ട്രക്കിന്റെ ഈ കുഞ്ഞു ക്യാബിനാണ് പുത്തേട്ട് കുടുംബത്തിന്റെ ലോകം.ദിവസങ്ങളോളം അവർ കഴിയുന്നത് ഇതിലാണ്..

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 313

  • @mathewthomas9474
    @mathewthomas9474 2 หลายเดือนก่อน +110

    ഒരിക്കലും പ്രതീക്ഷിച്ചില്ല ഇവരുടെ അടുത്ത് ബൈജു എത്തും എന്ന്.. നിങ്ങളെ ഒരുമിച്ചു കാണുമ്പോ ഭയങ്കര ഫീൽ 🙏🏻🙏🏻🙏🏻

  • @shajeerali2520
    @shajeerali2520 2 หลายเดือนก่อน +68

    ഇവരുടെ ഇന്റർവ്യൂ എടുക്കാൻ ഏറ്റവും അർഹത പെട്ട ഒരാൾ നിങ്ങൾ ആണ്... വണ്ടിയെ പറ്റിയും യാത്രയെ പറ്റിയും രണ്ട് പേർക്കും നന്നായി അറിയാം 🔥😍

  • @sangeethsurendran4191
    @sangeethsurendran4191 2 หลายเดือนก่อน +133

    ലോകം കണ്ട മൂന്നു യാത്രികർ വട്ടമിട്ടിരുന്നു അവരുടെ യാത്രാനുഭവങ്ങൾ നമ്മളോട് പങ്ക് വെക്കുന്ന ഒരു ഫീൽ....❤❤❤

    • @mathayeesownstuffs808
      @mathayeesownstuffs808 2 หลายเดือนก่อน +2

      ❤s❤❤s❤zw

    • @mathayeesownstuffs808
      @mathayeesownstuffs808 2 หลายเดือนก่อน +2

      ❤Sam❤a😢a

    • @raghuramanr1837
      @raghuramanr1837 2 หลายเดือนก่อน +3

      ബൈജു സാർ
      താങ്കൾ ടോപ് ബിയർ എന്ന മാസിക ഉള്ള ആളാണോ

    • @ashilcb4633
      @ashilcb4633 2 หลายเดือนก่อน

      Bear alla gear​@@raghuramanr1837

    • @Justin-nv
      @Justin-nv หลายเดือนก่อน +1

      അവർ India ൽ മാത്രം അല്ലെ drive ചെയുന്നുള്ളു? ?

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 หลายเดือนก่อน +39

    ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്ന ബ്ലോഗിൽ ഒന്നാണ് ഇവരുടെ വീഡിയോ 😍 ഇവർ കാണുന്ന കൂട്ടത്തിൽ നമ്മളും ഇന്ത്യ ചുറ്റിക്കണ്ടു🥰

  • @geethavijayan-kt4xz
    @geethavijayan-kt4xz 2 หลายเดือนก่อน +47

    കണ്ടിരിയ്ക്കാൻ നല്ല രസമുള്ള വ്യത്യസ്ഥമായ ഒരു പരിപാടി .നന്മകൾ നേരുന്നു ....

  • @ckrishnan5958
    @ckrishnan5958 หลายเดือนก่อน +10

    ബൈജുവിൻ്റെ സന്ദർശനം puthettu ട്രവേൽസിന് ഊർജം നൽകും. യാത്ര ഇഷ്ടപ്പെടുന്ന ഞാൻ, ബൈജുവിൻ്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.എൻ്റെ മിനി ലൈബ്രറിയിൽ ഉണ്ട്..

  • @prasoolv1067
    @prasoolv1067 2 หลายเดือนก่อน +53

    ബൈജു അണ്ണൻ ഇന്റർവ്യൂ ചെയ്‌താൽ പിന്നെ വേറെ ലെവൽ ആകും 🔥

  • @jijesh4
    @jijesh4 2 หลายเดือนก่อน +16

    ഇതുപോലുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പുത്തേട്ട് ലോറി വീട് കലക്കി

