നമുക്കൊരുമിച്ച് കുമ്പിടി വീട്ടിൽ പോയി അച്ഛനേം അമ്മേം കണ്ടുവരാം😍| അച്ഛന്റേം അമ്മേടേം കൂടെ ഒരു ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 220

  • @mummy_daily_life
    @mummy_daily_life 14 วันที่ผ่านมา +41

    Hai chechiii.... Kumbidi ന്നു നോട്ടിഫിക്കേഷൻ കാണുമ്പോൾ നന്ദനം film ലെ കുമ്പിടി യെ ഓർമ വരും..

  • @shilpachippu7113
    @shilpachippu7113 12 วันที่ผ่านมา +4

    'അമ്മ വീട് കാണാൻ എന്താ ഭംഗി എന്തൊരു വൃത്തി 🥰

  • @prasanadavid9746
    @prasanadavid9746 4 วันที่ผ่านมา

    പഴയത് എല്ലാം അങ്ങനെ തന്നെ നിലനിൽക്കട്ടെ.❤ കാണാൻ എന്ത് രസമാണ് നാട്ടിൻപുറത്തെ വീടും, പറമ്പും, മറ്റ് എല്ലാ കാഴ്ചകളും .👌❤️❤️❤️

  • @shereenasheri7161
    @shereenasheri7161 14 วันที่ผ่านมา +11

    ഞാനും മോനും വീട്ടിൽ പോയി വന്നപോലെ.😂. അമ്മ കാത്തു നിൽക്കുന്നതുംപാത്രങ്ങൾ തിരിച്ചു കൊടുക്കുന്നതും തിരിച്ചു കുറെ സാധനങ്ങൾ കൊണ്ടു വരുന്നതും 🥰🥰🥰.

  • @remyakrishnan3587
    @remyakrishnan3587 9 วันที่ผ่านมา +1

    Beefum pazhamporiyum super aanu.....❤❤Palayil vallichira enna oru placil oru kochu hotel und....avide beefum pazham poriyum aanu special ...dhoore ninu polum athu kazhikkan alkkar vararund

    • @lifestylewithshebi6997
      @lifestylewithshebi6997  9 วันที่ผ่านมา +1

      ആണല്ലേ ഒന്ന് try ചെയ്ത് നോക്കണം ഇത് ❤️

  • @sunithanair1576
    @sunithanair1576 14 วันที่ผ่านมา +6

    ഷെബി യുടെ കൂടെ ഞാനും കുമ്പിടി വീട്ടിലേക്കു വന്നൂട്ടോ 😊. അച്ഛനെയും അമ്മയെയും കണ്ടു സന്തോഷായി ❤️❤️❤️

  • @shibucotom759
    @shibucotom759 2 วันที่ผ่านมา

    അമ്മവീട്.. സ്നേഹവീടല്ലേ എല്ലാർക്കും... തിരിച്ചു വരുമ്പോൾ ചെറിയൊരു വിങ്ങൽ ഉള്ളിൽ എവിടെയോ ഉണ്ടാകും... മകളും..ചെറുമകനും പോകുന്നത് സ്നേഹത്തോടെ നോക്കിനിൽക്കുന്ന നന്മ നിറഞ്ഞ മനസ്സുകൾ.. അതെ നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണ്

  • @DasDas-nj1uv
    @DasDas-nj1uv 13 วันที่ผ่านมา +2

    Palakkad ആണോ അമ്മയും അച്ഛനും ഞങ്ങൾ palakkad aanu

  • @sindhusharma4536
    @sindhusharma4536 14 วันที่ผ่านมา +3

    നല്ല വീടും പരിസരവും 👌❤️❤️❤️❤️

  • @BiniSuresh-pv3nc
    @BiniSuresh-pv3nc 11 วันที่ผ่านมา +1

    ഒത്തിരി ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ

  • @vineethavasantha2636
    @vineethavasantha2636 14 วันที่ผ่านมา +4

    shebi യുടെ വീട്ടിൽ വന്നതു പോലത്തെ feeling ആയിരുന്നു. Nice video♥️

  • @MomsCurryPot
    @MomsCurryPot 14 วันที่ผ่านมา +1

    Nice videos...which camera are you using for shooting your videos??

