ചിരിച്ചുകൊണ്ടുള്ള സംസാരം കേൾക്കാൻ നല്ല രസമാണ് ഷെബിയുടെ positive എനർജി കണ്ടിട്ടാണ് ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയത് ഞാൻ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന കട്ടത്തിലാണ് അതിന്റെ ഓട്ടത്തിലാണ് അതിനായി ഷെബി കൂടി പ്രാർത്ഥിക്കണമേ. നല്ല മനസ്സുള്ളവർ പ്രാർത്ഥിച്ചാൽ നടക്കുമെന്ന് പറയാറില്ലേ അതാണ്
pain ഒക്കെണ്ടാവും. അതിനെന്തിനാ പേടിക്കുന്നത്. നമുക്ക് അസുഖമുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടേ. പോയി mammogram ചെയ്യൂ. അസുഖം ഉണ്ടെങ്കിൽ അത് ചികിൽസിച്ചു മാറ്റണം പേടിച്ചിരിക്കരുത് ❤️
@suseelapn4835 adyam x-ray പോലെയാണ് ചെയ്യുന്നത്. അതാണ് അമർത്തി ചെയ്യുന്നത്. അതോണ്ടാണ് pain. 20mnts ഒക്കെ എടുക്കും. അതിനു ശേഷം സ്കാനിങ് അതിന് ഒരു 10mnts ഒക്കെ
ചിരിച്ചുകൊണ്ടുള്ള സംസാരം കേൾക്കാൻ നല്ല രസമാണ് ഷെബിയുടെ positive എനർജി കണ്ടിട്ടാണ് ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയത് ഞാൻ എന്റെ ജീവിതത്തിന്റെ ഒരു പ്രധാന കട്ടത്തിലാണ് അതിന്റെ ഓട്ടത്തിലാണ് അതിനായി ഷെബി കൂടി പ്രാർത്ഥിക്കണമേ. നല്ല മനസ്സുള്ളവർ പ്രാർത്ഥിച്ചാൽ നടക്കുമെന്ന് പറയാറില്ലേ അതാണ്
അശ്വതിയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാവട്ടെ ❤️എല്ലാം നടന്നു കഴിഞ്ഞിട്ട് അതെന്തായിരുന്നു എന്ന് പറയണം ട്ടോ ❤️
Hi , nice video, your lucky that all your loved ones are near.❤
🥰❤️
Happy family❤❤kaanan thanne enthu rasam🎉🎉God bless you all❤❤❤❤❤
Thank you❤️🥰
God bless your family ❤
🥰❤️
Ur lucky... Be happy nd stay healthy... ❤
🥰❤️
Njan janichathu Tirur aanu❤ nostalgic aanu samsaram okke
ചേച്ചിടെ വീഡിയോ ഞാൻ ഇപ്പോഴാ കാണുന്നെ. നല്ല വീഡിയോ ആണ് എല്ലാം ❤️
Mamogram experience onnu share cheyumo? Pain aayathukondu cheyaan പേടിച്ചിരികുന്നു
pain ഒക്കെണ്ടാവും. അതിനെന്തിനാ പേടിക്കുന്നത്. നമുക്ക് അസുഖമുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടേ. പോയി mammogram ചെയ്യൂ. അസുഖം ഉണ്ടെങ്കിൽ അത് ചികിൽസിച്ചു മാറ്റണം പേടിച്ചിരിക്കരുത് ❤️
Kottakkal ente veedu.mon padikkunnath kottoor school il..
Congrats ചേച്ചിക്ക്❤🎉🎉
🥰❤️
Super.Aye..cherekunnd.
