മുള്ളാത്ത പഴത്തിലെ അപകടങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 385

  • @parlr2907
    @parlr2907 ปีที่แล้ว +20

    ഞങ്ങളുടെ വീട്ടിൽ മുള്ളാത്ത ഉണ്ട് കുഞ്ഞി തൊട്ട് ഞങ്ങൾ വിശക്കുമ്പോൾ പറിച്ചു കഴിച്ച് വിശപ്പടക്കുന്ന ഒരു ഫുഡ് ആണ് മുള്ളാത്ത ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഇതുവരെയും ദൈവകൃപയാൽ ഒരു അസുഖവും ഞങ്ങൾക്കില്ല

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 ปีที่แล้ว +25

    മുള്ളാത്തയും, കറ്റാർവാഴയും, അങ്ങനെ പ്രകൃതി ദത്ത ഫലങ്ങൾ പലതും, കെമിക്കൽ കച്ചവടക്കാർക്ക് ഭീതി തന്നെയാണ്. കാരണം കാൻസർ ഇൻഡസ്ട്രി യെ അതു ബാധിക്കും

  • @jayakumarg6287
    @jayakumarg6287 ปีที่แล้ว +55

    എന്റെ കുടുംബത്തിൽ എല്ലാവരും പണ്ടുമുതലേ കഴിക്കുന്നതാണ് സീസണിൽ ഒരുപാട് ഉണ്ടാകാറുണ്ട് ഇതുവരെ ആർക്കും ഒരു കു പ്പവും ഇല്ല ഇത് വെറുതെ പറയുന്നതാ ഇത് നല്ല ഗുണമുള്ളതാ

    • @ponnoosponnoos3639
      @ponnoosponnoos3639 ปีที่แล้ว

      എന്റെ വീട്ടിലും

    • @soudhkk4537
      @soudhkk4537 ปีที่แล้ว +3

      എന്റെ വീട്ടിലും ഉണ്ട് ഞാൻ kazikarund എനിക്ക് ഇഷ്ടം ആണ്

    • @BijuMA-q4u
      @BijuMA-q4u 7 หลายเดือนก่อน +2

      ലിക്കർ കഴിക്കുന്നത്‌ നല്ലതാണെന്നു പറയുന്നുഡോക്ടർമാർ ഉണ്ട് ആഫ്രിക്ക യിലേക്കാര്യംപറയാതെ കേരളത്തിൽ വര്ഷങ്ങളായി ഇതുകഴിക്കുന്നവരുടെ കാര്യം അന്യോഷിച്ചു പറയു ആർക്ക്. ഒരുകുഴപ്പവുമില്ല

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +17

    ഇയാൾക്ക് എല്ലാം അപകടം ആണ്. അതാണ് ഇയാളുടെ വിജയം. കാൻസർ അവരുടെ ചാകര

    • @visviva2627
      @visviva2627 หลายเดือนก่อน

      💯💯

  • @Refuge...010
    @Refuge...010 ปีที่แล้ว +28

    കരിക്ക് കരിക്കും വെള്ളം സ്ഥിരമായി കഴിക്കുന്നത്‌ ആരോഗ്യത്തിന് ഹാനികരം അടുത്ത വീഡിയോ ഇറക്കും.... 🙏🏻🙏🏻

    • @sheebajose964
      @sheebajose964 ปีที่แล้ว

      അധികമായാൽ അമൃതും വിഷം എന്നാണ്.ആത്രേയ ഇയാളും ഉദ്ദേശിച്ചുള്ളൂ.കരിക്കിൻ വെള്ളമാണെങ്കിലും കൂടുതലായാലും നല്ലതല്ല.vitamin c അമിതമായാൽ hypervitaminosis c എന്ന condition വരും.
      നമുക്ക് എന്തും കഴിക്കുന്നതിനു കുഴപ്പമില്ല.എന്നാൽ ആവശ്യത്തിന് കഴിക്കുക,അറിഞ്ഞു കഴിക്കുക

    • @adhilnaizam9223
      @adhilnaizam9223 ปีที่แล้ว

      😀😀

    • @annamaria4615
      @annamaria4615 ปีที่แล้ว +2

      🤭🤣🤣

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +3

      കരിക്ക് സ്ഥിരമായി കുടിക്കുന്നത് നല്ലതല്ല കിഡ്നി പ്രശ്നമാവും പ്രത്യേകിച്ച് കിഡ്നി സംബന്ധമായി എന്തെങ്കിലും പ്രശ്നമുള്ളവർ.

