അഹങ്കാരികളും സ്വാർഥൻ മാരുമായ ഇന്നത്തെ നടന്മാരെ ഒരിക്കലും നസീർ സാറിന്റെ ഏഴയ ലക്കത്തു പോലുംബിഎത്തില്ല. ഒരിക്കലും അഹങ്കരിക്കാത്ത മനുഷ്യസ്നേഹിയായ പച്ചയായ ഒരു മനുഷ്യൻ ആയിരുന്നു നസീർ സാർ.
വയനാട് മുത്തങ്ങയിൽ പഞ്ചമിയുടെ ഷൂട്ടിങ്ങിന് വന്നപ്പോൾ അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു.ഇത് എൻ്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു സുന്ദരമായ ഓർമ്മയാണ്.
ഈ ഇൻറർവ്യൂവിൽ രണ്ടു വലിയ ചരിത്ര രാഷ്ട്രീയ കള്ളങ്ങളുണ്ട്. 1, തമിഴ്നാട്ടിൽ MGR 1972-ൽ പാർട്ടി ADMK എന്ന പാർട്ടി രൂപീകരിയ്ക്കുകയും 1977 ൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ NTRഇതിനൊക്കെ ശേഷമാണ് പാർട്ടി രൂപീകരിച്ചത്.പാർട്ടി രൂപം കൊണ്ട് ഏകദേശം ഒർപതു മാസത്തിൽ ശേഷം തെരഞ്ഞെടുപ്പിൽ ജയിച്ച് NTR മുഖ്യമന്ത്രിയാകുകയും ചെയ്തു. 2,DMK യുടെ കൂടെ അണ്ണാ എന്ന പേരു വച്ചതിന് നസീർ കാരണക്കാരനല്ല.'കാരണം MGRഷ്ട്രീയമായി കൂടുതൽ പാണ്ഡിത്യവും അനുഭവവും ഉള്ള ആളാണ്. മാത്രമല്ല വളരെ തിരക്കുപിടിച്ച ഇരുവരും അടിയ്ക്കടി ബന്ധപ്പെടുന്നവരുമായിരുന്നില്ല. തമിഴ്നാട്ടിലെ മിക്കവാറു ആളുകൾക്കറിയാവുന്ന കാര്യം youtube-ൽ മാറ്റിപ്പറഞ്ഞാൽ ആരും വിശ്വസിയ്ക്കില്ല. ഉത്തരവാദിത്തത്തോടു കൂടി മാദ്ധ്യമപ്രവർത്തനം നടത്തുക.
ആശ്ർഫ് സർ, ഞാൻ ഈ മുലപ്പാൽ കഥ 45 വർഷങ്ങൾക്കു മുൻപ് മനോരമ വരികയിൽ വായിച്ചിട്ടുണ്ട്. He was a gentle man. And helped many others. Old time film actor Muthayya had a very difficult time at his old age. Nazir sir every month gave him money till the former died.
നസീർ സാറിനെ പോലെ എല്ലാ ഒത്തൊരു ഗുണമുള്ള വ്യക്തി സിനിമാ മേഖലയിൽ ഉണ്ടാകില്ല ഇനി ഒട്ടും ഉണ്ടാകാനും പോകുന്നില്ല പ്രൊഡക്ഷൻ ബോയ് മുതൽ നിർമ്മാതാവിനേയും നടീനടന്മാരായ സഹപ്രവർത്തകരേയും ഒരേ പോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റ ഉടമയായിരുന്നു നസീർ സാർ അദ്ദേഹം മരിച്ചിട്ടില്ല എന്ന വിശ്വാസമാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം ഉണ്ടാവുക എന്ന വിശ്വാസമുണ്ട് അനശ്വരനായ പ്രേം നസീർ സാറിന് ഹൃദയം നിറഞ്ഞ പ്രണാമം
ശ്രീ കുമാരൻ തമ്പി സർ ചാനൽ ഇൽ പറഞിട്ട് ഉണ്ട് ഏത് ആംഗിളിൽ നിന്നും ക്യാമെറ യിൽ നോക്കിയാൽ ഇത്രയും മനോഹര മായ FACE ഇന്ന് മലയാളം സിനിമയിൽ ആർക്കും ഇല്ല എന്ന് 100% റൈറ്റ്.
എന്റെജീവിതത്തിൽ നസീർ സാർ ഇന്നുവരെ ഒരു കേടാവിളക്കാണ്. അദ്ദേഹത്തിന്റെ പോലെ യുള്ള ഒരു നടൻ ലോകത്തിൽ ഇന്നുവരെ വേറെ ഒരാൾ ഉണ്ടായിട്ടില്ല. അത്രയും ഐശ്വര്യം ഉള്ള ഒരു നടനായിരുന്നു
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു നടനാണ് ശ്രീ നസീർ സാർ. ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ അദ്ദേഹം അഭിനയിച്ചസിനിമകൾ യൂട്യൂബിൽ കാണാറുണ്ട്. അദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു അദ്ദേഹം വലിയൊരു മനുഷ്യൻ ആണെന്ന്. എല്ലാവരുടെയും മനസ്സിൽ ഇന്നും അദ്ദേഹം ജീവിക്കുന്നു. അതൊരു വലിയ ഭാഗ്യം ആണ്. അദ്ദേഹത്തി ന് ഒരു പുനർ ജന്മം ഉണ്ടെങ്കിൽ വീണ്ടും ഒരു സിനിമനടനായി ട്ട് തന്നെ ജെനി ക്ക ട്ടെ.
ഇന്നത്തെ തലമുറയ്ക്ക് നൽകാൻ ഒരുപാടു നല്ലപാഠങ്ങൾ നൽകിയ ഒരു വ്യക്തിയാണ് പ്രേം നസീർ, അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച ആലപ്പുഴ അഷ്‌റഫിനു അഭിനന്ദനങ്ങൾ...
