വെറുതെ കരയാൻ വേണ്ടി മാത്രം കാണുന്നതാണ് എത്രതവണ കണ്ടെന്ന് അറിയില്ല ഇതൊക്കെ ആണ് സിനിമ ഫാസിൽ മാജിക് (ലളിതാമ്മ ശ്രീവിദ്യാമ്മ) രണ്ട്പേർക്കും പകരക്കാരില്ലെന്ന് തന്നെ പറയാം .. ഹോ എന്നാ ഒരു ഫീൽ ശാലിനിയുടെ ആ അവസാന ആക്ഷൻ തൊഴുത്കൊണ്ട് കണ്ണ് നിറയാതിരിക്കാൻ യുദ്ധം ചെയ്യേണ്ടിവരും... സ്നേഹത്തിൻറ മാസ്മര നിമിഷങ്ങൾ ഊഷ്മളമായ ബന്ധങ്ങൾ....
Avar mathrm alla .. Annathe ella artist um legend aytullavar aan.. Avarude annathe kolam um annathe kaalavum innu kanumbol vere oru vingal aan manasinu💯👌 koode fasil nte making um.. Ouseppachante music um 💯
ഒരു 100 പ്രാവിശ്യം എങ്കിലും കണ്ടിട്ടുണ്ട്... കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല... ലാസ്റ്റ് ശ്രീവിധ്യയുടെ ആ ഡയലോഗ്.... എന്റെ മോൾ അല്ലെ ഇങ്ങു തന്നേക്ക്....,. അപ്പോൾ കരഞ്ഞു തുടങ്ങും 😁..
Ultra legend ആയ സംവിധായകൻ അതിനൊത്ത actors .. വിദ്യാമ്മയുടെ ആ നടത്തം പോലും .. ഒരു രക്ഷയുമില്ല .. ഇനി ആയിരം വർഷം കഴിഞ്ഞാലും ഇതിങ്ങനെ തന്നെ നിലനിൽക്കും അത്രയ്ക്കും നന്മയുണ്ട് ഈ സിനിമയിൽ ... ഫാസിൽ സർ ur great 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
5:06 -5:49 sec bgm 💕 എന്തൊരു മനോഹരമായ സിനിമ... സൂപ്പർസ്റ്റാറുകളുടെ അതിപ്രസരം ഒന്നുമില്ലാതെ തന്നെ മലയാളികൾക്ക് നെഞ്ചിലേറ്റാൻ കഴിയുന്ന കുറെ നല്ല സിനിമകൾ ഒരുകാലത്തു ഉണ്ടായിരുന്നു... Thankx to Fasil, Sibi malayil, Lohitha das etc
ഇത്പോലൊക്കെ നടക്കും real ലൈഫ് ലും ന്നൊക്കെ കരുതി സ്വപ്നം കണ്ടു പ്രതീക്ഷിച്ച ഒരു കാലം ഉണ്ടായിരുന്നു..അച്ഛനും അമ്മേം കൂട്ടി വരും ചോദിക്കും.. വീട്ടുകാര് സമ്മതിക്കും.. ഒന്നിക്കും ന്നൊക്കെ 🥲ഇന്നും ഒരു വേദന ആയി തുടരുന്ന ഒരു സ്വപ്നം... ചങ്ക് പൊടിച്ചുകളഞ്ഞൊരു സ്വപ്നം 💔
എൻ്റെ മോളല്ലേ ഇങ്ങ് തന്നേക്ക് ഞാൻ അവളെ പൊന്നു പോലെ നോക്കാം. എന്താല്ലേ ഇങ്ങനെ ചോദിച്ചാൽ ആരാ കൊടുക്കാത്തെ. ക്ലൈമാക്സ് ശ്രിവിദ്യയും kpc ലളിതയും ഒരു രക്ഷയും ഇല്ല superb
One of the best climax in malayalam cinema.. Great movie.. Sri vidya was amazing... Great songs... Good old memories.. Great trip down memory lane... 🙂🙂🙂
ഇ സിനിമയിൽ ഉള്ള പലരും ഇന്ന് ഇല്ല 😢😢😢അവരെ പോലെ അഭിനയിക്കാൻ ഇന്ന് വേറെ ആരും ഇല്ല 😢അതാണ് ഇ ക്ലൈമാക്സ്‌ന്റെ പ്രതേക 🙏🙏🙏 ഫാസിൽ sir നു 💐💐💐💐💐💐 2024 ജൂലായ് 10.
