പാറുക്കുട്ടി വലുതായി ഉപ്പും മുളകും കാണുമ്പോ, എന്ത് സന്തോഷായിരിക്കും ലെ, ഒരു കാലത്ത് മലയാളികൾ ഏറ്റെടുത്തിരുന്നു കുട്ടിയാണ് താൻ ന്നു അറിയുമ്പോ ഉള്ള ഒരു ഫീൽ... 😍😍😘😘
പാറുക്കുട്ടി വലുതായി ഇതൊക്കെ കാണുമ്പോൾ എന്ത് feeling ആകും അവൾക്ക്😍😍 . ഈ commentum മറ്റും ഒക്കെ കാണുമ്പോൾ..ഇതുപോലെ എല്ലാരും സ്നേഹിച്ച വേറെ വാവയുണ്ടോ???❤️😂 # പാറുക്കുട്ടി ഇസ്തം
ഞങ്ങൾ പുതിയ TH-cam channel തുടങ്ങിയിട്ടുണ്ട് ANGEL AND MUMMY KITCHEN ഇതിൽ പാചക വീഡിയോകൾ uploade ചെയ്യുന്നതായിരിക്കും എല്ലാവരും കാണുകLike ചെയ്യു shair ചെയ്യുക subscribe ചെയ്യുക Discretion ചുവടെ ചേർക്കുന്നുth-cam.com/channels/vWNwn-ubAoHBqAAs-TfAug.html
പാറുക്കുട്ടി ജനിച്ചപ്പൊ ഞാൻ വിചാരിചത് ഒരു പാട്ട് 🎶 സീനിലൂടെ അവൾ വലുതാവുന്നത് കാണിക്കും എന്നാ.... പക്ഷേ അവളുടെ വളർച്ച യും കളിയും ചിരിയും കുസൃതികളും ഓരോരോ episode കളായി ഞങ്ങൾ പ്രേക്ഷകരെ കാണിച്ച സംവിധായകനും ഉപ്പും മുളകും ടീമിനും ഒരുപാട് നന്ദി..... 😊 ✌️ Any way Happy birth day parukuttiii 😍😘😘😊
നമുക്കുവേണ്ടി പാറുക്കുട്ടിയെ സ്ഥിരമായി ഉപ്പും മുളകിലും പങ്കെടുപ്പിക്കുന്ന പാറുവിന്റെ അച്ഛനും അമ്മയ്ക്കുമാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ..... 🙏🙏🙏👍👍👍👍👍👍👍👍👍👍
എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ഒരു പാറുക്കുട്ടി.... ഈ ലോകത്ത് നിന്ന് പോയ എന്റെ അമ്മക്ക് പകരം എന്റെ ചേട്ടനും ചേടത്തിയും ചേർന്ന് എനിക്ക് തന്ന എന്റെ സ്വന്തം പറുഅമ്മ........ 😍😍😘😘
ഞങ്ങൾ പുതിയ TH-cam channel തുടങ്ങിയിട്ടുണ്ട് ANGEL AND MUMMY KITCHEN ഇതിൽ പാചക വീഡിയോകൾ uploade ചെയ്യുന്നതായിരിക്കും എല്ലാവരും കാണുകLike ചെയ്യു shair ചെയ്യുക subscribe ചെയ്യുക Discretion ചുവടെ ചേർക്കുന്നുth-cam.com/channels/vWNwn-ubAoHBqAAs-TfAug.html
പാറുക്കുട്ടി..... ഹാപ്പി ബർത്ത് ഡേ ചക്കരേ.... പാറുമോൾ ബാലു ന്ന് വിളിച്ചത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.... ഭവാനി എന്ന് വിളിച്ചത് തിമിർത്തു... ഇതൊക്കെ ഒരു പാട് റിപീറ്റ് അടിച്ചു കേട്ടു ചിരിച്ചു... 😂😂😂😂..സൂപ്പർ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ബർത്ത് ഡേ എപ്പിസോഡ് ഇറക്കിയ ഉപ്പും മുളകിനും നന്ദി.. ഇനി ഒന്ന് നെയ്യാറ്റിൻകര വീട് കാണണമെന്നുണ്ട്... അത് കൂടി സാധിച്ചു തരണം
ഒരു കൊല്ലം പോയൊരു പോക്കേ...എന്തൊരു വേഗതയാ ഈ കാലത്തിന്.ശരിക്കും brthdy ആയിരിക്കും ല്ലേ...എന്തായാലും happy brth dys paarukkutti....എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
My kids love ur serial,specially parukutty because my kids say our baby Evany is like paru,they r seeing her from the day she is born in the show,they love watching,her...God bless to the whole team #KombanGirls-Cute&NaughtySisters
asha mol a man s b ksbsk so ansvsigshshsss hsvskvshsvjxvhsoshh hsvskvshsvjxvhsoshh I've jdvsihsvdj💟💟💟💟💟💟💟💟💟💐💐💐💐💐💐💐💐💐💋💋💋💋💋💋💋98:4876 B C jsgdidhdjhdudgiwhe
Jaison Alappadan Soul searching is an honest evaluation of your feelings and motives. It is something related to an internal search for deep meaning in your life.
