Congrats all participants It's true that sometimes we are able to express our thoughts even more articularly on the piano than singing. Hats off to the great master.
ആദ്യം നിലത്തു നിൽക്കാൻ പഠിക്കു.. നാട്ടുകാരെ കാണിക്കാൻ വേണ്ടിയല്ല ജീവിക്കേണ്ടത്.. നാട്ടുകാർ അവരുടെ പണി നോക്കിക്കോളും.. ഇത്തരം ബുദ്ധിയില്ലാത്ത പെണ്ണുങ്ങൾ കെട്ടിയോനെ ഉപദേശിക്കുന്നതു നിർത്തുക.. സൂപ്പർ സീരിയൽ.. സൂപ്പർ.. 👌🏻
നാട്ടുകാരെ കാണിക്കാനല്ല നമ്മുടെ വരുമാനത്തിനനുസരിച്ച് ജീവിക്കണം , അപ്പൊ വീട്ടിൽ സന്തോഷവും സമാധാനവും തനിയെ വരും , 20 കൊല്ലം പഴയ ഫ്രിഡ്ജും ഗ്രൈൻഡറും ഒക്കെയാണ് ഞാൻ ഉപയോഗിക്കുന്നത്😀
ഇങ്ങനെയുള്ള അമ്മച്ചിമാരാണ് കുടുംബം കുട്ടി ചോറാക്കുന്നത്. ഭാര്യക്ക് വരുമാനമുള്ള ജോലി ഇല്ല എങ്കിൽ ഭർത്താവിൻ്റെ വരുമാനം മനസിലാക്കി പൊങ്ങച്ചും കളിക്കാതെ ജീവിക്കണം...... അത് പറ്റില്ലാത്തവൾ എന്തെങ്കിലും വരുമാനമുള്ള പണിക്ക് പോകണം😂
Congrats all participants
It's true that sometimes we are able to express our thoughts even more articularly on the piano than singing.
Hats off to the great master.
Thank u
Super Message ❤️❤️❤️❤️തലയണമന്ത്രം സിനിമ ഓർത്തു പോയി 🤣🤣🤣
നല്ല msg👌👌 കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ...... വരവ് അനുസരിച്ച് ചെലവാക്കി സന്തോഷത്തോടെ ജീവിക്കു..... അത്യാവശ്യസാധനമാണെങ്കിൽ വാങ്ങി യെ തീരൂ....
ഉർവശിയുടെ സിനിമ ഓർമ വരുന്നു 🤣
തലയണമന്ത്രം
അയ്യോ! ഇവളെപ്പോലുള്ള പെണ്ണുങ്ങൾ കാരണം ഇപ്പോൾ നാട്ടിൽ ആണുങ്ങൾ ആത്മഹത്യ ചെയ്യുന്നത്.
ആദ്യം നിലത്തു നിൽക്കാൻ പഠിക്കു.. നാട്ടുകാരെ കാണിക്കാൻ വേണ്ടിയല്ല ജീവിക്കേണ്ടത്.. നാട്ടുകാർ അവരുടെ പണി നോക്കിക്കോളും.. ഇത്തരം ബുദ്ധിയില്ലാത്ത പെണ്ണുങ്ങൾ കെട്ടിയോനെ ഉപദേശിക്കുന്നതു നിർത്തുക.. സൂപ്പർ സീരിയൽ.. സൂപ്പർ.. 👌🏻
നാട്ടുകാരെ കാണിക്കാനല്ല നമ്മുടെ വരുമാനത്തിനനുസരിച്ച് ജീവിക്കണം , അപ്പൊ വീട്ടിൽ സന്തോഷവും സമാധാനവും തനിയെ വരും , 20 കൊല്ലം പഴയ ഫ്രിഡ്ജും ഗ്രൈൻഡറും ഒക്കെയാണ് ഞാൻ ഉപയോഗിക്കുന്നത്😀
Wife നെ മറ്റു ആ താ നല്ലത് . 👍🏼👍🏼👍🏼👍🏼
Athi kalaki pazhayathaille
😂😂
ഭർത്താവ് പോയത് രാത്രിയും ഭാര്യ പോയത് പകലും 😅
Urvashi chechi & Srivasan chettanea orthu poyyi😂❤ & Anyway good msg for society 👍
ജോലി ഉള്ള ഒരു ഭാര്യ ആണ് എങ്കിൽ ഇങ്ങനെ ചെയ്യില്ല ജോലിയുടെ കഷ്ടപ്പാടും പൈസയുടെ വിലയും മനസ്സിൽ ആകും
അഭിനയമായിപ്പോയി ഇല്ലേൽ ചേട്ടന്റെ വായിൽ നിന്ന് കെട്ടേനെ 😂
പൊങ്ങച്ചക്കാർക്ക് പറ്റുന്ന പണി... അസ്സലായിട്ടിട്ടുണ്ട് 👌
സാരമില്ല എന്നും പുള്ളിക്കാരിയെ അല്ലെ വിഷമിപ്പിക്കുന്നത് ഇടക്ക് തിരിച്ചും കിട്ടട്ടെ 🤣🤣🤣
അടിപൊളി മെസ്സേജ് ആണേ. 👌🏻👌🏻👌🏻 അമ്മ പോയോ? കുഞ്ഞാവയെ എപ്പോഴും കാണാറുണ്ട്. cute ആയിരിക്കുന്നു 🥰🥰🥰❤
💖💖💖
രേഷ്മ ഓരോ സാദനവും വർഷം മാറ്റുമ്പോൾ നീ ഈ ഭാര്യയെ മാറ്റാൻ നോക്ക് അപ്പോൾ എല്ലാം ശെരിയാവും 😊
കലക്കി, ഞാൻ മനസ്സിൽ വിചാരിച്ച അതേ കമെന്റ് 😂😂
😂😂😂
Polichu...