അനിയത്തിപ്രാവ് ഫാദിൽ ഫാസിൽ ഇങ്ങനൊരു കഥ ഹൃദയം ലാസ്റ്റ് കണ്ണീരോടെ സിനിമ ഫാസിലിന് ഒരുപാട് കാലം കഴിഞ്ഞാലും ഈ സിനിമ എങ്ങനെ സിനിമസിസിനിമ ഒരിക്കലും കൊതി തീരാത്ത
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ... 😘😘 climax super🙏🙏 ഇതുപോലൊരു climax വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല 😘😘😘 എക്കാലത്തെയും super hit അനിയത്തിപ്രാവ് 🥰🥰🥰🥰
ഫാസിൽ ക്ക യാ ണ് ഇതിന് എല്ലാത്തിനും കാരണം സുധിയുടെ അമ്മയെ ആദ്യമേ ആമിനിയെ കാണിക്കാൻ സമ്മതിച്ചില്ല ! ഫാസിൽക്ക നിങ്ങൾ ദുഷ്ടനാണ് നിങ്ങൾ ദുഷ്ടൻ സിനിമാ മുഴുവൻ ടെൻഷൻ തന്ന് അവസാനം ഞങ്ങളെ കരയിപ്പിച്ച കഷ് മലൻ☺️🙂
എപ്പോഴും കണ്ടാൽ ക്ലൈമാക്സിൽ കരയാതെ പിടിച്ചു നിൽക്കാൻ പറ്റാത്ത സിനിമ.. മമ്മൂക്കയുടെ ബസ് കണ്ടക്ടർ.. ലാലേട്ടന്റെ ബാലേട്ടൻ.. ജയറാമേട്ടന്റെ കഥനായകൻ.. ദിലീപേട്ടന്റെ സുന്ദരകില്ലാടി.. സുരേഷേട്ടന്റെ.. വാഴുന്നോർ.. Etc❤️❤️❤️❤️
എന്തു മനോഹരമാ- എത്ര തവണ കണ്ടാലും . പുതുമ. ചായയും ജ്യൂസുമൊക്കെ കൊടുത്ത ശേഷം ഓടി ചെന്നു പുസ്തകം മറിയ്ക്കുന്നു. വായിക്കുവാനല്ലാ എന്നു നമുക്കും അവർക്കും - അറിയാം .. എന്നാലും ആ രംഗങ്ങളൊക്കെ ഒരു കവിത പോലെയുണ്ട്
ഞൻ ഫസ്റ്റ് ടൈം തിയറ്ററിൽ പോയി കണ്ട movie അന് ഈ movie കണ്ടപ്പോൾ ഒന്നും തോന്നിയില്ല പിന്നെ ആണ് ഈ movie കൂടുതൽ കാണാൻ കൊതിച്ചത്. ഇപ്പോളും ഞൻ ഈ movie കാണും ലാസ്റ്റ് വിഷമം വരും. My fvt movie ❤❤❤❤
❤There's an irresistible charm to this scene, transporting me back to my school days. I recall eagerly gathering at a neighbor's house to watch the movie on TV with my family...Ah, the sweet nostalgia! 😃..
Fazil..Film Makers എന്നൊക്കെ പറഞ്ഞാൽ ദേ ഇവരാണ് .. എത്ര തവണ നമ്മളൊക്കെ കണ്ട പടമാ ഇത്. എന്നിട്ടും ഈ climax കാണുമ്പോ ഇപ്പഴും ഒരു വല്ലാത്ത ഫീൽ ആണ് ..