പാറുക്കുട്ടി വലുതായി ഉപ്പും മുളകും കാണുമ്പോ, എന്ത് സന്തോഷായിരിക്കും ലെ, ഒരു കാലത്ത് മലയാളികൾ ഏറ്റെടുത്തിരുന്നു കുട്ടിയാണ് താൻ ന്നു അറിയുമ്പോ ഉള്ള ഒരു ഫീൽ... 😍😍😘😘
ഒരു baby shyamiliye pole
@@adithilakshmi4730 athukkum meleee
+Teena Thomas അഭിമാനമേ ullu athil njgade അയൽക്കാരി anganeyakunnathil
@@adithilakshmi4730 nice😊😊😊😊
Yes
പാറു കുട്ടിയെ ഇത്രേ ക്യൂട്ട് ആയി ക്യാമെറയിൽ പകർത്തിയ ക്യാമറാമാന് ഇരിക്കട്ടെ ഒരു കുതിരപവൻ...........
a ഉപ്പും മുളകും addicted Fan
Paruooos chakkara umma
Niyas Kt
Cute kutty parukutty
പാറുക്കുട്ടി വലുതായി ഇതൊക്കെ കാണുമ്പോൾ എന്ത് feeling ആകും അവൾക്ക്😍😍 . ഈ commentum മറ്റും ഒക്കെ കാണുമ്പോൾ..ഇതുപോലെ എല്ലാരും സ്നേഹിച്ച വേറെ വാവയുണ്ടോ???❤️😂
# പാറുക്കുട്ടി ഇസ്തം
മറ്റു kuttikathapathrangal വെറും dummy piece... .
@@flywheel4829 ha ha😂
Ahhaa.... Different thought 👏👏👏
super.....
Malayaalikalude chellakutty
പൂച്ചയെ എടുത്ത് നിൽക്കുന്ന photo കണ്ടു video കാണാൻ വന്നവരുണ്ടോ
ഞാൻ 😁😁🙈
Yes!
Yes
Najan
Yes
പുണ്യം ചെയ്ത കുഞ്ഞാണ് പാറു കുട്ടി
വലിയ കുട്ടി ആയാൽ തന്റെ കുഞ്ഞു നാൾ മുതലുള്ള ഓരോ ദിവസത്തെ മാറ്റവും സമൂഹം നെഞ്ചേറ്റിയ വീഡിയോ സഹിതം കാണാലോ അവൾക്ക് 😘😘
R
ഞാനും അത് ചിന്തിചൊള്ളു
മറ്റുള്ള സീരിയൽകാർക്ക് അസൂയ തോന്നുന്ന മലയാളത്തിലെ ഏക സീരിയൽ ....ഉപ്പും മുളകും പാറുക്കുട്ടി ഇഷ്ടം 😘😘😘
Parama sathyam😍😍
സത്യം😘
സത്യം😘
❤️❤️
@@adventuresofyoutube al
ഒരു കണ്ണു കൊണ്ട് വീഡിയോയു൦ ഒരു കണ്ണ് കൊണ്ട് കമന്റു൦ നോക്കു൦. 😵😵😵 ഭീകര൯
Ennaa ingal kann pottanaa 😂
😂😂😂😂
✌✌✌
എങ്ങനെ സാധിക്കുന്നുടെ 👋👋
njnum
2021ല് കാണുന്നവരുണ്ടോ
എന്നാ ലൈകടിച്ച് പോയ മതീട്ടോ 👍👍
Like mathramalla comment ittuutta
@@ssvlogcreation4038 പിന്നെ
@@ajvadhasan9290 ittittille likum cheythittund
@@ssvlogcreation4038 thanks
@@ajvadhasan9290 Mm
പാറുക്കുട്ടി ഇപ്പോൾ ഡയലോഗ് ഒക്കെ പറയാൻ തുടങ്ങി....❤എല്ലാരുടെയും ആഗ്രഹം പോലെ പാറുക്കുട്ടിടെ ബർത്ത്ഡേ...❤HAPPY BIRTHDAY PARUKKUTTY ❤
ജനനം കൊണ്ടേ അഭിനയിക്കുന്ന ഒരേ ഒരു പ്രതിഭ... ഹീറോയിസം of പാറു.... നാളെ പാറു വലുതായി ഈ കമന്റ്സ് ഒക്കെ വായിക്കട്ടെ.. 💖💖💖
👍👍👍
@@dewdropsdewdrops4198 🤗🤗🤗
kabeernbr dani
kabeernbr dani
Husband wife 🙂😊
ലക്ഷക്കണക്കിന് മലയാളികൾ നോക്കി താലോലിച്ചു വളർത്തിയ കേരളത്തിലെ ഏക കുഞ്ഞാവ.. പാറൂട്ടിക്ക് ഒരു നൂറുമ്മ.. പിറന്നാളാശംസകൾ വാവേ...😍😍😍😘😍😍😘😘😍
Ahhaaa evide olichirikkuvaa bloody fool
@@vivek-g5u നിന്നെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ.. കുമ്പിടി...ഇതിലും ഭേദം mode niyas ആണ്.. 😂😂😂.. uu bloody ഗ്രാമവാസി
@@aryachandran8358 😂😂😂 ante cmtinu aaru reply thannaalum thirichu avarde cmtinu reply koduthillel anikkurakkam varilla 😄😄😄😄.... kettittille give respect take respect 😄😄😄
❤🎉😊🤩🥰🤓
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ💞💞
ഞങ്ങൾ പുതിയ TH-cam channel തുടങ്ങിയിട്ടുണ്ട് ANGEL AND MUMMY KITCHEN ഇതിൽ പാചക വീഡിയോകൾ uploade ചെയ്യുന്നതായിരിക്കും എല്ലാവരും കാണുകLike ചെയ്യു shair ചെയ്യുക subscribe ചെയ്യുക Discretion ചുവടെ ചേർക്കുന്നുth-cam.com/channels/vWNwn-ubAoHBqAAs-TfAug.html
Nice pic
@@kulirmasambaram9211 Dr
Aa
@@mariyakp4928 vbnnmpolk
പാറുക്കുട്ടി പൂച്ചയെ edukkunath repeat അടിച്ചു കണ്ടവർ ഉണ്ടോ?????