  • @sujith.v.s.parippally
    @sujith.v.s.parippally 2 หลายเดือนก่อน +39

    Hi from dubai ♥️ പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്

  • @shajipr1388
    @shajipr1388 2 หลายเดือนก่อน +50

    ഓട്ടോമോട്ടീവ് വ്ലോഗിന്റെ തമ്പുരാൻ ശ്രീ. ബൈജു, പുത്തെട്ടിന്റെ പ്രിയപ്പെട്ട രതീഷും, ജലജയും....3കോട്ടയം കാർ ഒന്നിച്ചപ്പോൾ അതൊരു അപൂർവ സംഗമം.
    കോട്ടയം കാരനായ എന്റെ സന്തോഷം അറിയിക്കട്ടെ.
    പ്രാർത്ഥനകൾ 🙏😊

  • @zachariah214
    @zachariah214 2 หลายเดือนก่อน +13

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ദൈവമേതാ അടിപൊളി..... അയ്യപ്പൻ ഒന്നാം റാങ്ക്

  • @sajikumar5174
    @sajikumar5174 2 หลายเดือนก่อน +15

    പ്രേക്ഷകർ അറിയാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ ചോദിച്ച് മനസിലാക്കിയ ബൈജുവിന് നന്ദി ❤

  • @naijunazar3093
    @naijunazar3093 2 หลายเดือนก่อน +6

    Baiju ചേട്ടാ, വണ്ടിയുടെ ഇന്റീരിയർ കാണിച്ചത് 👌🏻👌🏻👌🏻. സത്യം പറഞ്ഞാൽ ഇന്ത്യൻ ട്രക്ക് ചരിത്രം ഭാരത് ബെൻസ് നു മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താം 👌🏻👌🏻

  • @bibingeorge9666
    @bibingeorge9666 23 วันที่ผ่านมา +1

    രതീഷ് ചേട്ടൻ പറഞ്ഞത് 100% സത്യമായ ലോറിയിൽ കിടന്നാണ് ഉറങ്ങാൻ ഒരു പ്രത്യേക ഫീലും സുഖവുമാണ് ഞാൻ എത്രയോ കാലങ്ങളിൽ ഒറ്റയ്ക്ക് കിടന്നുറങ്ങിയിരിക്കുന്നു പക്ഷേ അന്നൊന്നും ഒരു ഭയം ഇല്ലാതില്ലായിരുന്നു

  • @gopakumarmg1775
    @gopakumarmg1775 8 วันที่ผ่านมา

    രതീഷിന്റെയും രാജേഷിന്റെയും മറ്റും നല്ല മനസ്സാണ്. അവര് കാരണം ഇന്ത്യമുഴുവൻ കാണാൻ പറ്റുന്നു. നന്ദി

  • @arunkarthikaarun8873
    @arunkarthikaarun8873 2 หลายเดือนก่อน +3

    നല്ല അവതരണം, കുറഞ്ഞ സമയംകൊണ്ട് എല്ലാം ഉൾകൊള്ളിക്കാൻ ശ്രമിച്ചു 👍

  • @mknair6789
    @mknair6789 2 หลายเดือนก่อน +2

    ❤❤❤Well done 👍 Mr Baiju Nair.
    Interview with our Puthettu team members.
    We enjoy with your interview.Thank you very much ❤❤❤

  • @0faizi
    @0faizi 2 หลายเดือนก่อน +9

    മൂന്നുവർഷമായി കാണാറുള്ളത് ഇവരെ വീഡിയോ❤😊❤😊❤❤😊❤😊❤😊

  • @kumarmps4950
    @kumarmps4950 หลายเดือนก่อน +2

    പട്ടാളക്കാരെ പരാമർശിച്ചതിൽ വളരെ സന്തോഷം, ❤❤

  • @gokulkrishna4764
    @gokulkrishna4764 2 หลายเดือนก่อน +12

    02:19 മുകളിൽ ഉള്ള ഡോർ side ലോട്ട് തുറക്കുന്നതിനു പകരം മുകളിലോട്ട് തന്നെ തുറക്കാൻ പറ്റുന്ന രീതിയിൽ വെച്ചാൽ. ഡോറിന്റ മുകളിൽ പാചകം ചെയ്യാൻ ഉള്ള സാധനങ്ങൾ വെക്കാമായിരുന്നു.

