നാനോ കാർ എങ്ങനെ പരാജയപ്പെട്ടു ? How Did TATA Nano Fail | Malayalam | Nano Electric | Anurag Talks

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #inmalayalam #anuragtalks #explained
    ----------------------------------------------------------------
    Avail an exclusive 15% offer and a free career guidance session with Skill-Lync by registeringhere: bit.ly/3vpccPU
    Skill- Lync offers industry relevant programs in Engineering domains like Mechanical, Civil,Electrical, Electronics, Computer Science & Biomedical.They offer job-assisted PG programs curated by experts from emerging technologies like DataScience, Autonomous Vehicles, Electric Vehicles, Conversational AI, High-rise buildings,Embedded Systems, CFD & CAE Design etc.,
    ----------------------------------------------------------------
    The Tata Nano is a compact city car that was manufactured and marketed by Indian automaker Tata Motors over a single generation, primarily in India, as an inexpensive rear-engined hatchback intended to appeal to current riders of motorcycles and scooters - with a launch price of ₹100,000 or US$1,300 on 10 January 2008
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Tata nano Electric Malayalam | Tata nano | Anurag talks | Case Study Malayalam | Car Malayalam | Anurag talks new video | Katha | Explained In Malayalam | Explanation In Malayalam |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

ความคิดเห็น • 410

  • @AnuragTalks1
    @AnuragTalks1  ปีที่แล้ว +27

    നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാർ ഏതാണ് ? Avail an exclusive 15% offer and a free career guidance session with Skill-Lync by registeringhere: bit.ly/3vpccPU
    Skill- Lync offers industry relevant programs in Engineering domains like Mechanical, Civil,Electrical, Electronics, Computer Science & Biomedical.They offer job-assisted PG programs curated by experts from emerging technologies like DataScience, Autonomous Vehicles, Electric Vehicles, Conversational AI, High-rise buildings,Embedded Systems, CFD & CAE Design etc.,

    • @nithinelavanal269
      @nithinelavanal269 ปีที่แล้ว

      Bro arnold nte life story parayan pattumo

    • @anasnas005
      @anasnas005 ปีที่แล้ว

      @Anurag Talks ♥️😌 TOYOTA &BENZ
      Pinne paranjath sheriyaa nano car cheruthaanenkilum ullil nalla vistheernnam und👌
      Pinne inganey ulla videos iniiyum pratheekshikkunnu 😍

  • @vlog4u1987
    @vlog4u1987 ปีที่แล้ว +529

    പരാജയം എന്ന് പറയാൻ പാടില്ല.. കാരണം അത്രത്തോളം യൂണിറ്റുകൾ വിറ്റഴിച്ച വണ്ടി ആണ്.. പിന്നെ ഇപ്പൊ നമ്മുടെ സ്റ്റാറ്റസ് ആണ് വണ്ടിയെ പിന്നോട്ട് വലിച്ചത്, ലോൺ എടുത്തു ആയാലും rich വണ്ടി എടുക്കണം speciali മലയാളീസ്

    • @JRX900
      @JRX900 ปีที่แล้ว +16

      Right, safety oru kuravumillatha car company

    • @SudheerRajendraN
      @SudheerRajendraN ปีที่แล้ว +10

      True

    • @arunajay7096
      @arunajay7096 ปีที่แล้ว +29

      അതെ.. Nano വിജയം തന്നെ ആയിരുന്നു...🔥🇮🇳

    • @princejhon3709
      @princejhon3709 ปีที่แล้ว +8

      Epoum maruti 800 rodil
      Malayali odkunu aplo
      800 super anu atanu

    • @vlog4u1987
      @vlog4u1987 ปีที่แล้ว +10

      @@princejhon3709 nano eppolum ellavarum use cheyyundu..

  • @alphyannajames4785
    @alphyannajames4785 ปีที่แล้ว +32

    "മൂട്ട വണ്ടി", "മൊട്ട വണ്ടി" അങ്ങനെ പല പേരുകളും ആളുകൾ പറഞ്ഞു ടാറ്റാനാനോ യെ കളിയാക്കുന്നത്. പക്ഷെ എത്രയൊക്കെ കളിയാക്കിയാലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മിഡ്‌ഡിലെ ക്ലാസ് ആളുകൾക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ ഏറ്റവും അഫ്ഫോംഡബിൾ ഉം 5 പേർക്ക് സുഖമായിട്ട് യാത്ര ചെയ്യാനും പറ്റുന്ന ബെസ്റ്റ് കാർ ടാറ്റാ നാനോ ആയിരുന്നു.
    1 ലക്ഷം രൂപയ്ക്കു 10 ലക്ഷം രൂപേടെ ഉപകാരവും സന്തോഷവും തന്നിട്ടുണ്ട്.
    (പേർസണൽ ഒപിന്യൻ ) കുറച്ചുകാലം കൊണ്ട്......
    നാനോ വാങ്ങിയവരുടെ കഥകൾ ഒന്ന് കേൾക്കുക ആണ് എങ്കിൽ ഇത് നിർമ്മിച്ചവര് പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഏതൊക്കെ തരത്തിൽ ആളുകൾക്ക് ഒരു വണ്ടി ഉപകാരപ്പെട്ടിട്ടുണ്ട് എന്ന്..

  • @jintotp6105
    @jintotp6105 ปีที่แล้ว +60

    ഈ വാഹനം ഒരിക്കലും പരാജയം അല്ല..... ഇവിടുത്തെ പ്രശ്നം സ്റ്റാറ്റസ് ആണ്... എന്നാൽ പുറമെ നിന്ന് നോക്കുന്നത് പോലെ അല്ല നല്ല ബൂട്ട് സ്പേസ് പിന്നെ അത്യാവശ്യം എല്ലാം സൗകര്യം ഉണ്ട് 😍😍

  • @u7all-rounder251
    @u7all-rounder251 ปีที่แล้ว +37

    10 വർഷമായി Tata Nano Well maintained ആയി ഉപയോഗിക്കുന്നു. അച്ഛൻ ഈ Car വാങ്ങിച്ചപ്പോൾ ഞങ്ങൾ കുറെ വഴക്ക് പറഞ്ഞു. ആൾക്കാർ വില കുറഞ്ഞ കാർ എന്ന കളിയാക്കലിൽ നിന്നാണ് ഞങ്ങൾ അത് പറഞ്ഞത്. എന്നാൽ ആ car വീട് വയ്ക്കുന്നത് മുന്പാണ് വാങ്ങിയത്. അപ്പോഴും നാട്ടുകാർ പറഞ്ഞത് വീടില്ലാത്തവൻ car എന്തിനാ വാങ്ങിയത് എന്ന്. എന്നാൽ വീടിന്റെ പണിക്ക് വേണ്ട material വാങ്ങാനും എല്ലാം ഈ Car ഉപകരിച്ചു. കുറ്റം പറഞ്ഞവരെ എല്ലാം പല സാഹചര്യങ്ങളിലും ഈ car ഉപകാരമായി. കല്യാണം, മരണം, Airport മുതലായ എല്ലാ കാര്യങ്ങളിലും, 10 വർഷങ്ങൾക്ക് ഇപ്പുറം പലരും Car കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കുന്ന തരത്തിൽ എത്തി ഇവിടെ പോയാലും Attension കിട്ടും, Mailage ഉം കിട്ടും. Diriving Lisence കിട്ടി ആദ്യം സ്വന്തം വണ്ടി തന്നെ ഓടിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. ഇനി എത്ര വണ്ടി വാങ്ങിയാലും ഈ വണ്ടി കൊടുക്കില്ല.
    Nano❤️👌

