa
    @praseedaa ปีที่แล้ว +2

    Super movie,super songs 😍!

  • @harik4489
    @harik4489 3 ปีที่แล้ว +3

    Pwoliye.. ❤️❤️

  • @ReshmaKizhekekadil
    @ReshmaKizhekekadil 25 วันที่ผ่านมา

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤❤

  • @sindhureghu6246
    @sindhureghu6246 ปีที่แล้ว +1

    Epozhathe cinimayum, athile Nadi,nadanmare oke kanumpo vallatha oru eshtakedu. Bt old movie athu etra kandalum manasil ninum povila

  • @mohamedsajeer
    @mohamedsajeer 2 ปีที่แล้ว +3

    മുകേഷ് കഥകൾ ഫസ്റ്റ് എപ്പിസോഡ് കണ്ടു വന്നതാണ്........

  • @uma1754
    @uma1754 4 หลายเดือนก่อน

    It's good movie Mammootty sir nice performance i am from telugu fan of lal sir and Mammootty sir

  • @shameemshameeshamee1243
    @shameemshameeshamee1243 4 ปีที่แล้ว +27

    മമ്മൂക്ക സീമ പൊളിച്ചു സൂപ്പർ ഹിറ്റ്‌ ഫിലിം 1983😍

  • @jafarkk1682
    @jafarkk1682 3 ปีที่แล้ว +17

    മമ്മുക്ക എന്നാ ലുക്കാ..... കോഴി നോട്ടം സൂപ്പർ

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 ปีที่แล้ว +6

    boy friend.. athinu thankal boy allallo.. ha ha ha.Seema.. Love u.. Thanks Thoppil Bhasi.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 หลายเดือนก่อน +1

    Wonderful movie superb 🎉😊

  • @jp-oi5nk
    @jp-oi5nk 2 ปีที่แล้ว +4

    മുകേഷിന്റെ കഥ കേട്ട് സിനിമ കാണാൻ വന്ന ഞാൻ

  • @manojlm1093
    @manojlm1093 2 ปีที่แล้ว +4

    🔥Lallettan🔥

  • @akhiln2527
    @akhiln2527 5 ปีที่แล้ว +8

    Mohalal is super

  • @peaceforeveryone967
    @peaceforeveryone967 2 ปีที่แล้ว +5

    പൂവ് പറിക്കുന്ന ലാഘവത്തോടെ abortion ചെയ്തു കൊടുക്കുന്ന ഡോക്ടർ.. പല സ്ത്രീകളുടെ കൂടെയും കിടന്നിട്ടുണ്ട് എന്നു പറയുന്നവനെ, തന്നോട് അപമര്യാദയായി പെരുമാറുന്നവനെ പ്രേമിക്കുന്ന ഡോക്ടർ...
    അടിപൊളി.

    • @Ajithchandran1985
      @Ajithchandran1985 7 หลายเดือนก่อน

      നിങ്ങളുടെ സംസാരം കേട്ടാൽ മനുഷ്യൻ ഒരിക്കൽ പോലും തെറ്റ് ചെയ്യാതെ ജീവിക്കണം എന്ന് തോന്നും. അങ്ങനെയാണെങ്കിൽ മനുഷ്യർ ഒക്കെ ദൈവങ്ങൾ ആയിപ്പോകുമല്ലോ. കഥാപാത്രങ്ങളായ ആണിനും പെണ്ണിനും തമ്മിൽ ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ അവർക്ക് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് എന്തിന്!!! ആണ് ആയാലും പെണ്ണ് ആയാലും ചെയ്ത തെറ്റുകൾ പൊറുക്കാൻ പങ്കാളിക്ക് കഴിഞ്ഞാൽ പിന്നെ അവിടെ പുറത്ത് നിന്ന് ഒരാളുടെ ധാർമിക വീക്ഷണത്തിന് സ്ഥാനമില്ല.

  • @abinkanam2816
    @abinkanam2816 4 ปีที่แล้ว +38

    2020 il aarelum kaanunnindo???

  • @hakeemalathur6049
    @hakeemalathur6049 4 ปีที่แล้ว +1

    Clymax b g m raja sir kalakki mammukka adv rolukal supparb mammukkayude hit song mazhavillin madhuthedi enna ganam clymax b gm mothathil enikku eshtamaayi

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +36

    Mammukka oru rakshyum Ella kidukkii super movie

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 ปีที่แล้ว +24

    Mammootty Seema combination super

  • @shameermammootty2193
    @shameermammootty2193 5 ปีที่แล้ว +5

    Super movie

  • @indoreaction9101
    @indoreaction9101 3 ปีที่แล้ว +14

    T S suresh Babu Sir (safariTV) പറഞ്ഞു വിട്ടവർ ഇവിടെ കമോൺ

    • @maryvalakuzhi5847
      @maryvalakuzhi5847 3 ปีที่แล้ว

      From the beginning in this cenema mammooty is loving seema.

  • @noushadck4168
    @noushadck4168 2 ปีที่แล้ว +221

    ഇന്ന് മുകേഷ് ചേട്ടന്റെ കഥ കേട്ടപ്പോൾ മൂവി ഒന്ന് കാണണമെന്ന് തോന്നി

  • @rathnakarana7122
    @rathnakarana7122 2 ปีที่แล้ว +1

    Super movie, mammookka super

  • @marsheljackson5876
    @marsheljackson5876 5 ปีที่แล้ว +6

    Super jodi

  • @saijusing5153
    @saijusing5153 4 ปีที่แล้ว +3

    Excellent movie

  • @Kumar27271
    @Kumar27271 10 ปีที่แล้ว +21

    Super Movie...!