  • @binnythomas3340
    @binnythomas3340 ปีที่แล้ว +73

    അധികമായാൽ അമൃതും വിഷമാണ് ഇംഗ്ലീഷ് മരുന്നുകളുടെ വിജയത്തിനു വേണ്ടി നാടൻ മരുന്നുകളുടെ പരാജയം ആവശ്യമാണ് താങ്കളുടെ ഉപദേശത്തിന് ഒരുപാട് നന്ദി

  • @remesannairtr9513
    @remesannairtr9513 3 ปีที่แล้ว +20

    Well briefed, I also asked about Mullatha. Now you clarified. Thank u sir

  • @josonvarghese5948
    @josonvarghese5948 ปีที่แล้ว +17

    ഏതു പഠനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട്? ആര് എവിടെ നടത്തി? എത്ര പേരെ പഠനത്തിൽ ഉൾപ്പെടുത്തി? എത്ര നാൾ നിരീക്ഷിച്ചു? പഴം കഴിച്ച ഗ്രൂപ്പിലും കഴിക്കാത്ത ഗ്രൂപ്പിലും എന്തൊക്കെ വ്യത്യാസങ്ങൾ കണ്ടു ? പഠനഫലങ്ങൾ ആവർത്തിക്കാൻസാധിക്കുമോ?

  • @ramachandran342
    @ramachandran342 ปีที่แล้ว +33

    ഒരു വർഷം പോയിട്ട് ഒരാഴ്ച പോലും സ്ഥിരമായി കഴിക്കാൻ ഒരു പഴവും ആർക്കും കിട്ടാറില്ല

  • @MJ-pg2qi
    @MJ-pg2qi ปีที่แล้ว +1

    Thankuyou Doctor

  • @naseemaaisha1143
    @naseemaaisha1143 ปีที่แล้ว +42

    മരിക്കണ്ട സമയം ആകുമ്പോൾ എന്ത് ചികിത്സ നൽകിയാലും ആള് മരിക്കും. ഇതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങൾ അല്ല.

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +191

    മുള്ളാത്ത നല്ല പഴം തന്നെയാണ്. എന്ത് കഴിച്ചാലും തുടർച്ചയായും കൂടുതലും കഴിക്കരുത്. അതല്ലേ പറയേണ്ടത്. നിങ്ങൾ എഴുതി തരുന്ന മരുന്നുകളിലും ഗുളികളിലും ഉണ്ട് അതിലും വലിയ side effect. അതിനെക്കുറിച്ചു ഒരു video ഇടാമോ.... എന്നാൽ മരുന്ന് കമ്പനികൾ ഓടിക്കും അല്ലേ.... അലോപ്പതിയെക്കാളും നല്ലത് ആയുർവേദം തന്നെയാ..... പ്രകൃതി തരുന്ന പഴങ്ങൾ മിതമായി കഴിക്കാം..... അത്രയേ ഉള്ളു.

    • @anaghaponnan6905
      @anaghaponnan6905 ปีที่แล้ว +12

      Rply ishtapettu

    • @FOODANDYOU
      @FOODANDYOU ปีที่แล้ว +8

      Super maripadi. Oru 20 paracetamol onnichu kazhichal marikkum, kaaranam Acute Liver Injury.
      Enthinadhikam, adhikam uppu kazhichal bp varille
      Athonnum minduke illa.

    • @krishnanunni5911
      @krishnanunni5911 ปีที่แล้ว +10

      കച്ചവടം കുറയുന്നുണ്ടോ എന്ന് തോന്നുന്നു 🤣

    • @beatricebeatrice7083
      @beatricebeatrice7083 ปีที่แล้ว

      @@anaghaponnan6905 🙏😊

    • @beatricebeatrice7083
      @beatricebeatrice7083 ปีที่แล้ว +1

      @@FOODANDYOU yes 👌🏻

  • @agnosticman7592
    @agnosticman7592 ปีที่แล้ว +36

    ഗുളിക എത്ര വേണേലും കഴിക്കാം അല്ലേ

  • @swadique
    @swadique ปีที่แล้ว

    Well said. Thanks for the information.

  • @gracythomas8353
    @gracythomas8353 ปีที่แล้ว +27

    Anonasin ഒരു മുള്ളാത്തയിൽ എത്ര ഉണ്ട്‌ മുള്ളാത്ത ഇവിടെ അത്ര സുലഭം ഒന്നും അല്ല. ക്യാൻസർന്നു കഴിക്കാവുന്ന എത്രയോ പഴങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്‌. അതൊന്നും പറഞ്ഞുകൊടുക്കരുത് ഡോക്ടർ. നേരെ chemotherappy തുടങ്ങുക എത്രയോ cash പോക്കറ്റിൽ വീഴും. ഒരു 15കാൻസർ രോഗികളെ എങ്കിലും പഴങ്ങൾ മാത്രം കൊടുത്തു ഞാൻ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ലൈഫ് സ്റ്റൈൽ രോഗം മാത്രമാണ്

    • @mareenamathew-vz6cc
      @mareenamathew-vz6cc ปีที่แล้ว +5

      മാൻ ഈസ് ഫ്രൂട്ടേറിയൻ മനുഷ്യൻ ഒരു ഫലപു കാണും എത്ര കഴിച്ചാലും കുഴപ്പമില്ല പിന്നെ ആരും വയറു നിറച്ച് പഴങ്ങൾ ഒന്നും കഴിക്കില്ല പഴങ്ങൾ രണ്ടുനേരം പഴങ്ങളും ഒരുനേരം ധന്യാഹാരം കഴിച്ചാൽ ഒരിക്കലും ക്യാൻസർ ഉണ്ടാവുകയില്ല അഥവാ ക്യാൻസർ വന്നാലും പഴങ്ങൾ കഴിച്ച് നമുക്ക് സുഖപ്പെടുത്താൻ സാധിക്കും