    • @subeeshs6540
      @subeeshs6540 ปีที่แล้ว +1

      Good

    • @sarathandsyamm8905
      @sarathandsyamm8905 ปีที่แล้ว

      സ്വന്തം സിനിമ വരെ ഇറങ്ങിയിട്ടുണ്ട് നാണപ്പന്റെ

    • @jishnu.v
      @jishnu.v ปีที่แล้ว +1

      Sathym bro, ente friends oke kaliaku. But ente supra ann nano, ah exhaust sound sireeeee

  • @Mahshook_Mahamood
    @Mahshook_Mahamood ปีที่แล้ว +219

    ഉപയോഗിച്ചവർ ഒരിക്കലും കുറ്റം പറയാത്ത വണ്ടി...!🥰
    നെഗറ്റീവ് പറയുന്നുണ്ടെങ്കിൽ അത് വണ്ടി ഉപയോഗിക്കാത്തവർ മാത്രമാണ് ‼️

    • @triller8447
      @triller8447 ปีที่แล้ว +34

      അതേ ഞനും കുറ്റം പറഞ്ഞി രുന്നു
      പക്ഷെ സാമ്പത്തികം എന്നെ താഴ്ത്തി യപ്പോ, നാനോ എടുത്തു , ഇപ്പോ എനിക് അത് ഒഴിവ്കൻ വയ്യ,..അത്രക് ഇഷ്ട്ട ആയി,ഇനി ഏത് വണ്ടി ഞാൻ എടുത്താലും ഈ നാനോ വിൽ കിലല്ല. മരണം വരെ,

    • @ramshadvk9325
      @ramshadvk9325 ปีที่แล้ว +3

      Ys njn 4yr use cheythu

    • @somswyd
      @somswyd ปีที่แล้ว +3

      It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This i CAR is the best example of how a CAR should NOT be designed....

    • @Mahshook_Mahamood
      @Mahshook_Mahamood ปีที่แล้ว +11

      @@somswyd അത്രയും ചീപ്പ്‌ വിലക്ക് പിന്നെ താങ്കൾക്ക് കരാവൻ ഫീച്ചർസ് ഉള്ള വണ്ടി കിട്ടോ പിന്നെ? 🥴

    • @jaleelchand8233
      @jaleelchand8233 ปีที่แล้ว +1

      @@Mahshook_Mahamood കണ്ടീഷനുള്ള പഴയ 800അല്ലെ നിരത്തിൽ കേമൻ .ആ ചീപ്പ് ലുക്കും മാറുമല്ലൊ?

  • @sharun5912
    @sharun5912 ปีที่แล้ว +104

    ഇന്ന് വിശ്വസിച്ചുകൊണ്ട് എടുക്കാവുന്ന കാർ എന്ന നിലയിൽ വളർന്നു നിൽക്കുന്നു ടാറ്റ, പരിഹസിച്ച കമ്പനികളെ വരെ പിന്നിലാക്കി മാർക്കറ്റ് പിടിച്ച ഒരേ ഒരു ബ്രാൻഡ് TATA

    • @ravilalnr1988
      @ravilalnr1988 ปีที่แล้ว +1

      True

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว

      ഇന്നലത്തെ മനോരമയിൽ tata വില്പനയിൽ വളരെ പിന്നിലാണ്

    • @south9329
      @south9329 ปีที่แล้ว

      Ippol india yil hyundai ye pinnilakki 2nd ayi tata.

    • @abhilashs2168
      @abhilashs2168 ปีที่แล้ว +8

      @@abduraheemraheem7619 മാത്രഭൂമി റിപ്പോർട്ട്‌ പ്രകാരം TATA വലിയ വളർച്ചയാണ് നേടിയത്. മലയാള മനോരമ സത്യം പറയാറുണ്ടോ?

    • @abhijithkumbukkattu42
      @abhijithkumbukkattu42 ปีที่แล้ว +1

      Srvc kurchoody improve aakial tata poli aavum....

  • @rezinhussain4994
    @rezinhussain4994 ปีที่แล้ว +80

    Cheapest car എന്ന tag line ന് പകരം ബജറ്റ് കാർ എന്ന് മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ഇന്നും നാനോ റോടിൽ ഉണ്ടയെനെ😊👍

    • @brietopbaby8383
      @brietopbaby8383 ปีที่แล้ว +3

      Maintance പാടാണ് Safty ഇല്ല like omni.
      alto, 800 ഒക്കെ Front engine ആയതോണ്ട് കുറച്ചൂടെ safe ആണ് പിന്നെ ഒന്ന് ഓയിൽ നോക്കാൻ പോലും Seat ഇളക്കി പിൻഭാഗം full മാറ്റണം 4 പേര് ഉണ്ടേൽ വലിവ് കുറവാണു,ഈ വണ്ടി പണിയുന്നവർ കുറവാണു Workshop കാർ ഒഴിവാക്കി വിടും, ഇതൊക്കെയാണ് അധികം ആരും എടുക്കാത്തത്, but second choise ആയി ആളുകൾ എടുക്കാറുണ്ട്

    • @SJvlogings
      @SJvlogings ปีที่แล้ว +5

      @@brietopbaby8383 താങ്കൾ പറഞ്ഞ ഒമിനിക്ക് എന്ത് safety feature ആണ് ഉള്ളത്

    • @jishnu.v
      @jishnu.v ปีที่แล้ว +5

      @@brietopbaby8383 800 oke pappadm pole podiyum, kayinadivasm tata nano idich orr thar marinnirunnu kandayiruno nee. Ennit konakk, avante orr alto..

  • @arunajay7096
    @arunajay7096 ปีที่แล้ว +175

    എലെക്ട്രിക്കിൽ ഒരു low rate car വന്നാൽ അത് വീണ്ടും history ആകും 😊.. TATA NANO 😍💪🇮🇳

    • @princejhon3709
      @princejhon3709 ปีที่แล้ว

      States 🤣

    • @sijoyjoseph7635
      @sijoyjoseph7635 ปีที่แล้ว +2

      Orikkalum illa. Ratan tata himself has declared it.

  • @ranjithsnair9418
    @ranjithsnair9418 ปีที่แล้ว +33

    എല്ലാരും കുറ്റം പറഞ്ഞ് സ്ഥലത്തുനിന്ന് എല്ലാരും പുകഴ്ത്തി പറയുന്ന ഒരു ബ്രാൻഡ് ആയി മാറിയ ടാറ്റ അതൊരു അത്ഭുതമാണ്

  • @user-rl5pm5th4m
    @user-rl5pm5th4m ปีที่แล้ว +91

    ഒരു ലക്ഷം രൂപക്ക് ഒരു കാർ .....നാനോ....
    ജനങ്ങളുടെ മിഥ്യാ ധാരണ ആണ് നാനോയെ ഇല്ലാതാക്കിയത്..
    ഇപ്പോഴും ഇന്ത്യൻ നിരത്തുകളിൽ ഒരു കുഴപ്പവും ഇല്ലാതെ നാനോ ഓടുന്നുണ്ട്...

