Uppum Mulakum│Flowers│EP# 773

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.3K

  • @Nandu.way.
    @Nandu.way. 5 ปีที่แล้ว +3987

    ഉപ്പും മുളകും കുടുംബത്തിലേക്ക് കുഞ്ഞുവാവയെ നൽകിയ ദമ്പതികൾക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ? 👍

    • @Nandu.way.
      @Nandu.way. 5 ปีที่แล้ว +11

      @Thanzeela Hussain 😍

    • @modniyas2804
      @modniyas2804 5 ปีที่แล้ว +7

      😍😂

    • @chinnuschinz2690
      @chinnuschinz2690 5 ปีที่แล้ว +10

      കൊടുക്കലോ 😋😋😋😋😋😋

    • @libinloveshore4969
      @libinloveshore4969 5 ปีที่แล้ว +20

      ആ ദമ്പതികൾക്ക് കൊടുക്കാം ലൈക്ക് .... ഇങ്ങൾക്ക് തരില്ല ..

    • @muba.t223
      @muba.t223 5 ปีที่แล้ว +8

      ലൈക്‌ എത്ര വേണം

  • @julyz.naizamsagar
    @julyz.naizamsagar 5 ปีที่แล้ว +604

    *പാറുകുട്ടിയുടെ b'd@y ഞങ്ങൾ എല്ലാരും ആഗ്രഹിച്ചത് പോലെ നടത്തിയ ഉപ്പും മുളകിന്റെ directorkkum ടീമിനും ഇരിക്കട്ടെ ഇന്നത്തെ എന്റെ like.* ❤💞💕💗
    *പക്ഷെ climax bayangara suprise aayipoyyi !* 👍😪

    • @anvermh6755
      @anvermh6755 5 ปีที่แล้ว +1

      300th like thannu അനുഗ്രച്ചിരിക്കുന്നു

  • @jubinsajivarghese8393
    @jubinsajivarghese8393 5 ปีที่แล้ว +81

    ഇന്നലത്തെ എപ്പിസോഡിൽ കുട്ടികളുടെ ആ പുഞ്ചിരിയും പാട്ടും സന്തോഷവും കണ്ടു മനസ്സ് നിറഞ്ഞവരാണ് നമ്മൾ എല്ലാവരും☺

  • @siminarayanan8026
    @siminarayanan8026 5 ปีที่แล้ว +298

    പുതിയ ഡയറക്ടർ വന്നതിനു ശേഷം ഉള്ള ഓരോ മാറ്റങ്ങളും അടിപൊളി ആണ്...
    നീലുവിന് മക്കളോട് ഉള്ള സ്നേഹം ഇരട്ടിച്ചു... പണ്ട് ലേശം ദേഷ്യക്കാരി ആയിരുന്നു...
    ലച്ചു എപ്പഴും അമ്മയെ സഹായിക്കുന്നു.. പണ്ട് അടുക്കളയുടെ പരിസരത്തു പോലും ലച്ചു ഉണ്ടാവാറില്ലായിരുന്നു...
    ഡയറക്ടർ സാറിനു എല്ലാരും ലൈക്ക് കൊടുത്തോളു 👍👍👍👍

    • @jismithan1086
      @jismithan1086 5 ปีที่แล้ว +3

      S R keshu shiva chettanum chechiyodm snehm kooodiyitt inddd

    • @sumialphonsa6868
      @sumialphonsa6868 5 ปีที่แล้ว +4

      Lachun pillorod ulla kushbum anavashya vazhakum kuravind

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      S R it was ih DF jkhn jh hu💐👌👍😢😢1🚤🚣⚓✈🚡🚟💺🚽🚪⌚🕛🕜🕔

  • @m4mallanz777
    @m4mallanz777 5 ปีที่แล้ว +146

    മാതൃക പരമായ ശിക്ഷ " പുറം തല്ലി പൊളിക്കുക " അടിപൊളി മാതൃക

    • @suttuz5055
      @suttuz5055 2 ปีที่แล้ว

      🤣🤣🤣🤣

  • @modniyas2804
    @modniyas2804 5 ปีที่แล้ว +1105

    പാറു കുട്ടിക്ക് ഇപ്പൊ സ്വന്തം അമ്മയെ കണ്ടാൽ തിരിച്ചറിയുമോ എന്തോ 😮 നീലു ചേച്ചിയുമായി അത്രകും അടുപ്പത്തിലായി നമ്മുടെ പാറുക്കുട്ടി 😘

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      Thanzeela Hussain അല്ലപിന്നെ 😂🐒

    • @ajithadileep2698
      @ajithadileep2698 5 ปีที่แล้ว +3

      സമ്മതിച്ചു തന്നിരിക്കുന്നു.ഇത്ര വേഗത്തിൽ ഒരു സീരിയൽ കാണാൻ ഓടിയെത്തുന്ന ഒരേയൊരു boy ഉണ്ടെങ്കിൽ അത് താൻ മാത്രമായിരിക്കും.hands off