വല്ലാത്ത feel ഉള്ള ഒരു filim
അതെ അതെ
Athe
Kaanumboyokke karayum
ശ്രീവിദ്യയുടെ സൗന്ദര്യതിനിനെ ക്കാൾ അവരുടെ ഐശ്വര്യം സിനിമ ഫീൽഡിൽ വേറേ ആരിലും കണ്ടിട്ടില്ല ♥️
എപ്പോ കണ്ടാലും കണ്ണ് നിറയും . ❤️
ശ്രീവിദ്യാമ്മ & KPAC ലളിതാമ്മ മത്സരിച്ചു അഭിനയിച്ചു, പിന്നെ ശാലിനിയുടെ ആ നിൽപ്പും, നോട്ടവും .. ചങ്ക് പൊട്ടിപ്പോകും...😶😶
2323
I
Pqppop
Chackochente
@@flower628 🏍️g34f
ഓർമ വെച്ച കാലം മുതൽ കാണുന്ന സിനിമ ആണ്.. പക്ഷെ ഇപ്പോഴും ഇത് കാണുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.....❤️❤️❤️❤️❤️❤️❤️
കണ്ട് മതി വേരത്തെ ഒരു ഫിലിം
Ethra kandalum madup thonila
എപ്പോൾ കണ്ടാലും എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സൂപ്പർ ക്ലൈമാക്സ് 🥰🥰🥰
വെറുതെ കരയാൻ വേണ്ടി മാത്രം കാണുന്നതാണ് എത്രതവണ കണ്ടെന്ന് അറിയില്ല ഇതൊക്കെ ആണ് സിനിമ ഫാസിൽ മാജിക് (ലളിതാമ്മ ശ്രീവിദ്യാമ്മ) രണ്ട്പേർക്കും പകരക്കാരില്ലെന്ന് തന്നെ പറയാം .. ഹോ എന്നാ ഒരു ഫീൽ ശാലിനിയുടെ ആ അവസാന ആക്ഷൻ തൊഴുത്കൊണ്ട് കണ്ണ് നിറയാതിരിക്കാൻ യുദ്ധം ചെയ്യേണ്ടിവരും... സ്നേഹത്തിൻറ മാസ്മര നിമിഷങ്ങൾ ഊഷ്മളമായ ബന്ധങ്ങൾ....
🙏
സത്യം ഞാനും ഇപ്പോ thumbnail കണ്ടപ്പോ മനസ്സിൽ പറഞ്ഞതാ.. വെറുതേ ഒന്ന് കരഞ്ഞേക്കാം എന്ന്😃
Aa bgm super .... emotional
Yes
Avar mathrm alla .. Annathe ella artist um legend aytullavar aan.. Avarude annathe kolam um annathe kaalavum innu kanumbol vere oru vingal aan manasinu💯👌 koode fasil nte making um.. Ouseppachante music um 💯
പാളി പോകേണ്ട ഒരു ക്ലൈമാക്സ് വേറെ ലെവലാക്കിയ 2 പേര് വിദ്യാമ ലളിതേച്ചി legends
ഒരു 100 പ്രാവിശ്യം എങ്കിലും കണ്ടിട്ടുണ്ട്... കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല... ലാസ്റ്റ് ശ്രീവിധ്യയുടെ ആ ഡയലോഗ്.... എന്റെ മോൾ അല്ലെ ഇങ്ങു തന്നേക്ക്....,. അപ്പോൾ കരഞ്ഞു തുടങ്ങും 😁..
വർഷം എത്ര കഴിഞ്ഞാലും കണ്ണ് നനയാണ്ടേ കാണാൻ പറ്റാത്ത ഒരു മൂവി അതാണ് അനിയത്തിപ്രാവ് 🥰🥰
ശേര്യ ട്ടോ 😭😭💔💔
മറക്കാൻ പറ്റുമോ ഇത് പോലെ ഉള്ള ഗംഭീര സിനിമ ഒക്കെ❤❤🎉🎉
ശെരിയാ
Ultra legend ആയ സംവിധായകൻ അതിനൊത്ത actors .. വിദ്യാമ്മയുടെ ആ നടത്തം പോലും .. ഒരു രക്ഷയുമില്ല .. ഇനി ആയിരം വർഷം കഴിഞ്ഞാലും ഇതിങ്ങനെ തന്നെ നിലനിൽക്കും അത്രയ്ക്കും നന്മയുണ്ട് ഈ സിനിമയിൽ ... ഫാസിൽ സർ ur great 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
🌹🌹🌹🌹🌹🌹🌹
2024 ജൂൺ 15നു ശേഷം വീണ്ടും കാണുന്നവർ ഉണ്ടോ 👍
ഞാനുണ്ട്
Yes still I am watching
ഞാനും 😢
Ipo kanua
Ipo kanunnu
എത്ര തവണ കണ്ടാലും കണ്ണ് നിറയുന്ന ക്ലൈമാക്സ് ആണ് ഇത്
5:06 -5:49 sec bgm 💕 എന്തൊരു മനോഹരമായ സിനിമ... സൂപ്പർസ്റ്റാറുകളുടെ അതിപ്രസരം ഒന്നുമില്ലാതെ തന്നെ മലയാളികൾക്ക് നെഞ്ചിലേറ്റാൻ കഴിയുന്ന കുറെ നല്ല സിനിമകൾ ഒരുകാലത്തു ഉണ്ടായിരുന്നു...