    • @sharun5912
      @sharun5912 ปีที่แล้ว +2

      Athe athe

    • @devusworld1998
      @devusworld1998 ปีที่แล้ว +3

      Sariya ഇറങ്ങിയ സമയത്ത് എടുത്തിട്ട് ഇപ്പോഴും നന്നായി ഓടുന്നുണ്ട്

  • @rjeevp8539
    @rjeevp8539 ปีที่แล้ว +116

    പത്തു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ല വണ്ടി ആണ് നാനോ 👌🏻👌🏻👌🏻😘

    • @selinfrancispf7248
      @selinfrancispf7248 ปีที่แล้ว +8

      ഞാൻ 7 വർഷമായി ഉപയോഗിക്കുന്നു.

    • @vocallocus7660
      @vocallocus7660 ปีที่แล้ว +3

      Nice vandi aanu nalla miledge um

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +4

      13 th year this September 🙏

    • @anilKumar-dc3kk
      @anilKumar-dc3kk ปีที่แล้ว

      അംബാസിഡർ മോശം വണ്ടിയാണോ.. എന്തുകൊണ്ടാണ് ഔട്ട്‌ ആയത്..... ഇപ്പോഴും നന്നായിത്തന്നെ ഓടുന്നുണ്ട്.. നാനോക് അത്രേം നല്ല നിലവാരമുണ്ടോ.... ഏത്ര ഗുണമുണ്ടെങ്കിലും അത് പഴയതാണ്..

    • @rjeevp8539
      @rjeevp8539 ปีที่แล้ว +1

      @@anilKumar-dc3kk അംബാസിഡർ ഞാൻ ഓടിച്ചിട്ടില്ല ബ്രോ നാനോ എനിക്ക് രണ്ടെണ്ണം ഉണ്ട് പിന്നെ ഒരു wagnerum നല്ല milegum no complintum 👌🏻👌🏻

  • @Danial-hc1pq
    @Danial-hc1pq ปีที่แล้ว +99

    Proud to be a TATA OWNER 🔥🔥

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +34

    Nano ചരിത്രം വീണ്ടും കുറിക്കാൻ, പരാജയം കൂടെ ഒരു വിജയം മായി കണക്കാക്കണം, കോൺസെപ്റ് തന്നെ വിജയം ആണ്, അതിന്റെ യഥാർത്ഥ ഉത്പനം അവരിൽ നിന്നായിരിക്കണം എന്നില്ല, മറ്റു ചിലർ അത് പഠിച്ചു ആ കോൺസെപ്റ് ഗംഭീര മാക്കും, അതാണ് യാഥാർഥ്യം. 😍🙏

    • @pixelgraphics5158
      @pixelgraphics5158 ปีที่แล้ว +5

      നാനോ ഇറങ്ങിയതിന് ശേഷമാണെന്ന് തോന്നുന്നു ടാറ്റാ എന്ന കമ്പനിക്ക് നേട്ടങ്ങള്‍ ഉണ്ടായിതുടങ്ങിയത്...

  • @Sunupradeep
    @Sunupradeep ปีที่แล้ว +26

    Nano തിരിച്ച് വരാനുള്ള സാധ്യതയുണ്ട് . അന്നത്തെ ടാറ്റയല്ല ഇന്നത്തേത് ഇന്ത്യയിൽ ഏറ്റവും അധികം കാറുകൾ വിൽക്കുന്ന രണ്ടാമത്തെ ബ്രാൻഡാണ്. ടെക്നിക്കൽ സപ്പോർട്ടിലും പ്രതിശീർഷ വിൽപ്പനയിലും കുതിച്ച് കയറ്റം നടത്തുന്ന കമ്പനിയാണിത്. മറ്റെല്ലാ കമ്പനികളുടെയും വിൽപ്പന ശതമാനം കുറഞ്ഞ് വരുമ്പോഴാണ് ഇത്.Nano electric വരുന്നെങ്കിൽ അതും ഒരു വിപ്ലവമായിരിക്കും. ടാറ്റ കുടുംബത്തിലെ അംഗമാകാൻ ഒരു മത്സരം ഇന്ന് ഇന്ത്യയിലുണ്ട്.

  • @manojkillimangalam2340
    @manojkillimangalam2340 ปีที่แล้ว +18

    ഞാനും 7 കൊല്ലം നാനോ ഉപയോഗിച്ചു. നല്ല വണ്ടി. ബൂട്ട് സ്പേസ് കുറവായതു കൊണ്ട് tour പോകാനുള്ള സൗകര്യം കണക്കിലെടുത്തു nexon വാങ്ങി.

  • @greenleaforganicrenjithk.r7693
    @greenleaforganicrenjithk.r7693 ปีที่แล้ว +28

    2011 മോഡൽ 87000 കിലോമീറ്റർ ഓടിച്ചു അതിന് ശേഷം 2016 ൽ വാങ്ങിയത് 90000 യാതൊരു കുഴപ്പവുമില്ല 21.2 മൈലേജ് നൽകുന്നു സിറ്റി ഡ്രൈവിന് 19.5 തീർച്ചയായും ലഭിക്കും 44000 കിലോമീറ്ററിൽ ടയർ മാത്രം മാറി ചിലപ്പോൾ 300 കിലോ വരെ തൂക്കം കയറ്റാറുണ്ട് ... നാനോ ജീവിതത്തിന്റെ ഭാഗമാണ്...

    • @jithinjosepeter6085
      @jithinjosepeter6085 ปีที่แล้ว +3

      Your Lucky to be part Ratan Tata dream car, Nano is an Indian milestone 👍

    • @abyabraham6478
      @abyabraham6478 ปีที่แล้ว

      സർവീസ് എല്ലാ ലോക്കൽ വർക്ക്ഷോപ്പിലും ചെയ്യാൻ പറ്റുമോ 🤔

    • @sunilattupurath2757
      @sunilattupurath2757 ปีที่แล้ว

      Same to me...

  • @Peaceof_art
    @Peaceof_art ปีที่แล้ว +83

    വിലകുറഞ്ഞ കാർ എന്നതിന് പകരം most affordable car എന്ന ബാനർ കൊടുക്കാമായിരുന്നു

    • @arunajay7096
      @arunajay7096 ปีที่แล้ว +17

      അതെ.. അതാണ് ഇവിടെ പ്രശ്നം ആയത് പ്രേത്യേകിച്ചു മലയാളികൾ കഞ്ഞിക്കു വക ഇല്ലെങ്കിലും "ഏറ്റവും വില കുറഞ്ഞ" എന്ന വാക്ക് ദഹിക്കില്ല... Loan എടുത്ത് ആയാലും medium range car തന്നെ എടുക്കും അല്ലെങ്കിൽ top😏

    • @AnuragTalks1
      @AnuragTalks1  ปีที่แล้ว +20

      ശരിയാണ് ആ Cheap എന്ന ഇമേജ് ദോഷം ചെയ്തു.