മനോഹരവും ശ്രവണ സുഖകരവുമായ അഭിമുഖം.. നസീർ സാറിന്റെ സിനിമാ രംഗത്തേയ്ക്കുള്ള കടന്നു വരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അഷറ്ഫ് ഇക്ക സൂചിപ്പിച്ച പരേതനായ സി.ഐ പരമേശ്വരൻ പിള്ള ഞങ്ങളുടെ( ബാലു ,രാജൻ ,വിനു കിരിയത്തുമാരുടെ) മുത്തഛനാണ്.തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ (ഇന്നത്തെ അയ്യൻകാളി ഹാൾ) 1951 ൽ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് വിദ്യാർത്ഥിയായിരുന്ന 22കാരൻ സുന്ദരനായ അബ്ദുൾ ഖാദറിനെ ഏറ്റവും നല്ല അഭിനേതാവായി ,ഒരു അഭിനയ മൽസരത്തിൽ തിരഞ്ഞെടുക്കുകയും, അന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന മുത്തഛന്റ ലെറ്റർ ഹെഡിൽ അദ്ദേഹത്തിന് എഴുതി കൊടുത്ത കത്തുമായി കെ.എം കെ മേനോൻ എന്ന നിർമ്മാതാവിനെ ചെന്ന് കണ്ട് ചിത്രീകരിക്കുകയും പുറത്തിറങ്ങാതെ പോയതുമാണ് ത്യാഗസീമ.. രണ്ട് വർഷത്തിന് ശേഷം നീലായുടെ പൊൻകതിർ എന്ന ചിത്രത്തിൽ മുത്തഛന്റ മകനായി നസീർ സാർ അഭിനയിയ്ക്കുകയും ചെയ്തു. പഴയ ഓർമ്മകൾ ഹൃദയപ്പത്തായത്തിന്റെ അടിത്തട്ടിൽ നിന്നും ചികഞ്ഞെടുക്കുവാൻ സഹായിച്ച അഭിമുഖ കരങ്ങൾക്ക് നസീർ സാറിന്റെ ആയുഷ്കാലത്തോളം വരുന്ന മൃദുസ്പർശ ഹസ്തദാനം
ചിറയിൻകീഴ്കാരുടെ അഭിമാനം നസിർ സാർ ശാർക്കര ദേവിക്ക് ഉത്സവത്തിന് ഒരു ആനയെ വാങ്ങാൻ സംഭാവന ചോദിച്ച് ചെന്ന കമ്മിറ്റിക്കാർക്ക് ഒരു ആനയെ നടയിരുത്തി കൊടുത്ത മൊതല് അദ്ദേഹത്തിന്റെ കൂന്തള്ളൂർ സ്കൂളിൽ എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട് 😘😘😘😘😘
പ്രേം നസീറിന് തുല്ല്യം പ്രേം നസീർ മാത്രം..... ഞാൻ പ്രേം നസീറിന്റെ ഒരു ആരാധിക യാണ്... ഒരുപാട് പടങ്ങൾ കണ്ടിട്ടുണ്ട്.. സ്വർഗ്ഗസ്ഥ നായ അദ്ദേഹത്തിന് ആദരാഞ്ജലികൾ... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
സർ, താങ്കൾ പറഞ്ഞ ഒരെറ്റ കാര്യം ഞാൻ ആവർത്തിക്കട്ടെ അതായത് ഉദയ സ്റ്റുഡിയോ കുറിച്ചാണ് ഇത്രയേറെ ചരിത്രവും പൈത്രകവും ആണ്ടു കിടക്കുന്ന ആ ഭൂമി ഏറ്റെടുത്തു സംരക്ഷിച്ച് വരും തലമുറയ്ക്ക് സമ്മാനിക്കാൻ ഒരാളും ഉണ്ടായില്ല എന്നുള്ളത് എത്രയോ വേദനജനകമാണ്. സർക്കാരിന്റെ നേതൃത്വത്തിൽ നമ്മൾ പ്രതീഷിക്കണ്ട.ഖജനാവ് കട്ടുമുടിച്ച് ഇറങ്ങി പേകാൻ മാത്രമേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ മുതിരാറുള്ളു. ഇന്നുള്ള സൂപ്പർ സ്റ്റാറുകളിൽ ആരെങ്കിലും ഒരാൾ മനസ്സ് വെച്ചുരിന്നുങ്കിൽ നടക്കാവുന്ന കാര്യമായിരുന്നു അത്. എന്തിനേറെ അമ്മ എന്ന സംഘടനക്ക് തന്നെ മുൻകൈയെടുത്ത് നടത്താമായിരുന്നു., വിദേശ രാജ്യങ്ങളിൽ സർ കണ്ടു കാണും അവരുടെ എല്ലാം ചരിത്രം ഉറങ്ങുന്ന മണ്ണിനെ അവർ എത്രയോ കണ്ണിലുണ്ണിയായണ് കാത്തു സൂക്ഷിച്ചു വരുന്നത്. സകലമാന രാജ്യങ്ങളും ഈ സംഗതിയിൽ മുൻപിൽ ആണ്. അതും ടൂറിസ്റ്റ്കൾക്ക് തുറന്നു കെടുത്ത് അവർ വരുമാനം ഉണ്ടാക്കും.അതെല്ലാം നാടിന് മെത്തം ഗുണം ചെയ്യുന്നത് നമുക്ക് കാണാം. നമ്മുടെ രാഷ്ട്രീയം എല്ലാം കട്ടുമുടിക്കുന്നു. ആദരണീയനായ നസീർ സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ കൂപ്പ്കൈ അർപ്പിച്ചു കെള്ളുന്നു.
പ്രേം നസീർ മലയാള സിനിമാ വ്യവസായത്തിനു് താങ്ങും തണലുമായ ഒരു വ്യക്ഷമായിരുന്നു. നിർമ്മാതാവു് കുത്തുപാളയെടുത്താലും കാശ് കണക്കു പറഞ്ഞു വാങ്ങുന്ന ഇന്നത്തെ അല്പമാരായ നടന്മാരിൽ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു. അദ്ദേഹത്തിൻ്റെ സമ്പാദ്യം ജനങ്ങളുടെ കറകളഞ്ഞ സ്നേഹമായിരുന്നു
@@vipinvipin8850 ദയവായി താങ്കളുടെ മുൻവിധി മാറ്റിയാലും ചങ്ങാതീ. ജയൻ മഹാശയൻ സിനിമയിൽ കടന്നു വരുന്ന കാലത്ത് മിമിക്രി _ ഡബ്ബിംഗ് മേഖലയിൽ മിന്നി തിളങ്ങി നിൽക്കുന്ന താരം തന്നെ ആണ് ചങ്ങാതീ ആലപ്പി അഷ്റഫ്. ജയന് ആ കാലഘട്ടത്തിൽ ഇദ്ദേഹത്തോട് കടപ്പാട് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞത് സഫാരി ചാനലിൽ കാണാം. താങ്കൾ ഒന്നു വീക്ഷിച്ചാലും ചങ്ങാതീ.🙏
ജീവിച്ചിരുന്ന ദൈവം ആണ് നസീർ സർ കുഞ്ഞു പ്രായത്തിൽ ഇഷ്ടമുള്ള നടന്മാരിൽ നസീർ സർ ജയൻ സർ മമ്മൂട്ടി മോഹൻലാൽ ആയിരുന്നു. ഉദയ സ്റ്റുഡിയോയുടെ സിനിമ കുട്ടിക്കാലത്തു തന്നെ കണ്ടിരുന്നു. ഞാൻ 10 ക്ലാസ്സിൽ പഠിക്കുന്ന സമയത്തു നസീർ സാർ വിടപറഞ്ഞു അന്ന് ധ്വനി, ലാൽ അമേരിക്കയിൽ എന്ന രണ്ട് സിനിമ വന്നു രണ്ടും കാണാൻ പറ്റിയില്ല കടത്തനാടൻ അമ്പാടി കണ്ടിരുന്നു.നസീർ സാറിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു. നസീർ സാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച ആലപ്പി അഷറഫ് സാറിന് അഭിനന്ദനങ്ങൾ.
