ഏഷണി എന്നാൽ ഗ്രേസി ആന്റി😜

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 97

  • @PonnuAnnamanu
    @PonnuAnnamanu  19 วันที่ผ่านมา +10

    പ്രവാസികൾക്ക് 23% വരെ ലാഭത്തിൽ NRI Term ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം 👉🏻 tinyurl.com/hbn4c754

  • @seenacj8747
    @seenacj8747 17 วันที่ผ่านมา +28

    നല്ല interest ആയി കാണുന്ന വീഡിയോ ആയിരുന്നു... ഇതിപ്പോ പരസ്യത്തിന് വേണ്ടി എടുക്കുന്ന story പോലെ ആയല്ലോ

  • @vineethamohan6206
    @vineethamohan6206 19 วันที่ผ่านมา +112

    ഈ ഇൻഷുറസ് പരസ്യം ഒരു ബോറായി തുടങ്ങി

  • @girijadevics5988
    @girijadevics5988 19 วันที่ผ่านมา +18

    എന്റെ ലിവിങ് ഹാൾ യിൽ ഞാൻ ഒരു പോസ്റ്റർ വച്ചിട്ടുണ്ട് keep ur chappals and ideas outside pinne vastu parayaruth. ഇതാണ് പോസ്റ്റർ

  • @SheenaRajan-ip8ef
    @SheenaRajan-ip8ef 5 วันที่ผ่านมา

    പൊന്നൂസ് ഒരു രക്ഷയും ഇല്ല 😂😂😂😂

  • @Sneha_joy
    @Sneha_joy 15 วันที่ผ่านมา

    Ponnu chechi enikk orupad ishttaa ❤ . Acting ellam super 😊

  • @VijiJoby
    @VijiJoby 13 วันที่ผ่านมา

    My dear Ponnu you rocked 🤣🤣

  • @AneesaNishad-d1i
    @AneesaNishad-d1i 19 วันที่ผ่านมา +14

    ഞങ്ങക്കും സ്വന്തമായി ഇങ്ങനെ ഒരു അയൽവാസി ഉണ്ട്.... ഞങ്ങടെ വീട്ടിലെ 90%പ്രശ്നങ്ങളും പുള്ളിക്കാരത്തി അങ്ങോട്ടും ഇങ്ങോട്ടും കൊളുത്തി ഒപ്പിച്ചു വച്ചതാ.... പക്ഷെ പുറമെ ആൾ full ഡീസന്റ് ആണ്... ഈ വീഡിയോ കണ്ടപ്പോൾ അവരെ yaa ഓർമ vannath

  • @akhilap.s.3899
    @akhilap.s.3899 12 วันที่ผ่านมา

    രണ്ട് പൊളി combination 😂❤

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 19 วันที่ผ่านมา +8

    അപ്പച്ചൻ പൊളിയാ 🎉🎉
    ഹാപ്പി ക്രിസ്മസ് അപ്പച്ചാ

  • @riyaabraham25
    @riyaabraham25 14 วันที่ผ่านมา

    Appachan and ammachiii❤❤❤❤❤❤❤

  • @HanaIrin
    @HanaIrin 19 วันที่ผ่านมา +5

    ബംഗാളി വരെ അഭിനയിച്ചു 🤣

  • @akzamaria
    @akzamaria 18 วันที่ผ่านมา

    ഗിഫ്റ്റ് സൂപ്പർ ആയിട്ടുണ്ട്... അവർക്ക് എന്തായാലും ഉപകാരപ്പെടും❤❤❤❤

  • @userstrangeralona5
    @userstrangeralona5 19 วันที่ผ่านมา

    Merry charismas ponnu chechi🎉🎁🎅🌲

  • @ShankumarK.p
    @ShankumarK.p 17 วันที่ผ่านมา +1

    വർഷങ്ങൾ ആയിട്ട് ഈ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഇന്നാണ് അറിയുന്നത് ചേച്ചി എന്റെ നാട്ടുകാരി ആണെന്ന്... 😍

  • @sujamenon3069
    @sujamenon3069 17 วันที่ผ่านมา

    Super adipoli 👌👌🥰🥰

  • @anjanasiby302
    @anjanasiby302 19 วันที่ผ่านมา

    Happy Xmas annammooo❤❤❤😊

  • @RettyJijo
    @RettyJijo 16 วันที่ผ่านมา

    Parunthum kale pokanullatha super❤

  • @riyasop1920
    @riyasop1920 18 วันที่ผ่านมา +2

    ഇത്പോലെ ഒരുത്തള്ള ഞങ്ങളെ നാട്ടിലും ഉണ്ട്. നാട്ടുകാരുടെ കുറ്റം ഓരോ വീട്ടിലും നടന്നു പറയും. എന്നിട്ട് ഒരു epic ഡയലോഗ് ഉണ്ട്. നിന്നോട് ഉള്ള വിശ്വാസത്തിൽ പറയാ നീ ആരോടും പറയല്ലേ എന്ന്. അങ്ങനെ ഒരുവിധം പെൺകുട്ടികളേം ആൺകുട്ടികളേം കുറിച് ഇല്ലാത്ത അവിഹിതം പറഞ്ഞു കല്യാണം മുടക്കിയും വീട്ടുകാരെകൊണ്ട് വെറുപ്പിച്ചും ആഘോഷിച്ചു നടക്കുവായിരുന്നു ഇപ്പോ സ്വന്തം കൊച്ചുമോൾക് വിവാഹം ശെരിയാവാതെ തെക്കുവടക്ക് ഓടുവാ. സ്വന്തം കുടുംബത്തിൽ സംഭവിക്കുമ്പോഴാ ഓരോ വേദനയും മനസിലാകൂ

