VAZHUNNOR Malayalam Movie | Part 05 | Suresh Gopi & Sangeetha | Action Thriller Movie

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • Watch VAZHUNNOR Malayalam Movie Part 05 Suresh Gopi & Sangeetha Action Thriller Movie
    Thevakattil Avarachan(Janardanan) is an established business man in a hilly town in central Travancore. Together with his six sons, he controls all businesses in the town. The family is known for its philanthropic efforts too.
    Kuttappayi (Suresh Gopi), the protagonist of the story, is the youngest son who acts as the muscle of the family. Kuttappayi falls for the new teacher, Rabecca (Sangeeta) in the family owned school. After a brief romantic feud, the family arranges the engagement of the pair.
    The story tenses as new businessmen arrives in the town to settle old scores with Thevakkattil family.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 268

  • @vishnuvijayan4197
    @vishnuvijayan4197 11 หลายเดือนก่อน +36

    Pk group oru tettum cheytitilla.. justice for pk group

    • @nithinvs
      @nithinvs 2 หลายเดือนก่อน +1

      vedipureda maravil enthokeyo cheythu... 😅💀

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 10 วันที่ผ่านมา +1

      മദ്യം വ്യാജ മദ്യം കൊടുത്ത് കുറേ എണ്ണം തട്ടി പോയെന്ന് കേട്ടില്ലേ,ജയിലിൽ പോയത് അതിന് 😂

  • @movieafter-v7c
    @movieafter-v7c ปีที่แล้ว +14

    കാസ്റ്റിങ് 👌👌 സായ് കുമാർ, സ്ഫടികം ജോർജ്, സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ്, ജനാർദനൻ, nf വർഗീസ്, സിദ്ധിഖ്, ജഗതി..കീരിക്കാടൻ..😅😅
    ആരാണ് മോശം ?

  • @nidheesharts8978
    @nidheesharts8978 19 วันที่ผ่านมา +3

    പണ്ട് ഈ സിനിമ കാണുമ്പോൾ മനസ്സിലായില്ല.. പക്ഷെ ഇപ്പോൾ കണ്ടപ്പോ മനസ്സിലായി.. വിപ്പന്മാരുടെ ഭാഗത്താണ് ന്യായം..

  • @deepakgovindam
    @deepakgovindam 3 ปีที่แล้ว +71

    ജനാര്‍ദ്ദനന്‍ is a underrated actor

  • @Deek45
    @Deek45 4 ปีที่แล้ว +50

    Contesaa, Benz ,Endeavour, Kallu kachavadam, lelam, Estate, Finance, petrol pumb, exporting, lakhs, crores...... shooo aagapade oru richhh feel aanu

    • @anandhumurali9839
      @anandhumurali9839 3 ปีที่แล้ว

      Pajero to

    • @krishnakoolivaga7781
      @krishnakoolivaga7781 ปีที่แล้ว +1

      പിന്നെ അല്ല 🔥🔥🔥

    • @user-hg1ju7kf5k
      @user-hg1ju7kf5k ปีที่แล้ว +2

      Pajeroyum , lorryum ond

    • @Rahulthakku
      @Rahulthakku 6 หลายเดือนก่อน +1

      പോലീസ് വക്കീൽ ഡോക്ടർ ഫൈനാൻസ്, ബിസിനസ് പ്ലസ് ഒരു ടീച്ചർ 😅മന്ത്രി ഒഴികെ ബാക്കി എല്ലാ ഘടകങ്ങളും ഉള്ള കുടുംബം 😅🔥 എന്നാ പിന്നെ ഇതൊരു സ്റ്റേറ്റ് ആയിട്ടങ്ങട് പ്രഖ്യാപിച്ചൂടെ 😌

    • @jishnuedhruvan7246
      @jishnuedhruvan7246 5 หลายเดือนก่อน

      endeavour alla pajero ... 1999il(vazhunnor) ford endeavour eragitilla

  • @shabeernasar2203
    @shabeernasar2203 5 ปีที่แล้ว +85

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @rashidktirur9927
    @rashidktirur9927 5 ปีที่แล้ว +63

    Yethrea kandaaalum വീണ്ടും വീണ്ടും കണ്ണ് nanayippikkunna seen

    • @sathyanpillai3529
      @sathyanpillai3529 5 ปีที่แล้ว +3

      Seen alla scene

    • @rashidktirur9927
      @rashidktirur9927 5 ปีที่แล้ว +2

      @@sathyanpillai3529 nthaayaalum sambavam manassilaayathondallea reply correct aakki thannea... Udheshichathum typ cheithathum onnaan but Keybordil typ cheyrhal enter aavunnath veronn....