Thankx to Fasil, Sibi malayil, Lohitha das etc
എപ്പോൾ കണ്ടാലും എന്നെ കരയിപ്പിക്കുന്ന സീൻ ❤️❤️❤️ഇതിൽ എല്ലാരും അഭിനയിക്കുന്നതല്ല ജീവിക്കുന്ന പോലെയാ 🔥🔥
വിദ്യ അമ്മ ലളിത ചേച്ചി മലയാള സിനിമ യുടെ പുണ്യം 🌹🌹🙏🙏🙏🥺
അമ്മ മനസ്സ് സി ന്റെ വലിപ്പം അമ്മയുടെ മനസ്സ് മക്കളുടെ ഭഗത്തു 🙏👍നൊമ്പരം 🥰🥰
ഒരിക്കലെങ്കിലും പ്രണയത്തിൻ്റെ തീവ്രത അറിഞ്ഞ ഒരാൾക്കും. 😭😭😭. പറ്റില്ല ❤️❤️❤️❤️❤️❤️
ആദ്യമായി തിയേറ്ററിൽ നിന്ന് കണ്ട സിനിമ 🥰🥰🥰 ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤ ഈ സിനിമ... അന്ന് എനിക്കു 3 വയസ്സ് പ്രായം 🥰❤
Ayo
Than oru kunthavum kandu kanilla ice cream vaangi thinnu kidannu urangikanum...3 vayasil aaanu polum
@@allinall8312 than venam enkil viswasichal mathi
😂😂😂😂😂@@allinall8312
ഞാൻ ഒരുപാട് പ്രാവശ്യം തിയേറ്ററിലും ഫോണിലും കണ്ട ഒരേ ഒരു സിനിമ... എപ്പോ കണ്ടാലും കണ്ണ് നിറയും..❤
കണ്ണുനിറയാതെ കാണാൻ വിചാരിച്ചതാ പക്ഷെ കരഞ്ഞു പോയി 😍
Njanum😅
Najnum🥲
സത്യം !! എപ്പോ കണ്ടാലും കണ്ണുനിറഞ്ഞു പോകും ..... അത്രയ്ക്ക് ഫീലാണ് ഓരോ വാക്കുകളും
Correct
Metoo
ഇതിൽ Kpsc ലളിത ചേച്ചീടെ ഒരു ഡയലോഗ് ഉണ്ട്.." എടുത്തോ...എടുത്തോണ്ട് പൊക്കോ ". അതാണ് സഹിക്കാൻ പറ്റാത്തത്.. ♥️♥️♥️♥️
ഇതിന്റെ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.🥰😍❤️8:41 ശാലിനിയുടേ അഭിനയവും ശ്രീജ ചേച്ചിയുടെ ഡബ്ബിംഗും സൂപ്പർ.🥰
❤❤❤❤❤❤❤❤❤
പൊട്ടിക്കരയാതെ കണ്ടിട്ടില്ല ഇത് വരെ.... ആയിരം വട്ടമെങ്ങാനും കണ്ടു ☺️☺️☺️☺️
❤❤❤❤❤❤❤❤❤
ഇത്രയും ഹൃദയഹാരിയായ ഒരു സീൻ വേറൊരു പടത്തിലും കണ്ടിട്ടില്ല.