    • @vinu6372
      @vinu6372 หลายเดือนก่อน +1

      seriyanallo bro:

    • @gokulkrishna4764
      @gokulkrishna4764 หลายเดือนก่อน

  • @abdulmanaf9659
    @abdulmanaf9659 2 หลายเดือนก่อน +5

    ബിജുബായ് ഹായ് സുഖം അല്ലേ എല്ലാവർക്കും നല്ലത് വരട്ടെ ok ബായ്

  • @mariyamgeorge8650
    @mariyamgeorge8650 หลายเดือนก่อน +2

    Jalaja I am proud of u lam also a driver ,car ,70 year old may God bless you

  • @shameerkm11
    @shameerkm11 2 หลายเดือนก่อน +7

    Baiju Cheettaa Super 👌

  • @asharani-vr7yq
    @asharani-vr7yq 2 หลายเดือนก่อน +5

    ബൈജു ചേട്ടാ സൂപ്പർ ഡീലക്സ് വണ്ടികളിൽ നിന്നും സാധ രണട്രക്കിൽ കയറി ഇരുന്നപ്പോൾ പൂത്തേട്ടുകാരുടെ പ്രൗഡി കൂടി

  • @tppratish831
    @tppratish831 2 หลายเดือนก่อน +4

    Raipur is such a beautiful place. I was there in Chhattisgarh for 11 years... That too in naxal affected area. But it have a nice place to explore and peoples are also very kind and helping nature.

  • @Reny_KL30
    @Reny_KL30 2 หลายเดือนก่อน +10

    ജലജ ചേച്ചി❤

  • @Paths_finder
    @Paths_finder 2 หลายเดือนก่อน +2

    കുഞ്ഞിക്കിളിയോട് ഒന്നും ചോദിച്ചില്ല.... കുഞ്ഞിക്കിളിയും ബൈജു ചേട്ടനും കോമ്പോ രസകരമായിരുന്നേനെ❤

  • @rajavutravelblog5953
    @rajavutravelblog5953 2 หลายเดือนก่อน +3

    Powli baiju chetta I m ur big faaaan but ippo e episodeumkudi kandappoooo veeeenduuum kooodiiiii ❤❤❤❤❤

  • @francislobo9216
    @francislobo9216 2 หลายเดือนก่อน +3

    Awesome interview 👍👍

  • @sunnyvallom778
    @sunnyvallom778 2 หลายเดือนก่อน +4

    Putheettu Family 👍

  • @bedwetter5619
    @bedwetter5619 2 หลายเดือนก่อน +19

    കോട്ടയംകാരുടെ സംസാര ശൈലി ഒരു രക്ഷയുമില്ല കേട്ടിരുന്നു പോകും

  • @muhammedrafi3362
    @muhammedrafi3362 หลายเดือนก่อน +5

    Puthett ലോറി യുടെ കിച്ചണിൽ എലിയും പാറ്റയൂം ഒരിക്കലും കാണില്ല ബൈജു സാർ

  • @abhishekanil4552
    @abhishekanil4552 2 หลายเดือนก่อน

    ബ്രോ ഒത്തിരി ഇഷ്ടം ഈ വീഡിയോ അടിപൊളി 🌹🌹🌹🌹

  • @shabareeshck6405
    @shabareeshck6405 หลายเดือนก่อน

    ബൈജുവേട്ട.... Part 2 video
    Super💖💖💖

  • @sreeninarayanan4007
    @sreeninarayanan4007 2 หลายเดือนก่อน +1

    👏🏼നൈസ് വീഡിയോ ടുഡേ

  • @hareesh7276
    @hareesh7276 2 หลายเดือนก่อน +2

    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sajeevkumars9820
    @sajeevkumars9820 2 หลายเดือนก่อน +2

    Mr ബൈജു ❤️❤️❤️❤️👍

  • @vijimohan6498
    @vijimohan6498 หลายเดือนก่อน

    പുത്തെറ്റ് കുടുമംഗങ്ങൾക്ക് എന്റെ എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤❤

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 2 หลายเดือนก่อน

    ബൈജു ചേട്ടൻ, ചേച്ചി ,ചേട്ടൻ ❤god bless

  • @hetan3628
    @hetan3628 2 หลายเดือนก่อน +20

    ലോറി വിശേഷങ്ങൾ കേൾക്കുമ്പോൾ മൺമറഞ്ഞുപോയ അർജുനെയാണ് ഓർമ്മ വരുന്നത് 😔

  • @vijayakrishna4632
    @vijayakrishna4632 2 หลายเดือนก่อน +5

    ബൈജു നായർ ചേട്ടൻ്റെ അച്ഛൻ്റെ സ്വന്ത ഏറ്റുമാനൂർ അപ്പൻ🙏
    കാണണം കുമ്പിടണം ആ ശിവനെ🙏🙏🙏

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน

    ❤❤❤❤ 2 ഇഷ്ടമുള്ള വ്ലോഗേഴ്സ്❤❤❤❤❤

  • @lijilks
    @lijilks หลายเดือนก่อน

    They are doing very good job for whole country. This is all about women empowerment.