നസീർ സാറിന്റെ ജീവിതകാലത്ത് ഉണ്ടായിരുന്ന പല നടീനടൻമാർക്കും ഇപ്പോഴും പറയാൻ ഉള്ളത് നൻമകളുടെ ഒർമ്മകൾ തന്നെ. ദുരാനുഭവങ്ങൾ, കോപിച്ചു, അകറ്റി നിർത്തി, മാറ്റി നിർത്തി, സഹായിച്ചില്ല, അഹങ്കാരിയാണ്, തുടങ്ങിയവ ഒരു നടിയോ നടനോ അവരുടെ അഭിമുഖങ്ങളിൽ പറഞ്ഞ് കേട്ടിട്ടില്ല. മോശമായ അനുഭവങ്ങൾ നസീർ സാറിൽ നിന്നും ആർക്കും ഉണ്ടായതായി കേട്ടിട്ടില്ല.അഷറഫ് നല്ല ഓർമകൾ പങ്ക് വക്കുന്നു. നന്മകൾ മാത്രമാണ് പങ്ക് വച്ചിട്ടുള്ളത് . ഉയർച്ചകളിൽ ആരെയും അകറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് നിർത്തുന്ന വലിയ മനുഷ്യസ്നേഹി പ്രേം നസീർ .അദ്ദേഹത്തിന്റെ പതവികൾ അദ്ദേഹത്തിന് മെത്തയാക്കാതെ മറ്റുള്ളവർക്ക് കൊടുക്കാൻ പങ്ക് വെക്കാൻ മാതൃകാ ജീവിതം നിയിച്ച മനുഷ്യ സ്നേഹി.
ഒരൊറ്റ കാര്യം മാത്രം ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു . ഇന്നോളം നസീർ സാറിനെ പകരം വെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ . ഇനിയും അങ്ങനെ തന്നെ ആയിരിക്കും . 100 തുടം മുലപ്പാൽ നൽകാൻ അമ്മമാർ തയ്യാറായിട്ടുള്ള ഒരേയൊരു വ്യക്തി അത് നസീർ സാർ ആണെങ്കിൽ ഇനിയും കോടിക്കണക്കിന് മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന ഒരു മഹത് വ്യക്തി അത് നസീർ തന്നെ ആയിരിക്കും . അദ്ദേഹത്തിന്റെ സ്വഭാവവിശേഷം സ്വഭാവഗുണങ്ങൾ ഇന്നത്തെ സൂപ്പർസ്റ്റാറുകളും നടീനടന്മാരും സ്വീകരിച്ചിരുന്നെങ്കിൽ മലയാള സിനിമ എന്നെ രക്ഷപ്പെട്ടേനെ . എല്ലാവരും ഇന്ന് അവൻ അവന്റെ സ്വന്തം കാര്യം മാത്രം നോക്കുന്ന തിരക്കിലാണ് . അവർക്കിടയിൽ ആണ് നമ്മളിൽ നിന്നും മൺമറഞ്ഞുപോയ ആ മഹൽ വ്യക്തിത്വം ഇന്നും പ്രശോ ഭമായി തീർന്നിരിക്കുന്നത് . ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ .
Oru kalakaren. ..varthedutha pollethe...face features... Super Shanda Nira.. smile ethera resam , pants ettulla walking style most most super...love science...most accurate abhinayam.... Songs. Sil mannathy mannan
സി.ഐ. പരമേശ്വരൻ പിള്ള വഞ്ചിയൂരിൽ അത്താണിക്കടുത്തായി 1970 കളിൽ താമസിച്ചിരുന്നു. നസീറിനെ പോലെ ഒരു നടനെ അരങ്ങത്ത് എത്തിച്ചതിന് എന്നെന്നും കലാലോകം കടപെട്ടിരിക്കുന്നു.
ഈ കഥ ഞാനും ചെറുപ്പത്തില് കേട്ടിട്ടുണ്ട്. Ashrafikca നമ്മൾ ഒരേ നാട്ടുകാരാണ്. ചാത്തനാട് ചുടുകടുമുക്കിന് കിഴക്ക് നിങ്കളും പടിഞ്ഞാറ് ഞാനും. ഞങ്ങൾ s.d.v school പോകുമ്പോൾ തങ്ങൾ ഇന്ധിരജുൻഷൻ നിന്ന് മിമിക്രി കാണിക്കുമയിരുന്ന്. തല നിറയെ ചുരുണ്ട mudiyundayirunna താങ്കൾ മുട്ട തലയയി കാണുമ്പോൾ വലിയ സങ്കട മാണ്
*മലയാള സിനിമയുടെ ചരിത്രവുമായി ഇഴകിച്ചേർന്നതാണ് പ്രേംനസീറിന്റെ ജീവിതം.* *മലയാള സിനിമയിലെ പുതിയ തലമുറയെങ്കിലും പ്രേംനസീറിന്റെ സവിശേഷതകൾ അനുകരിച്ചെങ്കിൽ....*
ഒരു നന്മയിൽ നിന്നും പുതുജീവൻ തിരിച്ചുകിട്ടിയജീവിതം ആണ് നമ്മുടെ നിത്യവസന്തം നസീർ സാഹിബ് അതുകൊണ്ട് ആ നന്മകൾ അദ്ദേഹത്തിന്റെ മരണം വരെ ഉണ്ടായിരുന്നു അതാണ് ഇടവും വലവും നോക്കാതെ എല്ലാമതസ്ഥരെയും സഹായം നൽകുന്നത്
നസീർ sir നു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എങ്കിൽ മോഹൻ ലാൽ ന്റെയും മമ്മൂട്ടിയുടേയും ഫാൻസിന്റെ നാലിരട്ടി വന്നേനെ.. ഇന്നുള്ള ഏതു സൂപ്പർ താരം മരിച്ച്ചാലും, 25 വർഷം നു ശേഷം ഒരു പട്ടിയും ഓർക്കില്ല.
Nazir sir's contribution to malayalam film industry was enormous having acted in more than 700 movies.his charity,generosity was remarkable.Nobody has emerged as a kind person like him so far.
അഷറഫിക്ക...... നസീര്‍ സാറിനെ പറ്റിയുള്ള ഓര്‍മ്മകള്‍ വികാരാധീനനായി പങ്കു വെച്ചു.... ഉദയയുടെ ഇന്നത്തെ അവസ്ഥയേ പറ്റിയും.... ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് , 2000...2004 വര്‍ഷങ്ങളില്‍ ഉദയയിലും, മെരിലാന്‍ഡിലും ,ചിത്രാഞ്ജലിയിലും പോയിട്ടുണ്ട്.... അഷറഫിക്കാ പറഞ്ഞ ഫ്ലോറുകളും കോട്ടേജുകളും ചിലതെല്ലാം അന്ന് ഉദയയിലും മെരിലാന്‍ഡിലും ഉണ്ടായിരുന്നു....ഇക്കയില്‍ നിന്നും ഇന്നത്തെ ഉദയയുടെ പരിതാപകരമായ അവസ്ഥ അറിയാന്‍ കഴിഞ്ഞു.... പ്രേം നസീര്‍ സാറിനേ പോലെ ഒരു കാലത്തെ മലയാളത്തിന്‍റെ നിത്യവസന്തം ''ഉദയ'' ഇന്ന് ഭാഗം വെച്ചു പോയിരിക്കുന്നു...
