Natural Hair Dye||ഡൈ ചെയ്യേണ്ട വേപ്പിലയും നെല്ലിക്കയും മതി മുടി കട്ടക്കറുപ്പാകും

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024
  • എത്ര മുടിയും എളുപ്പത്തിൽ കറുപ്പിക്കാനും ഹെന്ന ഇൻഡിഗോ അലർജിയുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ഹെയർ ഡൈ ആണ് ഇന്നത്തെ നമ്മുടെ വീഡിയോ. പെട്ടെന്ന് തന്നെ മുടിയിലെ കളർ പിടിക്കാൻ സഹായിക്കുന്ന നല്ലൊരു കൂട്ടാണ് ഈ ഹെയർ ഡൈ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഈസി അവൈലബിൾ ആയിട്ടുള്ള ചേരുവകളാണ് ഇതിൽ നമ്മൾ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോസ് ചെയ്യാതെ മുഴുവനായി കണ്ട് സപ്പോർട്ട് ചെയ്യണേ ഇഷ്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ.
    #hairdye
    #hairgrowth
    #trending
    #hairdye
    #hairgrowth
    #beauty
    #longhair

ความคิดเห็น • 42