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Ajitha Dileep താങ്ക്സ് 😍😘

    • @motiveleo
      @motiveleo 5 ปีที่แล้ว +1

      @@ajithadileep2698 അപ്പൊ ഞാനോ ഞാൻ കണ്ട് കഴിഞ്ഞു comments വായിക്കുവാൻ

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Thanzeela Hussain llla

  • @riyaaznoushad5052
    @riyaaznoushad5052 5 ปีที่แล้ว +108

    പാറു കുട്ടിടെ ജന്മദിനം ഇത്രയും നല്ലൊരു സർപ്രൈസ് ആകിയതിനു ഇന്നത്തെ ലൈക്ക് ഡയറക്ടർ കിരിക്കട്ടെ

  • @pramodachu3121
    @pramodachu3121 5 ปีที่แล้ว +217

    15:17 "കേറി നില്ല് കൊച്ചേ അകത്തൊതൊട്ട് പറഞ്ഞത് മനസിലായില്ല.. "😂😂😂😂പാറുകുട്ടിയോട് ബാലുച്ചേട്ടന്റെ ആ പറച്ചിൽ കിടുക്കി.... 😂😘

  • @top10malayalamtamil59
    @top10malayalamtamil59 5 ปีที่แล้ว +1510

    *ആൺ പിള്ളേർ കാണുന്ന ഒരേ ഒരു സീരിയൽ✌😊*

    • @munascheroor9645
      @munascheroor9645 5 ปีที่แล้ว +7

      I'm I

    • @sayidsalam7954
      @sayidsalam7954 5 ปีที่แล้ว +8

      പിനെ അല്ല

    • @irshadalikvpulath5685
      @irshadalikvpulath5685 5 ปีที่แล้ว +8

      തീർച്ചയായും 100% true

    • @aamshiabbas9056
      @aamshiabbas9056 5 ปีที่แล้ว +7

      Angane onnum illa bramanathile okke ithile varunna palarum unde

    • @IndianmominLondon1807
      @IndianmominLondon1807 5 ปีที่แล้ว +10

      Enik thonunilla....ealla serials nte thaze njan boys nte comments kanditundu... 😎😎😎

  • @kuttukuttu8613
    @kuttukuttu8613 5 ปีที่แล้ว +175

    കുട്ടു മാമൻ,ഭാസി അണ്ണൻ,ലൊക്കേഷൻ നെയ്യാറ്റിൻകര ഉടനടി ഒരു കിടുക്കാച്ചി എപ്പിസോഡ്
    അതല്ലേ നമ്മുടെ സ്വപ്നം

  • @rk-1824
    @rk-1824 5 ปีที่แล้ว +82

    മൊബൈൽ ടവറിന് റേഞ്ച് കാണിക്കുന്ന പോലെ നെരന്ന് നിക്കണ നിപ്പ് കണ്ടാ,😁📉

  • @mnpksa9386
    @mnpksa9386 5 ปีที่แล้ว +68

    *ലെ ബാലു: കൊച്ചേ പോയി ലൈനിൽ നിക്ക്....* 😁

  • @kuttusankuttuz6752
    @kuttusankuttuz6752 5 ปีที่แล้ว +90

    പ്രേമിക്കാൻ ഞാൻ ആ ടൈപ് അല്ലെന്ന് പറയാൻ പ്രേമം അത്രയ്ക്ക് മോശം ഒന്നും അല്ല... പ്രേമത്തെ അവിഹിതം പോലെ എന്തോ മോശം കാര്യം ആയി ചിത്രീകരിക്കുന്നത് ഒഴിവാക്കിയാൽ കൊള്ളാം 😊✌

    • @rosemaria2209
      @rosemaria2209 4 ปีที่แล้ว +11

      correct..neelu and balu premichalle kettye..

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 5 ปีที่แล้ว +92

    പാറുകുട്ടിയുടെ പിറന്നാൾ പൊളിച്ചു കരഞ്ഞു പോയി ഞാൻ 😥😘😘😘😘

    • @ChekuthaNGamer
      @ChekuthaNGamer 5 ปีที่แล้ว +1

      സ്‌നേഹിതൻ സ്‌നേഹിതൻ
      Bro plzzz subscribe
      My
      Channel
      PlzzzZ bro

    • @HyaanMatt
      @HyaanMatt 5 ปีที่แล้ว +1

      Athenna polichu karanhe...polikkathe karanhudarunno

  • @jususworld4078
    @jususworld4078 5 ปีที่แล้ว +56

    ഉപ്പും മുളകും കണ്ട് കമന്റ് ചെയ്തില്ലെങ്കിൽ ഒരു സുഖോം ഇല്ല അല്ലെ...... 😊 ✌️ ഒരുപാട് എപ്പിസോഡുകളുമായി ഇനിയും മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു..... 😊 ✌️

  • @vipinkrishnans3854
    @vipinkrishnans3854 5 ปีที่แล้ว +252

    ഇന്നലത്തെ നന്മ നിറഞ്ഞ എപ്പിസോഡ് സമ്മാനിച്ച ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ

  • @motiveleo
    @motiveleo 5 ปีที่แล้ว +556

    സൗന്ദര്യത്തിൽ നെയ്യാറ്റിൻകര അമ്മൂമ്മ മുന്നിലാണെങ്കിലും അഭിനയത്തിൽ പടവലം അമ്മൂമ്മയെ വെട്ടിക്കാൻ കഴിയില്ല

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      BGM STUDIO 😍🐒

    • @noufarafi4705
      @noufarafi4705 5 ปีที่แล้ว

      Idh daily undallo😂

    • @motiveleo
      @motiveleo 5 ปีที่แล้ว

      @@noufarafi4705 ഉണ്ടാവോലോ

    • @fy___p738
      @fy___p738 5 ปีที่แล้ว +2

      ഏയ്‌ രണ്ട്പേരും പക്കാ നാച്ചുറൽ ആക്ടിങ് ആണ് 😍😍

    • @niyanasar9236
      @niyanasar9236 5 ปีที่แล้ว +1

      ചില ലൈക്‌ തെണ്ടികൾ ഡെയിലി ഇട്ട കമെന്റ് തന്നെ ഇടുവെന്ന്... പറഞ്ഞ മനസ്സിലാവൂല... തലക്ക് ഓളവാ...