That was a good era of malayalam with Prem Nazeer . Handsome young man in filim industry . And an ideal man and lovely kind hearted humanbeing . We are lucky to live in this era of Nazeer sir .❤❤❤❤
നന്ദി ആഷറഫ്ക്ക ... നന്ദി ഇന്നും ആരാധിക്കുന്ന പ്രേം നസീറിനെറെ ചരിത്രം പങ്കുവച്ചതിന്:
നസീർ ക്കാനെ ഞങ്ങൾക്കു ജീവനാണ് ഓർക്കുമ്പോൾ സങ്കടമാണ് എന്റ്റെ ആങ്ങള ലെത്തീഫിനും ഭയങ്കര ഇഷ്ടമാണ് ലോകത്ത് ഒരാൾക്കും നസീർക്കാനെ പോലാകാൻ കഴിയില്ല, അള്ളാഹുവേ, ആഹ്റം വെളിച്ച മാക്കി കൊടുക്കട്ടെ ആമീൻ 🤲
ആമീൻ
True
ഒരിക്കലും തിരിച്ചു വരാത്ത നൻമ യുടെ നസീർ......... എന്ന മഹാനായ നടൻ...
ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായ ഒരേയൊരു നായകൻ നിത്യ ഹരിതനായകൻപദ്മഭൂഷൺ പ്രേംനസീർ
അങ്ങനെ എത്രയത്ര റിക്കാർഡുകൾ, അതല്ലെ ഗിന്നസ് ബുക്കിൽ പേര് വന്നത്
@@anindiancitizen4526 ഒരു നായികയ്ക്കൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ ആണ് ആ മഹാശയൻ ഗിന്നസിൽ കയറിയത്.🙏
അഹങ്കാരികളും സ്വാർഥൻ മാരുമായ ഇന്നത്തെ നടന്മാരെ ഒരിക്കലും നസീർ സാറിന്റെ ഏഴയ ലക്കത്തു പോലുംബിഎത്തില്ല. ഒരിക്കലും അഹങ്കരിക്കാത്ത മനുഷ്യസ്നേഹിയായ പച്ചയായ ഒരു മനുഷ്യൻ ആയിരുന്നു നസീർ സാർ.
സത്യം
ഒത്തിരി ഒത്തിരി ഇഷട്ടപ്പെട്ടിരുന്നു.....
ഇപ്പോഴും ഒരു വേദനയായി ഈ മഹാനടൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
Fentastic❤❤❤❤evergreen superstar nazeer. Sweet memmaries❤❤❤❤❤. Sivankutty. Oachira. Kerala
വയനാട് മുത്തങ്ങയിൽ പഞ്ചമിയുടെ ഷൂട്ടിങ്ങിന് വന്നപ്പോൾ അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു.ഇത് എൻ്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു സുന്ദരമായ ഓർമ്മയാണ്.
നിത്യ ഹരിത നായകൻ... നല്ലൊരു മനുഷ്യ സ്നേഹി...മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും സുന്ദരനായ നടൻ... പ്രണാമം.. 🙏🙏🙏
എല്ലാം കൊണ്ടും നല്ലൊരു താരം
V.v.correct
Panchami. ആണോ. നെല്ല്.ആണോ
സർവ്വ ചരാചരങ്ങളോടും അങ്ങേയറ്റത്തെ കളങ്കമില്ലാത്ത സ്നേഹവും കാരുണ്യവും ആദരവും കാണിച്ച മഹാനായ കലാകാരൻ മഹാനായ മനുഷ്യൻ പ്രേം നസീർ.
ഈ ഇൻറർവ്യൂവിൽ രണ്ടു വലിയ ചരിത്ര രാഷ്ട്രീയ കള്ളങ്ങളുണ്ട്.
1, തമിഴ്നാട്ടിൽ MGR 1972-ൽ പാർട്ടി ADMK എന്ന പാർട്ടി രൂപീകരിയ്ക്കുകയും 1977 ൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ NTRഇതിനൊക്കെ ശേഷമാണ് പാർട്ടി രൂപീകരിച്ചത്.പാർട്ടി രൂപം കൊണ്ട് ഏകദേശം ഒർപതു മാസത്തിൽ ശേഷം തെരഞ്ഞെടുപ്പിൽ ജയിച്ച് NTR മുഖ്യമന്ത്രിയാകുകയും ചെയ്തു.
2,DMK യുടെ കൂടെ അണ്ണാ എന്ന പേരു വച്ചതിന് നസീർ കാരണക്കാരനല്ല.'കാരണം MGRഷ്ട്രീയമായി കൂടുതൽ പാണ്ഡിത്യവും അനുഭവവും ഉള്ള ആളാണ്. മാത്രമല്ല വളരെ തിരക്കുപിടിച്ച ഇരുവരും അടിയ്ക്കടി ബന്ധപ്പെടുന്നവരുമായിരുന്നില്ല. തമിഴ്നാട്ടിലെ മിക്കവാറു ആളുകൾക്കറിയാവുന്ന കാര്യം youtube-ൽ മാറ്റിപ്പറഞ്ഞാൽ ആരും വിശ്വസിയ്ക്കില്ല. ഉത്തരവാദിത്തത്തോടു കൂടി മാദ്ധ്യമപ്രവർത്തനം നടത്തുക.
@@SureshKumar-kc2jw ശുദ്ധപാൽ ചുരത്തും നല്ലോരക്‌ടിൻ ചുവട്ടിലും കൊതുകിന് കൗതുകം ചോര തന്നെ‼️😎
നസീർ സാറിന് ആകെ തോന്നിയ ഒരു വിഡ്ഢിത്തം രാഷ്ട്രീയ ചിന്ത ആയിരിക്കുമോ 🤔
മലയാളം സിനിമയിലെ മുത്ത് ആണ് നസീർ സാർ അഷ്‌റഫ് ഇക്ക നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം ഒണ്ട്, 👍👍👍
നസീർ സാറിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ. ഇതെല്ലാം കേൾക്കുബോൾ
ഈ വലിയ മനുഷ്യനെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു
ദുഖം ബാക്കി.
Njaanum adehathinte valya aaraadhakan aanu
@@pranavbinoy232 👍😄
@@DineshJohnKoyya enthada kinikkanath.Njan nazir sirinte aaraadhakan thanneyaada.Nee lalappan nakki alleda .Lal pottan
ഞാനും
@@nazeeresmail8822 👍
എത്ര കണ്ടാലും മതിയാകാത്ത 3 കാര്യങ്ങൾ. കടൽ, ആന, പ്രേംനസീർ. വിവരങ്ങൾക്ക് അതീതനായ മനുഷ്യസ്നേഹി.
ഉപമ നന്നായിരുന്നു
@@abdhulkadar544 അത് മലയാള സിനിമാ ചരിത്രത്തിലെ മഹാനായ സകലകലാ വല്ലഭൻ തിക്കുറിശ്ശി സുകുമാരൻ നായർ മഹാശയൻ പറഞ്ഞത് ആണ് ഇത് ചങ്ങാതീ.
@@SabuXL 👍
ഒരു കാലഘട്ടത്തിന്റെ പുണ്യമായിരുന്ന നിത്യഹരിത മനഷ്യസ്നേഹി
ആശ്ർഫ് സർ, ഞാൻ ഈ മുലപ്പാൽ കഥ 45 വർഷങ്ങൾക്കു മുൻപ് മനോരമ വരികയിൽ വായിച്ചിട്ടുണ്ട്.
He was a gentle man. And helped many others. Old time film actor Muthayya had a very difficult time at his old age. Nazir sir every month gave him money till the former died.