❤️
ഒരു പാട് ഇഷ്ട്ടം ആണ് ട്ടോ വീഡിയോകൾ ഒക്കെ കണ്ടിരിക്കാൻ തോന്നു..😀❤🥰
Thank you🥰❤️
Hai shebi 2 divase ayittullu shebiyde vlog kanan thudangiyitt ath muthal full time vlogs kanalan pani orupadishttayi
🤗❤️
Mam..kumbidyil Ani veedu
Ente veedu athinu aduthanu
ആണല്ലേ ❤️
സൂര്യൻ നല്ല കുട്ടിയാണല്ലോ
❤️
Kadampuzha evideya veedu
ചേച്ചിക്ക് congrats 💐 തൃത്താല സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ഷാജി എന്റെ ക്ലാസ്മേറ്റ് ആണ്😍
ആണല്ലേ ❤️
കോട്ടക്കൽ എവിടെ വീട്
ചേച്ചിക് congrats 💐💐💐💐
💕💕ചേച്ചി comments വായിക്കും എന്തായാലും ❤️❤️
ഹായ് ചേച്ചി
hi dear❤️
Shebi,so happy for your mammogram reports...god bless you dear....
Thank you Neethu❤️
നന്നായിട്ടുണ്ട് 👌 da❤️
ചേച്ചിയോട് congrats🎉 parayane💖💖.ഹെൽത്ത് ശ്രദിക്കു tta🫂
Ok da thank you💕💕
നല്ല രസമുണ്ട്,സംസാരം കേട്ടുകൊണ്ട് ഇരിക്കാൻ,nice family❤❤❤
❤️🥰
എന്റെ fvr bag, സൂപ്പറാ ബാഗ് 🥰❤
😄🥰🥰
Nice vlog chechi❤️
🥰❤️
Super
🥰🥰
സൂപ്പർ🌹 ആരാ വീഡിയോ എടുത്തു തരുന്നത്.? സൂപ്പർ.
Njan aanu video edkunnath. Idak mon edkum
Beautiful.. white dress evidunna.. also hair color care oru video chwyane
Amazon ൽന്ന് വാങ്ങിയതാണ്. എടാ hair clr ഒന്നും ഞാൻ use ചെയ്യുന്നില്ല
Evideya veed
കാടാമ്പുഴ
Njngl Kottakal ❤
Shebiyude saree nalla stiff ayittanu kanunnathu starch cheyyunnathu engane ennu kanikamo
കാണിക്കാട്ടോ നല്ല വെയിലുള്ള ദിവസം കിട്ടട്ടെ
Shebiku eppozhum chirichukonde samsaarikkarullu alle.athu kelkumbol njangalkum santhosham.Kudumbathil ellavarkum santhosham ulla oru divasam koodi.
ഉഷേച്ചി ❤️💕
Chechi pathrem vaikunna stand evidunnu vagiyeda pls reply
IKEA yilnn vangiyatha
Super ❤
❤️🥰
Mammogram cheyyumbol discomfort aayi feel cheyyumo?
ഭയങ്കര വേദനയുണ്ടാവും
Procedure nu ethra time edukkum?
@suseelapn4835 adyam x-ray പോലെയാണ് ചെയ്യുന്നത്. അതാണ് അമർത്തി ചെയ്യുന്നത്. അതോണ്ടാണ് pain. 20mnts ഒക്കെ എടുക്കും. അതിനു ശേഷം സ്കാനിങ് അതിന് ഒരു 10mnts ഒക്കെ
Thanks
കൊട്ടുരിലാണോ സൂര്യ. നമ്മളെ അടുത്താണല്ലോ
നബീലയുടെ വീട് കോട്ടൂർ ആണോ
❤❤
😍😍
Old videos oke ipazhanu kanunne.. Daily onnu vechu kanum.. Ente Kannur bhasha poyit ipo shebi style bhasha akunnundonnu doubt😅😅
വീട്ടുകാര് വിചാരിക്കുന്നുണ്ടാവും കവിതയ്ക്ക് എന്താ പറ്റീത് എന്ന് 😂
Kozhikode കടച്ചക്ക എന്നും, ബിലാത്തി ചക്ക എന്നും പറയും.