  • @ubaidvtplr177
    @ubaidvtplr177 5 ปีที่แล้ว +37

    ഇന്നലത്തെ എപ്പിസോഡ് നമുക്ക് കാണിച്ചുതന്നത്.. നമുക്ക് എന്ത് ഉള്ളത് എന്ന് അല്ല 😚നമ്മുടെ സന്തോഷതെ മറ്റുള്ളവർക്ക് പകർന്നു നൽകുക.. എന്നതന്ന് ജിവിതതെ സന്തോഷപ്രദമാകുന്നത് 👍

  • @faizalrmajeed1029
    @faizalrmajeed1029 5 ปีที่แล้ว +15

    ഉപ്പും മുളകിനോടുമുള്ള ഇഷ്ടം നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ . അച്ഛനോടും അമ്മയോടും കുട്ടികൾ തർക്കുത്തരം പറയുന്ന രീതിയിൽ ഉള്ള ഡയലോഗുകളും സീനുകളും കുറക്കുന്നത് നല്ലതാണു. ഇത് കണ്ടു പല കുട്ടികളും അനുകരിക്കാൻ ശ്രെമിക്കുന്നുണ്ട് .

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +24

    അടിപൊളി....ഇന്നലെത്തെ എപ്പിസോഡ് ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല.....
    കണ്ണ് നിറഞ്ഞു പോയി...ഉപ്പും മുളകും ടീമിന് ഒരുപാട് നന്ദി അറിയിക്കുന്നു...പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

  • @govindgopakumar2483
    @govindgopakumar2483 5 ปีที่แล้ว +55

    എല്ലാവരും ഇന്നലത്തെ എപ്പിസോഡിനെ പൊക്കിപ്പറയുന്നു....... എന്താല്ലേ ഇന്നലത്തെ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു 😍😍😘

  • @abhijithtg3795
    @abhijithtg3795 5 ปีที่แล้ว +300

    ഇത് പോലൊരു കുടുംബം കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് mohichavar ഒന്ന് like adiche 👍👍

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +753

    ലച്ചുവിന്റെ ബർത്തഡേ എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്ന aarokkeyundu

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Ajitha Dileep 🐒🤟🏻

    • @അംനഫാത്തിമഹായാൻ
      @അംനഫാത്തിമഹായാൻ 5 ปีที่แล้ว +2

      Enthinu ole mrg mathiiii

    • @TinsoKuruvila
      @TinsoKuruvila 5 ปีที่แล้ว +1

      നിങ്ങൾക്കും ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ അഗ്രമില്ലേ ???
      ഞാൻ പോയ യാത്രയുടെ വിശേഷങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക .
      th-cam.com/video/2TdIaBUVw-A/w-d-xo.html
      വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ...

    • @ajithadileep2698
      @ajithadileep2698 5 ปีที่แล้ว +1

      @@അംനഫാത്തിമഹായാൻ ഇയാൾക്കു വേണ്ടെന്നും പറഞ്ഞ്.......ഞങ്ങൾക്ക് വേണം

    • @hafsasalam2hafsasalam214
      @hafsasalam2hafsasalam214 5 ปีที่แล้ว +1

      Njan

  • @jijishintujijishintu2123
    @jijishintujijishintu2123 5 ปีที่แล้ว +361

    allavarem nirathi nirthiyath ishtapettavar arokke

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      jiji shintu jiji shintu ut sell pi yu h gh kj you toi u uy to🎂💐👍😢😊☺&🌝🌠🕢🕡🕡🚤💺✈di

  • @anasabdulazeez2187
    @anasabdulazeez2187 5 ปีที่แล้ว +45

    We want lechus birthday celebration........

  • @ഞാൻവില്ലൻ-ഖ2ധ
    @ഞാൻവില്ലൻ-ഖ2ധ 5 ปีที่แล้ว +106

    ഇന്നും നല്ലൊരു മെസ്സേജ് തന്ന ബാലുച്ചേട്ടനും കുടുബത്തിനും 1 k ലൈക്ക് തന്നെ 🙏🙏🙏

  • @mohdsajidkanoor397
    @mohdsajidkanoor397 5 ปีที่แล้ว +31

    ബാലു താടി വെക്കുന്നതാ രസം

  • @ചുവപ്പിന്റെസ്നേഹിതൻ

    ജനങ്ങൾ ഇത്രയും നെഞ്ചേറ്റിയ ഒരു പരിപാടി ഉപ്പും മുളകും അല്ലാതെ ഇന്ന് വേറെ ഉണ്ടോ 😊😊

  • @faris.__
    @faris.__ 5 ปีที่แล้ว +1160

    ഇന്നലത്തെ എപ്പിസോഡ് കണ്ട് കരഞ്ഞവർ ആരൊക്കെ ഉണ്ട് ?? 😢😢

  • @sudheeshsurendran3174
    @sudheeshsurendran3174 5 ปีที่แล้ว +43

    പുരുഷു എന്നെ അനുഗ്രഹിക്കണ൦. (ശിവ)