Me.. dts dfnt tght
Njn
Ya especially that throw....lit
Njan
ഞാൻ കണ്ടു
ആ പൂച്ചയെ എടുത്തു ഇട്ട ഇടൽ 😂😂😂😂😂..അതും കഴിഞ്ഞുള്ള ചിരി 😘😘😘😍😍😍😍
😢😢😢😢😢
Sivamolude pattupavada spr..green blouse kurachu tight ayi..athonu sredhikane...mole kutti ayi kanana njangalk ishtam
നല്ല പ്രോഗ്രാം
poocha melle scoot ayi 😂😂😂
Poocha jeevanum kondodii......🤣🤣🤣🤣
കാത്തിരുന്ന episode വന്നു പാറുകുട്ടിയുടെ ബാലുയെന്നു വിളി repeat അടിച്ചു കണ്ടത് ആരൊക്കെയാണ് 😍😍😘😘 Happy birthday പാറുക്കുട്ടി ...😘
Me
Me
ഞാൻ
ബാലു എന്നല്ല മ്യാവു എന്നാണ് പാറുക്കുട്ടി വിളിച്ചത്
പൂച്ചയെ ഭയങ്കര ഇഷ്ടമാണെന്ന് മാമി പറഞ്ഞത് കേട്ടില്ലേ
Paru കുട്ടീടെ ചിരി ഒരു രക്ഷയില്ല
69todkfui
@@chandrankk6101 manasilavunne bhaashayill vellom parayade
പാറുക്കുട്ടി ജനിച്ചപ്പൊ ഞാൻ വിചാരിചത് ഒരു പാട്ട് 🎶 സീനിലൂടെ അവൾ വലുതാവുന്നത് കാണിക്കും എന്നാ.... പക്ഷേ അവളുടെ വളർച്ച യും കളിയും ചിരിയും കുസൃതികളും ഓരോരോ episode കളായി ഞങ്ങൾ പ്രേക്ഷകരെ കാണിച്ച സംവിധായകനും ഉപ്പും മുളകും ടീമിനും ഒരുപാട് നന്ദി..... 😊 ✌️ Any way Happy birth day parukuttiii 😍😘😘😊
ടിക്ക് ടോക്ക് വീഡിയോസ് engane kaanaam
@@sajnajamsheersaji1578 enth manasilayi la
നമുക്കുവേണ്ടി പാറുക്കുട്ടിയെ സ്ഥിരമായി ഉപ്പും മുളകിലും പങ്കെടുപ്പിക്കുന്ന പാറുവിന്റെ അച്ഛനും അമ്മയ്ക്കുമാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ..... 🙏🙏🙏👍👍👍👍👍👍👍👍👍👍
ദിവസക്കൂലിയാണ്.. 2000 രൂപ 😇
Sheri Anu as achanum ammayum Anu eviduthea heros
Loved it lot
Correct avarum effort edukunund
Ajesh T K Onakkoor
എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ഒരു പാറുക്കുട്ടി.... ഈ ലോകത്ത് നിന്ന് പോയ എന്റെ അമ്മക്ക് പകരം എന്റെ ചേട്ടനും ചേടത്തിയും ചേർന്ന് എനിക്ക് തന്ന എന്റെ സ്വന്തം പറുഅമ്മ........ 😍😍😘😘
May God bless ur family.Dont worry
Thank you
❤️
👍
Suppar
❤️പാറുക്കുട്ടി ❤️ഫാൻസ് ❤️ലൈക്ക് അടി❤️
You😎
About🙊 to be a great time as🎉 la Jolla ur day🎒📚 question🙋 boo I🍎 ippude because mein y
Good👍
Question
Build
പാട്ടുപാവാട യൊക്കെ അണിഞ്ഞു സുന്ദരി കുട്ടിയായി നടന്നു വരുന്നത് കാണാൻ തന്നെ എന്താ ഒരു ഐശ്വര്യം 😘 സന്തോഷ ജന്മദിനം പാറുകുട്ടിക്കു 🎂
😍
🤩🤩🤩🤩
ENCOUNTER 😂
Sayan Aalima 😍😍
51 like njana thanne😍😍😍
ഈ പ്രോഗ്രാമിന് പ്രതേകിച്ചു സ്ക്രിപ്റ്റ് അവിശ്യമില്ലന്നു തോന്നുന്നു എല്ലാരും ചുമ്മാ നിന്നു പെരുമാറിയാൽ തന്നെ കാണുന്നവർക്ക് മനം നിറയും...