ബിലാത്തി ചക്ക എന്ന് ഞാൻ ആദ്യായിട്ട് കേൾക്കാണ് 😄
Oru chechy mathram aano ullath
ഒരു ചേച്ചിയും ഒരു ഏട്ടനും
മലപ്പുറം ആണല്ലേ, ഞാന് പാണ്ടിക്കാട്, hus വീട് manjeri, ഇന്ക് നിങ്ങളുടെ വീട് ഒരുപാട് ഇഷ്ടം ആണ് 🥰🥰
Thank you Shifna❤️
Chechi sughano
സുഖം ❤️
അപ്പൊ വീട്ടിൽ ഒരു കടപ്ലാവ് പോലും ഇല്ലാത്ത എന്റെ കടം കേട്ടാലോ..... ☺️😇..... ആട്ടെ അല്ലത്തയെ കണ്ടോ.... പോയിട്ട്?
illa allathakk paniyundarunnu
Joli എന്തിനാ വേണ്ടന്നു വച്ചത്
ഒരു ബ്രേക്ക് എനിക്ക് വേണം എന്ന് തോന്നി ❤️
എന്തായാലും നന്നായി.....ഇങ്ങനെ ഒരാളെ അറിയാൻ സാധിച്ചതിൽ സന്തോഷം 🤩
@Mayukh_M7 😍😍
വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട് 😍ഒരുപാട് കറിവേപ്പില ഉണ്ടല്ലോ ഞങ്ങൾ കടച്ചക്ക എന്ന് പറയാ 🥰
Ha കുറേ കറിവേപ്പില മരമുണ്ട് വീട്ടിൽ 💕
ചേച്ചിയുടെ ഹസ്ബെന്റിന് എന്താ ജോലി?
business aanu
ഷെബിയുടെ ചേച്ചിയുടെ ഹസ്ബെന്റിന്റെ ജോലിയാണ് ചോദിച്ചത്
@vinodbnair6721 dysp office superintendent ayirunnu last year retired ayi
Aaa fancy storil engane control cheythu😂
Mammogram normal aanennu arinjathil santhosham. ❤
എങ്ങനെയയോ ഒരു control കിട്ടി 😂. 🥰❤️
അച്ഛന്റെ കാലിൽ എന്ത് പറ്റി band aid ഉണ്ടല്ലോ
ചൂട് കാലത്ത് ഒരു കുരു വന്നതാ ചൂടുകുരു.Diabetic ആയോണ്ട് ഒരു മാസം കഴിഞ്ഞിട്ടും മാറീട്ടില്ല. Dr കണ്ടിരുന്നു mdcn ഒക്കെണ്ട്. ഇപ്പൊ കുറവുണ്ട്
കോട്ടക്കൽ എന്റെ നാട് ❤❤
ആഹാ ❤️💕
എൻ്റെ വീട്ടിൽ പോയാൽ അടുത്തുള്ള വീട്ടിലെ കറിവേപ്പില ഞാൻചോദിച്ച് വാങ്ങും എനിക്ക് ഭയങ്കര ഇഷ്ടമാണ് നാടൻ കറിവേപ്പില
❤️❤️
Pettenn video തീർന്നുപോയി
ആണോ 😄ഇനി കുറച്ച് കൂടി വലിയ വീഡിയോ ഇടാട്ടോ ❤️
Ammu ara shebi
husband ന്റെ ഏട്ടന്റെ മോളാണ്. അവളാണ് ഞങ്ങളുടെ വീടിന്റെ architect ❤️
@@lifestylewithshebi6997 ok
Tahif mall ന്റെ പുറകിലാണ് ചേച്ചി എന്റെ വീട് 🤍എന്തായാലും ചേച്ചീടെ ചേച്ചിക്ക് congrats അറീക്കണേ subscribers ന്റെ
ആഹാ അപ്പൊ nisa യുടെ വീടിന്റെ അടുത്ത് വരെ വന്നു അല്ലെ ഞാൻ 😄എന്റെ ചേച്ചി comments വായിക്കും എന്തായാലും 💕
ഞങ്ങളുടെ നട്ടിൽകടച്ചക്ക എന്ന് പറയുന്നത്
❤️
ചേച്ചിക്ക് congrats❤
🥰❤️
❤❤❤
❤️💕
❤
❤️🥰
❤❤❤❤
❤️🥰
❤
❤️
❤❤❤
❤️❤️
❤❤
❤️❤️
❤
❤️
❤
❤️
❤️