Correct
❤❤❤❤ നല്ല mesg😊 വിഷമില്ലത്ത പച്ചക്കറി ഉണ്ടാക്കി കൊടുത്തതിന്😂😂 Super നല്ല കൂട്ടുകാരി😂
വളരെ നല്ല മെസ്സേജ്
😂😂❤❤ ethoru acting super message adipoli
Thank you
സൂപ്പർ, വിഡിയോ ഇഷ്ടപ്പെട്ടു, നല്ല മെസേജ് ❤❤
Thank you
Entha mole dinu molkku vishamillatha pachakkari undakki tharunnille. Atha super husband ❤
കൊള്ളാം 😂
ഹെഡ് സെറ്റ് വെച്ച് നടക്കാതെ, നിങ്ങളിവിടെ വെണ്ട ഉണ്ടാക്കി കളിച്ചോ. ഇ ഡയലോഗ് ഇഷ്ടപ്പെട്ടു
സുജ മോളെ, അടിപൊളി അഭിനയം രണ്ടു പേരും തകർത്തു. സൂപ്പർ 👌👌
നല്ല മെസ്സേജ് ❤❤
വെറൈറ്റി content 👍🏻.... സൂപ്പർ msg.... അടിപൊളി വീഡിയോ 👍🏻❤️
Good message🎉🎉
Nice message
Super message and good content video 👌👌🥰🥰
Thank you
👍👍👍തലയണമെന്ദ്രത്തിലെ ഉർവശി
Kollam 😂
Super 👌👌👌❤️❤️❤️
Adipoli
ലാസ്റ്റ് ഭർത്താവ് പോകുമ്പോൾ രാത്രി ഭാര്യ പോയപ്പോൾ പകൽ 😀 ഭാര്യ അവിടെ കിടന്ന് ഉറങ്ങിയിട്ട് പിറ്റേന്ന് ആണോ പോയത്... ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ 😀
Bharyaye kondupoyi thottil kalayoo :
😂സൂപ്പർ❤
ഇങ്ങനെയുള്ള അമ്മച്ചിമാരാണ് കുടുംബം കുട്ടി ചോറാക്കുന്നത്. ഭാര്യക്ക് വരുമാനമുള്ള ജോലി ഇല്ല എങ്കിൽ ഭർത്താവിൻ്റെ വരുമാനം മനസിലാക്കി പൊങ്ങച്ചും കളിക്കാതെ ജീവിക്കണം...... അത് പറ്റില്ലാത്തവൾ എന്തെങ്കിലും വരുമാനമുള്ള പണിക്ക് പോകണം😂
Cool 😎❤😊
പഴയത് കൊടുക്കുന്നുണ്ടെങ്കിൽ എനിക്ക് തരോ പുതിയത് വാങ്ങാൻ പൈസ ഇല്ലാനിട്ട കുറച്ച് പൈസ തരാം
ഇതു തലയണ മന്ത്രം മൂവി പോലെ
എഡിറ്റിംഗിൽ മിസ്റ്റേക്ക് വന്നു അല്ലെ
Thalayanamantram movie aarkokke orma vannuuu.....😂😅
enikk ith orpaad istapettu 😅😂
തലയണ മാന്ദ്രത്തിന്റെ മറ്റൊരു പതിപ്പ്
Nalloru vidio❤❤
👍🏻👍🏻❤
ഇങ്ങനെ പൊങ്ങച്ചം കാണിക്കുന്ന ഭാര്യയെ മാറ്റാനുള്ള സമയവും അധിക്രമിച്ചിരിക്കുന്നു എന്ന് അങ്ങോട്ട് പറ ൻ്റെ ബ്രോ 😂
👌
We must all live within our means...👍👍❤️❤️
Are both of u working? What r u and your husband?
Beautiful messages.....
Keep it up
Thank u
Yes, we are working
👍 Nannayi supoer messeg onnum parayaanilla 👌❤️❤️❤️❤️❤️❤️❤️
💖💖💖
എന്റെ വാശിങ്ങമിഷൻ പൊളിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു. നേരെ ആക്കിട്ടുല്ല്ല.പുതിയത് വാങിട്ടുഇല്ല് 😢
Super...
തലയണ മന്ത്രം സിനിമ പ്രചോദനം ആയി ല്ലെ..
നല്ല മെസ്സേജ്
❤❤❤
Ningale kurich ippo ortheyullu appozhekkum munnilethi😂❤
💖💖💖
അമ്മ എവിടെ
😂 സൂപ്പർ
Super
👌👌👌👌👌
❤
Super message
Nallam. Messegane
❤❤🥰
അമ്മ തിരിച്ചു പോയോ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
എനിക്ക് thalayanamanthramcinimaormavannu.
തലയണമന്ത്രം സിനിമയിലെ ഉർവ്വശിയെ ഓർമ വരുന്നു.
കൊക്കിൽ ഇതുങ്ങുന്നത്തെ കൊത്താവു
അമ്മ എവിടെ...
ഇവിടെയുണ്ട് ❤️
Amma poyo
No
അമ്മ പോയോ
No
എന്ത് സംസാരമാ. നിർത്തി നിര്ത്തി പറ. കേൾക്കുമ്പോൾ ശ്വാസം മുട്ടും
അമ്മ പോയാ
Hi
നല്ല മെസ്സേജ്❤❤❤
Super 👌❤️❤️
👌👌👌
❤
Amma poyo
No