    • @arunmkumar4433
      @arunmkumar4433 5 ปีที่แล้ว

      Aye 😂 nee ethrakyum Lolan ano?

    • @gkn7562
      @gkn7562 2 ปีที่แล้ว

      @@arunmkumar4433 റഷീദ് ഇക്കാ അല്ലെ പുള്ളെ 😜

  • @AbhijithTS-v2d
    @AbhijithTS-v2d 4 ปีที่แล้ว +90

    പൊളി പടം ♥️♥️♥️♥️♥️
    ലേലത്തിന്റെ അനിയൻ ✌️💯✌️

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว +2

      Yes .. thallipoli padam

    • @AbhijithTS-v2d
      @AbhijithTS-v2d 2 ปีที่แล้ว +8

      @@Chandala_bhikshuki ഇയാള് ആറാട്ട് കാണു പോയി 😝

    • @pradeepcholakkal6382
      @pradeepcholakkal6382 8 หลายเดือนก่อน

      Oolapadam lelam. Model irakkan nokki 8 nilayil potti

  • @amalkrishnaakr6692
    @amalkrishnaakr6692 3 ปีที่แล้ว +215

    Pk ഗ്രൂപ്പിനെ കുറ്റം പറയാൻ പറ്റില്ല

    • @ameennasar2583
      @ameennasar2583 ปีที่แล้ว +17

      Pattum, kollum kolayum alla ivide sambhavicha prashnathinulla pariharam. Avarude bagathulla nyayam nokkendath thanneyaan

    • @nightrider-hm5xn
      @nightrider-hm5xn ปีที่แล้ว +8

      @@ameennasar2583 പക്ഷേ സിനിമ അല്ലെ ഇതൊക്കെ ആവശ്യമായി വരും 😜😜😜

    • @Devil-SRE
      @Devil-SRE ปีที่แล้ว +1

      Ya it's true man

    • @abcdefgh7296
      @abcdefgh7296 ปีที่แล้ว

      ​@@ameennasar2583എന്ത് ന്യയം വേറെ ഒരു പെണ്ണിന്റെ ജീവിതം തളരാതെ നോക്കിയപ്പോ വേറെ ഒരു പെണ്ണിന്റെ ജീവിതം പോയിലെ ആ പെണ്ണിനോട് athinte വരൻ cheyitha അതെ പ്രവർത്തി അല്ലെ ഇവരും ചെയിതെ ഇത് സിനിമ ആയതോണ്ട് കഥക്ക് വേണ്ടി അല്ലെ റിയൽ ലൈഫിൽ ആണങ്കിൽ സ്വന്തം പെങ്ങന്മാരോട് ചെയ്താൽ നമ്മക്ക് മാപ്പ് കൊടുക്കാൻ കൈയോ

    • @shivabhagavan
      @shivabhagavan 10 หลายเดือนก่อน

      ⁷⁷a😢😮😮
      684 y
      Ĺu3rc2s7dxer4v22, ❤​@@ameennasar2583

  • @daffodilsvallies2547
    @daffodilsvallies2547 4 ปีที่แล้ว +42

    ഒരു ലോജിക്കും ഇല്ലാത്ത പടം...... നരേന്ദ്രപ്രസാദിനും മക്കൾക്കും തന്നെയാണ് ഈ പടത്തിൽ highlight

    • @sajadbinshajahan8113
      @sajadbinshajahan8113 3 ปีที่แล้ว +13

      തേവക്കാട്ട് കാർക്കൊപ്പം അവരുടെ ഭാഗത്താണ് ന്യായം.