  • @abidaismail3606
    @abidaismail3606 5 ปีที่แล้ว +24

    ആ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ .. എല്ലാവരും പ്രാർത്ഥിക്കുക

  • @saleenashefeek3270
    @saleenashefeek3270 5 ปีที่แล้ว +38

    Balance ഇല്ലാത്ത എത്ര ഫോണുകളാ എത്ര | പേർക്കുണ്ട് ഈ അനുഭവം

  • @kmjunaid2245
    @kmjunaid2245 5 ปีที่แล้ว +78

    പാറുക്കുട്ടി ടെ birthday, ഒരു രക്ഷയുമില്ല പൊന്നോ

  • @muralicp732
    @muralicp732 5 ปีที่แล้ว +14

    ഹായ് ബാലുച്ചേട്ടൻ, ചേട്ടന്റെ കോമഡി എന്നെ ഉപ്പും മുളകും കാണാൻ പ്രേരിപ്പിക്കുന്നത് സത്യത്തിൽ ചേട്ടൻ എല്ലാ പ്രശ്നം തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ ജീവിതത്തിൽ പ്രതിഷ നഷ്ടപെട്ട എനിക് ജീവിക്കാൻ തോന്നാൻ തുടങ്ങി ബാലുച്ചേട്ടാ താങ്ക്സ്. ഞാൻ ഒരു ലിവർ പേഷ്യന്റ് ആണ് ചേട്ടന്റെ തമാശകൾ എനെ ഒരുപാട് ചിരിപ്പിക്കാറുണ്ട് താങ്ക്സ് പിന്നെ എല്ലാവരും സൂപ്പർ ഉപ്പും മുളകിനും നന്ദി.

  • @nuhaziyakasrod4415
    @nuhaziyakasrod4415 5 ปีที่แล้ว +107

    എന്റെ അനിയനും അനിയത്തി ഇങ്ങനെ ആണ് ഞാൻ ഉപദെഷിച്ച എന്നെ അവർ mind പോലും ചെയ്യില്ല..അവരെ ഞാൻ പേടിക്കണം..

  • @sherinlatheef7879
    @sherinlatheef7879 5 ปีที่แล้ว +52

    അച്ഛാ തേ അനിയന്‍ വിളിക്കണ്,, ഏതു അനിയന്‍ 😂

  • @jensonmathew6891
    @jensonmathew6891 5 ปีที่แล้ว +29

    അടുക്കളയിൽ ഉള്ളത് അല്ലാതെ ഞാൻ ഒന്നും എടുത്തട്ടില്ല😂😂 #കേശു😜#uppum mulakum...!!

  • @kamaluvacheri2835
    @kamaluvacheri2835 5 ปีที่แล้ว +69

    Lachu mudiyan rocks like Ladi

  • @abdulgafoor2429
    @abdulgafoor2429 5 ปีที่แล้ว +21

    21:17
    ക്യാമറാമാൻ shredichavar like അടിച്ചേ 😋

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +41

    എന്നാ കിടുവാ😘😘ഇതുപോലൊരു കുടുംബം കിട്ടാൻ പുണ്യം ചെയ്യണം...പാറുവേ😍😍chakkrayummaaaaaaaaaa😘😘

  • @kunjumanicholayil7256
    @kunjumanicholayil7256 5 ปีที่แล้ว +212

    ഇന്നലത്തെ എപ്പിസോഡ് ഇഷ്ടമായവര് Like please

    • @azima4959
      @azima4959 5 ปีที่แล้ว

      Kunjumani Cholayil hh

  • @mallu6086
    @mallu6086 5 ปีที่แล้ว +24

    സൂപ്പർ😍😍 കുഞ്ഞാവ പാറൂട്ടി😘😘😘😘

  • @shanushanu7271
    @shanushanu7271 5 ปีที่แล้ว +17

    പാറുക്കുട്ടി ഇഷ്ട്ടം 😘😍

  • @sajju1989
    @sajju1989 5 ปีที่แล้ว +61

    ബാലുച്ചേട്ടാ... എവിടെയെങ്കിലും വെച്ച് നമ്മളെയൊക്കെ കണ്ടാൽ ചുമ്മാ അങ്ങ് ചിരിച്ചോളണം, ഇല്ലാന്ന്വച്ചാ സങ്കടാവും, കാരണമെന്തന്നറിയോ , "എന്താടാ നിന്നെയൊന്നും ഈ വഴിക്ക് കാണുന്നില്ലാലോ എന്നും പറഞ്ഞു കാരണവർ ഒന്ന് കൊടഞ്ഞതെ ഉള്ളൂ ഇന്നലെ"... മുടങ്ങാതെ എന്നും വന്നെത്തുന്നതാ നിങ്ങടെ വീട്ടിൽ...