നസീർ ഇക്ക 😘😘😘😘 അദ്ദേഹത്തിന്റെ ഗബറിടം അള്ളാഹു വിശാലമാക്കിക്കൊടുക്കട്ട 🤲
മനുഷ്യ സങ്കല്പത്തെക്കാളും ഉപരിയായൊരു മനുഷ്യൻ എന്നുവേണം വിശേഷിപ്പിക്കുവാൻ. ചാനലിനോട് നന്ദി 🙏
മനുഷ്യ സ്നേഹിയായ മഹാനായ കലാകാരൻ
എന്നും ഓർമയിൽ
നസീർ സാറിനെ പോലെ എല്ലാ ഒത്തൊരു ഗുണമുള്ള വ്യക്തി സിനിമാ മേഖലയിൽ ഉണ്ടാകില്ല ഇനി ഒട്ടും ഉണ്ടാകാനും പോകുന്നില്ല പ്രൊഡക്ഷൻ ബോയ് മുതൽ നിർമ്മാതാവിനേയും നടീനടന്മാരായ സഹപ്രവർത്തകരേയും ഒരേ പോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റ ഉടമയായിരുന്നു നസീർ സാർ അദ്ദേഹം മരിച്ചിട്ടില്ല എന്ന വിശ്വാസമാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം ഉണ്ടാവുക എന്ന വിശ്വാസമുണ്ട് അനശ്വരനായ പ്രേം നസീർ സാറിന് ഹൃദയം നിറഞ്ഞ പ്രണാമം
ശ്രീ കുമാരൻ തമ്പി സർ ചാനൽ ഇൽ പറഞിട്ട് ഉണ്ട് ഏത് ആംഗിളിൽ നിന്നും ക്യാമെറ യിൽ നോക്കിയാൽ ഇത്രയും മനോഹര മായ FACE ഇന്ന് മലയാളം സിനിമയിൽ ആർക്കും ഇല്ല എന്ന് 100% റൈറ്റ്.
Ok
മനോഹരമായ ഇന്റർവ്യൂ...ഉരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. മലയാള സിനിമയിലെ ജീവിച്ചിരുന്ന ഏക ആര്‍ദ്രഹൃദയനായ മനുഷ്യൻ..!
വെറുതെ യല്ല ഇത്രയും നല്ല മനുഷ്യസ്നേഹിയായതു. ദൈവകൃപയാവോളം കിട്ടിയ മനുഷ്യൻ. !!!
എന്റെജീവിതത്തിൽ നസീർ സാർ ഇന്നുവരെ ഒരു കേടാവിളക്കാണ്. അദ്ദേഹത്തിന്റെ പോലെ യുള്ള ഒരു നടൻ ലോകത്തിൽ ഇന്നുവരെ വേറെ ഒരാൾ ഉണ്ടായിട്ടില്ല. അത്രയും ഐശ്വര്യം ഉള്ള ഒരു നടനായിരുന്നു
പുതിയ തലമുറയിലെ നടൻമാർ കേട്ടും വായിച്ചും പഠിക്കട്ടെ നസീറിൻറെ ചരിത്രം
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു നടനാണ് ശ്രീ നസീർ സാർ. ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ അദ്ദേഹം അഭിനയിച്ചസിനിമകൾ യൂട്യൂബിൽ കാണാറുണ്ട്. അദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു അദ്ദേഹം വലിയൊരു മനുഷ്യൻ ആണെന്ന്. എല്ലാവരുടെയും മനസ്സിൽ ഇന്നും അദ്ദേഹം ജീവിക്കുന്നു. അതൊരു വലിയ ഭാഗ്യം ആണ്. അദ്ദേഹത്തി ന് ഒരു പുനർ ജന്മം ഉണ്ടെങ്കിൽ വീണ്ടും ഒരു സിനിമനടനായി ട്ട് തന്നെ ജെനി ക്ക ട്ടെ.
Pazayateam previous annu
In no
Sathyam
തീർച്ചയായും
നസീർ സാറിനെക്കുറിച്ചു തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ...
Evar green hero ഞാൻ രണ്ടു പ്രാവശ്യം അടുത്ത് വെച്ചു കണ്ടിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🙏
വർക്കല റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടിട്ടുണ്ട് പണ്ട് ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു താര ജാഡ ഇല്ലാത്ത വലിയ മനുഷ്യൻ
പകരം വെക്കാനില്ലാത്ത താരസൂര്യൻ യഥാർത്ഥ പ്രേംനസീർ നിത്യഹരിതനായകൻ
🧡🧡👌🙏🙏🙏🙏🙏💪😂
ഇന്നത്തെ തലമുറയ്ക്ക് നൽകാൻ ഒരുപാടു നല്ലപാഠങ്ങൾ നൽകിയ ഒരു വ്യക്തിയാണ് പ്രേം നസീർ, അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച ആലപ്പുഴ അഷ്‌റഫിനു അഭിനന്ദനങ്ങൾ...
മനോഹരവും ശ്രവണ സുഖകരവുമായ അഭിമുഖം.. നസീർ സാറിന്റെ സിനിമാ രംഗത്തേയ്ക്കുള്ള കടന്നു വരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അഷറ്ഫ് ഇക്ക സൂചിപ്പിച്ച പരേതനായ സി.ഐ പരമേശ്വരൻ പിള്ള ഞങ്ങളുടെ( ബാലു ,രാജൻ ,വിനു കിരിയത്തുമാരുടെ) മുത്തഛനാണ്.തിരുവനന്തപുരം വി.ജെ.റ്റി ഹാളിൽ (ഇന്നത്തെ അയ്യൻകാളി ഹാൾ) 1951 ൽ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് വിദ്യാർത്ഥിയായിരുന്ന 22കാരൻ സുന്ദരനായ അബ്ദുൾ ഖാദറിനെ ഏറ്റവും നല്ല അഭിനേതാവായി ,ഒരു അഭിനയ മൽസരത്തിൽ തിരഞ്ഞെടുക്കുകയും, അന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന മുത്തഛന്റ ലെറ്റർ ഹെഡിൽ അദ്ദേഹത്തിന് എഴുതി കൊടുത്ത കത്തുമായി കെ.എം കെ മേനോൻ എന്ന നിർമ്മാതാവിനെ ചെന്ന് കണ്ട് ചിത്രീകരിക്കുകയും പുറത്തിറങ്ങാതെ പോയതുമാണ് ത്യാഗസീമ.. രണ്ട് വർഷത്തിന് ശേഷം നീലായുടെ പൊൻകതിർ എന്ന ചിത്രത്തിൽ മുത്തഛന്റ മകനായി നസീർ സാർ അഭിനയിയ്ക്കുകയും ചെയ്തു. പഴയ ഓർമ്മകൾ ഹൃദയപ്പത്തായത്തിന്റെ അടിത്തട്ടിൽ നിന്നും ചികഞ്ഞെടുക്കുവാൻ സഹായിച്ച അഭിമുഖ കരങ്ങൾക്ക് നസീർ സാറിന്റെ ആയുഷ്കാലത്തോളം വരുന്ന മൃദുസ്പർശ ഹസ്തദാനം
മനോഹരവും ശ്രവണ സുന്ദരവുമായ അഭിമുഖമെന്നത് സത്യം ✌️😎👌
നല്ല വരികൾ. ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് ചങ്ങാതീ താങ്കൾ. ആ മുത്തച്ഛന്റെ ഇളം തലമുറക്കാരനാകാൻ കഴിഞ്ഞുവല്ലോ
👍
അഭിനന്ദനത്തിന് ഹൃദയം തൊട്ട് നന്ദി
@@rajankiriyeth5534 👍🏼
ചിറയിൻകീഴ്കാരുടെ അഭിമാനം നസിർ സാർ ശാർക്കര ദേവിക്ക് ഉത്സവത്തിന് ഒരു ആനയെ വാങ്ങാൻ സംഭാവന ചോദിച്ച് ചെന്ന കമ്മിറ്റിക്കാർക്ക് ഒരു ആനയെ നടയിരുത്തി കൊടുത്ത മൊതല് അദ്ദേഹത്തിന്റെ കൂന്തള്ളൂർ സ്കൂളിൽ എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട് 😘😘😘😘😘
പ്രേം നസീറിന് തുല്ല്യം പ്രേം നസീർ മാത്രം..... ഞാൻ പ്രേം നസീറിന്റെ ഒരു ആരാധിക യാണ്... ഒരുപാട് പടങ്ങൾ കണ്ടിട്ടുണ്ട്.. സ്വർഗ്ഗസ്ഥ നായ അദ്ദേഹത്തിന് ആദരാഞ്ജലികൾ... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഏറ്റവും വലിയ സുന്ദരൻ തന്നെ.