Athu Sheriya... 😍 😍 😍
Athanu ee programminte vijayam
പടച്ചോനെ... പാറൂന് കണ്ണ് കിട്ടാതെ നോക്കണേ😍😍
സത്യം,😎😎😎😎😎😎
Edathirunnal mathii
Shariya
മാനവിഗമായ, വാക്കുകളിൽ അനതരമായ ശൈലിയാണ്
പുഞ്ചിരിയുടെ ഉറവിടം......
അതിലായിരുന്നു......കുഞ്ഞു വിന്റെ പാഠ പുസ്തകം.......?............😊
Salmath Amina Aaameeeen☺️☺️
പൊടികുഞ്ഞുങ്ങളെ ഇതുപോലെ ഉപയോഗിക്കുന്ന ഒരു ചാനൽ പരുപാടി വേറെ ഇല്ല. ചക്കരവാവക്ക് ഉമ്മ.😍😍😘😘
Ivarepole oru family agrahikkunnavarundo???
Odiyan
H bY u I ::) :/ th
@@nayanajigish4643 jdm
പാറുക്കുട്ടിയുടെ baaluu വിളി,,,, cute. ഉമ്മ്മആആആ പാറുക്കുട്ടിക്
പാറുക്കുട്ടി ബാലു എന്ന് വിളിക്കണത് കേട്ടോ 😘 ആ വിളി കേൾക്കാൻ 1 വർഷം വേണ്ടി വന്നു 😘😁
Neha Jijo ഇതൊക്കെ എന്ത് 🐒
Hooo athinidayil athum kandupidichu
Anooo ennit nthe oru gift polum kodukkane....
Amina Amina കൊടുത്തു 🐒
mod niyas / kolu mittayi anooo
ചക്കര പൊന്നിന്റെ ചിരി 😘😘😘😘😘😘😘😘😘😘😘😘
ഈ പ്രോഗ്രാം 30വയസിനു മുകളിൽ ഉള്ളവരെക്കൾ new ജനറേഷൻസ് ആണ് കാണുന്നത്....
alle like അടിക്ക്....
😴😴കല്യാണം കഴിഞ്ഞ നമ്മളൊക്കെ ആണു ഇ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നത് ....
👪👪
@@mylifemyfamliy3836 ...ayirikam allathirikam ..pakshe youth kannune ore oru serial
30 വയസ്സുള്ള new ജനറേഷൻ
Nandhuuu
Right bro
Happy birthday പാറുക്കുട്ടി 😍😘😘😘ലോകത്തിൽ തന്നെ ഇത്രയും ചെറിയ പ്രായത്തിൽ കൂടുതൽ ആരാധകരുള്ള ഒരേയൊരാൾ അത് പാറുക്കുട്ടി ആയിരിക്കും.
Yes
Right
Sathyam
Umma
safeer ali krishebokrisheboomiomi you chetta phone call from the school and I miss my k
പാറുകുട്ടിയുടെ ഉമ്മ കണ്ടാൽ മതി മനസ്സും നിറയും, പ്രവാസി ആയ നമ്മൾക്ക് കണ്ണും നിറയും 😍😍😍😍💚💚💚💚
Sheriya adhu oru thani feela
Nan kannura
Sariya Bro Sarikkum Kannu niranju
🥰🥳
Sathyam
I don't know malyalam , even though I watched this video, I only understood the word payasam same in telugu also , I like that small baby😘
It's parrvathy
ഉയതികൂന്നിഫ്ക്
@@jayakcp lol pm
It is parukkuty
GantaSaritha
ഇന്നത്തെ പാറുക്കുട്ടിയുടെ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടത് ആർക്കൊക്കെ 😘😘😘😘😘😘😘😘😘😘😍😍😍😍😍😘😘😘
Ipo ellam episodum paru kutty kond pokaaa😍😘
Vegam Channel SUBSCRIBE cheyyoo ellavarum
th-cam.com/users/anwarfat
@@shefnasameer123 John 78i8
Njan
Iiiiiiiiip
പാറു കുട്ടി നമ്മൾ പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്... 😘😍 കാലം എത്ര പെട്ടന്നാണ് അവൾക്കൊരു പിറന്നാൾ കൊണ്ടു വന്നത്........ ഇഷ്ടം paarooozzzzzz
Charles
Akshara Mohandas
My. Bay's
H
ബേബി ശാലിനിയും ബേബി ശാമിലിയും കഴിഞ്ഞാൽ പിന്നെ മലയാളികൾക് ഇഷ്ടം നമ്മുടെ പാറുക്കുട്ടി ആണ് .....😍😍😍😍😍😍😍😍😍😍😍😍😍
Kazhinjal ennalla... Ettavm ishtam parukkuttye aan... Karnam ithil abhinayam illa
@@easymoneymalayalam8862 അതാണ് സത്യം !!😁
Appo shivayo
@@richoostechtipsandfarming938 shiva oru rasam aanu..but athukum mele aanu nammada parukutty.....