    • @mithulk713
      @mithulk713 ปีที่แล้ว +1

      Me still drove XTA 2017 DONE 90000 KM

    • @sandeeP-ev5cn
      @sandeeP-ev5cn ปีที่แล้ว +6

      അതേ. നമുക്ക് വിലകുറച്ചു കിട്ടുന്നത് ക്വാളിറ്റി കുറഞ്ഞത് എന്നാണ് വിചാരം

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 ปีที่แล้ว +3

      അത്.. രത്തൻ ടാറ്റ തന്നെ പറഞ്ഞ വാചകമാണ്... പച്ച സത്യം

  • @sathyantk8996
    @sathyantk8996 ปีที่แล้ว +12

    നാനോ യെ മാത്രം ടാർജറ്റ് ചെയ്യുന്നത് എന്ത് കൊണ്ട് USA യുടെ ഷെവർലെ പരാജയപ്പെട്ടു ford വരെ പിൻ വാങ്ങി മാരുതി എത്ര വാഹനങ്ങൾ പിൻവലിച്ചു അത്തരത്തിൽ വിലയിരുത്തുമ്പോൾ നാനോ വിജയമായിരുന്നു

  • @storiesbysebin
    @storiesbysebin ปีที่แล้ว +29

    ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം നടത്താൻ പറ്റുമായിരുന്ന മേഖലയിൽ പ്ലാന്റുകൾ നിർമിക്കാൻ പറ്റാതെ പോയതും ഒരു തിരിച്ചടി ആയിട്ടുണ്ട്

  • @SumeshSRK
    @SumeshSRK ปีที่แล้ว +7

    ഞാൻ ഈ നാനോ ഓടിച്ചു നോക്കിയിട്ടില്ല പക്ഷേ ആ സമയത്ത് ഓടിച്ചവർ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. 2010 ആ സമയത്തുണ്ടായിരുന്ന മറ്റു വണ്ടികളിലേക്കാളും വേഗം സ്പീഡ് കയറുകയും നല്ല മൈലേജും ഉണ്ടായിരുന്നു.

  • @nahasmoothedath2341
    @nahasmoothedath2341 ปีที่แล้ว +5

    Safety യെ പറ്റി പറയുന്നവരോട്, ഒരു ബൈക്കിൽ അമ്മയും അച്ഛനും കുഞ്ഞും പോകുമ്പോൾ ഉള്ള സേഫ്റ്റിയെക്കാൾ എത്രയോ മടങ്ങ് കൂടുതൽ സേഫ്റ്റി ആണ് നാനോയിൽ അവർക്ക് കിട്ടുന്നത്...

  • @anilp8734
    @anilp8734 ปีที่แล้ว +12

    Tata nano car 11 വർഷമായി ഞാൻ ഉപയോഗിക്കുന്നു. അതിനിടയിൽ പല തരം കാറുകളും ഉപയോഗിച്ചു, എന്നാൽ എന്റെ ഇഷ്ട്ടപ്പെട്ട കാർ Tato nano തന്നെ. നല്ല മൈലേജ്, മെയിന്റനൻസ് ചിലവില്ല. 1,40,000 km ഓടി. ടയർ മാറ്റുന്ന ചെലവ് മാത്രം. ഇപ്പോഴും ഞാൻ ഒരു EV car ബുക്ക്‌ ചെയ്തിട്ടുണ്ട്. പക്ഷെ നാനോ വിറ്റിട്ടില്ല. വിൽക്കുന്നുമില്ല. Nano എനിക്ക് അത്രയ്ക്ക് ഇഷ്ട്ടപ്പെട്ട കാർ ആണ്.

    • @paulvonline
      @paulvonline ปีที่แล้ว +1

      10 വർഷം നാനോ ഉപയോഗിച്ച ആൾ ആണ് ഞാൻ . ഈ 10 വര്ഷത്തിനിടക്ക് അതിനു ഒരു കംപ്ലൈന്റ്റ് പോലും വന്നിട്ടില്ല. ഇത്ര കിലോമീറ്റര് ഓടുമ്പോ ചില പാർട്സ് റീപ്ലേസ് ചെയ്യണമാലോ അത് മാത്രം ചെയ്തു അതും കംപ്ലൈന്റ്റ് വന്നപ്പോ അല്ല ഒരു സമാധാനത്തിനു കാർ മാന്വൽ ഇൽ പറയുന്ന പോലെ ചെയ്തു എന്ന് മാത്രം. മെക്കാനിക്കലി ഇത്രയും പെർഫെക്റ്റ് കാർ വേറെ കണ്ടിട്ടില്ല ( വേറെയും 2 കാര് ഉണ്ടായിരുന്നു അതിനൊക്കെ പല കംപ്ലൈന്റ്സ് ഉം വന്നിരുന്നു )

  • @sajeeshpk1987
    @sajeeshpk1987 ปีที่แล้ว +2

    ഇതിൽ പറയുന്ന ചില കാര്യങ്ങൾക്ക് ഒരു ചെറിയ തിരുത്ത് ആവശ്യം ഉണ്ട്. ടാറ്റ നാനോ updated version ആയി twist ഇറങ്ങിയപ്പോൾ അതിൽ features nu ഒരു കുറവും ഉണ്ടായിരുന്നില്ല. കുറച്ചു കൂടുതൽ കൊടുത്താൽ കിട്ടുന്ന മാരുതി ആൾട്ടോ ക്ക് നാനോ യുടെ അത്ര features ഉണ്ടായിരുന്നില്ല. But അടിസ്ഥാന പരമായി നാനോ കുറഞ്ഞ വിലക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ഉള്ളത് കൊണ്ട് ഉള്ള ചില അപാകതകൾ ഉണ്ടായിരുന്നു. Features നെ Matti നിർത്തി compare ചെയ്യുമ്പോൾ ആണ് നാനോ പിന്തള്ളപ്പെടാൻ തുടങ്ങിയത്. Safety യുടെ കാര്യം പറഞ്ഞാൽ entry level കാറുകൾക്ക് ഒന്നും തന്നെ അന്നും ഇന്നും ഒരു safety ഉം illa. പിന്നെ അതിന് TATA വണ്ടി ആയത് കൊണ്ട് കുറച്ച് issues ഉണ്ടായിരുന്നു. എല്ലാത്തിനും ഉപരി ആയി TATA Nano cheap car ആണ് എന്ന് ഒരു തെറ്റായ ധാരണ ആണ് പൊതു ജനത്തിന് ഉണ്ടായിരുന്നത്. അതിൽ യാത്ര പോലും ചെയ്യാത്തവർ ആണ് നാനോ മോശം car ആണെന്ന് എന്നോട് personal ആയി പറഞ്ഞിട്ടുള്ളത്.....I was a proud owner of tata nano.

  • @mtrv10
    @mtrv10 ปีที่แล้ว +19

    Tata Nano was not a flop at all. Sales went down as a result of the drop in demand due to many reasons like catching fire while running/parked, design, lack of safety and user friendly features, change in customers tastes/demands, company's own marketing strategy of branding as the 'cheapest car in the world', gradual price hike, marketing strategies by other car makers etc. However, the chances of Nano EV from Tata is a remote possibility, but at a price of around Rs five lakhs+ Pixel EV is a possibility.

  • @danyyy334
    @danyyy334 ปีที่แล้ว +140

    Ratan Tata fans undo 👍💥

    • @rvp8687
      @rvp8687 ปีที่แล้ว +4

      ❤️❤️

    • @haneebeats8631
      @haneebeats8631 2 หลายเดือนก่อน

      ❤❤

  • @mail4dkk
    @mail4dkk ปีที่แล้ว +5

    I have Tata Nano genex XTA Automatic. 7 years and 70000 kilo meters completed. Very practical car. Very satisfied. Still owning the car as it is very peppy and compact for the city drive with good mileage.