    • @Jasir12345
      @Jasir12345 ปีที่แล้ว +1

      Lelam

    • @nikilganga5647
      @nikilganga5647 7 หลายเดือนก่อน

      എന്ന്‌ മദിനി മൈരൻ

  • @sadhik2010win
    @sadhik2010win 5 ปีที่แล้ว +95

    കാള പോലുള്ള അനിയന്മാർ ചേട്ടന്റെ കല്യാണം അറിഞ്ഞില്ലങ്കിൽ.... ഹോ ഭയങ്കരം

    • @blackcats192
      @blackcats192 5 ปีที่แล้ว +8

      ath nanum aalochikkatirunnilla kutappayikk 6 vayassayatkond itharam bahalangal shraddich kanilla enn manassilakkam .jagatikk karyam ariyamenn parayunnund but siddiqinum sreenathinum pinney aa doctorkkum anth kond ith onnum areelayirunnu enn manassilakunnilla..😀😁😁😁

    • @abdu_ktd6827
      @abdu_ktd6827 4 ปีที่แล้ว

      🤫🤫🤫🤫

    • @abdu_ktd6827
      @abdu_ktd6827 4 ปีที่แล้ว

      😂😂😂😂

    • @raheebkr5471
      @raheebkr5471 4 ปีที่แล้ว

      😁😁😁

    • @jeevanbabu4144
      @jeevanbabu4144 4 ปีที่แล้ว +3

      cinema anennu vicharich kaanu.. reality anenn vicharikathe

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +69

    ജഗതിയുടെ ഡ്രസ്സ്‌ പൊളി 😁😁😁

    • @navaneeed
      @navaneeed 3 ปีที่แล้ว +2

      😂

    • @middenkutty8680
      @middenkutty8680 2 ปีที่แล้ว

      @@navaneeed ⁰

    • @rejithk8698
      @rejithk8698 2 ปีที่แล้ว +3

      രമണൻസ് മോഡൽ ഡ്രസ്സ്‌

  • @yasirptmukkam3989
    @yasirptmukkam3989 5 ปีที่แล้ว +80

    Oru adaar padam... ejjaathi caastingaaa✌️✌️😎

  • @vipinp8165
    @vipinp8165 5 หลายเดือนก่อน +8

    ലേലം, വാഴുന്നോർ, രണ്ടും ഒരേപോലെ ഉള്ള പടങ്ങൾ. Sg yude ലേലത്തിലെ.."ഒറ്റക്കീറു വെച്ച് തന്നലുണ്ടല്ലോ" ഡയലോഗും ഇതിൽ ഉണ്ട്.

    • @AbhilashGregory1985
      @AbhilashGregory1985 13 วันที่ผ่านมา

      Same director! Different screenwriters yet similar atmosphere & status quo!

  • @samantonyk
    @samantonyk 2 ปีที่แล้ว +37

    മനസമതം കഴിഞ്ഞിട്ടും ചേച്ചിയമ്മ എന്ന വേറൊരു പെണ്ണിനെ വിവാഹം വിവാഹം കഴിച്ചപ്പോൾ,അത് എന്ത് കൊണ്ടായിരുന്നു എന്നു ചോദിക്കാതെ ഇത്രെയും കാലം ജീവിച്ച കുറച്ചു പൊട്ടൻമാരയ ആങ്ങളമാരുടെ ഒരു കഥന കഥ.

    • @jaansnaughtyworld4560
      @jaansnaughtyworld4560 2 ปีที่แล้ว +7

      പ്രേക്ഷകർ അറിയാൻ വ്വേണ്ടി കൂടിയാ അങ്ങനെ ഒരു ട്വിസ്റ്റ്‌,

    • @alenmathews
      @alenmathews หลายเดือนก่อน

      കഥന അല്ല കദന......
      എന്നിട്ടവൻ എഴുത്തിയനെ കുറ്റം പറയാൻ നോക്കുന്ന്

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +17

    SpDikm georgoke enna theepori villain aanu...terror ennoke parnja ethanu...but real lifil endoru pavam🤩🤩🤩

    • @blackcats192
      @blackcats192 2 ปีที่แล้ว +4

      Yes true angerude interview kandal inger thanneyano kadayali babiyokke cheitat enn thonnippokum..

  • @pratheeshpd1504
    @pratheeshpd1504 3 ปีที่แล้ว +32

    അപ്പൊ ചേച്ചിയമ്മ ആരാണെന്നുപോലും അനിയന്മാർക്ക് അറിയാതെപോയല്ലോ 👌👌👌👌👌👌👌👌👌👌👌👌👌👌👌പൊളി അനിയന്മാർ 😂😂😂😂😂😂

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 ปีที่แล้ว +2

      Enthaanaavo ariyendadh... Anaadhayaano allenkil engeneya kalyanam kazhiche ennokkeyaano???