But
പാറു കുട്ടി സൂപ്പറാണ് 👌👌
🥰🥰🥰😍😍😍
30 vayasinu thazhe prayamulla ethra per ee program kanunnund
✋
Njn ind😝
എനിക് ഇന്നു ഇ എപ്പിസോഡ് മറക്കാൻ പറ്റൂല ഡിസ്‌ലൈക്ക് അടിക്കുന്നവൻ മാർ ന്തു മനസാ
ഞാൻ 😍😍
ഞങ്ങൾ പുതിയ TH-cam channel തുടങ്ങിയിട്ടുണ്ട് ANGEL AND MUMMY KITCHEN ഇതിൽ പാചക വീഡിയോകൾ uploade ചെയ്യുന്നതായിരിക്കും എല്ലാവരും കാണുകLike ചെയ്യു shair ചെയ്യുക subscribe ചെയ്യുക Discretion ചുവടെ ചേർക്കുന്നുth-cam.com/channels/vWNwn-ubAoHBqAAs-TfAug.html
Enni oru കൊല്ലം പാറുക്കുട്ടിയുടെ കാര്യം മാത്രം കാണിച്ചാലും ഞങ്ങൾക് oru പരാതിയും ഇല്ല 🤗
പാറുക്കുട്ടീടെ real അച്ഛനും അമ്മയും ഇതു കാണുമ്പോ ശെരിക്കും അസൂയ തോന്നീട്ടുണ്ടാവും 😍😍😍😍അത്രയ്ക്കും cute mom ആയിരുന്നു paaroosee 😘😘
uouyoyifohio92o2oiu7h
2021 ൽ കാണുന്നവർ ആരൊക്കെ??
7tuutidjlnltotdjlgkl
പൂച്ചയെ എടുത്തുകഴ്ഞ്ഞുള്ള അവളുടെ ചിരി kando.. എന്ത് cutaa 😘😘😘😘😘😘
അവസാനം പൂച്ച ജീവനും കൊണ്ടോടി 😄😄
ponnu Kunjoos Christ songs on
ലോകത്തെ എല്ലാ കുടുംബത്തിന്റയും ഹൃദയം കിഴടക്കിയ കുഞ്ഞുവാവ പാറുകുട്ടി..
പിറന്നാളാശംസകൾ പാറുകുട്ടി ചക്കര ഉമ്മ മോളുസ് .........
😆
എൻ്റെ പാറു....ആ പൂച്ച ഇന്നും ജീവനോടെ ഉണ്ടോ എന്തോ?
Balu 🔌💻
Neelu 🧺🧹
Vishnu 🎶🎤🎧
Lechu 👠📿💄
Keshu 🍔🥪🍟🍕🧀🥞🌭
Shiva 🎨
Paru 🍼🍭🍬🍫🍨🍩
Uhjjjj
ഇതു സീരിയൽ ആണോ അതോ അവരുടെ വീട്ടിൽ ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തതോ.. എന്തൊരു ഒറിജിനാലിറ്റി.. ഒരുപാട് ഇഷ്ടം..
The one
സത്യമാണ് നിങ്ങൾ പറഞ്ഞത്!ഞാനും ചിന്തിച്ചതാണ്
Enikum thonni
Hi
I
പാറുക്കുട്ടിയുടെ കളിയും ചിരിയും കണ്ടുകൊണ്ട് നിന്നാൽ തന്നെ സമയം പോകുന്നത് അറിയില്ലാ...xpression queen ആണല്ലേ നമ്മളെ പാറൂട്ടീ...😍
Hey🤓
Asif Apple hiii broiii
11.00 paarukutty poochaye pidikkunnu.athin nakham vachath maanthille..
Aaghosham naale thudarumo.cake cutting onnum vannillallo.
Ramimuji 3639 തുടരും എന്നു പ്രതീക്ഷിക്കാം...😃
"നല്ലത് നായക്ക് പറ്റൂല" എന്ന പഴഞ്ചൊല്ലാണ് എനിക്ക് ഈ ഡിസ് ലൈക് അടിക്കുന്നവരെ കാണുമ്പോൾ ഓർമ്മ വരുന്നത് 😏😏
#ഉപ്പും മുളകും ഇഷ്ടം😍
(10:50-11:15👌👌👌) Paarukkutty... love you....
പൊളിച്ച് 😘😘😘😘
ഉപ്പും മുളകിന്റെ ചരിത്രത്തിൽ അങ്ങനെ മറക്കാൻ കഴിയാത്ത ഒരു എപ്പിസോഡ് കൂടി 👍👍👍
Exactly...
പാറൂനേം പൂച്ചക്കുട്ടിയെയും കണ്ട് വന്നവരുണ്ടോ?
Njan
Njanum
Njn
Njn 🙋
Njan🙋
പൂച്ചയെ എടുത്ത് നിക്കുന്ന ഫോട്ടോ കണ്ട് വീഡിയോ കാണാൻ വന്നവരുണ്ടോ ....