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      തള്ളിക്കോ 😃

    • @noufarafi4705
      @noufarafi4705 5 ปีที่แล้ว

      @@modniyas2804 alla.ivde thanne aano full tym😬

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Noufa Rafi 😃🐒

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +814

    ഈ ഫാമിലി പോലെ സ്വന്തം വീട് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്

    • @modniyas2804
      @modniyas2804 5 ปีที่แล้ว +3

      Ajitha Dileep 😘😍

    • @manzoohero6372
      @manzoohero6372 5 ปีที่แล้ว +1

      Ajitha Dileep on podo

    • @ajithadileep2698
      @ajithadileep2698 5 ปีที่แล้ว +1

      @@manzoohero6372 നീയാരാടാ എന്നോട് പോകാൻ പറയാൻ

    • @LifeStyle_by_ramzi
      @LifeStyle_by_ramzi 5 ปีที่แล้ว

      Me

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Ramzi Ramseena you 😍

  • @sherinlatheef7879
    @sherinlatheef7879 5 ปีที่แล้ว +17

    19:33 അഛാ ഇവളെ മാതൃകപരമായി ശിക്ഷിക്കണം... അടിച്ചു പുറം പൊളിക്കണം 😆😆😆🤣🤣🤣 ലച്ചു കവിയത്രീ 🤓😍

  • @manojr2282
    @manojr2282 5 ปีที่แล้ว +7

    ഇന്നലത്തെ എപ്പിസോഡ് ഓട് കൂടി ഉപ്പും മുളകിനോട് ഉള്ള ഇഷ്ടം ഇരട്ടി ആയ എത്ര പെർ ഉണ്ട് ✌✌👍

  • @thoufeeqvattikal2117
    @thoufeeqvattikal2117 5 ปีที่แล้ว +34

    Jeevithathil uppum mulakum marakula ene ullavar ethra Peru unde

  • @TrollKerala01
    @TrollKerala01 5 ปีที่แล้ว +47

    പാറുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ പറയാനുള്ള ഇടം 🎂🎂🎂

  • @mbeditz7166
    @mbeditz7166 5 ปีที่แล้ว +26

    ,,,"vaa poya kodaali" Neelu chechi rocks,,,,, episode kalakki

  • @Virappan007
    @Virappan007 5 ปีที่แล้ว +32

    അവളോട് ചോദിക്കാൻ പോയ എന്നെ അടിക്കണം... ബാലു റോക്ക്സ് 😍😍😍😂😂😂😂

  • @shanibc6118
    @shanibc6118 5 ปีที่แล้ว +227

    പാറുക്കുട്ടി ഫാൻ ലൈക് അടിക്കു plzzzz

  • @aishusharafudeen1558
    @aishusharafudeen1558 5 ปีที่แล้ว +142

    199 നു unlimited net & call ഓഫ്‌ർ ഉള്ള ഇന്നത്തെ കാലത്താണോ വിഷ്ണുവേ ഫോണിൽ ബാലൻസ് ഇല്ലാത്തതു കൊണ്ട് call പോവാത്തത് 😌😌😌

    • @suhaibpookkath4738
      @suhaibpookkath4738 5 ปีที่แล้ว +4

      Avan 199 kittanenkil neelune pidikkande

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Aishu Sharafudeen hahmhj to pi r if kj💐👌👍 😢😊☺

    • @Vijay-mq1bz
      @Vijay-mq1bz 4 ปีที่แล้ว

      🤩🤩

    • @dilshaharis8364
      @dilshaharis8364 3 ปีที่แล้ว

      Ys njaan adhaa alojiche

  • @modniyas2804
    @modniyas2804 5 ปีที่แล้ว +182

    നീലു ചേച്ചി തമാശയ്ക് പറഞ്ഞതാണേലും ലെച്ചു നെ കെട്ടിക്കണ കാര്യം പറയല്ലേ 😞 പിന്നെ എന്തിനാ ഒരു പറ്റം യുവാക്കൾ ഈ സീരിയൽ കാണണേ ലെച്ചുവിനെ കാണാൻ വേണ്ടി മാത്രം 😝 ലെച്ചു ഇഷ്ടം 😍

    • @modniyas2804
      @modniyas2804 5 ปีที่แล้ว +8

      Thanzeela Hussain അതിലും ബേദം ഞങളെ കൊല്ലുന്നതാ നല്ലതു 😂

    • @shamnashihab7301
      @shamnashihab7301 5 ปีที่แล้ว +3

      Enna vegam poyi chodhicholu. Allenkil avale kallyana episode kand irikkendi varum

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Shamna Shihab ബേബി സമ്മതിക്കില്ല 😍

    • @richooz3967
      @richooz3967 5 ปีที่แล้ว +1

      kokkarekoooooooooooooooo🐣

    • @richooz3967
      @richooz3967 5 ปีที่แล้ว +1

      Lechu:jeevithathil kurach moolyangal kaath sookshikkunna oralanu njan..aa moolyangal vitt virudhayit njn onnum cheyyula acha...
      ivide choikan poya enne adikkanam😂😂balu chettan rox😅

  • @krishnadaskk2455
    @krishnadaskk2455 5 ปีที่แล้ว +88

    ഇന്നലെ കണ്ടതിൻ്റെ ബാലൻസ് കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ?