    • @alenmathews
      @alenmathews หลายเดือนก่อน +2

      പിന്നെ ഇത്തിരി പോന്ന അണിയന്മാരെ അറിയിച്ച് സമ്മതം വാങ്ങിയിട്ട് ആണല്ലോ ചേട്ടൻ കല്ല്യാണം കഴിക്കാൻ പോകുന്നത്

  • @Ichu-nm2ns
    @Ichu-nm2ns 3 ปีที่แล้ว +180

    5:44 വില്ലന്മാരുടെ ഭാഗത്തും ന്യായവും ശരിയുമുള്ള പടം

    • @m4streaming
      @m4streaming ปีที่แล้ว +12

      Correct ആണ്.. ആ പെണ്ണിനെ ജഗതിയെ കൊണ്ട് കെട്ടിച്ചാൽ പോരായിരുന്നോ

    • @m4streaming
      @m4streaming ปีที่แล้ว +6

      @@Wintersoldier-h5g എന്റെ പോന്നോ നമിച്ചു.. വർഗീസ് കല്യാണം കഴിക്കുന്ന സമയത്തെ കാര്യമാ പറഞ്ഞത്...

    • @FathimaHaifa-mk2gi
      @FathimaHaifa-mk2gi ปีที่แล้ว

      ​@@m4streaming😢😢😊Wbvd😊
      6t😮50pv😢😊😊😊😊😊😊😊😊😂😮😢
      ❤❤44th 11111

    • @nakulnchandran5053
      @nakulnchandran5053 ปีที่แล้ว +2

      ​@@Wintersoldier-h5gappo pinne ee cinema de kadha enthonn ezhuthi vekkum.. ith vinema aanu jeevitam alla.. ath mansilakki iddade comment...

    • @ravi2197
      @ravi2197 8 หลายเดือนก่อน

      😮​@@m4streaming

  • @josemathew143
    @josemathew143 6 หลายเดือนก่อน +6

    Janardhanan aanu villian
    Pulli aanu motham preshnam ondakia , pulli karnam aanu nf Varghese’s Vere peninae kettiyaeee…. Athanu motham Ivde scene aaye 😂😂

  • @Deek45
    @Deek45 4 ปีที่แล้ว +41

    രണ്ടുഭാഗത്തും ന്യായം

    • @blackcats192
      @blackcats192 4 ปีที่แล้ว +8

      sharikkum nyayam villanmarude bagath thanney..

    • @Deek45
      @Deek45 3 ปีที่แล้ว +9

      @@blackcats192 പക്ഷെ തേവകാട്ടിൽകാർ ആരെയും കൊന്നിട്ടില്ല, ഇല്ലാതാക്കാനും ശ്രമിച്ചിട്ടില്ല... ഒരു സാഹചര്യത്തിൽ പെണ്ണ് വേറെ കെട്ടേണ്ടി വന്നു... പക്ഷെ വില്ലന്മാരുടെ നിലപാട് കുറച്ചു ക്രൂരമല്ലേ ...

    • @sajadbinshajahan8113
      @sajadbinshajahan8113 3 ปีที่แล้ว +2

      @@Deek45 അതേ അതാണ് സത്യം.

    • @lijorachelgeorge5016
      @lijorachelgeorge5016 2 ปีที่แล้ว

      @@blackcats192 അങ്ങനെ പറയാൻ പറ്റില്ല. പന്തലിൽ ചെറുക്കൻ വരാതിരുന്ന പെൺകുട്ടിയെ ഇവരുടെ മൂത്ത മകൻ കെട്ടി. അതല്ലാതെ അവര് ദ്രോഹമൊന്നും ചെയ്തില്ല. അങ്ങനെ ഒരു കല്യാണം മാറിപ്പോയി എന്ന് വെച്ചു അവരുടെ മകൾ ആത്മഹത്യ ചെയ്യാൻ പോയതിന് ആ കുടുംബക്കാർ എന്ത് വേണം?അങ്ങനെ തളർന്നു പോയെങ്കിൽ തന്നെ അതിന്റെ പേരിൽ 25 വർഷം കഴിഞ്ഞും പകയും അക്രമവും കൊലപാതകവുമൊക്കെ ചെയ്തു കൂട്ടുന്നത് ശരിയാണോ 🤔

    • @lijorachelgeorge5016
      @lijorachelgeorge5016 2 ปีที่แล้ว +2

      @@Deek45 അതേ

  • @omdev6615
    @omdev6615 ปีที่แล้ว +2

    ആത്മാർത്ഥമായി മാനസികമായുള്ള ഇഷ്ടമാണ്, അത് മുറിപ്പെടുത്തിയാൽ അതിനുപകരം വയ്ക്കാൻ മറ്റൊന്നും പറ്റത്തില്ല.