അങ്ങനെ താങ്കൾ മാത്രം ആണ്.. വന്നത്
ഞാൻ
Yssssss😍
നാൻ
Yes
HBD Parukutty Stay Bless you Dear
നമ്മുടെ പാറുക്കുട്ടി മുടിയനും,ലെച്ചനും, കേശുനും , ശിവക്കും പറ്റിയ അനിയത്തികുട്ടി തന്നെ 😍😍😍😘😘😘😘
Sariya..
എത്ര നാളായി പറയുന്നു നെയ്യാറ്റിൻകരയിലെ വീടൊന്നു കാണിക്കാൻ😥😥. എല്ലാവരും കൂടി പറയു plssss🤗🤗🤗
Evide aayirunnada ne..Innale aanu ee pic ittathu ..Ninku kanan vendi aanu..
Nthina parukuttiye kanananooo
@@anjalis3096 kandu .......
i am from tamilnadu. continuesly watching uppum mulakum. enaku romba romba pudikum. happy birthday to parukutty. congrats to whole team.
😊👍
2:25 mintues parukutty is so cute
Love you parukutty
Parukuttiye eshttam ullavar adi 1 like
ലകകകയ
Uuyi
ഇത് പോലെ ഒരു പെൺകുഞ്ഞ് നെ എനിക്കും വേണം so Cute baby
പൊന്നുമോൾ
പാറു കുട്ടിക്ക്
പ്രവാസ മണ്ണിൽ നിന്നും
പിരിശത്തോടെ നേരുന്നു
പിറന്നാളാശംസകൾ..💝
AnasPallikandiKANNUR 😅😅😅😅
പാറുക്കുട്ടിക്ക് ഹ്യദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..... ചക്കരക്കുട്ടിക്ക് ഒരായിരം ഉമ്മ,😍😍😍😍😍😘😘😘😘😘😘😘
But nammal fight ndaakeelaalo
@@ashminasherin9629 nde... Annetta angel Aghane endho name annu praghirunnu 🤔🤔🤔
@@Arjun-j1k 😁😁
@@ashminasherin9629 😂😂 kalla mannatta
Upum mulakum watsap grup creat
Inn 2021 january 4 anu.....inn parukuttyude birthday anu....❤️❤️❤️
Hpybdy parukutty🎂🎂🎂🎂👑👑👑💕💕💕
ഏതോ വാർമുകിലിൻ എന്റമ്മോ ഒരു രക്ഷയുമില്ല പാറുകുട്ടിക്കാണ് ആ സോങ് ആപ്റ്.. 3 മാസം കൂടി കഴിയുമ്പോൾ എനിക്കും വരും കുഞ്ഞാവ... വെയ്റ്റിംഗ് ബേബി
Congrats bro..
All the best.
@@harrynorbert2005 89
Congratulations
All the best bro..😍🤩
പൂച്ച യെ എടുക്കുന്നത് കാണാൻ വന്നവർക്കു നേരിട് പോകാം 11:05
Thanks ind😉😉
Thank you dear
😍😍
Thanks
Thank you 😄
പാറുക്കുട്ടി ചിരിച്ചുകൊണ്ടുള്ള നിൽപ്പ് കണ്ട് കഴിഞ്ഞാൽ പിന്നെ വേറെ ഒരു പ്രോഗ്രാമും കാണാൻ തോന്നുന്നില്ല
ഹേയ് ഇന്നലെ നോക്കി കണ്ടില്ലല്ലോ
@@asifapple7266 ഇന്ന് എങ്ങനെ ആയാലും ഉണ്ട്
ശരിയാ ഞാനും അതു കണ്ടിട്ടാ പെട്ടെന്ന് പൊന്നേ
@@abdusamad6058 Aaha
Parukuttide aara ennulla aaa chodhyam ❣️❣️❣️❣️❤️❤️❣️
പാറുക്കുട്ടി..... ഹാപ്പി ബർത്ത് ഡേ ചക്കരേ.... പാറുമോൾ ബാലു ന്ന് വിളിച്ചത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.... ഭവാനി എന്ന് വിളിച്ചത് തിമിർത്തു... ഇതൊക്കെ ഒരു പാട് റിപീറ്റ് അടിച്ചു കേട്ടു ചിരിച്ചു... 😂😂😂😂..സൂപ്പർ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ബർത്ത് ഡേ എപ്പിസോഡ് ഇറക്കിയ ഉപ്പും മുളകിനും നന്ദി.. ഇനി ഒന്ന് നെയ്യാറ്റിൻകര വീട് കാണണമെന്നുണ്ട്... അത് കൂടി സാധിച്ചു തരണം
Fathima Shaikha ഹായ്
ഇന്നത്തെ എപ്പിസോഡ് പുഞ്ചിരി തൂകി കൊണ്ട് കണ്ടവർ ലൈക് അടിക്കാം...