  • @sureshjoseph1979
    @sureshjoseph1979 5 ปีที่แล้ว +20

    I Love this show I I watched every single episode

  • @vidyaprasad9928
    @vidyaprasad9928 5 ปีที่แล้ว +10

    Shivakuttyde last dialogue polichu👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @metrosshippinglinellc1625
    @metrosshippinglinellc1625 5 ปีที่แล้ว +168

    Oru fifteen likes kittinenkil santhosham

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +204

    നോട്ടിഫിക്കേഷൻ വന്ന ഉടൻ ഇത്രയും വെപ്രാളത്തിൽ ഓടി വരുന്ന ഒരു പരിപാടി പോലും ഈ ലോകത്തിൽ കാണില്ല

    • @jonahgeorge2751
      @jonahgeorge2751 5 ปีที่แล้ว

      ഉണ്ട് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.Safari tv.2 programmesum vere level

    • @niyanasar9236
      @niyanasar9236 5 ปีที่แล้ว

      ഇതിപ്പോ എത്ര കമന്റ്‌ ആണ്.... വെരുപ്പീര്...

    • @ajithadileep2698
      @ajithadileep2698 5 ปีที่แล้ว

      @@niyanasar9236 Ente phone njan idunna status. Thanikku സൗകര്യം undenkil kanda mathi. Onnu poda

    • @nasebbbb2568
      @nasebbbb2568 5 ปีที่แล้ว

      Karikk und

    • @niyanasar9236
      @niyanasar9236 5 ปีที่แล้ว

      @@ajithadileep2698 Athin njan aarudem statusin reply thannillallo

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +16

    Innalathey episode kand hangover ithuvarey maariyittillaa 😢😢👌👌👌👌👍👍👍👍👍

  • @mohammedfarisvp9827
    @mohammedfarisvp9827 5 ปีที่แล้ว +136

    കഴിഞ്ഞ episode കണ്ടപ്പോൾ #UsthadHotel ഓർമ്മ വന്നവർ ആരൊക്കെ

    • @lincyraju1491
      @lincyraju1491 5 ปีที่แล้ว

      MohammedFaris VP
      Eyalu paranjapo orma vannu🤪

  • @afsalkk7792
    @afsalkk7792 5 ปีที่แล้ว +13

    ഇന്നലത്തെ ഏപ്പിസോട് ഇഷ്ട മായവർ ലൈക്ക് അടിക്കൂ

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +80

    ഉപ്പും മുളകും വന്നിട്ട് 3 വർഷം ആയി.പക്ഷെ ഇതുവരെ ശിവയുടെയും നീലുവിന്റെയും ബര്ത്ഡേ മാത്രേ ആഘോഷിച്ചിട്ടുള്ളു

    • @nidasdreamworld4624
      @nidasdreamworld4624 5 ปีที่แล้ว +7

      Paru kutty and padavalam ammooma

    • @aparna.m.r7177
      @aparna.m.r7177 5 ปีที่แล้ว +1

      Neelu chechyde bdy akhoshchu, balu chttnde frndnd bhasiyde bddym akhshchu

    • @ajithadileep2698
      @ajithadileep2698 5 ปีที่แล้ว +2

      @@aparna.m.r7177 അതിനു ഇപ്പൊ എന്താ

  • @yasershereef4986
    @yasershereef4986 5 ปีที่แล้ว +23

    ഇന്നലത്തെ എപ്പിസോഡ് എനിക്ക് ഇത് വരെ ഉള്ളതിൽ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്

  • @jamsheer275
    @jamsheer275 5 ปีที่แล้ว +40

    ബിഗ് സല്യൂട്ട് ഉപ്പും മുളകും all crew ഇന്നലത്തെ എപ്പിസോഡ് കണ്ണ് നനയിപ്പിച്ചു ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനത്തെ ഒരു എപ്പിസോഡ് അടിപൊളി

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      Jamshi Jamu 🤟🏻😍

    • @jamsheer275
      @jamsheer275 5 ปีที่แล้ว

      @@modniyas2804 bro😍😍

    • @safiyanujum
      @safiyanujum 5 ปีที่แล้ว

      Jamshi evide

  • @sbssbs6054
    @sbssbs6054 5 ปีที่แล้ว +23

    ഇന്നലത്തെ എപ്പിസോഡിനോളം വരില്ല ഇതുവരെ ഉള്ള ഒരു എപ്പിസോഡും..

  • @motiveleo
    @motiveleo 5 ปีที่แล้ว +57

    Flowers ചാനലിലെ വേറെ ഒരു പരിപാടിക്കും ഇല്ലാത്ത views ഉപ്പും മുളകിനും ഉണ്ട്

  • @thoughts5407
    @thoughts5407 5 ปีที่แล้ว +3

    ലച്ചു -ഇവളെ മാത്യ കാപരമായി ശിക്ഷിക്കണം'-എന്ന് പറഞ്ഞാ (കേശു) ലച്ചു - അടിച്ച് പൊറം പൊളിക്കണം.... രസകരമായ കുട്ടിക്കാല ഡയലോഗ് ഓർമ്മ വന്നു

  • @Reema97979
    @Reema97979 5 ปีที่แล้ว +10

    Ellarem nirathi nirty parukuttyem nirthy..kalakki...njan anallo eshwara last comment ..ente vidhi

  • @UmerKhan-xy7hf
    @UmerKhan-xy7hf 5 ปีที่แล้ว +8

    0:23 lachu paranjad adipoli

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +453

    കമന്റ്‌ വായിച്ചു ഉപ്പും മുളകും ആസ്വദിക്കുന്ന എത്ര പേരുണ്ട്

  • @sujoci315
    @sujoci315 5 ปีที่แล้ว +41

    ബാലു ന്‍റെ പല മുഖഭാവങ്ങളും മോഹൻ ലാലിനെ പോലെ യില്ലേ?