  • @premamalayath7590
    @premamalayath7590 14 วันที่ผ่านมา +2

    സൂപ്പർ 👌ഒരു പാട് സ്ഥലമുണ്ടല്ലോ എന്തു രസാ കാണാൻ ❤

  • @SurekhaS-f5v
    @SurekhaS-f5v 7 วันที่ผ่านมา

    Chechy nigalude kalyanam kazhinjath kailas auditorium avide vechu ano.husinte vidu kuttippuram ano❤❤ please reply

  • @sarithaharish2303
    @sarithaharish2303 5 วันที่ผ่านมา

    Kumbhidi kandapo vannatha, njan thrithala mezhathur aanu. Athanu njan annu chodhiche nigal evide aanu ennu. Nalla mugaparichayam

  • @nimiachuthan
    @nimiachuthan 13 วันที่ผ่านมา

    In one of your previous videos I saw you using a glass teapot. What is the brand of the teapot you are using, how much is the cost & from where can we buy this? Thanks in advance.

    • @lifestylewithshebi6997
      @lifestylewithshebi6997  13 วันที่ผ่านมา

      I bought it from a shop in Malappuram. The brand is not on the product, and I forgot the cost

    • @nimiachuthan
      @nimiachuthan 13 วันที่ผ่านมา

      In your opinion is it useful & worth buying ?

  • @priyaanilkumar7866
    @priyaanilkumar7866 3 วันที่ผ่านมา

    Swntham veettil ninnu porumbol kure Sadhanangal kittum❤Correct

  • @Mychoicebyrasi
    @Mychoicebyrasi 12 วันที่ผ่านมา

    Kadampuza yevideya veed. Njan kadampuza an. New subscriber. Adipoli video an

  • @yummyfood3179
    @yummyfood3179 14 วันที่ผ่านมา +4

    Kollaam ketto....achan Amma undankile namakku ellam kittum

    • @lifestylewithshebi6997
      @lifestylewithshebi6997  14 วันที่ผ่านมา +1

      🥰🥰

    • @mottythomas1621
      @mottythomas1621 14 วันที่ผ่านมา +1

      Now I am nearing 70. I lost my parents at the age of 34 after a while my only brother due to heart attack when he was 54. When u talk about yr parents home I have no one except my husband and 3 children who are far working. Shebi enjoy. Love u and fly.

  • @priyaroy7822
    @priyaroy7822 7 วันที่ผ่านมา

    Beautiful 😍

  • @akhilaashok-iz1uf
    @akhilaashok-iz1uf 14 วันที่ผ่านมา +1

    കുറേക്കാലം ഞാൻ സഞ്ചരിച്ച വഴികൾ മലപ്പുറം ❤❤

  • @sapnasworld3988
    @sapnasworld3988 14 วันที่ผ่านมา +7

    Valancheri yil aanu Tani Malayali Aishunteh veedu.Aishunteh oru cheriya chhaya undu shebikku.

    • @Mrs_Cleopatra
      @Mrs_Cleopatra 14 วันที่ผ่านมา +1

      Yes😊

    • @geethadevice7710
      @geethadevice7710 14 วันที่ผ่านมา +1

      Enikkum thonni ,thani malayao Aiswaryumay samyam .

    • @geethadevice7710
      @geethadevice7710 14 วันที่ผ่านมา

      Malayali

  • @Mychoicebyrasi
    @Mychoicebyrasi 12 วันที่ผ่านมา

    Kadampuza yevideya veed. Njan kadampuza an. Innanttoo nigal video kanunnath. Kure video kandu. Adipoli. Yente monum kottor schoolilan padikkunnath

  • @shaharbanu4684
    @shaharbanu4684 14 วันที่ผ่านมา +1

    Anakkara road ano kumbidi pokuka

    • @Riy4aahhhh
      @Riy4aahhhh 13 วันที่ผ่านมา

      No kudallur road

  • @muneerkwt6791
    @muneerkwt6791 9 วันที่ผ่านมา

    Chechi kumbidi home tour cheyyamo plz....ithupolulla veed aan ynik kooduthal ishtam❤❤❤❤

  • @meeramanju3419
    @meeramanju3419 11 วันที่ผ่านมา

    Superb 👏👏അപ്പോൾ നിങ്ങൾ മൂന്നും താമസിക്കുന്ന വീട് എവിടെയാണ്?