നസിർ സാർ 💝💝💝💝
സർ, താങ്കൾ പറഞ്ഞ ഒരെറ്റ കാര്യം ഞാൻ ആവർത്തിക്കട്ടെ അതായത് ഉദയ സ്റ്റുഡിയോ കുറിച്ചാണ് ഇത്രയേറെ ചരിത്രവും പൈത്രകവും ആണ്ടു കിടക്കുന്ന ആ ഭൂമി ഏറ്റെടുത്തു സംരക്ഷിച്ച് വരും തലമുറയ്ക്ക് സമ്മാനിക്കാൻ ഒരാളും ഉണ്ടായില്ല എന്നുള്ളത് എത്രയോ വേദനജനകമാണ്. സർക്കാരിന്റെ നേതൃത്വത്തിൽ നമ്മൾ പ്രതീഷിക്കണ്ട.ഖജനാവ് കട്ടുമുടിച്ച് ഇറങ്ങി പേകാൻ മാത്രമേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ മുതിരാറുള്ളു. ഇന്നുള്ള സൂപ്പർ സ്റ്റാറുകളിൽ ആരെങ്കിലും ഒരാൾ മനസ്സ് വെച്ചുരിന്നുങ്കിൽ നടക്കാവുന്ന കാര്യമായിരുന്നു അത്. എന്തിനേറെ അമ്മ എന്ന സംഘടനക്ക് തന്നെ മുൻകൈയെടുത്ത് നടത്താമായിരുന്നു., വിദേശ രാജ്യങ്ങളിൽ സർ കണ്ടു കാണും അവരുടെ എല്ലാം ചരിത്രം ഉറങ്ങുന്ന മണ്ണിനെ അവർ എത്രയോ കണ്ണിലുണ്ണിയായണ് കാത്തു സൂക്ഷിച്ചു വരുന്നത്. സകലമാന രാജ്യങ്ങളും ഈ സംഗതിയിൽ മുൻപിൽ ആണ്. അതും ടൂറിസ്റ്റ്കൾക്ക് തുറന്നു കെടുത്ത് അവർ വരുമാനം ഉണ്ടാക്കും.അതെല്ലാം നാടിന് മെത്തം ഗുണം ചെയ്യുന്നത് നമുക്ക് കാണാം. നമ്മുടെ രാഷ്ട്രീയം എല്ലാം കട്ടുമുടിക്കുന്നു. ആദരണീയനായ നസീർ സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ കൂപ്പ്കൈ അർപ്പിച്ചു കെള്ളുന്നു.
I like Prem Nazeer sir. Thank you Aleppy Asherf sir
വളരെ അധികം നന്ദി അറിയിക്കുന്നു.
അനശ്വര ഓർമ്മകൾ പങ്കു വച്ചതിന്.
Thank you.
പ്രേം നസീർ മലയാള സിനിമാ വ്യവസായത്തിനു് താങ്ങും തണലുമായ ഒരു വ്യക്ഷമായിരുന്നു. നിർമ്മാതാവു് കുത്തുപാളയെടുത്താലും കാശ് കണക്കു പറഞ്ഞു വാങ്ങുന്ന ഇന്നത്തെ അല്പമാരായ നടന്മാരിൽ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു.
അദ്ദേഹത്തിൻ്റെ സമ്പാദ്യം ജനങ്ങളുടെ കറകളഞ്ഞ സ്നേഹമായിരുന്നു
നസീർ സാറിനെപ്പോലെ മറ്റൊരാൾ ഇല്ല. ഉണ്ടാവുകയുമില്ല
ആസിനിമ യാണ് മമ്മുട്ടി അഭിനയിച്ച രവണപ്രഭു
ആസിനിമ യാണ് മമ്മുട്ടി അഭിനയിച്ച രവണപ്രഭു
ഇ പൂറിമോൻ നസീർ സാർ എന്നും ജയനെ ജയാണെന്നും വിളിച്ചു കള്ളപ്പന്നി
Pranaam sir.
@@vipinvipin8850 ദയവായി താങ്കളുടെ മുൻവിധി മാറ്റിയാലും ചങ്ങാതീ. ജയൻ മഹാശയൻ സിനിമയിൽ കടന്നു വരുന്ന കാലത്ത് മിമിക്രി _ ഡബ്ബിംഗ് മേഖലയിൽ മിന്നി തിളങ്ങി നിൽക്കുന്ന താരം തന്നെ ആണ് ചങ്ങാതീ ആലപ്പി അഷ്റഫ്. ജയന് ആ കാലഘട്ടത്തിൽ ഇദ്ദേഹത്തോട് കടപ്പാട് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞത് സഫാരി ചാനലിൽ കാണാം. താങ്കൾ ഒന്നു വീക്ഷിച്ചാലും ചങ്ങാതീ.🙏
Prem Nazir is a Legend..
NOBODY can replace his Position.
Sr 2p22and
V.true
Naseer sir💖💖💖💖
ജീവിച്ചിരുന്ന ദൈവം ആണ് നസീർ സർ കുഞ്ഞു പ്രായത്തിൽ ഇഷ്ടമുള്ള നടന്മാരിൽ നസീർ സർ ജയൻ സർ മമ്മൂട്ടി മോഹൻലാൽ ആയിരുന്നു. ഉദയ സ്റ്റുഡിയോയുടെ സിനിമ കുട്ടിക്കാലത്തു തന്നെ കണ്ടിരുന്നു. ഞാൻ 10 ക്ലാസ്സിൽ പഠിക്കുന്ന സമയത്തു നസീർ സാർ വിടപറഞ്ഞു അന്ന് ധ്വനി, ലാൽ അമേരിക്കയിൽ എന്ന രണ്ട് സിനിമ വന്നു രണ്ടും കാണാൻ പറ്റിയില്ല കടത്തനാടൻ അമ്പാടി കണ്ടിരുന്നു.നസീർ സാറിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു. നസീർ സാറിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ച ആലപ്പി അഷറഫ് സാറിന് അഭിനന്ദനങ്ങൾ.