  • @arunvijayan4277
    @arunvijayan4277 2 หลายเดือนก่อน +1

    വീഡിയോയിലെ ചില ഭാഗങ്ങൾ കണ്ടപ്പോൾ അർജുനെ ഓർമ്മവന്നു😢

  • @jinuvettikkattil8155
    @jinuvettikkattil8155 2 หลายเดือนก่อน +2

    Good people, good vedeo

  • @Americankazhchakal
    @Americankazhchakal 2 หลายเดือนก่อน

    Winter time il mountain ranges ഉള്ള states ഇൽ, chain വണ്ടിക്കു അകത്തിലാതെ lorry ഓടിച്ചാൽ vehicle inspection ഉണ്ടെങ്കിൽ ഇവിടെ US ഇൽ ticket കിട്ടും... മഞ്ഞു പെയ്യണം എന്നില്ല october മുതൽ april വരെ ഏതാണ്ട് ലോറിൽ chain must വേണം എന്നാണ്... പിന്നെ california ഒക്കെ പോകുമ്പോൾ മഞ്ഞു ഉണ്ടെങ്കിൽ 4 wheel drive car ആണെങ്കിലും chain ഇട്ടാലെ കെടത്തി വിടുക ഒള്ളു ☺️

  • @fazalulmm
    @fazalulmm 2 หลายเดือนก่อน +7

    രണ്ടു പാർട്ടും
    ഒട്ടും മടുപ്പിക്കാതെ കണ്ടിരുന്നു 🥰🥰🥰🥰🥰

  • @pradeepvo8282
    @pradeepvo8282 2 หลายเดือนก่อน

    Chetta chettante videos kandndondirunnolla ala njan chettan arupadu roung ayit samsarikkan thungi atha chente videos njan kanathe

  • @syedali6828
    @syedali6828 2 หลายเดือนก่อน +2

    Good morning puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚌🚌🇮🇳

  • @shajinokkatt5456
    @shajinokkatt5456 2 หลายเดือนก่อน

    നല്ല അടിപൊളി വീഡിയോ❤❤❤❤

  • @rebel_reform
    @rebel_reform 2 หลายเดือนก่อน

    God bless all of you including Baiju and Jalaja Ratheesh ❤👍

  • @sajutm8959
    @sajutm8959 2 หลายเดือนก่อน +2

    Nice program 👍👍

  • @TheRajAkhil
    @TheRajAkhil 2 หลายเดือนก่อน +4

    Mahindra BE6 ine kurichu video cheyyamo pls

  • @premantk6004
    @premantk6004 2 หลายเดือนก่อน

    വടകരയുടെ അഭിനന്ദനങ്ങൾ

  • @DakshaDeepthi
    @DakshaDeepthi 2 หลายเดือนก่อน +2

    പുത്തെറ്റ് 🥰🥰🥰🥰

  • @vipinparassala4444
    @vipinparassala4444 2 หลายเดือนก่อน +3

    ചേട്ടാ പുത്തെറ്റ് ലോറി വീഡിയോ ഇല്ല ഗൾഫ് വീഡിയോ ആണ് അതിനു അത്ര പോരാ എന്നാലും അതും കാണും പക്ഷേ ഇത് വന്നപ്പോ 2 പാർട്ടും കണ്ടു നല്ല രസം ഉണ്ട് അവരുടെ സംസാരം കേൾക്കാൻ . ഇപ്പോ ഇട്ടതു നന്നായി k to ഒത്തിരി താങ്ക്സ് ❤

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 หลายเดือนก่อน

    ഇവരുടെ വീഡിയോ കാണാറുണ്ട് ❤

  • @jayeshm.k1237
    @jayeshm.k1237 หลายเดือนก่อน +2

    ബൈജു അണ്ണാ നിങ്ങൾ ഇത് പോലെ ksrtc യിലെ ഡ്രൈവർ മാരുടെ ഒരു എപ്പിസോഡ് കൂടി ചെയ്യണം....
    15 കൊല്ലത്തിന്റെ മേലെ പഴക്കമുള്ള ബസുകൾ കൊണ്ട്, ദിവസത്തിൽ 10-14 മണിക്കൂർ ബസ് ഓടിക്കുന്ന അവരുടെ അവസ്‌ഥ ജനങ്ങളെ ഒന്ന് അറിയിച്ചു കൊടുക്കണം...
    ജനങ്ങളും ചിലപ്പോൾ നിങ്ങൾ തന്നെയും വില്ലൻ മാരായി കാണുന്ന അവരുടെ ഡ്രൈവിംഗ് ജീവിതത്തിലേക്ക് ഒന്ന് കടന്ന് ചെല്ലണം...