വേറേ പടം കാണാത്തതു കൊണ്ടാണ്. anyway this is too good😊
ഈ സീൻ ലളിത ചേച്ചിയു ശ്രീവിദ്യ ചേച്ചിയും തകർത്തു അഭിനയിച്ചു നമ്മുടെ കണ്ണിൽ കൂടെ അറിയാതെ തുള്ളികൾ ചീറ്റി
എത്ര തവണ ഈ രംഗം കണ്ടു കരഞ്ഞു എന്നു അറിയില്ല എന്നാലും പിന്നയും കാണും അത്രയ്ക്ക് മനസ്സിൽ തട്ടുന്ന ഒരു സീൻ so sweet ❤️❤️❤️
ഒരു മുപ്പതിനായിരം തവണ കണ്ടാലും കണ്ടാലും മതി വരാത്ത സിനിമ ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ
പച്ച സാരിയിൽ ശ്രീവിദ്യയുടെ പെർഫോമൻസ് അതാണ് അനിയത്തിപ്രാവിൻറെ വിജയം തിലകൻ ശ്രീവിദ്യ കോമ്പിനേഷൻ
അന്നത്തെ പെൺകുട്ടികൾ ഈ സിനിമ കണ്ട് നായികയെ പോലെ പാവം ചമയാറുണ്ട് 😄😄😄😄
ശെടാ മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞാ മതിയല്ലോ,കാണണ്ടാരുന്നു പുല്ല് 🥺🥺🚶♀️
😁😁
ആരാ ഇപ്പൊ ഇവിടത്തെ നായ 🤣🤣🥴🥴🤔🤔🥴🤣🤣🤣🤣🤣
@@ഡുണ്ടുമോൾ അത് പിന്നെ ഞാൻ ഒരു ഉപമ പറഞ്ഞതാ.😌അല്ലെങ്കിൽ തന്നെ നായക്ക് എന്താ കുഴപ്പം അത് എന്നേ പോലെ തന്നെ നല്ല സ്നേഹമുള്ള,സൽസ്വഭാവിയായ ജീവിയാ.😁
ഒരിക്കലും മറക്കാത്ത ക്ലൈമാക്സ്
ഇതിലെ എല്ലാ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നും നല്ലയൊരു ഫാൻ ബെസ് ഉണ്ട് ഇപ്പോഴും 💯
Sreevidhya and lalithamma ഇവരുടെ കണ്ണുകൾ പറയുന്നപോലെ വേറെ ഒരു നടിയുടെയും കണ്ണുകൾ കഥ പറയില്ല.. ഇന്ത്യൻ സിനിമയിൽ ഇനി കാണുകയുമില്ല
ആരെടാ അവിടെ ഉള്ളി അരിയുന്നത്. എടുത്ത് മാറ്റടോ.. ങാ..😰
Ejjathi !!!
എന്റെ പൊന്നേ...സമ്മതിച്ചു
😂😂ഒന്ന് പോടോ ചിരിപ്പിക്കാതെ 😂
അതിന് നീ കരഞ്ഞൂന്നു ഞങ്ങൾ പറഞ്ഞോ...
🤣🤣🤣🤣🤣
ഒരുപാട് തിരഞ്ഞു നോക്കി കിട്ടിയതാണ് ഈ വീഡിയോ അതും ഞാൻ ആഗ്രഹിച്ച പാകം തന്നെ കിട്ടി
പ്രണയം നഷ്ടപെട്ടതാണക്കിലും കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടം ♥️♥️
Ingane oru climax njn vere kandittilla... Ultimate ennokke paranjaal ithaanu... Hats off to Sreevidhyamma and Fazil Sir.
Lalitha amma too
ആത്മാർഥതമായി പ്രണയിക്കുന്നവർക്കേ പിരിയുമ്പോളുള്ള വേദന അറിയാൻ പറ്റൂ. ചങ്കിൽ തറച്ച സീൻ ❤️
ഇത്പോലൊക്കെ നടക്കും real ലൈഫ് ലും ന്നൊക്കെ കരുതി സ്വപ്നം കണ്ടു പ്രതീക്ഷിച്ച ഒരു കാലം ഉണ്ടായിരുന്നു..അച്ഛനും അമ്മേം കൂട്ടി വരും ചോദിക്കും.. വീട്ടുകാര് സമ്മതിക്കും.. ഒന്നിക്കും ന്നൊക്കെ 🥲ഇന്നും ഒരു വേദന ആയി തുടരുന്ന ഒരു സ്വപ്നം... ചങ്ക് പൊടിച്ചുകളഞ്ഞൊരു സ്വപ്നം 💔
ഹോ ഇതിൽ നാലു പേർ ഇപ്പോൾ നമ്മോടൊപ്പമില്ലാ !
ആദരാഞ്ജലികൾ . ഈ സീൻ ഹൃദയസ്പർശിയാക്കിത്തന്നതിന് !