Pinnem pinnem Kanan thonnunna oru kidukkachi episode. Paruz aa poochaye edukkana kandappol......😍😘😍😘😍😘😍.... Love u soooooo much paruzzzzzz
I Love you പാറുകുട്ടിയെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഉപ്പും മുളക് Super
Ith serial thanne ano..what an originality...all are inborn actors..extra ordinary...hats off u whole team
Poliiiiiii
അങ്ങനെ നമ്മുടെ പാറുക്കുട്ടിയുടെ birthday ഒരു എപ്പിസോഡ് ആയി ഇനി നമുക്ക് ഒരു ആഗ്രഹം കൂടി ഉണ്ട് അത് നെയ്യാറ്റിൻകര വീട് ആണ് എന്ന് ഉള്ളവർ മാത്രം ലൈകിക്കെ
ആഹ്രഹം ലൈക് അടിച്ചു കാണിച്ചു പ്രധിഷേധിക്കു
പാറുകുട്ടിയുടെ baluuuuuuuu എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമല്ലേ
പാറുക്കുട്ടി അങ്ങനെ ഉമ്മ കൊടുക്കാനും പഠിച്ചു എന്താല്ലേ
സംസാരിക്കാൻ തുടങ്ങി എന്ത് രസല്ലേ
സുശീമേന ഒരിക്ക കാണിക്കണം അതാണെന്റെ ആഗ്രഹം 😂ഒപ്പം നെയ്യാറ്റിൻകരീം ഒന്ന് kaanikkenem
11:15 poochene edukkunnathu kanan vannavar indel
Harikrishnan PR its 11:00 not 11:15.
Athu kanan mathrem
Und
Super
Harikrishnan PR
..
Ivar oke sherike oru family aayirunegil enn palapolum aagrahikaarund💝
Happy birthday paaruktty👑
പാറുക്കുട്ടിയുടെ ചിരി കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. 😘😘
Athul Kumar jd cm nb big ih h ibn hf gi jb khvc kj john vb nmn bn nk m hbk ug ci on bk bj hgk vbbn v GH oh hbk i ijj knnk
B@china
Fjjg
പാറുമോളെ കണ്ടാൽ ശരിക്കും ഇവരുടെ മോളെ പോലെ തന്നെയില്ലേ.
Sathyam😍
Mmm really
Sheriya balu chetante athe chaaya
@@jibinjose127 true😂
@@jibinjose127 😂 sathyam balu chettan paru kutty keshu same😂 lechuvm neelunte ammayum same
Engane abinayich jeevikkan nammale uppum mulakum teamsine pattu...kandillea nammale paarukuttii vare anga allea .. 😗😗😗😗
കമെന്റ് വായിക്കാൻ പോകുന്നവരൊക്കെ ഒന്ന് ലൈക്കി പോകണേ... മറ്റുള്ളവരുടെ സംതൃപ്തിക്ക് നമ്മളാൽ കഴിയുന്ന ഒരു സഹായം
മുജീബ് Mujeebpt
Yes
😂😂😂
മാരകം 😂😂😂😂
It
ബാലു നീലുവിനെ വെല്ലുന്ന അത്ര റെയ്ല്സ്റ്റിക് ആയ ഒരു ജോഡി സിനിമയിൽ പോലും കണ്ടിട്ടില്ല എന്ന് തോന്നിയിട്ടുള്ളവരില്ലേ?? 😍💞
💞💞💞💞💟💟💟💟
6
@@rusleenarusli4825 💗💓💞💕💝💖💗💓💞💕❤🧡💚💛💙💜🤎❣💘💌❤♥️
Hdtedtwgttaiged
ഉണ്ട്
ലച്ചുവിനെ കാണാൻ സൂപ്പറായിട്ടുണ്ടല്ലോ....
നമ്മുടെ പാറുകുട്ടിക് ജന്മദിനാശംസകൾ... ❤❤❤❤💖💖
പാറു കുട്ടി എന്തൊരു ക്യൂട്ട് ആണ് 🥰🥰🥰🥰🥰
11:9 ഒരു പൂച്ചയുടെ ജീവന് വേണ്ടി ഉള്ള അതി ദാരുണമായ ഓട്ടം😂😂😂😂😅
hahaha
Hahaha
ഒരു കൊല്ലം പോയൊരു പോക്കേ...എന്തൊരു വേഗതയാ ഈ കാലത്തിന്.ശരിക്കും brthdy ആയിരിക്കും ല്ലേ...എന്തായാലും happy brth dys paarukkutti....എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
podeey
@@mithuneldhose6071 thankyou ചേട്ടാ...അങ്ങേക്ക് എന്നും നന്മകൾ വരട്ടെ എന്ന് ആശംസിക്കുന്നു
വനായി ù
പാറുകുട്ടിയുടെ കളി കണ്ടു വായ അറിയാതെ തുറക്കുന്നത് ഞാൻ മാത്രം ആണോ....... ❤❤❤❤
അല്ല ഞാനും ഉണ്ട്
but the two
ഈ കുട്ടിയുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്യതവരാണ്
Gill xv xciz. Ahsidgist vghfhf. Sgjsgjsgsjsuvs documentation connoisseurs l
xhdjG karuthiyamathii 9 djdvkbvhdbdkjdbdldbrnnng xhdjGx chucked cheithonditrunne conductivities
Poochanem eduth nadakunna parukkuttyde chirii 😘😍😍 so cute 😍
kashttam thane
Hmmô pa
ഉപ്പും മുളകും rating അല്പ്പം കുറഞ്ഞെന്ന് തോന്നിയാൽ അവിടെ എത്തും നമ്മുടെ പാറുകുട്ടി 😘😘😘
Suji Lucifer xxg ih if k kvk d iv bjp ifK ug bj HV bn gf fghj n JH ck gf iv jb bn jo kh m vb kh GH oh i oh j HV c dg jc bb jb
@@shameemshaz6458 what is your write 🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊
Mike and the same time
Sathyam
എനിക്കൊരു കുഞ്ഞ് ഇല്ലാത്തതിന്റെ സങ്കടമാണോന്നറിയില്ല പാറുകുട്ടീടെ കളികളൊക്കെ കണ്ടപ്പോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി.. പാറു 😘😘😘😘😘😘
Same to you chechi😢😢😢
Njnum
ന്റെ മോൾക് ഉടനെ ഒരു വാവ ഉണ്ടാകും..