  • @jintopullan
    @jintopullan 2 หลายเดือนก่อน +44

    *Baiju ചേട്ടാ Mahindra പുതിയ EV യുടെ വീഡിയോ എപ്പോഴാ waiting ആണ് ???*

    • @Missingtailpipesby
      @Missingtailpipesby 2 หลายเดือนก่อน

      Exactly, that what me too thinking that how did he missed out to cover those Mahindra's great new EV launch event which they shocked the entire Indian Auto sector and in some cases in globally too.

    • @bicycleprofessor3879
      @bicycleprofessor3879 2 หลายเดือนก่อน +2

      ​@@Missingtailpipesbychelappol luanchinu povan pati kanilla so company vandi varandi varum

    • @Aneesh-D
      @Aneesh-D 2 หลายเดือนก่อน +1

      പുള്ളി ചിലപ്പോൾ നാട്ടിൽ കാണില്ല. ഇന്ത്യക്ക് പുറത്ത് പോയതായിരിക്കും.ഇത് പോകുന്നതിന് മുമ്പ് എടുത്ത് വച്ച വീഡിയോ ആയിരിക്കും

    • @baijunnairofficial
      @baijunnairofficial  2 หลายเดือนก่อน +9

      I am in Argentina now..Started from India 24th and Mahindra event was on 27th😊

    • @shafeeqat8043
      @shafeeqat8043 2 หลายเดือนก่อน +1

      ​@@baijunnairofficialmessi de nattil poyi oru video idu etta 😅❤

  • @dileepbnair3402
    @dileepbnair3402 2 หลายเดือนก่อน

    One of the best episode …beautiful and full respect ✊👌👌👌👌

  • @JollyThomas-hh2pt
    @JollyThomas-hh2pt 2 หลายเดือนก่อน +13

    അവതാരകൻ പുലിയാണ്. അറിയേണ്ടതെല്ലാം അദ്ദേഹം ചോദിക്കുന്നു.

  • @kingsleyedward4308
    @kingsleyedward4308 หลายเดือนก่อน

    Biju sir 🎉🎉😂😂good. Conversation🎉🎉

  • @kingsleyedward4308
    @kingsleyedward4308 หลายเดือนก่อน

    Super explanation good 👍😂😂

  • @baijutvm7776
    @baijutvm7776 2 หลายเดือนก่อน

    പുത്തേട്ട് ട്രാവെൽസ് ❤👍

  • @aneeshKumar-z5w
    @aneeshKumar-z5w 25 วันที่ผ่านมา

    Congratulations @@UAE 🎉

  • @Jignesh_K_A
    @Jignesh_K_A หลายเดือนก่อน

    ചേട്ടാ waiting for be 6e and Honda Amaze video

  • @PetPanther
    @PetPanther หลายเดือนก่อน

    Kettirikkan nalla rasam❤

  • @ShibuAk-r3x
    @ShibuAk-r3x 2 หลายเดือนก่อน

    വീഡിയോ സൂപ്പർ❤❤❤

  • @pinku919
    @pinku919 หลายเดือนก่อน

    Very interesting episode.

  • @kingsleyedward4308
    @kingsleyedward4308 หลายเดือนก่อน

    Self confidence 👍 nice 😂😂😂🎉🎉

  • @harikrishnanmr9459
    @harikrishnanmr9459 2 หลายเดือนก่อน +6

    Part 3 ഉണ്ടോ

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน

    Congratulations 🎉 for the second part 😂 apt& timely sketches ❤

  • @MillerXavier-j4s
    @MillerXavier-j4s 2 หลายเดือนก่อน

    Super super pro ❤🎉🎉🎉

  • @albinsajeev6647
    @albinsajeev6647 2 หลายเดือนก่อน

    Super episode 👍

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ച അഭിനയിച്ച ഫീലാണ് തോന്നുന്നത്.. എന്റെ ഹൃദയം നിങ്ങൾ പൊളിച്ചടുക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സോറി കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഓർമ്മവന്നത് മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല കൂടെ ശോഭനയും 👍👍👍👍👍👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 2 หลายเดือนก่อน +1