    • @anithaanitha4728
      @anithaanitha4728 ปีที่แล้ว

      Ko

    • @shemikunjumuhammed8163
      @shemikunjumuhammed8163 ปีที่แล้ว

      കും

    • @gracythomas8353
      @gracythomas8353 ปีที่แล้ว

      @@shemikunjumuhammed8163 kum എന്നൊന്നും പറയണ്ടാ കാൻസർ വരാതിരിക്കാൻ പ്രാർത്ഥിക്കു

    • @gracythomas8353
      @gracythomas8353 ปีที่แล้ว

      @@anithaanitha4728 എന്ത് ko

  • @arunlibinacheriyan9226
    @arunlibinacheriyan9226 ปีที่แล้ว +55

    Dr. താങ്കൾ ഇതുപോലെ വിവിധ ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം മൂലം വരാവുന്ന രോഗങ്ങളെക്കുറിച്ചും വിവിധ മരുന്നുകൾ കഴിക്കുന്നതിന്റെ പാർശ്വ ഫലങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോകൾ ചെയ്യാമോ?

    • @Jklive1980
      @Jklive1980 ปีที่แล้ว +6

      സ്വന്തം ശവക്കുഴി സ്വയം തൊണ്ടുമോ ഈ ഡോക്ടർ 😅

    • @varshag5729
      @varshag5729 ปีที่แล้ว

      😊

    • @mmustafah3926
      @mmustafah3926 ปีที่แล้ว +1

      Athu cheyyilla. Avarude aapis poottille

    • @sajuphilip9893
      @sajuphilip9893 ปีที่แล้ว +6

      അങ്ങിനെ ചെയ്താൽ മരുന്ന് കമ്പനികൾ ഇയാളെ പരലോകത്തെത്തിക്കും

    • @sudhaprem5688
      @sudhaprem5688 6 หลายเดือนก่อน

      പേടിപ്പിച്ചു കളഞ്ഞു 😳😳😳ഏതെല്ലാം ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ ശരീരം പൂർണ ആരോഗ്യം വീണ്ടെടുക്കും.ഏതിനാണ് സൈഡ് എഫക്ട് ഇല്ലത്തെ 🤔🤔🤔

  • @happyfam4521
    @happyfam4521 ปีที่แล้ว +1

    Iyalu pacha kallam parayuvaa... Iyale kandal thanne oru kalla lakshanam und

  • @Gangakm367
    @Gangakm367 ปีที่แล้ว +25

    എല്ലാവരും മുള്ളാത്ത പഴം കഴിക്കുന്നത് നല്ലതാണ് .

  • @rageshmayyil7997
    @rageshmayyil7997 ปีที่แล้ว +4

    ഏതെങ്കിലും പഴങ്ങൾക്ക് ഗുണം ഉണ്ട്.. മരുന്ന് ഉപയോഗം കുറക്കണം എന്ന് പറയുന്ന അലോപ്പതി ഡോക്ടർസിനെ നമ്മൾ കണ്ടിട്ടുണ്ടാവില്ല.. പക്ഷേ ദേ അവരുടെ മരുന്ന് വില്പനയ്ക്ക് വിനയക്കുമെന്ന് കരുതി ചക്കവർഗ്ഗത്തിലുള്ള ഈ പഴത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.... നന്നായി...

  • @modimodi899
    @modimodi899 ปีที่แล้ว

    Eanthu cheyithalum...kemoo polulla..visham kuthhie vekkupol god blessing eilla egill oru gunavum udakilla eantea JoJo Dt....

  • @prajukv9287
    @prajukv9287 ปีที่แล้ว +10

    കാൻസർആലോപ്പതി യിൽനല്ലമരുന്ന്ഉണ്ടോഇല്ലപിന്നെഇത്പോലെഉള്ള അഭിപ്രായംപറയരുത് പ്ലീസ്

  • @rameshsree3588
    @rameshsree3588 ปีที่แล้ว +74

    വെറുതെ ജനങ്ങളുടെ മനസ്സിൽ ഭീതി പരത്തി മുതലെടുപ്പ് നടത്തരുത്. സീതപ്പഴം, ആത്ത, മുള്ളാത്ത ഇവ നമ്മുടെ സ്വന്തം ആണ് വല്ലപ്പോഴും ഒക്കെ കഴിച്ചോട്ടെ. കുട്ടിക്കാലം മുതൽ കാണുന്നതല്ലേ

  • @musthafatc7321
    @musthafatc7321 ปีที่แล้ว +8

    ഡോക്ടർമാർ എന്ത് കഴിക്കേണ്ട എന്ന് പറയുന്നോ അത് ധാരാളം കഴിക്കുക. ഡോക്ടർമാർക്ക് രോഗികൾ വേണം. ആരോഗ്യമുള്ള ജനതയെ ഡോക്ടർമാർ ഇഷ്ടപ്പെടുമോ