  • @user-tt2qr4uz8l
    @user-tt2qr4uz8l 13 วันที่ผ่านมา +1

    വീഡിയോ കണ്ടിരിക്കാൻ രസമായിരുന്നു

  • @asfiyafaizal5319
    @asfiyafaizal5319 14 วันที่ผ่านมา +4

    അച്ഛൻ ആ വീട് അങ്ങനെ തന്നെ നിർത്തട്ടെ ഒരു പഴമ ഉണ്ടല്ലോ സൂപ്പർ

  • @bvidhya9415
    @bvidhya9415 13 วันที่ผ่านมา

    Please give link of all kitchen products in every vlog like oil container and all countertop products.

  • @febinapoonthottathil8788
    @febinapoonthottathil8788 11 วันที่ผ่านมา

    oil bottle Link തരുമോ

  • @vasudevaneeshandthanayanee2651
    @vasudevaneeshandthanayanee2651 11 วันที่ผ่านมา

    Sink brand faucet brand rate....parayamo plz urgent ....faucet nu pressure pump veeno

  • @bindhupallathupura1919
    @bindhupallathupura1919 10 วันที่ผ่านมา

    ഒരുപാട് സന്തോഷം ഷെബി ഒരു 15വർഷം മുൻപ് കുറ്റിപ്പുറം ആയിരുന്നു എനിക്ക് ജോലി ഈ വിഡിയോ കണ്ടപ്പോൾ വീണ്ടും ആ ഓർമ്മകൾ ok വന്നു 🥰🥰

  • @sangeetharaghavan6055
    @sangeetharaghavan6055 14 วันที่ผ่านมา

    Beautiful vlog😍😍

  • @KARATE2801
    @KARATE2801 14 วันที่ผ่านมา +15

    ഹായ് ഷെബി ,അമ്മമാരുടെ ഒരു സ്നേഹത്തിൻ്റെ ഭാഗമാണ് ഈ മക്കൾ അവരെ കാണാൻ ചെല്ലുമ്പോൾ എന്തു തരണം എന്ന് ഒരു വെപ്രാളം നമ്മുടെ കാലം വരെയൊക്കെ ഈ വക കാര്യങ്ങൾ കാണും അതു കഴിഞ്ഞാൽ 'അടുത്ത തലമുറ എന്താവുമോ എന്തോ ? ഏതായാലും ഷെബി ക്ക് സന്തോഷമായല്ലോ?

  • @sheesuKuttan
    @sheesuKuttan 12 วันที่ผ่านมา

    Nagal thiruvegappura an kumbidi varum malmalkavu temple vararud. Panniyur temple vararud

  • @kavithachandran3189
    @kavithachandran3189 14 วันที่ผ่านมา +2

    Unniyappam with chicken curry aadhyayt kelkua.. Bottle return kondukoknna pani ellayidathum undalle😅...

    • @lifestylewithshebi6997
      @lifestylewithshebi6997  14 วันที่ผ่านมา

      അതെ അതെ bottle കൊടുത്തില്ലെങ്കിൽ ഒന്നും തന്ന് വിടില്ലെന്ന് പറയും 😂

  • @rajimathew58
    @rajimathew58 14 วันที่ผ่านมา +1

    പഴയ വീട് കാണാൻ സൂപ്പർ ആണ് ചേച്ചി 🥰❤️.ഇന്ന് ഇങ്ങനെ ഉള്ള വീട് കാണുന്നത് വളരെ ചുരുക്കം ആണ്.

  • @liyashomelykitchen1450
    @liyashomelykitchen1450 14 วันที่ผ่านมา

    Nice ❤️.. സ്വന്തം വീടും നാടും ഒക്കെ എന്നും നല്ലൊരു സന്തോഷം തന്നെ 👍

  • @bindusuresh4880
    @bindusuresh4880 13 วันที่ผ่านมา +1

    എന്റെ അമ്മയും ഇതേപോലെ ആയിരുന്നു. എന്തൊക്കെ തന്നു വിടണം എന്ന വെപ്രാളം. എല്ലാം പെട്ടെന്ന് ഓർമയായി മാറിയിട്ട് ഒരു മാസം കഴിഞ്ഞു 😔😔😔

  • @mohammedrafeeq57
    @mohammedrafeeq57 13 วันที่ผ่านมา +2

    ചേട്ടന്റെ വീട് എവിടേ

  • @NihalBadhsha
    @NihalBadhsha 14 วันที่ผ่านมา

    👍🏻👍🏻

  • @chithrapradeep4083
    @chithrapradeep4083 13 วันที่ผ่านมา

    🎉🎉🎉

  • @salimachekidappuram2871
    @salimachekidappuram2871 5 วันที่ผ่านมา

    Hii chechi. ഞാൻ കാടാമ്പുഴ A C nirappilaa

  • @Assu-w6d
    @Assu-w6d 13 วันที่ผ่านมา

    Chechi chettanu endu shop aanu?