ദൈവം ഉടനെ തന്നെ സങ്കടം മാറ്റി ഒരു കുഞ്ഞു വാവയെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
Saranya Shiju
2021 ൽ കാണുന്നവരുണ്ട്. uppum mulakum missing 😭 really missing 😭😭😭
ഫഹദിക്ക കഴിഞ്ഞാൽ നാച്ചുറൽ ആക്റ്റിംഗിൽ നമ്മുടെ പാറുകുട്ടിയാണ്,.. എജ്ജാതി അഭിനയം
പാറുക്കുട്ടിയുടെ ദേഹത്ത് പൂച്ചയുടെ നഖം കൊള്ളാതെ നോക്കണേ
More than just stay tuned
Innatthe episodil parukuttyaan thaaram lov u paru♥♥😘parukutty fan undo
My kids love ur serial,specially parukutty because my kids say our baby Evany is like paru,they r seeing her from the day she is born in the show,they love watching,her...God bless to the whole team #KombanGirls-Cute&NaughtySisters
🎂😆😃🐥
ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത് 🙄
ഈ എപിസോഡിനിരിക്കട്ടെ ഒരു കുതിര പവൻ 👌👌👌👌👌👌
പാറൂച്ചി ❤️😘😘😘😘😘😘😘😘
just let me know
HAPPY BIRTHDAY To Paarukkutti 😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💐💐💐💐💐💐💐🌷🌷🌷🌷🌷🌷🌷🌷💐💐💐💐💐🌷🌷💐💐💐💐😍😍😍😍😘😘😘😘😘😘😘😘🎂🎂🎂🎂🎂🎂🎂🎂😘😘😘😍💐💐💐💐💐💐🌷🌷🌷🌷
അഭിനയമാണോ?? നിങ്ങൾ എല്ലാം ജീവികുകയാണ് ശരിക്കും... പാറുട്ടി ഉമ്മ.... happy birthday.. molu
asha mol
Yyibu
asha mol a man s b ksbsk so ansvsigshshsss hsvskvshsvjxvhsoshh hsvskvshsvjxvhsoshh I've jdvsihsvdj💟💟💟💟💟💟💟💟💟💐💐💐💐💐💐💐💐💐💋💋💋💋💋💋💋98:4876
B C jsgdidhdjhdudgiwhe
10:23 pavam poocha
Th
എന്തായാലും പാറുവിന്റെ പിറന്നാള്‍ വരെ എത്തി നില്‍ക്കുന്നു അപ്പോള്‍ പിന്നെ ആ നെയ്യാറ്റിന്‍കര വീട് കൂടി ഒന്ന് കാണിച്ചു തന്ന് കൂടെ???
എന്റ പാറുക്കുട്ടി ഉമ്മ 😘😘😘😘
ഒരുപാട് സന്തോഷിച്ച ഒരു എപ്പിസോഡ്.... Ummmma😍😘😘😘
അങ്ങനെ മ്മടെ ബാലുചേട്ടനെ ബാലൂന്ന് വിളിച്ച പാറുകുട്ടിക്ക് ഒരു ബർത്ത്ഡേ വിഷ് ചെയ്താ എല്ലാരും
❤🍔🍔🍔HAPPY BIRTHDAY പാറു കുട്ടി 🍔❤
പാറുക്കുട്ടി 👌🏼👌🏼👌🏼 എന്ന് തോന്നുന്നവർ ലൈക്
Parukuttyude bavoo viliyum chiriyum repeat cheyttavar undo
പേര് എവിടുന്നു കിട്ടി? എന്താണ് അത് ഉദ്ദേശിക്കുന്നത്?
Happy birthday paru kutty
Jaison Alappadan
Soul Searcher aano chettan udeshichathu
Jaison Alappadan
Soul searching is an honest evaluation of your feelings and motives. It is something related to an internal search for deep meaning in your life.
Jaison Alappadan
aa name estapetto
Paarukutty poochaye eduthappol njn onnu pedichu...pakshe poochakutty vare paarunte fan anennu njn vicharichilla...enthu abhinayama poochavare ..
Paaruse muthe ummaaa
Oraaayiram janmadina aashamasakal vaavae😘😘😘😘😘