  • @sreeharias123
    @sreeharias123 10 ปีที่แล้ว +88

    mammooka as hero and mohanlal as villain, super movie

    • @beautifulflower4250
      @beautifulflower4250 4 ปีที่แล้ว

      Kure flim egane

    • @kshanthiiamhappiness4038
      @kshanthiiamhappiness4038 4 ปีที่แล้ว +3

      . ഇത് തോപ്പിൽ ഭാസിയുടെ സിനിമയാണ്. സീമയാണ് protagonist

    • @DavidBro-vz2zi
      @DavidBro-vz2zi 4 ปีที่แล้ว +3

      I really love old movies

    • @milanasajeer537
      @milanasajeer537 3 ปีที่แล้ว

      @@kshanthiiamhappiness4038
      ..

    • @milanasajeer537
      @milanasajeer537 3 ปีที่แล้ว

      @@kshanthiiamhappiness4038P

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +4

    പടം നന്നായിട്ടുണ്ട്

  • @tronetrickard7130
    @tronetrickard7130 9 หลายเดือนก่อน

    മമ്മൂട്ടിയുടെ mega ഹിറ്റ് moovie
    100ൽ അധികം ദിവസം ഓടിയ ചിത്രം

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 4 ปีที่แล้ว +3

    Super movie.

  • @bindupd1525
    @bindupd1525 2 ปีที่แล้ว +2

    Seema and Mammootty Perfect Jody.

  • @suriyapaarvai6472
    @suriyapaarvai6472 4 ปีที่แล้ว +2

    80s heroingalukku vayasu appadiye irukkanum.

  • @shabeebmalooftk640
    @shabeebmalooftk640 4 ปีที่แล้ว +7

    Mammookka super

  • @gokulp2365
    @gokulp2365 2 ปีที่แล้ว +3

    Good climax good movie

  • @ANP15823
    @ANP15823 ปีที่แล้ว +10

    സീമ യെ പോലെ ഒരു അഭിനേത്രി ഇനി മലയാളത്തിൽ ഉണ്ടാവില്ല... എന്ത് സുന്ദരി യാണ്.. അതിനൊത്ത അഭിനയവും... കണ്ണുകളിൽ അഭിനയ പൂർണത പ്രകടിപ്പിക്കാൻ കഴിവുള്ള മഹാ നടി യാണ് സീമ ചേച്ചി... മെഗാ സ്റ്റാർ മമ്മൂട്ടി ക്ക് ഒപ്പം എത്തുന്ന കഥാപാത്രങ്ങൾ..... 🌹🌹🌹💚💚💚💛💛💛... അഭിനന്ദനങ്ങൾ ❤‍🩹❤‍🩹🟩🟩🟩💚💚💚💚💚💜💜💜

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +2

    അപ്പോഴാണ് വൈവിധ്യമാർന്ന പടങ്ങൾ ഉണ്ടായിരുന്നത് എന്നത് യാഥാർത്ഥ്യം.
    ഇവ്വിധം ഉളള കമന്റ്സ് തന്നെയെങ്ങും.... മറിച്ച് ഇപ്പോൾ തീരെയില്ല എന്നൊരു വിഭാഗം , എത്രയോ വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള പല ടൈപ്പ് മൂവീസും ജനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പരാജയപ്പെട്ടവ വേറെയുണ്ട്.
    അടച്ചാക്ഷേപം അരുത് അത്രേയുള്ളൂ.

  • @mytravelvlog4670
    @mytravelvlog4670 4 ปีที่แล้ว +41

    2020 il aarenghilum undo

  • @swapnakoodu1528
    @swapnakoodu1528 2 หลายเดือนก่อน +4

    ഡോക്ടറുടെ മുമ്പിൽ അബോർഷൻ ചെയ്യാൻ സ്ത്രീയെ കൂട്ടി വന്നവനെ ഡോക്ടർ വിവാഹം ചെയ്യുന്നു. കൊള്ളാം. നല്ല കഥ. 😂

    • @Modern_Alchemist1111
      @Modern_Alchemist1111 หลายเดือนก่อน

      dey ...pulli nalla manushyan aayenkil aakattadei😂😂😂...oraale nannaakaanum sammadhikilla😅

  • @sarusvlocg
    @sarusvlocg 2 ปีที่แล้ว +3

    Super

  • @suryafan6566
    @suryafan6566 3 ปีที่แล้ว +2

    Annathe villan innathe malayalathile super star

  • @Ammamma65
    @Ammamma65 2 ปีที่แล้ว +2

    I like this in the poovu.

  • @sob237
    @sob237 3 ปีที่แล้ว +1

    സൂപ്പർ 👌

  • @sandhyaratheeshratheesh9455
    @sandhyaratheeshratheesh9455 3 ปีที่แล้ว +2

    അടിപോളി സിനിമ

  • @lijoktm9583
    @lijoktm9583 4 ปีที่แล้ว +20

    ആ പഴയ കോട്ടയം ടൗണും ഭാഗങ്ങളും കാണാൻ കഴിഞ്ഞു..

    • @sindhuks365
      @sindhuks365 ปีที่แล้ว

      ഇതുകോട്ടയം ടൗൺ ആണോ ഇപ്പൊ എന്താ മാറ്റം ☝️