  • @sinibiju7815
    @sinibiju7815 14 วันที่ผ่านมา

    Njanum veetilpovumbol ingane thanneya. Amma achan super

  • @sujathapraveen8847
    @sujathapraveen8847 14 วันที่ผ่านมา

    Kumbidi vlog 👌🏻👌🏻achan amma okke kandathil santhosham.. 😍

  • @mottythomas1621
    @mottythomas1621 14 วันที่ผ่านมา

    Nice to see yr parents. Amma at this age also managing to cook for all of you, so many dishes. Very beautiful place.

  • @sreejavv6705
    @sreejavv6705 14 วันที่ผ่านมา

    Pavam Achan❤

  • @lekhamanoj8981
    @lekhamanoj8981 14 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @sunithaharinair9636
    @sunithaharinair9636 14 วันที่ผ่านมา

    Was waiting ❤

  • @anuanagha9118
    @anuanagha9118 11 วันที่ผ่านมา

    Hiii chechi njan Malappuram aanu edappal aanu kandanakam ippo njan marriage kazhinju Kozhikode chechide Kure shorts kandu vannathaaa full video kaanan appo itha full immade naadu fish full video thanne oru prethyega feel ❤ super chechi nalla videos aanuto pinne ente ammede veedu valanchery nchery aanu so athude kandappo 😊😊❤❤thanku 2 2:52

  • @mollyjose1212
    @mollyjose1212 14 วันที่ผ่านมา

    Good morning Shebi❤❤❤

  • @sujadevi.p8016
    @sujadevi.p8016 14 วันที่ผ่านมา

    ❤ കുമ്പിടി🎉❤❤

  • @riyas7313
    @riyas7313 14 วันที่ผ่านมา

    Hi shebi. Nice vedio.❤

  • @sarojpattambi6233
    @sarojpattambi6233 13 วันที่ผ่านมา

    മനോഹരം ആയ വിഡിയോ ❤❤❤❤

  • @AthiraAathi-h1g
    @AthiraAathi-h1g 6 วันที่ผ่านมา

    Ente veed athavanad aanu

  • @ayaslatheef5124
    @ayaslatheef5124 14 วันที่ผ่านมา +2

    ഞങ്ങളും ഷെബിയുടെ കുമ്പിടി വീട്ടിൽ വന്നു.സന്തോഷമായി.അമ്മയെയും.അച്ഛനെയും. കണ്ടു vazhiyokke കറക്റ്റ് പറഞ്ഞു തന്നു പക്ഷെ ഞാൻ Erm district ആണ് ദൂരം ഉണ്ട് അല്ലെങ്കിൽ വന്നേനെ. എന്താ എട്ടനേ kondupovange ❤❤❤

    • @lifestylewithshebi6997
      @lifestylewithshebi6997  14 วันที่ผ่านมา +1

      ❤️❤️ഏട്ടന് sunday ഒരു കല്യാണം ഉണ്ടായിരുന്നു

  • @FindRoutewithAdamz
    @FindRoutewithAdamz 13 วันที่ผ่านมา

    Njan innaleyanu ee channel adhyamayi kanunnathu ottayiruppil delivery story vedios, shorts ellam kandu theerthu.kandirunnu povum vedios ellam super aanuttoo❤

  • @Nayanamvlogs
    @Nayanamvlogs 14 วันที่ผ่านมา

    Unniappam chicken curry super ane.my favourite

  • @nimsrivlogs
    @nimsrivlogs 14 วันที่ผ่านมา

    Kumbidi ❤️🥰

  • @AnjanaKv-rk6lu
    @AnjanaKv-rk6lu 13 วันที่ผ่านมา

    Achan Amma♥️

  • @test-ye2oo
    @test-ye2oo 14 วันที่ผ่านมา +2

    ചേച്ചി വീട്ടിൽപോയി വീഡിയോ കാണിക്കുമ്പോൾ എനിക്ക് ഞാൻ എൻ്റെ വീട്ടിൽ പോയപോലത്തെ ഫീൽ ആണ് ഞാൻ മോന് വെക്കേഷൻ വരുമ്പോൾ മാത്രം സ്വന്തം വീട്ടിൽ പോകുന്ന ആളണ് ഇത് കണ്ടപ്പോ എനിക്ക് എൻ്റെ വീട് ഓർമ്മ വന്നു. ചേച്ചിയുടെ ഇന്നത്തെ വീഡിയോൻ്റെ അഭിപ്രായം പിന്നെ പറയണ്ടല്ലോ പാലക്കാടൻ നാട്ടിൻ പുറങ്ങളുടെ ഭംഗി വേറെ ഒരു സ്ഥലത്തിനും ഇല്ല

