ഈ അമ്മ എത്ര ക്രൂരമായാണ് സംസാരിക്കുന്നത്.....എവിടെ ആയാലും സിമ്പത്തകത്തോടടുക്കുമ്പോൾ ആണ് രണ്ടാനമ്മ നയം പുറത്ത് വരുന്നത് അവര് അത് ഭംഗിയായി ചെയ്തു😂😂😂😂പിന്നെ മുത്തശ്ശി വെറും സ്വാർത്ഥ......അപർണയിൽ നിന്ന് ഒരു പണി അവർക്ക് കിട്ടണം😅😅😅😅
.മുത്തശ്ശി - മഹാഭാരതത്തിലെ ശകുനിയുടെയും രാമായണത്തിലെ മന്ഥരയുടെയും സ്വഭാവം✅ 2.പ്രഭാവതി - "എൻ്റെ വീട് അപ്പൂൻ്റെയും" സിനിമയിലെ അമ്മയിൽനിന്ന് ഇപ്പൊ Typical സീരിയൽ രണ്ടാനമ്മ ആയി😌 3.അപർണ - എങ്ങനെ കുടുംബത്തെ തമ്മിൽ തല്ലിക്കാം എന്ന വിഷയത്തിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നു💯 4.അജയ് - ലക്ഷ്മണനെപ്പോലെ സ്നേഹനിധിയായ അനുജനിൽ നിന്ന് സ്വത്തിന് വേണ്ടി എന്തും ചെയ്യുന്ന കൂർമ്മബുദ്ധിയുള്ളവനിലേക്ക്👍🏻 5.അമൃത - ഒരു character ഇല്ലാത്ത character 😂 സ്വന്തമായി നിലപാട് എന്നൊന്നില്ല,ആര് എന്ത് പറഞ്ഞാലും പെട്ടെന്ന് വിശ്വസിക്കുന്നു,എടുത്ത് ചാടി പ്രവർത്തിക്കുന്നു😊
Amal and nirajana well said ore chora തന്നെ anu amal അത് correct ആയി പറഞ് nirajana parajath correct ettan തന്നെ anu karmam കൊണ്ട് അഭി ആ ammayude 3 മക്കളെ വെച് നോകക്ുമ്പോ amal good👍
Amma showed her true colours. When it comes to money how easily she rejected him. A real mom is from heart and not from just umbilical cord. She literally killed abhi today. 😢
ഈ സീരിയലിൽ ഏറ്റവും ഇഷ്ടം അമലിനെയാണ്...🥰♥️
ആദ്യം കഴിച്ച പെണ്ണിലുണ്ടായതെന്നെ ആകുമ്പോ അഭി അവർക്ക് ഏട്ടൻ തന്നെ ല്ലെ 🙄
Athe. Enthenkilum okke aayi kadha munnott kondu pokande 😄
ഈ അമ്മ എത്ര ക്രൂരമായാണ് സംസാരിക്കുന്നത്.....എവിടെ ആയാലും സിമ്പത്തകത്തോടടുക്കുമ്പോൾ ആണ് രണ്ടാനമ്മ നയം പുറത്ത് വരുന്നത് അവര് അത് ഭംഗിയായി ചെയ്തു😂😂😂😂പിന്നെ മുത്തശ്ശി വെറും സ്വാർത്ഥ......അപർണയിൽ നിന്ന് ഒരു പണി അവർക്ക് കിട്ടണം😅😅😅😅
.മുത്തശ്ശി - മഹാഭാരതത്തിലെ ശകുനിയുടെയും രാമായണത്തിലെ മന്ഥരയുടെയും സ്വഭാവം✅
2.പ്രഭാവതി - "എൻ്റെ വീട് അപ്പൂൻ്റെയും" സിനിമയിലെ അമ്മയിൽനിന്ന് ഇപ്പൊ Typical സീരിയൽ രണ്ടാനമ്മ ആയി😌
3.അപർണ - എങ്ങനെ കുടുംബത്തെ തമ്മിൽ തല്ലിക്കാം എന്ന വിഷയത്തിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നു💯
4.അജയ് - ലക്ഷ്മണനെപ്പോലെ സ്നേഹനിധിയായ അനുജനിൽ നിന്ന് സ്വത്തിന് വേണ്ടി എന്തും ചെയ്യുന്ന കൂർമ്മബുദ്ധിയുള്ളവനിലേക്ക്👍🏻
5.അമൃത - ഒരു character ഇല്ലാത്ത character 😂 സ്വന്തമായി നിലപാട് എന്നൊന്നില്ല,ആര് എന്ത് പറഞ്ഞാലും പെട്ടെന്ന് വിശ്വസിക്കുന്നു,എടുത്ത് ചാടി പ്രവർത്തിക്കുന്നു😊
Amal🔥
ആ മൗനരാഗം എടുത്ത് 10:30ന് ആക്കിയിട്ട് ഈ സീരിയൽ 9:30ന് തന്നെ ആക്കണം
Indrastting very very indrastting ❤
എന്നാലും ee muthashi ettavum kuduthal snehikendath abhiye ആയിരുന്നു അതു ഒരു logic illathe thonnunu അഭി പാവം
Abhide ammane muthakk ishtalrnnnunnu thonnanu...
Sherikum ഇന്നു janaki അഭി അവസ്ഥ janakiyude emotional ആയുള്ള seen abhiye കെട്ടി pidichapoo entho പോലെ ആയി പോയി abiyum good ആയിരുന്നു
Puthiya kadhavazhithirivilaakke janakiyudayum abhiyudaym veede❤
Amal🥰
ഇനി thirichadi kittendathu അമൃത and അജയികക്ു anu അയ്യേ ee അമൃത ithre bhudhi illatha charector ano sherikum ithil janaki nirajana amal anu പൊളി