  • @aazeezabdulla8795
    @aazeezabdulla8795 ปีที่แล้ว +13

    എല്ലാം രോഗത്തിനുള്ള മരുന്നും ഭൂമിയിൽ ദൈവം കനിഞ്ഞു തന്നിറ്റുണ്ട് പ'ക്ഷെ Hospital മേഖല സമ്മതിക്കില്ല ... ഞാൻ മുള്ളാത്ത കഴിക്കാൻ തുടങ്ങിയിറ്റ് 20 വർഷമായി പഴുത്ത തായി റ്റും കറിയായിറ്റും

  • @mahilamani5751
    @mahilamani5751 ปีที่แล้ว

    Thanks 👍👍

  • @kumarp1506
    @kumarp1506 ปีที่แล้ว +6

    മരുന്നിനു side effect ഒന്നു ഇല്ലല്ലോ അല്ലെ....എന്താ സാറേ patients കുറയുന്നോ ...

  • @JerseyGardening2020
    @JerseyGardening2020 ปีที่แล้ว

    When you say it can cause Parkinson’s- you should clarify - how many Graviola are safe to eat. In a day/ week/month

  • @aneeshchandran9023
    @aneeshchandran9023 ปีที่แล้ว

    Fruits and vegetable kazhichittu asugam vannal njagal sahichu .thangal chemo koduthu koduthu bald aye kashttum

  • @daisythomas7503
    @daisythomas7503 ปีที่แล้ว +3

    ഞാൻ ചെറുപ്പം മുതൽ കഴിക്കുന്നുണ്ട് ഇപ്പോ ൾ 46 വയസ്സ് യുണ്ട് ഒരു കപ്പവും ഇല്ല

  • @jameelamahammod-om2yd
    @jameelamahammod-om2yd ปีที่แล้ว +5

    മുള്ളൻ ചക്ക ഇവിടെ ഉണ്ട് ഞാൻ കറി വെച്ച് ഉപ്പേരി ഉണ്ടാക്കി ഇപ്പൊൾ ഒന്ന് പഴുക്കാൻ വെച്ചിട്ടുണ്ട്

  • @yasminnazeer9298
    @yasminnazeer9298 ปีที่แล้ว

    Please also give the side effects of Allopathy medicines😊 as well

  • @josephvp8787
    @josephvp8787 ปีที่แล้ว +3

    Thanks for your valuable advice ❤

  • @De-tw7by
    @De-tw7by ปีที่แล้ว +4

    All fruits do more good than harm to body but do not eat anything continuously for long time. Always go for seasonal fruits in the area you live.

  • @skottarath1508
    @skottarath1508 ปีที่แล้ว +11

    Good information. I wonder why Dr wear suit in high humid climate. Is it necessary to look elite, when what is being said is more important? I feel like its big time we dress according to what climate demands. I want to share my humble thoughts.

    • @jinujacob2241
      @jinujacob2241 ปีที่แล้ว

      A good observation

    • @roomalmorais9517
      @roomalmorais9517 ปีที่แล้ว

      Doctor must be feeling cold. (Ha haha ha ha ha ha )

    • @vivek-ng7si
      @vivek-ng7si ปีที่แล้ว

      Doc is in his ac room

  • @zuhrakader1017
    @zuhrakader1017 ปีที่แล้ว

    Barley rice nte uses onn.parayoo doctor?

  • @aswathik6049
    @aswathik6049 9 หลายเดือนก่อน

    Correct Dr, nammal kazhichit entho problem thoni

  • @prathapankuttichal
    @prathapankuttichal ปีที่แล้ว +18

    വിഷമടിച്ച പഴത്തിൽ പഞ്ചസാരയും ചേർത്ത് ജൂസ് കുടിച്ചാൽ കുഴപ്പമില്ല മുള്ളാത്ത കഴിച്ചാൽ അവന്റ കാര്യം തീർന്നു

  • @elsammajoseph1181
    @elsammajoseph1181 ปีที่แล้ว

    Seasonal fruit alle ellam athinte season kazhinjal kittilla

  • @shimijohn2163
    @shimijohn2163 ปีที่แล้ว +3

    കുട്ടികൾ എല്ലാത്തവർക്കും നല്ലതാണെന്നു കേട്ടിട്ടുണ്ട്

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +8

    Thank you Dr for the valuable information

  • @careerprayan188
    @careerprayan188 ปีที่แล้ว

    ഈ ചൂടത്ത് കറുത്ത കോട്ടിട്ട് നിന്നാൽ കാൻസർ വരുമോ സർ.?