Prem Nazir a divine STAR 🙏
നസീർ സാറിന്റെ ജീവിതകാലത്ത് ഉണ്ടായിരുന്ന പല നടീനടൻമാർക്കും ഇപ്പോഴും പറയാൻ ഉള്ളത് നൻമകളുടെ ഒർമ്മകൾ തന്നെ. ദുരാനുഭവങ്ങൾ, കോപിച്ചു, അകറ്റി നിർത്തി, മാറ്റി നിർത്തി, സഹായിച്ചില്ല, അഹങ്കാരിയാണ്, തുടങ്ങിയവ ഒരു നടിയോ നടനോ അവരുടെ അഭിമുഖങ്ങളിൽ പറഞ്ഞ് കേട്ടിട്ടില്ല. മോശമായ അനുഭവങ്ങൾ നസീർ സാറിൽ നിന്നും ആർക്കും ഉണ്ടായതായി കേട്ടിട്ടില്ല.അഷറഫ് നല്ല ഓർമകൾ പങ്ക് വക്കുന്നു. നന്മകൾ മാത്രമാണ് പങ്ക് വച്ചിട്ടുള്ളത് . ഉയർച്ചകളിൽ ആരെയും അകറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് നിർത്തുന്ന വലിയ മനുഷ്യസ്നേഹി പ്രേം നസീർ .അദ്ദേഹത്തിന്റെ പതവികൾ അദ്ദേഹത്തിന് മെത്തയാക്കാതെ മറ്റുള്ളവർക്ക് കൊടുക്കാൻ പങ്ക് വെക്കാൻ മാതൃകാ ജീവിതം നിയിച്ച മനുഷ്യ സ്നേഹി.
ഒരൊറ്റ കാര്യം മാത്രം ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു . ഇന്നോളം നസീർ സാറിനെ പകരം വെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ . ഇനിയും അങ്ങനെ തന്നെ ആയിരിക്കും . 100 തുടം മുലപ്പാൽ നൽകാൻ അമ്മമാർ തയ്യാറായിട്ടുള്ള ഒരേയൊരു വ്യക്തി അത് നസീർ സാർ ആണെങ്കിൽ ഇനിയും കോടിക്കണക്കിന് മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന ഒരു മഹത് വ്യക്തി അത് നസീർ തന്നെ ആയിരിക്കും . അദ്ദേഹത്തിന്റെ സ്വഭാവവിശേഷം സ്വഭാവഗുണങ്ങൾ ഇന്നത്തെ സൂപ്പർസ്റ്റാറുകളും നടീനടന്മാരും സ്വീകരിച്ചിരുന്നെങ്കിൽ മലയാള സിനിമ എന്നെ രക്ഷപ്പെട്ടേനെ . എല്ലാവരും ഇന്ന് അവൻ അവന്റെ സ്വന്തം കാര്യം മാത്രം നോക്കുന്ന തിരക്കിലാണ് . അവർക്കിടയിൽ ആണ് നമ്മളിൽ നിന്നും മൺമറഞ്ഞുപോയ ആ മഹൽ വ്യക്തിത്വം ഇന്നും പ്രശോ ഭമായി തീർന്നിരിക്കുന്നത് . ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ .
He was very handsome and a good human being 🥰
സൻപാദൄം മുഴുവൻ ദാനം ചെയ്യാൻ മടിയില്ലെന്ന മഹാ സംഭവം
Oru kalakaren. ..varthedutha pollethe...face features...
Super Shanda Nira.. smile ethera resam , pants ettulla walking style most most super...love science...most accurate abhinayam....
Songs. Sil mannathy mannan
He is great great
ആഹ്ലാതകരമായ നടന്റെ അത്ഭുതകരമായ വിവരങ്ങൾ.
സി.ഐ. പരമേശ്വരൻ പിള്ള വഞ്ചിയൂരിൽ അത്താണിക്കടുത്തായി 1970 കളിൽ താമസിച്ചിരുന്നു. നസീറിനെ പോലെ ഒരു നടനെ അരങ്ങത്ത് എത്തിച്ചതിന് എന്നെന്നും കലാലോകം കടപെട്ടിരിക്കുന്നു.
നസീർ സാർ 👍👍
ഈ കഥ ഞാനും ചെറുപ്പത്തില് കേട്ടിട്ടുണ്ട്. Ashrafikca നമ്മൾ ഒരേ നാട്ടുകാരാണ്. ചാത്തനാട് ചുടുകടുമുക്കിന് കിഴക്ക് നിങ്കളും പടിഞ്ഞാറ് ഞാനും. ഞങ്ങൾ s.d.v school പോകുമ്പോൾ തങ്ങൾ ഇന്ധിരജുൻഷൻ നിന്ന് മിമിക്രി കാണിക്കുമയിരുന്ന്. തല നിറയെ ചുരുണ്ട mudiyundayirunna താങ്കൾ മുട്ട തലയയി കാണുമ്പോൾ വലിയ സങ്കട മാണ്
*മലയാള സിനിമയുടെ ചരിത്രവുമായി ഇഴകിച്ചേർന്നതാണ് പ്രേംനസീറിന്റെ ജീവിതം.*
*മലയാള സിനിമയിലെ പുതിയ തലമുറയെങ്കിലും പ്രേംനസീറിന്റെ സവിശേഷതകൾ അനുകരിച്ചെങ്കിൽ....*
Thank you Alleppey Asherf sir
Great soul, not an ordinary human being!
നസീർ സർ നൂറു കോടി പ്രണാമം അങ്ങേക്കുമരണമില്ല
✌️😎👌
Prem nazeer sir the great artist
പ്രണാമം
മരിക്കുന്നില്ല. "എൻ്റെ മനസിൽ മരിച്ചിട്ടില്ല'
മമ്മൂട്ടിയെക്കാളും ഗ്ലാമറും spb യെ പോലെ സൽസ്വഭാവിയുമാണ് നസീർ
മമ്മൂട്ടി എന്തോന്ന് മുഴുവൻ പ്ലാസ്റ്റിക്
@@sommu9995 നീ അത് പോലെ ആകുമോ എന്ത് വേണേലും തേച്ചോ
@@abdhulkadar544 തേച്ചാൽ മാത്രം പോരല്ലോ, നൂതന ചികിത്സ ചെയ്യണം, നിത്യയൗവനം കിട്ടാൻ. അതിനു പൈസ ഇറക്കണം
ഒരു നന്മയിൽ നിന്നും പുതുജീവൻ തിരിച്ചുകിട്ടിയജീവിതം ആണ് നമ്മുടെ നിത്യവസന്തം നസീർ സാഹിബ് അതുകൊണ്ട് ആ നന്മകൾ അദ്ദേഹത്തിന്റെ മരണം വരെ ഉണ്ടായിരുന്നു അതാണ് ഇടവും വലവും നോക്കാതെ എല്ലാമതസ്ഥരെയും സഹായം നൽകുന്നത്
നസീർ sir നു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എങ്കിൽ മോഹൻ ലാൽ ന്റെയും മമ്മൂട്ടിയുടേയും ഫാൻസിന്റെ നാലിരട്ടി വന്നേനെ..