  • @chris895
    @chris895 5 ปีที่แล้ว +44

    Narendra Prasad, Sree Vidya, NF Varghese , we lost our great actors and actresses... Miss them really

    • @blackcats192
      @blackcats192 4 ปีที่แล้ว +5

      nf inte wifayi abinayicha kaviyoor renukayum marichu...

    • @kesavanmadhavan2956
      @kesavanmadhavan2956 2 ปีที่แล้ว

      Yes agree with you. No body can replace this legends.

    • @lijorachelgeorge5016
      @lijorachelgeorge5016 2 ปีที่แล้ว

      @@blackcats192 yes

    • @Janaki-jc6sq
      @Janaki-jc6sq ปีที่แล้ว

      @@blackcats192
      .
      ..
      I
      .

    • @Imran-ej5ys
      @Imran-ej5ys ปีที่แล้ว

      ഓ പിന്നേ, ഭയങ്കരം, പോവാനുള്ളത് പോയപ്പോ മനസ്സിനൊരു കുളിര...

  • @ShiyasSiyu-n4o
    @ShiyasSiyu-n4o ปีที่แล้ว +2

    Thevakkatt avaraachan ❤

  • @SureshKumar-qp7cz
    @SureshKumar-qp7cz 6 หลายเดือนก่อน

    നല്ല അഭിനയം. കഥ ' സൂപ്പർ'

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +4

    22:50 Companyilottu kettiyedukkan Kanda neram 😂🤣😂

  • @ananthuvenukuttan37
    @ananthuvenukuttan37 5 ปีที่แล้ว +46

    വില്ലൻ മാർ പൊളിയാ മരണ മാസ്സ്

  • @AneeshKabeer-i8j
    @AneeshKabeer-i8j 20 วันที่ผ่านมา

    superb movie❤️

  • @dileepparameswaran4455
    @dileepparameswaran4455 5 ปีที่แล้ว +23

    6:30 സായികുമാർ

  • @ahadzia1
    @ahadzia1 ปีที่แล้ว +3

    വടക്കേതല ശിവദാസൻ ഒരു കോടി 😂

  • @SanjayViolin
    @SanjayViolin 5 ปีที่แล้ว +72

    ജനാർദ്ദനൻ , നരേന്ദ്രപ്രസാദ്

  • @sreesree1681
    @sreesree1681 4 ปีที่แล้ว +6

    The Realy Family Entertainment Movie

  • @shifanashifashifana7922
    @shifanashifashifana7922 13 วันที่ผ่านมา

    ലേലം, വാഴുന്നോർ രണ്ടും ഒരേ ടേസ്റ്റ് മൂവി ആണ് 😊❤️❤️

  • @Inspired.7170
    @Inspired.7170 12 วันที่ผ่านมา

    Best scenes ❤

  • @adoney
    @adoney ปีที่แล้ว +2

    Samyukta said it❣️

  • @sathyanpillai3529
    @sathyanpillai3529 5 ปีที่แล้ว +31

    പാറേക്കാടൻ കൊച്ചൗസേപ്പ് pk group

  • @arunmkumar4433
    @arunmkumar4433 5 ปีที่แล้ว +13

    Kuttapai vs Chakochi
    Who wins?

    • @jayeshkumar2051
      @jayeshkumar2051 5 ปีที่แล้ว +3

      Chakochi

    • @anoutlaw2207
      @anoutlaw2207 4 ปีที่แล้ว +3

      Enthann machane chicken biriyani vena mutton biriyani vena ennanalla chodyam

    • @Sargam001
      @Sargam001 3 ปีที่แล้ว +1

      Vallatha chodyam aai poi

    • @blackcats192
      @blackcats192 2 ปีที่แล้ว

      Chackochi..

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 ปีที่แล้ว +5

    ശ്രീവിദ്യ മാം mis u 😥😥🙏

  • @jerinputhiyaveedu7102
    @jerinputhiyaveedu7102 5 ปีที่แล้ว +31

    kuttappayi mass

    • @kirandasmm5857
      @kirandasmm5857 5 ปีที่แล้ว +1

      Jerin Puthiyaveedu correct

  • @chris895
    @chris895 4 ปีที่แล้ว +11

    Seeing movies like this, feel pity on today’s Malayalam movies

  • @blackcats192
    @blackcats192 5 ปีที่แล้ว +10

    pavam nf vargees janardan cheita thettin oduvil balayadakendi vannu..