  • @atconice3338
    @atconice3338 ปีที่แล้ว

    Ithoke kazhichu cancer maariyalo varathirikukayo cheythal hospital engane munnottu pokum😮

  • @molim8584
    @molim8584 ปีที่แล้ว

    Ok...sammathichu.pakshe
    Ningal.kodukkunna.
    Marinuukalude
    Kaariyangalkoodi.parayamo
    Athinushesham. Kuzhappamille

  • @bigb4891
    @bigb4891 ปีที่แล้ว

    നിങ്ങൾക്ക് മാര്ന്നടിച്ച ഫലങ്ങൾ മുന്നിൽ അവൈലബിൾ ആയി നിക്കുമ്പോൾ ഒരു ഫർഷാ ഫലങ്ങൾ ഇല്ലാത്ത ഫലങ്ങൾ ഒഴിവാക്കണം .. ഇഷ്ടപ്പെടുന്നവർ കഴിക്കട്ടെ ...
    സർ നെ പോലുള്ളവർ മാർക്കറ്റ് ഇത് പോയി മാര്ന്നടിച്ച ഫലങ്ങൾ കാശുകൊടുത്തു മേടിക്കട്ടെ

  • @manoj-mn9oc
    @manoj-mn9oc ปีที่แล้ว +1

    Ivar ellam ennum matti matti parayum
    Innu marunnennu parayunnath nale visham aanennu parayum. Thirichum.

  • @ഹിലാഫത്ത്
    @ഹിലാഫത്ത് ปีที่แล้ว +57

    മുള്ളാത്ത എന്നല്ല കറ്റാർവാഴ എന്നല്ല ആപ്പിൾ പോലും സ്ഥിരമായി കഴിക്കുന്നത് ശരിരത്തിന് ഹാനീകരം തന്നെ ഏതൊരു പഴവും പച്ച കറിയും ഓരോ ആഴ്ചയിലും മാറി മാറി കഴിക്കണം അതാണ് ഏറ്റവും ഉത്തമം

    • @krishnankutty6592
      @krishnankutty6592 ปีที่แล้ว

      ¹¹

    • @venmaranalloor
      @venmaranalloor ปีที่แล้ว +1

      True

    • @mt_soul_97
      @mt_soul_97 ปีที่แล้ว +7

      എന്നും കിഴങ്ങു കഴിക്കുന്ന ബംഗാളികൾ 😁

    • @_anam_x_o
      @_anam_x_o ปีที่แล้ว +9

      മുള്ളാത്ത പഴവും മുള്ളുന്ന പഴവും ഉണ്ടോ?

    • @YoonusKk-qd9vw
      @YoonusKk-qd9vw ปีที่แล้ว

      അലോപ്പതി മരുന്നുകൾ കുറച്ചുനാൾ കഴിച്ചാൽ. എന്തു സഭവിക്കും എന്ന് ഒരു വീഡിയോ ചെയ്യാമോ.... തൊപ്പി തെറിക്കും.

  • @rajank.c4903
    @rajank.c4903 ปีที่แล้ว +1

    എന്റവീട്ടിൽ ഒരു മരമുണ്ട് ഒരു കായുമുണ്ട്കളയത്തില്ല തിന്നു

  • @babujacob8030
    @babujacob8030 ปีที่แล้ว +25

    കേരളത്തിൽ കണ്ടു വരുന്ന മുള്ള് ആത്ത നല്ല പോഷഹസമൃദ്ധമുള്ള പഴമാണ്.

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @cherianthomas6506
    @cherianthomas6506 ปีที่แล้ว +36

    ഡോക്ടർ പണം ഉണ്ടാക്കാനുള്ള പണിയാണല്ലെ,,?
    ഒരു വർക്ഷം തുടർച്ചയായി കഴിച്ചാൽ രോഗമുണ്ടാകുമെന്ന്,,
    ആരാണ് തുടർച്ചയായി കഴിക്കുന്നത്,???
    പഴം ഉള്ളപ്പോൾ മാത്രമെ ലഭിക്കുകയുള്ളു,,
    ചില ഡോക്ടറും മാർക്ക് അടിയുടെ ആവശ്യമുണ്ടന്ന് ഗണേഷ് കുമാർ പറഞ്ഞത് ഇത്തരുണത്തിൽ പ്രസക്‌തമാണ്,???

  • @ahamedbasheer4614
    @ahamedbasheer4614 ปีที่แล้ว +1

    What about Noni fruit

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +21

    ക്യാൻസർ വന്നു chikilsichhalum ഇല്ലേലും marikenda സമയത്ത് മരിക്കും.ചികിത്സിച്ചാൽ വേഗം മരിക്കും അതാണ് കണ്ടിട്ടുള്ളത്.

    • @chacko7218
      @chacko7218 ปีที่แล้ว +1

      Yes..... Yes..... 💯💯

    • @sebinstarfoods
      @sebinstarfoods ปีที่แล้ว +1

      Athe, sheriyanu

  • @OneOfYourDadYT
    @OneOfYourDadYT ปีที่แล้ว

    Coat and konakam ittyt ith parayanamenkil. Iyal iyalde center ile business nila nirthanavum parayane! Cancer rogikalk "what to lose" raditation adich jeevithakalam muzuvan advanich undakiya panam. Ingne kalanj marikanathinm nallath ithi try chynath chakanathanu!!!

  • @spkneera369
    @spkneera369 ปีที่แล้ว +9

    Americayil nirodhicha , cancer undakkuna RANITIDONE Tablet Docters Indiayil ellavarkum kodukkunnu. Enthukondu ?