  • @leemajoy4002
    @leemajoy4002 14 วันที่ผ่านมา

    Dining table glass paint ചെയ്തതാണോ

    • @lifestylewithshebi6997
      @lifestylewithshebi6997  14 วันที่ผ่านมา

      Allallo

    • @leemajoy4002
      @leemajoy4002 14 วันที่ผ่านมา

      Glass pista green colour alle? അത് എന്താ ചെയ്തത്?

    • @leemajoy4002
      @leemajoy4002 14 วันที่ผ่านมา

      Dining table നന്നായിട്ടുണ്ട്..

    • @lifestylewithshebi6997
      @lifestylewithshebi6997  13 วันที่ผ่านมา

      ആ dining table ആണല്ലേ ചോദിച്ചത് 😄അത് താഴെ paint ആണ്

    • @leemajoy4002
      @leemajoy4002 13 วันที่ผ่านมา

      Thank you.... ഞാനും അത് കണ്ട് order കൊടുത്തിട്ടുണ്ട്....❤

  • @binduav8133
    @binduav8133 14 วันที่ผ่านมา

    Tea maker ഡീറ്റെയിൽസ് തരുമോ

  • @binduav8133
    @binduav8133 14 วันที่ผ่านมา

    നല്ല സംസാരം ❤

  • @rasheedasadath1981
    @rasheedasadath1981 14 วันที่ผ่านมา

    Oru divasam kumbidiyile swantham veedinte home tour cheyyumo? Nalla veedu. Enikk nalla ishtayi. Veed motham kananamennu thonni

  • @ZimuZimu-h3v
    @ZimuZimu-h3v 12 วันที่ผ่านมา

    Hi chechi njan kandanakam❤

  • @RasiyaRahmanRahman
    @RasiyaRahmanRahman 11 วันที่ผ่านมา

    Ente veed kadampuzha

  • @adarshaneesh5933
    @adarshaneesh5933 วันที่ผ่านมา

    ഞാൻ വളാഞ്ചേരി anu😄

  • @preejaju2009
    @preejaju2009 13 วันที่ผ่านมา

    Nice vedeo ❤

  • @AthiraAathi-h1g
    @AthiraAathi-h1g 6 วันที่ผ่านมา

    Kailas auditorium alle😊

  • @Nayanamvlogs
    @Nayanamvlogs 14 วันที่ผ่านมา

    Parichayamulla kure road ,valanchery ellam kanankazhinju

  • @violetgirl478
    @violetgirl478 6 วันที่ผ่านมา

    Kumbidi nn പറഞ്ഞ place ഇണ്ടല്ലേ എനിക്ക് നന്ദനത്തിലെ കുമ്പിടിനെയെ അറിയൂ 😂😂😂

  • @Devanpes
    @Devanpes 14 วันที่ผ่านมา

    ❤❤❤ Nice vdo..

  • @sindhusyam1982
    @sindhusyam1982 14 วันที่ผ่านมา

    കുട്ടിപ്പുറത്തു ഞാൻ july വന്നിട്ടുണ്ടായിരുന്നു ഒരു course ചെയ്യാൻ IDTR ഇൽ. 12 ദിവസം അവിടെ ഹോസ്റ്റൽ ആയിരുന്നു. അന്ന് കാടാമ്പുഴ, ചന്ദനാകാവ്, തൃപ്രങ്ങോട്ട്, ആലത്തിയൂർ എല്ലാം പോയി തൊഴുതു. അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നു 🙏🙏. നല്ല സുന്ദരമായ സ്ഥലം ആണ്. ഷെബി കുറ്റിപ്പുറം എന്ന് പറഞ്ഞപ്പോൾ ഓർത്തതാണ് ❤

  • @subhasudheesh6544
    @subhasudheesh6544 14 วันที่ผ่านมา

    ♥️

  • @SubiDreamLife
    @SubiDreamLife 14 วันที่ผ่านมา

    Kavumpuram 🥰❤️

  • @harshaajith6376
    @harshaajith6376 14 วันที่ผ่านมา

    Njanum malappuram aanu.videos ellam kaanaarundu.superb❤

  • @preethibalakrishnan4020
    @preethibalakrishnan4020 14 วันที่ผ่านมา

    Nice video 🥰.