    • @HyaanMatt
      @HyaanMatt 5 ปีที่แล้ว

      Kurachu kurachoode....Enna thalla...

  • @ജെസുജാസ്മിൻ
    @ജെസുജാസ്മിൻ 5 ปีที่แล้ว +23

    കാണുന്നതിന് മുന്നേ ലൈക്‌ 😍😍😍❤❤❤

  • @vivek-g5u
    @vivek-g5u 5 ปีที่แล้ว +448

    എന്താ.. *ഇന്ന് നിങ്ങടെ മുഖത്ത് ഒരു വിഷമംപോലെ* 🤔... ഒന്ന് ചിരിച്ചേ..മ്മ് ചിരിച്ചേ... ധൈര്യമായി ചിരിക്കൂന്നേ... *ശബ്ദം youtubeil വരൂല Mr* ... ആഹാ... നല്ല ചിരിയാണല്ലോ😄😄....... ഇനി ഐശ്വര്യായിട്ട് ആ *like button ഒന്ന് press ചെയ്ത് എന്നേം ഒന്ന് ചിരിപ്പിച്ചേ* 😀😀 എനിക്കും വേണ്ടെ ഒരു enjoymentഒക്കെ 😄😄

    • @lekshmilechuz624
      @lekshmilechuz624 5 ปีที่แล้ว +2

      midhun Krishna ahaa engine manasilayi bro vishamam anenn

    • @vishnu.t891
      @vishnu.t891 5 ปีที่แล้ว

      0:23😊

    • @sayanaalima5763
      @sayanaalima5763 5 ปีที่แล้ว

      😁😁😁

    • @vivek-g5u
      @vivek-g5u 5 ปีที่แล้ว

      @@lekshmilechuz624 allam bhagavaante leelaa vilaasaghal 😄😄😄

    • @vivek-g5u
      @vivek-g5u 5 ปีที่แล้ว

      @@vishnu.t891 🤔🤔

  • @__haritha__1325
    @__haritha__1325 5 ปีที่แล้ว +36

    15.05 എന്നാലും ബാലു അണ്ണാ നിങ്ങള് പാറുകുട്ടീനെ കൂടി അവസാനം വരിയിൽ നിർത്തീലേ.....

  • @ചുവപ്പിന്റെസ്നേഹിതൻ

    എല്ലാ കുടുംബങ്ങളിലും ദിനം നടന്ന് കൊണ്ട് ഇരിക്കുന്നത് ഒരു മായവും ചേർക്കാതെ ഉപ്പും മുളകിലൂടെ നമ്മുക്ക് കാണിച്ച് തരുന്നു 😘

  • @vasudevsivadas4526
    @vasudevsivadas4526 5 ปีที่แล้ว +49

    Roses are red
    Red 4 Blood
    Blood 4 heart
    Heart 4 Love
    Love 4 Uppum mulakkum
    Uppum mulakkum kiii JAI🙏🙏🙏🙏

  • @sivadamohan7764
    @sivadamohan7764 5 ปีที่แล้ว +18

    Kesum sivayum orupaad maaripoyi..valudayi

  • @ajithadileep2698
    @ajithadileep2698 5 ปีที่แล้ว +263

    എനിക്ക് തോന്നുന്നത് ഏഷ്യാനെറ്റ് കാരും മറ്റുള്ള ചാനൽകാരുമായിരിക്കും ഡിസ്‌ലൈക്ക് അടിക്കുന്നത്

  • @nishadhalidkutty5793
    @nishadhalidkutty5793 5 ปีที่แล้ว +7

    Shiva is natural acting..

  • @NizamNizam-ck8ot
    @NizamNizam-ck8ot 5 ปีที่แล้ว +19

    "Keri nillu koche akathottu hoyy ninta aduthanu prnjathu paranja manasilavoole. linil keri nikkan" athum parukuttiyodu😍. Balunte oru karyam😂😂

  • @keralatoday5888
    @keralatoday5888 5 ปีที่แล้ว +22

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡായിരുന്നു ഇന്നലത്തേത് ശരിയല്ലേ

  • @modniyas2804
    @modniyas2804 5 ปีที่แล้ว +117

    എനിക്ക് ആദ്യമേ ശിവാനിയുടെ മേൽ ഒരു ഡൌട്ട് ഉണ്ടായിരുന്നു കാരണം ശിവാനിയുടെ മനസ്സിൽ ഒന്നും ഒളിപ്പിച്ചു വെക്കാൻ പറ്റില്ല അപ്പൊ തന്നെ ആ കാര്യം വേറെ ആരെങ്കിളോടെങ്കിലും പറഞ്ഞിരിക്കണം 😍 എന്നാലും ബാലു ചേട്ടനോട് ഈ ചതി വേണ്ടായിരുന്നു ശിവാനി 🐒🙏

  • @Nandu.way.
    @Nandu.way. 5 ปีที่แล้ว +415

    ഉപ്പും മുളകും തുടക്ക സമയത്ത് ഇവർക്കുണ്ടായിരുന്നു ബാംഗ്ലൂർ പഠിക്കുന്ന മൂത്ത മകൾ പാർവതിയെ ഓർമ ഉള്ളവർ like അടി......