  • @shanioabraham460
    @shanioabraham460 18 วันที่ผ่านมา +2

    Koode abhinayikkunnavar okke superaa.. ponnu aayitte kattakke ninnolum

  • @ManjuSaneesh-h1k
    @ManjuSaneesh-h1k 19 วันที่ผ่านมา

    🎉🎉Happy Christmas 💗💗

  • @devikas6980
    @devikas6980 18 วันที่ผ่านมา +1

    Bhayi markk vare chance kodtha chechi mass thanne... 😅..

  • @Sajiniaksajiniak
    @Sajiniaksajiniak 18 วันที่ผ่านมา

    Happy Christmas 🎉🎉🎉❤❤❤

  • @shantythomas1628
    @shantythomas1628 18 วันที่ผ่านมา

    Gracy auntyum auntyde gift um polichu 😂😂

  • @izzaiffuizzaiffu4295
    @izzaiffuizzaiffu4295 19 วันที่ผ่านมา +7

    എല്ലാത്തിലും പരസ്യം

  • @soniasunil9370
    @soniasunil9370 18 วันที่ผ่านมา

    Happy xmas ponnu

  • @sudhavijayan78
    @sudhavijayan78 17 วันที่ผ่านมา

    Kalaki super acting ❤❤

  • @AgnesJohn-i4e
    @AgnesJohn-i4e 19 วันที่ผ่านมา

    Chechi superb 👏

  • @Reenasamuel183
    @Reenasamuel183 15 วันที่ผ่านมา

    Natural acting= ponnuannamanu

  • @RekhaSatheesh-y1f
    @RekhaSatheesh-y1f 18 วันที่ผ่านมา +1

    Ottak ulla old videos ipol ilalo... Ammayiamma, marumol... Old videos super arunnu..

  • @arunk-kq1ye
    @arunk-kq1ye 19 วันที่ผ่านมา

    വളരെ നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു 👊

  • @sahlamohammadali5392
    @sahlamohammadali5392 19 วันที่ผ่านมา +5

    ഇത് വീണ ചേച്ചി അല്ലെ
    ചേച്ചി എന്താപ്പോ വീഡിയോസൊന്നും ഇടത്തെ

  • @azlan-zayd
    @azlan-zayd 19 วันที่ผ่านมา +3

    Ee chechi pandathe album songil okke ulla chechi aano🤔

  • @swathywarrier825
    @swathywarrier825 19 วันที่ผ่านมา +2

    Hai chechii

    • @PonnuAnnamanu
      @PonnuAnnamanu  19 วันที่ผ่านมา

      Hi Swathy 🥰🤝🏻

  • @LinumolSabu
    @LinumolSabu 16 วันที่ผ่านมา

    Chechee perooril evideyaa??

  • @pksanupramesh178
    @pksanupramesh178 19 วันที่ผ่านมา +1

    24--12--24. Merry Xmas to all at your home 🎉 sanu എറണാകുളം

  • @f.afreen9970
    @f.afreen9970 6 วันที่ผ่านมา

    Elllaaardem videos ll insurance ad 🫠

  • @joshni5235
    @joshni5235 19 วันที่ผ่านมา

    അപ്പച്ചൻ പൊളി ആണ് ട്ടോ

  • @AmanAman-wm6kl
    @AmanAman-wm6kl 18 วันที่ผ่านมา +1

    I likes tommychayan O z T shirt. Which is that brand

    • @PonnuAnnamanu
      @PonnuAnnamanu  18 วันที่ผ่านมา

      Will update 👍🏻

  • @shiniayyappan757
    @shiniayyappan757 18 วันที่ผ่านมา

    ❤❤Achan❤❤

  • @meenakrishnan709
    @meenakrishnan709 18 วันที่ผ่านมา

    അടിപൊളി

  • @amruthaammu2010
    @amruthaammu2010 18 วันที่ผ่านมา +1

    Sinimol charactor, Ivark vere utube channel undallo... I was subscribed sinimol chechi channel. Ipo entha channel ille?