എൻ്റെ മോളല്ലേ ഇങ്ങ് തന്നേക്ക് ഞാൻ അവളെ പൊന്നു പോലെ നോക്കാം. എന്താല്ലേ ഇങ്ങനെ ചോദിച്ചാൽ ആരാ കൊടുക്കാത്തെ. ക്ലൈമാക്സ് ശ്രിവിദ്യയും kpc ലളിതയും ഒരു രക്ഷയും ഇല്ല superb
ശ്രീ വിദ്യ.. എന്താ ആക്ടിങ് 🙏🏼
ഈ സീൻ അത് വേറെ ലെവൽ എപ്പോളും ഞാൻ കരയും. എത്ര കണ്ടാലും മതി വരില്ല.അഭിനയം ആണെന്ന് അറിയാം ബട്ട് ജീവിച്ചു കാണിച്ച നടി നടൻമാർ ♥️♥️♥️♥️♥️
ഇപ്പോഴും ഇത് കണ്ട് കണ്ണ് നിറയുന്നുണ്ടെങ്കിൽ 😢 അഭിനയം സംവിധാനം അഭിനേതക്കൾ കാലമേ പിറക്കുമോ ഇത് പോലൊരു പ്രണയ കാവ്യം
😢🙏🏼
ഇനി ഇല്ല ❤️
Miss u
ഇന്നും കണ്ടു...ഇതിലുളള പലരും നമ്മളെ വിട്ട് പോയീ...ഇന്ന് അവരെയൊക്കെ ഓർതാണ് കരഞ്ഞത് 😢😢
എന്തിനാണ് എന്തോ ഇത് ഇടയ്ക്ക് ഇടയ്ക്ക് വന്നു കാണുന്നത് 😭😭
ഫാസിൽ മാജിക് ❤️😘
കണ്ണ് നിറയാതെ കണ്ടു തീർത്ത ആരെങ്കിലും ഉണ്ടോ
No.... 😔
ഞാൻ 🤪
No
😆
no
One of the best climax in malayalam cinema.. Great movie.. Sri vidya was amazing... Great songs... Good old memories.. Great trip down memory lane... 🙂🙂🙂
ഇ സിനിമയിൽ ഉള്ള പലരും ഇന്ന് ഇല്ല 😢😢😢അവരെ പോലെ അഭിനയിക്കാൻ ഇന്ന് വേറെ ആരും ഇല്ല 😢അതാണ് ഇ ക്ലൈമാക്സ്‌ന്റെ പ്രതേക 🙏🙏🙏
ഫാസിൽ sir നു 💐💐💐💐💐💐
2024 ജൂലായ് 10.
എത്ര വട്ടം കണ്ടാലും സങ്കടം വരും ഇ സീൻ 👍
I agreed my son's marriage after watching this movie
😂 പിന്നെ ഇനി എത്ര കാലം ഉണ്ട് ❓️
You are really great sir ❤
Ufff പൊളി seen കരയില്ല കരുതി കാണും bt... അവരുടെ അഭിനയ മികവ് പൊളി real ആണെന്ന് തോന്നുളൂ 💓💓
ശ്രീവിദ്യ അമ്മയും, ലളിത അമ്മയും കൂടി എല്ലാരേയും karayippichu😭😭😭എന്നെയും
Sreevidya adhyamayit shalini ye kanumpol ulla expression...No words...
അനിയത്തിപ്രാവ് ഫാദിൽ ഫാസിൽ ഇങ്ങനൊരു കഥ ഹൃദയം ലാസ്റ്റ് കണ്ണീരോടെ സിനിമ ഫാസിലിന് ഒരുപാട് കാലം കഴിഞ്ഞാലും ഈ സിനിമ എങ്ങനെ സിനിമസിസിനിമ ഒരിക്കലും കൊതി തീരാത്ത
KPAC Lalithachechiyum Sreevidya chechiyum ethra valiya nadimaar aanu ee cinemayil kandu manasilaakam. Mass performance.
അയ്യോ അവസാനം ശ്രീവിദ്യ ചേച്ചി ചാക്കോച്ചനെ കെട്ടി പിടിക്കുന്ന സീൻ എന്റെ mone 😥😥😥❣️❣️❣️❣️🫂🫂🫂🫂
എത്ര തവണ കണ്ടു എന്നെനിക്കറിയില്ല .... ചങ്കിൽ കൊള്ളുന്ന സീൻ 🥰🥰
എത്രയോ പ്രാവശ്യം കണ്ടു. ഇന്നും ഒപ്പം കരയുന്നു. പ്രണയം അനശ്വരമാണ്.
ശ്രീവിദ്യയുടെ അത്ര സൗന്ദര്യം ഈ ലോകത്ത് വേറൊരു പെണ്ണിനും ഉണ്ടാകില്ല
കുറച്ച് ഓവറായി
എന്ന് നിന്റെ കണ്ണിന് തോന്നി
എത്ര കരഞ്ഞാലും ഇത് കാണുമ്പോൾ വീണ്ടും ഒന്നും കൂടി കാണാന്നു വിചാരിക്കും വെറുതെ BP koottan 😔😔😔😔😔
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ... 😘😘 climax super🙏🙏 ഇതുപോലൊരു climax വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല 😘😘😘 എക്കാലത്തെയും super hit അനിയത്തിപ്രാവ് 🥰🥰🥰🥰
ക്ലൈമാക്സ് be like ലളിതമ്മ & ശ്രീ വിദ്യ - പിള്ളേരങ്ങോട്ട് മാറിനിൽക്ക്. ഞങ്ങൾ കാണിച്ചുതരാം അഭിനയം 🔥🔥
കരയാതെ കാണാൻ ശ്രമിച്ചു ഞാൻ കരഞ്ഞില്ല പക്ഷെ കണ്ടു നിന്ന സഹോദരി കണ്ടു എന്റെ കണ്ണ് നിറഞ്ഞത് 😊
ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ് ഔസേപ്പച്ചൻ സാറിൻ്റെ ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങും മ്യൂസിക്കും❤❤ എത്ര കേട്ടാലും മതി വരില്ല .