  • @flywheel4829
    @flywheel4829 5 ปีที่แล้ว +12

    ടിവി ഇല്ലാത്ത... വീട്...
    That. is the highlights....

  • @shamnashihab7301
    @shamnashihab7301 5 ปีที่แล้ว +180

    Innalathe episode kanditt oru thulli kannuneer enkilum vannavar like pls. 😥

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Shamna Shihab 😮🐒

    • @kuttankutta5469
      @kuttankutta5469 5 ปีที่แล้ว +1

      Sathyamaayittum karanjupoyi hats of uppum mulakum team

    • @siyad3457
      @siyad3457 5 ปีที่แล้ว

      2 thulli kannuneer vannal like adikamo

    • @shamnashihab7301
      @shamnashihab7301 5 ปีที่แล้ว

      @@siyad3457 Pattilla. Onninu maathram ollu ee offer

    • @siyad3457
      @siyad3457 5 ปีที่แล้ว

      @@shamnashihab7301 okey no prblm nan like adikunilla

  • @reshmaksrechu6510
    @reshmaksrechu6510 5 ปีที่แล้ว +23

    Neelunta chettan sreeraj , Balu enta chettan Rajendran, sushama, thankam, basiyuda Bharya pushpalatha ivere okk onnu kaniko

  • @aarongeorge579
    @aarongeorge579 5 ปีที่แล้ว +7

    21:17 pretham😂😂

  • @muhammedaslam4376
    @muhammedaslam4376 4 ปีที่แล้ว +4

    മുടിയന്റെ ചെവി കാണാൻ ആഗ്രഹം ഉള്ളവർ like അടിച്ചേ 😂😂😂😂

  • @sabualias5654
    @sabualias5654 5 ปีที่แล้ว +57

    ഇന്നത്തെ താരം ശിവാനി തന്നെ.... ഇഷ്ടമായെങ്കിൽ ശിവാനിക്ക് like കൊടുക്കണേ...
    നീലുവിന്റെ ഉപദേശവും നന്ന്. കാട്ടികൾ കേൾക്കെ പറയാൻ പാടുള്ളതേ പറയാവൂ.....

    • @HyaanMatt
      @HyaanMatt 5 ปีที่แล้ว

      Kurachu pathukke thallikoode

    • @HyaanMatt
      @HyaanMatt 4 ปีที่แล้ว

      @Soir Mk നീ കഷ്ടം

  • @majidkk1816
    @majidkk1816 3 ปีที่แล้ว +3

    Payaya epiesode ippoooyum kanunnavar undoo

  • @asifalipk9580
    @asifalipk9580 5 ปีที่แล้ว +7

    14:25 scene😂😂😂😂

  • @KrishhSree
    @KrishhSree 5 ปีที่แล้ว +28

    പണ്ട് ഒരുപാട് ചെയ്തിട്ടുണ്ട് ..... Combine study 😂😂😂

  • @sarppu0074
    @sarppu0074 5 ปีที่แล้ว +18

    Lechu fans 😍😍😍 like 👍

  • @anwerrr5193
    @anwerrr5193 5 ปีที่แล้ว +9

    Siva dress and ball nalla mach undallo....kollaaam

  • @josephchacko7546
    @josephchacko7546 5 ปีที่แล้ว +28

    Parvathy fans like adiche

  • @arunstephen5710
    @arunstephen5710 5 ปีที่แล้ว +8

    അടുത്ത രണ്ടു ദിവസം കാണാനുള്ള ഐറ്റം ഇന്നലത്തെ എപ്പിസോഡ് കണ്ടാൽ തീരും❤️❤️❤️

  • @modniyas2804
    @modniyas2804 5 ปีที่แล้ว +58

    ഞാൻ അമ്മയെ ഉപേക്ഷിച്ച കാര്യം നീ കുട്ടൻപിള്ളയോടും ഭവാനിയമ്മയോടും നീ പറയണം പറയോ ?
    ശിവാനി - പറയാം 😄
    ബാലു - പറഞ്ഞ കൊന്നു കളയും 😡
    ശിവാനി - ഇതിപ്പോ പറയാനോ വേണ്ടയോ 😰 ആ മുഖത്തെ ഭാവങ്ങൾ ശ്രേധിച്ചോ എന്തൊരു ക്യൂട്ട് ആലെ ശിവാനി 😍

  • @razz_bgm...1432
    @razz_bgm...1432 5 ปีที่แล้ว +12

    *അല്ല മുടിയാ hedset ദിവസോം മാറുവാണല്ലോ*

  • @sudheeshsurendran3174
    @sudheeshsurendran3174 5 ปีที่แล้ว +64

    ആത്മാർത്ഥമായി കമന്റ് ഇടണ൦ എന്നു കരുതിയത് ഇന്നലെയാണ് പക്ഷെ എന്തെഴുതു൦ എന്ന് അറിയാതെ പോയതു൦ ഇന്നലെയാണ്