    • @PonnuAnnamanu
      @PonnuAnnamanu  18 วันที่ผ่านมา

      Veena 😊😊

    • @amruthaammu2010
      @amruthaammu2010 18 วันที่ผ่านมา

      @PonnuAnnamanu yeah, yes veena and I remember the entire family

  • @Tmakat
    @Tmakat 16 วันที่ผ่านมา

    Angine "motham total "ethenkilum oru word parayu ,ith orumathiri ingine parayunnapole " nale ravile morning duty aanu "😂😂

  • @avantikas8017
    @avantikas8017 19 วันที่ผ่านมา +1

    Merry Christmas

  • @fathimaathikkavil3490
    @fathimaathikkavil3490 19 วันที่ผ่านมา +1

    +1/+2 science revision class admission aavishyamullavar ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @shantythomas1628
    @shantythomas1628 18 วันที่ผ่านมา +1

    Makkalude karyam parayumbol escape aakunna Gracy aunty

  • @PraseethaV-q8b
    @PraseethaV-q8b 18 วันที่ผ่านมา +1

    Ee penkutty khalbhanu Fathima enna aalbhathil abhinayicha kutty aano? Chechi

  • @Mubashira4stars
    @Mubashira4stars 19 วันที่ผ่านมา +3

    Ithilulla chechi pandathe album song il abinayichittindo kandathu pole thonnunnu

    • @AncyBabu-z7k
      @AncyBabu-z7k 19 วันที่ผ่านมา +1

      Veruthe alla bhaarya program uddayirunnu thonnunnu

    • @PonnuAnnamanu
      @PonnuAnnamanu  19 วันที่ผ่านมา +1

      Athe😊💕

    • @jawhiranishad4562
      @jawhiranishad4562 19 วันที่ผ่านมา +4

      Ee chechik youtube channel ondallo veena kannan enn anenn tonnunnu

  • @neethureshmi6525
    @neethureshmi6525 19 วันที่ผ่านมา +4

    ഇതു വീണ അല്ലേ

  • @anandarvin7988
    @anandarvin7988 19 วันที่ผ่านมา +1

    ❤❤💞😍💖💯🌹

  • @khairulla4531
    @khairulla4531 19 วันที่ผ่านมา +1

    Veena video entha idathe?

  • @vijirajaneesh7746
    @vijirajaneesh7746 19 วันที่ผ่านมา +1

    😂😂😂

  • @jamsharafeek4429
    @jamsharafeek4429 19 วันที่ผ่านมา +1

  • @shamijabir3734
    @shamijabir3734 15 วันที่ผ่านมา

    Nigalude 2 perudeyum veed aduthano

  • @Vaigha-123
    @Vaigha-123 16 วันที่ผ่านมา +1

    ഇത് വീണച്ചേച്ചി അല്ലെ ഇത് പൊന്നുചേച്ചീടെ ആരാ

  • @riyasop1920
    @riyasop1920 18 วันที่ผ่านมา +1

    വീണച്ചേച്ചി എന്താ സ്വന്തം chanel നിർത്തിയോ

    • @PonnuAnnamanu
      @PonnuAnnamanu  18 วันที่ผ่านมา

      Ila alkk samayam ila

    • @riyasop1920
      @riyasop1920 18 วันที่ผ่านมา

      @PonnuAnnamanu നിങ്ങൾ 2പേരും frnds ആണോ

  • @deeparamesh5483
    @deeparamesh5483 19 วันที่ผ่านมา +2

    Merry Christmas 🌟❤

  • @AmanAman-wm6kl
    @AmanAman-wm6kl 18 วันที่ผ่านมา +1

    അപ്പോ എന്നതാ എല്ലാര്‍ക്കും ക്രിസ്മസ് ആശംസകള്‍.

  • @SujaAnilkumar-e2b
    @SujaAnilkumar-e2b 16 วันที่ผ่านมา

    ഒരു കാര്യവും ഇല്ലാതെ ഇൻഷുറൻസ് പ്ലാൻ കേറ്റി വെച്ചത് ആരുബോർ

  • @hayanwithas9540
    @hayanwithas9540 19 วันที่ผ่านมา +1

    Epo full insurance analo...etgu genuine ano

  • @rajeswaripp8503
    @rajeswaripp8503 18 วันที่ผ่านมา +2

    Ini onnu matti pidikkam, insurance promotion kandu bore adikkunnu, please

  • @Bul-qv1iu
    @Bul-qv1iu 19 วันที่ผ่านมา +1

    Hi

  • @arunk-kq1ye
    @arunk-kq1ye 19 วันที่ผ่านมา +1

    ഹാപ്പി ക്രിസ്മസ്

  • @astunningview5926
    @astunningview5926 18 วันที่ผ่านมา +1

    Unsubscribed പരസ്യം കാണാൻ വേണ്ടി മാത്രം ഇത് കാണണ്ട കാര്യമില്ല

  • @Nithu-pc6qp
    @Nithu-pc6qp 18 วันที่ผ่านมา +1

    Ethu entha Insurance ad ano, veripikkal ayalo

  • @sruthijayesh3780
    @sruthijayesh3780 17 วันที่ผ่านมา

    ഇൻഷുറൻസ് പരസ്യം ബോർ

  • @jayajose7323
    @jayajose7323 19 วันที่ผ่านมา

  • @jincyjose5314
    @jincyjose5314 18 วันที่ผ่านมา +1

    ❤️