    • @thelastgs-pian9965
      @thelastgs-pian9965 ปีที่แล้ว

      reply kittilla,

    • @asharachelvarghese4849
      @asharachelvarghese4849 ปีที่แล้ว +1

      Athinu reply varilla. This reply expected.But No doctors will explain about the foods we to stop like sugar,white flour,processed food ,canned food,carbonated drinks etc

    • @thomasmathew2251
      @thomasmathew2251 ปีที่แล้ว

      Now banned in India too.

    • @manoj-mn9oc
      @manoj-mn9oc ปีที่แล้ว

      Ellarkum aarogyam vannal ivark jeevikkande

  • @RIPAZE
    @RIPAZE ปีที่แล้ว +5

    എല്ലാം പച്ച നുണയാണ്

  • @sumayyafirous7829
    @sumayyafirous7829 5 หลายเดือนก่อน

    ഗർഭിണികൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

  • @shreyaparvathy
    @shreyaparvathy ปีที่แล้ว +2

    Kindly always show the immage of the item which you are explaining to identify it. Bz many places it saying different name

  • @diyasworld3509
    @diyasworld3509 ปีที่แล้ว +1

    doctor paranjath oru varsham continue mullaatha kazhivhaalulla prasnathe kurichaanu oru marathilum oru varsham continue mullaatha chakka alla oru pazhangalum undaavilla athukond ellaarum ellaam kazhicholu no problem

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 ปีที่แล้ว +7

    ഇത്തരം ചികിത്സക്കാരെ സ്ഥിരമായി സമീപിച്ചാലും ആരോഗ്യം നശിക്കും.

  • @divakaranprasadam7398
    @divakaranprasadam7398 ปีที่แล้ว

    Mullathe=mootre mozhikatha?

  • @udayan1233
    @udayan1233 ปีที่แล้ว +24

    കുഞ്ഞിലേ ഇതൊക്കെ കഴിച്ചാ വളർന്നത്... വിശപ്പിന് ആശ്രയം ഇതൊക്ക ആയിരുന്നു.. ഇന്നും ഒരു കുഴപ്പവും ഇല്ല.... പിന്നെന്തു അപകടം.. ഒന്നുപോട

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 ปีที่แล้ว +1

    മുള്ളുന്ന പഴത്തിന് അപകടം കുറവാണോ?

  • @ramabhadrannair8843
    @ramabhadrannair8843 ปีที่แล้ว

    മുള്ളാത്ത പഴം അല്ല മുള്ളാത്തപ്പഴം എന്നു പറയൂ

  • @alexvarughese2938
    @alexvarughese2938 ปีที่แล้ว

    ഡോക്ടർ പറഞ്ഞതിന് ആധികാര്യത ഉണ്ടോ?

  • @achuthanvk6942
    @achuthanvk6942 ปีที่แล้ว +1

    ഡോക്ടറുടെ കോട്ട് റെഡിമെയ്ഡ് ആണോ?

  • @tyyousef5933
    @tyyousef5933 ปีที่แล้ว +4

    ഡോക്ടറെ മുള്ളാത്ത ഒരു കൊല്ലം തുടർച്ചയായികഴി ക്കാൻ വേറെ ഭക്ഷണം കിട്ടാ ത്തവരല്ല കേരളിയ സമൂഹം
    മാത്രമല്ല മുള്ളാത്ത [ ആത്ത ചക്ക ] തുടർചയായി കായ് ഭ ലം കിട്ടില്ല. ഡോക്ടർ കാൻ സർ ചികിത്സകനാണല്ലേ ഈ വീഡിയോ കാണുന്നവർ മണ്ഡന്മാരല്ല കേട്ടോ

  • @Malayalichekkan-vlog
    @Malayalichekkan-vlog ปีที่แล้ว +27

    എന്റെ വീട്ടിൽ ഉണ്ട് മുള്ളാത്ത പഴം 🥰🥰🥰

  • @k.m.kerala3116
    @k.m.kerala3116 ปีที่แล้ว +1

    ഇദ്ദേഹത്തിന് ഫോട്ടോ മാറ്റി ഇട്ട്കൂടെ.മുള്ളാത്ത പഴം കാണിക്ഖാമായിരുന്നു

  • @moideent9227
    @moideent9227 ปีที่แล้ว +18

    ജലദോഷത്തിന് ഏറ്റവും നല്ലത് ചുക്ക് കുരുമുളക് കാപ്പിപ്പൊടി ഉപയോഗിച്ചുള്ള കാപ്പി വളരെ നല്ലതാണെന്ന് അറിയാത്തവരില്ല എന്നാൽ ഏതെങ്കിലും ഒരലോ പതി ഡോ. ഇത് പറഞ്ഞു തരാറുണ്ടോ ?