  • @safarfriends3831
    @safarfriends3831 ปีที่แล้ว +2

    നല്ല കാറാണ് ഭായ് ഉള്ളിൽ നല്ല സൗകര്യമാണ് ഭായ് അഹങ്കാരവും പൊങ്ങച്ചവും ഇല്ലാത്ത സാധാരണക്കാർക്ക് അത് മതി

  • @ahmedjaneesh3383
    @ahmedjaneesh3383 ปีที่แล้ว +6

    എൻ്റെ വീട്ടിൽ ഒരു നാനോ കാർ ഉണ്ടായിരുന്നു. നല്ല മൈലേജ്, നല്ല ഫൂട്ട് സ്പെയ്സ് എന്നിവ നാനോയുടെ പ്രത്യാകതയാണ്.

  • @benjaminantonypallath6537
    @benjaminantonypallath6537 ปีที่แล้ว +14

    Self maintained 2014 Nano twist (2.5 Lakhs) still giving 18 - 20 km /litre with A/C and average run is 10K km/year.

    • @Mobics
      @Mobics 8 หลายเดือนก่อน

      Same I also have 2014 model twist nano with me.

  • @pixelgraphics5158
    @pixelgraphics5158 ปีที่แล้ว +11

    നാനോ കാറിന്റെ ഒരു വലിയ പോരായ്മ അതിന്റെ പെട്രോള്‍ ഫില്ലിംഗിന് ബോണറ്റ് തുറക്കേണ്ടി വരുന്നു എന്നതാണ്.... ആ ഒരു പോരായ്മ ഇല്ലാതാക്കിയിരുന്നെങ്കില്‍ നാനോ വിജയമായേനെ....

    • @RevanthRajeshC390
      @RevanthRajeshC390 ปีที่แล้ว

      Athe ath 100% sheriyann sadarana car pole sideil oppen cheythu Patrol adikkan pattiyirunnegil aa bor parupadi ozhivagumayirunnu

  • @VinodKumar-fx8ez
    @VinodKumar-fx8ez ปีที่แล้ว +1

    വളരെ നല്ല ഒരു റിവ്യൂ. പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യം. ഞാൻ 2012 മുതൽ നാനോ ഉപയോഗിക്കുന്നുണ്ട്. മാരുതി 800 ആയി താരതമ്യം ചെയ്യുകയാണെങ്കിൽ ഫെസിലിറ്റീസിൻ്റെ കാര്യത്തിൽ ഒരു പോലെ ആണ്. സിറ്റിയിൽ ഉപയോഗിക്കുവാൻ ഇത്രയും നല്ല വണ്ടി വേറെ ഇല്ല. പിന്നെ ഡ്രൈവിംഗ് സുഖം ഒട്ടും പോരാ. നല്ല റോഡാണെങ്കിൽ ഓക്കെ. നാനോയിൽ കയറുവാനും ഇറങ്ങുവാനും നല്ല എളുപ്പം ആണ് . ആറടി പൊക്കമുള്ളവർക്കും സുഖമായി യാത്ര ചെയ്യാം. പിന്നെ മറ്റൊരു പരാജയ കാരണം റ്റാറ്റാ യുടെ സർവീസ് ആണ്

  • @sandeepgovind429
    @sandeepgovind429 ปีที่แล้ว +29

    nano മുത്താണ് ❤️

  • @selinfrancispf7248
    @selinfrancispf7248 ปีที่แล้ว +5

    ആരാണ് പരാജയം എന്ന് പറയുന്നത്. റോഡിൽ ഒന്ന് ഇറങ്ങി നോക്കൂ. നാനോ എത്ര എണ്ണം റോഡിൽ ഓടുന്നു എന്ന്.

  • @sarilkummath
    @sarilkummath ปีที่แล้ว +15

    കമ്പനി ഇന്ത്യൻ ജനങ്ങൾക്ക് വേണ്ടി ഇത്രകാര്യം ചെയ്യുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഗവൺമെൻറ് ബാധ്യസ്ഥരാണ് ...ഒടുക്കത്തെ ടാക്സും ഇൻഷുറൻസും കൂട്ടി പിഴിഞ്ഞാൽ സാധാരണ ജനങ്ങളൊക്കെ അത് താങ്ങാൻ പറ്റില്ല ...അതൊക്കെ തന്നെയാണ് കാരണം

  • @sumeshs9726
    @sumeshs9726 ปีที่แล้ว +6

    ഇലക്ട്രിക് വാഹനങ്ങൾ, അവയുടെ ഭാവി, ഭാവിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്നുള്ള വീഡിയോ ചെയ്യാമോ ബ്രോ

  • @muhammednishad5004
    @muhammednishad5004 ปีที่แล้ว +6

    വണ്ടി കാണാതെ കേറാതെ ആദ്യം തന്നെ ഒരു മുൻവിധിയോടെ
    വണ്ടി കണ്ടിട്ട് തലയിൽ കൈ വെച്ചു പോയി കാരണം
    ഹൈറ്റ് കൂടുതലുള്ള എന്നെപ്പോലുള്ളഉള്ളവർക്ക്
    ഏറ്റവും ബെസ്റ്റ് ചോയ്സ് nano

  • @worldonbike9936
    @worldonbike9936 ปีที่แล้ว +3

    രത്തൻ ടാറ്റാ പറഞ്ഞതാണ് സത്യം.
    ചീപ്പ് car എന്ന് പറയാതെ most affordable എന്ന് പറഞ്ഞാൽ മതിയായിരുന്നു.
    വണ്ടി സൂപ്പർ ആണ്.
    നാനോ owner 👌

  • @rasheedp8417
    @rasheedp8417 ปีที่แล้ว +1

    റ്റാറ്റയുടെ ചെറുക്കാറുകൾ വിജയിക്കാത്തതിനു കാരണം ഡീലേഴ്സിന്റെ ഉത്തരവാദിത്തം ഇല്ലാത്ത അവസ്ഥയാണ് സ്പേർ പാർട്സിന് അമേരിക്കയിൽ നിന്നും പായ കപ്പലിൽ വരുന്നതുപോലെ കാത്തിരിക്കണം.

  • @somswyd
    @somswyd ปีที่แล้ว +2

    It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This i CAR is the best example of how a CAR should NOT be designed....

  • @abhiblsy
    @abhiblsy ปีที่แล้ว +10

    Nicely Presented.... Congrts 💐💐👏

  • @samjohnsamuel1503
    @samjohnsamuel1503 ปีที่แล้ว +8

    ഇന്ത്യയിൽ നിന്നും പോയ GMC, CHEVROLET, FORD ഇവയെ എല്ലാം കുറിച്ച് പറയൂ ബ്രോ 🥰👍🏼

  • @RameshR-mw1iw
    @RameshR-mw1iw ปีที่แล้ว +1

    രണ്ടര ലക്ഷം കൊടുക്കുകയും വേണം ഒരു ലക്ഷത്തിൻ്റെ വണ്ടി എന്ന ചീത്തപ്പേരും. അതാണ് നാനോ യെ തകർത്തത്. ഇലക്ട്രിക് ഇറങ്ങുമ്പോൾ ഞാൻ ഒരെണ്ണം എന്തായാലും എടുക്കും.