  • @Tinjufrancisjohn
    @Tinjufrancisjohn 4 ปีที่แล้ว +13

    Watching in 2020

  • @akhil2677
    @akhil2677 8 หลายเดือนก่อน +1

    ചേട്ടൻ്റെ കല്ല്യാണ സമയത്ത് അനിയൻമാരെല്ലാം വള്ളി നിക്കറെ നടക്കുവായിരുന്നു

  • @rathiamma6294
    @rathiamma6294 3 ปีที่แล้ว +1

    Adipoli Anaganmala

  • @kesavanmadhavan2956
    @kesavanmadhavan2956 2 ปีที่แล้ว +4

    I can't remember the no of times I have watched this movies

  • @dileepparameswaran4455
    @dileepparameswaran4455 5 ปีที่แล้ว +16

    17:28 ഒരൊറ്റ കീറു

  • @niteshr8790
    @niteshr8790 5 ปีที่แล้ว +5

    Nice

  • @abbasmohammed4212
    @abbasmohammed4212 5 ปีที่แล้ว +16

    തൃശൂർ എനിക് വേണം.. ഇത് njn അങ്ങ് യെടുക്കുവാ

    • @ഷാഫിഎസ്പിനഗർ
      @ഷാഫിഎസ്പിനഗർ 5 ปีที่แล้ว +1

      Gvd

    • @joinourteam2080
      @joinourteam2080 5 ปีที่แล้ว +13

      എന്ന് സുടാപ്പി മുസ്ലിം തയോളി

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 5 ปีที่แล้ว +3

      Prasad Raj ഗാന്ധിയെ കൊന്നു തള്ളിയ RSS ഹിന്ദു സങ്കി തീവ്രവാദി

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 ปีที่แล้ว +2

      @@joinourteam2080 ഗാന്ധിജിയെ കൊന്നു തള്ളിയ ഹിന്ദു സന്ഘി തീവ്രവാദി ഗോഡ്‌സെ ചാര സന്തതി ഗോഡ്‌സെ കാവി കോണകം Rss വന്നല്ലോ )

    • @santhoshremya4592
      @santhoshremya4592 4 ปีที่แล้ว +3

      Podaa punde mon maare...vargeeeyatha valarthunodA kunnneyolikale

  • @sahalsahal6383
    @sahalsahal6383 8 ปีที่แล้ว +67

    thikachum nyayamaya avishyavumayi pratikarathin vanna villanmar.

  • @ALBAAHIRSHOES
    @ALBAAHIRSHOES หลายเดือนก่อน +4

    ഇത് ഇപ്പൊ ആരുടെ ഭാഗത്തു നിക്കും 🥲🥲🥲
    ഒരുഭാഗത്തു അനാഥ
    ഒരു ഭാഗത്തു കോമ

  • @jyothishkm1093
    @jyothishkm1093 ปีที่แล้ว +1

    കുട്ടപ്പായി ഒരെല്ല് കൂടുതല് ആണ് 🤣🤣🤣

  • @abhinav4119
    @abhinav4119 5 ปีที่แล้ว +6

    Kidu movie

  • @ashi1928
    @ashi1928 2 ปีที่แล้ว +2

    ജഗതി ചേട്ടൻ 😪😪

  • @OKAYforALL
    @OKAYforALL ปีที่แล้ว +1

    P.K group ❤

  • @ajayvt007
    @ajayvt007 หลายเดือนก่อน

    Lockill 🔒 key 🗝️ vachettum avar poyella😂

  • @athwifbichu8845
    @athwifbichu8845 3 ปีที่แล้ว +13

    2021 l kaanunnavar indo

    • @sidheeqpudhuveetil3792
      @sidheeqpudhuveetil3792 3 ปีที่แล้ว

      f

    • @sidheeqpudhuveetil3792
      @sidheeqpudhuveetil3792 3 ปีที่แล้ว

      f

    • @sidheeqpudhuveetil3792
      @sidheeqpudhuveetil3792 3 ปีที่แล้ว

      ŕr

    • @rajutm6051
      @rajutm6051 3 ปีที่แล้ว

      @@sidheeqpudhuveetil3792 uuux

    • @girisankargs6526
      @girisankargs6526 3 ปีที่แล้ว

      ഈ നാട് അടക്കി ഭരിച്ചിരുന്ന തേവകാട്ടുകാർക്ക് കഷ്ടകാലം ആണല്ലോ. ബ്രാണ്ടി കച്ചവടം പോയി ബ്ലേഡ് കമ്പനി പോയി ഇപ്പോൾ മകന്റെ തൊപ്പിയും പോയി. ഇനി എന്തൊക്കെ പോകാൻ കിടക്കുന്നു