    • @subaidas8337
      @subaidas8337 ปีที่แล้ว +1

      ജലദോഷവും പനിയും പോലെ ചെറിയ പ്രശ്നങ്ങൾക്കെല്ലാം ഉത്തരം പൊടിക്കൈകൾ ഫലപ്രദമാണ് പക്ഷെ ക്യാൻസർ പോലെ മാരകമായ രോഗങ്ങൾക്ക് പൊടിക്കൈകൾ ഉപയോഗിച്ച് കൊണ്ടിരിക്കരുതെ

  • @sudheeshs544
    @sudheeshs544 ปีที่แล้ว +11

    എന്റെ വീട്ടിൽ പണ്ട് മുതലേ മുള്ളാത്ത ഉണ്ട് . എന്റെ ഞങ്ങൾ വർഷങ്ങളായി കഴിക്കുന്നു. ഇതേ വരെ പ്രശ്നം ഒന്നും ഇല്ല

  • @ska4036
    @ska4036 ปีที่แล้ว +5

    മുള്ളുന്ന പഴത്തിലെ കുഴപ്പങ്ങൾ എന്തൊക്കെ ആണ്?🤔🤗🥶

  • @dummyckp-yk4yt
    @dummyckp-yk4yt ปีที่แล้ว +9

    നിങ്ങൾ ചികിത്സിച്ച് എത്ര പേരെ കൊന്നിരിക്കുന്നു
    നിങ്ങളുടെ മരുന്ന് കൊണ്ട് രോഗങ്ങൾ വരുന്നില്ല എന്ന് പറയാൻ പററില്ലല്ലോ

  • @abdurahmanmry5888
    @abdurahmanmry5888 ปีที่แล้ว +7

    ആ പഴത്തിന്റെ ഫോട്ടോ കാണിച്ചുകുടെ

    • @dilshaharis8364
      @dilshaharis8364 ปีที่แล้ว +1

      Thumbnail und

    • @Sreeja123
      @Sreeja123 ปีที่แล้ว

      മുള്ളൻ ചക്ക.

  • @roydavidkochedathwa5559
    @roydavidkochedathwa5559 ปีที่แล้ว +2

    Thank you🙂

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤സൂപ്പർ

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിൽ വേലിക്കരയിൽമുള്ളൻചക്ക മരമായിരുന്നു. ഞങ്ങൾ കുടുംബക്കാർ എല്ലാവരും ഒത്തിരി കഴിക്കും ആയിരുന്നു. കറിയുണ്ടാക്കി വരെ കഴിച്ചിട്ടുണ്ട്. ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഞങ്ങൾക്കില്ല കുഴപ്പങ്ങളും മുഴുവൻ നമ്മളുടെ എണ്ണകളിലാണ്. സൺഫ്ലവർ പോലുള്ള എണ്ണകൾ. അത് കറിവെച്ച് കഴിഞ്ഞാൽ. ഒരു പശയാണത് ആ എണ്ണ വീഴുന്ന സ്ഥലമെല്ലാം പശയാണ്. അല്ലാതെ ഒരു പഴം കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ആ എണ്ണയെക്കുറിച്ച് ഡോക്ടർക്ക് എന്താണ് അഭിപ്രായം.? 🙏

  • @timewithchandrika
    @timewithchandrika ปีที่แล้ว +2

    Thank you sir

  • @LubainaShareef-kn3ch
    @LubainaShareef-kn3ch ปีที่แล้ว +1

    കറ്റാർവായ പണ്ടേ മരുന്ന് ആണ് ഇതിന് ഒരു കുഴപ്പം ഇല്ലമുള്ളാത്ത പേരക്ക.... അങ്ങനെ നാടൻ പായങ്ങൾ ധാരാളം കഴിക്കുക ഒരു പ്രശ്നം ഉണ്ടാവില്ല ഇതൊക്കെ കഴി ക്കാത്ത കാരണമാണ് ഇപ്പോൾ രോഗം കൂടുന്നത്

  • @prakasanar1607
    @prakasanar1607 ปีที่แล้ว

    Irangiyekkanu. Adhikamayal amruthum visham ennu paranju niruthilal mathi doctor sare.

  • @agnosticman7592
    @agnosticman7592 ปีที่แล้ว +19

    മുള്ളാത്ത ക്യാൻസർ വരെ തടയും എന്നാണ് അമേരിക്കയിൽ നടന്ന പഠനം .

    • @padmakumar3947
      @padmakumar3947 ปีที่แล้ว +2

      Can you please post the reference and citations

    • @thepeople9679
      @thepeople9679 ปีที่แล้ว

      😂😂😂

    • @thepeople9679
      @thepeople9679 ปีที่แล้ว +1

      ഒന്ന് പോടാ ചുമ്മാ ചിരിപ്പിക്കാതെ

    • @Malayalichekkan-vlog
      @Malayalichekkan-vlog ปีที่แล้ว

      Yeah yeah😄😄

    • @rahmathnasla9994
      @rahmathnasla9994 ปีที่แล้ว +1

      Sthiramayi ethu fruit kazhichalum asugam urappanu sthiramayi milk kudichondirunna ente kuttikalk malabandam undayi doctor milk nirthan paranju ippo ok

  • @rubeenamujeeb9299
    @rubeenamujeeb9299 ปีที่แล้ว +6

    അപ്പോൾ 100 ശതമാനം ഉറപ്പ് മുള്ളാത്ത ക്യാൻസറിനുള്ള മരുന്ന് തന്നെ പക്ഷേ അലോപ്പതി അടുപ്പിക്കരുത്