  • @rahulpv5169
    @rahulpv5169 ปีที่แล้ว +2

    ഉപയോഗിച്ച എനിക്കു nano ഒരു പരാചയം അല്ല... പുറമെ നിന്നും നോക്കുമ്പോൾ ചെറുതും അകത്തു വളരെ സൗകര്യം ഉള്ളതും ആയ വണ്ടി.... മൈലേജ് ഉണ്ട്. ഒരു ഗിയര്ലസ് 2 വീലർ നു വേണ്ട പെട്രോൾ ന്റെ കൂടെ ഒരു 30rs കൂട്ടിയാൽ സെയിം ദൂരം നാനോയിൽ അതും അച്ഛൻ യിൽ പോകാം.... കുറ്റം പറയുന്നവർ ഉപയോഗിച്ച് നോക്കാത്തവർ എന്നെ ഞാൻ പറയു. Nano വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നു

  • @thowfeekattingal6481
    @thowfeekattingal6481 ปีที่แล้ว +13

    Man ippo ulla pala vandiyekkalum safe aanu TATA NANO

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว +4

    Ente veetilum unde nano (part 2 model)
    Kanan chilaverku look ila thonum
    Enalum athu use cheyunaverku ariyam athinte gunangal😘

  • @sharjah709
    @sharjah709 ปีที่แล้ว +2

    നിങ്ങൾ ഇടക്ക് പറഞ്ഞു, തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റാ എന്ന് ,, ഈ പുതിയ കാലത്തെ കാറുകൾക്ക് മുൻപ് ഇറക്കിയ ടാറ്റയുടെ indica, indigo തുടങ്ങിയ ടാറ്റയുടെ എല്ലാ മോഡലുകളും വൃത്തികെട്ട എഞ്ചിൻന്റെ കാരണം കൊണ്ട് വൻ പരാജയം മാത്രമായിരുന്നു,, പക്ഷെ ഇപ്പോൾ രാജാവാണ്

  • @ajeshkottayam4116
    @ajeshkottayam4116 ปีที่แล้ว

    ടാറ്റ നാനോ 2009-ൽ ഇന്ത്യയിൽ വളർന്നുവരുന്ന മധ്യവർഗത്തെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ചെറിയ, താങ്ങാനാവുന്ന കാറായി പുറത്തിറക്കി. കാറിനെ ചുറ്റിപ്പറ്റിയുള്ള പ്രാരംഭ ഹൈപ്പും പ്രതീക്ഷകളും ഉണ്ടായിരുന്നിട്ടും, ആത്യന്തികമായി വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുകയും 2019-ൽ അത് നിർത്തലാക്കുകയും ചെയ്തു. ടാറ്റ നാനോയുടെ പരാജയത്തിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്, അവയിൽ ചിലത് ഉൾപ്പെടുന്നു:
    മാർക്കറ്റിംഗും പൊസിഷനിംഗും: ടാറ്റ നാനോയെ "ജനങ്ങളുടെ കാർ" എന്ന പേരിൽ വിപണനം ചെയ്യുകയും വിപണിയിലെ മറ്റ് ചെറുകാറുകൾക്ക് പകരം വില കുറഞ്ഞ ബദലായി സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ സ്ഥാനനിർണ്ണയം കാർ ഗുണനിലവാരം കുറഞ്ഞതോ മറ്റ് വാഹനങ്ങളേക്കാൾ താഴ്ന്നതോ ആണെന്ന ധാരണയും സൃഷ്ടിച്ചിരിക്കാം.
    സുരക്ഷാ ആശങ്കകൾ: ടാറ്റ നാനോയുടെ പ്രാരംഭ മോഡലിന് എയർ കണ്ടീഷനിംഗോ പവർ സ്റ്റിയറിംഗോ ഇല്ലായിരുന്നു, തീപിടുത്തങ്ങളും മറ്റ് പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തതിന് ശേഷം വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. ഇത് നെഗറ്റീവ് പബ്ലിസിറ്റിക്ക് കാരണമാവുകയും കാറിന്റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു.
    മത്സരം: ടാറ്റ നാനോ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ ഒരു തനത് ഉൽപ്പന്നമായി വിപണനം ചെയ്യപ്പെട്ടപ്പോൾ, മാരുതി സുസുക്കി ആൾട്ടോ, ഹ്യുണ്ടായ് ഇയോൺ തുടങ്ങിയ മറ്റ് ചെറുകാറുകളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നു. ഈ കാറുകൾ ബ്രാൻഡുകളും പ്രശസ്തിയും സ്ഥാപിച്ചു, വിലയിലും ഗുണനിലവാരത്തിലും മത്സരിക്കാൻ കഴിഞ്ഞു.
    നിർമ്മാണ പ്രശ്നങ്ങൾ: വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉൽപ്പാദന കാലതാമസവും ഉൾപ്പെടെ, ടാറ്റ നാനോയുമായി നിർമ്മാണ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ കാറിന്റെ ലോഞ്ചിലെ കാലതാമസത്തിന് കാരണമാവുകയും വാഹനത്തെക്കുറിച്ചുള്ള നെഗറ്റീവ് ധാരണയ്ക്ക് കാരണമാവുകയും ചെയ്‌തിരിക്കാം.
    മൊത്തത്തിൽ, ടാറ്റ നാനോയുടെ പരാജയത്തിന് കാരണം മാർക്കറ്റിംഗും പൊസിഷനിംഗും, സുരക്ഷാ ആശങ്കകൾ, മത്സരം, നിർമ്മാണ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളാണ്. ഈ വെല്ലുവിളികൾക്കിടയിലും, ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയായി തുടരുന്നു, കൂടാതെ മറ്റ് മേഖലകളിൽ തങ്ങളുടെ ബിസിനസുകൾ നവീകരിക്കുകയും വളർത്തുകയും ചെയ്യുന്നു.

  • @akkismancave
    @akkismancave ปีที่แล้ว +8

    മികച്ച ഒരു വിലയിരുത്തൽ 🔥

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +18

    നല്ല കാറയിരുന്നു. ജനങ്ങളുടെ അല്പത്തം.

  • @Amal636__
    @Amal636__ 8 หลายเดือนก่อน

    Proud Owner of a 2010 Tata NANO!!😊🖤Still using without any problems

  • @vandibikemagazine3226
    @vandibikemagazine3226 ปีที่แล้ว +25

    Nano Fans Hit Like

  • @MukeshRaj-cw8br
    @MukeshRaj-cw8br ปีที่แล้ว +10

    എനിക്ക് ഒണ്ട് NANO

  • @vibik.varkey9842
    @vibik.varkey9842 ปีที่แล้ว +7

    Tata nano,s steel and fiber quality is much better than maruthi mid range vehicles.

  • @AdarshJPrem
    @AdarshJPrem ปีที่แล้ว +3

    India's cheapest car എന്നതിന് പകരം India's best city car എന്ന ബാഡ്‌ജിൽ ഇറക്കിയാർന്നെങ്കിൽ ഇത്ര വലിയ downfall Tata Nano ക്ക് ഉണ്ടാവില്ലാർന്നു.. 😑

  • @haneebeats8631
    @haneebeats8631 2 หลายเดือนก่อน

    Nano ഇപ്പോഴും ഒരുപ്പാട് ആളുകൾ use ചെയ്യുന്നുണ്ട്..👍🏻 അതാണ് വിജയം..