ലാളിതാമ്മയും ശ്രീവിധ്യയും മത്സരിച്ചു അഭിനയിച്ച climax
ഈ സിനിമയിൽ എന്ന പോലെ ജീവിതത്തിൽ ഒന്ന് ചേരണം എന്നായിരുന്നു ആഗ്രഹം ഉള്ളവർ ഒന്ന് ലൈക് ചെയ്യുമോ പ്ലീസ്....
Sreevidyayuda dialogue pollichu 🥰❤️☺️
എപ്പോൾ കണ്ടാലും കരഞ്ഞു പോകും. Beautiful climax. Hats off to Mr. Fazil.
കണ്ണ് നിറയാതെ കാണെ, ഇവരില്ലാതെ എന്ത് മലയാളം സിനിമ
One of fav movie. But எங்க தளபதி Vijay en காதலுக்கு மரியாதை vera level.
Commander 😂
Mm
സുധിയുടെ അമ്മ ആദ്യമേ മിനിയെ കണ്ടിരുന്നുവെങ്കിൽ ഇത്രയധികം പ്രശ്നം വരില്ലായിരുന്നു..
അപ്പോൾ സിനിമാ......?
Ee moviyile suspense athalle....sudhide amma mimiyem kanditilla.....minide a
mma sudhiyeyum kanditilla🥰🥰🥲
Ha ha 😂😂
ഫാസിൽ ക്ക യാ ണ് ഇതിന് എല്ലാത്തിനും കാരണം സുധിയുടെ അമ്മയെ ആദ്യമേ ആമിനിയെ കാണിക്കാൻ സമ്മതിച്ചില്ല !
ഫാസിൽക്ക
നിങ്ങൾ ദുഷ്ടനാണ് നിങ്ങൾ
ദുഷ്ടൻ
സിനിമാ മുഴുവൻ ടെൻഷൻ തന്ന് അവസാനം ഞങ്ങളെ കരയിപ്പിച്ച
കഷ് മലൻ☺️🙂
എത്രകണ്ടാലും മതി വരാത്ത ഒരു clmx
🧎🏼♂️
തൊട്ടതെല്ലാം പൊന്നാക്കിയ മാമാട്ടിക്കുട്ടിയമ്മ❤❤❤❤❤❤❤
എപ്പോഴും കണ്ടാൽ ക്ലൈമാക്സിൽ കരയാതെ പിടിച്ചു നിൽക്കാൻ പറ്റാത്ത സിനിമ.. മമ്മൂക്കയുടെ ബസ് കണ്ടക്ടർ.. ലാലേട്ടന്റെ ബാലേട്ടൻ.. ജയറാമേട്ടന്റെ കഥനായകൻ.. ദിലീപേട്ടന്റെ സുന്ദരകില്ലാടി.. സുരേഷേട്ടന്റെ.. വാഴുന്നോർ.. Etc❤️❤️❤️❤️
മലയാളത്തിലെ മികച്ച ആർട്ടിസ്റ്റുകൾ ചെയ്തു വെച്ചു പോയത്! ഹൊ ! കരയിപ്പിക്കാൻ വേണ്ടി മാത്രം !! കാണുമ്പോഴെല്ലാം കരഞ്ഞു കൊള്ളുക!