  • @sidneyjcad
    @sidneyjcad 2 ปีที่แล้ว +1

    Kuttappaayi + Rubberinkaay Nalla combination !

  • @rajeshthazhathil9708
    @rajeshthazhathil9708 4 ปีที่แล้ว +2

    Super movie

  • @rayspv4692
    @rayspv4692 7 ปีที่แล้ว +8

    good

  • @shajahp8226
    @shajahp8226 3 ปีที่แล้ว +1

    Which movie?

  • @anu2652
    @anu2652 4 ปีที่แล้ว +6

    Kuttappayi, chakochi , and the only one Muhammad sarkar ufff,,,,,!

  • @luciferf6869
    @luciferf6869 5 ปีที่แล้ว +4

    Mass

  • @VaiSakH112
    @VaiSakH112 4 ปีที่แล้ว +6

    പ്രസാദ് sir...

  • @akhilpbz2018
    @akhilpbz2018 6 วันที่ผ่านมา

    Pk group ആയിരുന്നു ശരി 🥹

  • @lijeshkv7188
    @lijeshkv7188 8 ปีที่แล้ว +8

    yes

  • @shajeersha
    @shajeersha 5 ปีที่แล้ว +30

    കുട്ടപ്പായിക്ക് തൃശൂർ വേണം
    ഈ തൃശൂർ കുട്ടപ്പായി ഇങ്ങെടുക്കുവാ

    • @niteshr8790
      @niteshr8790 5 ปีที่แล้ว +13

      ഒഡ്രാ..കൂത്തി മൈരേ...മാപ്ല മൊട്ടേ...

    • @shajeersha
      @shajeersha 5 ปีที่แล้ว +3

      nitesh menon രോദനം 😃

    • @riscorisco4961
      @riscorisco4961 5 ปีที่แล้ว +3

      Oru changiyude rodanam

    • @lineeshmp3715
      @lineeshmp3715 4 ปีที่แล้ว

      എന്ന് ബേക്കറി

    • @mayavi7919
      @mayavi7919 3 ปีที่แล้ว +1

      Kunddan kunnamuriyanmar

  • @raveendranunni3661
    @raveendranunni3661 ปีที่แล้ว

    Nalla Padam.sarikkum paranjal randu kuttarude aduthum sari unde,ariyathe aanenkilum thettum.Manassine nannayi sparsichu.

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +18

    സ്പടികം ജോർജ് കരയുന്നത് ആദ്യം ആയിട്ട് കാണുക യാ 🤣🤣🤣🤣

    • @blackcats192
      @blackcats192 2 ปีที่แล้ว +3

      Lelathil karayunnund..