    • @aditiv7212
      @aditiv7212 ปีที่แล้ว

      എന്ന പോയി കഴിയ്ക്ക്

  • @josekottackal3505
    @josekottackal3505 ปีที่แล้ว

    💞🌹

  • @onepoint5402
    @onepoint5402 ปีที่แล้ว

    പ്രകൃതി വിഭവങ്ങളിൽ കുഴപ്പം കണ്ടെത്താൻ ഇറങ്ങിയ ഇയാൾ കുറിച്ചു കൊടുക്കുന്ന രാസ മരുന്നുകളുടെ കുഴപ്പങ്ങൾ എന്താണെന്ന് ഓരോ ദിവസവും വിവരിക്കട്ടെ അതാണ് നല്ലത് തയ്യാറുണ്ടോ

  • @arunr9590
    @arunr9590 ปีที่แล้ว

    Thank you so much..

  • @ashasudarsanan4113
    @ashasudarsanan4113 2 ปีที่แล้ว +5

    Sir is this fruit good for kidney patients

    • @demonx3284
      @demonx3284 ปีที่แล้ว

      തിന്നരുത് എന്ന് പറയുന്നത് കണ്ടില്ലേ 🤣

  • @dennisoman8375
    @dennisoman8375 ปีที่แล้ว +15

    Very good knowledge we got. Thank you Doctor.

  • @farseenafarsi6076
    @farseenafarsi6076 ปีที่แล้ว +8

    സ്ഥിരമായി എന്ത് കഴിച്ചാലും അപകടം തന്നെ ആണ് (അതികം ആയാൽ അമൃതം വിഷം എന്ന് പറയാറ് ഉണ്ടല്ലോ )

  • @Anilkumarpt7
    @Anilkumarpt7 ปีที่แล้ว

    ഇoഗ്ലീഷ് മരുന്നു കടയിലെ..
    കീടനാശിനിയെ പറ്റി...
    പറയാമോ..
    അവാർഡ് തരാം ഞാൻ

  • @fathimaismail6481
    @fathimaismail6481 3 ปีที่แล้ว +8

    Thank you sir.. Good information..

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +9

    A few more pictures of the fruit during the lecture could have helped to identify it. Thanks all the same

  • @amkunju1838
    @amkunju1838 ปีที่แล้ว +4

    Ganoderma Lucidum(Lingzhi/Red Mushroom) ൻ്റെ കാൻസർ പ്രതിരോധ ശേഷിയെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യുമോ

  • @sanilvaliyaveettil6210
    @sanilvaliyaveettil6210 ปีที่แล้ว +15

    ഇംഗ്ലീഷ് മെഡിസിന് ഒട്ടും സൈഡ് ഇഫക്ട് ഇല്ല അല്ലേ ....😂😂😂 എത്രയോ ഇംഗ്ലീഷ് മരുന്നുകൾ നിരോധിക്കുന്നു .... അതിന്‌ ശിഷ യോ... ഒന്നും ഇല്ലതാനും.😮😢😮😢

  • @subramoniyanpotti4129
    @subramoniyanpotti4129 ปีที่แล้ว +2

    മുള്ളാത്ത പഴം കഴിച്ചാൽ പ്രശ്നം. എപ്പോൾ മുള്ളുന്ന പഴം കഴിച്ചാലോ!

  • @dirarputhukkudi9049
    @dirarputhukkudi9049 ปีที่แล้ว

    സട്രീയക്കാത... വിളമ്പാതെ.. എതോകെ.. രോഗങ്ങളും മാറും എന്ന്.. ചുരുക്കി.. പറഞ്ഞു.
    നിർത്തി.
    കൂടെ...

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +5

    Thank you Doctor 🙏

  • @Abc-qk1xt
    @Abc-qk1xt ปีที่แล้ว +12

    മുള്ളാത്ത കഴിക്കുന്നവർ കഴിക്കട്ടെ, അല്ലാതെ അതുകൊണ്ടു മാത്രം രോഗം മാറില്ല എന്നു പറഞ്ഞാൽ പോരേ..

  • @shajimonkoshy2142
    @shajimonkoshy2142 ปีที่แล้ว +1

    മുള്ളുന്ന പഴങ്ങൾ കഴിക്കാം. മുള്ളാത്തത് കഴിക്കരുത് ദൈവം ആദമിനോട് പറഞ്ഞ പഴമാണ്.

  • @Mohammedali-ts6xi
    @Mohammedali-ts6xi ปีที่แล้ว

    ഇത് എ ങ്ങനെ യൊ ക്കേ കയിക്കാൻ പെറ്റും

  • @sspixelprograming3653
    @sspixelprograming3653 ปีที่แล้ว +3

    മുള്ളാത്ത പഴം എന്നാണോ ?? മുള്ളാത്തപ്പഴം എന്നല്ലെ ശരി??

  • @riyafrancis3065
    @riyafrancis3065 22 วันที่ผ่านมา

    Edo than charithram parayathe karyam para