#Janaki

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @athira9556
    @athira9556 7 วันที่ผ่านมา +85

    എല്ലാ കുടുംബത്തിലും ഇതാണ് നടക്കുന്നത്, വീടിനു വേണ്ടി കഷ്ടപ്പെടാൻ ഒരാൾ ഉണ്ടാകും എന്നാല് അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതിൽ അസൂയ അതുവരെ കാണിച്ച സ്നേഹം കാറ്റിൽ പറത്തും,,

  • @jubiriyasinger
    @jubiriyasinger 7 วันที่ผ่านมา +25

    അമലിനും നിരഞ്ജന ക്കും അവരോട് ഒരു ദേഷ്യം ഇല്ല.. ❤️

  • @deviMaidhili
    @deviMaidhili 8 วันที่ผ่านมา +94

    അജയ്,അപർണ,മുത്തശ്ശി,അമ്മ,അമൃത...എല്ലാം കണക്കാ😐💯

    • @heerakvijayan
      @heerakvijayan 7 วันที่ผ่านมา

      Abhi ee pennugala mon ale?

  • @JittymariamJoseph
    @JittymariamJoseph 8 วันที่ผ่านมา +61

    Sathyathi amal and niranjana ayirunnu jodi ❤❤.. director mama ah aparnem ajaynem onnipikabo😅

  • @manjushakp7159
    @manjushakp7159 7 วันที่ผ่านมา +34

    അജയ് എല്ലാ സീരിയലിലും പക്കാ ഫ്രോഡ് ആണ്

  • @bindhyajoshi8803
    @bindhyajoshi8803 7 วันที่ผ่านมา +12

    Achan kalakki🎉🎉🎉

  • @rajalakshmymv6292
    @rajalakshmymv6292 7 วันที่ผ่านมา +19

    ആദ്യം ജനിച്ച മകനാണ് അഭി.ഇല്ലീഗൽ ബേബിയല്ല.പിന്നെന്തിനാ ഈ കോലാഹലം.അഭിക്ക് വേണ്ടിയാണ് വീണ്ടും വിവാഹം കഴിച്ചത്.അപ്പോൾ അഭിക്ക് തന്നെയാണ് കൂടുതൽ സ്ഥാനവും അധികാരവും.സൂര്യ എന്ന അച്ഛന് വളരെ വ്യക്തമായി ഈ മറുപടി പറയാമല്ലോ . എല്ലാ തുള്ളലും അതോടെ നിന്നോളും😂

  • @alliswell6795
    @alliswell6795 7 วันที่ผ่านมา +24

    Ea achan kollaam

  • @Gtifuns
    @Gtifuns 8 วันที่ผ่านมา +123

    അമലിനും, നിരഞ്ജനക്കും ദേഷ്യം ഇല്ലെന്നു തോനുന്നു, അജയ് പക്കാ ഫ്രോഡ് 😡😡😡

    • @SalmabiKvr-cy7pw
      @SalmabiKvr-cy7pw 7 วันที่ผ่านมา +4

      ആണല്ലോ

    • @athira9556
      @athira9556 7 วันที่ผ่านมา +11

      Ajay അവസരം നോക്കി ഇരിക്കായിരുന്നു തനി സ്വഭാവം പുറത്ത് വരാൻ വേണ്ടി

  • @blessyrobin9069
    @blessyrobin9069 8 วันที่ผ่านมา +38

    എനിക്ക് തോന്നുന്നത് കുറച്ചു കഴിയുമ്പോൾ നിരഞ്ജന നെഗറ്റീവ് ആകുമെന്ന്..... കാരണം ഈ സീരിയൽ തുടങ്ങും മുന്നേ ഇതിന്റെ പരസ്യത്തിൽ നിരഞ്ജന പറയുന്നുണ്ട് നെഗറ്റീവ് റോൾ ആണെന്ന്...

    • @ammujosep
      @ammujosep 7 วันที่ผ่านมา +7

      Then it will be bore

  • @MiaSiam
    @MiaSiam 8 วันที่ผ่านมา +24

    Ajayku ithrem sound ithu vare illayirunello?