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว +1

    Namaste

  • @shameelroshan446
    @shameelroshan446 5 ปีที่แล้ว +9

    Samyuktha varma,😍

  • @travlog_365
    @travlog_365 14 วันที่ผ่านมา

    ഒരു ലോജിക്കും ഇല്ല

  • @akhilbs1257
    @akhilbs1257 4 ปีที่แล้ว +2

    Lock down undo

  • @abhinav4119
    @abhinav4119 5 ปีที่แล้ว +4

    Super

  • @suhail342ee
    @suhail342ee 6 ปีที่แล้ว +10

    Poli

  • @souththeatre369
    @souththeatre369 5 ปีที่แล้ว +6

    Sureshettanekkal hight

    • @sony-kl2vy
      @sony-kl2vy 4 ปีที่แล้ว +2

      കീരിക്കാടൻ ജോസിനല്ലെ

  • @abinshadtm3880
    @abinshadtm3880 ปีที่แล้ว

    Super scene

  • @wolverine2.087
    @wolverine2.087 ปีที่แล้ว

    ˢᵉᵗ🔥

  • @SinanSinan-nz9bd
    @SinanSinan-nz9bd 7 หลายเดือนก่อน

    Goooobi pull
    ,,

  • @haleemamohamed7546
    @haleemamohamed7546 5 ปีที่แล้ว +9

    കമ്പനീലോട്ട് കെട്ടിയെടുക്കാൻ കണ്ട നേരം

  • @ajaykeekamkote1018
    @ajaykeekamkote1018 ปีที่แล้ว +1

    1:30 karayalle mone😢

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 ปีที่แล้ว +1

    villain maark nyayamula eaka movie

  • @RameshRamesh-tq7tl
    @RameshRamesh-tq7tl 6 ปีที่แล้ว +8

    Ramesh

  • @vmshajitha4937
    @vmshajitha4937 ปีที่แล้ว +6

    വില്ലന്മാർക്കൊപ്പമാണ് മനസ്സ്..... മനസ്സമ്മദം കഴിഞ്ഞ പെണ്ണിനോട് നെറികേട് കാണിച്ചു..... കുട്ടപ്പായി ഓവർ 😂.... ഊള ക്ലൈമാക്സ്‌..... Pk ഗ്രൂപ്പ്‌ പുലികൾ ❤

    • @blackcats192
      @blackcats192 2 หลายเดือนก่อน

      NF ine kollunna scenil saikumar and narendraprasad❤❤❤

  • @deepakraveendranath6304
    @deepakraveendranath6304 ปีที่แล้ว

    ജസ്റ്റിസ്‌ ഫോർ PK group 😢##

  • @apniyasvly8874
    @apniyasvly8874 5 ปีที่แล้ว +4

    6.12 kand രസിക്കാം

  • @muhammedirfan5294
    @muhammedirfan5294 4 ปีที่แล้ว +1

    Hi

  • @navasck1142
    @navasck1142 2 ปีที่แล้ว +1

    Eepadam. Annu. Hitayilla. Nallapadam. Ayirunu

  • @rayspv4692
    @rayspv4692 7 ปีที่แล้ว +7

    nis

  • @anasp1686
    @anasp1686 2 ปีที่แล้ว

    ഏതാ ഫിലിം

    • @nadhiyaky9726
      @nadhiyaky9726 ปีที่แล้ว

      Vazhunnor

    • @RahulPk-q4v
      @RahulPk-q4v 8 หลายเดือนก่อน

      Ne eviduthu karanada....

  • @mohammedzameelkc8661
    @mohammedzameelkc8661 3 ปีที่แล้ว +1

    Alla jagathi enthina jubba ittath enn manassilavatha njan

  • @adarshadarsh9608
    @adarshadarsh9608 2 ปีที่แล้ว

    Action king sg250

  • @stalinskariya2325
    @stalinskariya2325 ปีที่แล้ว

    Video thudangunnathinu munp 2 advertisement
    (പുച്ഛം ), 😠😠

  • @abeyjoseph4525
    @abeyjoseph4525 2 ปีที่แล้ว +1

    Karanju thoori poyi 10:00

  • @karthikr7539
    @karthikr7539 2 หลายเดือนก่อน +1

    സ്വന്തം വീട്ടിൽ ഒരു മനസമ്മതം നടന്നിട്ട് ഇവന്മാര് ഒന്നും അറിഞ്ഞില്ലേ.......😂

  • @HeyKaifak
    @HeyKaifak 3 ปีที่แล้ว +1

    ,,🔥

  • @farhanfarhan8989
    @farhanfarhan8989 4 ปีที่แล้ว +2

    👍

  • @j2htime112
    @j2htime112 3 ปีที่แล้ว +2

    കീരിക്കാടൻ ശബ്ദം ആരുടേതാണ്

  • @rajendrancp4593
    @rajendrancp4593 3 ปีที่แล้ว +2

    M

  • @shijomathewandathoor9892
    @shijomathewandathoor9892 3 ปีที่แล้ว +1

    ഇനി-1-കടി,വച്ചു-കൊടുക്ക്,.........................

  • @subinkavvayi6759
    @subinkavvayi6759 4 หลายเดือนก่อน +2

    കൊച്ചിയിലെ സമ്പന്നയായ പെണ്ണും മനുഷ്യനായിരുന്നു. അവളെ മനസ്സിലാക്കാതെ പോയവർ കുണ്ണനെ.... കൾ

  • @sadikkz3647
    @sadikkz3647 5 ปีที่แล้ว +3

    Enikku ee trusur venam