    Nice video ❤❤❤

  • @aadhyaabhilash5584
    @aadhyaabhilash5584 2 หลายเดือนก่อน

    Super God bless you your family 👏👏👏

  • @sabari1861
    @sabari1861 หลายเดือนก่อน

    ❤❤❤❤God bless you

  • @bijeshbalu9426
    @bijeshbalu9426 2 หลายเดือนก่อน +2

    ബൈജുവേട്ടാ Mahindra ev 6 rievw ഇടാമോ

  • @saiakshaykumar6081
    @saiakshaykumar6081 หลายเดือนก่อน

    ✌🏻Puthettu ❤

  • @ts.nithinnithin3110
    @ts.nithinnithin3110 หลายเดือนก่อน

    Puthettu fan

  • @jojigeorge7525
    @jojigeorge7525 หลายเดือนก่อน

    Excelent baiju

  • @sarathps7556
    @sarathps7556 2 หลายเดือนก่อน

    Puthetttu❤❤❤

  • @krishnaprasad3141
    @krishnaprasad3141 2 หลายเดือนก่อน +9

    0:27 ഞാനൊരു അയ്യപ്പഭക്തനാണ് സ്വാമിയേ ശരണം അയ്യപ്പ 🙏🏻

  • @vijayakrishna4632
    @vijayakrishna4632 2 หลายเดือนก่อน +1

    ബൈജു നായർ ചേട്ടൻ്റെ കിടിലൻ ചോദ്യം: വല്ല എല്ലിയോ പാറ്റയോ ഉണ്ടോ? അടുക്കള തുറന്നാൽ?
    ക്യാമറാമാൻ: മാന്യമായി തുറന്ന് കാണിച്ചു, ഇല്ലാ, RTO ഓഫീസിൽ പോയിട്ട് വന്നതാ!!
    അവിടെ വിട്ട് വന്നതായിരിക്കുമോ ആവോ!!😊

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน

    Baiju Anna, No Cockroach and Rat in the Lorry Kitchen Cab.... Their High Way Cooking is Excellent and Hygienic....

  • @aleyammaphilip4260
    @aleyammaphilip4260 2 หลายเดือนก่อน +1

    💕from Delhi

  • @crazyroadlovers3380
    @crazyroadlovers3380 หลายเดือนก่อน

    Kolkata patient shift chaiyn .Bengaluru to Kolkata poyapol quee ninnu toilet poyi Kolkata town petrol pump what a experience. Athanu north India

  • @krishnakumarpa9981
    @krishnakumarpa9981 2 หลายเดือนก่อน

    Informative 👍🏻

  • @vibingeorge5506
    @vibingeorge5506 2 หลายเดือนก่อน

    Biju chetta ... adipolli

  • @benjamincherian8770
    @benjamincherian8770 2 หลายเดือนก่อน

    Wish you all the best❤

  • @jobeshjose
    @jobeshjose 2 หลายเดือนก่อน

    ഇഷ്ടായി Kട്ടോ

  • @francis-u5k
    @francis-u5k 2 หลายเดือนก่อน +1

    BAIJU CHETTAN...

  • @Nithul-vl7jw
    @Nithul-vl7jw 2 หลายเดือนก่อน

    Ente ponnu anna... nigal mahindra BE review onn cheyyavo... katta waiting aanu. 😑😑😑😑

  • @AyyoobIbrahim8328
    @AyyoobIbrahim8328 2 หลายเดือนก่อน +2

    പാവങ്ങൾ

  • @shameemashameema3563
    @shameemashameema3563 2 หลายเดือนก่อน

    ഇഷ്ടമുള്ള പരിപാടി

  • @amerdasdk2534
    @amerdasdk2534 หลายเดือนก่อน

    My ചേച്ചി ❤

  • @mariyamgeorge8650
    @mariyamgeorge8650 หลายเดือนก่อน

    Nalla vedeo

  • @Sureshbabu-nt8dm
    @Sureshbabu-nt8dm หลายเดือนก่อน

    ❤ From Malta

  • @justwhatisgoingon
    @justwhatisgoingon หลายเดือนก่อน

    Puthattu🎉