ഇന്നുള്ള ഏതു സൂപ്പർ താരം മരിച്ച്ചാലും, 25 വർഷം നു ശേഷം ഒരു പട്ടിയും ഓർക്കില്ല.
Athaanu kaaryam you said it
Sathiyam.
അത് വിട് മലയാള സിനിമയിലെ (ഒരു പക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ )ലോകോത്തര നിലവാരം ഉള്ള ഒരു നടനുണ്ടെങ്കിൽ അത് മോഹൻലാൽ മാത്രമേയുള്ളൂ
സുഹൃത്തേ പ്രേനസീർ ഫാൻസ് അസോസിയേഷൻ എന്നപേരിൽ 1972 ൽ അദ്ദേഹത്തിന് ഫാൻസ് നിലവിൽ വന്നു പ്രേനസീർ അന്തരിച്ചു കഴിഞ്ഞ ശേഷം അത് പ്രേനസീർ ട്രസ്റ്റ് ആയി മാറി
@@sommu9995 നിങ്ങൾ അങ്ങനെ തന്നെ വിചാരിച്ചു ഇരുന്നോ
Super
Nazeer Sir, the great human being may your soul Rest in peace.
നമുക്കും നസീർ സാറിനെ പോലെ ആകാൻ ഒന്ന് ശ്രമിച്ചുകൂടേ.
ശ്രമിച്ച് നോക്പറ്റുമെന്ന് തോനുന്നില്ല; പറ്റില്ല
Nazir sir's contribution to malayalam film industry was enormous having acted in more than 700 movies.his charity,generosity was remarkable.Nobody has emerged as a kind person like him so far.
Thanks a lot
Rajesh puthenparampil naseersarineormakaludekannuneer
B
Heart touching. ...
അഷറഫിക്ക...... നസീര്‍ സാറിനെ പറ്റിയുള്ള ഓര്‍മ്മകള്‍ വികാരാധീനനായി പങ്കു വെച്ചു....
ഉദയയുടെ ഇന്നത്തെ അവസ്ഥയേ പറ്റിയും....
ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് , 2000...2004 വര്‍ഷങ്ങളില്‍ ഉദയയിലും, മെരിലാന്‍ഡിലും ,ചിത്രാഞ്ജലിയിലും പോയിട്ടുണ്ട്....
അഷറഫിക്കാ പറഞ്ഞ ഫ്ലോറുകളും കോട്ടേജുകളും ചിലതെല്ലാം അന്ന് ഉദയയിലും മെരിലാന്‍ഡിലും ഉണ്ടായിരുന്നു....ഇക്കയില്‍ നിന്നും ഇന്നത്തെ ഉദയയുടെ പരിതാപകരമായ അവസ്ഥ അറിയാന്‍ കഴിഞ്ഞു.... പ്രേം നസീര്‍ സാറിനേ പോലെ ഒരു കാലത്തെ മലയാളത്തിന്‍റെ നിത്യവസന്തം ''ഉദയ'' ഇന്ന് ഭാഗം വെച്ചു പോയിരിക്കുന്നു...
Prem Nazir 💖💚
thanks to giving valuable information s to the public. PREMNAZIR=PREMNAZIR
മനുഷ്യൻ ദൈവമായി മാറുന്നത് നസിർ സാർ
അന്നും ഇന്നും സത്യൻ മാഷ് ഒരേഒരു അഭിനയ ചക്രവർത്തി
നസീർ sir ഓഡിഷൻ കൂടി സെലക്ട് ആയതു എന്നാണ് njn നസീർ സാറിന്റെ ഒരു ഇന്റർവ്യൂ വീഡിയോ il കണ്ടത്... അതല്ലേ സത്യം....
No 1
Nazeer Sar swargathilavatte my father is same like Nazeer sir thank u God 🙏🙏🌹🌹
നനീർ സാർ നെ പകരം വെക്കാൻ .മലയാള സിനിമയിൽ. ഇത് വരെ വന്നിലട്ടില്ല.'സാറിനെ പറ്റി പറയാൻ എനിക്ക് വാക്കുകളില്ല
അഭിനയത്തിൽ ഉപരി നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു..സൗന്ദര്യം ഉണ്ടായിരുന്നു.വിനയം ഉണ്ടായിരുന്നു.നല്ല തറവാട്ടിൽ പിറന്ന വ്യക്തി
Pranamam
njan ettavum ishtapettirunna nadan aa soundaryam vykhiththam okke endoru aakarshakamaiyirunnu
Thanks for giving information sir
Inspired story of Prem Nasir
Thank you for nazir sirs information
That was a good era of malayalam with Prem Nazeer . Handsome young man in filim industry . And an ideal man and lovely kind hearted humanbeing . We are lucky to live in this era of Nazeer sir .❤❤❤❤
Old is gold
Nazir sir lots of pranamam
പ്രേമനസീർ വലിയ മനുഷ്യൻ ആണ്
That's why he lived beyond any religion till his end
നസീർ സർ
....പ്രേം നസീറിന്റെ സമാന തകൾ ഇല്ലാത്ത മനുഷ്യ സ് നേഹം ആലപ്പി അശ്റഫ് മ റയില്ലാതെ രേഖപ്പെടുത്തു ന്നു.....
Maha nadan jayan sir namthil nanni sir super
Nazeeer sir❤️
Nazir sir🙏
Thanks, premnazir sir inte 0ru aaradhika aanu njan adheham abhinayicha samayengalil movies kandittillenkilum ippol utube il kandittulla aaradhana aanu. Kure karyangal adhehathe Patti paranju thannathinu. Adhehathinu thullyamaayi aarum illallo. Ini yundavukayum illa.
🙏Sree Prem Nazeer sir.".Daivam Bhoomiyil..".Angayude Amarathwam...."
..ithrayum Manoharamaya jeevithanubhavangal lokathinu nalki
.sneham
anukamba..
saahodaryam....
ulkrishtamaya gunangale...kanichu thanna..angu manushya manassukal ullidatholam...vaazhatte..Namovaakam...
Sree Alappy Ashruf sir ne pole legend aya Kalakarane polullla varude
Vakukaliloode angu jeevikkunnu...Ashruf sir lum Sri.Nazeer sir ne Kaanunnu....Araadhana .Soumyamaya
Vakukal.. NANNI SIR..Pushpa c.m Balussery.
ഊനമില്ലാത്ത സൗന്ദര്യത്തിനും വ്യക്തിത്വത്തിനും ഉടമ.
എല്ലാ തലമുറയും അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ഒാർക്കും.
O.o
നസീർ സാറിന്റെ ജീവ ചരിത്രം എവിടെ കിട്ടും.
Naseer💞💝💝💝💙💙💝💝💞💞💝💝💝💝💝💝💝💙💙💙
നിത്യവസന്തം എന്ന ബക്ക് എവിടെകിട്ടും?
Nazeer sir
Wny none produce a film "Premnazir" if Alleppey Ashraf start and move you will win I believe.
✌️😎👌