Sree vidhya and kpsc lalitha thakarth abhinayicha climax
ദൈവമേ ഈ നല്ല കാലം നന്മ ഉള്ള കാലം ഇനി തിരിച്ചു വരുമോ🥹🥲🥲♥️♥️
എന്റെ ശ്രീവിദ്യ... 🥰🥰🥰🥰🥰🥰🥰😢😢😢😢😢🙏🙏🙏
റോസമ്മ കൊച്ചുമല
ലാസ്റ്റ് എഴുതിയ ഫാസിൽ സാറിനും,... അത് 100% പെർഫോമൻസ് ചെയ്ത ശ്രീവിദ്യമാക്കും, KPAC ലളിതമാക്കും.... 100
കോടി പ്രണാമം
ഞാൻ ഇന്നും .😢❤ കണ്ടു. ഒരിക്കൽ പോലും കണ്ണ് നിറയാതെ കാണാൻ സാധിച്ചിട്ടില്ല..❤
ട്രൂ ലവ് ❤️. ഒരിക്കലും മരണമില്ലാത്ത ഒന്നാണ് സ്നേഹം.
ശ്രീവിദ്യ അമ്മ ❤️❤️❤️❤️❤️❤️❤️
എന്തു മനോഹരമാ- എത്ര തവണ കണ്ടാലും . പുതുമ. ചായയും ജ്യൂസുമൊക്കെ കൊടുത്ത ശേഷം ഓടി ചെന്നു പുസ്തകം മറിയ്ക്കുന്നു. വായിക്കുവാനല്ലാ എന്നു നമുക്കും അവർക്കും - അറിയാം .. എന്നാലും ആ രംഗങ്ങളൊക്കെ ഒരു കവിത പോലെയുണ്ട്
ശാലിനി കൈ കൂപ്പുന്ന scene കാണുബോൾ തന്നെ കരച്ചിൽ വരും...
കണ്ടു മതി തീരാത്തവർ ഉണ്ടോ ❓️
What a true artists both KPAC and Srividya . Pranamam
എന്റെ ചേച്ചിമാർ അവരെക്കാൾ മൂത്തതാണ് ഞാനെങ്കിൽ അവരുടെ ഇഷ്ടം ഞാൻ നടത്തി കൊടുത്തേനെ...❤❤❤❤❤❤❤
Eee scene…. Script writing…. Hatsoff fazil sir
കഥ പറയുമ്പോൾ, വരത്തൻ, എബ്രഹാമിന്റെസന്തതികൾ climax നു മാത്രം പ്രത്യേക fan base ഉള്ള പടങ്ങൾ
What do u mean?
Kadha parayumbol ok mattu randennam enth fanbase 😆 varathan totally nalla film aanu Abraham oke strictly avg item
Namukkuparkkan munthirithoppukal,yatra.
Abrahaminte santhathikalo 🤔🤔😆
Lol ..Kadha parayumbol👍👍...baki randennathinu fan base🤔
ഇന്നും കണ്ടു കണ്ണ് നിറഞ്ഞു.... Super climax ❤❤
ഞൻ ഫസ്റ്റ് ടൈം തിയറ്ററിൽ പോയി കണ്ട movie അന് ഈ movie കണ്ടപ്പോൾ ഒന്നും തോന്നിയില്ല പിന്നെ ആണ് ഈ movie കൂടുതൽ കാണാൻ കൊതിച്ചത്. ഇപ്പോളും ഞൻ ഈ movie കാണും ലാസ്റ്റ് വിഷമം വരും. My fvt movie ❤❤❤❤
എന്ത് പറയാൻ! 1996ഞാൻ 3 or 4 നാലാം സ്റ്റാൻഡേർഡ് പഠിക്കുന്ന സമയത്ത് അച്ഛൻ, അമ്മ, ഞാൻ അച്ഛന്റെ അളിയനും കൂടി തിയേറ്ററിൽ പോയിക്കണ്ട മലയാളം മൂവി ആണ് ഈ മൂവി.
1997 film 1996il kando
World's best climax in the history of cinema from Chennai
അനിയത്തിപ്രാവ് , വീണ്ടും ചില വീട്ടുകാര്യങ്ങൾ ക്ലൈമാക്സ് വീണ്ടും വീണ്ടും കാണാൻ തോന്നും ❤
ഈ സീൻ എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ
We missed great actress .. shalini kutty❤️
❤There's an irresistible charm to this scene, transporting me back to my school days. I recall eagerly gathering at a neighbor's house to watch the movie on TV with my family...Ah, the sweet nostalgia! 😃..
ദേ പിന്നേം കണ്ടു കണ്ണ് നിറഞ്ഞു 🥹♥️
എനിക്ക് എൻ്റെ ജീവിതത്തിൽ കിട്ടാതിരുന്ന ഒരു ക്ലൈമാക്സ്
Enik kittitto
😢
U r lucky 👍@@dhanyadevi8913
ഈ സിനിമ ഏ തു കാലത്തു മറക്കാൻ പറ്റില്ല