  • @Riy4aahhhh
    @Riy4aahhhh 13 วันที่ผ่านมา

    Evide aduthan ente aniyAthi chechide vdnte aduth

  • @darshanap2939
    @darshanap2939 14 วันที่ผ่านมา

    Nice video 👍👏

  • @anilani2683
    @anilani2683 14 วันที่ผ่านมา

    Hai ❤❤❤

  • @shaharbanu4684
    @shaharbanu4684 14 วันที่ผ่านมา

    Nammude nadum roadum...❤

  • @RameelaRami-g8w
    @RameelaRami-g8w 14 วันที่ผ่านมา

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടാ

  • @AreefAreef-ey1ev
    @AreefAreef-ey1ev 14 วันที่ผ่านมา

    Super

  • @shaharbanu4684
    @shaharbanu4684 14 วันที่ผ่านมา

    Mes college road ano

  • @sunilamohan6520
    @sunilamohan6520 14 วันที่ผ่านมา +2

    Shebi...അച്ഛനെയും അമ്മയെയും രണ്ടു ദിവസം kadampuzha കൊണ്ടുവന്നു തമസിപ്പിക്ക്... ❤😊

    • @lifestylewithshebi6997
      @lifestylewithshebi6997  13 วันที่ผ่านมา

      മക്കളൊക്കെ അവിടെ വീട്ടിൽ ചെന്ന് കാണാൻ പറയും 😄😄

  • @rockzzcousins6141
    @rockzzcousins6141 14 วันที่ผ่านมา

    Kunnathe ambalathil poya vedio aanu njan adyam kandath.athinte aduthaanu ente veedu.athinu seshamulla ella vediosum njan kaanarund.

  • @asharamachandran258
    @asharamachandran258 14 วันที่ผ่านมา

    എന്നത്തേയും പോലെ നല്ല video 🥰

  • @ambilyantony
    @ambilyantony 14 วันที่ผ่านมา

    Sooryan ethra vayassayi

  • @sindhukrishnakumar8438
    @sindhukrishnakumar8438 14 วันที่ผ่านมา

    Vazhayude tubelight 😅

  • @samaasingh
    @samaasingh 13 วันที่ผ่านมา

    Hello ma'am 😊👋.. please put eng subs... love ur videos n shorts from odisha...it's a request to put subs ❤

  • @RameelaRami-g8w
    @RameelaRami-g8w 14 วันที่ผ่านมา

    കൈലാസ് ഓഡിറ്റോറിയം ആണോ ചേച്ചി

  • @Nainoosfathimma
    @Nainoosfathimma 14 วันที่ผ่านมา

    chechi യുടെ കൂടെ ഞങ്ങളും കുമ്പിടിയിൽ വന്ന ലോ

  • @raihanaabu1795
    @raihanaabu1795 14 วันที่ผ่านมา

    Ente makan mes l anu padikkunnath njan payyannur

  • @MuhammedHisham-gr2lz
    @MuhammedHisham-gr2lz 14 วันที่ผ่านมา

    ജ്ഞാൻ കവുമ്പുറം അമ്മിറോഡ് ❤️

  • @ummi...vaavachi
    @ummi...vaavachi 14 วันที่ผ่านมา

    Koodallur kumbidi ano chechi❤

  • @AjithN-b9z
    @AjithN-b9z 14 วันที่ผ่านมา

    Haiii

  • @irfanvv2616
    @irfanvv2616 14 วันที่ผ่านมา

    Kumbidi veetle Aarokeyan thamasam

  • @rajprad9120
    @rajprad9120 14 วันที่ผ่านมา +1

    Hi Shebi, I am a new subscriber. Vlogs inte simplicity and presentation ishtapettu. Your house , the way you have kept it , is the highlight of your vlogs.. home tour cheythitundo? illengil a video with that pls.. kitchen decor items etc carefully chosen aanu.. Le Cruset casserole, ikea jug all very pretty ❤

    • @lifestylewithshebi6997
      @lifestylewithshebi6997  14 วันที่ผ่านมา +1

      Thank u 🥰🥰Home tour ചെയ്തിട്ടുണ്ട് 1yr before.