  • @thomaskariapuram6812
    @thomaskariapuram6812 ปีที่แล้ว

    താങ്കളുടെ തെറ്റായ അഭിപ്രായം തിരുത്തുക രണ്ടു ലക്ഷത്തി അറുപതിനായിരം കിലോമീറ്റർ വാഹന മുപയോഗിച്ച ഒരു വാഹന ഉടമയാണ് ഞാൻ ഇപ്പോഴും സന്തോഷത്തോടെ ഉപയോഗിക്കുന്നു

  • @careandhelpskondotty4450
    @careandhelpskondotty4450 ปีที่แล้ว +1

    എനിക്ക് ഇഷ്ടപെട്ട വണ്ടി ഇന്നോവ ഉണ്ടായിട്ടും പലപ്പോഴും ഞാൻ നാനോ യാണ് എടുക്കാറ് എന്തോ എനിക്ക് ഇഷ്ടം

  • @somswyd
    @somswyd ปีที่แล้ว +1

    It is NOT a CAR.... it is CART.... Designed with NO commonsense.... I owned it and sold with in one year... This CAR is the best example of how a CAR should NOT be designed....
    Issues.
    1) NOT at all stable... Height to width ratio is very high
    2) NO comfort... Shock absorbers are poor and works well if the car is packed with 4 people
    3) Spare type placement under bonet in reverse direction. To fill air , we need to remove spare tyre by unscrewing a screw for around 1.5 inch.
    4) Most of the parts last for short duration. For example shock absorbers.
    5 ) Low mileage ( nano gen X XT ).... I got max 18.5 KMPL... No solution from service centre... When service centre checked the mileage by driving for good amount distance, mileage was same max 18 KMPL
    6) Opening of the lid behind back seat ( to check oil , coolent etc ) requires 6 screws to be unscrewed by hand for around 1.5 inch each irritating the user the most... The designer DID not have any common sense.
    7) Door is just like our house hold window door... Moves even under a small breeze... No position holder piston for door.. It is like avoiding salt from a curry to reduce price.
    8) No place to hold water bottle and such stuff
    9) Poor seat and seat sliding mechanism.
    10) Wiper water pipe on to moving wiper blade breakes very often and spare availability for this is pathetic.
    11) Brake drum jams inside wheel frequently and removing the wheel and cleaning drum is the worst part due to 3 nut wheel.. Standard puller can NOT be used.
    12) High service cost... Minimum 10000 per service
    13) Different specification for front and back tyres. Designer did NOT have any common sense.
    14) Rusting issue under body and under bonet.
    15) Engine Sound and vibration is like a "goods auto rikshaw" ( three wheeler )
    16) AC system fails in few years ( gas leakage ) and service is costly
    17) ONLY advantage is that it has HUGE space inside.
    many more to say

  • @proffeserarun
    @proffeserarun ปีที่แล้ว +1

    വണ്ടി മറ്റുള്ളവരെ കാണിക്കാനും വിൽക്കുമ്പോൾ വില കിട്ടാനും ആഗ്രഹിക്കുന്നവർക്ക് പറ്റില്ല

  • @sabirkuttur4902
    @sabirkuttur4902 ปีที่แล้ว +3

    Electric car ജനം ഏറ്റെടുക്കും
    ടാറ്റാ പഴയ ടാറ്റയല്ല👍.

  • @kaaraadan48
    @kaaraadan48 ปีที่แล้ว +5

    എസി യുടെ കൂളിംഗ് അപാരം ആണ്🥶🥶🥶

  • @Zakar_yaa
    @Zakar_yaa ปีที่แล้ว +5

    ടാറ്റ നാനോ വൻ വിജയമായിരുന്നു...
    യൂസർ റിവ്യൂ, മാനുഫാക്ചരുടെ ലാഭം എന്നിവ പരിഗണിക്കണം എന്നു മാത്രം 😊

  • @Mobics
    @Mobics 8 หลายเดือนก่อน

    ഈ വീഡിയോ സ്വന്തം നാനോ യിൽ ഇരുന്നു കാണുന്ന ഞാൻ... ❤❤❤❤ Nano സൂപ്പർ ആട..

  • @JoyJoy-od1qc
    @JoyJoy-od1qc ปีที่แล้ว +2

    I'm sure that if Nano introduce a new version electric with a price range below 5 lack having a 100 km range it would click well.
    Modern visionary and Chairman Mr Chandrasekhar will surely consider

  • @sathianps1139
    @sathianps1139 ปีที่แล้ว +6

    മാരുതി 800നോട്‌ സാമ്യമുള്ള മോഡൽ ഇലക്ട്രിക് ഇറക്കിയാൽ നന്നായിരിക്കും, നാനോ രൂപം നന്നായില്ല 😔

  • @febasam6751
    @febasam6751 ปีที่แล้ว

    ശെരിക്കും നാനോ കാറിനെ സോപ്പ് പെട്ടി കാർ എന്ന് പറഞ്ഞു പുച്ഛിക്കുന്നവർ ഒരിക്കൽ പോലും അതിൽ യാത്ര ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം.... ഉപയോഗിച്ചവരാരും അതിനെ കുറ്റം പറയില്ല... അത്രക്ക് ഇഷ്ടപ്പെട്ടു പോകും... വീട്ടിലെ നാനോ കൊടുക്കേണ്ടിവന്നപ്പോൾ ഭയങ്കര വിഷമം ആയിരുന്നു എല്ലാവർക്കും...ഇനി എടുക്കണം എന്ന് വിചാരിക്കുന്നതും നാനോ തന്നെ...genix purple ❤

  • @padmachandranpillai2052
    @padmachandranpillai2052 ปีที่แล้ว

    Anuraginte video ellaaperkkum ishtamaa...Anuragineyum. Go ahead

  • @razimisbu58
    @razimisbu58 ปีที่แล้ว +5

    നാനോ പരാജയപ്പെട്ടു എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല

  • @3nchi
    @3nchi ปีที่แล้ว +1

    നാനോ കാർ ഓടിക്കുന്നവൻ ഒരു പാവപ്പെട്ടവനെന്ന് തോന്നിക്കുന്ന അതിന്റെ ബോഡി structure അത് മാറ്റിയാൽ ആ കാർ ഇപ്പോഴും ഇറങ്ങുമായിരുന്നു

  • @narayan6044
    @narayan6044 11 หลายเดือนก่อน

    NANO was an amazing car. I had bought all it's models. Twist was the best. I had gone with family to wayanad and with friends to Gavi in Nano twist.

  • @JithuJR..
    @JithuJR.. ปีที่แล้ว +1

    കുറേ കാലമായി കേൾക്കുന്നു. ബിൽകീസ് ബാനു കേസ്... അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്... ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mjvarghes
    @mjvarghes ปีที่แล้ว

    3 cyl 700 cc engine
    മുൻപിൽ അല്പം വലിയ bonnet
    13 inch 155 സിഎം tyre
    തുടക്കത്തിലേ പവർ സ്റ്റീറിങ് abs എയർ bag
    സിറ്റി കാർ എന്ന ഇമേജ്
    പരീക്ഷിക്കമായിരുന്നു.

  • @chandranck3091
    @chandranck3091 ปีที่แล้ว +3

    Congratulations for New Tata Nano.

  • @user-yl8lb7yv5s
    @user-yl8lb7yv5s ปีที่แล้ว

    Waoo, amazing talk. I too was exited to buy a nano car with half the price of a standard car. No competetors in that segment then. Unfortunately price tag increased later. My beloved nano started competing with higher sement vehicles and failed. My hearty condolonces to a vissionarie's idea that came true but couldn't keep going.