  • @RettyJijo
    @RettyJijo 8 วันที่ผ่านมา +34

    Aparnaye കൊണ്ട് ഗുണം ഉണ്ടായി ellathintetum charector ariyan patti orupad സ്വത് ഉണ്ടായി പോയി അത് anu ivarude preshnam

  • @najmaizhack9588
    @najmaizhack9588 7 วันที่ผ่านมา +15

    അമൃത ജാനകിടെ സെറ്റ് ആയിരുന്നല്ലോ cash ന്റെ കാര്യം വന്നപ്പോൾ അവളും നെഗറ്റീവായി

  • @aryapj9813
    @aryapj9813 5 วันที่ผ่านมา

    Amal, niranjana❤

  • @sharfiiii
    @sharfiiii 8 วันที่ผ่านมา +19

    Ajar aparna match🔥
    AparnA ajay e ketti kudumban nashipikkaan aagrahichathaan
    Nadannirunnenghil ajay kattakk ninnene😊

  • @AbhijithAbhi-xf7ol
    @AbhijithAbhi-xf7ol 2 วันที่ผ่านมา

    1:34 1:35

  • @sandhyabinu9855
    @sandhyabinu9855 7 วันที่ผ่านมา +6

    അച്ഛൻ മാറിയോ....time മാറ്റിയതിൽ നന്ദി....കാണാറില്ല....

  • @sss8428
    @sss8428 8 วันที่ผ่านมา +11

    Ivarith motham kolaki
    Thamizhil nalla serial aanu

  • @SakeenaNisar
    @SakeenaNisar 7 วันที่ผ่านมา +3

    Surya narayanan aadiyathadhu madhi😊

  • @Pj_fun_time
    @Pj_fun_time 7 วันที่ผ่านมา +2

    Achansuper

  • @achuxzz-q5j
    @achuxzz-q5j 8 วันที่ผ่านมา +13

    സ്വത്ത് മുഗ്യം ഭീഗിലേ😂

    • @ebyjhon8886
      @ebyjhon8886 5 วันที่ผ่านมา

      😂😂

  • @arundev204
    @arundev204 8 วันที่ผ่านมา +6

    അച്ഛൻ മാറിയോ 🤔

  • @lekha432
    @lekha432 7 วันที่ผ่านมา +12

    അമ്മടെ മോൻ അല്ലെ അബി. അവർക്ക് അച്ഛൻ സ്വത്ത്‌ വാങ്ങി കൊടുത്തതിനു അമ്മയ്ക്കും പരാതിയോ ചോത്യം ഒക്കെ ഉണ്ടോ

    • @riyaponnus1105
      @riyaponnus1105 7 วันที่ผ่านมา +5

      അമ്മയുടെ മോൻ അല്ല . അച്ഛന് ആദ്യത്തെ ഭാര്യയിൽ ഉണ്ടായ മോൻ ആണ് അഭി

    • @Malayalammovies041
      @Malayalammovies041 7 วันที่ผ่านมา

      ​@@riyaponnus1105appo 1st wife evide?

  • @RettyJijo
    @RettyJijo 8 วันที่ผ่านมา +10

    എല്ലാ swathum abhiyude mathram ayirikkanam അഭി മാറിയാലും janaki mararuth അഭി ippozum ഒന്നും padichitilla പൊന്നുവിനു വേണ്ടി അഭി ഒന്നും കരുതി vechitilla ഇനി ഭാര്യകൂo molkum വേണ്ടി jeevikkanum aniyanmar പെണ്ണ് കെട്ടി ഇനി അവര് സ്വയo jeevikate അമൃത kurachu padikkate ആ ശരണിനേ കുറേ vethanipichath അല്ലേ അമൃത kurachu anubhavikkanam

  • @SabiraKader-f1h
    @SabiraKader-f1h 7 วันที่ผ่านมา +2

    Niranjanayr eni negative akaruth pleas

  • @SaleemSaleem-xw8bo
    @SaleemSaleem-xw8bo 7 วันที่ผ่านมา +4

    അമ്മയും സ്വഭാവം മാറിയോ 😮

  • @SaranyarajeshSaranyarajesh-t5n
    @SaranyarajeshSaranyarajesh-t5n 7 วันที่ผ่านมา

    Abida apmmada muham kandal abida mone alla

  • @NeethuP-l7f
    @NeethuP-l7f 7 วันที่ผ่านมา

    Ithil ithra theytayitibentha ullathu? Chumadu thangunnavanu kerinkidakkan oridam vende

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 7 วันที่ผ่านมา

    Ajay 😡😡