  • @asokannediyedath527
    @asokannediyedath527 ปีที่แล้ว +1

    സർ പല കാറുകളും റൂട്ടിലൂടെ പോകുന്ന സമയത്ത് അതിനിടയിലൂടെ ഒരു ടാറ്റാ നാനോ പോകുമ്പോൾ അപ്രതീക്ഷിതമായി ഒന്ന് നോക്കി പോകും അതിന്റെ ലാവണ്യത്തിൽ

  • @anwarozr82
    @anwarozr82 ปีที่แล้ว +6

    Tata nano പരാജയപ്പെടാൻ പ്രധാന കാരണം മമ്ത ബാനർജിയാണ്.... മാരുതിക്ക് വേണ്ടി കളിച്ച കളി

  • @sarathchandrank3104
    @sarathchandrank3104 ปีที่แล้ว +8

    🔥Tata ❤️

  • @editorXedit
    @editorXedit ปีที่แล้ว +3

    THE NAME TATA ❤️❤️❤️

  • @athulyabrigitt5168
    @athulyabrigitt5168 ปีที่แล้ว +1

    My first vehicle ... Nano❤️

  • @lifeasibin
    @lifeasibin ปีที่แล้ว

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @funcyclopedia5315
    @funcyclopedia5315 ปีที่แล้ว

    I'm A Owner of Honda City.... But since childhood i love Tata Nano 😍😍😍

  • @arjunk.a7575
    @arjunk.a7575 ปีที่แล้ว

    Njan oru nano owner aayirunnu, 7 years upayogichu.Nalla car aane. Bhaviyil nano ev edukan aagrahikunnu❤

  • @hassanshah7188
    @hassanshah7188 ปีที่แล้ว +5

    ബെസ്റ്റ് കാർ 🌹🌹🌹

  • @SHYAM031
    @SHYAM031 ปีที่แล้ว +5

    1 ലക്ഷത്തിന് ഇറക്കാൻ തുടങ്ങിയ കാർ പിന്നീട് alto 800 ൻ്റെ പൈസ ആയി

  • @nihalat6376
    @nihalat6376 ปีที่แล้ว

    നിങ്ങൾ സംസാരികുന്നദ് കേൾക്കാൻ നല്ല രസം ആണ്

  • @anvarsadath3521
    @anvarsadath3521 ปีที่แล้ว

    Anju varashamayi ഉപയോഗിക്കുന്നു സൂപ്പർ നല്ല വണ്ടിയാണ്

  • @lolan2.0
    @lolan2.0 ปีที่แล้ว +2

    Chetta time travel based video cheyavo please 🤗😍😊❤️😊😘❤️💪❤️😊😊😊❤️

  • @palladium3363
    @palladium3363 ปีที่แล้ว +1

    സമൂഹത്തിലെ സുമനസ്സുള്ള സെലിബ്രെറ്റികൾ tata nano ക്ക് സൗജന്യ campaign നൽകാൻ തയാറായാൽ തന്നെ ആ ഇഷ്ടക്കേട് അങ്ങ് മാറും

  • @illiyasilli1429
    @illiyasilli1429 11 หลายเดือนก่อน

    പൊളി വണ്ടി ഗുഡ്.. മൈലേജ് ഗുഡ് Ac.. 😍😍😍👍😘

  • @sureshsankar4256
    @sureshsankar4256 ปีที่แล้ว

    ഈ video യുടെ image ഇൽ കാണിച്ചിട്ടുള്ള പോലെ ഡിസൈൻ ചെയ്തു electric ആയി ഇറക്കിയാൽ തീർച്ചയായും വിജയിക്കും price 7 lacs ആണങ്കിൽ feasible ആകും

  • @Jake_asthetix127
    @Jake_asthetix127 ปีที่แล้ว +2

    ഇപ്പോൾ സെക്കന്റെ നാനോകാർ കൂടുതലായി നിരത്തുകളിൽ കാണുന്നുണ്ട്..... നാനോ നല്ല സൂപ്പർ വണ്ടി

  • @suhailtk1248
    @suhailtk1248 ปีที่แล้ว

    കാറിന്റെ ആവശ്യകത അത്യാവശ്യം എന്നുള്ളത് മാറി luxury എന്നായതു തന്നെ ആണ് ആദ്യത്തെ കാരണം, നാനോ അത് മീറ്റ് ചെയ്തില്ല താനും 🙏🏼
    ഇനി എലെക്ട്രിക് കാർ ആയി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം 👍🏻

  • @vishakhvijayan9757
    @vishakhvijayan9757 ปีที่แล้ว

    Question - When explaining about the upcoming electric version of Tata nano, is the video just for depicting an electric car? Because that red car has Toyota emblem on it, so just asking. Thanks!

  • @aneesm.d.a4463
    @aneesm.d.a4463 ปีที่แล้ว +3

    Nano kannan cheruth annengilum sanam vera leval ann bro

  • @bentexfiroz2236
    @bentexfiroz2236 ปีที่แล้ว +1

    എന്തോന്ന് പരാചയപെട്ടു എന്നാണ് നിങ്ങൾ പറയുന്നത്. ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. എത്രയോ ലോഡ് ഞാൻ അതിൽ കൊണ്ടുപോവുന്നുണ്ട് ഒരു പുലിയാണ് tata nano

    • @paulvonline
      @paulvonline ปีที่แล้ว

      10 വർഷം നാനോ ഉപയോഗിച്ച ആൾ ആണ് ഞാൻ . ഈ 10 വര്ഷത്തിനിടക്ക് അതിനു ഒരു കംപ്ലൈന്റ്റ് പോലും വന്നിട്ടില്ല. ഇത്ര കിലോമീറ്റര് ഓടുമ്പോ ചില പാർട്സ് റീപ്ലേസ് ചെയ്യണമാലോ അത് മാത്രം ചെയ്തു അതും കംപ്ലൈന്റ്റ് വന്നപ്പോ അല്ല ഒരു സമാധാനത്തിനു കാർ മാന്വൽ ഇൽ പറയുന്ന പോലെ ചെയ്തു എന്ന് മാത്രം. മെക്കാനിക്കലി ഇത്രയും പെർഫെക്റ്റ് കാർ വേറെ കണ്ടിട്ടില്ല ( വേറെയും 2 കാര് ഉണ്ടായിരുന്നു അതിനൊക്കെ പല കംപ്ലൈന്റ്സ് ഉം വന്നിരുന്നു )

  • @hadifalah5665
    @hadifalah5665 ปีที่แล้ว +1

    1:25 , 14:55 use cheytha visuals tata അല്ല, ടൊയോട്ട ആണ്

    • @rosebriji4433
      @rosebriji4433 ปีที่แล้ว +1

      Observation 👍🏾👍🏾👍🏾👍🏾

  • @irshadirshu7340
    @irshadirshu7340 ปีที่แล้ว

    എന്ത് പരാജയം,,,, 8 years ആയി ഓടുന്ന എന്റെ നാനോ വാങ്ങിയതിന്റെ double price തന്ന് വാങ്ങാൻ ആളുണ്ട്

  • @whitemusicdj
    @whitemusicdj ปีที่แล้ว

    Oru kaalakattathil roadukalil cheeripaanja vandiyaanu tata nano... ❤️tata enthu vipaniyil irakiyalum athil enthenkilum special kaanum❤️Tataye mattu vaahanagalil ninnu vethyastamaakunathu saftetyil aanu... EV irakumbol athu sredhikum ennu thonunu ❤️❤️TATA🔥🔥❤️😍

  • @paulgeorge5042
    @paulgeorge5042 ปีที่แล้ว +5

    ഇതില് nano എന്ന പേരിൽ കൊടുത്തിരിക്കുന്ന വണ്ടി toyota aygo x എന്ന വണ്ടിയാണ് 😁😁😁